സൂപ്പർ അഭിപ്രായം ഇതു പോലുള്ള നേതാക്കൾ വേണം ചർച്ച യിൽ വരാൻ
@Manoj_P_Mathew2 жыл бұрын
ഈ കമൻറ് താങ്കൾ കാണുകയാണെങ്കിൽ മനോജാണ് വടശ്ശേരിക്കരയിൽ നിന്ന് ഞാൻ താങ്കളെ വിളിച്ചിരുന്നു, ഇൻറർവ്യൂ കണ്ടിട്ട്, നമ്മൾ തമ്മിൽ സംസാരിച്ചിരുന്നു, അധികം രെയും വിളിക്കാറില്ല ഇഷ്ടപ്പെട്ടു വിളിച്ചാൽ ചിലപ്പോൾ ഫോൺ എടുക്കാറില്ല അവരുടേതായ തിരക്കുകൾ കാണും അതിലും താങ്കൾ വ്യത്യസ്തനായി ഫോണെടുത്ത് സംസാരിച്ചു വളരെ നന്ദി സന്തോഷം. എന്തായാലും ഒരു കാര്യം പറയാം ഈ ഇൻറർവ്യൂ എല്ലാ ആർഎസ്എസുകാരും അതിനുമുപരി കേരളീയരും കണ്ടിരിക്കേണ്ടതാണ്.. ഒരുപാട് അറിവുകൾ പകരും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകട്ടെ.. എല്ലാ ആശംസകളും നിങ്ങൾക്ക് ഈ ഇൻറർവ്യൂവിൽ നൂറിൽ നൂറ് മാർക്ക് ആണ്.. ഭാരത് മാതാ കീ ജയ്🥰🥰🥰🥰
@ashokanvediyil12922 жыл бұрын
അറിവിന്ടെ ഭണ്ഡാരം. ജയ് ഭാരത് മാതാ👍👍👍👍 വളരെ നല്ല ഒരു പഠന ശിബിരം.
@pankajanthazhakoroth80592 жыл бұрын
സന്ദീപ് ജി ❤️❤️വളരെ ലളിതമായി എന്നാൽ കൃത്യമായി വ്യക്തമായി കാര്യങ്ങൽ അവതരിപ്പിച്ചു👍🙏🙏ജയ് ഭാരത്🙏🙏
@haridasv2612 жыл бұрын
ശ്രീ. സന്ദീപ് വാചസ്പതി, താങ്കളെപ്പോലെയുളളവർ ബി ജെ പി യുടെ ആസ്തിയാണ്. എത്ര നന്നായി കാര്യങ്ങൽ അവതരിപ്പിച്ചു. You are grate 😻🌹💗
@travelraj73652 жыл бұрын
ഇന്റർവ്യൂ വഴി കുറെ അറിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞു.... 👌👍
@Myviews3312 жыл бұрын
സന്ദീപ് വാചസ്പതി 😍😍😍😍 നിങ്ങളുടെ സംസാരം കേട്ടതിൽ അതിയായ സന്തോഷം 🙏
@sreeragdileep71152 жыл бұрын
ചോദ്യം നന്നായി... ഉത്തരം സൂപ്പർ.. നല്ല അഭിമുഖം 😍🙏
@balanbalan26802 жыл бұрын
വചസ്പതി എല്ലാ അർത്ഥത്തിലും പോളിയാണ് Weldon Sandheep
@jct1272 жыл бұрын
നല്ല കഴിവ് ഉള്ള യുവ നേതാവ്..! സന്ദീപ് വാര്യരെ പോലെ ഇദ്ദേഹത്തെ ഒതുക്കി കളയരുത് പ്രിയ ബിജെപികാരെ.🙏
അഭിമുഖം കുറച്ച് കൂടി നീട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി അത്രക്ക് ഗംഭീരമായിരുന്നു👍🙏❤️❤️❤️
@GunsAndRoses-p1g2 жыл бұрын
അത്യാവശ്യം കഴിവും വിവരവും ഉള്ളതുകൊണ്ട് ഇങ്ങേരെ ബിജെപി അധികം വളർത്തില്ല എന്ന് കരുതുന്നു. അതാണല്ലോ പാർട്ടിയുടെ കേരളത്തിലെ സംസ്കാരം.
@madhumm8015 Жыл бұрын
വരും സമാധാനപെടു ബിജെപി 🌹❤🌹
@TheVijeshvijay Жыл бұрын
ഏറെക്കുറെ... 😂
@benitojos20722 жыл бұрын
well said Sandeep
@sanjaymanohar14042 жыл бұрын
Sandeep Vachaspathi talks in a clear and concise manner and is a well read person. He talks the truth and his communicative skills and information on RSS, Punapra Vayalar Struggle and Sri Kelappa ji is worth listening. He talks only sense and the anchor allows him to talk and is an avid listener which very few anchors today follow. Great talk show and hope Sandeep ji wins next time. Kerala needs more people like you 🙏🏻
@sureshvk2962 жыл бұрын
നമിക്കുന്നു വാജസ്പ്പതി, താങ്കളുടെ ചരിത്രപ്രധാനമായ വിഷയങ്ങളിലെ അറിവും ഇവരുടെ ആശയങ്ങളിലെ വ്യതിയാനം ഇപ്പോഴും തിരിച്ചറിയാൻ അവസരം വിദൂരമാക്കുന്നതിലുള്ള നേതാക്കളിലെ പീഡനത്തിൽ പെട്ടുപോയ കുറെ പാവങ്ങൾക്ക് ബോധം വരുത്താൻ കാണിച്ച കഴിവും അംഗീകരിച്ചേ പറ്റു, നമസ്തേ വാജസ്പ്പതിജി.
കേരള ബിജെപിക്ക് സന്ദീപ് വാര്യർ, സന്ദീപ് വചസ്പതി, സുരേഷ് ഗോപി, സെൻകുമാർ, ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരെ ഉൾപ്പെടുത്തിയ ഒരു ടീമാണ് വേണ്ടത് എന്ന അഭിപ്രായമുള്ളവർ like ചെയ്യൂ
@rameshsukumaran12182 жыл бұрын
വാചസ്പതി 👍🏻👌🏻🙏🏻
@sindhusindhu91092 жыл бұрын
ഫിറോസ് ഇക്ക super 👏👏
@sureshgopalan26582 жыл бұрын
സന്ദീപിനെ പോലെ ഫിറോസ് നെ പോലെയും ഒരു വാർത്ത അവതാരകനെയും കണ്ടിട്ടില്ല 👍
@anjuvishnu2052 жыл бұрын
Quality ഉള്ള നേതാവ്
@rangithpappad10882 жыл бұрын
ബിജെപിയിൽ ഏറ്റവും കഴിവുള്ള നേതാവ് സന്ദീപ് വചസ്പതി ഇദ്ദേഹത്തെ ബിജെപിയുടെ തലപ്പത്ത് കൊണ്ടുവന്നാൽ ബിജെപി എപ്പോൾ വളർന്നു എന്ന് ചോദിച്ചാൽ മതി അത്രയും കോൺഫിഡൻസ് നൽകുന്ന ഒരു മുഖം സന്ദീപ് വചസ്പതി🇮🇳🇮🇳🇮🇳🇮🇳🇮🇳🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱❤️❤️❤️❤️
@hrishimenon65802 жыл бұрын
വാചസ്പതി എന്ന്തന്നെ ആണ്. ശരിയാണ്, ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ്കൾ ആണ് കമ്മ്യൂണിസ്റ്റ്. എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല..... 😑
@bijumonbhaskarannair59562 жыл бұрын
ഇന്റർവ്യൂ ചെയ്ത ആളുടെ പ്രൊഫഷണൽ മര്യാദക്ക് ഒരു നൂറു നമസ്കാരം. കേരളത്തിലെ മറ്റ് ഊള - അടിമ - കൊട്ടേഷൻ മാധ്യമക്കാരെ പോലെ പെറ്റുമാറിയില്ല. ചോദ്യം ചോദിക്കുന്നു... എതിരെ ഇരിക്കുന്ന ആളിന് പറയാനുള്ള മറുപടി ശ്രദ്ധിച്ചു സാവകാശം കേൾക്കുന്നു.. അടുത്ത ചോദ്യം ചോദിക്കുന്നു... 👍🏻👍🏻👍🏻
@sharathraj53062 жыл бұрын
ഉള്ളിയെ മാറ്റിയിട്ടു സന്ദീപ് വാര്യരെയോ സന്ദീപ് വചസ്പതി പോലുള്ള നല്ല വിവരം ഉള്ളവരെ കൊണ്ടുവരണം സംസ്ഥാനനേതൃത്വത്തിൽ
@jayaprakashkg74732 жыл бұрын
ബിജെപിയെ ldf ഉം, udf ഉം ചേർന്ന് തോൽപ്പിക്കുന്നു എന്ന് പരാതി പറഞ്ഞിട്ട് കാര്യം ഇല്ല, അത് ഒരു യാഥാർഥ്യം ആണ്, ഒരു നൂറു മണ്ഡലത്തിൽ എങ്കിലും ശക്തമായ സാനിധ്യം ഉണ്ടാക്കിയാൽ ഇവരുടെ ഈ കളി നിൽക്കും, ജനങ്ങളുടെ മനസ്സിൽ ബിജെപി നേതാക്കൾ ഇല്ല, അതിനു കുറുക്കു വഴി ഇല്ല നല്ലോണം വിയർക്കണം
@subbin19712 жыл бұрын
സന്ദീപ്...വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു... സന്ദീപ് ഏറ്റവും കൂടുതൽ വിമർശിച്ചതും കടന്നാക്രമിച്ചതും CPMനേയും പിണറായി വിജയനേയുമൊക്കെയാണ്. പക്ഷേ, നിങ്ങളുടെ പാർട്ടി ഭരിക്കുന്ന കേന്ദ്ര സർക്കാരാണ് ഇവിടെ പിണറായി ഭരണത്തെ സസുഖം വാഴിക്കുന്നത്. സ്വർണ്ണം, ഡോളർ, ലൈഫ് ലൈൻ, കിഫ് ബിക്രമക്കേടുകൾ ഇതിനെല്ലാം പുറമെ രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന നിരവധി ചട്ടലംഘനങ്ങൾ എല്ലാം അന്തരീക്ഷത്തിൽ നില്ക്കുന്നുണ്ടെങ്കിലും അന്വേഷണമെല്ലാം എവിടെയോ തട്ടി നില്ക്കയാണ്. 31 മത്തെ തവണയും ലാവ് ലിൻ മാറ്റി.ആ കേസൊക്കെ അടുത്ത നൂറ്റാണ്ടിലെങ്കിലും വിചാരണക്ക് വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്ന് കരുതുന്നില്ല. ചുരുക്കത്തിൽ പിണറായിക്ക് ദില്ലിയിൽ മോദി - അമിത് ഷാ യേക്കാൾ "പിടി"യുണ്ടെന്ന് കരുതേണ്ടി വരും... ഒരു കാര്യത്തിൽ കേരളത്തിലെ BJP ഉറപ്പു വരുത്തുക.. ആരാണ് നിങ്ങളുടെ കേരളത്തിലെ രാഷ്ട്രീയ എതിരാളി..? ഞാൻ മുകളിലെഴുതിയ കാര്യം വെച്ച് അതൊരിക്കലും CPM അല്ല... അപ്പോൾ പിന്നെ കോൺഗ്രസ്സാണ്. കോൺഗ്രസ്സ് വീണ്ടും അധികാരത്തിലെത്താതിരിക്കാൻ വേണ്ടി മാത്രമാണ് പിണറായിയെ കേരളത്തിൽ കേന്ദ്രത്തിലെ BJP സർക്കാർ വാഴിക്കുന്നതെന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല....
@roopeshponnappan800 Жыл бұрын
Correct anu......
@sanjaykumar-xe4gc2 жыл бұрын
ഹ ഹ ഹ പ്രബുദ്ധരെ പറഞ്ഞു പറ്റിക്കൽ ആണ് കമ്യൂണിസ്സം എന്ന് അറിയില്ലേ...
@sajith8022 жыл бұрын
എല്ലാത്തിനെയും വെക്തമായ പഠിച്ച ഉത്തരങ്ങൾ ഉണ്ട് എന്നുള്ളതാണ് ഇങ്ങേരുടെ മെറിറ്റ്
സന്ദീപ് പറഞ്ഞതു പോലെ ഒരു മുഖ്യ മന്ത്രി ചെറുപ്പക്കാർ വിദേശത്തു പോകാനല്ല പറയേണ്ടത്; ഇവിടെ തൊഴിൽ ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്
@sayeeshpillai58422 жыл бұрын
Sandeep Vachaspathy👌👍
@Slyfox22 жыл бұрын
What he said about cpim Kannur wing is right!
@anilthambi15112 жыл бұрын
1.45 മുതൽ 5 മിനിറ്റ് കേൾക്കു
@entabhartham2 жыл бұрын
സൂപ്പർ ടോക്ക്
@ganeshkumar-up8tt2 жыл бұрын
സ്വാതന്ത്ര കാലത്തു എല്ലാവരും കോൺഗ്രസിനോട് ചേർന്നാണ് പ്രവർത്തിച്ചത്. അത് ഇന്നത്തെ രാഷ്ട്രീയ കോൺഗ്രസ് അല്ല, അത് കൊണ്ട് ആർക്കും എതിർപ്പുണ്ടായിരുന്നില്ല. ആ കോൺഗ്രസ് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ട് മുമ്പ്തന്നെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.. അത് കൊണ്ട് rssinte സംഭാവന പ്രത്യേകിച്ച് എടുത്തു പറയുക പ്രയാസമാണ്.
@kviswanathan40462 жыл бұрын
Sandeepji you are the real leader I strongly appreciate you Vande matharam
@jineeshmathew12 жыл бұрын
You are super Firoz
@Praveenmenon6662 жыл бұрын
Excellent speech vachaspathi ji 👌🏻👌🏻👌🏻
@dineshnair5238 Жыл бұрын
ഇതാണ് ഡിസ്കഷൻ. രാഷ്ട്രീയ എതിരാളികക്ക് പോലും മുഴുവൻ കേൾക്കാതെ വിട്ടു പോകാൻ മനസ്സ് തോന്നാത്ത വിധം Mr Feroz ന്റെ ചോദ്യങ്ങളും, സന്ദീപ്ജി യുടെ വിവരം ആർജിച്ച വ്യക്തിത്വത്തിന്റെ മാതൃകാ പരവും പഴുത് അടച്ച് കൊണ്ടുള്ളതും ആയ ഉത്തരങ്ങളും. Knowledge., that is Mr Sandeep's trump card. ഓരോ സബ്ജെക്ടിലും പഠിച്ചു വിവരവും, ഓർമ്മശക്തിയും, യാഥാർഥ്യ രേഖകളെ മുൻനിർത്തിയും ഉള്ള വിവരണം ആർക്കും കേട്ട് ഇരിക്കാൻ തോന്നും.👍
@arunraveendran11002 жыл бұрын
My mother's house is at Paravur Alappuzha . I have been hearing what he told from my childhood .VS's house is less km away from my ancestral home. When I was in my teens I used to wonder why VS used to contest the election from Palakkad and Cherthala etc insted of contesting from Paravur then some elders in my family told the story of Punnappra vayalar . Many elders in that area who are communist used to see VS as cheater who urged those poor sole to go against the army telling that guns shoot " MUTHIRA AND KADALA " .VS AND Ems who declared the protest where way from Paravur
@Supermenon7452 жыл бұрын
ഫിറോസ് ഇഷ്ടം 🔥
@ENVDEVAN2 жыл бұрын
Excellent attitude Sandeep Vachaspati... you are a great teacher of life experience... best man of compassion and empathy... splendid thought..👍 congrats to you ❤️
@aruntom31312 жыл бұрын
നല്ലൊരു അവതാരകൻ.. മുസ്ലിം ആയിട്ട് പോലും കുരു പൊട്ടാതെ, പരിഹസിക്കാതെ ഉള്ള നല്ല ചോദ്യങ്ങൾ...
@sajumonuthaman89462 жыл бұрын
നമസ്തേ 🙏 ജി
@126HF2 жыл бұрын
Great channel, Feroz is exceptionally good. Very cool❤️❤️❤️❤️❤️❤️❤️❤️
@sathyanarayanak75062 жыл бұрын
beautiful interview
@vk91412 жыл бұрын
സന്തി പ് ജീ .👌👌👌👌👍🥰
@rameshsukumaran12182 жыл бұрын
ഫിറോസേ, പാലക്കാട് മണ്ഡലത്തിൽ മത്സരിച്ചത്, UDF-ഷാഫി. LDF-പ്രമോദ്. BJP- E.ശ്രീധരൻ. 3000+വോട്ടിനു ജയിച്ചത് ഷാഫി. പക്ഷെ sdpi കും വെൽഫെയർ പാർട്ടിക്കും സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്, എന്നിട്ടും ഇവർ മത്സരിച്ചില്ല 🙂 why? അതാണ് ഘേരളം,മതേതര ഘേരളം 😂
@reshmikesav56812 жыл бұрын
One more episode with Sandeepji, please
@satheesanpv9070 Жыл бұрын
Very Good performance God Bless you..
@babuchetteath27482 жыл бұрын
സന്ദീപ് ഇടക്കെങ്കിലും ഇത് പൊലെ മനസ്സു തുറന്നു പറയൂ 👏👌
@tastetrekkermalayalam2 жыл бұрын
❤️
@rejithrrejith65762 жыл бұрын
കിടിലം 💪 സന്ദീപ് 👍👍👍... പറയുന്നത് കറക്റ്റ്
@sajeevansajeevankn26362 жыл бұрын
Sandeep vachspathi❤❤❤❤❤
@vijeeshkumar69202 жыл бұрын
🔥🔥സന്ദീപ് ജീ 🔥🔥
@sunilk4521 Жыл бұрын
NAMASTHE SANDEEPJI....
@rajagopalnair75662 жыл бұрын
A very good Interview, Sandeep Vachaspathy an excellent promoter of BJP.This types of workers come ahead.
@nijuniju55182 жыл бұрын
👍👍👍👍🔥🔥
@ramgovind20762 жыл бұрын
kidillama🥰
@rajeevrajan5444 Жыл бұрын
Pwli ഇന്റർവ്യൂ... സന്ദീപ് ജി
@jayanjayavihar2 жыл бұрын
sandeepji...💥💥💥💥firebrand
@nishadma48222 жыл бұрын
Polichu
@malabare792 жыл бұрын
ഫിറോസ് സുന്ദരമായി മൗനം പാലിച്ചു
@Sunil_Kannan2 жыл бұрын
He and Mr. Panicked are the best for any debate. Doing proper homework, explains well, moreover calm and quiet. Keep going. Sorry I forgot to add Adv. Jayasankar in the list.
@rajeevnair71332 жыл бұрын
Excellent
@saraswathigopakumar7231 Жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്നവരിൽ ഏറ്റവും മുഖ്യൻ..
@arunbthomas57412 жыл бұрын
ബിജെപി യിൽ ഇതെ പോലെ ഉള്ള നല്ല ലീഡേഴ്‌സ് വരണം... എങ്കിൽ BJP പാർട്ടി കേരളത്തിൽ ശക്തി പെടും.ഇന്നത്തെ സാഹചര്യത്തിൽ അത് വളരെ അനിവാര്യം ആണ്...
@gautham89562 жыл бұрын
💯
@jibulal3254 Жыл бұрын
ബിഗ് സല്യൂട്ട് സന്ദീപ്
@mohananmohanan3807 Жыл бұрын
👍👍👍👍🙏
@pkj79232 жыл бұрын
Very interesting dialogue...Too good
@ravindrangopalan Жыл бұрын
നല്ല സംഭാഷണം
@jayakumarkoickal3199 Жыл бұрын
Good interview. Sandeep Good
@isree71 Жыл бұрын
ഫിറോസിന്റെ ചോദ്യങ്ങളും സന്ദീപിന്റെ ഉത്തരങ്ങളും വളരെ നന്നായി.
@Haridaskrishnapillai-cp3ck Жыл бұрын
Very good analyise by Sandeep Vachaspathi .
@sivajiths91222 жыл бұрын
Sandeep ge... 💪💪🇮🇳🇮🇳💪💪
@taxvisor261 Жыл бұрын
സംസാരം ഒക്കെ അടിപൊളി.... ഒരു ഗുണോം ഇല്ല... നന്നാവില്ല ഈ പാർട്ടി കേരളത്തിൽ..... കാരണം എന്നും ഉണ്ടാകും ഇടതനും വലതനും അവരെ തോൽപ്പിക്കാൻ.... അപ്പൊ കേരളത്തിൽ ഒരുകാലത്തും ഇവർ ക്ലച്ചു പിടിക്കില്ല എന്ന് പറയാതെ parayukayanu
@binduanil63332 жыл бұрын
ഒരു തിരുത്ത്, ബ്രിട്ടീഷ് കാർക്ക് ശേഷം ഫ്രഞ്ച് കാർ വന്നിരുന്നു.🙏🇮🇳🇮🇳