പ്രിയ സഹോദരി സ്നേഹ, ഇതു പോലെ അതായത് ഏത് പ്രായത്തിലുള്ള സ്ത്രീകളെയും (പ്രായം കുറഞ്ഞവരെയും വയസ്സായവരെയും വരെ ) അഭിനയിച്ചു വിജയിപ്പിക്കാനുള്ള കഴിവ് മലയാളത്തിൽ കുറച്ച് പേർക്കേ ഉള്ളൂ അഭിനന്ദനങ്ങൾ സഹോദരീ🌹
@archanajb41243 жыл бұрын
JK m
@mohammedeyas75442 жыл бұрын
Ravanaprabhu cinemayile. രേവതി
@bennabenna76522 жыл бұрын
അതെ
@regikmathew7242 жыл бұрын
@regikmathew7242 жыл бұрын
🙏🙏
@sajan9983 жыл бұрын
സുമേഷ് ഏട്ടൻ 🔥ഈ പരിപാടിയുടെ ഐശ്വര്യം😍എല്ലാരും ഒന്നിനു ഒന്ന് മെച്ചം.
@ENBEE952 ай бұрын
ഒന്നിനൊന്നു മെച്ചം പോലും.. ശ്രേധിച്ചിട്ടുണ്ടോ എന്ന് അറിയില്ല, മാറിമായത്തിൽ ഏറ്റവും കുറവ് screentime കിട്ടുന്ന ഏക സീനിയർ artist ഈ സുമേഷ് ചേട്ടനാണ്.. അതിനു ശേഷം വന്ന രാഘവൻ ചേട്ടന് വരേ അതിലും ഒരുപാട് മുകളിൽ screentime കൊടുക്കാറുണ്ട്.. അഭിനയിക്കാൻ അറിയാം എന്നതാണ് കാര്യം..
@thiruvathira30643 жыл бұрын
പ്യാരിയും സത്യശീലനും തകർത്തു
@pratheeshlp61853 жыл бұрын
💟💟💟💟🙏🙏🙏🙏🙏🙏😝😝😝😝😝😝😝
@abeljollyjolly68523 жыл бұрын
മറിമായത്തിലെ അഭിനയ സിംഹങ്ങളെ നിങ്ങൾക്കെന്റെ Big salute 👍
@faisalthaikkoottathil7933 жыл бұрын
ഇത്ര സമകാലിക പ്രെസക്തി യുള്ള ഒരു പ്രോഗ്രാം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടാവില്ല.. 👍👍
@assainarak64593 жыл бұрын
👃💯☑️
@somanmethanmaravalappil79203 жыл бұрын
Qqq
@somanmethanmaravalappil79203 жыл бұрын
@@assainarak6459 @
@jayakrishnanvayakkal79133 жыл бұрын
❤️
@rahmathnazeer3573 жыл бұрын
Oy
@arjunsaranya25733 жыл бұрын
Manikandan Pattambi😍😍 ഒരു രക്ഷയും ഇല്ല... What an acting 👌🏻👌🏻👌🏻
@THEDReamER3472 жыл бұрын
Thannee...nniitt ithil evdanavo aa raksha illathe acting??
@pmsamuel6155 Жыл бұрын
എന്റെ മഡു തിരി അമ്മേ കലക്കി
@diamond04able3 жыл бұрын
അമ്മ വേഷം ഏതുമാകട്ടെ, മണ്ടു തകർത്താടും.. 👍👏👏
@meenasubash22943 жыл бұрын
Mandu thakarthu ,👌👌❤️
@bennabenna76522 жыл бұрын
👍
@nadeeralleppey6063 жыл бұрын
മറിമായം എന്ന് പറയുന്ന ഈ പ്രോഗ്രാം എല്ലാദിവസവും ഉണ്ടാവണം എന്നാണ് ഞങ്ങളുടെ ആഗ്രഹം എന്ന് വച്ചാൽ ഇതിനെ വെല്ലാൻ വേറെ ഒരു പ്രോഗ്രാം ഇപ്പോൾ ഇല്ല അതുതന്നെയാ സത്യവും👌👌👌
@warrior80003 жыл бұрын
👍🤩
@abbasmallans99833 жыл бұрын
Sathyam
@shanibmuhammed4893 жыл бұрын
Weekly 2 thavana madhi Adhaannu Oru sugham kaathirippinte sugham 🔥🔥
@ra_mi33753 жыл бұрын
എന്നും ഒന്നും വേണ്ട... എന്നും ഉണ്ടായാൽ ഇതും സീരിയലും തമ്മിൽ എന്താ വിത്യാസം...
@shinems52453 жыл бұрын
വളരെ സെരിയാണ്
@myMAHpublicvlog3 жыл бұрын
മണ്ഡുനെ ഇങ്ങനെ കാണിച്ചത് സഹിക്കാൻ പറ്റണില്ല്യ . ട്ടോ . ഏതായാലും ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
@ginidaskakomath91553 жыл бұрын
നമുക്കിടയിലുള്ള ചില ആൾക്കാരുമായി നല്ല സാമ്യം തോന്നി😊 വളരെ നല്ല എപ്പിസോഡ്
@najeelas663 жыл бұрын
അതെ, മലയാളി... 🥰
@lissmolvarghese90423 жыл бұрын
Yess
@aboobakerabu91902 жыл бұрын
@@lissmolvarghese9042 soihaub
@krishnaammu13073 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ....മനുഷ്യർ.., മറിമായം 💕💕💕💕💕💕💕💕💕.....ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 💕💕💕💕
@pratheeshlp61853 жыл бұрын
💚💚💚💚🤣🤣🤣🤣🙏🙏🙏🙏
@aboobackerdarimi61993 жыл бұрын
Qw
@saapz60613 жыл бұрын
Kettt madth- maatttipppidi dialogue
@abeeshtarget30153 жыл бұрын
മറിമായം പ്രോഗ്രാം എങ്ങനുണ്ട് എന്ന് ചോദിച്ചാൽ .... " വേറേ വേറേ ലെവലിൻ്റെ ത്രയംബകം "👌👌👌👌👌👌
@liyakkathali61583 жыл бұрын
മലയാളികളുടെ തനി സ്വഭാവം വരച് കാണിച്ചിട്ടുണ്ട്, ഒന്നും പറയാനില്ല. പൊളി 👍👍👍
@Ajeesh-Adil3 жыл бұрын
'അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന' കമന്റ് വന്നോ.? 😂😂
@abhishekybz97083 жыл бұрын
Vannu ...
@shareefmuhammad74463 жыл бұрын
ഇല്ല...ഇപ്പൊ വരും
@raees30 Жыл бұрын
ഒരു നല്ല ഫിലിം കണ്ട ഫീൽ.. മറിമായം... അഭിനേതാക്കൾ.. ഒന്നിനൊന്നു മിച്ചം ❤️
@asharaftpasharaftp7223 жыл бұрын
അടിപൊളി episod... എല്ലാവരും അവരവരുടെ roll ഭംഗിയാക്കി...
@jcadoor2043 жыл бұрын
ഇത് മറിമായം അല്ല യാഥാർത്ഥ്യം ആണ് ഇപ്പോഴും ഇതുപോലെയുള്ള ആൾക്കാർ ഉള്ളതാണ് സമൂഹം " മറിമായം ഇസ്തം " 😍😍😍🌹
@vidyaunnithan4562 Жыл бұрын
അമ്മയായും, ഭാര്യയായും, സഹോദരിയായും, കാമുകിയായും നമ്മുടെ മണ്ഡോദരി ജീവിക്കുക തന്നെ ആണ് മാറിമായത്തിന്റെ എപ്പിസോഡുകളിൽ. അതുപോലെ തന്നെ ഓരോരുത്തരും അവരുടെ കഥാപാത്രമായി തിളങ്ങി നിൽക്കുകയാണ്. A BIG SALUTE TO THE ENTIRE TEAM !!!!☺️👍
@saraswathyamma12053 жыл бұрын
Mandodari is junior kaviyoor ponnamma👍👍
@minijohn4603 жыл бұрын
സുമേഷേട്ടനെ കാണുമ്പോളെ ചിരി വരുന്നവർ ഇവിടെ 😂😂
@muhammedafsal4942 жыл бұрын
Enth
@gopivv82482 жыл бұрын
😂😂😂🤣
@meerateena33173 жыл бұрын
നിയാസ് ഇക്കാ... സ്നേഹ.. 😃😃😃
@pratheeshlp61853 жыл бұрын
Koyaaaaaaaaaa the Best
@meerateena33173 жыл бұрын
@@pratheeshlp6185 മറിമായം ടീം മുഴുവനും ബെസ്റ്റാ 👌
@pratheeshlp61853 жыл бұрын
@@meerateena3317 💟💟💟💟💟💟💟💟💟🙏🙏🙏🙏🙏🙏
@pratheeshlp61853 жыл бұрын
@@meerateena3317 correct
@pratheeshlp61853 жыл бұрын
@@meerateena3317 oru 99 cnt episodes um ijaaann kandit undu
@shanibmuhammed4893 жыл бұрын
4:07 yaa mone sheethalan Entry 😂😂
@underworld74962 жыл бұрын
മന്മധൻ ഇല്ലേന്ന് വിചാരിച്ചിരുന്നു.... ഏതായാലും അവസാനം വന്നു കഥ ഒരു വഴിക്കാക്കി 😆😆🤣😂😛
@noushadputhiyavalappil6104 Жыл бұрын
ഈ മണ്ഡോദരി അമ്മയായും അമ്മൂമ്മയായും അമ്മായിമ്മയായും മകളായും മരുമകളായും എല്ലാ വേഷവും കെട്ടി തകർക്കുന്നു👍
@Sunil-nz1mv3 жыл бұрын
ഒരു രക്ഷയുമില്ല.👌 അസാമാന്യം.👌 അവസാനത്തെ വാക്കുകൾ ശരിക്കും ഒരു സന്ദേശം👍😊
@manafdosth6133 жыл бұрын
മറിമായം അത് വേറൊരു ലെവൽ ആണ് പൊന്നെ അന്നും എന്നും സൂപ്പർ 🥰👌👌👌👌👌
@ajayakumar45313 жыл бұрын
What a script!!! Outstanding performance of each and every actors! This type of scripts may open people's eyes. Team Marimayam go ahead! God bless all of you!👍
@SUNEESHTRAM3 жыл бұрын
ഈ episode ൽ എല്ലാവരും ഒന്നിനൊന്നു മെച്ചം 👌👌👌. ശീതളന്റെ character , വല്ലാത്ത ജാതി😆
@imagicworkshop59292 жыл бұрын
😆😆😆😆👌👌👌👌
@sunilbabu33933 жыл бұрын
മറിമായത്തിനു മരണമില്ലാ ഇതിൻ്റ ഒരോ കഥയും നടന്നുകൊണ്ടിരിക്കുന്ന ജീവിത സത്യം ഇതിലെ നടൻമാരെല്ലാം അഭിനയം ഹ്യദയത്തിൽ കാത്തു സൂക്ഷിക്കുന്നവർ അഭിനയമാണ് ഇവരുടെ ജീവിതം ഇത് ലക്ഷക്കണക്കിനു ആളുകൾ കാണാനായി കൊതിച്ചിരിക്കുന്നു 'മറിമായ എന്ന പച്ചയായ സത്യത്തെ '' മറിമായത്തിനു മരണമില്ലാ ഒരു നൂറു കൊല്ലം കഴിഞ്ഞാലും ഇത് സത്യത്തെ തേടി കൊണ്ടേയിരിക്കും ജനഹൃദയങ്ങൾ എന്നും മറിമായത്തെ കാത്തു സൂക്ഷിക്കും ഇതിലെ എല്ലാ നടൻമാരേയും ദൈവം കാത്തുരക്ഷിക്കുമാറാവട്ടെ
@MaheshMahi-cd3cq3 жыл бұрын
ശെരിക്കും നാട്ടിൻ പുറത്ത് നടക്കുന്നകാര്യം അഭിനയിച്ചു കാണിച്ചുതന്നു വേറെ ലെവൽ 💞💞💞🙏🙏🙏🙏🙏🙏👌
@Gkm-3 жыл бұрын
മറിമായം ഒരിക്കലും മടുക്കാറില കിടിലൻ 🤩🤩😍
@muhammadshafeeq18083 жыл бұрын
ശീതളൻ, എജ്ജാതി 😂😂😂😂😂
@payyoob3 жыл бұрын
ഈ അഭിനയ ചക്രവര്‍ത്തി മാരുടെ മുമ്പില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജഗതി, സലീം കുമാറും എല്ലാം വെറും പൂജ്യം. നാട്ടില്‍ നടക്കുന്ന ദൈനം ദിന സംഭവം ആണ് ഇതിൽ നടന്ന ആദ്യം മുതൽ അവസാനം വരെ. Great ❤️🌹
@nowfalac3 жыл бұрын
ഒരു രക്ഷയും ഇല്ല, പശ്ചാത്തല സംഗീതം ഒന്ന് നേർപ്പിക്കാം 🙂
@sankarankuttyashtami85573 жыл бұрын
മണ്ഡോദരിയുടെ അമ്മവേഷം എത്ര പ്രശംസിച്ചാലും മതിയാവില്ല..... എല്ലാവരും കസറി.അഭിനന്ദനം, ടീം മറിമായം.
@sharafuthuvvur78223 жыл бұрын
എല്ലാവരും ഒന്നിനൊന്ന് മെച്ചം രാഘവേട്ടന് ഒറിജിനൽ ഡോ: വേഷം
@murshidmurshid29753 жыл бұрын
ഏതു മാരഘ രോഗമാണങ്കിലും ഇതുപോലെ അയാളെ തളർത്താതെ മറിച്ച് അയാളെ എത്രത്തോളം കഴിയും അത്രത്തോളം സമാധാനം കൊടുക്കുക. പിന്നെ മണ്ടു ചേച്ചി അവസാനം പറഞ്ഞ ആ ഒരു വാക്കും 💯 THE BIG SELUT TEAM MARIMAYAM 👋🤝🙏
@sreekanths18173 жыл бұрын
ഓരോ നടൻമാരും ഒന്നിനൊന്ന് മെച്ചം. ഇന്നത്തെ പിള്ളേർ ദുൽക്കറും ടൊവിനോയും ഒക്കെ അഭിനയം ഇവരിൽ നിന്ന് പഠിക്കണം
@gamingwithmass96963 жыл бұрын
100%
@ToyHunter6663 жыл бұрын
Onn podey
@sofimubarak1373 жыл бұрын
സത്യം
@Paredes072 жыл бұрын
Aaah ennit ennit👀
@nithinkv75358 ай бұрын
Tovino scene illa 😢
@vinodkonchath49233 жыл бұрын
മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ വാക്കുകളില്ല അത്രയ്ക്ക് ഗംഭീരം നമ്മുടെയൊക്കെ നാട്ടിലും ഉണ്ടാകും ഇതുപോലെ കുറെ എണ്ണം അത് അതേപടി അവതരിപ്പിച്ചു എല്ലാവരും സൂപ്പർ സൂപ്പർ മറിമായം തുടങ്ങിയത് മുതൽ ഇന്ന് വരെ
@ANOKHY7723 жыл бұрын
മാറിമായത്തിന്റെ വിജയം യൂത്തന്മാർ ഇല്ലാത്തത് തന്നെ. 👍
@shanioabraham4603 жыл бұрын
Youthenmar iyale pidiche kadicho.. ethrakke sahikkan pattannille.. give and take respect. E marimayam program il thanne enthoram youths aayirikkum background il work cheyyunne.. ellardem collective effort aane oro programinteyum vijayam. Ethupoole jeernicha thoughts illathonde ethil act cheyyunnar eppozhum youth aayitte erikkunnu..
@subhadratp1572 жыл бұрын
Marimayathinte pinnil pravarthikkunna ellavarkkum big salute
@subhadratp1572 жыл бұрын
Super abhinayam ororutharum
@gutance453 жыл бұрын
മ്മടെ ശീതളൻ ..ഒരു രക്ഷയുമില്ല !!!
@annammamlavil82179 ай бұрын
രോഗി ആയും ബൈസ്റ്റാന്ററായും ഒട്ടേറെ ആശുപത്രികൾ കയറിയിറങ്ങിയിട്ടുളള എനിക്ക് ഇത്തരം പല അനുഭവങ്ങളും ഉണ്ട്.അന്ന് ദുഃഖവും നിസ്സഹായതയും തോന്നി.ഇന്ന് മറിമായം കണ്ട് ചിരിച്ചു ചിരിച്ച് ഒരു പരുവമായി.
@spiltterspalakullam81343 жыл бұрын
നിയാസ് ഇക്കാ പൊളി ആണ് ശീതളൻ പൊളി
@AnilKumar-fn9mv3 жыл бұрын
സ്നേഹ amazing actor 👍
@narayananthekkedath1939 Жыл бұрын
🙋♀️
@muralikaramel9937 Жыл бұрын
മിക്ക കുടുംബങ്ങളിലും കാണുന്ന ബന്ധുക്കളുടെ ഒരു അതിരു കവിഞ്ഞ സ്നേഹ പ്രകടനം
@adwaithsworld62133 жыл бұрын
Addicted to Marimayam😍
@adimalispicy44253 жыл бұрын
മറിമായം ♥️♥️♥️പകരം വയ്ക്കാൻ ഇല്ലാത്ത ഒരു historical serial 🥰🥰
@fejistrolls83962 жыл бұрын
Newton bro ki kurachu koody roles kodukanam... Newton fana like adi
@naaaz3733 жыл бұрын
മന്മഥൻ ചിറ്റപ്പൻ 🤣 സത്യശീലൻ 🔥 പ്യാരി 👌
@vishnukmr72772 жыл бұрын
Main aalu undalo sheethalan
@abhilashnaniyat92643 жыл бұрын
മണ്ഡോദരി അഭിനയം.. സൂപ്പർ
@kvafsu2253 жыл бұрын
Team Marimayam is amazing. No two episodes even remotely resemble each other. Congratulations.
@vrk113115 күн бұрын
Resemblance ulla episodes oke ind but still fun anu.
@underworld74962 жыл бұрын
ആ പൗപ്പ്... 😛😊😆🤣😂😂
@pratheeshlp61853 жыл бұрын
Sathya Sheeelan...Pyaaaaari ....... nice 🤩🤩🤩🤩🤩
@TripBreather3 жыл бұрын
ശരിക്കും എന്റെ ഫാമിലി യിലെ ചില ആളുകളെ പോലെ തോന്നി നമ്മടെ മനമാധൻ and അമ്മാവനും.... ശരിക്കും observe ചെയ്ത് ചെയുന്ന ഒന്നാംതരം അഭിനേതാക്കൾ ആണ് മറിമായം ടീം.. ✌️✌️✌️
@himagourivs38563 жыл бұрын
Ella episodesum valare Informative anu. Also super actors❤️മറിമായം💖 Mandunte avasanathe dialogue🔥
Amazing performance...each and every episode.God bless each one of you.
@shahirmaster84263 жыл бұрын
മന്മഥൻ കൊച്ചപ്പൻ അടിപൊളി
@prakashv25523 жыл бұрын
Top class episode showing situation in every family .. I was waiting for this full episode after seeing the short clips.. Sneha madam at her best .. Thank you team ..
@Ayesha-cf5of Жыл бұрын
Ui ni io tol
@ktmoideen66083 жыл бұрын
എന്റെ പ്രിയപ്പെട്ട മണ്ടൂ അസാധ്യമാണ് അഭിനയം. കൂടെ എല്ലാവരും വളരെ നല്ല നിലവാരം പുലര്‍ത്തുന അഭിനയം. Congratulations to all dears. 👌👏👏🌹🌹🌹🌹🌹
@tusharkartik33693 жыл бұрын
The originality in the acting is superb 🙏🙏🙏
@beenaanand8267 Жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം 👏👏👏👏👏👍
@safiyasafiyasafiyasafiya27602 жыл бұрын
സുമേഷേട്ടൻ പൊളി,, 🤣
@rahulppillai53273 жыл бұрын
1:47 മറിമായത്തിലെ ഈ ഒരു മ്യൂസിക്ക് ആണ് എനിക്ക് ഒരുപാട് ഇഷ്ടം, അന്നും ഇന്നും.... ഈ മ്യൂസിക്ക് ഒരിക്കലും മാറ്റരുത്...മറിമായം ടീമിന് എന്റെ എല്ലാ വിധ ആശംസകളും🥰🥰🥰🥰🥰
@jayasankarv36533 жыл бұрын
പവുപ്പ് 😂😂😂
@kadalasmition41213 жыл бұрын
🤣🤣
@devikak32893 жыл бұрын
😄😄
@shajipaul31211 ай бұрын
Kamalaasanan...memmoriyel...😅😅😅😅😅😅.. super 👍💘😊😁
@videovibes64153 жыл бұрын
ഇല്ലാത്ത അസുഖം പറഞ്ഞു പെരുപ്പിക്കുന്ന ആൾക്കാർക്ക് നല്ല മറുപടി 😁
@smithamenon74173 жыл бұрын
A pleasure to watch - the one and only Marimayam ❤️👏👌
@vasu6902 жыл бұрын
മൊയ്‌ദുവിനെ പുറത്താക്കിയ സീൻ 😂😂
@antonyag24524 ай бұрын
മറിമായം പൊളി യാണ് ❤❤❤❤
@kurunthotti2 жыл бұрын
ഇന്ന് ഇത് ഞാൻ കണ്ടപ്പോൾ 6 മാസം മുമ്പ് എന്റെ അയൽവാസി ഒരാൾക്ക് ക്യാൻസർ വന്ന കാര്യം ഓർത്തു. പാവം സുഖമായി ജോലി ചെയ്തിരുന്ന ആരോഗ്യമുള്ള മനുഷ്യൻ ഒരു ദിവസം വയറുവേദന കാരണം ആസ്പത്രിയിൽ പോയി ടെസ്റ്റെല്ലാം നടത്തിയപ്പോൾ ഇതാണ് അസൂഖമെന്നു കണ്ടെത്തി അവിടെ രണ്ട് ദിവസം കിടത്തി വീട്ടിൽ കൊണ്ട് വന്നു... വീട്ടിൽ വരുമ്പോഴും വലിയ ക്ഷീണം കണ്ടില്ലെങ്കിലും വീട്ടിൽ വന്ന് പിറ്റേദിവസം മുതൽ പഞ്ചായത്ത് ആഫീസിലേക്ക് ആൾക്കാർ പോകുന്നപോലെ ഈ വീട്ടിലേക്ക് ജനങ്ങൾ വിശേഷങ്ങൾ അന്വേഷിക്കാൻ വരവു തുടങ്ങിയതോടെ ആ പാവം മനുഷ്യൻ പത്ത് ദിവസം ജീവവിച്ചില്ല .. ഒന്നാം ക്ലാസിൽ പഠിച്ചപ്പോൾ പിണങ്ങിയവൻ പോലും ക്ഷമ പറയാൻ വന്നതോടെ മനസ്സിന്റെ താളം തെറ്റി..
@mydeenmydeen10043 жыл бұрын
Moithu fans undoooo 😀😀😀😀😀👍👍👍 pavuppu
@shafeek10933 жыл бұрын
ഇത് സത്യം ആണ് നമ്മൾ ഹോസ്പിറ്റലിൽ കിടന്നാൽ ഇതുപോലെ കുറെ ആളുകൾ വരും 😇
@babuphilip23213 жыл бұрын
100% പെർഫക്ഷൻ ഉള്ള ഒരേയൊരു പ്രോഗ്രാം. ഹോ അഭിനയത്തിനു അവാർഡ് , ഇവർക്കു മാത്രമേ കൊടുക്കാവൂ അത്ര മികച്ചവർ. best theme.
@jainudheen98573 жыл бұрын
മണ്ടു , കിടിലൻ acting 👍👍👍
@hariprasadmhari-kv7he Жыл бұрын
ഈ പ്രോഗ്രാമിലെ എല്ലാ കഥാപാത്രങ്ങളും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്
@SUNEESHTRAM3 жыл бұрын
There are lot of such characters around us , they used to explain with lot of examples and past stories even though they don't know reality. Wonderful episode👍
@NARAYANANP-l7e Жыл бұрын
ഉഷാർ 🙏🙏🙏🙏
@shafeekmc87902 жыл бұрын
Mandu വേറെ ലെവല്‍ അഭിനയം 😍❤️
@ccm45573 жыл бұрын
What a program ❣️ Love you marimayam teams 😍
@bettymattam6663 жыл бұрын
Such a nice and real story . Love to watch Marimayum all the episodes
@alblogsfantasy5 ай бұрын
This is my own life experience I got waste family relatives.
@maheshnambissan3 жыл бұрын
Sumesh Ettan 😂😂😂😂
@shajipaul31211 ай бұрын
Super team 💪💪💪.... sneha.... excellent 👌👌👌
@Sumeshmpadam3 жыл бұрын
ഇതുപോലുള്ള കഥാപാത്രങ്ങൾ കുടുംബത്തിൽ ഉണ്ട്, ഞാൻ മുറ്റത്തു പോലും കയറ്റാറില്ല,😉😉
@koottukaran34613 жыл бұрын
മൊയ്തൂന്റെ നിലവിളി 😂
@Buty4122 жыл бұрын
എനിക്ക് ഇതിൽ ഇഷ്ടം മൊയ്‌ദു ആണ് 😄 ആദ്യം ആയിട്ടാണ് ഒരാൾ കരഞ്ഞത് കണ്ട് പൊട്ടി ചിരിച്ചത് 😄😄
@koottukaran34617 ай бұрын
@@Buty412 😂
@mythoughtsaswords Жыл бұрын
എനിക്കിതു കണ്ട് കൊണ്ടിരുന്നപ്പോൾ ഉണ്ടായിരുന്ന അസുഖം ഇത് കണ്ട ശേഷം മാറി-.അതാണ് മറിമായം - ചിരിച്ചു, ചിരിച്ച്, ഹഹഹഹഹഹഹഹഹ
@as-xz7oc3 жыл бұрын
മണ്ഡോദിരി great performance 🥰🥰❤❤
@anua69303 жыл бұрын
These characters r crazy.Cant control' laughing.Hats off'to u all
@Buty4122 жыл бұрын
Moidu ശീതലാണ് സ്കോർ 😄
@meerasasidharan46926 ай бұрын
മിനി സ്‌ക്രീനിലെ ഉർവശി ആണ് സ്നേഹ
@abhinavparthan62345 ай бұрын
Ente ponne athrakku onnumm illa🙏🏻🙏🏻
@KannanP-r3f4 ай бұрын
😁😁പിന്നെ 😂
@ashkaruk1121 Жыл бұрын
മണ്ടു കലക്കൻ അഭിനയം തന്നെ 💚💚💚
@ravindranks97482 жыл бұрын
Sneha u r fantabulous hats off u mam u r such an woderful actress i have never seen in India👏👏👏
@anilkumars26825 ай бұрын
Mandoo is marvelous, in comperable
@aneeshklm2853 жыл бұрын
മൻമതൻ ചിറ്റപ്പൻ എല്ലാ കുടുംബത്തിലും കാണും
@ABCBUILDERSKKL3 жыл бұрын
അമ്മ വേഷത്തിൽ സ്നേഹ പൊളിച്ചു ....
@prasannababuashokan84973 жыл бұрын
Very relevant topic .. excellent script.. Nice episode .. congratulations all