Eraniel Palace Ruins | തകർന്നടിഞ്ഞ തിരുവിതാംകൂർ ഇരണിയൽ കൊട്ടാരം | MV 39

  Рет қаралды 898

Malayanma Vision

Malayanma Vision

Күн бұрын

#travancore #travancoreroyalfamily #eraniel
Malayanma_Vision
History | Folk | Culture
Channel Link
/ @malayanma_vision
Face Book: / malayanmavision
Instagram: / malayanma_vision
Twitter: / malayanma_vision
Email
malayanmavision@gmail.com
Telegram telegram.org/dl
+91 94952 00006 @malayanmavision
Whatsapp wa.me/message/...
VLOG Presented by
Mr. Navy George
navygk@gmail.com
Gadgets used for this video
DJI Osmo Pocket 2 creator combo
DJI Osmo Action Camera
Nikon D5600
Total Video length: 9:07 minutes
Eraniel Palace Ruins, Headquarters of Venad Kingdom
goo.gl/maps/pg...
CAMERA BY
Er. Toji Antony
EDITED BY
Mr. Vishnu M.P Pala
Music credits www.bensound.com/
Image Credits
eranielpalace....
www.onlinekany...
www.thehindu.c...
The palace was an important place of political and commercial importance in South India, since Eraniel town was a seasonal capital of the Venad kingdom until the seventeenth century when Padmanabhapuram came into prominence.[1] However, in the 21st century, only some modest glimpses of the old royal heritage of the historic Eraniel town can be found in the remains of the old palace (Thekkaethevan Koikkal), "its ornate granite pillars, some timber beams, decaying walls that seem ready to fall anytime soon, and the already collapsed roof.

Пікірлер: 15
@sobingeorge4289
@sobingeorge4289 2 жыл бұрын
Super
@Malayanma_Vision
@Malayanma_Vision 2 жыл бұрын
💕💕💕💕💕💕🎉🎉🎉🎉
@thripapurperumalnadar3554
@thripapurperumalnadar3554 2 жыл бұрын
തിരുവിതാംകൂര്‍ ദിവാന്‍ പേഷ്കര്‍ ആയിരുന്ന *ശ്രീ.വി.നാഗം അയ്യ* യുടെ 1906 ല്‍ പ്രസിദ്ധീകരിച്ച _Travancore State Manual, volume .II_ ല്‍ 392 മുതല്‍ 398 വരെയുള്ള പേജുകളില്‍ നാടാര്‍ വര്‍ഗ്ഗത്തിന്റെ ചരിത്രം ,പാരമ്പര്യം,സമൂഹത്തിലെ സ്ഥാനം, ആചാരങ്ങള്‍,സംസ്കാരം എന്നിവ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു . ★ യുദ്ധവീരന്‍മാരും സാഹസികരുമായ നാടാര്‍ വര്‍ഗ്ഗം വടക്കു നിന്നും തെക്കോട്ട് പലായനം ചെയ്ത് കൃഷ്ണ - ഗോദാവരി നദീതടങ്ങളില്‍ താമസമാക്കി. ★ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അധികാരി വര്‍ഗ്ഗം(Ruling Class) ആയിരുന്നു. ★ പഴയ ചില കുടുംബങ്ങളിലെ പാരമ്പര്യങ്ങള്‍(ആചാരങ്ങള്‍) കാണിച്ചുതരുന്നത് മുന്‍കാല തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ അവരുടെ പൂര്‍വ്വികര്‍ ആയിരിന്നുവെന്നാണ്. അത്തരത്തിലുള്ള എട്ട് വീട്ടുകാരെ അറിയപെട്ടിരുന്നത് *_എട്ടുവീട്ടു - നാടാക്കള്‍(Ettuveettu - Nadakkal)_* എന്നായിരുന്നു. ★ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഇരണിയല്‍ ,അഗസ്തീശ്വരം, തോവാള,വിളവന്‍കോട്,കല്‍ക്കുളം,നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ജനസംഖ്യാപരമായുള്ള നാടാരുടെ ഭൂരിപക്ഷം മുന്‍കാല രാജാക്കന്‍മാര്‍ നാടാരായിരുന്നു എന്നതിന് തെളിവാണ്. ★ തിരുവിതാംകൂര്‍ രാജാവ് നല്‍കിയ സ്ഥാനപേരാണ് നാടാര്‍ എന്ന് അദ്ദേഹം പറയുന്നു. തൃപ്പാപ്പൂര്‍ നാടാര്‍,ഉദയ മാര്‍ത്താണ്ഡ നാടാര്‍ ,നാഗമണി മാര്‍ത്താണ്ഡ നാടാര്‍ എന്നിവ അത്തരം സ്ഥാനപേരുകളാണ്(അധികാരത്തെ സൂചിപ്പിക്കുന്നവ). ★ഈഴവ വര്‍ഗ്ഗവുമായി ബന്ധമുണ്ടെന്ന ബിഷപ്പ് കാള്‍ഡ് വെല്ലിന്റെ വാദത്തെ ഇദ്ദേഹം പൊളിച്ചടുക്കുന്നുണ്ട്.അദ്ദേഹം അതിന് കാരണമായി പറയുന്നത് ഈഴവ ഇടം കൈ വര്‍ഗ്ഗമാണ് ( _left hand class_ ) എന്നാല്‍ നാടാര്‍ അതിലും എത്രയോ ഉന്നതിയിലുള്ള വലം കൈ വര്‍ഗ്ഗമാണ്( _Right hand class_). _*_വലം കൈ ഉയര്‍വു കൊണ്ടാര്‍( _Valamkai - uyarvu - kondar_** )* എന്ന് നാടാരെ വിശേഷിപ്പിക്കാറുണ്ട്. ★ നാടാരുടെ നേതാവിനെ (headmen) _Periya Nadan ,Thurattu Nadan, Muttal pattu Nadan, Karakara Nadan എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ★ പുരുഷനും സ്ത്രീയും വസ്ത്രം പുറകോട്ട് ഇടുന്നതൊഴികെ വസ്ത്രധാരണത്തില്‍ മറ്റു സമാന ഹിന്ദുവിഭാഗവുമായി യാതൊരു വ്യത്യാസവുമില്ല. ★ 1901ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നാടാര്‍ ഉപവിഭാഗങ്ങളില്‍ _Karukupattaya_ എന്ന് രേഖപെടുത്തുന്നതിനു പകരം അബദ്ധവശാല്‍ _Karukkunatta_ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. _Karukupattaya_ നാടാരില്‍ സൈനികരായി സേവനം അനുഷ്ഠിക്കുന്നവരാണ്. ★ ഭാര്യ ജീവിച്ചിരിക്കെ മറ്റൊരുവളെ ഭാര്യയായി(Polygamy) സ്വീകരിച്ചാല്‍ ഇരുവരെയും വര്‍ഗ്ഗത്തില്‍ നീന്നും പുറത്താക്കും(out casted). അവരെ പിന്നീട് വിരാലി(Virali) വര്‍ഗ്ഗമായി അറിയപ്പെടും. ★ നാടാരുടെ ഇടയില്‍ ബഹുഭര്‍തൃത്വം(Polyyandry) ഇല്ലായിരുന്നു . ★ കുട്ടികള്‍ സ്കൂളില്‍ പോകാറാകുമ്പോള്‍ പനയോലയില്‍/താളിയോലയില്‍( _kadjans_) നാരായം ( _Iron style_ ) കൊണ്ട് എഴുതാന്‍ പഠിക്കുന്നത് ആഘോഷപൂര്‍വ്വം ആചരിക്കുമായിരുന്നു. ★ ആണ്‍കുട്ടിക്ക് 16 വയസാകുമ്പോള്‍ *ഉറുമാല്‍ കെട്ട്* ( _Urumalkettu_) എന്ന് പേരുള്ള ഒരു തലകെട്ട് ധരിക്കാന്‍ തുടങ്ങും കൈവശം ഒരു കഠാരയും ഉണ്ടാകും. ★ തുര്‍ന്ന് വിവാഹം ,മരണം എന്നിവയിലെ ആചാരങ്ങള്‍ വളരെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ★ ഉയര്‍ന്ന ഹിന്ദു വിഭാഗത്തിലെ നശിപ്പിക്കപെട്ട (pollute) ഒരു വിഭാഗമാണ് നാടാര്‍ എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ക്ഷത്രിയരുടെ ആചാരങ്ങള്‍ പിന്‍തുടരുന്നവരും പൂണൂല്‍ ധരിക്കുന്നവരുമായ ഇവര്‍ക്കെതിരെ ഉണ്ടായ കൗമുദി ടെമ്പിള്‍ കേസ് വിധി നാടാര്‍ വര്‍ഗ്ഗത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. AKAP
@Malayanma_Vision
@Malayanma_Vision 2 жыл бұрын
വളരെ വിശദമായ ഈ കമന്റിന് നന്ദി 💕💕💕💕🎉🎉🎉🎉🎉👍👍👍🙏🙏🙏🙏
@AugustenT-ll2wb
@AugustenT-ll2wb 3 ай бұрын
Vallareasariyaya ahvatharanammahnu
@manojvs2342
@manojvs2342 2 жыл бұрын
🌺🌺🌺💚
@Malayanma_Vision
@Malayanma_Vision 2 жыл бұрын
💕💕💕💕💕💕💕
@arnoldngeorge9202
@arnoldngeorge9202 2 жыл бұрын
♥️സൂപ്പർ ♥️
@Malayanma_Vision
@Malayanma_Vision 2 жыл бұрын
💕💕💕💕💕💕💕
@v.s.antony9967
@v.s.antony9967 2 жыл бұрын
Excellent
@Malayanma_Vision
@Malayanma_Vision 2 жыл бұрын
🎉🎉🎉🎉🎉🎉
@lincygeorge4347
@lincygeorge4347 2 жыл бұрын
Good 👍
@Malayanma_Vision
@Malayanma_Vision 2 жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 211 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 52 МЛН
ERANIEL PALACE | ഇരണിയൽ  കൊട്ടാരം | Travel Documentary
8:04
Guru- The School of Self Mastery
Рет қаралды 5 М.