Mobile wifi dogler use cheith easiyai connect cheyyam
@jospeedika.142 жыл бұрын
Wi-Fi dongler നു 5000 രൂപയോ ?
@shajub47572 жыл бұрын
Dongle ithinty koodai thannay varunnindo
@mnsukumaranmnsukumaranarti78643 жыл бұрын
സർ എന്റെ കയ്യിൽ epson ebs 31 modal ആണ് ഇതിന് സൗണ്ട് ഔട് പുട് എങ്ങിനെയാ എടുക്കുന്നത്, ഇതിലുള്ള 10വാൾട് സൗണ്ട് മാത്രമേ കിട്ടുകയുള്ളു, ഒന്ന് വിസതീകരിക്കാമോ?
@jayeshkumar44193 жыл бұрын
Same problem
@sabirerattupetta Жыл бұрын
ഞാൻ അത് Solve ചെയ്തു Projector അഴിച്ച് സ്പീക്കറിന്റെ അടുത്തായി Speeker out socket ഫിറ്റ് ചെയ്തു ആ out Aplifier ലേക്ക് കണക്റ്റ് ചെയ്തു
@sanodkv91836 ай бұрын
Good
@mnsukumaranmnsukumaranarti78642 жыл бұрын
Sir ഇതിനു sound ഔട് put എങ്ങിനെയാ എടുക്കുന്നത്, ഈപ്രൊജക്റ്ററിൽ ഔട് put ഇല്ലാലോ, ലാപ്ടോപ്, കമ്പ്യൂട്ടർ ഇല്ലാതെ സൗണ്ട് aut put എടുക്കാൻ വല്ല divaysum ഉണ്ടോ? അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരു projector വാങ്ങി ഒരു വർഷം ആകുന്നു ഇനിയും ഇതിനെ aut എടുക്കാൻ അറിയുന്നില്ല, എന്റെ കയ്യിൽ mxqproo box, amplifare ഉണ്ട് എങ്ങിനെയാ ഇതിൽ നിന്ന് aut എടുക്കുന്നത്, ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?
@akhilalexg2 жыл бұрын
bro, aa red white cable ille - rca cable use chythe edutha mathy
@akhilalexg2 жыл бұрын
3.5 mm jack anu speaker il ollath enkil, 3.5 to rac cable medicha mathy..
@mnsukumaranmnsukumaranarti78642 жыл бұрын
@@akhilalexg വളരെ വളരെ നന്ദി ബ്രദർ
@akhilalexg2 жыл бұрын
@@mnsukumaranmnsukumaranarti7864 🤗👍
@vinodks-hf2nn3 жыл бұрын
Max. 20k. നല്ല ഒരു ആൻഡ്രോയിഡ് പ്രോജക്ടർ നിർദ്ദേശിക്കാമോ?
@jithinkichu2 жыл бұрын
Film nallapole enjoy cheyyan aanel sony or benq best vila kuranja projector nammal pratheekshikana oru outputum tharulla normal projector vangi mi box fit aakiyal athu smart aay work cheyyum
@fridaymatineee78962 жыл бұрын
My dream
@rajaniks87772 жыл бұрын
Thanks
@alexjob34422 жыл бұрын
3
@shajanbabuibrahim7381 Жыл бұрын
ഈ Epson പ്രൊജക്റ്റർ എത്ര രൂപ വില വരും
@vvshoukathali9 ай бұрын
❤❤❤❤❤❤😊😊😊😊😊good
@shamsushamsushamsu39813 жыл бұрын
പ്രൈസ് എത്ര
@shafikalathingal3 жыл бұрын
35k - 37k
@adeepkichu1583 жыл бұрын
ഞാൻ ഈ സെയിം മോഡൽ എടുത്തതാ പക്ഷെ എനിക്ക് ലാൻ വൈഫൈ കിട്ടീലല്ലോ അതിനോടൊപ്പം
@shafikalathingal3 жыл бұрын
Wifi device additional വാങ്ങണം...5000 ആകും
@adeepkichu1583 жыл бұрын
@@shafikalathingal ath vangiyal success akumo long last cheyyumo..
@akhilalexg2 жыл бұрын
@@shafikalathingal bro amazon fire stick okke anelum mathyo?
@sabirerattupetta Жыл бұрын
മതി
@aneeshgnath26883 жыл бұрын
വീടുപണി നടക്കുകയാണ്.. വീട്ടിൽ പ്രൊജക്ടർ സീലിംഗിൽവെക്കുന്നതിന്റെ ഭാഗമായിട്ടുള്ള സ്ക്രീൻ വലിപ്പവും ((100 ഇഞ്ച്) Horizontal distance കണ്ടു പിടിച്ച് വയറിംഗ് concealed ആയി ചെയ്യാൻ എന്തെങ്കിലും ratioഉണ്ടോ.. നിലവിൽ പ്രൊജക്ടർ വാങ്ങിയിട്ടില്ല..