[Epsd4]പന്ത്രണ്ട് അപ്പൊസ്തലന്മാർ നിലനിൽക്കേ എന്തിനാണ് പൌലോസിനെകൂടെ അപ്പൊസ്തലനാക്കിയത്? 8289852822

  Рет қаралды 7,994

THE GATE  CHURCH KOTTAYAM

THE GATE CHURCH KOTTAYAM

Күн бұрын

Пікірлер: 48
@thecreater9390
@thecreater9390 Жыл бұрын
2 പത്രൊസ് 3:15 അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. 3:16 അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു. 3:17 എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ,
@binduroy6241
@binduroy6241 10 ай бұрын
Thank you for your valuable information.🙏
@manilancyb2498
@manilancyb2498 Жыл бұрын
St. Paul ney angeekarikkunnavar swantha kai kondu adhwanichu koodey ullavarkkum koduthu gospel work chayyuka. Udara sanrakshan gospel.
@jancymathew923
@jancymathew923 Жыл бұрын
ബ്രദർപാരാജത് ആണ് സത്യം. കർത്താവ് അരുളിച്ചെയ്യുന്നു ❤😮
@mathewk6861
@mathewk6861 Жыл бұрын
കമന്റ്‌ ഇട്ടവർ ഒട്ടുമിക്കവർക്കും സുവിശേഷം എന്താണ് എന്നുപോലും അറിയാത്തവരാണ് എന്നതിൽ ഖേദിക്കുന്നു.
@EldhoVarghese-ub1tv
@EldhoVarghese-ub1tv Жыл бұрын
സഹോദരനോട് ഒരു ചോദ്യം. ക്രൂശിലെ വിശ്വാസത്താൽ, പാപിക്ക് കൃപയാൽ രക്ഷ ലഭിക്കുന്നു എന്ന സുവിശേഷം പൌലൊസ് അല്ലാതെ മറ്റു അപ്പൊസ്തലന്മാരും പറഞ്ഞത് ഒന്നു കാണിച്ചു തരാമോ?
@led9143
@led9143 Жыл бұрын
താങ്കൾക്ക് വചനം അറിയാമെങ്കിൽ ഒന്ന് വ്യാഖ്യാനിക്കുക ഒന്ന് കേൾക്കട്ടെ. താങ്കൾക്ക് എത്രത്തോളം വചനം അറിയാമെന്നു
@rejibabyrejibaby8178
@rejibabyrejibaby8178 Жыл бұрын
Brother മത്തായി 28:16,17,18,19.നമ്മുടെ കർത്താണ് നിങ്ങൾ ഭൂലോകം എല്ലാം പോയി സകല ജാതിക്കേയും ശിഷ്യർ ആക്കി. കോൽവീൻ എന്ന് പറഞ്ഞത് ath ശിഷ്യന്മാരോടല്ലിയോ പറഞ്ഞത്. അതുപോലെ പത്രോസ് അപ്പോസ്ത്തോളാന്. Act 15 ദർശനമോ.
@bijlikumar123
@bijlikumar123 Жыл бұрын
യേശുവിൻ്റെ രാജ്യത്തിൽ രണ്ടു സ്വർഗമുണ്ടോ ? ഒന്ന് യഹൂദർക്കു ഒന്ന് . ജാതികൾക്കു മറ്റൊന്ന് ?
@minilevi8465
@minilevi8465 Жыл бұрын
What about Thomas who came to India?
@gladiskpaul8265
@gladiskpaul8265 Жыл бұрын
God bless you
@devassiapaulose9455
@devassiapaulose9455 Жыл бұрын
@solomondavid75
@solomondavid75 Жыл бұрын
വചനം വായിക്കുമ്പോൾ സ്ക്രീനിൽ വരതക്ക വിധത്തിൽ ആയാൽ വീഡിയോ കാണുന്നവർക്ക് വചനം കേൾക്കുന്നതോടൊപ്പം കാണുക കൂടി ചെയ്യർന്നു...
@reenakurian3262
@reenakurian3262 Жыл бұрын
Grace be with you Brother 🙏🙏🙏
@Jianamol
@Jianamol Жыл бұрын
Brother please put more vedious.. God bless you
@karthaavintemakan
@karthaavintemakan Жыл бұрын
appealed
@mohandaskn9777
@mohandaskn9777 Жыл бұрын
Amen. Halleluiyha
@georgejoseph8618
@georgejoseph8618 Жыл бұрын
🙏❤Glory To God ✋✋✋
@mfa5240
@mfa5240 Жыл бұрын
good class
@bijlikumar123
@bijlikumar123 Жыл бұрын
പൗലോസും , പത്രോസും , മറ്റു പന്ത്രണ്ട് അപ്പസ്തോലന്മാരും ഒരു ന്നൂറ് വയസ്സുവരെ ജീവിച്ചു കാണും ? അതായത് AD. 100 റിന് മുമ്പ് തന്നെ എല്ലാ അപ്പസ്തോലന്മാരും മരണപ്പെട്ടു . അതിനുള്ള ശേഷമുള്ള അക്രൈസ്തവരെയും , യഹൂദരെയും ഏത് അപ്പസ്തോലന്മാരാണ് സ്നാനപ്പെടുത്തിയത് ??? അതുകൊണ്ട് സഹോദരൻ പറയുന്ന വാദം തെറ്റാണ് . മാത്രമല്ല " നിങ്ങൾ ലോകമെമ്പാടും പോയി എല്ലാ സൃഷ്ട്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.
@lathajayanandan5856
@lathajayanandan5856 Жыл бұрын
Praise the lord🙏🙏❤️
@SureshFilmHouse
@SureshFilmHouse Жыл бұрын
ആമേൻ..
@mathewskurian8678
@mathewskurian8678 Жыл бұрын
Thank u brother for the truthful teaching and God bless u to continue the classes.
@tazcarolin2909
@tazcarolin2909 Жыл бұрын
16:38 🙏
@josegeorge2986
@josegeorge2986 Жыл бұрын
❤❤❤❤❤❤❤
@francism.k3056
@francism.k3056 Жыл бұрын
Praise the lord
@shijicr9053
@shijicr9053 Жыл бұрын
Haleluah ❤️💞💞
@led9143
@led9143 Жыл бұрын
ജീസസ് 12 ശിഷ്യന്മാരോടും ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്ന് പറഞ്ഞു. അപ്പസ്തൊലപ്രവർത്തനങ്ങൾ 1ന്റെ 8 ൽ 12 അപസ്തൊലന്മാരോടും പറയുന്നു നിങ്ങൾ ഭൂമിയുടെ അതിർത്തിവരെയും എനിക്ക് എനിക്ക് സാക്ഷികളായിരിക്കുമെന്ന്. ഇന്ത്യയിൽ വന്നു സുവിശേഷം പ്രസംഗിച്ചത് പൗലോസല്ല അപ്പസത്തോലനായ തോമസാണ്. ഈ ദുരുപദേശകന്റെ ദുരുപദേശം അവഗണനയോടെ തള്ളിക്കളയുക
@bijlikumar123
@bijlikumar123 Жыл бұрын
ലോകമെമ്പാടുമുള്ള വിജാതിയരോട് സുവിശേഷം പ്രസംഗിച്ചത് പൗലോസാണോ ?
@prinsondavis
@prinsondavis Жыл бұрын
❤🙏🙏🙏
@madhu.m4617
@madhu.m4617 Жыл бұрын
❤❤❤
@manuelvf1131
@manuelvf1131 Жыл бұрын
പൗലോസ് അറിഞ്ഞ ക്രൂശിക്കപ്പെട്ട ക്രിസ്തു ന്യായപ്രമാണത്തിലെ ക്രിസ്തു തന്നെയാണ്. ഉയിർത്തതിന് ശേഷമാണ് ന്യായപ്രമാണത്തിൽ നിന്ന് വിടുതൽ ലഭിക്കുന്നതു
@philominadevasia577
@philominadevasia577 Жыл бұрын
പിന്നെ തോമസ്‌ളീഹ എന്തിനാ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിൽ വന്നത്. St. Paul കേരളത്തിലോ ഇന്ത്യയിലോ വന്നിട്ടില്ല. താങ്കൾ എന്തു blunder ആണ് പുലമ്പുന്നത്?
@cyriacpeter4354
@cyriacpeter4354 Жыл бұрын
ക്രിസ്തു യേശു മുഖാന്തരം ഒരു നടുച്ചുവർ ഇടിച്ച് കളഞ്ഞിരുന്നു. അപ്പൊ ഇടിഞ്ഞില്ലേ ബ്രദർ. പൗലോസ് ദൈവരാജ്യം തന്നെ അല്ലേ അറിയിച്ചത് ......4000 സഭകൾ തെറ്റിയതുകൊണ്ട് 4001 മത്തെ പൂർണ സഭ ആരംഭിച്ചു.കൊള്ളാം ഭാവുകങ്ങൾ 🎉🎉🎉.
@EldhoVarghese-ub1tv
@EldhoVarghese-ub1tv Жыл бұрын
ബ്രദർ , ഞാൻ തിരിച്ച് ഒരു ചോദ്യം ചോദിച്ചോട്ടെ❤ എന്താണ് നമ്മുടെ സുവിശേഷം? ദാവീദിൻ്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റയേശുക്രിസ്തു അല്ലേ.? പൊലൊസ് പറയുന്നു ക്രിസ്തു തിരുവെഴുത്തുകകളിൽ പ്രകാരം മരിച്ചു അടക്കപ്പെട്ടു, തിരുവെഴുത്തുകളിൽ പ്രകാരം മൂന്നാം ദിവസം ഉയിർത്തെഴുനേറ്റു എന്ന എൻ്റെ സുവിശേഷം എന്ന്. അപ്പൊ ക്രിസ്തു മരിക്കുകയോ ഉയിർക്കുകയോ ചെയ്യുന്നതിന് മുമ്പുള്ള സ്വർഗ്ഗരാജ്യത്തിൻ്റെ സുവിശേഷം എന്തായിരുന്നു? അപ്പൊസ്തലന്മാർ കർത്താവ് മരിക്കും ഉയിർക്കും എന്ന സത്യം കർത്താവ് മരിക്കുന്നതിനു മുമ്പ് വിശ്വസിച്ചു പോലുമില്ല. അപ്പോൾ അവർ കർത്താവ് ജീവിച്ചിരുന്നപ്പോൾ എന്തു സുവിശേഷമാണ് പറഞ്ഞത്?
@georgekurian8318
@georgekurian8318 Жыл бұрын
Halleluyah
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Жыл бұрын
പൌലോസിന്റെ ഭോഷ്ക് വളരെ വ്യക്തം....
@varghesemathai504
@varghesemathai504 Жыл бұрын
സഹോദരാ, ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങൾ ദയവായി വിളിച്ചുകൂവരുത്. സഹോദരാ, ഗാലത്യർ 3:28 പ്രകാരം ക്രിസ്തുവിൽ യഹൂദനെന്നോ ജാതിയെന്നോ എന്തിനേറെ സ്ത്രീയോ പുരുഷനോ എന്നൊന്നുമില്ലായെന്നുള്ള സത്യം താങ്കൾ എന്തിനാ മറച്ചുപിടിക്കുന്നത്. താങ്കൾ ദൈവത്തിന്റെ സത്യസുവിശേഷമല്ല പ്രസംഗിക്കുന്നത്. ഇത് നിങ്ങളുടെ ഉദരപൂരണത്തിനായുള്ള സുവിശേഷം മാത്രമാണ്. താങ്കൾക്കെവിടുന്നാണീ "കൃപയുടെ സുവിശേഷം" കിട്ടിയത്? ആദ്യം കൃപ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാത്തതുകൊണ്ടാണ് താങ്കൾ "കൃപയുടെ സുവിശേഷം" എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. "യേശു യഹൂദന്മാരായ അപ്പോസ്തോലന്മാരെ മോശയ്കന്യായപ്രമാണം അനുസരിക്കാൻ അനുവദിച്ചു". ഈ വിഡ്ഢിത്തമൊക്കെ താങ്കളെ ആരു പഠിപ്പിച്ചു? അതായത് തോക്കുകൊണ്ട് വെടിവച്ചിട്ട് "ട്ടോ " എന്ന് പറയുക. അതായത് സർവപാപത്തിനും പരിഹാരമായി ക്രിസ്തു കുരിശിൽ മരിച്ച ശേഷവും പാപപരിഹാരത്തിനായി അപ്പോസ്‌തോലന്മാർ ന്യായപ്രമാണപ്രകാരം യാഗങ്ങൾ നടത്തിക്കൊണ്ടിരിക്കുവാൻ ക്രിസ്തു അവരെ അനുവദിച്ചുവല്ലേ. ഒന്നുകിൽ തോക്കുവച്ചിട്ട് വെടിവെച്ചു "ട്ടോ " എന്ന ഒച്ച ഉണ്ടാക്കുക. അല്ലെങ്കിൽ വെടിവെക്കാതെ "ട്ടോ " എന്ന് ഉറക്കെ വിളിച്ചുകൂവി ശബ്ദമുണ്ടാക്കുക. ഈ രണ്ടുപണികളും ഒരുമിച്ച് ചെയ്യുന്നവർ വിഡ്ഢികളുടെ ഗണത്തിൽ പെടുന്നവരാണ്. ഇങ്ങനെ പറയുന്നതുകൊണ്ട് താങ്കൾ ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരെ വിഡ്ഢികളുടെ ഗണത്തിൽപ്പെടുത്തുകയാണ്. ഇനി ദൈവീകന്യായപ്രമാണ മായ 10 കല്പനകളെയാ ണുദ്ദേശിക്കുന്നതെങ്കിൽ വിശുദ്ധന്മാർ എല്ലാവരും അതനുസരിച്ചേ പറ്റൂ. കാരണം ആ ന്യായപ്രമാണത്തിന്റെ വള്ളിയോ പുള്ളിയോ മാറ്റാൻ ആർക്കും സാധ്യമല്ല.(Math5:18,Luk16:17). കാരണം അത് ക്രിസ്തുവിന്റെ ഉള്ളിലിരിക്കുന്നതായതുകൊണ്ട്(Pslm40:8) ആ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെടുന്ന വിശുദ്ധന്മാരുടെയുള്ളിലും അതുണ്ടായിരിക്കണമെന്നുള്ള ദൈവീകനിർബന്ധത്താലാണ് പരിശുധാൽമാവ് അതു രണ്ടുപ്രാവശ്യം എബ്രായലേഖനത്തിൽ എടുത്തുപറഞ്ഞിരിക്കുന്നത്. (Heb8:10,10:16).ആയതിനാൽത്തന്നെ വി.പൗലോസിന് അത് വിശ്വാസത്താൽ ഉറപ്പിക്കുകയും(Rom3:31)അനുസരിക്കേണ്ടത് അത്യാവശ്യമാണെന്ന്(1Cor7:19)നിഷ്ക്കർഷിക്കുകയും ചെയ്യേണ്ടിവന്നു. സഹോദരാ, താങ്കളുടെ ഹെഡ്‌ഡിങ്ങിനെ താങ്കൾതന്നെ പൊളിച്ചുകൊണ്ട് പൗലോസിനെ മാത്രമല്ല, ബർണബാസിനെയും അപ്പല്ലോസിനെയും തിമോഥിയൊസിനെയുമെല്ലാം ദൈവം അപ്പോസ്തോലന്മാരായി വിളിച്ചിട്ടുണ്ട് എന്നെല്ലാം പറയേണ്ടിവന്നല്ലോ. ദൈവം തന്ന ഈ നല്ല ജന്മം പാഴാക്കാതെ സത്യസഭയായ Seventh Day Adventist സഭയിലേക്ക് കടന്നുവന്നു വിശുദ്ധിയോടെ കർത്താവിന്റെ വരവിനായി ഒരുങ്ങൂ സഹോദരാ. God bless you. Mb:9746480949.
@EldhoVarghese-ub1tv
@EldhoVarghese-ub1tv Жыл бұрын
കഷ്ടം😢😅
@EldhoVarghese-ub1tv
@EldhoVarghese-ub1tv Жыл бұрын
കഷ്ടം😢😅
@thecreater9390
@thecreater9390 Жыл бұрын
റോമർ 16:24 പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാൽ 16:25 അറിയിച്ചിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന 16:26 ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.
@benoythomas3546
@benoythomas3546 Жыл бұрын
പ്രസംഗം വിഷയം തീർന്നു പോയത് കൊണ്ട് പുതിയത് ഒന്ന് പരീക്ഷിച്ചു നോക്കുന്നതാണോ ഉപദേശീ ?
@rajanmampilly2655
@rajanmampilly2655 Жыл бұрын
❤❤
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 321 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 1,8 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 77 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 56 МЛН
[107] ഇലന്തൂരിലെ ബൈബിൾ ക്ലാസ് - 3
34:25
THE GATE CHURCH KOTTAYAM
Рет қаралды 857
DAILY BLESSING 2024 NOV-12/FR.MATHEW VAYALAMANNIL CST
11:16
Sanoop Kanjamala
Рет қаралды 172 М.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 321 МЛН