EPISODE 42||ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ ജീവിത വിശേഷങ്ങൾ || ഓണക്കൂറിലെ പൊൻപ്രഭ ഇരുപത്തിയൊന്നാം ഭാഗം

  Рет қаралды 80,535

Thumbikkai തുമ്പിക്കൈ

Thumbikkai തുമ്പിക്കൈ

3 жыл бұрын

പാമ്പാടി രാജനെക്കുറിച്ച് പൊന്നൻ ചേട്ടൻ പറയുന്നത് കേട്ടു നോക്കൂ.
‪@thumbikkai2967‬

Пікірлер: 147
@kpn82
@kpn82 3 жыл бұрын
പാമ്പാടി രാജ്ന്റെ കാര്യം പറഞ്ഞത്...... ഇത്രയും വെടുപ്പായിട്ട് ഇനി പറയാൻ ഇല്ല്യ
@robinpaul1413
@robinpaul1413 3 жыл бұрын
പാമ്പാടി ആനയുടെ കാര്യം സത്യസന്ധമയി പറഞ്ഞു പൊന്നൻ ചേട്ടൻ
@arunbabubabu7045
@arunbabubabu7045 Жыл бұрын
ശേരികും കഴിവുള്ള പഴയ നല്ല ചട്ടക്കാർ ഉണ്ടേൽ രാജനെ വെല്ലാൻ വേറൊരു ആനയില്ല അത് ഏത് രീതിയിലും പക്ഷെ അതാണ് അതിന്റെ ശാപം കുറെ ഊള പിള്ളേർ കേറി അതിനെ ഇല്ലാതാകും എവിടെ പോയാലും ചെറിയ ആന അവനു മീതെ നില്കുന്നത് കാണാം
@sujathak2040
@sujathak2040 Жыл бұрын
Eppol nalla pappanau
@nizamnichuz1634
@nizamnichuz1634 3 жыл бұрын
പൊന്നൻ ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു ഫീൽ ആണ് അക്ഷരം തെറ്റാതെ വിളിക്കാം ആശാനെന്നു ❤️❤️ കണ്ട ഞാഞ്ഞൂലുകളെ വെറുതെ കേറി ആശാൻ എന്നൊക്കെ വിളിച്ചു bgm സ്റ്റാറ്റസ് ഇടുന്ന ആനപ്രേമികളോട് എന്നും പുച്ഛം മാത്രം 😏
@manikantanv792
@manikantanv792 3 жыл бұрын
സുഹൃത്തേ പരമാർത്ഥം a big salute for you
@crusedor.
@crusedor. 3 жыл бұрын
😘
@jithinshaji1078
@jithinshaji1078 3 жыл бұрын
Atheyathe correct karyam aanu . ariyapedendavarku angeekaram kittanillaa.
@yadukrishnang1713
@yadukrishnang1713 3 жыл бұрын
💯
@renjithpr4090
@renjithpr4090 3 жыл бұрын
Truth
@arunkbabu2581
@arunkbabu2581 3 жыл бұрын
ആനക്കാരിലെ.... മമ്മൂട്ടി... യാ.... പൊന്നേട്ടൻ.... ഈ പ്രായത്തിലും നല്ല ചന്തമല്ലേ....👍
@jishnuchikku94
@jishnuchikku94 3 жыл бұрын
സംസാര രീതി, പ്രവർത്തി പരിചയം, ഒറ്റയാന്റെ സ്വഭാവം ആളുടെ കീഴിൽ നിന്നിരുന്ന ശിക്ഷ്യൻ മ്മാരുടെ ഭാഗ്യം 🔥
@nithinvijayan2629
@nithinvijayan2629 3 жыл бұрын
Sathyam bro mambi ashan ennuokka velikan nanamakum
@sunilkumarmr2843
@sunilkumarmr2843 2 жыл бұрын
35 വർഷം മുൻപ് ഇദ്ദേഹo എഴിക്കര ചിറ്റേപ്പറമ്പ് ഭഗവതി ഷേത്രത്തിൽ ആനയേക്കാൾ പ്രൗഡിയോടെ ഉത്സവത്തിന് കാണാൻ കഴിഞ്ഞിട്ടുണ്ട് 🙏🙏🙏
@arunraj-iw5jv
@arunraj-iw5jv 3 жыл бұрын
വന്നപ്പൊ തന്നെ like അടിച്ചവർ ഇവിടെ ബാ,,,,
@ananthuas7267
@ananthuas7267 3 жыл бұрын
രാജനെ പൊന്നൻ മാമൻ അഴിച്ചിരുനെകിൽ 😍😍😍 just imagine🥰
@arunpaulac
@arunpaulac 2 жыл бұрын
അവന്റെ കാര്യം തീരുമാനം ആയേനെ 😀
@sarasumedia3987
@sarasumedia3987 3 жыл бұрын
രാജനെ പറ്റി പറഞ്ഞത് സൂപ്പർ..
@praveenparackal9804
@praveenparackal9804 3 жыл бұрын
അതിപ്രഗത്ഭനായിരുന്ന ചട്ടക്കാരൻ പനന്താനം ജനാർദ്ദനൻ ചേട്ടനെക്കുറിച്ചു കേൾക്കാൻ സാധിച്ചതിൽ സന്തോഷം ..
@pradeeptc2447
@pradeeptc2447 2 жыл бұрын
താങ്ക്സ് ചേട്ടാ പാമ്പാടി രാജന്റെ അനക്കാരുടെ കാര്യം പറഞ്ഞത് ശരിയാണ്
@manuemmanuel5595
@manuemmanuel5595 3 жыл бұрын
Ramapuram sajan Chettan pampady rajane ..Rajan aakkith❤️❤️
@sasichembath1681
@sasichembath1681 3 жыл бұрын
പാമ്പാടി ആനയെ എരിമയൂർ മണിയേട്ടനെപ്പോലെയുള്ള നല്ല ചട്ടക്കാരൻ കൊണ്ടുനടന്നാൽ ആനയുടെ നിലവും, ചിട്ടയും വേറെ ഒരാനക്കും ഉണ്ടാവില്ല 😍😍😍
@akshay5572
@akshay5572 3 жыл бұрын
ആനക്ക് വല്യ കഴുത്ത് ആണ് തല കുറെ നേരം പിടിച്ചു നിക്കാൻ പറ്റില്ല
@sasichembath1681
@sasichembath1681 3 жыл бұрын
@@akshay5572 അതു ശരിയാ എങ്കിലും ആനയെ നിർത്താനും, ചിട്ടയായി കൊണ്ടുനടക്കുവാനും അങ്ങേര് പുലിയാ.....
@sruthykuriakose3181
@sruthykuriakose3181 3 жыл бұрын
💖
@adwaithkb1451
@adwaithkb1451 3 жыл бұрын
Nilav ...avshyam ilaa....
@prasadmalappuram6175
@prasadmalappuram6175 3 жыл бұрын
പാമ്പാടി അതിന് നിലവ് നിൽക്കാൻ പറ്റിയ കൂട്ടത്തിൽ പെട്ടതല്ല...
@vishnurajvaikom
@vishnurajvaikom 3 жыл бұрын
ചുള്ളിപ്പറമ്പിൽ അനിരുദ്ധൻ ഇപ്പോഴത്തെ തോട്ടാൻ കേശവൻ
@abhishekchandrasekheranabh9546
@abhishekchandrasekheranabh9546 3 жыл бұрын
ആണോ
@vishnurajvaikom
@vishnurajvaikom 3 жыл бұрын
@@abhishekchandrasekheranabh9546 അതെ
@maheshm.n1730
@maheshm.n1730 3 жыл бұрын
എന്താ ഒരു ഫീൽ കണ്ടിരിക്കുമ്പോൾ... പൊന്ന൯ ചേട്ട൯ പൊളിയാണേ...
@vishnuprasad981
@vishnuprasad981 3 жыл бұрын
എത്ര നാളത്തെ വെയ്റ്റിംഗ് ആയിരുന്നു🔥
@klthamburan6833
@klthamburan6833 3 жыл бұрын
Sathyam
@kannanks1635
@kannanks1635 3 жыл бұрын
ഇതൊന്നു വരാൻവേണ്ടി കാത്തിരിക്കുവായിരുന്നു. വന്നല്ലോ i am verry happyy💖💖💖💖💖
@PmshibuPmshibu
@PmshibuPmshibu 2 жыл бұрын
അപ്പൂസിന്റ കാരിയം ഒക്കെ 👍👍👍👍
@chandrasekharancv8259
@chandrasekharancv8259 3 жыл бұрын
ശരിയല്ലേ??? ............ ആ ചോദ്യം ഇന്നത്തെ കോപ്രായക്കാരോടാണ്. ആശാൻ മാസ്സ് 💪💪💪💪💪
@kaleshp1950
@kaleshp1950 3 жыл бұрын
സത്യം 👍
@anaperuma118
@anaperuma118 3 жыл бұрын
Ente cheta ithrem wait cheyikalle notification varumnekilum ithrem lateyitu kanadavumbo idaku idaku channel keri nokum ipo happy aayi🥰🥰🥰🥰🥰🥰 thanks thumbikaii
@binjurajendran
@binjurajendran 3 жыл бұрын
Aashante pazhaya photo okke kandal kalippaa.. ippozha ichiri cool look aaye.. 😉😄
@sasichembath1681
@sasichembath1681 3 жыл бұрын
അതൊരു ഒന്നൊന്നര നിപ്പാർന്നു ❤❤❤
@ajinsreekumar279
@ajinsreekumar279 3 жыл бұрын
Polichu😍
@ananthuas7267
@ananthuas7267 3 жыл бұрын
എന്നെ പോലെ അല്ലാത്ത പാപാൻ 😂😂😂😂. 😍😍😍
@vipinkannan8141
@vipinkannan8141 3 жыл бұрын
Ethrayokke vazhakkulla anakaleazhichu kaikaryam cheythittum pulli parayuva njan nalla oru chattakkaran allennu Enthalle asan ore poli 🔥
@sreeninarayanan4007
@sreeninarayanan4007 3 жыл бұрын
ലൈക്‌ അടിച്ചിട്ട കാനൊള്ളു
@febinmv3335
@febinmv3335 3 жыл бұрын
കാത്തിരിക്കുന്നു 😍😍😍
@abhilashpj1867
@abhilashpj1867 3 жыл бұрын
Super 💓
@2xbearth
@2xbearth 2 жыл бұрын
Nere vaa ..Nere po.....athan aashan Oru muttham kodkaan thoonan 😘😘😘
@vinayakvs129
@vinayakvs129 3 жыл бұрын
അടുത്തെ ഭാഗത്തിന് കാത്തിരിക്കുന്നു
@BG_DEMON_123
@BG_DEMON_123 3 жыл бұрын
മതിക്കുന്ന് എന്റെ നാടാണ് ❤️❤️❤️❤️.
@roshanraghunath2265
@roshanraghunath2265 3 жыл бұрын
Waiting ayirunnu
@manumanu.b9974
@manumanu.b9974 2 жыл бұрын
സത്യം
@Aryansigh123
@Aryansigh123 3 жыл бұрын
ഇത്രയും കാത്തിരിപ്പ് ഒഴിവാക്കികൂടെ
@vinayakvs129
@vinayakvs129 3 жыл бұрын
Super❤
@charlesthomasjasmi9562
@charlesthomasjasmi9562 3 ай бұрын
Rajan avan vara level ❤❤
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
Yes
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
🥰🥰
@sreeramb8959
@sreeramb8959 3 жыл бұрын
പുത്തൻകുളം ഷാജിയെ പറ്റി ഒന്ന് ചോദിക്കണേ
@abhilashsuresh9872
@abhilashsuresh9872 3 жыл бұрын
Pinneyum pinneyum kanunnavar ondoo
@roadadventure1183
@roadadventure1183 3 жыл бұрын
Thank you thumbikkai
@prinsuttan
@prinsuttan 3 жыл бұрын
കഴിവിലും എളിമയിലും ആശാൻ....
@reghumenonreghumenon1752
@reghumenonreghumenon1752 3 жыл бұрын
👍👌
@yadukrishnang1713
@yadukrishnang1713 3 жыл бұрын
ആശാന്റെ പോലെ തന്നെ ഒനാക്കൻ കുഞ്ഞുമോൻ ചേട്ടനും ആനയെ കോല് വിലക്കിട്ട് നിർത്തി ഷാപ്പിൽ പോയി വരുന്നത് വരെ ഉമാമഹേശ്വരൻ നിർത്തിയ പോലെ കടുകിട വ്യത്യാസം ഇല്ലാതെ നിന്ന നിലവ് നിൽക്കുമായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.✌️
@jeethukumar8843
@jeethukumar8843 3 жыл бұрын
🙏
@sudhisukumaran8774
@sudhisukumaran8774 3 жыл бұрын
Thank you sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@reneeshcr7616
@reneeshcr7616 3 жыл бұрын
അനിരുദ്ധൻ ഇപ്പോൾ ഉണ്ട്. തൊട്ടാൻ കേശവൻ
@renjithpr4090
@renjithpr4090 3 жыл бұрын
Nalla thazhakam ulla papan azhikataa perumalinaaa
@sajithkumarm5046
@sajithkumarm5046 2 жыл бұрын
👍👍👍
@subinms8082
@subinms8082 3 жыл бұрын
ആശാൻ പറഞ്ഞത് കോറക്ട..... പാമ്പാടി ആനക്ക് എത്ര ചട്ടക്കാര മാറുന്നത്..... ഇപ്പോഴുള്ള രതീഷ് കുറേക്കാലം തുടരണം...... Mr. ഷാൻ.... ആന ചികിത്സാ രംഗത്ത് പ്രവർത്തിച്ച പ്രഗത്ഭരുടെ ഇന്റർവ്യൂ..... നമ്മൾ പ്രതീക്ഷിക്കുന്നു........
@rahul_raghav_mp
@rahul_raghav_mp 3 жыл бұрын
🔥
@Appuabhi312
@Appuabhi312 3 жыл бұрын
🔥🔥🔥🔥🔥😍🔥🔥
@arjunkv4469
@arjunkv4469 3 жыл бұрын
Gopalakrishnan maass.
@binumon300
@binumon300 3 жыл бұрын
Ponnan ashan uyir 😍😘
@nowfalnoushad4751
@nowfalnoushad4751 3 жыл бұрын
👌👌👌👌👍👍👍
@shajipaul312
@shajipaul312 2 жыл бұрын
😅😅😅😅..chettan...kaanicha...vidhya...kollaam...😜😜😜💪💪💪
@akhilamolcm2635
@akhilamolcm2635 3 жыл бұрын
Youtubill vannal athiyum nokknnth thumbikkaiyill video vanno enna
@dilmundakkal3430
@dilmundakkal3430 3 жыл бұрын
❤️
@pratheeshpratheesh2933
@pratheeshpratheesh2933 3 жыл бұрын
Analogathe Aramthamburanum Narasimhavum Ponnettan.
@Adithyan_04
@Adithyan_04 2 жыл бұрын
*PERUMAL🔥⚡️*
@ramdas.h.shariharasubramon3303
@ramdas.h.shariharasubramon3303 3 жыл бұрын
Very much delayed Shanji 😥😥. Simply jocking. No words to say Super
@ranjithkr84
@ranjithkr84 3 жыл бұрын
🔥🔥🔥🔥
@arunkbabu2581
@arunkbabu2581 3 жыл бұрын
പൊന്നൻചേട്ടന്റെ.... Episode....ബാക്കി... ഇങ്ങുപോന്നോട്ടെ.....
@user-ew9ey6ug6g
@user-ew9ey6ug6g 3 жыл бұрын
13.34...💔💔💜💛💚💙
@anandhukrishnan2689
@anandhukrishnan2689 3 жыл бұрын
🥰😍👌🙏
@pranoob2u698
@pranoob2u698 3 жыл бұрын
രാജനെ പറ്റി പരാമഞ്ഞത് 100% സത്യം👌മൂടങ്കല്ലുകാരുടെ മൂട് താങ്ങുന്നവർ ശരിക്കൊന്നു കേൾക്കട്ടെ😡
@riyashameed9323
@riyashameed9323 3 жыл бұрын
💕💕💕💕💕💕
@vipinsree2116
@vipinsree2116 3 жыл бұрын
രാജീവേട്ടന്റെ വീഡിയോ എവിടെ ?
@dileeshkscaca1753
@dileeshkscaca1753 3 жыл бұрын
Panthanam janarthanan chettan ente ashashte ashan paranjathu ellam Aluda currect anu
@ArunKumar-dm8hg
@ArunKumar-dm8hg 3 жыл бұрын
😍😍😍😍😍😍😍😍😍😍
@samvargees9151
@samvargees9151 3 жыл бұрын
Big salute pambadi rajnta kariyam adyamayi oral thuranu paranju e adutha idakum alau Mari enna katta
@UnnikNair-se9sb
@UnnikNair-se9sb 3 жыл бұрын
ഹലോ ഞാൻ മുൻപ്
@sreejithcs4623
@sreejithcs4623 3 жыл бұрын
Aanayude name parayumpo photo koodi kannikan sramiku ..pls ..
@abhishekthekkath2794
@abhishekthekkath2794 3 жыл бұрын
❤️❤️❤️❤️
@princepaulpaul7692
@princepaulpaul7692 3 жыл бұрын
Ponnan ashante ella episodeum kazhiumbol inium kananam enna thonunnne
@krishnajithc7612
@krishnajithc7612 3 жыл бұрын
വൈകിക്കല്ലേ എപ്പിസോഡ്.... എങ്ങനെ ഉള്ള വ്യക്തികൾ ആദരികപ്പെടുന്നില്ല. എവടെ മൈക്കിലൂടെ വിടല് വിട്ടു നടക്കുന്നവരൊക്കെ കേമന്മാർ 😂😂.തന്റെ പ്രവർത്തി മേഖലയെ എങ്ങനെ കാണണം എന്നതിന്ന് പൊന്നൻ ചേട്ടൻ മാതൃക...... സീരിയൽ സിനിമ ടിക് ടോക്.... വൈറലുകൾ നിങ്ങളോട് നീയൊക്കെ എങ്ങനെ വ്യക്തികളിൽ നിന്നും കണ്ടുപഠിക്കണം എളിമ,വിനയം,....
@jijopalakkad3627
@jijopalakkad3627 3 жыл бұрын
💖💖💖💖😍😍😍😍🐘🐘🐘🐘
@sivaprasad5838
@sivaprasad5838 3 жыл бұрын
Patambi Vysakh Ettan or Komban Vysakh Ettan episode please🙏🙏🙏 You Tuber reply Please🙏🙏🙏🙏🙏
@sreejithks7965
@sreejithks7965 3 жыл бұрын
എന്റെ അഭിപ്രായത്തിൽ പൊന്നൻ ആശാൻ രാജനിൽ കേറണം എന്നാണ് കാരണം നല്ലൊരു ആന അതിന് ചേർന്നൊരു ആനക്കാരൻ
@akhilraj3138
@akhilraj3138 3 жыл бұрын
അതെ
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
🤭ഇത് തന്നെയാണ് പുള്ളി പറഞ്ഞത് ഇടക്ക് ഇടക്ക് പാപ്പന്മാരെ മാറരുത് എന്നെ. നമ്മടെ ആഗ്രഹം അല്ല വലുത്
@sreejithks7965
@sreejithks7965 3 жыл бұрын
ഞാൻ പറഞ്ഞ്ത് വേറെ ഒന്നും അല്ല രാജനെ ഈ സീസണൽ രണ്ട് ചട്ട ക്കാരനാണ് മാറിവന്നത് ഇങ്ങനെ മാറുമ്പോൾ ആനക്ക് ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നവും എന്താണ് എന്ന് എല്ലവർക്കും അറിയാം എന്റെ ഒരു കാഴ്ചപ്പാട് എന്ന് പറയുമ്പോൾ രാജനെ പോലുള്ള ഒരു ആനക്ക് ഓണകൂർ പൊന്നൻ പോലുള്ള ചട്ടക്കാരൻ കയറുമ്പോൾ ഇതിലും മികച്ച ഒരു ആന ആയും ആനപ്പണിലേക്ക് ഇനി കടന്നു വരുന്ന ആളുകൾക്ക് ഒരുപാട് അറിവുകളും അറിയാൻ സാധിക്കും പിന്നെ ഇടക്കിടെ ചട്ടക്കാർ മാറുന്നതിനുള്ള ഒരു പ്രതിവിധിയാണ് ഓണകൂർ പൊന്നൻ ആശാൻ പോലുള്ള ചട്ടകാർക്ക് ആനയെ ഏൽപ്പിക്കുന്നത്
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
@@sreejithks7965 പക്ഷെ എന്റെ അഭിപ്രായം രതീഷ് ആനയെ കുറച്ചു കൊല്ലം കൊണ്ട നടക്കട്ടെ. ഇപ്പൊ തന്നെ ആനയും രതീഷും നല്ല ഒരു ബന്ധം ഉണ്ട്
@sreejithks7965
@sreejithks7965 3 жыл бұрын
@@Thrissurkkarangadiആയിക്കോട്ടെ രതിഷേട്ടൻ ഉണ്ടായിക്കോട്ടെ ഞാൻ പറഞ്ഞത് വേറെ ഒന്നും രതിഷേട്ടൻ രണ്ടാമൻ ആണ് നല്ലൊരു ചട്ടക്കാരൻ ആണ് രാജനിൽ പൊന്നൻ ആശാൻ ഒന്നാമനായി കേറുമ്പോൾ ഉണ്ടാകുന്ന കാര്യമാണ് ഞാൻ പറഞ്ഞത്
@nidheeshpulhiyodath4685
@nidheeshpulhiyodath4685 3 жыл бұрын
രാമനെ പറ്റി ചോദിക്കു
@sreeninarayanan4007
@sreeninarayanan4007 3 жыл бұрын
എവിടെ ആയിരുന്നു ഭായ്
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
പൊന്നൻ ചേട്ടന് ഗുരുവായൂർ മുകുന്ദനെ ശെരിയാക്കാൻ പറ്റില്ലേ...
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
Real master
@Hari-jq9fh
@Hari-jq9fh 3 жыл бұрын
Private elephants allowed in guruvayoor?
@nkgaming1055
@nkgaming1055 2 жыл бұрын
*PAMBADI*
@midhunkottayamkaran3662
@midhunkottayamkaran3662 3 жыл бұрын
വീഡിയോ അപ്‌ലോഡ് ചെയ്യാൻ എന്താ ഇത്ര താമസിക്കുന്നേ
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
Ate IPO tamasam koodutalanu
@sreeninarayanan4007
@sreeninarayanan4007 3 жыл бұрын
ഇനിയും വൈകല്ലേ
@ajeshpm9089
@ajeshpm9089 3 жыл бұрын
സുകുമാരന്റെ ഫോട്ടോ ഇട്ടുതരുമോ
@manikantanv792
@manikantanv792 3 жыл бұрын
എളിമയുടെ പര്യായം ഓണക്കൂർ പൊന്നേട്ടൻ
@Shameer369
@Shameer369 2 жыл бұрын
പൊന്നൻ ചേട്ടനെ പോലെ അല്ലാത്തവൻ അല്ല ആശാൻ തന്നെ നിന്നാമതി ആശാൻ പറഞ്ഞത് നടത്തി കാണിക്കാൻ
@shejipailithanam4876
@shejipailithanam4876 2 жыл бұрын
ഏഴാം ക്ലാസ്സേ ?
@nandhuanapremii415
@nandhuanapremii415 3 жыл бұрын
Nthaa ithra thamasiche vdo 😢
@shameelkp9671
@shameelkp9671 3 жыл бұрын
നല്ല സംസാരിക്കാൻ കഴിവുള്ള ആശാൻ
@prinsuttan
@prinsuttan 3 жыл бұрын
കഴിവിലും എളിമയിലും ആശാൻ...
@nithanthnidanth6495
@nithanthnidanth6495 3 жыл бұрын
പൊന്നൻ ചേട്ടൻ പറഞ്ഞ പോലെ നിലവ് നിൽക്കാൻ പറ്റിയ ഒരേ ഒരു ആനയെ കേരളത്തിൽ ഉള്ളൂ അത് മംഗലാംകുന്ന് അയ്യപ്പൻ ആണ്
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
രാമനും കർണ്ണനും കഴിഞ്ഞേ ആനകേരളത്തിൽ നിലവ് നിൽക്കാൻ ആനകൾ ഉള്ളു
@nithanthnidanth6495
@nithanthnidanth6495 3 жыл бұрын
ഒറ്റ നിലവാണ് അയ്യപ്പന് ആനയുടെ തലയ്ക്കുന്നി മുതൽ തുമ്പിയുടെ അറ്റം വരെ straight ആയിരിക്കും
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
അപ്പോ കർണ്ണനോ....
@Thrissurkkarangadi
@Thrissurkkarangadi 3 жыл бұрын
@@nithanthnidanth6495 അയ്യപ്പൻ മാത്രം അല്ല രാമനും കർണ്ണനും പാർഥാനും ഒക്കെ അങ്ങനെ തന്നെ
@Adithyan_04
@Adithyan_04 2 жыл бұрын
@@Thrissurkkarangadi രാമൻ പാർതൻ ok ആണ് karnante തുമ്പി താഴേക്ക് staright കിടക്കില്ല
@sreeninarayanan4007
@sreeninarayanan4007 3 жыл бұрын
കാത്തു കാത്തു കണ്ണുകഴച്ചു
@vishnuar1570
@vishnuar1570 2 жыл бұрын
പൊന്നൻ ചേട്ടൻ പറഞ്ഞ കൃഷ്ണൻ കുട്ടി എന്ന ആനക്കാരൻ ഏതാ
@rajeshbabu4734
@rajeshbabu4734 2 жыл бұрын
നെടുംങ്കുന്നംകാരനാണ്
@naveensankar7102
@naveensankar7102 3 жыл бұрын
രാജൻ ആനയുടെ കാര്യം എന്താണ് അവർ ഇങ്ങനെ സ മട്ടിൽ കാണുന്നത് എന്നറിയില്ല... നല്ല ആനക്കാരെ വെക്കാത്തത് എന്തുകൊണ്ടാനാവോ..പൊന്നേട്ടൻ പറഞ്ഞ പോലെ ആനക്കാരെ പൊന്നുകൊടുത്തു വാങ്ങാൻ കഴിയാഞ്ഞിട്ടാവും.. അടുത്ത സീസണിൽ ഇനി ആരൊക്കെ ആണാവോ വരാൻ ഇരിക്കുന്നത്....🤔
@sreeninarayanan4007
@sreeninarayanan4007 3 жыл бұрын
കാത്തു കാത്തു കണ്ണുകഴച്ചു
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 58 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 158 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
Курицы Не Вывозят 🤯
0:24
MovieLuvsky
Рет қаралды 1,2 МЛН
Badak Berusaha Melawan Singa
0:11
INDOKOM NEWS
Рет қаралды 4,2 МЛН
Cat Tommy lost his love…💔 #cat #cats
0:27
Prince Tom
Рет қаралды 128 МЛН