ഈശോയെ ഈ പാപിയുടെ കുടുംബത്തിന്മേലും കരുണയായിരിക്കണമേ 🙏🌻🙏
@p.d.varghesparayil788310 ай бұрын
ഈശോയെ ജീവിത പ്രശ്നങ്ങൾ സ്വീകരിക്കാൻ കൃപ തരണമേ ജീവിത പങ്കാളിക്കു ദേഷ്യം വരുമ്പോൾ ഉള്ള അക്രമാസക്തി സന്തോഷത്തോടെ അഭിമുഖി കരിക്കാൻ കൃപ തരണമേ. 🙏
@mathewjacob737110 ай бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ കടം വിട്ടുവാൻ സാധിച്ചു തരണമേ ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
@albin707810 ай бұрын
ഈശോയെ എന്റെ അനുജന് +2 പരീക്ഷ നന്നായി പഠിച്ച് എഴുതാനുള്ള കൃപ കൊടുക്കണമേ. കൂടാതെ എന്റെ അമ്മയുടെ കഠിനമായ നടുവ് വേദനയ്ക്കും ശമനം ഉണ്ടാകണമേ.
@mathewjacob737110 ай бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാനമാർഗത്തെ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
@anmesworld504110 ай бұрын
യേശുവേ ആരാധന ഹല്ലേലുയ യേശുവേഞങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ
@mathewjacob737110 ай бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് നന്ദി പറയുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
@chippyraju190210 ай бұрын
എന്റെ ഈശോയെ എന്റെ കഴുത്തിന്റെ സൈഡിൽ കാണുന്ന തടിപ്പ് മാറ്റി തരണേ ഈശോയെ 🙏🙏
@jinijoby732610 ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം ത്തിൽ നിന്നു വിടുതൽ നല്കണമേ എന്റെ അപേക്ഷ യാ ഈശോയെ
@srtomcychakiath398110 ай бұрын
ഈ ശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ Praise the Lord
@minisebastian985110 ай бұрын
ഈശോയ എന്നെയും എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കണേ.+1 ന് പഠിക്കുന്ന ആൽബിനെ പഠനതടസ്സങ്ങൾ നീക്കി നന്നായി പഠിക്കുന്നതിനും വിശുദ്ധിയിൽ വളരുന്നതിനും അനുഗ്രഹിക്കണമേ . ഒരു നല്ല കുസാരം നടത്തി വിശുദ്ധ കുർബാനയോഗ്യതയോടെ സ്വീകരിക്കാൻ അനുഗ്രഹിക്കണമേ. മക്കളിലെ നിരീശ്വരവാദം എടുത്തു മാറ്റി വിശ്വാസത്തിന്റെ ആഴങ്ങളിലേയ്ക്ക് നയിക്കണേ അമ്മേൻ
@daisycyril130810 ай бұрын
🙏🙏
@JosephThomas-m6r10 ай бұрын
❤❤❤❤❤
@MariammaSathyan9 ай бұрын
മക്കളെ ശത്രുക്കലേൽനിന്ന്റിഷിക്കണേ മോൾകു ഓസ്‌രേലിയയിൽ പോകാനുള്ള എക്സാം ഫസ്റ്റ് അറ്റമ്പ്റ്റൽ തന്നെ പാസ്സ് ആക്കി ജോലി തന്നു അനുഗ്രഹിക്കണേ
എന്റെ മോളെ ഒ ഇ ടി പരീക്ഷ യിൽ വിജയിപ്പിക്കണമേ 5th പരീക്ഷ ആണ് മാതാവേ കരുണ തോന്നി വിജയിപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@p.d.varghesparayil788310 ай бұрын
അലൻ സജി യെയും അലീന സജിയെയും സമർപ്പിക്കുന്നു ഈശോയെ ഈ വിദ്യാർത്ഥികളെ അനുഗ്രഹിക്കണമേ 🙏.
@chinjujacob926610 ай бұрын
ഈശോയേ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹിക്കണമെ
@harshasaji650810 ай бұрын
ഈശോയെ പാവസാഹചര്യകളെ നേരിടാൻ ഉള്ള ശക്തിയും ധയിരിയവും നൽകിയും സന്തോഷത്തിലും ആത്മാവിൽ ആശ്വാസവും നൽകി അനുഗ്രഹിക്കണേ
@mathewjacob737110 ай бұрын
ഈശോയെ അന്നാറോസ് ന് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന exam സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ വിജയം തന്ന് അനുഗ്രഹിക്കണമെന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
@beenapius133810 ай бұрын
ഈശോ യേ എൻറെ മകൾ ബിൻസി മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികണമേ
@sindhusuneesh821510 ай бұрын
ഈശോയെ എന്നെ കുടുംബത്തിന് സഹായിച്ചതിന് ഒരായിരം നന്ദി യേശുവേ എന്റെ മകളെ സമർപ്പിക്കുന്ന ഈശോയെ അവൾക്ക് നന്നായി പരീക്ഷയെഴുതാൻ സഹായിക്കണേ
@thresiammaabraham314610 ай бұрын
ഈശോയെ പ്ലസ് 1 പഠിക്കുന്ന ഗോഡ്വിൻ സമർപ്പിക്കുന്നു. നന്നായി എക്സാം എഴുതാൻ ഉള്ള കൃപ കൊടുക്കണമേ. 🌺🙏🏻🌹🌷🔥
@AlphonsababyBabu10 ай бұрын
കർത്താവേ ഞങ്ങളുടെ വീട്ടിലെ ഭിന്നതയും കലഹവും മിഹീൽ മാലാഖയുടെ മധ്യസ്ഥതയിൽ സ😮അത്താൻ്റെ തല തകർക്കേണമെ. സ്നേഹത്തിലും സഹകരണത്തിനും ആയിതീരുവന് കനിയേണമെ. ആമേൻ
@shantyjohn2110 ай бұрын
കർത്താവേ കാത്തുകൊള്ളണെ
@rittothomasmathew568110 ай бұрын
എൻ്റെ വീട് പണി കടമില്ലാതെ ഒറ്റ സ്റ്റെച്ചിൽ തുടങ്ങി തീർക്കാനുള്ള കൃപ തരണേ....❤❤
@chippyraju190210 ай бұрын
എനിക്ക് സർട്ടിഫിക്കട്ട് തന്നതിന് നന്ദി ഈശോയെ 🙏🙏
@annammakarikkattil256610 ай бұрын
Ente makkalude vivaha thadasam matty tharaname Yesuveeeeeee 🙏🙏🙏🔥🙏🙏🙏
@jacentagomes182610 ай бұрын
ഈശോയെ ജോവിസ് മോന് MBBSFinal പരീക്ഷ എഴുതാൻ വേണ്ട കൃപ നൽകണേ .
@justymolmathew79624 күн бұрын
Ente esoye kudumbasamadanam nulki anugrahikkaname
@culinaryartsknowledgebyros631310 ай бұрын
ഈശോയെ എന്നെ നല്ലൊരു chef ആക്കി മാറ്റണെ 🙏🙏🙏
@celinj807110 ай бұрын
യേശുവേ സ്തുതി ആരാധന
@thankammakurian276710 ай бұрын
Yesuve ente jeevithapankaliude aviswasam matti viswasatilek konduvarname 🙏
@Unfilteredbyaparnabose10 ай бұрын
eshoye...ente achunuu innathe exam easy aaki kodukkaname.....ente family yee samidhiyayi anugrahikkanamee...pinne ente plus two public exam nannayittu ezuthan sadhikkanee..eaasy akkitharamee eshoye...