Excellent, Mr. Advocate! You have the boldness to declare that the king is naked.
@bennyjoseph69019 күн бұрын
തട്ടിൽ മാറാതെ സഭ രക്ഷപെടില്ല എന്നത് 100%ശരിയാണ്.
@Peetervachaparambill9 күн бұрын
ആരാകുയയെ മേജർ ആക്കണം 🙏🙏🙏
@thomasfrancis91919 күн бұрын
Vakkiline kelkan enike othiri ishtamanu. You speak things very clearly.
@sjcmusicz87629 күн бұрын
എന്തൊരു പൈശാചികമായ സഭയാണിത്.ഈ സഭയെ നയിക്കേണ്ട തലവൻ അവിടെയും ഇവിടെയും പോയി വിരുന്നുണ്ട് നടക്കുന്നു. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.? അച്ചടക്ക നടപടികൾ എത്രയും വേഗം നടത്തി സഭയെ സാത്താൻ ഭരണത്തിൽ നിന്നും രക്ഷപ്പെടുത്തുക. എത്ര ഉന്നതനായ ളോഹ ധരിച്ച ആളായാലും നടപടികൾ എടുക്കുക.. ഈശോയുടെ പാത പിന്തുടരുക. മരിക്കേണ്ടിവന്നാലും. സഭക്കുവേണ്ടി രക്തസാക്ഷി ആകുക. 🙏🏻
@judythomas93889 күн бұрын
സഭയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കിയ ഭൂമാഫിയ ഇടപാടിലെ സത്യം പുറത്ത് വരട്ടെ
@kuruvilajoseph74839 күн бұрын
കർത്താവിന് ഒരു യൂദാസേ ചതിക്കാൻ ഉണ്ടായിരുന്നുള്ളു. ഇതിപ്പോ സഭ മുഴുവനും യൂദാസുമാരാണ്. 1400 കോടിയുടെ തിളക്കം നിസ്സാരമല്ല വക്കീലേ😂
@seekeroftruth31509 күн бұрын
ദാരിദ്ര്യകാരൻ തട്ടിൽ നാടുനീളെനടന്നു ഭക്ഷണവും പിരിവും എടുക്കാനാണു മേജർസ്ഥാനത്തുകയറികൂടിയത്.അല്ലാതെ അങ്ങേർക്കു സഭയെസ്നേഹമൊന്നുംഇല്ല. ഏതായാലും പുള്ളിക്കനല്ല തൊലികട്ടിയാണു പാംപാനി മോഹിച്ച സ്ഥാനം ആണു തട്ടിലു കേറിയിരിക്കുന്നത് ഏതായാലും പാംപാനി നാറ്റിക്കാവുന്നിടത്തോളം കൊണ്ടുനടന്നു ചാടികളിപ്പിച്ചു നാറ്റിക്കും.
@baijuakkara25829 күн бұрын
എല്ലാവർക്കും അധികാരവും സ്ഥാനമാനങ്ങളും വേണം. ഇത് ചങ്ങനാശ്ശേരിയും എറണാകുളവും തമ്മിലുള്ള അധികാര വടംവലി മാത്രം. അല്ലാതെ പാശ്ചാത്യ പൗരസ്ത്യ അനാഫറെ രീതികൾ നടപ്പിലാക്കാൻ ഉള്ള വ്യഗ്രത ഒന്നും അല്ല. അതിനിടെ മറ്റു പണികളില്ലാത്ത കുറെ അധികാര മോഹികളുടെ ആളാവാനുള്ള കുതന്ത്രങ്ങളും. ദൈവഭയമുള്ളവരെ ചൂഷണം ചെയ്യുന്ന മെത്രാൻമാരും പുരോഹിതരും അവരുടെ സിൽബന്ധികളും.. അതുകൊണ്ട് എല്ലാവരും ദൈവത്തൊട് യാചിക്കുക.അവിടുത്തെ ഹിതം നിറവേറ്റട്ടെ
@frvincentchittilapillymcbs92918 күн бұрын
Many of those who love the Church are very much depressed. But Podiparavis still continue to be true prophet.
@csjoseph92789 күн бұрын
Safayodoppam nil katha oru methranum venda we are believe jesus christ
@kajose47229 күн бұрын
Thattilum pamplaniyum themmadikal.
@josephmathew20869 күн бұрын
എന്ത് അച്ചടക്കനടപടികൾ, ഒരു ഗ്രൂപ്പിനെ ശരിയായ രീതിയിൽ കൊണ്ടുവരണം. അവരുമായി രഞ്ജിപ്പിൽ എത്തണം, അല്ലാതെ തള്ളരുത്! അതിനുവേണ്ടി സഭാധികാരികൾ ശ്രമിച്ചാൽ അവരെ പ്രോത്സാഹിപ്പിക്കണം.
@hypnotistgeorgekalapurakal30159 күн бұрын
You strong. Good
@shaship58929 күн бұрын
Kavilpurayidam visha pamb aan.
@kmmathew63989 күн бұрын
Very good
@varghesepoulose10119 күн бұрын
Our MAB acting double roll is true ,
@Jose-o2d1n9 күн бұрын
Pamp. Thattil. Kayari👌ValiCha. Chiry🥰
@mathewthomas56408 күн бұрын
പക്ഷേ എന്തിന് ആണ് ഇവർ തടസ്സം നിൽക്കുന്നത്🤔
@Linda-pn1fy9 күн бұрын
Mark 8:36 Matthew 16:26 "For what shall it profit a man, if he shall gain the whole world, and lose his own soul? Or what shall a man give in exchange for his soul?
@rajank609 күн бұрын
Advocate you seem to be keen on dismissing all priests in Ernakulsm Angamaly diocese. Why don't you recommend dismissing all members of our diocese. We would be happy to be separate from the present hierarchy of Syro malabar church. We don't want a curia facing criminal charges and who are on bail.
@varghesepoulose10119 күн бұрын
All fraud bishops have destroyed the peace of ernakulam angamaly archdiocese , all believers has to be in street only forever,
@antonyrajan37698 күн бұрын
നന്നായിപോയി
@LionsAreStillAlive9 күн бұрын
ഇവർ ഈ സഭയെ തന്നെ നശിപ്പിക്കും
@francismk68099 күн бұрын
Ninte montha kandaal annathe divasam my god
@JohnsonVarghese-b5w8 күн бұрын
Sathyam parayunnavare ishtam alla ille
@m.asebastian55479 күн бұрын
സത്യം. നാണം കെട്ട സഭ നേതൃത്വം
@vargheseanthony87149 күн бұрын
പ്രിയപ്പെട്ട വക്കിലേ താങ്കൾക്ക് കുറച്ചുകൂടി മര്യാദയ്ക്ക് സംസാരിച്ചു കൂടെ ഇത്രയും നാൾ താങ്കളുടെ ശിപാർസ പ്രകാരമാണോ സഭ നടപടികൾ എടുത്തത്. അതുകൊണ്ട് താങ്കൾ കാത്തിരിക്കൂ.
@JosekGeorge-k6l5 күн бұрын
Correct. Nn. Pilla. Parayunnapole.
@jamescdchungath13558 күн бұрын
Like poison in the plum
@chackocv80709 күн бұрын
എനിക്ക് വാദിക്കാൻ കേസുകൾ കിട്ടുന്നില്ല. അതുകൊണ്ട് ഒരു കൂട്ടരേ അധിക്ഷേപിച്ചാൽ മറ്റേ കൂട്ടർ ഏതെങ്കിലും കേസുമായി വന്ന് എനിക്ക് ചെറിയ പൈസ എങ്കിലും കിട്ടുമോ ആവോ.
@ajayamalini75858 күн бұрын
അതിന്റെ ആവശ്യം ഇല്ല
@JohnsonVarghese-b5w8 күн бұрын
Ulla karyam parayumbol chorichil undayittu karyam illa
@kvfrancis69709 күн бұрын
ഇപ്പോൾ ചോര കുടിക്കാം എന്നു കരുതി കഴിഞ്ഞ മൂന്നു വർഷങ്ങളായി കൊതിച്ചിരിക്കുന്ന ആട്ടിൻതോലിട്ട ചെന്നായായ, ഉടായിപ്പ് പുതുപ്പാറക്ക്, ഈ കാത്തിരിപ്പല്ലാതെ ഫലമൊന്നും കിട്ടുന്നില്ല. അതുകൊണ്ടാണു് വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നതുപോലെ ഇയാൾ വീഡിയോകളിലൂടെ മാറ്റി മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു വീഡിയോയിൽ ഇപ്പം പിടിക്കുമെന്നു പറഞ്ഞാൽ, അടുത്തതിൽ, കൈവിട്ടു പോയേയെന്നു പറയും. ഇതു് ഒരു പ്രത്യേക സ്വഭാവ വൈകല്യമാണ്. ജാത്യാലുള്ളത് തൂത്താൽ പോകില്ലെന്നു പറയുന്നത് എത്രയോ ശരി. ഇടയ്ക്കിടെ, അയാളും ഭാര്യയും കൂടിയുള്ള സൈന്യത്തെ, നസ്രാണി സൈന്യമെന്നും പറയും. സ്വയം പല്ലിൽ കുത്തി മണപ്പിക്കണോ, പുതുപ്പാരേ?
@joyp.g58449 күн бұрын
Advocate, you are wasting time.
@alphonsejohn12957 күн бұрын
Ee va kkeelinu vere panniyonnumille
@joshydevassy55679 күн бұрын
Kallanu thannay thoppi kodukkano polacha
@JoseVellaniparambil9 күн бұрын
How much commission you are getting from mar bosco
@paulantony98669 күн бұрын
😂😂😂vattu case.
@OMXAVIER-o2f9 күн бұрын
These Three Musketeers must boycotted in all parishes in Ernakulam Angamaly Archdiocese. Church loving people and organisations should take leads in this matter.