എപ്പാർക്കിയൽ അസംബ്ലി എങ്ങനെയുണ്ടായിരിന്നു? ശ്രദ്ധേയമായ മറുപടികൾ.... | SYRO MALABAR ASSEMBLY

  Рет қаралды 6,661

Shekinah News

Shekinah News

Күн бұрын

എപ്പാർക്കിയൽ അസംബ്ലി എങ്ങനെയുണ്ടായിരിന്നു?
വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പാലായിൽ എത്തിയ അൽമായർ ഷെക്കെയ്നക്ക് നൽകിയ ശ്രദ്ധേയമായ മറുപടികൾ.... | SYRO MALABAR MAJOR ASSEMBLY | MAR RAPHAEL THATTIL|PALA|LIVE|SHEKINAH NEWS
#shekinahnews #church #syromalabar #churchnews
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 16
@dowhateverhetellsyou1995
@dowhateverhetellsyou1995 5 ай бұрын
358 പേരിൽ ഏഴ് പേർ ഇറങ്ങി പോയാൽ അത് പകുതി എന്ന് പറയാൻ പറ്റുമൊ? അത് എന്ത് കണക്കാണ്? ഇറങ്ങി പോയത് പൈശാചിക പ്രവർത്തിയാണ്. അത് കൊണ്ട് അത് അവഗണിക്കുക മാത്രമാണ് ചെയ്യേണ്ടത്.
@lindajacob4850
@lindajacob4850 5 ай бұрын
❤❤
@SajanmariyaSajanmariya
@SajanmariyaSajanmariya 5 ай бұрын
സഭ നല്ലത് ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം ഒത്തുചേരലുകൾ. പക്ഷെ എവിടെ നിന്ന് തുടങ്ങണം എന്തുചെയ്യണം എന്നുള്ള വ്യക്തതയില്ലാതെയാണ് Asambly അവസാനിച്ചതെന്നു കരുതുന്നു. ആദ്യംതന്നെ അൽമായൻ എന്നുവിളിക്കപ്പെടുന്നവർ ക്രിസ്തുവിനെ പിഞ്ചെല്ലുന്നവനായിരിക്കണം. ഇവിടെ അൽമായൻ ഒരു അലങ്കാരവിളി മാത്രമായി പോയിരിക്കുന്നു. ഇത്തരം കൂടിച്ചേരലുകൾ ഒരു മുദ്രാവാക്യമെങ്കിലും അവശേഷിപ്പിച്ചിരുന്നെങ്കിൽ? സ്വീകരിക്കുമെങ്കിൽ ഒരു മുദ്രാവാക്യം തരാം. "അറിവുള്ള ജീവിതം ലളിത ജീവിതം " അതായത് അറിവുള്ളവരായിരിക്കുക ലളിതമായ ജീവിതമായിരിക്കുക.
@dajiodackal9444
@dajiodackal9444 5 ай бұрын
എത്ര കർഷക പ്രതിനിധികൾ ,എത്ര സാധാരണ യുവജനങ്ങൾ പങ്കെടുത്തു എന്ന് പറയാമോ ...?
@thresiammajohn4241
@thresiammajohn4241 5 ай бұрын
❤❤❤❤
@thomasv.t7491
@thomasv.t7491 5 ай бұрын
ശരിക്കും എന്തിനു വേണ്ടിയായിരുന്നു ഈ അസംബ്ലി എന്ന് വിശദീകരിക്കാമോ
@AbhishekamMedia
@AbhishekamMedia 5 ай бұрын
തട്ടിൽ പിതവ് ഒരു വളർന്ന വ്യക്‌തിത്വം ആണ്. അദ്ദേഹം ഒരു പരിശുദ്ധമാവിന്റെ വരങ്ങളാൽ വളർന്ന ആളാണ്. തുറവി ഉള്ള ആളാണ്. അദ്ദേഹം ജനത്തിനോടൊപ്പം നിൽക്കുന്ന ആളാണ്. ഇനിയും അദ്ദേഹം തുടർന്നാൽ ഇനി കൂടുതൽ പേരേ ഉൾകൊള്ളിച്ച് വളരും. ഇത് തട്ടിൽ പിതാവിന്റെ ഷൈലിയാണ്. സീറോമലബാർ സഭയിൽ കുറവുകളുടെ മധ്യേ മുന്നോട്ട് പോകാൻ ഇദ്ദേഹത്തിന്റെ സ്റ്റൈൽ വളരെ നല്ലതായിരുന്നു.
@annmaria9442
@annmaria9442 5 ай бұрын
ഇന്നലെ പകുതി പേർ ഇറങ്ങി പോയത് ആരും അറിഞ്ഞില്ലേ
@sajukjohn5575
@sajukjohn5575 5 ай бұрын
ഇറങ്ങിപ്പോകുന്ന വരെ മാത്രം നോക്കിയിരിക്കുന്ന വരും കാണും സ്വയം വാരിക്കുഴി കുത്തരുത്
@manujoseph257
@manujoseph257 5 ай бұрын
പോകുന്നവർ പോകും.. 😏😏
@tincyjobin8846
@tincyjobin8846 5 ай бұрын
Enthoru kashtam
@mathewthevarkunnel5643
@mathewthevarkunnel5643 5 ай бұрын
യൂദാസും വി.കുർബാന സ്ഥാപനവേളിൽ കർത്താവിനെ ബോയ്കോട്ട് പറഞ്ഞ് ഇറങ്ങി പോയിരുന്നു. പക്ഷേ "ആ നാശത്തിന്റെ പുത്രന്റെ" അന്ത്യമോ😢
@lindajacob4850
@lindajacob4850 5 ай бұрын
❤​@@mathewthevarkunnel5643
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН