ഈ നേരം വരെ ആറുപ്രാവശ്യം കണ്ടു. Kuttikodan എന്റെയും ഹീറോ ആയിരുന്നു
@rameshcp47222 жыл бұрын
0 0000 ൽ 00 0
@ramdas.h.shariharasubramon33032 жыл бұрын
Ethra pravasiyam ennu ormayill but minimum 1 or 2 times a week that too from the date it got uploaded
@thumbikkai29672 жыл бұрын
ഒരുപാട് സന്തോഷം
@nidhishirinjalakuda1444 жыл бұрын
കടലോളം കഴിവ് ഉണ്ടെങ്കിലും മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കാൻ ഉള്ള മനസ് ആണ് പൊന്നൻ ചേട്ടന്റെ ഏറ്റവും വലിയ മഹത്വം...
@hareeshpg84012 жыл бұрын
ഒരു വർഷം ഇന്നും ഒരു മടുപ്പും ഇല്ല കണ്ടാൽ സ്ഥിരം കാണും
@thumbikkai29672 жыл бұрын
Orupaadorupaad santhosham❤❤❤
@manikantanv7924 жыл бұрын
ഓണക്കൂർ പൊന്നാൻ എന്ന പച്ചയായ മനുഷ്യനോട് അങ്ങേയറ്റം ബഹുമാനം തോന്നിയ നിമിഷം അദ്ദേഹം പാണൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കുറ്റി ക്കോടൻ നാരായണനെ പറ്റി പറഞ്ഞ വാക്കുകൾ മനസ്സിൽ നന്മയുള്ളവനെ മറ്റൊരുത്തൻ്റെ കഴിവിനെ വാനോളം പുകഴ്ത്താൻ കഴിയൂ ആ നന്മ ഇദ്ദേഹത്തിനുണ്ട്
@kaleshp19503 жыл бұрын
പൊന്നൻചേട്ടൻ പറഞ്ഞ പ്രമാണിമാർ എല്ലാം ആനയുടെകൂടെ സദസ്സിൽനിന്നാൽ നിന്നാൽ ഭംഗിതന്നേ 😍😍😍 പൊന്നൻചേട്ടൻ നിന്നാൽ അതിന്റ ഭംഗി അതൊന്നുവേറെതന്നയാ❤️❤️❤️❤️
@wilsontj81744 жыл бұрын
ഈ എപ്പിസോഡ് നമ്മേ കണ്ണുനീര് അണിയിക്കും . കയ്യടിപ്പിക്കും. അത്ര ഗംഭീരം !!
കുറ്റിക്കോടൻ നാരായണേട്ടൻ ബാല്യകാലത്തെ കേട്ട കഥകളിലെ ഹീറോ... ഇന്നും മനസിലെ ഹീറോ...
@riyashameed93234 жыл бұрын
കുറ്റിക്കോടൻ ഒരു യേശുദാസ് ആയിരുന്നു 🙏🏽❤️👍ആശാൻ
@ramdas.h.shariharasubramon33034 жыл бұрын
Poonan Chettan paranjathu 100% Sathyam
@subinms80824 жыл бұрын
ആശാൻ നല്ല ഒരു പാട്ടുകാരൻ കൂടിയാണല്ലോ.... അവസാന പാട്ട് ഇഷ്ടപ്പെട്ടു....ചമ്മൽ എന്നൊക്കെ പറയുമ്പോൾ തന്നെ ആ മുഖത്തു ശെരിക്കും ചമ്മൽ കാണാൻ പറ്റുന്നു.... ആശാൻ സൂപ്പർ.... 🤪👍
@sj-os5mj4 жыл бұрын
ഇദ്ദേഹം ഇപ്പോഴും ആനപ്പണിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്
@maruboomiyilorumalayali73084 жыл бұрын
Ponnettan Chamiyettan Kaduva Ramettan Kuttikoden Unniyettn Kidu aashan maar
@princepaulpaul76924 жыл бұрын
Kavadi aashan
@Naatuvisheshangal-65144 жыл бұрын
Vazhakkulam manojettan
@ajayunnikrishnan83493 жыл бұрын
@@Naatuvisheshangal-6514 മനോജേട്ടൻ 💗💓💗💗
@maruboomiyilorumalayali73083 жыл бұрын
@@princepaulpaul7692 mm
@maruboomiyilorumalayali73083 жыл бұрын
@@Naatuvisheshangal-6514 mm
@anandhuajayakumar33964 жыл бұрын
ഏറ്റുമാനൂർകാര് ആരൊക്കെ💪 ❣️❣️
@manumanikuttan2363 жыл бұрын
ഞാൻ ഏറ്റുമാനൂർ ആണ്
@ashiqueash37313 жыл бұрын
22:00 പൊന്നേട്ടൻ തഗ്ഗ്🙏😆😆👌👌👌
@nidhishirinjalakuda1444 жыл бұрын
24.30... സ്വാമി അയ്യപ്പൻ ശരണം.... 🙏🙏🙏
@kanelgpariyarath78724 жыл бұрын
ഒരു മുറിയിൽ keeriyal തിരിച്ചു ഇറങ്ങി പോരാൻ അറിയാൻ പാടില്ല.അയ്യോ ചിരിച്ചു ചത്തു.തന്റെ വീരസാഹസിക കഥകൾ മാത്രം പറയാതെ കഴിവുള്ളവരെ അംഗീകരിക്കുന്ന പച്ചയായ ഒരു മനുക്ഷ്യൻ.
@rajivmenon81914 жыл бұрын
ഇതുപോലെ പ്രായം ഉള്ളവരെ പോയി കാണുന്നത് അവർക്കു ഒരു ആശ്വാസം ആകും, നമ്മുടെ ഇന്നത്തെ തലമുറയിലും അവരെ ഓർക്കുന്നു എന്നത് ആകും അവർക്കു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു വലിയ കാര്യം... Hat's of to your efforts 👌
@charlesthomasjasmi9562 Жыл бұрын
Super
@nijilraj6873 жыл бұрын
പ്രഭാകരൻ നായരെ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് എന്റെ തറവാടിന് അടുത്താണ് വീട് ആനയുമായി ഇത്ര ബന്ധമുള്ള പാപ്പാൻ പണ്ട് അടിച്ച് ഫിറ്റ് ആയി റോഡിൽ കിടന്നാൽ ആന എടുത്ത് കൊബിൽ കിടത്തി വീട്ടിൽ എത്തികുന്ന അപൂർവ മനുഷ്യൻ ആനക്കറിയാം എന്ത് ചെയ്യണം എന്ന് കാലൊടിഞ് വീട്ടിൽ ഇരിക്കുബോർ കുറുബ് കാട്ടി പാടത്ത് നിന്ന് കയറാതിരുന്ന ആനയെ തളക്കാൻ ആർക്കും കഴിഞ്ഞില്ല അവസാനം പ്രഭാകരൻ ചേട്ടന്റെ വീട്ടിൽ വന്ന് അദേഹത്തെ കാറിൽ ആനയുടെ അടുത്ത് ഒരു കസേരയിൽ ഇരുത്തി ഒറ്റവിളിക്ക് കയറ്റിയ പ്രതിദ അധികം ആരും അറിയാതെ പോയ പ്രഭാകരേട്ടൻ
@rendeepradhakrishnan65064 жыл бұрын
15:10 ഗോപാലകൃഷ്ണനെ തിരിഞ്ഞുനോക്കിയതായി പറഞ്ഞത് ഓർക്കുന്നു
@akhilsivadasan99224 жыл бұрын
Ningalkingane oru paripadi thudangan thonnithu nannayi nalla paripadiyanu
@harikrishnansadanandan49784 жыл бұрын
Ithanu anakaran ithavanam ankaran ipo ana onu thirinja fansolla irattachankmar outorikha vilich odum aa koluagadu edutholu🔥
@vishnuprasad9814 жыл бұрын
തീപ്പൊരി ആനക്കാരൻ💯❤️🔥🔥
@jobinvjohn30163 жыл бұрын
Mattullavarude kazhivukal angeekarikunna ponnan chettanu oru kuthirappavan ❤️
@midhunkottayamkaran36624 жыл бұрын
ഓണക്കൂർ പൊന്നാൻ ചേട്ടൻ ഒരു പച്ചയായ മനുഷ്യൻ
@pradeepu90674 жыл бұрын
നാണ് എഴുത്തച്ഛൻ ശ്രീനിവാസൻ... നാണ് എഴുത്തച്ഛൻ സഹോദരന്മാർ......