പൊന്നൽ ചേട്ടന്റെ അതേ സ്വഭാവം പാണ്ഡ്യൻ ആനയ്ക്കും.........
@gopinathwalltech79572 жыл бұрын
Sreedharettente അവിടെ കെട്ടി അഴിച്ചതിന് drikshayaanu ഞാൻ... പൊന്നെട്ടൻ പറഞത് അക്ഷരം പ്രദി ശരിയാണ്...
@vishnuprasad59633 жыл бұрын
Ponnettn💥💥💥💥
@Sarathkumarnair3 жыл бұрын
ഞാൻ ചേർപ്പുളശ്ശേരിക്കാരനാണ്
@ArunKumar-dm8hg3 жыл бұрын
😍😍😍😍😍😍😍😍😍😍
@sijisiji56623 жыл бұрын
ഇതൊരു പുസ്തകമാക്കാം അത്രയ്ക്ക് മനോഹരമായാണ് അദ്ദേഹം അനുഭവങ്ങൾ പറയുന്നതു
@baijuthankappan9748 Жыл бұрын
തിരുനക്കര കൊച്ചുകൊമ്പൻ എന്നൊരു ലക്ഷണമൊത്ത ആന കോട്ടയത്ത് ഉണ്ടായിരുന്നു. 1975 ലോ മറ്റോ ചെരിഞ്ഞു 😭 ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ? പഴയ പാപ്പന്മാർക്കിതിനെക്കുറിച്ച് അറിയാമായിരിക്കും 🙏
@vptrichur3 жыл бұрын
Bmt tiruvambadi vibhagham alleaaa
@jacobcmathew77063 жыл бұрын
👌👌👌
@gokulraj10823 жыл бұрын
ചേട്ടാ ആറന്മുള രഘു, തിരുവല്ല ജയചന്ദ്രൻ ഈ ആനകളുടെ കാര്യം ഒന്ന് ചോദിക്കണേ.
@praveenphari81333 жыл бұрын
Eee pandyan aana ipol undo?
@subramaniank1327 Жыл бұрын
പൊന്നൻ ചേട്ടാ ശിങ്കാരിമേളമുണ്ടായതിന് ഒരു ചരിത്രമുണ്ട്. അതറിയാതെ അവരെ ആക്ഷേപിക്കരുത്. മാരാർമാർ കൊട്ടുന്നത് മാത്രമാണ് മേളമെന്ന് അബദ്ധവശാൽ താങ്കൾ ധരിച്ചിരിക്കുന്നു.