വിശുദ്ധനായ ഒരു വൈദീകനാകാൻ കർത്താവ് അച്ചനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@jefrinjacob27944 ай бұрын
₹❤
@lissyvarghese21974 ай бұрын
അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഒത്തിരി പ്രശ്നമാണ് എന്റെ വീട്ടിൽ .അച്ഛാ ഒരു വിശുദ്ധനായാ അഭിഷിക്തൻ അകാൻ വേണ്ടി ഈശോയോടു അപേക്ഷിക്കുന്നു 🙏
@antonykj57465 ай бұрын
അച്ഛാ 14 വർഷമായി ഞങ്ങൾ വാടകവീട്ടിൽ ആണ്.സ്വന്തമായി ഒരു ഭവനം ലഭിക്കാൻ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണേ. 🙏🏻
@sakariaskj42035 ай бұрын
അച്ഛന്റെ ജീവിതം ഈശോയോട് കൂടി എന്നും ആയിരിക്കും hallelujah amen
@roselyjose53784 ай бұрын
അച്ചൻ പറഞ്ഞ ഒന്നുരണ്ടു കാര്യങ്ങൾ എന്റെതുംകൂടി തോന്നിയുട്ടുള്ള കാര്യങ്ങളാണ്. ഈശോയെ സ്‌നേഹിക്കുമ്പോൾ ആ സ്നേഹം പ്രണയമായി മാറും, ഈശോയെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ അത് ഞാനും അനുഭവിച്ചതാണ് pinne Francis അസിസ്സിയെ എനിക്കും വലിയ ഇഷ്ടമാണ്, ഞാനും തൃശൂർ കാൽവരിയിൽ ഒരു വർഷം ധ്യാനത്തിന് പോയപ്പോൾ ആ സ്റ്റാറ്റവുൽ നിന്ന് വി. Francis നെ മാറ്റി എന്നെ പിടിക്കുന്നതായി തോന്നി.
@molyjohny89754 ай бұрын
35വർഷമായി ഒരു ഭാവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നെപോലെ ഭവനമില്ലാതെ വിഷമിക്കുന്നവർക്ക് കൂടി പ്രാർത്ഥനയിൽ ഓർമ്മിക്കണമേ 🙏🙏
@minibonifus41254 ай бұрын
അച്ചൻ കത്തോലിക്കാ തിരുസഭയുടെ ശ്രേഷ്ഠവിശുദ്ധനായി തീരണെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏
@simoncherian72554 ай бұрын
അച്ചാ, എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ.❤
@elsyvarghese71284 ай бұрын
അച്ഛനെ വിശുദ്ധരായ ഒരു വൈദികനായി അനുഗ്രഹിക്കട്ടെ ഈശോയുടെ കയ്യിലെ മുദ്ര മോതിരം പോലെയാകട്ടെ ആമേൻ 🙏🏽
@maryjose7665 ай бұрын
അച്ഛനെ ദൈവം സമൃ ദ്ധമായിഅനുഗ്രഹിക്കട്ടെ മാതാപിതാക്കളെയും ദൈവസ്നേഹത്താൽ നിറക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤
@Coworkersofthetruth5 ай бұрын
നല്ല വൈദികർ തിരുസഭയുടെ ശ്രേഷ്ഠമായ ദാനങ്ങൾ❤ വിശുദ്ധ ജോൺപോളിന്റെയും , വിശുദ്ധ പോൾ ആറാമന്റെയും, ബെനഡിക്ട് പതിനാറാമന്റെയും വാക്കുകൾ ശ്രദ്ധിക്കുവാൻ ഈ കാലഘട്ടത്തിലെ വൈദികർക്ക് കഴിയട്ടെ… അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ❤❤
@jollymathew64843 ай бұрын
അച്ചാ എന്റെ മക്കൾക്ക് ദൈവ വിശ്വാസo നേരത്തേ ഉണ്ടായിരുന്നു ഇപ്പോൾ ഒട്ടും തന്നെ യില്ല ഇവർക്കു നല്ല മാനസ്സാന്തരം ഉണ്ടാകാൻ വേണ്ടി അച്ചൻ ഒന്നു പ്രാർത്ഥിക്കുക തന്നെ വേണം എന്റെ ഭർത്താവിന് ദൈവ വിശ്വാസംതീരെയില്ല പുള്ളിയ്ക്കും മാനസ്സാ ന്തരം ഉണ്ടാകാൻ വേണ്ടിയും അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണം. എന്റെ വയറ്റിൽ ഒരു വലിയ മുഴ ഉണ്ട് അത് സുഖമാകാനും അച്ചൻ പ്രാർത്ഥിക്കണം ആമ്മേൻ.
@jessyjoseph88484 ай бұрын
വിശുദ്ധനായ ഒരു പുരോഹിതൻ ആയിരിക്കണം, അങ്ങെനെ തന്നെയായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 🙏🙏🙏👍🌹🌹
@antonylonappan69684 ай бұрын
❤ ദൈവവിളി കേട്ട് ഇടയൻ്റെ പിന്നാലെ അഭിഷിക്തനായി വന്ന ബഹു ലിബിൻ അച്ചന് എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു.❤
@daisymathewmangattu66734 ай бұрын
അച്ഛനെ ദൈവം നല്ല ഒരു അഭിഷിക്തനായി മാറ്റി അനേകായിരങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള ഒരു ഉപകരണം ആക്കി മാറ്റട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. അച്ഛൻറെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ
@marymp90944 ай бұрын
എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
@Rosily-lf1pg4 ай бұрын
Father njangalku vendi prarthikaname, kochimagsn Heinsinu vendi prarthikaname, mobile phoninu aditairikunn a, maganu vendi prarthikaname Amen🙏🙏❤
@VidhyaJoseph-le7lg5 ай бұрын
അച്ഛാ എന്റെ മുറിവേറ്റ മനസ് സുഖപ്പെടാൻ പ്രാർത്ഥിക്കണമേ (വിദ്യ ജോസഫ് )🙏🙏🙏
@shynimathew86384 ай бұрын
You are a blessing Father.May the good God guard and guide you throughout your life.
@babythomas16854 ай бұрын
May our Lord be with you Acha & lead you in His ministry.❤
@jessychacko20714 ай бұрын
അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.ഈശോയുടെ വലയിൽ പ്രവർത്തിക്കുമ്പോൾ അപ്പച്ചനെയും അമ്മച്ചിയേയും ദൈവം കാത്തുകൊള്ളും.
@marygomes78183 ай бұрын
അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@anniebaby42744 ай бұрын
So. BEAUTIFUL. All Glory and Praise and Thanksgiving be to LORD GOD ALMIGHTY 🔥🙏🙏
@theklathomas15744 ай бұрын
LibinAcha ,praise the Lord. MAY GOD BLESS YOU ABUNDANTLY ❤
@reenageo7074 ай бұрын
A cha God bless you 🙏. Anik vendi koodi prarthikanne orupad pradhisandhiyude naduvilann njan
@MelvinKevin-s2q4 ай бұрын
Thank you so much my dear Father for this testimony so inspiring ❤️❤️❤️❤️❤️❤️❤️❤️ unr a blessing for us
@salyjacob64634 ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@jomyjose23424 ай бұрын
Proud of you dear Fr. Libin, and proud of being one of your teachers @ BTech, Vimal Jyothi... Plz pray for us🙏🏻🙏🏻🙏🏻
@libinjac4 ай бұрын
Thank you so much Jomy sir. Sure prayers. ❤️❤️❤️🙏🙏🙏
@jessysebastian58195 ай бұрын
അച്ചാ ഈശോയാൽ അങ്ങ് തെരഞ്ഞെടുക്കപ്പെട്ട തിനേ ഓരത്ത് ഈശോക്ക് നന്ദി. ഈശോയേ എൻറ് മകൻ ജഫിൻ സൗദിയിൽ അക്കൗണ്ട് ആയി ജോലിചെയ്യുന്നു. അവിടെ വിശുദ്ധ കുര്‍ബാനയിൽ പങ്കെടുക്കാൻ സാധ്യത യില്‍.അതിനാൽ മറ്റൊരു രാജ്യത്ത് വിശുദ്ധ കുര്‍ബാന യിൽ പങ്കെടുക്കാൻ സാധിക്കുന്നതിന് പ്രാർത്ഥിക്കണമേ🎉🎉🎉🎉
@youmayfeel4 ай бұрын
എൻറെ മകനെ..നിനക്ക് ബൈബിൾ വായിച്ച് കൂടെ?
@teenateena90844 ай бұрын
അച്ഛനെ ഈശോ കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@BrigithaGeorge4 ай бұрын
വിശുദ്ധനായ ഒരു വൈദികനായി മാറാൻ ദൈവം അച്ച്ചനെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു
@shajimonmj87324 ай бұрын
ദൈവം തന്ന ഈ ജീവിതം അനുഗ്രഹമായി മാറി സഹജർക്ക് അഭിഷേകം ചൊരിയുന്ന ജീവിതമാകട്ടെ അച്ചനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@haizelkm2465 ай бұрын
Father നെയും കുടുംബത്തെയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ❤ എന്റെ കുടുംബത്തിനു മക്കള്‍ക്കു വേണ്ടി father prarthikanam
@Sr.LalyMani4 ай бұрын
"What a beautiful vocation is ours let us treasure it. "
@alicepurackel72934 ай бұрын
അച്ചനെയും അച്ചന്റെ പ്രീയപ്പെട്ടവരെയും ദൈവം അനുഗ്രഹിക്കട്ടെ. 👏❤️
@lizythomas62755 ай бұрын
May God bless you to be a Saintly Priest. 🙏🙏All the best Father. 💐
@elzybenjamin40084 ай бұрын
ACHA DHAIVA HITHAM NIRAVETTI 🙏🙏 GOD BLESS ACHA🙏🙏
@anishatijo3 ай бұрын
Acho Lord Jesus bless you abundantly 🙏🏻🙏🏻
@josekollamula4875 ай бұрын
It reminds me of my vocation. I am the only child of the parents. Even then, I was called to the service of God, around four decades ago. After the twelve years formation I was ordained, for the service of people of God. Now, my parents live in the eternal abode and I am here on earth. For me nobody is there, as a blood relative. Still I feel happy in my vocation by the grace of Almighty and by the special protection of our mother Mary. Be happy in your special call to the priesthood.
@lillykuttyv.a26224 ай бұрын
അച്ഛാ എന്റെ കടങ്ങൾ മാറ്റി തരണമേ ennu എസോയോട് പ്രാർത്ഥിക്കണമേ.
@Marykutty-b4r4 ай бұрын
അച്ഛാ അച്ഛൻ ഒറ്റ മകനല്ലേ എനിക്കും ഒരു മകൻ ആണ് ഉള്ളതു ആ മകന്റെ മനസാന്ദ്രത്തിനായി പ്രാർട്ടിക്കണമേ അച്ഛാ
@johnjoseph65154 ай бұрын
ഈശോ എല്ലായിപ്പോഴും അച്ഛന്റെ കൂടെ ഉണ്ടാകും 🙏
@roselyjose53784 ай бұрын
അച്ചാ എനിക്കും വേണ്ടി പ്രാർത്ഥിക്കണേ.
@idafernandez4504 ай бұрын
God bless you father to become a holy priest and a saint.❤
@babyjacob-c9e4 ай бұрын
God bless you Fr . Libinacha
@aibeljoesinoj90695 ай бұрын
ഞങ്ങളുടെ കൊച്ചച്ചൻ ആയിരുന്ന ലിബിനച്ചൻ... God bless you Acha
@anammadevasia64305 ай бұрын
Thank you Jesus for Fr Libin Stay blessed acha
@jamesjoseph30084 ай бұрын
Father you found the precious pearl. May God bless you 🙏🙏🙏🙏
@TessyAbraham-zw4cx4 ай бұрын
Please pray for me to have an intimate relationship with Jesus.For my children and my grand children to burn with love for Jesus, to have a thirst for the Word of God and to be led by the Holy Spirit every moment of our lives! Will be praying for you,Acha!
@bobeenapaul40245 ай бұрын
അച്ഛാ അവസാനം വരെ യേശുവിനു വേണ്ടി ജ്വല്ലനം ഉണ്ടാവട്ടെ
@amminipushparaj69954 ай бұрын
ദൈവവിള് അനുസരിച്ചു പുരോഹിതനായി ജീവിക്കുന്ന അച്ചനെ കർത്താവ് അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏❤️🌹
@MrTony41495 ай бұрын
Our libin..I am very happy to see you in your favorite priestly attire
@sherrypeter35735 ай бұрын
അച്ഛാ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ എനിക്ക് ഒരു കുഞ്ഞില്ല ഒത്തിരി വിഷമത്തിൽ ആണ് എന്റെ പേര് ഷെറി ജെയ്സൺ അച്ഛനെ ഇശോ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
May the Holy Spirit guide and be with you always. God bless.
@marykuttyjohn78505 ай бұрын
God bless you always Achen.Oru nalla purohithanayi sincereaai logumempadum suvishem goshipan deivam daralum krupakal nelki anugrehikkatte❤🙏🙏
@silbythomas3345 ай бұрын
ഞങ്ങളുടെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@josephabrahamfamily4 ай бұрын
സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന് അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയുംചെയ്യുന്നു. മത്തായി 13 : 44❤❤❤❤❤❤
@nancygeorge98134 ай бұрын
May God bless u dear and u will try to become a saint Jesus is always with u and ur parents thank God for hearing the God's selection through ur words
@gracejohn22595 ай бұрын
Proud of you Libin Acha... My B. Tech classmate @ Vimal Jyothy
@godwinmendonsa41934 ай бұрын
Praise the Lord Jesus. God's ways are so mysterious. God bless you Fr Libin. May He keep you always faithful to him. Please pray for me and my family.
@sisilystalin5 ай бұрын
Parisudha dhivamathamathava ennum ente priyapettaveraum entekudumbathaum ammauda vimalhirudhathil samrpikunnu prathakamaiamma mullaperiyarinu vandi amma eshoyou prathikanama amen
@marykuttysebastian73495 ай бұрын
God bless you LibinAcha
@philominakolapran62505 ай бұрын
Praise Lord! Bless our Fr. Libin and family more and more!
@anniemathew67635 ай бұрын
Congratulations Acha 🙏 Our GOD is awesome 🙏 Prayers for you Acha🙏🙏🙏
@anufrancis-b7k4 ай бұрын
God is great ❤❤❤❤
@marysabu95295 ай бұрын
Prayers. Until death faithful to our Lord.
@EmilySaraJohn4 ай бұрын
Praise the Lord Jesus God bless you ACHA PRAY for you 🎉❤
@angelmariya15035 ай бұрын
അച്ഛാ എന്റെ പേര് angel mariya James എനിക്ക് സൗഖ്യം തരുവാൻ അച്ഛൻ ഈശോയോട് പ്രാർത്ഥിക്കണം. 🙏🏼🙏🏼🙏🏼
@ShaletThomas-p8s4 ай бұрын
അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
@sumamary53565 ай бұрын
Dear Rev. Father, GOD has blessed you to lead a holy life.
@elsyvarghese71284 ай бұрын
അച്ഛാ ഈ സഹോദരിക്ക് വേണ്ടി പ്രാർത്ഥിക്കണം ശാരീരികമായ സുഖമില്ല അച്ഛന്റെ പ്രാർത്ഥന ഈശോ ഈശോയ്ക്ക് വേണ്ടി നല്ലൊരു ശുശ്രൂഷ ആകുവാൻ അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്ക🙏🏽
@rose_rose665 ай бұрын
Thank you Jesus love you Jesus Ave Ave Ave Maria May God bless you 🙏🏻
@metildaaugustine55734 ай бұрын
അച്ചൻ്റെ കൈകളിൽ എന്നും മുറുകെ പിടിക്കട്ടെ.
@AkashmonShibu-r8s5 ай бұрын
He is an excellent flutist and keyboardist ❤
@MariyamJoseph-hj8rn4 ай бұрын
Karthave karunnayayirikename👏👏👏👏
@maryjoseph29625 ай бұрын
May God bless you Fr. Libin and may He fulfill your desire to be an engineer for human life. Please keep us also in your prayers.
@anoj2thomas5 ай бұрын
Thank you Acha , will keep you in my prayers ❤️🫂📿The mystery of priesthood
@SusAnna482405 ай бұрын
God bless you Accha , so beautiful. Prayers for you . Please pray for my kids John , Luke , Anna ,Dan , Grace !!
@MercyJose-fn2kt5 ай бұрын
Great message 👏🏼❤❤ . may the Holyspirit guide you protect you enlighten you strengthen you with all the blessings all through your priest hood life 🙏🏼🙏🏼
@reenachacko9215 ай бұрын
ഞങ്ങടെ ലിബിൻ അച്ചൻ ❤❤❤ എത്ര മനോഹരമായി പാടുന്ന അച്ചൻ... അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.. ❤
@rosamma1015 ай бұрын
God bless you father you are a gift of God please pray for us
@mariammathomas93844 ай бұрын
ബിബിന്ന് വേണ്ടി പ്രാറ്തഥിയ്ക്ണെമെ
@paulskariah94184 ай бұрын
Let Almighty God use U for His Glory ,fill U with God' Holy Spirit.