Ervadi Krishnettan (Sundran) കൗതുക വാക്കുകൾ

  Рет қаралды 98,445

Seaforth Media

Seaforth Media

2 жыл бұрын

ഏർവാടിയിലെ സുന്ദരൻ എന്ന കൃഷ്ണന്റെ ജീവിതം

Пікірлер: 78
@muneerrahman4494
@muneerrahman4494 2 жыл бұрын
ഇദ്ദേഹത്തിനെ നേരിൽ കാണാൻ അവസരം കിട്ടിയിട്ടുണ്ട്, അല്ലാഹ് നമ്മളെയും ഇദ്ദേഹത്തെയും നാളെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ 💖🤲
@harshadputhanpadikkalharsh724
@harshadputhanpadikkalharsh724 9 ай бұрын
Aare koode ? poyi kalima chellikkala muneere
@user-tg8pr2fo9r
@user-tg8pr2fo9r 2 ай бұрын
​@@harshadputhanpadikkalharsh724മുസ്ലിമിന് മാത്രമല്ലല്ലോ സ്വർഗം സ്സൂറ 2 62 ഇവിടെയൊന്നും നോക്കൂ ഇത്തരക്കാർക്കു സ്വർഗം ഉണ്ട്
@user-tg8pr2fo9r
@user-tg8pr2fo9r 2 ай бұрын
​@@harshadputhanpadikkalharsh724സൂറ 2 62
@safwanmt23
@safwanmt23 Ай бұрын
mujahid or jamaath?​@@harshadputhanpadikkalharsh724
@niyas7671
@niyas7671 2 жыл бұрын
Allahu ഈ വെക്തിക്ക് ഈമാൻ കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲🤲 അല്ലാഹുവേ ഈ ചേട്ടനെ അനുഗ്രഹിക്കണെ ആമീൻ യാ റബ്ബൽ ആലമീൻ. റബ്ബേ എത്ര എത്ര പേരെ സ്വപ്നം കാണാൻ ഉള്ള ഭാഗ്യം കിട്ടിയ ഏട്ടൻ❤❤❤ 🌹🌹🌹😘😘😘
@user-pi2pn1rx7h
@user-pi2pn1rx7h 8 ай бұрын
ഞാൻ നേരിട്ട് കണ്ടു സംസാരിക്കാനുള്ള അവസരം കിട്ടി
@starsahad8273
@starsahad8273 Жыл бұрын
ഞാൻ കണ്ടു നേരിട്ട് സംസാരിക്കാൻ പറ്റി 👍
@aflahkt3836
@aflahkt3836 2 жыл бұрын
മുസ്ലിമായി മരിക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ 🤲🏼
@rayanrafas114
@rayanrafas114 2 жыл бұрын
Ameen
@moosauv488
@moosauv488 2 жыл бұрын
@@rayanrafas114 ppppppppp
@moosauv488
@moosauv488 2 жыл бұрын
@@rayanrafas114 KUN
@abdurahmanabdurahman606
@abdurahmanabdurahman606 2 жыл бұрын
Mandatharam parayalledoo mahaanmaarude order anusarich jeevikkunna ayaalk. Eni enthaan nookanullath muslim name ullathukond muslimaavillaa. Sahoodarii
@bongabgm3695
@bongabgm3695 Жыл бұрын
Ameen
@MusthafaMusthafa-dm1yr
@MusthafaMusthafa-dm1yr 7 күн бұрын
Masha alla
@najimnajim3020
@najimnajim3020 Жыл бұрын
Allahu iddhehathin Eaman kodukkatte Aameen
@hameedkotta4741
@hameedkotta4741 2 жыл бұрын
ഇൻശാഅല്ലഹ് ഏർവാടിൽ വരുന്നുണ്ട് കാണാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
@rahzinhamiz4572
@rahzinhamiz4572 2 жыл бұрын
നിങ്ങൾ ആയാളെ കാണാനാണോ അങ്ങോട്ട് പോകുന്നത്
@saidumuhammadpalakkal96
@saidumuhammadpalakkal96 2 жыл бұрын
പോകുമ്പോൾ കുറച്ചു സോപ് എണ്ണയും കൊണ്ട് പോണേ വല്ലാത്ത കവുമു
@subairsoft1988
@subairsoft1988 2 ай бұрын
മാഷാഅള്ളാഹ്‌
@farhanafarhana2569
@farhanafarhana2569 2 жыл бұрын
ഇയാളെ ഔലിയ ആയിട്ടല്ല കാണുന്നത്. അയാൾക് ബാധിച്ച പൈശാചികമായ അസുഖമോ പ്രയാസങ്ങളും കൊണ്ട് മഹാന്മാരെ അടുത്ത് ചികിത്സ തേടി വന്നതാ. മഹാന്മാരെ ഒരുപാട് ബഹുമാനിച്ചു 9 വർഷത്തോളം അവരുടെ പൊരുത്തത്തിൽ നിന്നത് കൊണ്ട് മഹാന്മാർ ഇയാളെ സംരക്ഷിക്കുന്നു മഹാന്മാർക് ജാതി മതം നോട്ടമില്ല. കുളിക്കാൻ പോലും വിടാത്ത പൈശാചികത മനുഷ്യനെ പിടികൂടും അതൊക്കെ അനുഭവിച്ചവർകാ അറിയൂ അള്ളാഹു കാക്കട്ടെ.
@dulkifil2028
@dulkifil2028 2 жыл бұрын
Sathyam
@jahfark3119
@jahfark3119 2 жыл бұрын
Farhana farhana... 👍നിങ്ങൾ പറഞതാണ് ശരി. ഇയാൾ ആരുമായിക്കോട്ടെ ഇയാൾ ഒരു പ്രശ്നമായിട്ട് വന്നതാണ്. അവിടെ എല്ലാ മതക്കാരും വരുന്നതാണ്. അവരെയെല്ലാം ആരും വലിയയായിട്ടല്ല കാണുന്നത്.ഇയാളുമായി ഞാൻ സംസാരിച്ചു. നല്ല രീതിയിലായിരുന്നു സംസാരം.
@rukkiyamuhammed2993
@rukkiyamuhammed2993 Жыл бұрын
Mahanmar orikalum kulikan pasillannu parayillallo
@mohammedismail8739
@mohammedismail8739 Жыл бұрын
Theerchayayum neethimanmaraya mhathukal mathatthinappuramaan
@carlos_ekm
@carlos_ekm 9 ай бұрын
@@rukkiyamuhammed2993 Oro Case anusarich avark manamil koodi ariyikkum ath anusarich munnot ponam. Vishwasam ullavar ath anusarich cheyyum. Angane ulla nthelum anubhavathil vannal manassilakum. Allengil aduth parijayathil ulla aarelkum varanam. Aarkum varathirikkatte. Avide Palliyile usthad maar vazhi alla onnum nadakkunne. Avark aa palli niyanthrikkan mathre pettollu. Baaki ellam.( Case ) athokke manam vazhi aan nadakkunne ( sopnathil koodiyum. Okke ath ee prashnam ollork ariyan pettum... Pinne. Jadhi, madham, onnum prashnamalla... Ervadi charithram nokkiyal athilund Avidathe Pandya rajavin maara rogam vannit ath marathayappo ervadiyil ninn aan ath mariyath. ( Pandya Rajav Hindu aayirunnu) no problem.....👍🏻
@drawingworld4697
@drawingworld4697 2 жыл бұрын
9 pravashyatholam poyittund alhamdulilla.ithpole keas undayittund.
@ramseenaramseena9399
@ramseenaramseena9399 Жыл бұрын
Ibrahim badsha thangale kando
@basheerabdu1140
@basheerabdu1140 2 жыл бұрын
മാഷാ അല്ലാഹ്
@user-jk8zd3xc4h
@user-jk8zd3xc4h Жыл бұрын
@AliAkbar-ft7wl
@AliAkbar-ft7wl Жыл бұрын
Aameen
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
❤👍
@mujeebwfz7646
@mujeebwfz7646 8 ай бұрын
🤲🏻🤲🏻🤲🏻
@abuthahirk4343
@abuthahirk4343 2 жыл бұрын
🌹🌹🌹
@rabirabaah6535
@rabirabaah6535 2 жыл бұрын
💞💞💞💞💞
@yanshad
@yanshad 18 күн бұрын
ഓച്ചിറ കുപ്പ സ്വാമി 2 വന്നിട്ടുണ്ട് 😂😂
@zahidmuhammad9315
@zahidmuhammad9315 10 ай бұрын
انا سلطان ابراهيم اسمي إلى خير البرية انتمائ
@hafeezmohammed7937
@hafeezmohammed7937 5 ай бұрын
Oro Kallanmar...talakku bhranthu pidichal enthu cheyyaana
@junaidchullikkod3593
@junaidchullikkod3593 2 жыл бұрын
👍
@ssrr3055
@ssrr3055 2 жыл бұрын
കുളിക്കുന്നത് കൊണ്ട് കുഴപ്പം എന്താ
@salihussan8198
@salihussan8198 4 ай бұрын
ഔലിയാഹ് ന്റെ ലോകം അത് യുക്തി കൊണ്ട് മനസിലാവില്ല..
@rose-lz9vx
@rose-lz9vx 2 жыл бұрын
?
@basheerabdu1140
@basheerabdu1140 2 жыл бұрын
എന്താണ് എന്നാണോ അതാണ് ഇസ്ലാമിലെ നല്ലവരായ ആളുകൾ മരണപെട്ടാലും ജീവിച്ചിരിക്കും എന്നാണ് വിശ്വാസം അപ്പോൾ അവർക്ക് മറഞ്ഞു നിന്നും ഇതു പോലെ ഉള്ള കാര്യങ്ങൾ ചെയ്യും അതിനെ കറാമത്തു എന്ന് പറയും അതാണ് ഈ ആള് പറയുന്നത് ഏർവാടിയിലെ മഹാന്മാർക്ക് അല്ലാഹു കൊടുത്ത കറാമത്ത്
@santhumk5733
@santhumk5733 2 жыл бұрын
Vattaanalle
@Samad.Kallachi.entertainment
@Samad.Kallachi.entertainment 7 ай бұрын
നല്ല ഒരു മനുഷ്യൻ ആയി മരിച്ചാൽ മതി. Sworgam കൊടുക്കുന്നവൻ അല്ലാഹ് ആണ്. അതിനു ഒരു മതത്തിൻ്റെ പേരിൽ മരിക്കണം എന്നില്ല. മതം ഏതായാലും നമ്മൾ ഒരു തെറ്റിലേക്കും പോവാതെ.. ജീവനോടെ ഉള്ള കാലത്ത് നന്മ ചെയ്താൽ തന്നെ മതി
@basheerbasheer807
@basheerbasheer807 2 жыл бұрын
വഹാബിസം ഫാസിസത്തേക്കാൾ ഭയാനകം
@muhsinkkkk
@muhsinkkkk 2 жыл бұрын
നിന്നെപ്പോലെ ഉള്ളവരാണ് ഈ നാടിന് ആപത്ത്
@asarafpa6290
@asarafpa6290 3 ай бұрын
ഇത് ഏർവാടി ബിസിനസ് ന്റെ പരസ്യം 😂😂അയാൾക്ക് ശമ്പളം ഉണ്ട് മുൻപ് വേറെ ഒരാൾ ആയിരുന്നു ഇപ്പൊ ഇയാൾ നിങ്ങൾ ക്ക് വട്ടാണോ
@SurprisedLawnGame-pd5im
@SurprisedLawnGame-pd5im 3 ай бұрын
Poda
@asarafpa6290
@asarafpa6290 3 ай бұрын
@@SurprisedLawnGame-pd5im ഇത് തന്നെ യാ ഞാൻ പറഞ്ഞത് അവിടെത്തെ സംസ്കാരം അത് താനും കാണിക്കും ചാരിയാൽ ചാരിയത് മണലും
@Sts-qx5cc
@Sts-qx5cc 3 ай бұрын
ശരീരത്തിൽ ദുർഗന്ധം ഉണ്ടായാൽ കുളിക്കൽ സുന്നത്ത്. ശരീരം തണുപ്പിക്കാൻ കുളിക്കണം. വെള്ളിയാഴ്ച കുളിക്കൽ സുന്നത്ത്. പെരുന്നാൾ ദിവസങ്ങളിൽ കുളിക്കൽ സുന്നത്ത്. റമളാനിലെ എല്ലാ രാത്രിയിലും കുളിക്കൽ സുന്നത്ത്. ഇങ്ങനെ കുളി ഒഴിവാക്കാൻ പറ്റാത്ത ഒരു മതമാണ് ഇസ്ലാം. ജനങ്ങൾക്കിടയിലേക്ക് പോവുകയാണെങ്കിൽ നിങ്ങൾ കുളിക്കുക അല്ലെങ്കിൽ സുഗന്ധം ഉപയോഗിക്കുക എന്ന് നബി തങ്ങൾ. അപ്പോഴാണ് ഇവിടെ ഒരാൾ കുളിക്കാൻ നിർദ്ദേശമില്ല എന്ന് പറയുന്നു നിർദ്ദേശമില്ല എന്ന് പറയുന്നത്. അല്ലാഹു അഅലം. അയാൾ മുസ്ലിമാണെങ്കിൽ ബുദ്ധിക്ക് സ്ഥിരതയുണ്ടെങ്കിൽ ഇസ്ലാം പരസ്യമായി പ്രഖ്യാപിക്കുകയും നിസ്കരിക്കുകയും നോമ്പ് എടുക്കുകയും മറ്റും വേണം. നിസ്കാരം മാത്രം ഭ്രാന്ത് എന്ന് പറഞ്ഞ് ഒഴിവാക്കാൻ പറ്റില്ല . ഞാൻ കഴിഞ്ഞ ദിവസം ഏർവാടിയിൽ വച്ച് അദ്ദേഹത്തെ കണ്ടു . അടുത്തേക്ക് പോവുകയോ സംസാരിക്കാനോ നിന്നില്ല.
@basheerbasheer807
@basheerbasheer807 2 жыл бұрын
വഹാബിസം എവിടെയും - നാറുന്നു - നാറ്റിക്കുന്നു.
@saleem5278
@saleem5278 2 жыл бұрын
ശിർക്ക്... Wholesale
@chalakkaparambilcp4896
@chalakkaparambilcp4896 2 жыл бұрын
@@alinazarkadengalmelmurikon7917 Vahabigalkk ellam shirkk anaallo 🤐😠
@chalakkaparambilcp4896
@chalakkaparambilcp4896 2 жыл бұрын
@@alinazarkadengalmelmurikon7917 Ningalude thavheedh njagalk avishyam illaa 😠😠 marichavrkk saalam parayan padillaa enn parayunnavar alle ningal 😠😠
@asmuasmu7572
@asmuasmu7572 2 жыл бұрын
അടുത്ത avliya ഒരുങ്ങി
@sakmpd3885
@sakmpd3885 2 жыл бұрын
വഹ്ഹാഭിസം ആണെടോ യഥാർത്ഥ ഇസ്ലാം
@GhRtg-fu3ck
@GhRtg-fu3ck 4 ай бұрын
കൃഷ്ണേട്ടൻ റ അൻഹു
@muhammedshabeer2782
@muhammedshabeer2782 Ай бұрын
Nee ara😊
@fashiontrendzshemeer398
@fashiontrendzshemeer398 Ай бұрын
അദ്ദേഹം അവിടെ സിഹ്ർ ചികിത്സക്ക് വന്ന ഒരു അന്യ മത വിശ്വാസിയാണ്.....അദ്ദേഹത്തെ ഇകഴ്തരുത് പലയിടങ്ങളിൽ പോയി രക്ഷയില്ലാതെ അവസാനം ഇടേം ഒന്ന് പോയി നോക്കാം എന്ന് കരുതി വന്നതാണ്
@ALLINONEMal
@ALLINONEMal Жыл бұрын
Mashah allah
@shanucaworld8769
@shanucaworld8769 2 жыл бұрын
മാഷാ അള്ളാഹ്
@arumiru2332
@arumiru2332 2 жыл бұрын
സുന്ദരൻ എന്നാണ് പേര്
@bavahajikarat
@bavahajikarat 2 жыл бұрын
Masha Allah
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 209 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
തൃപ്പനച്ചി ഉസ്താദ് // Trippanachi Usthad
17:45
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН