പൊന്നൻ ചേട്ടന്റെ ആനകഥ കേൾക്കുമ്പോൾ ഉള്ള രസം വെറെ ഒന്ന് തന്നെ ആണ്
@naveensankar71023 жыл бұрын
പഴയ കാല കഥകൾ പറയുമ്പോൾ ഉള്ള അദ്ദേഹത്തിൻ്റെ സന്തോഷം മുഖത്ത് വിരിയുന്ന ചിരി... 🥰ഇത്രേം പ്രായമായ ഒരാനയെ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചെടുക്കൽ... 🔥ആശാൻ ഒരു സംഭവമാണേ.... അറിയും തോറും ആകാംഷ കൂടുകയാണ്....🙂
@sureshathili3 жыл бұрын
ഒന്നും അറിയാത്ത 45 വയസ്സുള്ള ഒരു ആനയെ അ, ആ, ഇ, ഈ തുടക്കം മുതൽ പഠിപ്പിക്കുക ഒരു അംഗനവാടി ടീച്ചറുടെ പണി തന്നെ. സമ്മതിച്ചു. 👌🙏🙏🙏
@subinms80823 жыл бұрын
ഓരോ കാര്യം പറയുമ്പോളും..... ആശാന്റെ മുഖത്തെ നിഷ്കളങ്കമായ ചിരി........ ആ.......... ചിരിക്ക്......... കൊടുക്കണം..... 💯💓നാടൻ ആഹാരം കഴിച്ചിരുന്ന അന്നത്തെ ആനകളുടെ ആരോഗ്യം..... ആയുസ്സും..... പറയാതെ വയ്യ..... ഇനിയും ഇതുപോലെ ഉള്ള ആശാന്മാർ..... ഉണ്ടാകുമോ.....?
@thumbikkai29673 жыл бұрын
എൺപത്തിയഞ്ചാം വയസ്സിൽ അദ്ദേഹത്തിൻ്റെ ആനക്കഥകൾ നമുക്ക് പറഞ്ഞ് തരുന്നതിന് അദ്ദേഹത്തിനൊരു ബിഗ് സല്യൂട്ട്
@midhunkottayamkaran36623 жыл бұрын
എന്റെ വൈക്കത്തപ്പാ
@prajithc.p8753 жыл бұрын
മുല്ലക്കൽ ആനയുടെ ചട്ടക്കാരൻ മധു ആശാന്റെ കൂടെ എന്നാണ് thumbikkai എപ്പിസോഡ് ചെയ്യുക ♥️