എന്റെ മകൾക്കു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ.
@PONNITHOMAS6 ай бұрын
ഈശോയെ ഞങ്ങളുടെ മക്കളെ ആഴത്തിൽ വിശ്വാസത്തിൽ valarthane
@chippyraju19025 ай бұрын
എന്റെ ഈശോയെ എന്റെ ശരീരത്തിലെ എല്ലാം അസുഖംങ്ങളും മാറ്റി തരണേ 🙏🙏 എനിക്ക് രോഗസൗഖ്യം തരണേ 🙏🙏
@ChristySabu-jv7zu6 ай бұрын
Eshoye ente makale anugrakikaname
@sajicleatus35696 ай бұрын
എന്റെ ഈശോയെ എന്റെ ഇടതു കാലിന്റെ മുട്ടിന്റെ വേദന എത്രയും പെട്ടെന്ന് തന്നെ അങ്ങ് തൊട്ട് സുഖപ്പെടുത്തി തരണമേ എന്റെ പൊന്നു തമ്പുരാനെ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
@deepthypeter3336 ай бұрын
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤
@sajicleatus35696 ай бұрын
♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️
@kuruvilakj31966 ай бұрын
എന്റെ കുടുംബത്തെ മക്കളെ സമർപ്പിക്കുന്നു ആഴത്തിൽ ഉള്ള വിശ്വാസം മക്കളിൽ ഉണ്ടാകണേ പ്രാർത്ഥനയിൽ നിന്നും ആരാധനയിൽ നിന്നും പിറകോട്ടു പോകാൻ അനുവദിക്കരുത് കരുണ ആയിരിക്കണേ oet exam പാസാകാൻ അനുഗ്രഹിക്കണെ വിവാഹം കഴിഞ്ഞു 2സ്റ്റേറ്റിൽ താമസിക്കുന്ന ദമ്പതികൾ 3വർഷം ആയി ആഗ്രഹിക്കുന്നു ഒന്നിച്ചു ജീവിതം നയിക്കാൻ ഈശോയെ കരുണ ആയിരിക്കണേ 🙏🙏🙏
@reenasony93086 ай бұрын
Same prayers for me also
@joyesjoykutty27426 ай бұрын
ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarahkovoor46576 ай бұрын
Esueanugrahikkaname.❤
@jismontomyk63426 ай бұрын
Amen
@drjessymathew65036 ай бұрын
Surrender surrender my family sons , give strong belief in Jesus christ, give freedom , peace of God.Hallelujha amen❤❤❤
Praise the Lord hallelluya hallelluya🙏 esoye ente makkalude jivithathil edapedaname karunayayirikename ellakariyagalumesoyattaduthu nadathitharename sabathikabudimuttukale mattitharename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya hallelluya🙏🙏🙏
@sreedevichellapanpillai95506 ай бұрын
അബുദാബി എന്റെ മോന് വേറെ കമ്പനിയിൽ ജോലി കിട്ടാൻ പ്രാർത്ഥന വിഷയം ഇട്ടു. കർത്താവിന്റെ അനുഗ്രഹത്താൽ ജോലിയുടെ offer ലെറ്റർ കിട്ടി. 30ദിവസത്തിനകം പുതിയ കമ്പനിയിൽ കേറണം. ഒരായിരം നന്ദി കർത്താവെ സ്തോത്രം
@Sirly1436 ай бұрын
Enik oru joli aki Taran patuo chechi ,NJn UAE aan kore ayy nokunnu accounts
@jismontomyk63426 ай бұрын
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
@JCCreationsVideos6 ай бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ.
@aquamode2355 ай бұрын
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ.. എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ.. ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ... പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏
@chippyraju19025 ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏
@kuruvilakj31966 ай бұрын
എന്റെ കാലിന്റെ പൊട്ടൽ സൗഖ്യപ്പെടുത്തണെ എല്ലാ ദിവസവും വിശുദ്ധ കുർബാന കാണാൻ കൃപഉണ്ടാകണേ 🙏
@sajicleatus35696 ай бұрын
♥️♥️🌹🌹🙏🙏✝️✝️✝️🙏🙏🌹🌹♥️♥️ ♥️♥️🌹🌹🙏✝️✝️✝️✝️✝️🙏🌹🌹♥️♥️ ♥️♥️🌹🌹🙏✝️✝️✝️✝️✝️🙏🌹🌹♥️♥️ ♥️♥️🌹🌹🙏🙏✝️✝️✝️🙏🙏🌹🌹♥️♥️ ♥️♥️🌹🌹🙏🙏✝️✝️✝️🙏🙏🌹🌹♥️♥️ എന്റെ ഈശോയെ എന്റെ ഈ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമേ, എന്നാൽ എന്റെ ഇഷ്ട്ടമല്ല അവിടുത്തെ ഇഷ്ട്ടം നിറവേറട്ടെ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
@aquamode2355 ай бұрын
അമ്മേ മാതാവേ...എന്റെ ഇപ്പോഴത്തെ നിസഹായ അവസ്ഥയിൽ അവിടുന്ന് എന്നോട് കരുണ തോന്നി എന്റെ ഈ നിയോഗം സാധിച്ചു തരണമേ..😢🙏ആമേൻ
@abinxaviraju38676 ай бұрын
എന്റെ വിസ കിട്ടാൻ പ്രാർത്ഥിക്കുന്നു.. എന്നെ പോലെ വിസ അംഗ്രഹിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി
@JaisammaThomasA-yl9du6 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആമേൻ🙏
@bastinv.v93766 ай бұрын
🙏❤️✝️യേശുവേ, ഞങ്ങളെ കാത്തുകൊള്ളണമേ ✝️❤️🙏
@mariyamathew-bd2qc6 ай бұрын
ഈശോയേ എനിക്ക് നീതി നടത്തി തരണേ
@jenithavinod98116 ай бұрын
Please pray for sisters daughter alma who is suffering from anemia and vitamin d deficiency in the name of jesus
@RavikumarMangalath-qp2bs6 ай бұрын
Karthave enneyum ente kudumpatheyum anugrahikkane amen🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽
Abhisgekagni... 🔥with another powerful message... As usual with correct timing.... 🙏🙏🙏Amen. Power of God, Almighty Father and the way it works is something that put us on fire🔥🔥🔥the real fire 🔥🔥🔥All glory and praises to my God Almighty Father.... 🙏🙏🙏
@divyanithin71806 ай бұрын
Karthave german language samasarikan navinte kettukale azhich thannu anugrahikaname🙏🏻🙏🏻🙏🏻🙏🏻🙏🏻prarthana kelkanamee🙏🏻😔😔😔😔😔😔
@ajayasreeajayasree72886 ай бұрын
എന്റെ കുടുബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ വേണ്ടി പ്രാർത്ഥിക്കണേ
Pray for Amal avanta exam nadakan pokunna anughrikanama
@ranibabu2136 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@princyelsathomas47846 ай бұрын
Oet exam pass akan prayer cheyaname band b kittan 4 modules
@rosegold87776 ай бұрын
Pray for us 🙏
@raniphilip92176 ай бұрын
Ente cancer rogam sukapeduthane amen
@manur20458 күн бұрын
❤️👍👏
@julietjose76806 ай бұрын
Tenson വിശ്വാസത്തില്‍ വരുന്നതിനു നട്ടെല്ല് ഉള്ള അസുഖം പൂര്‍ണ സുഖം നല്‍കി anugrahikkaname ന്നു പ്രാര്‍ത്ഥിക്കുന്നു
@steephenp38406 ай бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@raniphilip92176 ай бұрын
Rogangalellam sukapeduthename
@MercyJose-fn2kt6 ай бұрын
❤❤❤🙏🏼🙏🏼🌹🌹🌹
@renisaju29366 ай бұрын
Fr please pray for my family and children praise the lord hallelujah from Bihar 🙏
@catech42146 ай бұрын
🙏🏻🙏🏻🙏🏻
@AMJ8056 ай бұрын
Eshoye....safe ayitte new placeilayke shift cheyyan sahayikanne.pettanne tanne oru joli nalki anugrahikanne.please give me more faith and confidence.🙏
@norbert47456 ай бұрын
പിതാവും പുത്രനും പ. ആത്മാവുമായ ദൈവത്തിന് സ്തുതി.
@pushpammav.j.92826 ай бұрын
Please pray for my daughters wednesdays and thursday project trail for getting correct result
@limarajesh94286 ай бұрын
Oru bavanathinayi karathave angayodu prarthikunnu
@ChristySabu-jv7zu6 ай бұрын
Ente mouth infection mattaname eshoye
@manjuantony8360Ай бұрын
Esoye njangalku ethrayum pettannu oru veedu nalki anuugrahikane🙏
@steephenp38406 ай бұрын
Please pray for my severe knee and back pain' without operation
@julietjose76806 ай бұрын
Jerins ശരീരത്തില്‍ ഉള്ള അരിമ്പാറ എല്ലാം തന്നെ എടുത്തു കളഞ്ഞു സുകുമാരി തരണമെന്ന് prayer
@brillymaria78736 ай бұрын
ഈശോയേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഒരു ആപത്ത് ഇല്ലാതെ പപ്പയെ വിട്ടില്ലേ ക്ക് എത്തിക്കണമെ😂😂😂😂