Hi a friends,അൽപം താമസിച്ചെങ്കിലും പൊൻപ്രഭയുടെ മനോഹരമായ ഒരു എപ്പിസോഡ് ഇതാ.... Network issues കാരണമാണ് അൽപം താമസിക്കുന്നത്. മനപൂർവ്വമല്ലാ ട്ടോ.... എല്ലാവരും സഹകരിക്കുമെന്ന് കരുതുന്നു.... എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നു.... സബ്സ്ക്രൈബും ഷെയറും ചെയ്യാൻ മറക്കല്ലേ
@sairamcssai4 жыл бұрын
👍👍👍👍
@prasadkalarikkal92224 жыл бұрын
Wait cheyan vayyathondu chodikunnadaan evde evdenn.."ഞാൻ ആരുമല്ല" എന്നു എടുത്തു പറയുന്ന ഒരാളെ കേൾക്കാൻ നലൊരു ഫീൽ ഉണ്ട്.
@nitheeshnandhakumar44314 жыл бұрын
കടവൂരാനയെ കുറിച്ച് അദേഹത്തിന്റെ അഭിപ്രായം ഒന്ന് ചോദിക്കു plss..
@thumbikkai29674 жыл бұрын
Maximum Speed - ൽ upload ചെയ്യാട്ടോ
@songmania51634 жыл бұрын
Please ningal ee ashante episode nirtharuthe pettann. Enikk ponnan chettante number kittiyal onn vilich samsarikkanam Ann und. Help cheyyamo please?
@anoopkr19884 жыл бұрын
ഇതെന്തൊരു മനുഷ്യനാണ് ഓരോ തവണ കാണുമ്പോഴും സ്നേഹവും ബഹുമാനവും കൂടികൂടിവരുന്നു
@thumbikkai29674 жыл бұрын
പറഞ്ഞു കേട്ട ആനക്കഥകളിലെ നിഷ്ക്കളങ്കനായ നായകനെ പോലെ തോന്നുന്നില്ലേ
@jayaprakashtp39384 жыл бұрын
അസാമാന്യ അറിവും, ആഖ്യാനശൈലിയും.. എത്ര ആത്മാർത്ഥമായാണ് അദ്ദേഹം സംസാരിക്കുന്നത് .. ഇദ്ദേഹത്തിന്റെ ജീവിതകഥ ഏതെങ്കിലും പ്രസാധകർ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നാണ് എനിക്ക് തോന്നുന്നത് .. കൊള്ളാം.. തുമ്പിക്കൈയുടെ സെലക്ഷൻ കൊള്ളാം.. അഭിനന്ദനങ്ങൾ.. മാക്സിമം എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ..
@thumbikkai29674 жыл бұрын
ഒരുപാട് നന്ദി. തീർച്ചയായും ഇനിയും കഥകളുണ്ട് അദ്ദേഹത്തിന് പറയാൻ
@josephputhenkudy91104 жыл бұрын
ആശാനേ പോലുള്ള നലം തികഞ്ഞ പഴയ ചട്ടക്കാരെ പുതിയ തലമുറയ്ക്ക് പരിചയപെടുത്തുന്ന തുമ്പികൈ ചാനലിന് ആശംസകൾ
@thumbikkai29674 жыл бұрын
Res. Father Joseph, നമ്മുടെ തുമ്പിക്കൈ ചാനലിൻ്റെ സീരീസുകൾ കാണുന്നതിനും പിന്തുണക്കുന്നതിനും ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു.
@midhunkottayamkaran36624 жыл бұрын
പൊന്നൻ ചേട്ടന്റെയും ബാലൻ മാഷിന്റെയും സ്നേഹബന്ധം പൊന്നൻ ചേട്ടൻ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി തന്റെ ആനയെ കൊണ്ടുനടക്കുന്ന ഒരു ആനക്കാരനോട് ഇത്രയും സ്നേഹം കൊടുക്കുന്ന മുതലാളി വേറെ ഉണ്ടാവില്ല
@thumbikkai29674 жыл бұрын
അതെ. ആ സ്നേഹത്തിൻ്റെ ആർദ്രത അദ്ദേഹം പങ്കുവയ്ക്കുമ്പോൾ നമുക്കും മനസ്സ് നിറയുന്നു
@sreeragsreerag58353 жыл бұрын
ബാലൻ മാഷ് 🙏🙏🙏🙏🙏
@farhansayed74894 жыл бұрын
ഓർമ്മകളുടെ നിഷ്കളങ്കമായ ആവിഷ്ക്കാരം.. അദ്ദേഹം ആദ്യമേ വിദ്യാഭ്യാസം ഇല്ലെന്ന ജാമ്യം എടുത്തിരുന്നു... ആ ഒരു അധികയോഗ്യത ഉണ്ടായിരുന്നുവെങ്കിൽ അഖ്യാനങ്ങൾക്ക് ഇത്രയും ചാരുതയേറില്ലായിരുന്നു. പൊക്കം പറച്ചിൽ ഒട്ടും അദ്ദേഹത്തിന്റെ തുറന്നു പറച്ചിലിൽ കടന്ന് വരാതിരിക്കുന്നത് ആ മനസിന്റെ ഉയരപെരുമയുടെ നിദാനമായി വ്യാഖ്യാനിക്കാം. ഒരുപാടൊരുപാട് അനുഭവങ്ങൾ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു. അവതാരകർക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു..,,
@thumbikkai29674 жыл бұрын
അദ്ദേഹം നാമോരോരുത്തരേയും ഓർമ്മകളുടെ ലോകത്തേയ്ക്ക് നയിക്കുന്നു. അത് നമ്മുടെ കൺമുൻപിൽ നടക്കുന്ന സംഭവങ്ങളാക്കി മാറ്റുന്നു. എല്ലാവർക്കും മാതൃകയാക്കാം ആ സംസാരശൈലി. തലക്കനമില്ലാത്ത ഒരു പ്രതിഭാശാലി .... തുമ്പിക്കൈയ്ക്ക് ഒരുപാട് സന്തോഷമായി ട്ടോ
@farhansayed74894 жыл бұрын
@@thumbikkai2967 മറുപടിയ്ക്ക് നന്ദിയുണ്ട്. തല കുനിഞ്ഞവർ ആരായാലും, അവരെ അങ്ങേയറ്റം ബഹുമാനിക്കുന്നു. പ്രായത്തിൽ മുതിർന്ന ആളാണ് ഞാനും. കളങ്കമില്ലാത്ത നിരീശ്വരനും. എന്ന് കരുതി യഥാർത്ഥ വിശ്വസിയെ ഇഷ്ടവുമാണ്. അദ്ദേഹം കാപട്യം ഒട്ടും ഏശാത്ത ഉത്തമനായ വ്യക്തിയായി അനുഭവിക്കാൻ കഴിയുന്നു. ഈ കെട്ട കാലത്തിൽ തന്നെത്താനെ പൊക്കികളും, തന്നെ പൊക്കിക്കുന്നവരും നിറഞ്ഞാടുമ്പോൾ ഇത്തരം ആളുകളെ അനുഭവിക്കുന്നതേ സുകൃതം.
@thumbikkai29674 жыл бұрын
തികച്ചും ശരിയായ കാര്യമാണ്. ഒരു ഉറച്ച ദൈവ വിശ്വാസിയും സത്യസന്ധനും അതിലുപരി സ്നേഹിക്കാൻ വലിയൊരു മനസ്സുമുള്ള അദ്ദേഹത്തെ കണ്ടുമുട്ടാൻ കഴിഞ്ഞതിനും അത് നിങ്ങളിലേക്കെത്തിക്കാൻ സാധിച്ചതിനും തുമ്പിക്കൈ ചാനലിന് ഒരുപാടൊരു സന്തോഷം. ...
@rendeepradhakrishnan65064 жыл бұрын
തുമ്പിക്കൈക്ക് മുകളിൽ പകരം വക്കാനില്ലാത്ത അവതരണ ശൈലി ഉണ്ടെങ്കിൽ അത് ശ്രീകുമാറേട്ടന്റെ മാത്രമാണ് 💓💓
@thumbikkai29674 жыл бұрын
Rendeep ഭായ്, Thanks ഉണ്ട് കേട്ടോ.
@adithyanarayananbr13434 жыл бұрын
പച്ചയായ മനുഷ്യൻ... കുലീനമായ വാക്കുകൾ.... ശെരിക്കും ഒരു സംഭവം തന്നെ പൊന്നൻ ആശാൻ 🙏❣️
@omanakuttanpillai18143 жыл бұрын
അടിപൊളിയായി അവതരണം പൊന്നൻ ചേട്ടൻ കലക്കി
@mmdasmaruthingalidam75584 жыл бұрын
എത്രകണ്ടാലും മതിയാവാത്ത അഭിമുഖം... അദ്ദേഹം പറഞ്ഞത് പണിക്കർ സാറുടെ കൂടെ അലക്കാൻ ഉണ്ടായ ലേഡി നിഭാ നമ്പൂതിരി ആകുമോ... സ്കൂൾ വിദ്യാഭാസം വലുതായിട്ടില്ല എന്ന് പറഞ്ഞാലും.. ജീവിതംതന്നെ വിദ്യാഭ്യാസം... എന്താ ഉപയോഗിക്കുന്ന ഭാഷ...ശൈലി... അന്നത്തെ കാലത്ത് ഒന്നാം പാപ്പൻ പ്രമാണി എന്ന് അറിയപ്പെട്ടിരുന്നത് തീർത്തും പോന്നെട്ടനു യോജിക്കും... നല്ല. ഗാംഭീര്യം, നല്ല ഐശ്വര്യമുള്ള നെറ്റിയിലെ കുറി... മീശ... വലിയ മാല... തികഞ്ഞ അറിവ്... എല്ലാറ്റിനുമുപരി താൻ താമാസിക്കുന്ന ആന ഏതായാലും അതിനെ അന്തസോടെ കയറ്റിനിർത്താനുള്ള കഴിവും കയ്യിലിരിപ്പും (അത് കാണാനുള്ള ഭാഗ്യമുണ്ടായി ) ഇതെക്കെ അല്ലെ. അറിവുള്ള ആനക്കാർ... ആനയുടെ ഓരോ ചലനത്തിനും സൂഷ്മമായി അറിയുന്ന ആനയെ അറിയുന്ന ചട്ടക്കാരൻ... വ്യക്തിപരമായി അങ്ങേയറ്റം ബഹുമാനിക്കുന്ന ബാലൻമാഷു എന്ന് മുതലാളിയുമായുള്ള ബന്ധം ഇന്നത്തെ മാസത്തിൽ ഓരോ ആനയിൽ മാറി താമസിക്കുന്ന ചുക്കും ചുണ്ണാമ്പും അറിയാത്ത (എല്ലാരുമല്ല )പിള്ളേർ അനുവർത്തിച്ചിരുന്നെങ്കിൽ... എന്തായാലും ഇദ്ദേഹത്തെ പോലുള്ള അനക്കാരുമായി ഇടപഴകാൻ സാധിച്ചതിൽ. അഭിമാനിക്കിന്ന്
@thumbikkai29674 жыл бұрын
ഈ ആനക്കഥകൾ നേരിട്ട് കേൾക്കാൻ സാധിക്കുന്നതിന് തുമ്പിക്കൈയ്ക്കും ഒരുപാട് സന്തോഷം. ഈ കഥകൾ നമ്മോടു പങ്കുവയ്ക്കുന്നവർക്കൊക്കെയും ഹൃദയം നിറഞ്ഞ നന്ദി
ഒരു നൂറു എപ്പിസോഡ് വേണം കുറഞ്ഞത്. അദ്ദേഹം നേരത്തെ പറഞ്ഞ പോലെ കഥകൾ പണ്ടായിരുന്നു...
@thumbikkai29674 жыл бұрын
പണ്ടല്ലേ കഥകളും അനുഭവങ്ങളുമുള്ളൂ
@jeneeshr51564 жыл бұрын
@@thumbikkai2967 crt
@deepu00710004 жыл бұрын
നായരമ്പലം ഉത്സവത്തലേന്ന് പണ്ട് ഉണ്ടായ സംഭവം ചോദിക്കുമോ....👍
@ranjithkr844 жыл бұрын
Super 💕
@thumbikkai29674 жыл бұрын
Thank you
@anandhukrishnan26894 жыл бұрын
നന്നായിട്ടുണ്ട് 😍❤😘🥰
@thumbikkai29674 жыл бұрын
Thanks അനന്തു
@arjunkv44694 жыл бұрын
പോന്നൻ ചേട്ടൻ മാസ്സാണ്.
@thumbikkai29674 жыл бұрын
അതേയതേ .
@vishnumelveettil22094 жыл бұрын
Simple, but power full 👍
@subinms80824 жыл бұрын
പൊന്നൻ ആശാന്റെ ആനകഥകൾ.... തുടരട്ടെ... ബോർ അടി ഇല്ലാത്ത കഥകൾ... ആരും കേട്ടിരുന്നുപോകും... ഓരോ കാര്യം പറയുമ്പോളും ആ character.... ആന.... സിറ്റുവേഷൻ.... മനസ്സിൽ.... തെളിയിച്ചു തരുന്ന.... ഒരു ഫീൽ..... തുമ്പികൈ ക്ക്...... മാത്രം....
@thumbikkai29674 жыл бұрын
Subin ഭായ്, സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദി. ഇനിയും വരാനുണ്ട് കഥകൾ
@vishnushanthi98194 жыл бұрын
എന്താ ഒരു രസം കേട്ടിരുക്കുവാൻ
@thumbikkai29674 жыл бұрын
അടിപൊളിയല്ലേ
@binumon3004 жыл бұрын
At last video ettu...ntae ponnae katta waiting arunnu...ponnan ashan uyir😍
@thumbikkai29674 жыл бұрын
Network issues കാരണമാണ് Binu bro late ആയത്. മനപൂർവ്വം താമസിപ്പിക്കില്ല കേട്ടോ.... ഇനിയുമുണ്ട് പൊന്നേട്ടൻ്റെ വിശേഷങ്ങൾ. കാണാൻ മറക്കേണ്ട
@binumon3004 жыл бұрын
@@thumbikkai2967 next episode nu vaendi waiting. 😍
ആനപ്പണിയെപ്പറ്റിയാണ് പറയുന്നതെങ്കിലും മനുഷ്യർ തമ്മിലുള്ള സ്നേഹത്തെ പറ്റിയും ഗുരുഭക്തിയും ജീവിത സാഹചര്യവും എളിമയും തല്ലേണ്ടി വന്നാൽ അതിനെ പറ്റിയും വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു.... പച്ചയായ മനുഷ്യൻ... ഇതെല്ലാം കേൾക്കാൻ സാഹചര്യം ഒരുക്കി തന്ന തുമ്പിക്കൈ ചാനലിന് നന്ദി.....🙏
@maheshm.n17304 жыл бұрын
നേരിൽ കാണാ൯ ഏറെ ആഗ്രഹം തോനുന്നു ആശാനേ....
@thumbikkai29674 жыл бұрын
ഈ ആനക്കഥകൾ കേട്ട് മനസ്സ് നിറഞ്ഞെന്ന് വിശ്വസിക്കുന്നു.. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ കാണാൻ തോന്നുന്നത്
@mithunaskokashok.p23453 жыл бұрын
Balance mash great owner and
@gopikakrishna47114 жыл бұрын
Sukumaran aana engana cherinjath ennu chodikkamo?
@beeinthamix4 жыл бұрын
Ponnan ashaan😍
@aswinreji5444 жыл бұрын
Ponnan chettan anne thalli konnatundannparayunnath satyamano
@UnnikNair-se9sb4 жыл бұрын
കാവടി ആശാൻ , വിളക് മാസം ഉണ്ണി ചേട്ടൻ . കൃഷ്ണൻകുട്ടി ചേട്ടൻ : ഇപ്പോഴത്ത് ഓതറ പാർവ്വതിയുടെ മുൻ പാപ്പൻ ,പിന്നീട് മാന്നാറിൽ ഉള്ള ദാമോദര കുറുപ്പ്, ബുധന്നൂർ ഗോപലകൃഷ്ണ കുറുപ്പ്, ഇവർ ആനാ ലോകത്ത് പാഴയ പാപ്പാൻ മാരാണ് അവരുടെ വിഡിയോ ഉൾപെടുത്തി. യാൽ നാ ല്ലാ തായിരുന്നു.
@achumeladathu43024 жыл бұрын
ഭീരുക്കൾ വിജയത്തിന്റെ കിരീടം അണിയാറില്ല.. മാസ് ഡയലോഗ്....പച്ച പരമാർത്ഥം... ഇദ്ദേഹത്തിന് വിദ്യാഭ്യാസം ഇല്ല എന്ന് ആരാ പറഞ്ഞത്... അനുഭവം കൊണ്ട് നേടുന്നതാണ് വിദ്യാഭ്യാസം.. പാഠ പുസ്തകം കാണാതെ പടിക്കുന്നതല്ല... ഇദ്ദേഹം ആണ് വിദ്യാ സമ്പന്നൻ..
@vipinkannan81414 жыл бұрын
Aasaan mammookka fan anennu thonnanu
@thumbikkai29674 жыл бұрын
അതറിയില്ലെന്നേ, പക്ഷേ അദ്ദേഹം സിനിമ കാണാറില്ല
@vipinkannan81414 жыл бұрын
@@thumbikkai2967 asan mikka episodilum mammootty ennu parayarundu
ഗുരുവായൂർ ഏകാദശിക്ക് അദ്ദേഹം ഏത് ആനയെയാണ് എഴുന്നള്ളിച്ചത്?
@thumbikkai29674 жыл бұрын
വരാനുള്ള ഒരു ഭാഗത്ത് അദ്ദേഹം പറഞ്ഞിട്ടുണ്ട്
@mithunashok16234 жыл бұрын
Jenioue s man
@thumbikkai29674 жыл бұрын
ശരിക്കും ആനയറിവുകളിൽ അദ്ദേഹം തികച്ചും ജീനിയസ് തന്നെ
@vishnuhemchand81274 жыл бұрын
🙂🙏🙏🙏
@mmdasmaruthingalidam75584 жыл бұрын
Gvr ഏകാദശിക്ക് ആശാൻ ഏതനായ എഴുന്നെള്ളിച്ചേ... ശ്രീനിവാസനിൽ നിന്ന് ഇറങ്ങിയ സമയം ആനക്കോട്ടെന്ന് കണ്ടിരുന്നു
@thumbikkai29674 жыл бұрын
വരാനുള്ള ഒരു ഭാഗത്ത് അദ്ദേഹം അത് വിശദമായി പറയുന്നുണ്ട്. കാത്തിരിക്കൂ
@prabinchandran56004 жыл бұрын
Ashan oru reksha illa....... Plz continue the series
@thumbikkai29674 жыл бұрын
sure sure
@vptrichur4 жыл бұрын
നിഭാ നമ്പൂതിരി ആണ് പുള്ളി പറഞ്ഞ പെണ്ണ്കുട്ടി
@praveenpraveen89194 жыл бұрын
ഗുരുവായൂർ അമ്പലത്തിൽ എത് ആനയെയാണ് എഴുന്നള്ളിച്ചത്
@praveenpraveen89194 жыл бұрын
ഇതിന് എന്തെങ്കിലും മറുപടി
@thumbikkai29674 жыл бұрын
വരും എപ്പിസോഡുകളിലൊന്നിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട് കേട്ടോ.
@akshaysreenivasan7034 жыл бұрын
നയരമ്പലം ആനയെ പറ്റി...
@rendeepradhakrishnan65063 жыл бұрын
രാജശേഖരനെപ്പറ്റിയാണോ അതോ????
@skn87484 жыл бұрын
ഈ കിടങ്ങൂർ ആന അഥവാ സുകുമാരൻ എന്നുപറയുന്നത് അമ്പലത്തിലെ കൃഷ്ണൻ കുട്ടിയെ ആണോ സ്വാമിയുടെ ആന ആണോ
@thumbikkai29674 жыл бұрын
സ്വാമിയുടെ ആനയാണ് .
@skn87484 жыл бұрын
@@thumbikkai2967 👍👍
@skn87484 жыл бұрын
കിടങ്ങൂർ കൃഷ്ണൻ കുട്ടിയെക്കുറിച്ചും ആനക്കാരെക്കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കാമോ
@sijisiji56624 жыл бұрын
ഒരു പുസ്തകം ആക്കാനുള്ള കഥയുണ്ട്
@jijojohn0774 жыл бұрын
ഈ വീഡിയോസ് കണ്ട് കഴിഞ്ഞാൽ പൊന്നൻ ആശാൻ ആന എന്ന വാക്ക് കഴിഞ്ഞാൽ ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്ന വാക്ക് മമ്മൂട്ടി എന്നാണ് 😃😃 പുള്ളികാരന്റെ ഉദാഹരണങ്ങൾ എല്ലാം മമ്മൂട്ടിയോട് ഉപമിച്ചാണ്.. ആശാൻ ഒരു ഇക്ക ഫാൻ ആണെന്ന് തോന്നുണ്ട് 😜
@thumbikkai29674 жыл бұрын
സത്യം പറഞ്ഞാൽ പൊന്നൻ ചേട്ടൻ സിനിമകൾ കാണാറില്ല. എങ്കിലും മമ്മൂട്ടി എന്ന വാക്കാണ് എപ്പോഴും ഉപയോഗിക്കുന്നത്
@vijayalekshmis31884 жыл бұрын
എടത്തൊട്ടി സുകുമാരൻ തന്നെ അല്ലെ കിടങ്ങൂർ കൃഷ്ണൻകുട്ടിയു൦??
@vinumohan25034 жыл бұрын
അല്ല.
@vijayalekshmis31884 жыл бұрын
@@vinumohan2503 പിന്നെ
@virtuousman7944 жыл бұрын
@@vijayalekshmis3188 കിടങ്ങൂർ ആന അമ്പലത്തിലെ ആണ് , സുകുമാരൻ പ്രൈവറ്റ് ആണ്
@hareeshkumarpv66414 жыл бұрын
കിടങ്ങൂർ ദേവസ്വം കൃഷ്ണൻകുട്ടി
@rasheed.parammalrasheed96574 жыл бұрын
പൊന്നൻ ചേട്ടായിക്ക് ആയുസ്സും ആരോഗ്യം ദൈവം പ്രധാനം ചെയ്യട്ടെ