അധ്വാനിക്കാൻ യാതൊരു മടിയുമില്ലാത്ത ദമ്പതിമാർ 👌♥️♥️♥️♥️♥️♥️♥️
@Saiver-k8k17 күн бұрын
മികച്ച അവതരണം👌
@sajeevkumars982015 күн бұрын
അടിപൊളി ഇവർക്ക് അഴിച് കെട്ടാൻ സ്ഥലം ഉണ്ട് ഇവർക്ക് നന്നായി വളർത്താം പിന്നെ എരുമ കൾക്ക് അസുഖം ഒന്നും വരില്ല ❤️👍
@pkrinshad587216 күн бұрын
സംഭവം കൊള്ളാം.. കുറച്ചൂടെ വൃത്തി മൈന്റൈൻ ശ്രദ്ധിക്കണം
@sakkariyats652016 күн бұрын
ഇതിൽ നിന്നും വളർത്താൻ ഇറങ്ങുന്നവർക്കും ലാഭം നഷ്ടം കമന്റ്സ് പറയുന്നവർക്കും വലിയൊരു അറിവുണ്ട് തീറ്റ ചിലവും ഇല്ല അധികം ഇവർക്ക് പാലിന് വിലയും നല്ലത് കിട്ടുന്നുണ്ട് ഇങ്ങിനെ ആയാലേ എരുമയും പോത്തും ലാഭത്തിൽ വരുക ഉള്ളു 🥰👍🏻
@AbdulKader-e2u16 күн бұрын
നല്ല അമ്മയും അച്ഛനും
@abdussamadcvk817716 күн бұрын
അമ്മക്ക് വളരെയധികം സങ്കടമുണ്ട് സംസാരത്തിൽ നിന്നും നിന്നും മനസ്സിലാവുന്നുണ്ട്