ഇലക്ഷന് മുമ്പ് തള്ളിപ്പറയാത്തവൻ, ഇലക്ഷന് കഴിഞ്ഞു തള്ളിപ്പറയുന്നു 🤣🤣🤣കോമെഡി തന്നെ
@ALIPAMBALATH-ly5tk4 күн бұрын
അങ്ങനെ വേണം
@04kafrancis444 күн бұрын
ഇതുതന്നെയല്ലേ കഴിഞ്ഞ പാർലമെൻറ് ഇലക്ഷൻ നമ്മൾ കണ്ടത്
@jayakrishnanb90924 күн бұрын
പ്രകടനം കണ്ടാൽത്തൊന്നും രാഹുൽ SDPI സ്ഥാനാർത്ഥി ആണെന്ന്.😅😅😅
@vincentarackal55114 күн бұрын
ടോട്ടൽ വ്യാജനാണല്ലോ!
@balakrishnannairvn23244 күн бұрын
S D P I യുടെ വോട്ടും കൂടാതെ ബി ജെ പി യുടെ വോട്ടും ( തൃശൂരിൽ നിന്ന് ഒരു M P യെ ഉണ്ടാക്കി കൊടുത്തതിന്റെ നന്ദിയായി ) നേടി വിജയിച്ചു കഴിഞ്ഞപ്പോൾ " പാലം വലിക്കുന്നത് " ആയിപ്പോയി CongRss ന്റെ നിലപാട്.
@binukunjukunju80674 күн бұрын
വോട്ട് വാങ്ങിചിട്ട് ഇനി തള്ളാല്ലോ 😜
@JosephJoseph-ij5sr3 күн бұрын
അവർക്കു അതിൽ പരാതിയില്ല. സംഘികൾക്കും സുഡാപ്പികൾക്കും ഇല്ല. അവർക്കു ഇ നാട് നശിച്ചു കാണണം.. അത്രെയേ ഉള്ളു
@abdulsamad92174 күн бұрын
ഇലക്ഷന് മുമ്പ് sdpi എന്ന് പറയാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. സ്മൃതി ബ്രേക്കിങ് news കൊടുക്കാമെന്നു പറഞ്ഞിട്ടും sdpi എന്ന് പറയാതെ ബനെടുത്തു വായിൽ തിരുക്കുകയായിരുന്നു. താത്കാലിക നേട്ടത്തിനായി സകല വർഗീയ വാദികളേം കൂടെ നിർത്തുന്ന ഈ അപകടരാഷ്ട്രീയം കേരളത്തിന്റെ മതേതര ബോധ്യത്തെ ചോദ്യം ചൈയ്യുകയാണ് കോൺഗ്രസ്.
@georget.s58674 күн бұрын
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും നാടിന്നാ പത്താണ്.
@SafaruPonni4 күн бұрын
പാല് കൊടുത്ത കൈയ്ക്ക് തന്നെ കടിയേറ്റു 😂😂😂😂
@JosephJoseph-ij5sr3 күн бұрын
സുടാപ്പി, എത്ര കൊത്തിയാലും ഞങ്ങൾ ഇനിയും പാൽ കൊടുക്കും. ഈ നാട് നശിക്കാൻ ഇത്രയൊക്കെയേ ഞങ്ങളെ കൊണ്ട് സാധിക്കു.
@baburaman9544 күн бұрын
ഇനി നമ്മൾ എന്തു ചെയ്യും മല്ലേയ
@sreenivasanap43304 күн бұрын
എത്ര വലിയ കാപട്യത്തിന് ഉടമയാണ് രാഹുൽ മാങ്കൂട്ടം എന്ന് നോക്കൂ. അയാളോ അയാളുടെ പാൾട്ടിയോ തെരെഞ്ഞെടുപ്പിന് മുൻ SDPI യുടേ യൊ ജമാ അത്തെ ഇസ്ലാംമിയുടെ യോ വോട്ടുകൾ വേണ്ടായെന്ന് പറഞ്ഞിട്ടില്ല. ഇലക്ഷൻ കഴിണ് ഈ രണ്ട് വർഗ്ഗീയ പാർട്ടികളുടേയും വോട്ടുകൾ ഉളുപ്പില്ലാതെ വാങ്ങി ജയിച്ചിട്ട് അയാൾ പറയുന്നത് കേട്ടില്ലെ? ഇതൊരു റിഹേഴ്സൽ മാത്രമാണ്. വരാനിരിക്കുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും അതിന് ശേഷം വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പി ലും UDF ൻ്റെ ഘടകകക്ഷികളായിരിക്കും ഈ രണ്ട് പാർട്ടികളും. കഷ്ടം എന്നല്ലാതെ എന്തു പറയാ ൻ? ഗതികേടിനെങ്ങാനും ഇവരുടെയൊക്കെ പിൻ തുണയോടെ UDF ന് കേരള ഭരണം കിട്ടിയാൽ കേരളത്തിൻ്റെ അവസ്ഥ?
@amsalim76134 күн бұрын
ജാരസന്ദതി അതും പറയും അതിനപ്പുറവും പറയും sdpi അത് അത്യാവശ്യമാണ് നല്ലത്
@abdulrazackkv20364 күн бұрын
PC ജോർജ് 2😂😂😂👍
@prameelaps93724 күн бұрын
Greatly explained.
@AbdhurhmnT4 күн бұрын
പ്രകടനം നടത്തി നാണം കെട്ടു ഇതാണ് രാഹുൽ കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ ആയി
@MujeebRahman-ue7tj4 күн бұрын
SDPI പ്രകടനം നടത്തിയത് ബിജെപി തോറ്റതിന് ആണ്. അല്ലാതെ രാഹുലിനെ സുഖിപ്പിക്കാൻ അല്ല 5:08 5:13
വിടുവായന്മാർ ന്യായികരണമായി വരും ജനങ്ങൾ മനസിലാക്കിയിട്ടുണ്ട് വ്യാജപ്രചരണം കഴിഞ്ഞിട്ടില്ല. ഇനിയാണ് ശരിക്കും വ്യാജം😂😂😂😂
@augustineca35533 күн бұрын
Poda potta@@MujeebRahman-ue7tj
@manojdubai24744 күн бұрын
അത് sdpi അദ്യം പറഞ്ഞു വരുന്ന സ്ഥാനാർഥി 😅😅😅😅😅
@BmBava-z2q4 күн бұрын
പാലം കെടക്കോളം നാരായണം പാലം കടന്നതിനു ശേഷം പൂരായണം പറയുന്നവർ
@shekharan5253 күн бұрын
Big salute to the voters of Palakkad for electing a person who will be a perfect substitute for P. C. George.
@RajeshKumar-ci4zb3 күн бұрын
പാലം കടന്നില്ലേ, ഇനി ഒന്നരവർഷം കഴിയുമ്പോൾ നോക്കിയാൽ മതിയല്ലോ 😂
@AnilKumar-sv3nr4 күн бұрын
പണം കൊടുത്തു വാങ്ങിയ വോട്ടുകൾ വിജയിയുടെ സ്വന്തമാണ്. അതുകൊണ്ട് തള്ളിപറയുകയേ, തള്ളാതെ പറയുകയോ ചെയ്യാം. വാങ്ങിയ വോട്ടുകളുടെ മൂല്യം കോടികൾ ആകാം ലക്ഷങ്ങൾ ആകാം . ഡീൽ കഴിഞ്ഞാൽ പിന്നെ പറയുന്നതിന് പ്രസക്തിയുണ്ടാകില്ല. ഇതിൽ രണ്ടു കൂട്ടർക്കും ഒരു മനോവിഷമവും ഉണ്ടാകില്ല. ഉള്ളത് മൂന്നാമന് മാത്രം '
@geethamohandas53834 күн бұрын
മുതിർന്ന മാധ്യമപ്രവർത്തകൻ KJ Jacob പോലും പറയുന്നത് SDPI യുടെ വോട്ടു കൊണ്ടല്ല ജയിച്ചതെന്നല്ലെ
@98rash4 күн бұрын
നാണമില്ലാത്തവന് എന്തും പറയാമല്ലൊ!
@dinesankunjan16814 күн бұрын
രാഹൂൽ മാങ്കൂട്ടം ഉടയിപ്പാണ് ന്ന് നേരത്തെ തെളിഞ്ഞതാണ് ' ഇപ്പോൾ മനസിലായി നന്ദിയില്ലത്തവനുമാണ്ന്ന് ' ഇലക്ഷനു മുമ്പ് SDPI യെ തള്ളി പറയുമോയെന്ന് ചോദിച്ചപ്പോൾ ലഞ്ച് കഴിക്കുകയും വെള്ളം കുടിക്കുകയും ഒക്കെ നമ്മൾ കണ്ടതാണ്. അന്ന് തള്ളി പറഞ്ഞാൽ SDPI യുടെ വോട്ട് പോകുമെന്ന പേടിയായിരുന്നു മാങ്കൂട്ടത്തിനും കോൺഗ്രസിനും ' ഒറ്റവാക്കിൽ പറഞ്ഞാൽ പാലം കടക്കു വോളം നാരയണ പാലം കടന്നാൽ കൂരയണ രാഹൂൽ വ്യജനണെ ന്നറിഞ്ഞിട്ടും vote ചെയ്ത ജനങ്ങളുടെ മൂല്യബോധം എന്തായിരിക്കും ' .........
@ferozeali6523 күн бұрын
മോനെ ഇനി ഒന്നര വർഷം കഴിഞ്ഞ് വീണ്ടും ഇലക്ഷൻ വരും........ ഏതെങ്കിലും ഒരു സ്റ്റാൻഡിൽ നിൽക്കു രാഹുലെ...
@chikanpraman71693 күн бұрын
വ്യാജ ഐഡൻറിറ്റി കാർഡ് ഉണ്ടാക്കി നേതാക്കളെ പോലും കബളിപ്പിച്ച് പ്രവർത്തകരെ വഞ്ചിച്ച എന്നെ വോട്ടുചെയ്ത് വിജയിപ്പിച്ച എല്ലാ വിവരംകെട്ട വർക്കും നല്ല നമസ്കാരം
@koyyodanpadmanabhan75664 күн бұрын
Vyaja crimi
@aliyarappadath74764 күн бұрын
പാലം കടക്കുവോളം നാരായണ കടന്നാൽ കൂറായണ
@Subramaniyan-yd4jh4 күн бұрын
U. DF. ജയിച്ചതിന് എന്തിനാണ് SDPi ആഹാള ദ പ്രകടനം നടത്തിയത് എന്ന് കേരള ജനതയോട് പറയാൻ ആർക്കാണ് ബാദ്ധ്യത
@JosephJoseph-ij5sr3 күн бұрын
സുഡാപ്പികൾ പറയില്ല. സംഘികൾക്ക് പരാതിയില്ല.. രണ്ടു പേരുടെയും പ്രതിനിധി ആയി കോൺഗ്രസ് എം ൽ എ
@JoseVarghese-f8m3 күн бұрын
രാഹുൽ പറയുന്നത് sdpi കേൾക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നാണം ഉണ്ടെങ്കിൽ sdpi അവരുടെ എണ്ണം പറയു അല്ലെങ്കിൽ രാഹുൽ പറയുന്നതുപോലെ ആളില്ലാ പാർട്ടി ആണന്നല്ലേ കാണുന്നവർക്ക് മനസിലാവു രാഹുൽ പറയുന്നത് ശരിയാണെങ്കിൽ വളരെ നാണക്കേടല്ലേ
@sasikunnathur99673 күн бұрын
അടുത്ത തിരഞ്ഞെടുപ്പിൽ കണക്ക് തീർക്കും
@joykalathapathijoseph7273 күн бұрын
S D P I യുടേഓട്ടുകൾ വേയിസ്റ്റുകൊട്ടയിൽ ,,,ഇന്നേടുത്തുകളഞ്ഞു
താൽക്കാലിക വിജയത്തിന് വേണ്ടി വർഗീയ ഫാസിസ്റ്റ് ശക്തികളുടെ വോട്ടു നേടി വിജയിച്ച ഈ വിജയം വർഗീയ ഫാസിസ്റ്റ് ശക്തിയുടെ വിജയമാണ്
@ramakrishnanpp66973 күн бұрын
ഇത്രയും ആയിട്ടും കേരളത്തിലെ മാധ്യമതെമ്മാടികൾ വർഗ്ഗീയവാദികൾ മൊത്തം യൂഡിഎഫുമായി കൂട്ട് കൂടിയത് അറിഞ്ഞിട്ടില്ല.. ഭാഗ്യം😁😁😁😁.
@ThomasKs-mk4qp4 күн бұрын
തിന്നവായിക്കുനന്ദിയില്ലാത്തവർ
@sreechakra26314 күн бұрын
നിയുക്ത SDPI MLA
@lathifsingingbirds3 күн бұрын
Sdpi യെ യെ രാഹുൽ തള്ളിയിട്ടില്ല? അങ്ങനെയാക്കാൻ താൻ ശ്രമിക്കേണ്ട.
@BabuBabu-b7i3 күн бұрын
ചോറ് അല്ലെ തിന്നുന്നത്
@petermathew2713 күн бұрын
കിട്ടിയില്ലേ ഇനിയും ധൈര്യം ആയി പറയാം (നാണം ഇല്ലാലോ വ്യജനു)
@MuhammadAnsal-zg9dp4 күн бұрын
Sudapi😂😂😂rahul
@umaibaputhanpura3 күн бұрын
കെപിസിസി ബാനറിൽ പുതിയ സിനിമ വരുന്നു ""വ്യാജൻ നിയമസഭയിൽ """ എന്നാണ് സിനിമയുടെ പേര്... കഥ,,, ഏഷ്യാനെറ്റ് വിനു വി ജോൺ,,,,, തിരക്കഥ.. രണ്ടു ഡെസൺ ചാനൽ (24)...ഹാശ്മി.... സംഭാഷണം... റിപ്പോർട്ടർ,,, സ്മൃതി
@chandranettammalchandran62063 күн бұрын
വ്യാജൻ്റെ കുംബസാരം
@RamaniV-f7s4 күн бұрын
നന്ദി വേണം നായരേ. പാലം കടക്കുവോളം നാരായണാ പാലം കടന്നാൽ കൂരായണ
@ekrajerderan13834 күн бұрын
Evan allemgylum vyajanalle... Blue. Pettyil onde. Alla. Secrete
@Udayakumar-p6j3 күн бұрын
ഇതിൽ ആഹ് ളാദിക്കുന്നത് ട - D - P - 1 എന്നിട്ട് അവരെ കുറ്റം പറയുന്നത്
@girijapriyanambalath33174 күн бұрын
Next Local body elections let SDPI put up their own candidates
@vasu-od5rb4 күн бұрын
😂😅😂
@johnabraham10084 күн бұрын
Rule like Yogi government.
@sureshbabu91184 күн бұрын
Sdpi 😂😂😂😂😮
@Sreenivasan-u3p4 күн бұрын
Nari
@VijayakumarG-m8k4 күн бұрын
Varum nalukalil are yoke thalliparayumendu udine kanam,
@sureshbabu91184 күн бұрын
P
@Paul-zi9lo4 күн бұрын
❤❤❤😂❤😂❤❤😂😂🎉🎉🎉🎉🎉🎉🎉😢😢🎉
@BabuBabu-b7i3 күн бұрын
നിങ്ങൾ ഒന്നു മനസ്സിലാക്കണം. എല്ലാവർ ഗിയതയും ഒന്നാണ്. ലീഗിൻറെ കൊടി പോലും പാറിക്കാൻ സമ്മതിക്കാത്തത് അറിയില്ലെ. ഇന്നട്ട് ലീഗ് പിന്നോട്ട് പോയൊ? ഉളുപ്പ് എന്നത് വർഗ്ഗിയ സംഘടനകൾക്ക് ഉണ്ടോ..എന്നിട്ടും ലീഗ് കോൺഗ്രസിന് വോട്ട് ചെയ്യുന്നില്ലെ. ലീഗിന്റെ അണികൾക്ക് വോട്ട് ചെയ്യാം. എന്നുണ്ടെങ്കിൽ എന്ത് SDPI. എന്ത് ജമാത്ത് ഇസ്ലാമി, എല്ലാം കണക്കാം
@sahadevaneramangalath84664 күн бұрын
അടുത്ത goverment UDF nte ആയിരിക്കും ഇന്ന് നട്ടുവച്ചാലേ annu വിളവെടുക്കാനോക്ക് അതിൻ്റെ മുന്നൊരുക്കമാണ് സന്ദീപ് വാര്യർ നടത്തുന്നതും
@SakkeerHussain-h9i4 күн бұрын
അടുത്തത് യുഡിഫ് കാണാം 2:41
@JacobGeorge-uz9th4 күн бұрын
എന്താണ് നിങ്ങളുടെ വിശ്വാസത്തിൻ്റെ അടിസ്ഥാനം ?
@RamuK-dk7tq4 күн бұрын
Chelakkarayil enghineya jayichathu Muslim preenanavum panavum.Allenkil Thottu thunnam padiyene
@mahmoodmammu58314 күн бұрын
Bjp.തോറ്റത്കൊണ്ട്.sdpi.ആഘോഷിച്ചു.അതിനെന്താ
@SunilKumarcp-bp4rg4 күн бұрын
അപ്പോ cpm ജയിച്ചാൽ ഇത് പോലെ പ്രക്ടനം നടത്തുമോ സുഡാപി
@JacobGeorge-uz9th4 күн бұрын
കഴിഞ്ഞ തവണ 140 മണ്ഡലത്തിലും എന്ത് നടത്തി🤧🤧
@bhaskaranunnirs70444 күн бұрын
കഴിഞ്ഞ തവണ പാലക്കാട് ബിജെപിയാണോ ജയിച്ചത് ബിജെപി തോറ്റതിന് പ്രകടനം നടത്താൻ...
S. D. P. I.. പോയി. ഓട്ടും പോയി. പ്രകടനം വെറുതെ ആയി. അവർക്കു. പോകാൻ ഇടമില്ലലോ. കാലന്തരെ ഇതു രണ്ടും ഇല്ലാതാകും. S. D. P. I. &. U. D. F. ഓർമയിൽ വേണം
@hamsaak28933 күн бұрын
അത് sdpi ക്കാർ പറയും ഇവൻ ഷാഫിയുടെ അനുജൻ അല്ല ഇവൻ വല്യേട്ടൻ. സൂക്ഷിക്കുക. പത്മജ പറഞ്ഞതിൽ കാര്യമുണ്ട്.
@sulaimana6743 күн бұрын
വ്യാജൻ mla
@alialif85014 күн бұрын
Ni ഇപ്പളും നിർത്തിയില്ലേ മാറ്റി പറയൽ നിന്നെക്കാൾ നന്ന് രാഹുൽ
@sunilkumar-nn8rs4 күн бұрын
No need to disown SDPI...this is not the final election..Congress will need them in the coming elections...LDF has publically declared ir doesn't need either their or jamayath votes..Rahul will need their help in the next election..sdpi has no alternative but to side with Congress