സുകുമാരൻ ആന എന്ന് കേട്ടപ്പോൾ പൊന്നൻ ആശാനേ തേടി വന്നവർ എത്ര പേർ,,♥️♥️
@sinoygeorge93527 ай бұрын
വാക്കയിൽ ഉള്ള ആനയെ നോക്കി മുള്ളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ഇദ്ദേഹം 🔥🔥🔥
@praveenpadikkaparambil24013 жыл бұрын
എടത്തൊട്ടി സുകുമാരൻ എന്ന് കേട്ടപ്പോൾ തന്നെ പൊന്നൻ ചേട്ടനെ ഓർമവന്നു
@vishnukannan38723 жыл бұрын
ആന പോവാനും കാരണം ആ ഒരു പേര് തന്നെ
@praveenpadikkaparambil24013 жыл бұрын
@@vishnukannan3872 അതിന്റ കാരണം വെക്തമായി ആളുതന്നെ പറഞ്ഞിട്ടുണ്ട്
@sreeninarayanan40073 жыл бұрын
സത്യം അറിഞ്ഞിരുന്നിട്ടും വെറുതെ കുറ്റപ്പെടുത്തരുത്
@jocker79523 жыл бұрын
അതെ സത്യം
@febinmv33353 жыл бұрын
@@vishnukannan3872 അതിൽ വ്യക്തമായി പുള്ളി പറയുന്നുണ്ടല്ലോ.. പിന്നെ എന്തിനാ വെറുതെ...
@sreekumarg7733 жыл бұрын
എടത്തോട്ടി സുകുമാരൻ എന്നുകേൾക്കുമ്പോൾ പൊന്നൻ ചേട്ടനെ ഓർമവന്നു ❤❤❤❤ പൊന്നൻ ചേട്ടൻ 💕💕💕💕💕 വൈക്കത്തപ്പൻ വീഡിയോ സൂപ്പർ.....
@ajithjosephajithkannan9966 Жыл бұрын
എടത്തൊട്ടി സുകുമാരൻ പൊന്നൻ ചേട്ടൻ
@ashiqueash37313 жыл бұрын
എടത്തൊട്ടി സുകുമാരൻ 🔥🔥 പൊന്നൻ ചേട്ടന്റെ സുകു 😍😍
@abhijithmanjoor25112 жыл бұрын
Channel nirthiyo
@midhunkottayamkaran36623 жыл бұрын
ആനകളുടെ ഇഷ്ടതോഴൻ വൈക്കത്തപ്പൻ
@arunvijayannair59803 жыл бұрын
പൊളിച്ചു ബ്രോ !!!!
@ജിതേഷ്കുളത്തൂർ3 жыл бұрын
പുതിയ വിഡിയോയിക്ക് ആശംസകൾ 🤩🐘💝
@ravikumarravi41213 жыл бұрын
Hai 🙏🙏🙏👍👍👍👍💝💝💝💝
@sivaprasad58383 жыл бұрын
ഹരിപ്പാട് വിജയൻ ആശാൻ്റെ എപ്പിസോഡ് ചെയ്യൂ പ്ലീസ് 🙏 You Tuber Reply please 🙏🙏🙏
@abhijithmanjoor25113 жыл бұрын
Athe 🥰
@jayans3163 жыл бұрын
വിജയൻറെ ഒരുപാട് ഇൻറർവ്യൂ ചെയ്തത് യൂട്യൂബിൽ കിടപ്പുണ്ട് അത്. പോരേ
@binjurajendran3 жыл бұрын
Sukumaran nnu kettal.. Ponnan aashan te aa Vellathil kidannittu kutheda nnu paranja aa Mass seen ormavarum..🔥🔥🔥
@roshnakrisvyyamhna1237 Жыл бұрын
സുകുമാരൻ ആനയെ ആന ആക്കിയത് പൊന്നൻ ആണ്
@vinishk35513 жыл бұрын
👌👌🙏
@rendeepradhakrishnan65063 жыл бұрын
ഷാൻ ഭായ് 🖐️🖐️🖐️🖐️
@naveensankar71023 жыл бұрын
ആനയെ കഴുകുന്ന രീതികൾ ,കല്ല് അതിനെ കുറിച്ചൊക്കെ ചോദിക്കണം ട്ടോ അതൊക്കെ ഓരോരോ അറിവുകൾ ആണ് ഇങ്ങനെ ഉള്ളവരിൽ നിന്നാണ് അതൊക്കെ അറിയേണ്ടത്...🙂
@ranjithkr843 жыл бұрын
New videos illeee
@parathulparathulkannur65843 жыл бұрын
പുതിയ വീഡിയോ ഒന്നും വരുന്നില്ലേ
@amalkv5493 жыл бұрын
Nice
@sudheeshraju47353 жыл бұрын
❤❤️
@jithinjose15803 жыл бұрын
Mannar rajan anaa ipol undo
@abhilashmuraleedharannair35563 жыл бұрын
മാന്നാർ രാജൻ ഇപ്പോൾ?
@manumanumanoharan37373 жыл бұрын
വലിയ കോലിനെ കുറിച്ച് പറഞ്ഞില്ല
@vipinjpillai28743 жыл бұрын
First
@arunvijayannair59803 жыл бұрын
great support
@abheeshabi9202 жыл бұрын
Channel നിറുത്തിയോ
@subinms80823 жыл бұрын
ഷാൻ..... എന്ത് പറ്റി ചാനൽ ന്..... ഇന്ന് ആണ് വീഡിയോ കാണാൻ പറ്റിയത്.... ചുമ്മാ ഒന്ന് subscription ലിസ്റ്റ് ഒന്ന് പരതി.... തുമ്പികൈ.... നിർത്തിയോ.... എന്തെങ്കിലും.... വിവരം....
@mthomas6673 жыл бұрын
ചെയ്യുന്നതെല്ലാം പറയാനുള്ള ചങ്കൂറ്റം
@nimeshr39173 жыл бұрын
ഈ പുള്ളി പറയുന്നത് ചിലതൊന്നും വ്യക്തമല്ല, എന്തെങ്കിലും പ്രശ്നം ഉണ്ടോ അദ്ദേഹത്തിന് സംസാരത്തിൽ