ഫിദ കുട്ടിയുടെ ഉപ്പ പറഞ്ഞത് സത്യമാണ് ഞാനൊക്കെ റിമി ചേച്ചിയെ സിത്താര ചേച്ചിയെ എല്ലാവരെയുംകാണാനും സംസാരിക്കാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എല്ലാവർക്കും എല്ലാം കുട്ടികൾക്കും നല്ലത് വരട്ടെ 🤲 പിന്നെ സൂപ്പർ ഫോർ കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... ✌️❤️
വളരെ മനോഹരമായി ആരെയും വേദനിപ്പിക്കാതെ സെലക്ഷൻ ചെയ്തു... അഭിനന്ദനങ്ങൾ മഴവിൽ മനോരമ ❤❤❤😍😍😍😍😍
@Jin_cy2 жыл бұрын
ഓരോ കുട്ടികളും സിതാര മാം പറഞ്ഞ പോലെ തന്നെ എല്ലാവരുടെയും പ്രിയപ്പെട്ടവരാണ്. അന്വയ, ഫിദ,അനാമിക,സാനിദ്യ,എല്ലാ മക്കളെയും മിസ്സ് ചെയ്യും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. വാപ്പിച്ചനെയും മിസ്സ് ചെയ്യും 🙁
@Majida_Majeed2 жыл бұрын
Anamika,Fidha,Anwaya💖 miss u lot.....🥺🥀
@aamyshine25849 ай бұрын
Juliet nte aduthu nilkkunnathaano.... Anamika
@VishMe212 жыл бұрын
എലിമിനേഷൻ ആണോ അതെ.. ഫൺ ആണോ അതും അതെ.... എജ്ജാതി 😍😍😍
@Kreupasanamalappuzha2 жыл бұрын
RUTH SERA MEBIN ATHATHI ANUGRAH NANDHANA ALLTHE BESTT🥰🥰🥰👍🏻👍🏻👍🏻
@saranyasachu23302 жыл бұрын
Bhavni and badri koode ille
@Kreupasanamalappuzha2 жыл бұрын
Vittu poyetha avrum koodi indd😂😂❤
@shaheercheroor2 жыл бұрын
Ruth or anugrah will win this title ✌🏻👍🏻👍🏻👍🏻👍🏻💯💯💯💯💯
@RajJustForFun2 жыл бұрын
Badri also possible 🙌
@see2saw2 жыл бұрын
Badri
@ramshadramshad65822 жыл бұрын
Ruth urappaytm adikkm 💥💥👌
@ramshadramshad65822 жыл бұрын
Badri last 2 song slctn moshayipoyi pinne tnsnm und nannayt , ruth oru senior singer paaadunnapole easy aayt paadunnu👌😍
@sushmitaunni78622 жыл бұрын
Orupadu ishttam anu kuttykaleyum judges ne um😍😍😍🥰🥰🥰🥰
@ansaranchu96992 жыл бұрын
Fida mol masha allha u r a good singer we like u frm ksd
വേറെ വല്ല ചാനലിൽ ആയിരുന്നെങ്കിൽ കുട്ടികളെയും കരയിപ്പിച്ചു രക്ഷിതാക്കളെയും കരയിപ്പിച്ചു കാണുന്നവരെയും കരയിപ്പിച്ചു ചളി ആക്കിയെന്നെ 😆😆😆 ഈ സിസ്റ്റം പൊളിച്ചു ♥️♥️♥️
@ribusmonus59562 жыл бұрын
ആ മുക്കിയ എപ്പിസോഡ് ഇടിം... 😂😂
@jaseeraa85432 жыл бұрын
😄
@ashifp80702 жыл бұрын
Ithu kazhinjulla episod endha upload cheyyathadh
@minuminuminu6882 жыл бұрын
❤💙Sithuchechi😍😘
@jumailarasheed21752 жыл бұрын
Epi 40 evide
@shamseedcc84652 жыл бұрын
Episode 40 ????
@Fairoosarahim2 жыл бұрын
എപ്പിസോഡ് 40 എവിടെ pls അപ്‌ലോഡ്
@krishnapallavi1432 жыл бұрын
Episode 40 Missing
@gayathrirajak57082 жыл бұрын
So sad😭😭😭
@shareefahamza58692 жыл бұрын
Idhinde semi final epi upload chydhtille?
@thahsinaabdulnizarthahsina76702 жыл бұрын
പാടിയിട്ടില്ലെങ്കിലും anvaya kuttiye nirththikoode supper 4 ൽ plz
Rimi tomikk jyothsnayod oru deshyam ullath pole feel cheyynnu
@jabirja8032 жыл бұрын
Oru dout fida mumbe out ayino
@minhafatima13362 жыл бұрын
Fourth comment
@leonemadhav63802 жыл бұрын
ഏ റ്റവും പ്രായം കുറഞ്ഞ ആങ്കർ ഗിന്നസ് റെക്കോർഡ് കിട്ടുമോ അന്വായയ്ക്ക്.ഈ ഒത്തുകളി മാർക്ക് ഇങ്ങനെ ബോക്‌സിൽ ഒക്കെ ആക്കുന്നത് എന്ത് കുന്തത്തിന് ആന്നോ. ഫിദകുട്ടി, will miss u dear
@najmurafeeq31892 жыл бұрын
Keralam potty 😂
@anumohancr72 жыл бұрын
Super 4 alle ith. Allathe isl final live telecast allallo
@rafeekrafeek59102 жыл бұрын
Top singar കാണാറില്ലേ ആ പിള്ളേരുടെ പാട്ടുകൾ കെട്ട് നോക്ക്. ഇതുമായി കമ്പർ ചെയ്യണേ പറ്റില്ല.. ഇവിടെ ആകെ ഉള്ളത് ജഡ്ജിന്റ് തഗുംട്രോളും 🤣🤣
@radhikaaneesh10212 жыл бұрын
Aaru paranju compare cheyyan?oro programme num athintethaya identities und...oru show aakumbo fully entertained aavanam...super 4 il athund... Ithile kunjungal aayalum judges aayalum parents aayalum thammil oru bond und... aa oru chemistry thanneyaanu e show yude ettavum valiya vijayam Nammal preshakare ithinte fan aakki mattiyathum e magic aanu
@shabeershah87312 жыл бұрын
Top singer ... അങ്ങനൊരു പ്രോഗ്രാമും ഉണ്ടോ...😂 എന്നെ പോലെ ഈ സംശയം ഉള്ളവരായിരിക്കും പലരും...എന്നാൽ super4 എന്ന് പറഞ്ഞാൽ അറിയാത്തവർ ചുരുക്കം. ആയിരിക്കും..കാരണം super4ന് നെഗറ്റീവ് അടിക്കാൻ ആ പ്രോഗ്രാം കാണുന്ന ഒരാൾക്കും കഴിയില്ല... ഒരു കാരണം പറയാം, ഈ പ്രോഗ്രാമിൽ നിന്ന് പുറത്തു പോകുന്ന മക്കൾക്ക് മത്സരാർത്ഥികൾ എന്ന നിലയിൽ ഒരു വിഷമവും ഉണ്ടാവില്ല അത് തന്നെ ഒരു കാരണം...
@hasna71592 жыл бұрын
ഇവിടെ പാട്ട് മാത്രമല്ല മിഷ്ടർ.. Entertainment എന്നൊക്കെ അക്ഷരം തെറ്റാണ്ട് വിളിക്കാൻ super 4 മാത്രം ഒള്ളു.. Judges ഉം contestants ഉം തമ്മിൽ യാതൊരു മത്സരവും ഇവിടെ കാണില്ല.. Cool ആയി judge ചെയ്യുന്ന ഇത്രേം smart ആയ judges വേറെ എവിടെ showyilaan ഉള്ളെ.. Top singer ഞാൻ കാണാറുണ്ട്,, but ഈ show വേറെ level ♥️
@tessytom15662 жыл бұрын
Comparisonte aavashyaame illa... Oro programsum oro format alle... This show is always close to my heart... Ivide full happiness aan... Kuttikalkk anaavashya tension onnumilla... Paadi thelinja kuttikalekkaal raw talents aanu kooduthalum.. Avar nalla improvementum kaaanichittund... Semi final performances okke adipoliyaan... Ellaa contestantsineyum avarudethaaya uniqueness accept cheythukondaan ee show nadathunnath... Ellaam different types of singers aan....