ഒരിക്കൽ ഞാൻ ആറെസ്സെസ്സ് വിരുദ്ധനായിരുന്നു - മറ്റുള്ളവർ പറയുന്നത് അപ്പടി വിഴുങ്ങി. ഇന്ന് ഞാൻ സ്വകാര്യമായി ലജ്ജിക്കുന്നു .കാരണം ഞാൻ എന്താണ് ആറെസ്സെസ് എന്താണെന്നു സ്വയം പഠിച്ചു. അവരുമായി പരിചയിച്ചു. ഇടപഴകി . നിരീക്ഷിച്ചു. ഇന്നു ഞാൻ അഭിമാനിയായ ഒരു ആറെസ്സ്സ്സ്കാരനാണ് ശാഖയിൽ പോകുന്നു ബൈക്കിൽ പങ്കെടുക്കുന്നു എന്നല്ല. ഇത്രയും സത്യസന്ധരായ ധീരരായ ദേശാഭിമാനികളായ ഒരുത്തനും വേറെയില്ല. എന്നു വച്ച് കൈയ്യിൽ ചരടുകെട്ടി നടക്കുന്നവർ എല്ലാവരും ആറെസ്സെസ്സല്ല. അവരെ അടുത്തറിഞ്ഞാലെ യഥാർത്ഥ സ്വയംസേവകൻ ആരെന്നറിയാൻ കഴിയൂ. മര്യാദയില്ലാത്ത ദുശ്ശീലങ്ങൾ കൊണ്ടുനടക്കുന്ന സത്യസന്ധതയില്ലാത്ത ധാർമ്മികതയില്ലാത്ത ഒരുവനും ആറെസ്സല്ല അതിൻ്റെ ശത്രുവാണ്. ഏറ്റവും നന്മയുള്ള മനുഷ്യൻ ധീരനായാൽ അവൻ ഏതു വിചാരധാരയിൽ ജീവിച്ചാലും ആറെസ്സാണ്. അവരെ നിങ്ങൾക്ക് ഒരു രോമവും ചെയ്യാൻ പറ്റില്ല ജയ് ഭാരത്- ഭാരത് മാതാ കി ജയ് ! വന്ദേ മാതരം!
@APRAKASHPRABHU3 ай бұрын
RSS നേ പറ്റി പഠിച്ചാൽ അവർ RSS ആകും.
@sureshm18083 ай бұрын
😂😂😅👌
@ajithajith-t3j3 ай бұрын
🤭😁
@sunnyk47413 ай бұрын
Sathyam
@KaleshCn-nz3ie3 ай бұрын
ടി ജി സാർ 👍
@Kumar-v7j3 ай бұрын
TGസർ കാര്യങ്ങൾ സത്യസന്ധമായി വിശകലനം ചെയ്യതു❤
@RamKrish-g5b3 ай бұрын
കേരളം അഴിമതി രഹിതം ആക്കണം എങ്കിൽ ADGP അജിത്കുമാറിനെ DGP ആക്കണം. BJP ഭരണം വരണം
@pnvn3353 ай бұрын
😂😂നടന്നത് തന്നെ
@syamalaprasad3 ай бұрын
ആർ എസ് എസ് കാര് കൊടുക്കുന്ന നികുതിപ്പണത്തിൽ നിന്ന് കൂടി എടുത്ത് ശമ്പളം മേടിക്കുകയും കൊടുക്കുകയും ചെയ്യുന്നവൻ ഏതവനായാലും ആർ എസ്എസ് കാരനെ കാണുകയും കേൾക്കുകയും ചെയ്തേ പറ്റൂ.
@morningglory87043 ай бұрын
അൻവറിന്റെ ഡി എം കെ കട്ടിങ് സൗത്ത് നു വേണ്ടി അസ്ത്രം ഗഫൂറിന്റെ വക
@devadasan7103 ай бұрын
TG പറയുന്നത് ശരിയാണ്, ഒരു പൗരന് ഒരു ഉദ്യോഗസ്ഥനെ കണ്ടു അത്യാവശ്യം വേ ണ്ട കാര്യങ്ങൾ സംസാരിക്കാൻ അവകാശമുണ്ട്.തിരിച്ചും.
@ajishk16453 ай бұрын
TG is one of the most logical, rational, wise and intelligent person in india not only in kerala... i think so bcse i listened most of the so called intellectuals in india..
@kalkki97893 ай бұрын
One of followed by plural noun.
@abhi234503 ай бұрын
അതിനെ പറ്റി padechal അവർ ആർഎസ്എസ് ആവും😂
@vipinvijayan90883 ай бұрын
അൻവറിൻ്റെ പിന്നിൽ അസ്ത്രം ഗഫൂറാണ്
@rajeshp52003 ай бұрын
TG you are right
@indirapk8683 ай бұрын
TG super 👍
@sureshm18083 ай бұрын
വളരെ ശരിയായ കാര്യങ്ങൾ സർ 👏👏👏👌. ഓരോരുത്തർക്കും പറ്റിയ പണിയല്ലേ സർ ചെയ്യാൻ കഴിയൂ 😂😂😂. അതാണ് ശ്രീ അൻവറും ചെയ്യുന്നത് 😂😂
@harikumark85203 ай бұрын
ഏതു തത്വശാസ്ത്രത്തേയും തോൽപ്പിക്കാൻ അതിനെക്കുറിച്ച് വിശദമായി പഠിക്കണം. ഇപ്പോൾ ലോകം മുഴുവനും പഠിക്കുന്നത് ഖുർആൻ എന്ന പുസ്തകമാണ്.😵💫😵💫😵💫😵💫😵💫😵💫😵💫😵💫😵💫
@silvereyes0003 ай бұрын
രണ്ട് ലക്ഷം രൂപയിൽ കൂടുതൽ cash ആയി വാങ്ങാൻ പറ്റില്ലല്ലോ
@raveendranpk86583 ай бұрын
ലക്ഷ്യംകാണാതെ അന്തരീക്ഷത്തിൽ വാൾ വീശിയിട്ടെന്ത് കാര്യം -
@rameshramankutty2613 ай бұрын
correct observation sir
@JaiBharath-z6j3 ай бұрын
കെളവന് വിവരവുമില്ല ഒരു വളിവിട്നു പോലും കയ്യൂലാ. 20 കോടി അന്യമതസ്ഥരെ എവിടെ detain cheyyyum . Our India is number 1 അത് ഹിന്ദുവിന്റെയോ മുസ്ലിമിനെറെയോ അല്ലാ എല്ലാവരുടേയുമാ കള്ളക്കിളവാ
@999vsvs3 ай бұрын
🙏
@AbdulMajeed-oy7cd3 ай бұрын
T g ❤
@rajeshkelakam35123 ай бұрын
👍👍👍
@Mogambo3ct3 ай бұрын
RSS നേ കാണുമ്പോൾ ഇനി കമ്മി,മപ്ര മീഡിയ സല്യൂട്ട് അടിക്കേണ്ടി വരും.വലിയ താമസം ഇല്ല😂😂
@satheeshr79853 ай бұрын
👌👍
@raveendranpk86583 ай бұрын
ഇപ്പോഴും ഭ്രഷ്ടാക്കൽ !?
@sajeevadv42433 ай бұрын
Everyone wants to a extra reason for the victory of Suresh Gopi at Thrissur to show that its not the victory of BJP but of adjustment
@mujeebrahiman273 ай бұрын
ജാൻവറിൻ്റെ പാർട്ടി കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. വരട്ടെ വരട്ടെ
@vsomarajanpillai62613 ай бұрын
ശരിയാണ് അൻവർ ജാൻവർ ആണന്നു സമ്മച്ചത് കാലഘട്ടത്തിന് ചേർന്നതാണ്
@JaiBharath-z6j3 ай бұрын
കെളവന് വിവരവുമില്ല ഒരു വളിവിട്നു പോലും കയ്യൂലാ. 20 കോടി അന്യമതസ്ഥരെ എവിടെ detain cheyyyum . Our India is number 1 അത് ഹിന്ദുവിന്റെയോ മുസ്ലിമിനെറെയോ അല്ലാ എല്ലാവരുടേയുമാ കള്ളക്കിളവാ
@sivaprasads50533 ай бұрын
Rss തൊടണം എങ്കിൽ rss വിചാരിക്കണം
@pksanupramesh1783 ай бұрын
ആശയ ദാരിദ്ര്യം
@SikhaAbhijith3 ай бұрын
പറി എസ് എസ് പഠിച്ചിട്ട് ആണ് കതിരൂർ മനോജ് ഇപ്പോ എവിടെ 🤣
ഇ എം എസ് ഉം അഡ്വാണിയും തമ്മിലൊരുസംവാദം നിശ്ചയിച്ചിരുന്നു കോഴിക്കോട്ട് വെച്ച് എന്ന് കേട്ടിട്ടുണ്ട് -നടന്നോ ? ഇല്ലെങ്കിൽ കാരണം ?
@JaiBharath-z6j3 ай бұрын
കെളവന് വിവരവുമില്ല ഒരു വളിവിട്നു പോലും കയ്യൂലാ. 20 കോടി അന്യമതസ്ഥരെ എവിടെ detain cheyyyum . Our India is number 1 അത് ഹിന്ദുവിന്റെയോ മുസ്ലിമിനെറെയോ അല്ലാ എല്ലാവരുടേയുമാ കള്ളക്കിളവാ
@arunsomarajan1103 ай бұрын
Proud be a RSS❤️💪
@ചർച്ചകൾക്കൊരിടം3 ай бұрын
Pandu indiragandhik ethire cpm um rss um tholil kayyittu nadanna teams aanu😂😂 ippo congressum kayyittu nadakkunnu😂
@visvaambikayathy3 ай бұрын
RSS Kare kanunnathu untouchable Kuttamaano?
@mjvarghes3 ай бұрын
കേരള കമ്മ്യൂണിസ്റ്റ്‌കൾ വിഡ്ഢികൾ അല്ല TG. ജനങ്ങളെ ഇത്രയും കബളിപ്പിച്ചിട്ടും അവർക്ക് നിങ്ങളെക്കാൾ വോട്ടുണ്ട്
@rajeshp52003 ай бұрын
അവരുടെ വോട്ടുകൾ ഒരു മുന്നണിയുടെ ഭാഗമായിട്ട് കിട്ടുന്നത്
@363sun3 ай бұрын
അപ്പോൾ കമ്യൂണിസ്റ്റുകൾക്ക് വോട്ടു ചെയ്യുന്ന ജനങ്ങളാണ് വിഡ്ഢികൾ.
@JaiBharath-z6j3 ай бұрын
കെളവന് വിവരവുമില്ല ഒരു വളിവിട്നു പോലും കയ്യൂലാ. 20 കോടി അന്യമതസ്ഥരെ എവിടെ detain cheyyyum . Our India is number 1 അത് ഹിന്ദുവിന്റെയോ മുസ്ലിമിനെറെയോ അല്ലാ എല്ലാവരുടേയുമാ കള്ളക്കിളവാ
TG താങ്കൾ പറഞ്ഞത് പോലെ BJP ഇൽ ഉള്ള അവന്മാർക്ക് പറഞ്ഞാൽ എന്താ... അവന്മാരും ചാനലിൽ വന്നിരുന്നു മെഴുകുന്നത് കാണണം... അങ്ങോട്ടു ചോദിക്കണ്ട കണ്ടാൽ എന്താ കുഴപ്പം...
@reghumohan3 ай бұрын
Rss ചാനൽ ചർച്ചക്ക് ആരേയും പറഞ്ഞയക്കുന്നില്ല...ദിവസവും ഭഗവത് ധ്വജത്തിന് പ്രണാമം കൊടുത്ത് പ്രാർത്ഥനയും ചൊല്ലി ഇമ്മാതിരിയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാതെ കടന്നു പോകുന്നവരാണ് സംഘികൾ....കഴിഞ്ഞ നൂറു വർഷമായി ഇതിനേക്കാൾ കടുപ്പം കൂടിയ പലതും കേട്ടു ശീലിച്ചവരാണ്....ഈ ദേശത്തിനേയും അതിന്റെ സംസ്കാരത്തിനേയും സ്നേഹിക്കുന്ന ഓരോ വ്യക്തിയും Rss ആണ്....
@akhilkrishna19383 ай бұрын
@@reghumohan അതിനു RSS കാരെ പറഞ്ഞു വിടാൻ ഞാൻ പറഞ്ഞില്ല.. RSS എന്നാണോ BJP എന്നാണോ ഞാൻ എഴുതിയത് എന്ന് ഒന്നൂടെ വായിക്കെടോ... RSS ന്റെ political wing ആയ BJP ക്കാർ ചർച്ച പോകുന്നുണ്ട്.. അവർക്കു വോട്ട് വേണം... അവര് പോലും കൃത്യമായി പറയുന്നില്ല... വാ തുറന്നു ചോദിക്കണം RSS നെ കണ്ടാൽ എന്താ കുഴപ്പം എന്ന്... ആര് ചോദിക്കണം ചർച്ചക്ക് പോകുന്ന BJP ക്കാരൻ ചോദിക്കണം. RSS എന്തോ കുഴപ്പം ആണെന്ന് വരുത്താൻ ആണ് എല്ലാ ചാനലും ശ്രമിക്കുന്നത്... അത് വന്നാൽ BJP ക്കാണ് കുഴപ്പം... താൻ ഞാൻ എഴുതിയതിൽ RSS ചർച്ചയിൽ പങ്കെടുക്കണം എന്ന് കമന്റ് ചെയ്തിട്ടുണ്ടോ എന്ന് നോക്ക്... അറ്റവും മൂലയും വായിച്ചിട്ട് കമന്റ് ഇടരുത്...
@sreekumarsreekumar24253 ай бұрын
Jayaraam oru cinemayil parayunnaa pole: city tigers paavangalaanu sir