ഇവരൊക്കെയല്ലേ ആശാന്മാർ അല്ലാതെ ഞാൻആണോ പൊന്നൻചേട്ടൻ|Onakoor Ponnan Story|Ulsavakeralam|EPI 137

  Рет қаралды 85,200

Ulsavakeralam

Ulsavakeralam

2 жыл бұрын

Onakoor poonan on Kochunarayanan ,Puliyanoor balan and the one and only Kidangoor krishnankutty
#OnakoorPonnan
#Poornathrayeesan
#Ulsavakeralam
#ElephantAttack
#Savinglife
#Braveheart
#PonnanAshan
#BestMahoutskerala
#BraveMahouts
#Onakoor
#PoornathrayeesanTemple
#PuliyanoorBalan
#KidangoorKrishnankutty
#ElephantMemory
കൊച്ചുനാരായണൻ ആശാനും പുലിയന്നൂർ ബാലൻചേട്ടനും
ഇവരൊക്കെയല്ലേ ആശാന്മാർ അല്ലാതെ ഞാൻ ആണോ
ഓണക്കൂർ പൊന്നൻചേട്ടൻ
എന്നെ ഞാനാക്കിയവർ....കൊച്ചുനാരായണൻ ചേട്ടനെയും പുലിയന്നൂർ ബാലൻചേട്ടനേയുംപറ്റി പൊന്നൻ ചേട്ടൻ. അവരോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ പൊന്നൻചേട്ടൻ ഓർത്തെടുക്കുന്നു..അല്പം പ്രശ്നക്കാരനായ കിടങ്ങൂർ ആനയെ മെരുക്കി ഒപ്പം കൂട്ടിയ കഥ....ആനപണിയെ അടുത്തറിയാം പൊന്നൻ ചേട്ടനിലൂടെ.....കൂടുതൽ വിശേഷങ്ങൾ പൊന്നൻചേട്ടനെപ്പറ്റി ഉത്സവകേരളത്തിലൂടെ നിങ്ങൾക് മുന്നിലേക്...
• ഇവരൊക്കെയല്ലേ ആശാന്മാർ...
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 180
@manikandan4388
@manikandan4388 2 жыл бұрын
നല്ലൊരു ബ്ലോഗ് ആണ് ,ആശാൻ പറഞ്ഞ വാക്കുകൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു
@muhammadnoufal78693
@muhammadnoufal78693 2 жыл бұрын
ഇവരെ പോലെ ഉള്ളവർ ആണ് യഥാർത്ഥ ചട്ടക്കാർ.. ആനയെ അറിഞ്ഞു കൈകാര്യം ചെയ്യുന്നവർ.. പൊന്നൻ ചേട്ടൻ പുലി അല്ലെ പുലി ❤️❤️വീഡിയോ നന്നായിട്ടുണ്ട് ❤️❤️👍👍
@jijopalakkad3627
@jijopalakkad3627 2 жыл бұрын
ആശാന്റെ കഥകൾ കേട്ടിരിക്കാൻ തന്നെ സൂപ്പറാ ,പൊന്നൻ ആശാൻ 🔥🔥🔥🥰🥰🥰❣️❣️❣️❣️💕💕💕🐘🐘🐘🐘🐘🐘🐘
@pramodn4813
@pramodn4813 2 жыл бұрын
പൊന്നായിയുടെ കഥ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു, ഊണും ഉറക്കവും വേണ്ട പൊന്നായിയുടെ കഥ കേട്ടിരുന്നാൽ.powerfull 🤝🤝
@vishnupkarottu
@vishnupkarottu 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പൊന്നൻ കഥകൾ....🌹🌹
@aswathiachu890
@aswathiachu890 2 жыл бұрын
😊😊😊😊😊👍👍👍
@vishnuhemchand8127
@vishnuhemchand8127 2 жыл бұрын
പൊന്നൻ ചേട്ടൻ നല്ല ഒരു ശിഷ്യനും നല്ല ഒരു ഗുരുനാഥനും ❤❤❤ഒരുപാട് ഭേഹുമാനം അദ്ദേഹത്തോട് തോനുന്നു ❤
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thanks Vishnu ...enthokke undu viseshangal ....sugham thanne alle ...vishnu paranjathu shariyanu 100 sathamanam ......video istapettallo alle share cheyyan marakkalle please
@sreejithkumar873
@sreejithkumar873 2 жыл бұрын
ഇതുവരെ കണ്ട ആന എപ്പിസോഡ് ൽ ഏറ്റവും സത്യസന്ധമായ അഭിപ്രായം
@subinms8082
@subinms8082 2 жыл бұрын
ഓണക്കൂർ വിശേഷങ്ങൾ..... എത്ര കേട്ടാലും മതിവരില്ല.... പൊന്നാനി ചേട്ടൻ.... ഒരു വില്ലാളിവീരൻ തന്നെയായിരുന്നു..... പൊന്നാം ചേട്ടനെ പോലുള്ള... ആനക്കാർ ഇന്നുണ്ടായിരുന്നെങ്കിൽ.... ഒളരിക്കര കാളിദാസന് യൊക്കെ.... ഇന്ന് ശാന്തമാക്കി എടുക്കാമായിരുന്നു....
@muhammadshafeek1875
@muhammadshafeek1875 2 жыл бұрын
നല്ല വീഡിയോ ആശാൻ പിന്നെ പറയണ്ട കാര്യം ഇല്ല കണ്ടാൽ മതി വരില്ല 🌹🌹🌹🌹
@achumeladathu4302
@achumeladathu4302 2 жыл бұрын
ഓണക്കൂറിലെ പൊൻപ്രഭ എന്ന സീരിസിൽ ഏകദേശം വിശദമായി പൊന്നൻ പാപ്പന്റെ ജീവിത കഥകൾ വിശദമാക്കിയതാണ്... അതിൽ പറയാത്ത കാര്യങ്ങൾ ചോദിച്ചാൽ ആവർത്തന വിരസത ഒഴിവാക്കാം.....
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Hello Achu ...randu program ekadeshm aduthadutha samayathu eduthathanu ...aa program nerathe vupload cheyithu athanu sambavichathu ..enkil ...kureyera chodayangil vyathyasthatha konduvaran shrmichittundu eenu vishwasikunnu ....dayavayi kshamikkuka please
@ahambrahmasmi4352
@ahambrahmasmi4352 2 жыл бұрын
*Enthinu... Njn athum kandathanu. Vethyastha chodyangal orupad ithil ond. Enik ith thanna koooduthal ishtapetath. Etra kettalum ponnan chetante kadha mathiyakila❤*
@prakashkk5856
@prakashkk5856 2 жыл бұрын
ആശാൻ സിംപിൾ &പവർ ഫുൾ 🔥🔥🔥🔥🔥🔥🔥💖💖💖
@naveensankar7102
@naveensankar7102 2 жыл бұрын
പൊന്നേട്ടൻ വിശേഷങ്ങൾ അടിപൊളിയാണേ...🥰 ഒരു കമൻ്റിൽ പറഞ്ഞ പോലെ ആശാൻ്റെ വിശേഷങ്ങൾ കണ്ടതും കേട്ടതും ആണെങ്കിലും വീണ്ടും കേൾക്കുമ്പോൾ അത് ഒരു രസമാണ്, കൂടുതൽ അറിവാണ്.😊 എന്തായാലും പൊന്നേട്ടനെ ഞങ്ങളിലേക്ക് എത്തിച്ച ഉത്സവ കേരളത്തിന് വീണ്ടും ഒരു താങ്ക്സ്...❤
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank you so much Naveen... നിങ്ങളൊക്കെയാണ് ഞങ്ങളുടെ ശക്തി
@kiranjyothish5934
@kiranjyothish5934 2 жыл бұрын
Chettta thank u for the inteview with such agreat Legend🙏🙏🙏
@N_I_T_I_N_
@N_I_T_I_N_ 2 жыл бұрын
Waiting aarunnu.....Delay akkathe pettennu pettennu upload cheyyanee chetta ❣️❣️
@vipindasabhindas2682
@vipindasabhindas2682 2 жыл бұрын
Waiting aaayirunnne 😍😍😍
@anishkuttankoduppunna9721
@anishkuttankoduppunna9721 2 жыл бұрын
Super video....
@SreejithRNair
@SreejithRNair 2 жыл бұрын
വളരെ നല്ല ഒരു episode. Audio ക്കു ഒരു മുഴകം പോലെ തോന്നി.....അതുകൂടി ശരിയായാൽ 👌👌👌👍🏻👍🏻👍🏻❣️❣️❣️
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Good speech
@RAMBO_chackochan
@RAMBO_chackochan 2 жыл бұрын
പൊളി 🔥🔥പൊളി 👌👌👌👌
@ranjithkr84
@ranjithkr84 2 жыл бұрын
Adipoli 🔥🔥🔥🔥
@nattukoottamfunseries4102
@nattukoottamfunseries4102 2 жыл бұрын
പൊന്ന് ❤️🥰
@kaleshp1950
@kaleshp1950 2 жыл бұрын
നിറകുടം തുളുമ്പില്ല ❤️💪👍
@sandeepasokan2928
@sandeepasokan2928 2 жыл бұрын
Superb 😍👍👌
@kpn82
@kpn82 2 жыл бұрын
നിറം കുടം തുള്ളുമ്പില്ല.... അതാണ് പൊന്നനെആശാൻ......, തൃശ്ശൂർ നധിലത്തു ആന യെ അഴിച്ച കാര്യം തന്നെ മതി, ....
@Ulsavakeralam
@Ulsavakeralam 2 жыл бұрын
കെപി എന്തൊക്കെയുണ്ട് വിശേഷം സുഖമായിട്ടിരിക്കുന്നോ താൻ ഇത്രയും വലിയ ആനകളെ കൈകാര്യം ചെയ്തിട്ടും അല്ലെങ്കിൽ ഒരുപാട് ശിഷ്യസമ്പത്തും ഉണ്ടായിട്ടും ഒരു സാധാരണയിൽ സാധാരണക്കാരനായ അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും അതാണ് നമ്മളെ ആകർഷിച്ചത്
@kpn82
@kpn82 2 жыл бұрын
@@Ulsavakeralam സുഖം.....,,,,,, ഉല്സവകേരളത്തിന്റെ ഇനിയും ഇതു പോലെയുള്ള നല്ല ഉശിരുള്ള ആശാൻ മരുടെ കഥകൾക്കായി, കൂടെ തന്നെ ഉണ്ട്.....
@slvishnutnbhavan9273
@slvishnutnbhavan9273 2 жыл бұрын
Wait cheythu katherinna episode... ..
@mallusdiaries7465
@mallusdiaries7465 2 жыл бұрын
Keep going......all the best
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank you so much Jismin🙂
@army7165
@army7165 2 жыл бұрын
First comment 🔥🔥🔥🔥🔥🔥🧡onakkooor ponnan chettan uyir🔥🔥🔥🔥🔥🔥🔥🔥🔥🔥
@praveenpv7777
@praveenpv7777 2 жыл бұрын
ആഹാ വന്നല്ലോ.. അടിപൊളി
@Ulsavakeralam
@Ulsavakeralam 2 жыл бұрын
ഹലോ പ്രവീൺ എന്തൊക്കെയുണ്ട് വിശേഷങ്ങൾ വീഡിയോ മുഴുവൻ കാണണം കേട്ടോ ഒരു കമന്റ് പറയൂ പിന്നെ ഷെയർ ചെയ്യാൻ പ്രതീക്ഷ പറയേണ്ടല്ലോ നല്ല തകർത്ത് ഷെയർ ചെയ്തു
@naveenjayaprakash4853
@naveenjayaprakash4853 2 жыл бұрын
Quality 💯
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thanks Naveen ....quality istapettu ennui arinjathil orupadu santhosham ....video istapettallo alle ...share cheyyan marakkalle please support undavanam
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Satyam
@kiranjyothish5934
@kiranjyothish5934 2 жыл бұрын
Chettaa ningade vedieo, sound clarity superaaa❤❤
@Ulsavakeralam
@Ulsavakeralam 2 жыл бұрын
നന്ദി കിരൺ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് പ്രതീക്ഷിക്കുന്നു ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഒപ്പം മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും മറക്കാതിരിക്കുക പ്ലീസ്
@user-fi6in6rt1m
@user-fi6in6rt1m 2 жыл бұрын
Ponnan ashan uyir 🥰❤️🔥
@alomedia4764
@alomedia4764 2 жыл бұрын
Wah ustad wah 😍 pwoli
@sibibasheer
@sibibasheer 2 жыл бұрын
ഇന്റർവ്യൂ ചെയുമ്പോൾ അത് ഇത് പോലെ ആവണം ചിലരൊക്കെ അനക്കാരെകളും ആറവൊള്ള ആളുകളെ പോലെ ചോദ്യ ചോദിക്കലും അവരുടെ ജാഡൻകണ്ടാൽ തെന്നെ പകുതി കഥയെ പറയു പൊന്നൻ ചേട്ടന്റ കഥ കേട്ടാൽ മധൂയാവില്ല 🙏🙏🙏🙏👌👌🥰🥰
@sibibasheer
@sibibasheer 2 жыл бұрын
@@Ulsavakeralam എനിക്ക് മനസിലായില്ല ഇന്റർവ്യൂ ഇഷ്ടമായി എന്നാ പറഞ്ഞെത് അല്ലാണ്ട് നിങ്ങൾ പറയുന്നത് കേട്ടാൽ ഞാൻ എന്തോ നിങ്ങളെ പറ്റി എന്തോ paranjpole🤔
@Ulsavakeralam
@Ulsavakeralam 2 жыл бұрын
hello Sibi ...jayaprakash enna oru chettan sibi ude commentinu marupadi ittayirunnu ...poonolpadu meyyi enna karyam njangal cut cheyithu ennu paranju pinne kurachu karyangalum ...athinulla response aanu sibi kandathu ...pakshe aa chettan nammude response kandappam comment delete cheyithu ...athanu sibi atju mathram kandathu ...sorry for the inconvenience caused ....
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thanks Sibi for the honest comment ....iniyun theernitilla gonna chettande episode ....inyun varunnundu ithupolle ....theerchayayum kananam support cheyyan please ....aa response sibikullathalla ...sorry again
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Onnum thoonaruthu please ...
@arunpj6121
@arunpj6121 2 жыл бұрын
സൂപ്പർ 👍
@Ulsavakeralam
@Ulsavakeralam 2 жыл бұрын
അരുൺ സാറേ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഒപ്പം മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും മറക്കരുത്
@abhijithmanjoor2511
@abhijithmanjoor2511 2 жыл бұрын
Ithippo thumbikai muthal ulsavakeralavare kelkunnatha ponnanchettante kathakal..ethra ketalum powerr🔥
@jeromeantony9960
@jeromeantony9960 2 жыл бұрын
Nice video
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Hello Jerome ...enthokke undu viseshangal ...sugham thanne alle ....video istapetu ennu arinjathil orupadu santhosham ....adutha episode udane irangum ...theerchayayum share cheyyan marakkalle please
@sreekumarmarar5884
@sreekumarmarar5884 2 жыл бұрын
Kidangoor aana💥💥💥
@bijup2599
@bijup2599 2 жыл бұрын
super
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank you Biju 🙏🏻
@kiranjyothish5934
@kiranjyothish5934 2 жыл бұрын
Onnum parayanillla Aaasan uyir❤❤❤
@maheshm.n1730
@maheshm.n1730 2 жыл бұрын
പൊന്നൻ ചേട്ടൻ അടിപൊളിയല്ലേ 👌👌👌
@deepakkalathil
@deepakkalathil 2 жыл бұрын
17:30 പറഞ്ഞത് 100% ശരിയാണ്.. കൊറോണ മൂലം ആനകൾക്ക് ആവശ്യത്തിനു റെസ്റ്റ് കിട്ടി
@prasanthkumar414
@prasanthkumar414 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത അനുഭവങ്ങൾ.... പൊന്നൻ ചേട്ടൻ
@Ulsavakeralam
@Ulsavakeralam 2 жыл бұрын
പ്രശാന്ത് ബ്രോ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ എന്തായാലും കുറച്ചധികം എപ്പിസോഡ് വരുന്നുണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ കുറച്ചു കാര്യങ്ങൾ നമുക്ക് പറഞ്ഞുതരാം എന്ന് കരുതുന്നു വീഡിയോ എല്ലാം കാണുക സപ്പോർട്ട് ഉണ്ടാവണം ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്
@prasanthkumar414
@prasanthkumar414 2 жыл бұрын
@@Ulsavakeralam സുഖമായിരിക്കുന്നു ജി.. സൗദിയിൽ ആണ്.. ഉത്സവകേരളത്തിന്റെ സ്ഥിരം ആളാണ്.. ഒന്നിനൊന്നു ഭംഗിയാകുന്നുണ്ട് വീഡിയോ.. പൊന്നൻ ചേട്ടന്റെ വിശേഷങ്ങൾ പലതും വന്നിട്ടുണ്ടെങ്കിലും ഉത്സവകേരളത്തിൽ കാണുമ്പോൾ അതിനൊരു അടുക്കും ചിട്ടയും ഉണ്ട്.. നന്ദി.. കൂടുതൽ പ്രെദീക്ഷിക്കുന്നു..
@maheshadhi8627
@maheshadhi8627 Жыл бұрын
പൊന്നൻ പൊന്നാണ് 💕💕👍👍
@vishnuravindran359
@vishnuravindran359 2 жыл бұрын
പൊന്നായി ❤❤❤❤
@avinirinjalakuda7947
@avinirinjalakuda7947 2 жыл бұрын
First ❤💥💥
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You.. Waiting for more in the coming episodes
@bibinvijayan5652
@bibinvijayan5652 2 жыл бұрын
💖💖💖
@akhildavid1119
@akhildavid1119 2 жыл бұрын
Pazhaya aanakadhakalu kelkan rasand next episodinevendi waiting
@Ulsavakeralam
@Ulsavakeralam 2 жыл бұрын
athe Sathyam Akhil ...nalla mazhyum oru kattanum pinne pona chettande kadhayum ...onnu try cheyithu nokku super aanu ...bangalore nalla mazhaya .....njan onnu try cheyithu
@akhildavid1119
@akhildavid1119 2 жыл бұрын
@@Ulsavakeralamhariyetta 💜💜💜
@toniphillip2951
@toniphillip2951 2 жыл бұрын
സൂപ്പർ എപ്പിസോഡ് ❤️
@abhisrt18426
@abhisrt18426 2 жыл бұрын
❣️❣️❣️
@funnyvideos-sx8gw
@funnyvideos-sx8gw 6 ай бұрын
Peru pole thanne ponnanu, kaanan oru kothi
@kiranjyothish5934
@kiranjyothish5934 2 жыл бұрын
Ahangaram levelesamilllatha valya manushyan🙏🙏🙏
@abhijithgopan5234
@abhijithgopan5234 2 жыл бұрын
❤️❤️
@user-dn3nv9vu6u
@user-dn3nv9vu6u 2 жыл бұрын
🔥🔥🔥
@aruntheertha8768
@aruntheertha8768 2 жыл бұрын
Super👌👌👌👌 ethra kettalum mathi aakula
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Sathyam arun...ithupolle ullavaride anubhavangal aanu namukkulla parachodanam thanne .....video istapettu ennu vishwasikunnu ...theerchayayum share cheyyuka ...support undavanam
@manuemmanuel5595
@manuemmanuel5595 2 жыл бұрын
❤️❤️❤️
@dipinks9
@dipinks9 2 жыл бұрын
Ponnan ashante ediyum famous ane,ashante kayile valiyakole parakkunne kettittund🥰
@Ulsavakeralam
@Ulsavakeralam 2 жыл бұрын
അതേ ദിപിൻ... അത് സത്യം തന്നെയല്ലേ നമ്മുടെ മേക്കിങ് വീഡിയോയിൽ അതിന്റെ ഒരു സാമ്പിൾ അല്ലേ പറയുന്നേ ആളല്ല പുലി തന്നെയാണ് പുലിയാണ്... വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു ഇഷ്ടപ്പെട്ടാൽ എല്ലാവരോടും കാണാൻ പറയണം ഷെയർ ചെയ്യണം കേട്ടോ അതുപോലെ ലൈക്കും ചെയ്യണം
@sajithkumarm5046
@sajithkumarm5046 2 жыл бұрын
👌👍👍
@hemapraku
@hemapraku Жыл бұрын
പൊന്നേട്ടന്റെ 🙏
@Ulsavakeralam
@Ulsavakeralam Жыл бұрын
Thanks Parthiv...enthokke undu viseshangal .. sugham alle ...video istapettallo alle ...share cheyyan marakkalle please
@rendeepradhakrishnan6506
@rendeepradhakrishnan6506 2 жыл бұрын
പിശാശ് ഉമ്മ വച്ച മുഖം. ആശാൻ ആശാനോട് തന്നെ 🤗🤗
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Great siEpisode bro this type more video uploaded please😫🙏🙏💓 We Are Always together
@Ulsavakeralam
@Ulsavakeralam 2 жыл бұрын
തീർച്ചയായിട്ടും മിഥുൻ ഒരു വ്യൂവർഷിപ്പ് ഉപരി കുറച്ച് അറിവുകൾ പങ്കുവെക്കുക എന്നതാണ് ഉത്സവ കേരളം കൊണ്ട് ഉദ്ദേശിക്കുന്നത് അതിനിയും ശ്രമിച്ചുകൊണ്ടിരിക്കും എന്തോ ചിലർക്ക് ഈ വീഡിയോസ് ഒന്നും അത്ര താല്പര്യമില്ല ആയിരിക്കും അതുകൊണ്ടായിരിക്കും ചിലപ്പോൾ കാഴ്ചക്കാരുടെ എണ്ണത്തിൽ ഒരു അല്പം കുറവ് വരുന്നത്... എങ്കിലും അതൊന്നും സാരമില്ല നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി തുടർന്നുകൊണ്ടേയിരിക്കും തീർച്ചയായിട്ടും സപ്പോർട്ട് ഉണ്ടാവണം
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Don't think bro
@sajibalakrishan2364
@sajibalakrishan2364 2 жыл бұрын
Ponnan aashan ❣️💞💯💯
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Saji bro enthundu visesham ...sugham thane alle ....video istapettallo alle ...share cheyyan marakkalle please
@riyashameed9323
@riyashameed9323 2 жыл бұрын
കൊറോണ athu പൊളിച്ചു 😄ആശാൻ ഉയിർ 👍🏻
@krunni3406
@krunni3406 2 жыл бұрын
❤️❤️❤️❤️❤️❤️
@moneshkottangal3419
@moneshkottangal3419 2 жыл бұрын
പോന്നേട്ടൻ
@anuv543
@anuv543 2 жыл бұрын
Chetta part no idu
@jyothischristy146
@jyothischristy146 Жыл бұрын
പൊന്നൻ ചേട്ടൻ ഉയിർ 💞💞💞പച്ച ആയ മനുഷ്യൻ പൊന്നായി ഉയിർ ❤ 💞💞💞💞💞💞💞❤❤❤❤❤❤❤💞💞💞💞💞💞🙏🙏🙏🙏🙏
@raeeskoottampararaeeskoott1089
@raeeskoottampararaeeskoott1089 2 жыл бұрын
ആശാന്റെ അരുമ ശിഷ്യനായ നാരായണനെ കുറിച് കൂടുതൽ ചോദിക്കണം plss
@adithyan88324
@adithyan88324 2 жыл бұрын
1st cmnt
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Adithyan... Waiting more comments in the coming episodes
@jacobcmathew7706
@jacobcmathew7706 2 жыл бұрын
💯💯💯💯💯😍😍😍😍
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Jacob 🙏🏻
@manikantanchirayil5602
@manikantanchirayil5602 2 жыл бұрын
Hari super episode namuku vaniamkulam gopi ettente video cheyande?
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Manikantettan eppozhanennu parental math ...njangal ready ...contact number onnu thalamo please
@manur2963
@manur2963 Жыл бұрын
Ponnettanu aana kodukkamo👍🏻👍🏻👍🏻👍🏻
@nithilmathai1866
@nithilmathai1866 2 жыл бұрын
Ashaan...
@Ulsavakeralam
@Ulsavakeralam 2 жыл бұрын
സത്യം നിഥിൻ ഇദ്ദേഹത്തെ ഒക്കെ നമുക്ക് യഥാർത്ഥത്തിൽ ആശാൻ എന്ന് വിളിക്കാം
@jithinam1905
@jithinam1905 2 жыл бұрын
Ponnettan🔥🔥🔥
@rpblog8100
@rpblog8100 3 ай бұрын
കുറച്ച് കാലം ആയിട്ടേ ഉള്ളൂ ആന വിശേഷങ്ങൾ അറിയാൻ തുടങ്ങിയത്. പക്ഷെ പൊന്നൻ ചേട്ടനെ നല്ല ഇഷ്ടമായി. ബഹുമാനം തോന്നുന്നു. കാണാൻ തോന്നുന്നു 🙏
@rayyanathrayyanath5742
@rayyanathrayyanath5742 2 жыл бұрын
ആകെ എത്ര എപ്പിസോഡ് ഉണ്ട് ഇത്
@user-om4fg8ym4j
@user-om4fg8ym4j 2 жыл бұрын
ആശാന് ഒരുപാട് കഥകൾ പറയാൻ ഉണ്ട് ഉ🥰🥰
@hareeshkumarpv7828
@hareeshkumarpv7828 2 жыл бұрын
കിടങ്ങൂർ കൃഷ്ണൻകുട്ടി 💪💪💪💪
@Ulsavakeralam
@Ulsavakeralam 2 жыл бұрын
ഹരീഷ് എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ അതേ കൃഷ്ണൻകുട്ടി കിടങ്ങൂർ കാരുടെ അഭിമാനം വീഡിയോ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു ഷെയർ ചെയ്യാൻ മറക്കല്ലേ
@hareeshkumarpv7828
@hareeshkumarpv7828 2 жыл бұрын
@@Ulsavakeralam ഫോൺ നമ്പർ തരാമോ
@abhilashpj1867
@abhilashpj1867 2 жыл бұрын
പൊന്നൻ ആശാന്റെ അറിവുകൾ എല്ലാം കേട്ടിരുന്നു പോകും
@Ulsavakeralam
@Ulsavakeralam 2 жыл бұрын
അതേ സത്യമാണ് abhilash ഒരുപാട് അറിവുള്ള ഒരു മനുഷ്യന് ഇദ്ദേഹത്തോട് ഒക്കെ സംസാരിക്കുമ്പോൾ നമുക്ക് പുതിയ പുതിയ കാര്യങ്ങൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുന്നുള്ളൂ ഇദ്ദേഹത്തെ പോലെയുള്ള ഒരു വ്യക്തിയെ നമുക്ക് ഒരു ഒരു എപ്പിസോഡ് കൊണ്ടൊന്നും നമുക്ക് ഒരിക്കലും പറയാൻ പറ്റത്തില്ല അതിന് കുറച്ച് അധികം എപ്പിസോഡുകൾ തന്നെ വേണ്ടി വരും നമുക്ക് ശ്രമിക്കാം
@basiljoykurisingal9606
@basiljoykurisingal9606 2 жыл бұрын
🥰🐘🥰
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Hello Basil enthu patti kanan late ayyi poyo ....video istapettallo alle ....
@basiljoykurisingal9606
@basiljoykurisingal9606 2 жыл бұрын
@@Ulsavakeralam sukhano hariyetta video kanan late aayipoyi ...
@army7165
@army7165 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@EKMSareeTeam
@EKMSareeTeam Жыл бұрын
പൊന്നൻ ചേട്ടൻ പറജ കുട്ടൻ നായർ /മണിയൻ ആന ഏതാണ് എന്ന് അറിയാമോ?
@pavindas2673
@pavindas2673 5 ай бұрын
Balan chetttante maranam athengane adannnunnn ariyooo
@guruvayoorsyamalan8466
@guruvayoorsyamalan8466 2 жыл бұрын
❤❤❤🙏🙏🙏🙏🙏🙏🙏😍
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Hello Syamalettan ...enthokke udu viseshangal ...sugham alle .....video istapettallo alle ...share cheyyan marakkalle please
@nithanthnidanth6495
@nithanthnidanth6495 2 жыл бұрын
ആശാന് നല്ല ബുദ്ധിമുട്ട് ഉണ്ടെന്നു തോന്നുന്നു പിടിയാന കിട്ടിയാലും അഴിച്ചു കെട്ടാം എന്നു പറയുന്നത് കേട്ടപ്പോൾ ഒരു വിഷമം ആശാന് കിടക്കത്തഴബ് ചികൽസിക്കാൻ അറിയാം എന്ന് കേട്ടിട്ടുണ്ട് ആ രീതിയിൽ എങ്കിലും ഒരു ആനയെ കിട്ടാൻ പ്രാർത്ഥിക്കുന്നു
@Ulsavakeralam
@Ulsavakeralam 2 жыл бұрын
ഹലോ nithanth ബുദ്ധിമുട്ട് എന്ന് പറഞ്ഞത് സാമ്പത്തികമായി തീർച്ചയായും അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടുണ്ടാവും... പിന്നെ നല്ല പ്രായമായില്ലേ അദ്ദേഹത്തിന് അതിന്റെ തായ് രീതിയിലുള്ള ഒരു ആനയെ കിട്ടിക്കഴിഞ്ഞാൽ നല്ലതായിരിക്കും
@Ulsavakeralam
@Ulsavakeralam 2 жыл бұрын
നമുക്കു പ്രാർത്ഥിക്കാം അദ്ദേഹത്തെ തീർച്ചയായിട്ടും ഉത്സവപ്പറമ്പിലും തിരിച്ചു വരുന്നത് കാരണം ഒരുപാട് അറിവുകൾ ഒരു മനുഷ്യനാണ് അദ്ദേഹത്തിന്റെ കഴിവ് നമുക്ക് പൂർണ്ണമായും ഉപയോഗിക്കാൻ പറ്റും
@Ulsavakeralam
@Ulsavakeralam 2 жыл бұрын
ഈ കിടക്ക കമ്പികഥ എനിക്കറിയാം കൃഷ്ണപ്രസാദ് ഒക്കെ അദ്ദേഹമാണ് മാറ്റിയത് ഞാൻ കേട്ടിട്ടുണ്ട് ഞാൻ അദ്ദേഹത്തോട് ചോദിക്കും ചെയ്തതാണ് ഏതു ഏതോ ഒരു എപ്പിസോഡ് അങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ടുണ്ട് അതിനുത്തരം അദ്ദേഹം നൽകുന്നുണ്ട് വരുന്നുണ്ട്
@nithanthnidanth6495
@nithanthnidanth6495 2 жыл бұрын
@@Ulsavakeralam ചേട്ടന്റെ ചാനലിലെ സബ്സ്ക്രൈബറിൽ ആനയെ പാട്ടത്തിന് എടുക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അദ്ദേഹത്തിന് ഒരു പണി ഏൽപ്പിച്ചു കൊടുക്കും എങ്കിൽ അദ്ദേഹത്തിന് അത് വലിയ ഉപകാരമായിരിക്കും
@abhijithjithu4625
@abhijithjithu4625 2 жыл бұрын
19.40 ആശാന് വീണ്ടും ആനപ്പണിക്ക് ഇറങ്ങിയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നല്ലോ
@Ulsavakeralam
@Ulsavakeralam 2 жыл бұрын
ആനയും പൂരങ്ങളും നിറക്കാഴ്ച കളുമായി നടന്ന ഒരു വ്യക്തിക്ക് ഒരിക്കലും ഇങ്ങനെ മാറി ഇരിക്കാൻ പറ്റുമോ അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും ആ മനസ്സ് ഇച്ചിരി സങ്കടത്തോടെ കൂടി പറയുന്നത് ഞാൻ കേട്ടു കഷ്ടകാലം എല്ലാം മാറി അദ്ദേഹം തിരിച്ചു വരുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു
@prasooncc8970
@prasooncc8970 2 жыл бұрын
@@Ulsavakeralam exact arilla enik.njan 1 poillu
@pramodn4813
@pramodn4813 2 жыл бұрын
തലയോലപ്പറമ്പ് അടുത്ത് ആണെങ്കിൽ അയ്യൻകോവിൽ ക്ഷേത്രം
@prasanthmadambi7281
@prasanthmadambi7281 2 жыл бұрын
King
@Niz311
@Niz311 2 жыл бұрын
Sound clarity mosham
@madhavankc3255
@madhavankc3255 2 жыл бұрын
Yathoru abangiyumilla gambeeryam undu
@jobinvjohn3016
@jobinvjohn3016 2 жыл бұрын
Chetta... kuttikodan asane pattiyum thrithala ramachadran asane pattiyum chodikaneeee... ❤️❤️❤️
@Ulsavakeralam
@Ulsavakeralam 2 жыл бұрын
കുറ്റിക്കാടൻ ആശാനെ പറ്റി ചോദിക്കുന്നുണ്ട് രാമചന്ദ്രനെ പറ്റി എവിടെയോ ചോദിക്കുന്നുണ്ട് എന്ന് തോന്നുന്നു ഇന്റർവ്യൂ കുറച്ചുനാളായി ജോലിത്തിരക്ക് കാരണം ഞാനിപ്പോൾ ബാംഗ്ലൂർ വന്നു... പൂർണ്ണമായി എഡിറ്റ് ചെയ്യുമ്പോൾ മാത്രമേ നമുക്ക് അറിയത്തുള്ളൂ ഏത് എപ്പിസോഡിൽ ആണ് വരുന്നത് എന്നുള്ളത്
@gokulraj1082
@gokulraj1082 2 жыл бұрын
പൊൻപ്രഭ ❤️🥰👍
@pranavskumar1998
@pranavskumar1998 2 жыл бұрын
ഇത്തിരി കളർഫുൾ ലൊക്കേഷൻ കൂടി ആയിരുന്നേൽ ഒന്നും കൂടി മനോഹരമായെനെ..... ആശാന്റെ സൗകര്യം കൂടി പരിഗണിച്ച് ആയിരിക്കും അല്ലെ ഹരിയേട്ടാ.....
@Ulsavakeralam
@Ulsavakeralam 2 жыл бұрын
athe Pranav ...adheham purathengum povarilla ...nammal pinne bhudhi muttikkunathu shariyallallo ...video istapattallo alle ...share cheyyan marakkalle please
@abhinav9091
@abhinav9091 2 жыл бұрын
Rajane kurich choikkane aashante aa vaakukkual kelkkan kidhikunnu😍
@manikm222
@manikm222 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🎈
@Ulsavakeralam
@Ulsavakeralam 2 жыл бұрын
ഹലോ മണിയേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നു വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ഷെയർ ചെയ്യാൻ മറക്കല്ലേ പ്ലീസ്
@manikm222
@manikm222 2 жыл бұрын
@@Ulsavakeralam 🥰🥰
@manikm222
@manikm222 2 жыл бұрын
പൊന്നൻ ചേട്ടനെ ഒന്ന് നേരിൽ കാണണമെന്നുണ്ടായിരുന്നു , ഞാനിപ്പോൾ വിദേശത്തായതുകൊണ്ട് ഒരു വീഡിയോകളിലൂടെ അതൊക്കുമോ ?
@anoopsoman1210
@anoopsoman1210 2 жыл бұрын
Ponnan. Chettante number ondo
@dilmundakkal3430
@dilmundakkal3430 2 жыл бұрын
👍🏻
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thanks Dil enthokke unduly visesham ....sugham thane all ...video ishtapettallo alle ...share cheyyan marakkalle please
@aswathiachu890
@aswathiachu890 2 жыл бұрын
☺☺☺☺☺👌👌👌👌👌👌👌👌👌👌👌👌👌👌👌
@sreekuttyh5158
@sreekuttyh5158 2 жыл бұрын
ഹരി ചേട്ടാ.., വിഷ്ണു ഉണ്ണിത്താൻ അല്ല വിജയൻ ഉണ്ണിത്താൻ, ഇപ്പോഴത്തെ മൗട്ടത്ത് രാജേന്ദ്രൻ ഉടമ 😍
@Ulsavakeralam
@Ulsavakeralam 2 жыл бұрын
ശ്രീക്കുട്ടി നമസ്കാരം എന്തൊക്കെയുണ്ട് വിശേഷം സുഖമായിരിക്കുന്നോ ഞാൻ ഒരു മൂന്നാലു കൊല്ലം മുമ്പാണ് അദ്ദേഹത്തെ ഒന്ന് വിളിച്ചത് അദ്ദേഹത്തിന്റെ എന്റെ മനസ്സിൽ വിഷ്ണു എന്നായിരുന്നു വിഷ്ണു ഉണ്ണിത്താൻ എന്നായിരുന്നു പേര് വിജയൻ ഉണ്ണിത്താനാണ് എന്ന് തിരുത്തി തന്നതിന് ഒരുപാടു നന്ദി
@kanelgpariyarath7872
@kanelgpariyarath7872 2 жыл бұрын
സൗണ്ട് ക്ലാരിറ്റി ഒന്ന് ശ്രദ്ധിക്കുക
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Theerchayaum kanel .....kelkkan bhudhimuttundo ....editsil onnukoodi nokkam improve cheyyamo ennu ...
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 27 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 79 МЛН
ВЫРАЩИВАЮ МУРАВЬЕВ С АВИТО ЧАСТЬ 2
0:58
Натали Макколи
Рет қаралды 6 МЛН
Кот в теме хомяка🤪👍💪
0:13
Мишка ДАНИЛКА
Рет қаралды 810 М.
Monkey cry’s while being bitten by venomous snake
0:12
G-Bolo
Рет қаралды 8 МЛН