ഞാൻ ഇതുവരെ കണ്ടതിൽ സത്യസന്ധമായ റിവ്യൂ വീഡിയോ ( ആ തള്ളൽ വീഡിയോകളുടെ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു ) എങ്കിലും ഞങ്ങൾ പ്രേക്ഷകർക്കായി,ഒരു full HD20000 രൂപയ്ക്ക് ഉള്ളിൽ ഒരു പ്രൊജക്ടർ നിർദ്ദേശിക്കാമോ എല്ലാവരും കാത്തിരിക്കുന്ന മറുപടിയാണ് അത് ഞാനും ഒരു പ്രൊജക്ടർ വാങ്ങാൻ വളരെയധികം ആഗ്രഹിക്കുന്ന ഒരാളാണ്
@NisarPv-x4x11 ай бұрын
Full HD രൂപ 20000 കിടുന്ന നല്ല പ്രോജറ്റർ ഒന്നു പറഞ്ഞു തരുമോ ബ്രോ
@josephedapparaman2 ай бұрын
പ്രൊജക്ടർ വാങ്ങിയോ ബ്രൊ?
@sree46902 жыл бұрын
35 k range ൽ ഉള്ള 1080 p , android 9 പ്രൊജക്ടർനല്ലത് ഏതാണ്? അത് പോലെ ബോട്ട് ന്റെ 5.1 speaker (3000 d)കൂടി വാങ്ങാൻ ആഗ്രഹിക്കുന്നു. 70 ഇഞ്ച് white സ്ക്രീൻ ആണ് ഉദ്ദേശിക്കുന്നത്. room for 10 feet w × 15 length ഉണ്ട്. dedicated room അല്ല. ഹാൾ ആണ്. 60 k ആണ് maximum ബഡ്ജറ്റ്. താങ്കളുടെ suggestion കൂടി നൽകാമോ?
@harieshkkdotin2 жыл бұрын
6 മാസം മുമ്പ് വാങ്ങി. 120 Inch Silver Coated screen ൽ വളരെ നല്ല രീതിയിൽ project ചെയ്യപ്പെടുന്നുണ്ട്. Good Brightness & Colour. ആകെ പ്രശ്നം MKV പലപ്പോഴും error ആവുന്നതായിരുന്നു. അതിന് ഒരു MXQ Pro വാങ്ങി വെച്ചു.
@sanjukpr65662 жыл бұрын
MKV format not supported?
@averagestudent4358 Жыл бұрын
Silver coated screen etra rate ayi? Mxq pro hang undo?
@Vishnuvkammath Жыл бұрын
TV ku pakaram use cheyyan pattiya orennam suggest cheyyamo 18k rangil
@jobishkp32592 жыл бұрын
1080p Native resolution ulla budget projector ethaanu , smart projector venam ennilla mi box und please suggest.... 👍🏻
@ModernMallus2 жыл бұрын
Cheyyam
@jo_illu_2 жыл бұрын
AGARO AG120 , best. rate 20k
@filuzmania2 жыл бұрын
Can you suggest ?? Also you were telling in one of ur vdos that there is a good projector for 35k ..which one is that?
@suresht752 жыл бұрын
Play MP 6 Projector
@filuzmania2 жыл бұрын
waiting for your reply. any suggestion for 35 or 40k budget? india
@കളത്തിൽരാമനുണ്ണി2 жыл бұрын
ഒരെണ്ണം വാങ്ങണം എന്നുണ്ട് വാങ്ങിയാലും ഇല്ലെങ്കിലും മച്ചാന്റെ എല്ലാ വീഡിയോസും കാണും ലൈക്കും ഷെയറും ചെയ്യും
@ModernMallus2 жыл бұрын
നമ്മുടെ ചാനലിന്റെ ഭാഗമായതിനും ഈ സപ്പോർട്ടിനും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കട്ടെ.
@akgmedia17782 жыл бұрын
സൂപ്പർ, കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു.
@vaisakh_rajesh3694 ай бұрын
Bro im on a budjet of 20 k should I buy a less used old benq or dell projector or buy a new egate projector and pair it with apple tv My purpose is for content viewing and my screen size is below 90 inch. Whats ur suggestion bro.
@nittojoseph2561 Жыл бұрын
16 month user ഹാപ്പി കസ്റ്റമർ ബഡ്ജറ്റ് പ്രൈസ്... ഈ പ്രൈസിൽ വളരെ മികച്ചത്...
@Eleppan2 жыл бұрын
true.. its a very good projctor for this prize segment. am using i9 pro last 4 months. but i strictly sudjested wzatco m6 for someone intrested in a 13k price range.
@rajesh1310002 жыл бұрын
Egate ന് ഉപയോഗിക്കാവുന്ന ബെസ്റ്റ് സ്ക്രീൻ ഏതാണ്
@PraveenKumar-fz7lh2 жыл бұрын
Eppo 24000 aanu athinte rate
@panchamijaneesh432 Жыл бұрын
Hello, Projector installed in leaving room , what are the parmeters to be checked ( Screen size 100 Inch )
@mnbvcxz4292 жыл бұрын
ഈ വീഡിയോയുമായി ബന്ധമുള്ളതല്ല എങ്കിലും പറയുകയാണ് സ്പീക്കർ ക്യാബിനറ്റ് അസ്സംബ്ലിംഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമെന്ന് എനിക്ക് വാക്ക് തന്നിരുന്നു. അതിനായി കാത്തിരിക്കുന്നു🙂 നന്ദി
@ModernMallus2 жыл бұрын
Ormmippichathinu Nanni. Cheyyam.
@mnbvcxz4292 жыл бұрын
@@ModernMallus thank you very much
@ajeshndivakaran77872 жыл бұрын
ഇത് ഞാൻ 1വർഷം ആയി ഉപയോഗിക്കുന്നു..ഒരു പ്രധാന പ്രശ്നം പൊടി ലെൻസിൽ വരുന്നു എന്നതാണ് .2മാസം കൂടുമ്പോൾ അഴിച്ച് വൃത്തി ആക്കണം എന്നുള്ളതാണ് ഈ നിസ്സാര തുകക്ക് ഇത് കുഴപ്പം ഇല്ല.ഞാൻ video clarity കൂട്ടുവാൻ ആയി mi 4K box ഉപയോഗിക്കുന്നു,.
@VINSPPKL2 жыл бұрын
Same issue for me. How do you clean it?
@sajeeshpa12595 ай бұрын
ipolum wrking ano
@aneeshg3882 жыл бұрын
110"-screen പറ്റിയ 20k വരുന്ന പ്രോജക്ടർ ഏതാണ് നല്ലത്?
@rajeshrk31082 жыл бұрын
Hai..എനിക്ക് ഒരു 4k Ultra short Throw projector വാങ്ങണം.... ₹. 1.5 lak വരെ ആകാം, ഏത് ബ്രാൻഡ് വാങ്ങണം എവിടെനിന്നു വാങ്ങണം(gulf countries/lndia) pls Reply
@AneeshBpvm2 жыл бұрын
ഞാൻ ആദ്യം വാങ്ങിയ projector ആണ് ഇത്.. ഇഷ്ടപ്പെടാത്തത് കൊണ്ട് visitek v6 എടുത്ത്..അതും ഇഷ്ടപ്പെട്ടില്ല.. ഇപ്പൊൾ 1 year ആയി AUN AKEY 6S ഉപയോഗിക്കുന്നു. Full HD native resolution
@abhinandkannom88882 жыл бұрын
Aun akey 6s nallathaano??? Njn Unic UC 40 aaann use cheyynnath Ippo 6 years aaaayi brightness valare kuravaann. Aun akey6s nalla bright aano Indian price ethra??
@ashokjhn12 жыл бұрын
As usual nice review.. but eagerly waiting for DAC Video.
@shainthomas43042 жыл бұрын
A Very good review bro .I am planning to take Benq TH585 projector.what is is your opinion?
@ModernMallus2 жыл бұрын
Looks good. Low latency and bright. Expect a RGBW colour wheel with such brightness.
@soorajvs86892 жыл бұрын
@@ModernMallus could you tell your opinion about Benq TK800M too
@shainthomas43042 жыл бұрын
@@ModernMallus Sorry to bother you again !! Can you pls tell me opinion abt Benq W 1050 DLP projector
@mj80112 жыл бұрын
@@shainthomas4304 rainbow effect issue is there for 585.right? How is Epson 750?
@rathishkt1412 жыл бұрын
WZATCO W2 Pro Android 9.0 6300 Lumens ( 570 ANSI Lumens ) LED Projector... How is this..?
@gulzaralihydrose2 жыл бұрын
GOBFOR...2022 BORSSO® BS30 PRO Android 9, True 1080p Native Full HD LED Display
@sajeevps51742 жыл бұрын
I have e gate L9 pro Android 720 HD projector E14 J 93_IPA. KZbin videos are not playing with this. What may be the error? Please help. How can I get rid of this?
@sreeprasadsree3832 жыл бұрын
ഈ projector update cheyyan ഉള്ള സോഫ്റ്റ്‌വെയര്‍ kittunnilla.undenkil link tharumo
@monster85742 жыл бұрын
super video👍👍. bro high quality "aux to rca cable" amplifier nullathu. ethu site ill kittum pls reply..
@ModernMallus2 жыл бұрын
Thanks. Amazon.
@monster85742 жыл бұрын
@@ModernMallus nokki cable creation brand anu kanikunathu. but athu Chinese anu.😔
@@ModernMallus Ok thank you. EMK nallathano.nylon cotting ullathu. Indian brand enna parayanathu. kollaamo..?? ee 2 brand ill best ethanu comment cheyyamo. please.. confusion ayi poyi🙂
@Pradeep89062 жыл бұрын
Bro Zebronics Zeb-pixa play 12 project ano Egate i9 pro max hd project ano nallathu
@glacierrl7236 Жыл бұрын
Bro wzatco yuva or this one for besttt picture quality
@shibukrishnankutty37102 жыл бұрын
Which is better between wzatco s6 and egate l9 pro .pls suggest a best home cinema projector in 25k
@mj80112 жыл бұрын
Wzatco s6. But bro one new model released recently. Please check that also
@aanandsunil2 жыл бұрын
30000/- budget il വരുന്ന അത്യാവശ്യം നല്ല ഒരു പ്രൊജക്ടർ പറഞ്ഞു തരാമോ?
@aneeshsreedharan16042 жыл бұрын
BenQ MX532, Dell 1550, benqMX550
@sarathsidharthan43506 ай бұрын
2024 BORSSO Ultima GEN-2 വിന്റെ riview ഒന്ന് ചെയ്യാമോ....
@rayanrashidrayan88696 ай бұрын
Ansi luminus better borsso aanu
@artistkereemeakklpy54382 жыл бұрын
ഈ പ്രൊജക്ടറിന് സ്റ്റീരിയോ ഔട്ട്പുട്ട് ആണോ ? HDMI connect ചെയ്താൽ ( mibox ) 1080p കിട്ടുമോ ?
@ModernMallus2 жыл бұрын
stereo out put undu. 3.5mm jack.
@joby50722 жыл бұрын
മാഷേ.. നിങ്ങളുടെ subscriber ആണ് ഞാൻ..ഒരു ചോദ്യം യൂട്യൂബിൽ resolution കൂട്ടുമ്പോൾ audio ക്ലാരിറ്റി കൂടുമൊ..? please reply 🙏 കാറിൽ യൂട്യൂബ് aux വഴി കേൾക്കുന്നതിനേക്കാൾ കാറിലെ pendrive mp3 ക്ക് ക്ലാരിറ്റി കൂടുതലുണ്ടാകുമൊ..? please reply 🙏🙏
@ModernMallus2 жыл бұрын
KZbin resolution and audio Bitrate : 720p+ : 192 Kbps 360, 480p : 128 Kbps 240p : 64 Kbps So I will recommend a minimum of 720p I will also recommend KZbin premium if you use KZbin for music listening. Pen drive / MP3 playback quality will be dependent on mastering quality and Bitrate (compression) of the file.
@joby50722 жыл бұрын
@@ModernMallus thank you so much.. sir🙏🙏🙏
@likeit20227 ай бұрын
Can we connect Cable TV setup box AV cable directly to projector ..? What about its Android version
@melvinaugustine2 жыл бұрын
Great video. Could you please let us know what could be a best buy under 25K. Zebronics nallathano. Please suggest a good projector under 25k
@AvanumatramАй бұрын
Hotstar 4k സപ്പോർട്ട് ചെയ്യുന്ന ഒരു mid range പ്രൊജക്ടർ suggest cheyyamo under 20k
@swayanmohan2 жыл бұрын
Njan Amazon oru projector vagichathu..Dubai il ninnu..380 dh...but athil USB suport akunila ..enthekilum Cheyan pattumo?
Bro Bed roomil oru projector vekanm enund athigam rate illathe venam enu vijarikunu lightinte issue onum ilaa apo enthayirikum better option can you suggest please?
@ModernMallus2 жыл бұрын
Always specify your budget bro
@mudhus612 жыл бұрын
Please suggest a 1080p budjet projector which can play Amazon prime in fire stick & copied movies from portable HD with ceiling fitting option, I have a 5.2 home theater already
@ModernMallus2 жыл бұрын
We will do a video on budget 1080 p projector
@Travelexperienceofhashim2 жыл бұрын
Aun akey6s എങ്ങനെ നല്ല projector ആണോ.പ്ലീസ് reply
@abduplay2 жыл бұрын
kuzhppmilla last 2 months aayi use cheyyunnu color tone cheriya kuzhammundu
@ullasullas6695 Жыл бұрын
Which brand is good any suggestions for buying projector affordable price range
@ModernMallus Жыл бұрын
We have done another video on how to get good deals. Check it out. More info here: modernmallus.com/home-theatre-av/
ippo medikkan പറ്റിയ best projector ഏതാണ് under 20000
@jo_illu_2 жыл бұрын
bro colour grading onnude correct akkiyaa nallatharunn... skintone onnum proper alla...pixelperfect channeil und video if need ref... Thumbnail il ulla pic colour proper ann ...but video il changed...keep clean colour bro ..
@shameersaji54132 жыл бұрын
Zembronics pixa play 12. ആണോ ..? ഇതാണോ ബെറ്റർ ..?
@unni00a2 жыл бұрын
I am planning to buy a portable projector. How about viewsonic M1 mini plus? Can you please suggest me few good portable projectors below 50k INR?
@vineethkilimanoor2 жыл бұрын
Class room presentation ന് വേണ്ടി ഒരു projector സജസ്റ്റ് ചെയ്യാമോ പ്ലീസ്
@manus73516 ай бұрын
hi bro, can we use it to project contents from netflix, prime etc using fire stick through android mobile?
@rajasekharanr23152 жыл бұрын
ഞാൻ 2 കൊല്ലം മുമ്പ് Egate i9 വാങ്ങിയിരുന്നു. പ്രൊജക്ടർ വാങ്ങുന്നതിന് മുമ്പുള്ള ഒരു ട്രയൽ എന്ന രീതിയിൽ വാങ്ങിയതാണ്. 5400 രൂപയേ ആയുള്ളൂ. ഇപ്പോഴും നന്നായി വർക്ക് ചെയ്യുന്നു.
@antonyedasserydevassykutty92732 жыл бұрын
Ithinu edakku off aayi pokunna complaint undo..after 1 or 2 hours continuous working...
@princemekkattu86682 жыл бұрын
@@antonyedasserydevassykutty9273 ഇല്ല.ഞാൻ 3വർഷമായി use ചെയ്യുന്നു
@athulp.s59652 жыл бұрын
WANBO X1 project ne patti oru video cheyyo budget level xaomi yude oru project aan athu onnu review cheyyo
@unlucky66862 жыл бұрын
Hello bro ... Mi wanbo t6 max projector kollamo ... Edukkan plan und price ₹26000 Value for money aano
@nithink58782 жыл бұрын
Etaa.. Enik world cup okey avumpozhekum oru projector vanganamennund.. Bdjt oru 30 k.. Ethaanu vendath?? Pinne ee android projector enthaanu?
@nevinluxy37292 жыл бұрын
Good projector aanuu 5 years aayii use chaiyunnu Egate i9 . Epool eantha kozhppam eannl Dolby audio ulla film ettal audio edukkilla(eppo ellam padavum Dolby audio aanu varunath)
@rajesh1310002 жыл бұрын
ഇതിന് ഉപയോഗിക്കാവുന്ന ബെസ്റ്റ് സ്ക്രീൻ ഏതാ
@Prince-vx5if2 жыл бұрын
മാഷേ ഒരു 15k budget range നല്ലൊരു projector ഉണ്ടോ
@renjithchandran65472 жыл бұрын
30000-40000 Budject il Ulla Ettavum Nalla Projector Ethaanu? Enikk Ippol Ullathu Epson EB E 01 Aanu...
@ModernMallus2 жыл бұрын
Will do a video.
@tipz66372 жыл бұрын
ബ്രോ ഈ പ്രൊജക്റ്ററിന് സിൽവർ സ്ക്രീൻ വെച്ച് യൂസ് ചെയ്യാവോ ക്ലാരിറ്റി കൂടുമോ?
@rajasekharanr23152 жыл бұрын
കൂടും.
@rajasekharanr23152 жыл бұрын
kzbin.info/www/bejne/foG7m56anM-Feac
@prakasankm60602 жыл бұрын
Wownect 1080p android 4k projector നെ പറ്റി അറിയാം ആഗ്രഹം ഉണ്ട്
@vishnub3359 Жыл бұрын
Bro njan new subscriber ആണ് എന്റെ വിട്ടിൽ ഒരു LCD TV ഉണ്ടായിരുന്നു പക്ഷെ അതിന്റെ ഒരു led strip കേടായി ഇനി അത് ശെരിയാക്കുവാൻ 2000 ചോദിക്കുവാ പലരും എനിക്ക് bro യുടെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമായി എനിക്ക് ഒരു പുതിയ പ്രൊജക്ടർ വാങ്ങണം എന്നുണ്ട് ഒരുപാടു പൈസ കൊടുത്തു വാങ്ങിക്കുവാൻ ഇപ്പോൾ കഴിയില്ല എങ്കിലും ഒരു 30000 രൂപ വരെയുള്ള പ്രൊജക്ടർ വാങ്ങാൻ പറ്റും ഞാൻ പ്രൊജക്ടർ വാങ്ങണോ എങ്കിൽ ഏതു പ്രൊജക്ടർ വാങ്ങിക്കുന്നതാ നല്ലത് അതോ ഈ TV തന്നെ ശെരിയാക്കി videos കണ്ടാൽ മതിയോ എന്തുവേണം bro
@ModernMallus Жыл бұрын
How big is the current TV ?
@vishnub3359 Жыл бұрын
28" HD TV worldtech
@prasadchombala51112 жыл бұрын
30k rangil 1080 4k support projecter eathan bestl)?
@jaijudarackal2 жыл бұрын
can you suggest a projector in 30K range ( expandable to 40K) for me. My purpose is for a dedicated home theater in a room size 17 ft*10 ft. preferred screen size 100 to 110 inch. Sound system Yamaha HTR 3072 with Taga harmony 607 speakers.
@arunsekhar8055 Жыл бұрын
If you know anyone working in merchant Navy tell them to by mi projector 2 4k under 30000
@lijojose42262 жыл бұрын
ലൈറ്റ് ഉള്ള ക്ലാസ്സ് റൂമിൽ ppt പ്രസന്റേഷൻ ന് ഉപഗിക്കാമോ... Watchable aano
@ModernMallus2 жыл бұрын
Alla. Sorry.
@josemj3406 Жыл бұрын
25000/ - രൂപയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പ്രോജക്ടർ ഏതാണ് ?
@anoop142 жыл бұрын
ബ്രോ എൻ്റെ വീട്ടിൽ 30 feet length 20 feet width ഉള്ള hall ഉണ്ട് ഏകദേശം 15 feet height ഉണ്ട് ഈ ഹാളിൽ വക്കാൻ എത്ര ഇഞ്ച് ഉള്ള സ്ക്രീൻ ആണ് നല്ലത് 16:9 അല്ലാതെ തിയറ്ററിൽ ഒക്കെ ഉള്ളത് പോലത്തെ cinemascope സ്ക്രീൻ വക്കാൻ പറ്റുമോ
@ModernMallus2 жыл бұрын
Go for 150 - 170 inches. Higher end projectors supports cinema 4K ( not consumer 4K) but still not as wide as 2.35:1. For this projectors have a zoom feature which we can use or program to switch when we watch with letter box. In our case we have only consumer 4K. Projection is roughly 165 inches now. It’s big enough with letter box.
@AKSSKA27 ай бұрын
നിലവില്‍ projector വാങ്ങി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന bros അവരുടെ products details ഒന്ന് share cheyamo? Budget 20k below. Looking for a budget friendly one. This projector also in my list..❤
@Ttt88895Ай бұрын
Zebronics pixaplay 55 അഭിപ്രായം എന്താണ്
@bittopeter9638 Жыл бұрын
Wzatco eve projecter eghane undu.. Clarity undo
@tomin30052 жыл бұрын
Good Job 👍 Could you do me a favor? Which is best among ? " Wanbo T6 Max " or " Wzatco S6 New "
@ModernMallus2 жыл бұрын
Will talk about them in a video. Need to check them out.
@tomin30052 жыл бұрын
@@ModernMallus Take your time brother. 🤝🏻❣
@mj80112 жыл бұрын
Wzatco s6 new
@abrahamcherry69262 жыл бұрын
Please post your detailed review about XElectron C9 Full HD 720p (1080p Support) | 3800 Lumen (380 ANSI) with 180 inch Display LED Projector | AV, HDMI, USB, VGA, Audio Out Connectivity will you???
@arshzeuz71802 жыл бұрын
ഞാൻ യൂസ് ചെയ്യുന്ന പ്രൊജക്ടർ ആണ്.. അണ്ടർ 10k ബെസ്റ്റ് ആണ് Mi സ്റ്റിക്ക് യൂസ് ചെയുന്നുണ്ട് കിടു. പിച്ചർ ക്വാളിറ്റി ഉണ്ട്.. പിന്നെ മൗണ്ട് ചെയ്യാൻ ഉള്ള ഒരു കുഴപ്പം ഉണ്ട്.. സാധനം കിടു
@ModernMallus2 жыл бұрын
Thank you for sharing your experience.
@arshzeuz71802 жыл бұрын
@@ModernMallus റിവ്യൂ നൈസ് ബ്രോ👍. കുറെ നാളുകൾ ആയി നോക്കി ഇരുന്നു വാങ്ങിയത് ആണ്.. 50"tv നിന്നും ഒരു അപ്ഡേഷൻ. ഇ വിലയലിൽ ആർക്കും പറഞ്ഞു കൊടുക്കാൻ പറ്റിയ പ്രൊജക്ടർ..
@sujithks23512 жыл бұрын
Miracast വർക് ചെയ്യുമോ
@arshzeuz71802 жыл бұрын
@@sujithks2351 ബ്രോ ഞാൻ mi സ്റ്റിക്ക് ആണ് യൂസ് ചെയുന്നത് പിന്നെ ലെറ്റൻസി കാണുമാരിക്കും..
@antonyedasserydevassykutty92732 жыл бұрын
Sir,oru 6000 range ulla, vangaan pattiya projector onnu suggest cheyyaammo..pls
@PraveenKumar-fz7lh2 жыл бұрын
Bro ente budget maximum INR 20,000 aanu aa rateil pattiya oru nalla projector suggest cheyyamo..
@ModernMallus2 жыл бұрын
Let us research and do a video on that.
@crkpillai Жыл бұрын
Wzatco a1 projector നല്ലതാണോ?
@somasundaransundaran2452 жыл бұрын
Full HD MP4 videos support cheyyunnund.mp4 allatha oru video yum work cheyyunnilla.
Egate K9 Pro-Max Android 9.0 Projector for Home 4k, Full HD 1080p Native 540 ANSI 5400 Lumens LED, 4D Digital Keystone with WiFi & Bluetooth ... ee model better aano.. price Rs. 18500/-
@mosbinsujith95522 жыл бұрын
Ohhh.... Waiting
@capt.3202 жыл бұрын
Bro... Livato 8000 lumens OR Egate i9 4k. Which one should I buy? My budget is 10k max.
@sreerajet68452 жыл бұрын
Prime ps4 uhd projector is there on amazon and flipkart... I can't find any review anywhere... Can you plz do one review asap..
@bineeshbineeshnk63722 жыл бұрын
Zebronics 15model ഇറങ്ങി review ചെയ്യാമോ
@lajeshlaju32372 жыл бұрын
ബ്രോ വീഡിയോ വളരെ നന്നായിരുന്നു.Tonzo Ls 850 എന്ന പ്രൊജെക്ടറിന്റെ റിവ്യൂ ചെയ്യാമോ ?
@adhithharshansa88062 жыл бұрын
Bro Pls Help Me, Which Screen is Best for this Projector ? White or 4K white Screen ?
@viswaprasadv72 жыл бұрын
Wanbo T2R Max, T6 Max vangunnathine patty entha opinion.
Njan 7 month aayi use cheyyunnu ithuvare oru problem um illa picture clarity superb ennu parayathe vayya
@Trollika_Devi2 жыл бұрын
Daily use cheyunnundo ?
@marargaming92282 жыл бұрын
Zebronics lp4000 eduthaal kozhappamundoo... maximum budget 30000 Onnuparanjutheruoo
@poulosetj832 жыл бұрын
Aun akey7max ഇ പ്രൊജക്ടർ എങ്ങനെയുണ്ട് ഒന്ന് parayamo
@rider66877 күн бұрын
Bro 30000 budget projector suggest cheyyumo
@Ishansworld9412 жыл бұрын
Bro Borsso Bs30 projector review onnu cheyyumo.. athu pole oru 30k under nalla projector review cheyyamo
@sujithks23512 жыл бұрын
ഇതിന്റെ vdo ഞാൻ ആഗ്രഹിച്ചിരുന്നത് ആണ് so thaank youഞാൻ ഈ പ്രൊജക്ടർ വാങ്ങാൻ ഉദ്ദേശം ഉണ്ടായിരുന്നു.egate ന്റെ ഒഫീഷ്യൽ വെബ് സൈറ്റിൽ ഇതിനെ ansi 270lm ആണ് ഒന്നു ചെക്ക് ചെയ്‌തേക്കു....എന്റെ ബഡ്ജറ്റ് 12k ആണ് ഒരു പ്രൊജക്ടർ suggest ചെയ്യാമോ..zebronics എങ്ങെനെ ഉണ്ട് please comment your valuable information..
@ModernMallus2 жыл бұрын
True that’s interesting. Have 330 advertised on Amazon. Thanks for pointing out.
@mohammedsadik34012 жыл бұрын
Egate L9 pro max review ചെയ്യാമോ
@akhilsanthosh88252 жыл бұрын
Bro e gate i9 pro max andoid എങ്ങിനെ ഉണ്ട്?. ഉള്ള ബഡ്ജറ്റ് സ്‌ട്രെച് ചെയ്ത് e gate i9 pro max വാങ്ങാൻ മുട്ടി നിക്കുവാണ്. ഒന്നുടെ സ്ട്രച് ചെയ്ത് android വേർഷൻ എടുക്കണോ? എന്താണ് അഭിപ്രായം pls റീപ്ലൈ.
@ModernMallus2 жыл бұрын
ഈ മോഡൽ ട്രൈ ചെയ്തിട്ടില്ല. അവരുടെ ആൻഡ്രോയിഡ് ഇമ്പ്ലെമെന്റഷൻ നല്ലതാണോ എന്നറിയില്ല. നിങ്ങൾക്ക് ഇപ്പോൾതന്നെ ഒരു സ്‌ട്രീമിംഗ് ഡിവൈസ് ഉണ്ടെങ്കിൽ ആൻഡ്രോയിഡ് വാങ്ങേണ്ടതില്ല.
@akhilsanthosh88252 жыл бұрын
@@ModernMallus ok. Android device കയിൽ ഇല്ല. 3k മുടക്കി ഒരെണ്ണം വാങ്ങാൻ പ്ലാൻ ഉണ്ട്. അങ്ങിനെ ഇരിക്കെയാണ് ആൻഡ്രോയിഡ് version കണ്ടത്. ഇതിന്റ റിവ്യൂസ് ആണേൽ യൂട്യൂബിൽ കാണുന്നുമില്ല.
@akhilsanthosh88252 жыл бұрын
ഞാൻ android version എടുത്തു. Zee5, sonyliv app വർക്ക് ആകുന്നില്ല. Amazon prime ഇൽ അത്ര നല്ല ക്വാളിറ്റി ഫീൽ ചെയ്തില്ല. ഹോട്സ്റ്ററിൽ കൊള്ളാം കളിയൊക്കെ വച്ചിട്ട് നല്ല എക്സ്പീരിയൻസ് കിട്ടുന്നുണ്ട് 👌🏻. ഫോൺ mirroring worst experience ആണ്.
@Brolex1745 Жыл бұрын
@@akhilsanthosh8825 engana und bro kollabo
@akhilsanthosh8825 Жыл бұрын
@@Brolex1745 satisfied 🥰
@Jossy97452020602 жыл бұрын
I m planing to buy a projector.can u suggest a protector under 100k
@ameerkhanthalakapu2 жыл бұрын
5മീറ്റർ നീളമുള്ള നല്ല ഡാർക്ക് ഉള്ള റൂമിലേക്ക് ഈ projector ഉപയോഗിക്കാമോ.120"ആണ് ഞാൻ പ്രതീക്ഷിക്കുന്നതു
@ModernMallus2 жыл бұрын
ഞങ്ങളുടെ ടെസ്റ്റിംഗ് മുറിയിൽ പൂർണ്ണമായ ഇരുട്ടാണ്. 120 ഇഞ്ച് തീരെ മങ്ങി ഇരിക്കും. 80 ഇഞ്ചിനു മുകളിൽ ഞാൻ റെക്കോമീൻഡ് ചെയ്യില്ല.
@travelnature45352 жыл бұрын
Is it possible to review egate L9 Pro- Max android Full HD 1080P?
@alkeshnair23362 жыл бұрын
What's ur opinion on Benq th585 or Bemq th685 ?
@Studiofun012 жыл бұрын
Thank u bro... Zebronics te projector engnennd
@ModernMallus2 жыл бұрын
Never tried them. It’s difficult to get them as we are not in India.
@Nevin_Tom_Philip2 жыл бұрын
Bipole,dipole or monopole surrounds. Which is better for side wall placement
@sareshsathya83512 жыл бұрын
Hai ithinde remote evidana kituka
@nichuvaavanichuvaava90352 жыл бұрын
(Pix paq) prime 4KHDR projecter ne kuurich andha abiprayam verum thalami oru video cheyaamo
@ModernMallus2 жыл бұрын
Ithu 4K all. 1080p projector aanu. Also 9000Luman is also thallal.
@nichuvaavanichuvaava90352 жыл бұрын
@@ModernMallus Ok ithin’ 20.000 ann’ athin’ undo Allengil oru medium price ulla projecter Suggest cheyaamo please
@shijupp43622 жыл бұрын
15000നുള്ളിൽ വില വരുന്ന ബെസ്റ്റ് പ്രൊജക്ടർ നിർദ്ദേശിക്കാമോ Aun Xelectron എന്നിവ എങ്ങനെ
@shijupp43622 жыл бұрын
Waiting for your reply
@soorajvs86892 жыл бұрын
Oru 7.2.4 Dolby Atmos home theatre set cheyyan desirable room size ethra aan bro, For getting maximum effects.
@ModernMallus2 жыл бұрын
5x5 M റൂമിൽ സുഖമായി ചെയ്യാം. എത്ര വലിയ സ്ക്രീൻ വേണം എന്നതിനെ കൂടി ആശ്രയിച്ചിരിക്കും.
@soorajvs86892 жыл бұрын
@@ModernMallus I have a 7M*4M room. Will that be sufficient for 150" screen
@ModernMallus2 жыл бұрын
@@soorajvs8689 Possible. 7m is plenty. But 4m is a bit tight. Because if you are using 4m side for screen you will have to plan space for L, R speakers.
@soorajvs86892 жыл бұрын
@@ModernMallus got it. One last query. Bro 170 inch screen alle use cheyyunne. So minimum viewing distance entra vare patunnund, Without eye strain. And in my case if I am using 150 inch screen how close I can arrange front row seats.
@ModernMallus2 жыл бұрын
@@soorajvs8689 Our screen is just under 170. We are sitting roughly 4.5 m away.
@ccaneesh2 жыл бұрын
Hi, could you please review Egate K9 pro max projector? Need to know if it is worth for 18K price range.