കാശ്മീരി ആപ്പിളും പഞ്ചാബിലെ 'ഞാലിപൂവനും' കൊടുത്ത് ചുളുവിൽ ഒപ്പ് വാങ്ങിയ സത്യശീലൻ...🤣
@nisarmuhammad7333 жыл бұрын
അത് കലക്കി
@alimattan67853 жыл бұрын
Dc
@ericaibi14672 жыл бұрын
🤣🤣🤣
@anishayyappan20523 жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നൂ മറിമായം🤐🤐🤐🤐🤐 ഗംഭീരം👏👏👏👏👍🏽
@ramachandranen1559 Жыл бұрын
കോയയുടെ റോൾ ഇത്രയും റിയൽ ആയി വേറെ ആർക്കും അവതരിപ്പിക്കാൻ സാധിക്കുമോ എന്ന് സംശയമാണ്... അഭിനന്ദനങ്ങൾ...
@abdulfasil2107 Жыл бұрын
നിയാസ് ഇക്ക.....
@EliasAntony-pv7we Жыл бұрын
🎉😊
@sudhakamalasan360 Жыл бұрын
Superb 🎉
@majomathew34822 жыл бұрын
കല്യാണത്തിന് പോയി നക്കിയവര് സമ്മാനം കൊടുക്കണം.... കോയ റോക്ക്സ്...
@abdulqadir2913 жыл бұрын
എത്ര കണ്ടാൽ മതിവരാത്ത പരിപാടി
@blossom67713 жыл бұрын
കോയ,സത്യൻ സാർ....ഇവരുടെ..അഭിനയ ശേഷി...അപാരം👌👌👌
@muhammadrafi5932 жыл бұрын
സത്യ ശീലന്റെ വൈഫിനേ കാണാൻ നല്ല ബ്യൂട്ടിഫുൾ 👍🏻 മറി മായത്തിലെ
@rajup11343 жыл бұрын
മറിമായം ടെൻഷൻ മാരാനുള്ള നല്ല മരുന്ന ❤❤❤
@shuaibayoob7043 жыл бұрын
മറിമായം എന്ന ഈ പരിപാടി ഒരിക്കലും നിർത്തരുത് പ്ലീസ് 😍
@dykmalayalam90963 жыл бұрын
മലയാള ടെലിവിഷനിലെ നിലവാരമുള്ള ഒരു പ്രോഗ്രാമാണ് മറിമായം 🔥🔥
@govindannambiar34033 жыл бұрын
,,
@Snhaaahh3 жыл бұрын
@@govindannambiar3403 ടടടടടടടടടടടടടടടടടടടടട
@VijayKumar-dv7ey3 жыл бұрын
@@Snhaaahh By by J o j. L. L. L l l Pvt gggggggggggg by byv by
@hamzakunju30522 жыл бұрын
സത്യം 👍👍❤️❤️❤️❤️
@Noushadshadz3 жыл бұрын
യഥാർത്ഥ നടന്മാർ❤️❤️❤️
@2xbearth3 жыл бұрын
True that ❤️
@lucyvarghese21228 ай бұрын
എന്തു രസമാണ് കണ്ടോ ണ്ടിരിക്കാൻ! Superb ❤💖❤🎉 'Koya' All time Poli 💖💖
@rayees303 жыл бұрын
മാറിമായത്തിലെ സൂപ്പർ സ്റ്റാർ kozhakka നിയാസ് ബക്കർ ആണ് 👍🏻
@gracemathew68863 жыл бұрын
I agree with you
@noufalnisam39953 жыл бұрын
Pyaarijaathan😎😎😎
@sasidharank9713 жыл бұрын
Sariya anikumadhane abiprayam
@ajeeshajeesh10183 жыл бұрын
ഓരോരുത്തരും ഒന്നിനൊന്ന് മെച്ചപ്പെട്ട ആളുകൾ ആണല്ലോ
@rayees303 жыл бұрын
@@ajeeshajeesh1018 അതെ എന്നാലും
@Rafeeq0983 жыл бұрын
Niyas ikkaa....what a performance....🙏🙏
@balakrishnang45213 жыл бұрын
Pppppppp
@vnramachandran58253 жыл бұрын
Mari mayum is very very super programme n we should learn some thing from this. I am very fan of this serial. Please continue.
@tripmode1862 жыл бұрын
കോയ 🔥
@tgnarayanannamboothiri1262 жыл бұрын
@@vnramachandran5825 ഉഉ
@yousaffathima50072 жыл бұрын
L
@BhargaviBhargavi-x1b8 ай бұрын
Koya is a super ❤ man
@anooppdm2 ай бұрын
These episodes will never be outdated even after 20 years.. That's the speciality of Marimayam ❤
@firosshah3 жыл бұрын
ഏറ്റവും നല്ല പ്രോഗ്രാം 👍🏼🌹🌹 ഓരോ എപ്പിസോടും നർമത്തിലൂടെ സമൂഹത്തിനു ഉപകാരമുള്ള ഒരു വിഷയം അവതരിപ്പിക്കുന്നു.. Skip ചെയ്യാതെ കാണുന്ന പ്രോഗ്രാം.. ഓരോ കലാകാരന്മാരും ഒന്നിനൊന്നു മികച്ചത് 🌹
@muhammednihad57933 жыл бұрын
🌷👌👌👌🌷🌷
@Ek-xh6pn3 жыл бұрын
മൊൻസന്റെ പുരാവസ്തു ബിസ്സിനെസ്സ് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@educationaltalk56593 жыл бұрын
kzbin.info/www/bejne/hJrdiZ6moqaDnLs
@shajahanhamsa61903 жыл бұрын
സ്ത്രീധന വിഷയം കലക്കി, തിമിർത്തു...സമകാലീന വിഷയത്തെ ഇത്രക്കും ഉള്ളിൽ തട്ടും വിധം അവതരിപ്പിക്കാൻ മറിമായം കഴിഞ്ഞേ വേറെ എന്തും ഉള്ളൂ...
@littile94723 жыл бұрын
Innu nerathe upload ചെയ്തല്ലോ😂🤩🤩
@maheshnambissan3 жыл бұрын
True
@educationaltalk56593 жыл бұрын
kzbin.info/www/bejne/hJrdiZ6moqaDnLs
@ullasrg74413 жыл бұрын
Very true
@internationalnews44473 жыл бұрын
വല്ലാത്ത ഒരു മാങ്ങ 🤣🤣🤣🤣 കോയ ഒന്നൊന്നര കിടു 👍👍
@muhammednihad57933 жыл бұрын
👍👍👍👍👍👍
@venuthampanthampan98952 жыл бұрын
What a great performance of Nias!🙏🙏🙏
@premavijayan4093 Жыл бұрын
മറിമായം സൂപ്പർ പരിപാടിയാ
@ameerwhitehouse57433 жыл бұрын
പാരിജാതനും സുഗതനും ഇതിൽ ഒന്നാമൻ. ബാക്കിയെല്ലാവരും അതിലും ഒന്നാമൻ
@bava84883 жыл бұрын
ടോപ് കലാകാരന്മാർ 🌹🌹🌹🥰
@meenasubash22943 жыл бұрын
😁😁😁😁😁😁
@gamingfebinofficial3 жыл бұрын
@Meena Subash hi
@abdulsameeh30333 жыл бұрын
@@gamingfebinofficial 🐔
@riyarazal62313 жыл бұрын
Athe ba va
@tinijiyo13696 ай бұрын
@@abdulsameeh3033 !!as?a
@zizurafeekzizu93663 жыл бұрын
എന്താ അറിയില്ല മറിമായം വല്ലാത്ത ഒരു ഇഷ്ടം ആണ്. ഓരേ എപ്പിസോഡിനും വേണ്ടി കാത്തിരിക്കും 😍😍😍❤
മനോരമ =ക്രിസ്ത്യൻ മോൺസൺ =ക്രിസ്ത്യൻ ഒരിക്കലും ഉണ്ടാകില്ല
@KriSh-ts4hh3 жыл бұрын
மரிமயம் டீமுனு நன்றி நன்றி நன்றி
@ajith07072 жыл бұрын
സുഗതൻ സാറിന് ഒന്ന് കൊടടേയ്.... 😂😂😂
@Chandala_bhikshuki3 жыл бұрын
Marimayam.. adipoli annu .. ella actorsum top class
@sameerachembakath92402 жыл бұрын
കാലത്തിനു മുമ്പേ 😄😄😄👍
@bibinbiju67294 ай бұрын
❤
@missolfans7800 Жыл бұрын
Now I cannot have a day without watching marimayam… love it a lot
@MithuzWorld3 жыл бұрын
ഉണ്ണിയുടെ ആ 200🤣🤣😁😁
@narayanankutty1003 Жыл бұрын
മാറിമായത്ത്ൽ എല്ലാവരും സൂപ്പർ സ്റ്റാർസ് ആണ്
@sahadiyan91073 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല ഒരു പ്രോഗ്രാം 👍👍👍
@sajanjose82433 жыл бұрын
Very good theme 👍👍🙏
@SusanSusan-ol2xy3 жыл бұрын
Climax polichu
@RanjithKumar-lq6ue3 жыл бұрын
ക്ലൈമാക്സ് പൊളിച്ചു 👌👌👌👌 ഇങ്ങനെ ഉള്ള പാരന്റ്സ് ന് ഒരു പാഠം ആണ്.
@gopinathjaykumar393 жыл бұрын
എല്ലാ നടി നടന്മാരെയും ഇഷ്ടം 💕മണികണ്ഠനെ പ്രത്യേകം സ്നേഹം അറിയിക്കുന്നു 🤝🙂
@abbas.m34722 жыл бұрын
മറിമായം കോയാക്ക അടിപൊളി
@abidhaabidhafaisal4571 Жыл бұрын
Pyaari👍
@nasinaaz88163 жыл бұрын
ഒരു സിനിമ കാണുന്നതിനേക്കാള്‍ മനസ്സ് നിറയും ഇവരുടെ ഈ ഇരുപത് മിനുറ്റ് എത്ര തവണ കണ്ടാലും ബോര്‍ ഇല്ലാത്ത ഒരേ ഒരു പ്രോഗ്രാം
@remaravikumar7305 Жыл бұрын
😢 hu
@narayanankutty1003 Жыл бұрын
Absolutely right😅
@RadhakrishnanKc-zo8ed Жыл бұрын
@@remaravikumar7305❤
@kamaladalam80 Жыл бұрын
True. Never stop this prgm. All the best
@RatnamK-pc2hz Жыл бұрын
@@narayanankutty1003❤q
@sethunairkaariveettil21093 жыл бұрын
സ്പോക്കൺ ഇംഗ്ലീഷ്.... റൈറ്റിങ് ഇംഗ്ലീഷ്... 😂😂😂
@muhammedsafuvancm7570 Жыл бұрын
ഞാൻ ഒരുപാട് കാലമായി ഇത് കാണുന്ന ഒരു പ്രേക്ഷകന് ആണ് ഇത്ര കൃത്യതയുള്ള കാസ്റ്റിങ് ,,സമകലിക വിഷയങ്ങൾ ,,ഹാസ്യ രൂപത്തിൽ ചെയ്യുമ്പോൾ അത് ഓവർ ആക്കാതെ ,,പ്രെക്ഷകരെ കൃത്യമായി ഇത് പൂർണമായി ആസ്വദിപ്പിക്കാൻ കഴിഞ്ഞു 🎉
@mydreambettas49863 жыл бұрын
Ella divasavum marimayam kanunna njan 😍😍😍
@neenareenaАй бұрын
ഒന്നിനൊന്നു എല്ലാവരും സൂപ്പർ ആണ്
@somathomas6488 Жыл бұрын
Thank you dear❤️❤️❤️🌹🌹 Second file ആയിരുന്നു..100% correct റീഡിങ് ആയിരുന്നു 🌹🌹🙏Thank you Universe ❤️❤️❤️🌹🌹🌹🙏🙏🙏
@ochan48843 жыл бұрын
As usual top. 👍😀🙏
@rahmathk-ze8dj Жыл бұрын
സത്യ ശീലൻ കലക്കി
@beatzdegenerationahead19883 жыл бұрын
ടെൻഷൻ കില്ലർ = മറിമായം
@hameedtm13393 жыл бұрын
👍
@basheermullan25563 жыл бұрын
ഇപ്പൊ സർക്കാർ ഉദ്യോഗസ്ഥരാണ് , സ്ത്രീധനം , കൈക്കൂലി etc എല്ലാത്തിനും മുമ്പിൽ .. പ്രവാസികളെ ഇതിനൊന്നും കിട്ടില്ല ...
@calicut_to_california3 жыл бұрын
പെണ്ണും കിട്ടില്ല.
@basheermullan25563 жыл бұрын
@@calicut_to_california , അത് പണ്ട് ബ്രോ .. ഇപ്പൊ പ്രവാസമല്ലേ ലീഡിങ്