''ഞാൻ മക്കളെ പോലെ കണ്ട DYFIയുടെ കുട്ടി സഖാക്കൾ എന്നെ പൊതു മധ്യത്തിൽ വിവസ്ത്രയാക്കി'' : Kala Raju

  Рет қаралды 9,505

News18 Kerala

News18 Kerala

Күн бұрын

Пікірлер: 72
@PavithranPv-d2m
@PavithranPv-d2m 5 сағат бұрын
ഈ പാർട്ടികൾക്ക് എന്ത് അമ്മയും, പെങ്ങളും ഭരണം ഉള്ളത് കൊണ്ട് എന്തും ചെയ്യാം ഒരു പോലീസും ഒന്നും ചെയ്യില്ല ഇതാണ് CPIM
@MuhammedMehzan-y3l
@MuhammedMehzan-y3l 4 сағат бұрын
ഞങൾ മുന്നേ പറഞ്ഞതല്ലേ... എല്ലാം ശരിയാക്കുമെന്ന്
@gavrielej1839
@gavrielej1839 Сағат бұрын
​@@MuhammedMehzan-y3lആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്. എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. റോമാ 10 : 9-13.
@gavrielej1839
@gavrielej1839 Сағат бұрын
​@@MuhammedMehzan-y3lആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21.
@hussain8505
@hussain8505 5 сағат бұрын
നിങ്ങൾ നിങ്ങളുടെ DYFlയെ വളർത്തുന്നത് ഈ രീതിയിലാണ്. അനുഭവിച്ചു കൊള്ളുക
@With.those.who.think11211
@With.those.who.think11211 5 сағат бұрын
🤓അത്ഭുതം ഇല്ല. ഇന്ന് കോടികൾ കൊണ്ട് അമ്മാ ന മാടുന്ന പാർട്ടി
@prakasankannur9880
@prakasankannur9880 3 сағат бұрын
ഹണി റോസ് മാത്രേ സർക്കാരിന് വേണ്ടപ്പെട്ടവൾ ആവും ബാക്കിയെല്ലാ സ്ത്രീകളും വെറും പുഴുക്കളാ മനോഹരമായ സ്ത്രീസുരക്ഷ കൂടെ പഠിക്കുന്ന വിദ്യാർഥിനിക്ക് വയറ്റിൽ ഉണ്ടാക്കി തരും എന്നുപറഞ്ഞ കുട്ടി സംഘടന വലിയ സഘടന ആയപ്പോൾ അമ്മയുടെ പ്രായമുള്ള വരെയും ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് സുന്ദരകേരളം
@bijumathai5758
@bijumathai5758 5 сағат бұрын
അവന്മാരുടെ സ്വഭാവത്തിന് പൂശാതെ വിട്ടതിനു ദൈവത്തോട് നന്ദി പറയുക 🙏
@varghesevarghese2738
@varghesevarghese2738 2 сағат бұрын
സ്വന്തം പാർട്ടിയുടെ സമാധാനവും സ്വാതന്ത്ര്യവും ഇപ്പോഴെങ്കിലും മനസിലായതു നന്നായി.
@vasudevan5022
@vasudevan5022 2 сағат бұрын
സിപിഎമ്മിന് എന്തു അമ്മയും പെങ്ങളും. ഈ പാർടിയെ പറ്റി ഒരു ചുക്കും അറിയില്ല ചേച്ചിക്ക്. നിഷ്ഠുര ക്രൂരതകൾക്ക്. പേരുകേട്ട
@Jishnu-k5v
@Jishnu-k5v 3 сағат бұрын
ഈ പാർട്ടിയിൽ നിങ്ങളുടേതായ നിലപാട് നിലനിർത്താൻ അവകാശമില്ല. അത് തന്നെയാണ് ഈ പാർട്ടിയുടെ ഏറ്റവും വലിയ ദോഷമെന്ന് നാട്ടുകാർ മൊത്തം പറഞ്ഞിട്ടും കേൾക്കാതെ ഈ പാർട്ടിയിൽ തന്നെ പ്രവർത്തിക്കുന്ന തൊഴിലാളിവർഗ സർവ്വാധിപത്യം സ്വപ്നം കണ്ട് ജീവിക്കുന്ന എല്ലാ ന്യായീകരണ തൊഴിലാളികൾക്കും ഇതേ അവസ്ഥ തന്നെ വരും.
@anathiest1307
@anathiest1307 2 сағат бұрын
അല്ല എന്തിന്റെ പേരിലാണ് ഇവരുടെ ഈ നിലപാട്. അവരുടെ വ്യക്തിപരമായ കടം എഴുതിതള്ളിയില്ല എന്നതിന്റെ പേരിൽ ജയിപ്പിച്ച പാർട്ടിയെ തള്ളി എതിരാളികളെ സഹായിക്കുവാൻ പോയതാണോ നിലപാട്
@rajesh-xm8zh
@rajesh-xm8zh 3 сағат бұрын
മനുഷ്യനാകണം എന്ന് പാടിയ പാർട്ടി സഖാക്കൾ
@midhunbhasy4681
@midhunbhasy4681 4 сағат бұрын
പോലീസ് ഇങ്ങനെ ആയൽ ആർക്കും നീതി കിട്ടില്ല പരാതിപ്പെടാൻ പോലും പേടിയാകും😢
@SushamaPK-mb7ww
@SushamaPK-mb7ww 5 сағат бұрын
നിങ്ങളുടെ പാർട്ടിയല്ലേ അനുഭവിച്ചോ. ഇതും അതുക്കുംമേലെയും വരും
@subhash6726
@subhash6726 2 сағат бұрын
ഈ കാലഘട്ടത്തിൽ ഇപ്പോളും ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നവർക് ഇതൊരു പാഠമാവണം നിങ്ങൾ കാരണം കഴിവുള്ള ചെറുപ്പക്കാരുടെ ഭാവിയാണ് നശിക്കുന്നത്
@MuhammedMehzan-y3l
@MuhammedMehzan-y3l 4 сағат бұрын
എല്ലാം ഞങൾ ശരിയാക്കും.... ഞങൾ കൊല്ലും, ഞങൾ മാർക്ക് തിരുത്തും.... പരീക്ഷ എഴുതാത്തവരെ ജയിപ്പിക്കും....ഞങ്ങളുടെ ആളുകളെ താൽക്കാലിക നിയമനം കൊടുത്ത് പിന്നീട് സ്ഥിരപ്പെട്പ്പെടുത്തും... അങ്ങിനെ psc കിട്ടിയവരുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തും..ഗജനാവിലെ തുകയും, ദുരിതാശ്വാസ ഫണ്ടും കയ്യിട്ടു വാരി നക്കി മാധ്യമങ്ങളുടെ മുന്നിൽ aa കൈ മുട്ടോളം നക്കി കഴുകും.... ഇനി നിങ്ങ പറ
@sreepriya6874
@sreepriya6874 4 сағат бұрын
നിങ്ങൾ വളർത്തിയ പാർട്ടി അല്ലേ...നിങ്ങൾക്ക് തന്നെ കിട്ടിയപ്പോ മനസ്സിലായല്ലോ
@Usb616
@Usb616 5 сағат бұрын
പറ നാറി ഭരിക്കുമ്പോൾ 🤣🤣🤣ഇതൊക്കെ എന്ത് 🤣🤣🤣
@bobyjoseph3215
@bobyjoseph3215 Сағат бұрын
CPM എ .. നിങ്ങൾ കേരളത്തിന്റെ ശാപം 😢😢
@AbdulRazak-gi6et
@AbdulRazak-gi6et 4 сағат бұрын
മേടം ഈ പാർട്ടിയെ നേരത്തെ അറിയാമല്ലോ സാറിന്
@DakshinaAssociates
@DakshinaAssociates Сағат бұрын
അടുത്ത നിയമസഭ ഇലക്ഷന് യുഡിഎഫിന് , കാമ്പയിൻ മെച്ചപ്പെടുത്താനുള്ള വഴികൾ ഒരുക്കി തരുന്ന പാർട്ടി! : ......കൂടുതലൊന്നും പറയുന്നില്ലേ....!😂😂😂
@KaleshCn-e6s
@KaleshCn-e6s 5 сағат бұрын
വിപ്ലവം ജയിക്കട്ടെ 🙂
@antonyvarokey9306
@antonyvarokey9306 14 минут бұрын
ഇത്രയും കേട്ടീട്ട് ഒരു കാരJo മനസ്സിൽ ആയി ബാങ്കിൽ നിന്ന് ലോൺ എടുത്തു തിരിച്ചടവിന് വകയില്ല പാർട്ടി ലോൺ തിരിച്ചടച്ചെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല 10 ലക്ഷം എടുത്ത ലോണിന് ഇത്രയും പലിശ വരണം എന്നുണ്ടെങ്കിൽ സഖാവ് ലോൺ എടുത്ത് തിരിഞ്ഞ് നോക്കിയില്ല എന്നു വേണ്ടെ കരുതാൻ വല്ലവരും FD ഇട്ട പൈസ തിരിച്ചു അടച്ചില്ലെങ്കിൽ തിരിച്ച് കൊടുത്തില്ലെങ്കിൽ ബാങ്കിനെതിരെ പരാതി വരില്ലെ അന്നരം പാർട്ടിക്കാർ അടിച്ച് മാറ്റി എന്നല്ലെ പറയുക സഖാവ് ആയി 25 വർഷം ആയിട്ടും ഒരൽപം സഹനത്തിലൂടെ ജീവിക്കാമായിരുന്നില്ലെ ആഡംബര ജീവിതം നയിച്ച് ലോൺ എടുത്ത് നടന്നാൽ പാർട്ടി എന്ത് ചെയ്യു ഇനി കോൺഗ്രസ്സിൽ ചെന്നാൽ ലോണെടുത്താൽ തിരിച്ചു ടക്കാതെ ബാങ്ക് പൂട്ടിക്കാൻ പറ്റാ? പാർട്ടിയിൽ നിന്ന് വേറെ ദുരനുഭവം ഇത്രയും നാൾ ആയിട്ട് ഒന്നും ഉണ്ടായതായി പറഞ്ഞ് കേൾക്കാഞ്ഞതുകൊണ്ട് പറഞ്ഞതാണ്
@balakrishnanm5535
@balakrishnanm5535 3 сағат бұрын
സിപിഎം എന്ന് പറഞൽ അങ്ങനെ ആണ് dyfi യേ ഇപ്പോൾ മനസിലായില്ലേ
@anjanauk9977
@anjanauk9977 3 сағат бұрын
എന്തിനാ നിങ്ങളെ ഉപദ്രവിച്ചത്? അഴിമതിക്ക് കൂട്ട് നിൽക്കാത്തതു കൊണ്ടോ ? സൂക്ഷിക്കുക.. നവീൻ ബാബു ADM ന്റെ അനുഭവം : ഇതാ കമ്മ്യൂണിസം ഇന്നത്തെ !!🙈🙉🙊☠️
@sheejasheejah5322
@sheejasheejah5322 Сағат бұрын
ഹണി റോസിന് കിട്ടുന്ന കരുതൽ പോലും പാർട്ടിയിലെ വനിതകൾക്കു കിട്ടുന്നില്ല
@Swalihpoonthura
@Swalihpoonthura 3 сағат бұрын
കമ്യുണിസ്റ്റ്ൽ പ്രവർത്തിക്കുന്ന എല്ലാം സ്ത്രീകളും കരുതിഇരിക്കുക നിങ്ങൾക്കും ഭാവിയിൽ ഇത് തന്നെയാണ് അവസ്ഥ
@sebastiantjtj8707
@sebastiantjtj8707 5 сағат бұрын
കാലുമാറ്റോം/ കോർമാറ്റം അതിനു കിട്ടിയ അടി 👌👌
@NATURELIFE-r5u
@NATURELIFE-r5u Сағат бұрын
ഗുണ്ട ഫാക്ടറിയാണല്ലേ
@aajaleelnilamel3072
@aajaleelnilamel3072 2 сағат бұрын
ഇന്നലെ വരെ മക്കളെ എന്ന് വിളിച്ചു, കാല് മാറിയപ്പോൾ ഇതൊന്നും ഓർത്തില്ല, നല്ല ഓഫർ കിട്ടിക്കാണും ഒരു ഭരണം ആട്ടിമറിക്കാൻ, മോശക്കാരി ആകുന്നതുവരെ പാർട്ടി കൂടെ നിന്നില്ലേ.
@SatheeshprPRaghavan
@SatheeshprPRaghavan 4 сағат бұрын
News chanalkar avide
@dominicka3311
@dominicka3311 3 сағат бұрын
Case taken against boby What about cpm
@ajiaipe1029
@ajiaipe1029 3 сағат бұрын
പാമ്പിന് പാലുകൊടുത്താൽ പൂച്ച ആകില്ലല്ലോ
@Ramakrishnan-l7s
@Ramakrishnan-l7s 2 сағат бұрын
Evarude.avastha.mattullavarku.oru.padamavatte
@pavithrans8180
@pavithrans8180 4 сағат бұрын
പ്പ പ്പ പ്പ അടിക്കാതെ വ്യക്തമായി പറയൂ.
@sureshbtasb4060
@sureshbtasb4060 5 сағат бұрын
Ethu thanneyanu sister real Communist reethi .
@Aarbymundakai
@Aarbymundakai 5 сағат бұрын
ഹായ്
@Ramsiya-i6j
@Ramsiya-i6j 34 минут бұрын
KARIBOOTHAM CHINDABAD
@ShijiRajesh-f8u
@ShijiRajesh-f8u 33 минут бұрын
അതിപ്പോ സ്നേഹപൂര്‍വ്വം പൊതിചോര്‍ വിതരണം നടക്കുന്നുണ്ട് എന്ന് പറഞ്ഞാൽ അപ്പോൾ തിരിയും ജനങ്ങൾ അങ്ങോട്ട് ആര് ങ്ങളെ വാക്കു കേൾക്കുന്നു ഇതാണ് ഇപ്പോഴത്തെ ആൾക്കാരുടെ നിലപാട് എന്ന് കുറച്ചുപേർ പറയാൻ തുടങ്ങി അത് അവഗണിക്കുന്നു
@yavuttychiramanangad91
@yavuttychiramanangad91 5 сағат бұрын
Pinarayi policete oru avastha. Keralam lajjichu thala thazhthunnu
@rinshadrinshad4262
@rinshadrinshad4262 5 сағат бұрын
Pinarazhi vijayan keralathinum stheeeekalkkum apamanam
@drakulaaskalathil1111
@drakulaaskalathil1111 2 сағат бұрын
അനുഭവി. എന്നാലും DYFI യെ കുറ്റം പറയരുത്
@radhakrishnans9418
@radhakrishnans9418 3 сағат бұрын
Sahodari Vanita kale Sahakal ayi avar karutharilla. Dussanan mar
@Ramsiya-i6j
@Ramsiya-i6j 31 минут бұрын
KARIBOOTHAM CHINDABAD PUSAYHE VITTATHU BAGYAM
@bharath4803
@bharath4803 4 сағат бұрын
Vithachadh koyuka thanne venam sakhave....
@i4trouth101
@i4trouth101 5 сағат бұрын
മക്കളെ പോലെ കണ്ടവർ ഉപദ്രവിക്കണമെങ്കിൽ അവരുടെ ഓട്ടു വാങ്ങി ജയിച്ച ശേഷം കാലുവാരിയോ ? എന്താ നിലപാട് ? തോൽപിക്കാൻ ശ്രമിച്ചവർക്കൊപ്പം പോയോ ?
@basilcherian3447
@basilcherian3447 5 сағат бұрын
അങ്ങനെയാണെങ്കിൽ ഇവിടെ സ്ത്രീപക്ഷ നിയമം വേണ്ടേ ഹണി റോസിന് മാത്രം മതി നീതി എന്നാണോ
@pavithrans8180
@pavithrans8180 4 сағат бұрын
എടാ എടാ എടാ പോത്തേ. എന്തുതന്നെ ആയാലും ഒരു സ്ത്രിയോട് ഇങ്ങനെ ചെയ്യാൻ നിന്നെപോലുള്ള പോത്തുകൾക്ക് ആരിടോ അധികാരം തന്നത്. അംഗൻവാടിയിൽ പോയിരിക്കിടോ. ഹണിറോസിന്റെ താങ്ങാൻനടന്ന നാറിയ പോലീസും നിയമവും എവിടെ പോയി. കേരളജനത ഇതെല്ലാം വീക്ഷിക്കുന്നു എന്നറിയാത്ത പോക്രി പാർട്ടിയും കുറെ അടിമകളും. 🇮🇳🇮🇳🇮🇳💪
@PradeepNair-z4r
@PradeepNair-z4r 3 сағат бұрын
Bhaghyam kooduthal onnum sambhavikkaanjathu.Allenkhil parayum theevratha kuranja peedanam .Aa mara chetta cheytha theevratha kuranja peedaanam nadathiya chetta .....support cheythathallae Anubhavikku. Allaathae verae enthu parayaan
@rinshadrinshad4262
@rinshadrinshad4262 5 сағат бұрын
Athanu cpm eppozhengilum sakhathikk manassilayo
@anathiest1307
@anathiest1307 2 сағат бұрын
നിങ്ങളെ വിജയിപ്പിച്ചു കൗൺസിലർ ആക്കുവാൻ ആകാവുന്ന അത്രയും പരിശ്രമിച്ചവരുമാണ് ഈ dyfi ക്കാരും സിപിഎം കാരും എന്നതെന്തേ നിങ്ങൾ ഓർത്തില്ല. വ്യക്തിപരമായ പേരിൽ പാർട്ടിയോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അതു ഇക്കാര്യത്തിലാണോ, ഇങ്ങനെയാണോ കാണിക്കേണ്ടത്.നിങ്ങളെ ഇത്രയും നാൾ എതിർത്തിരുന്ന കോൺഗ്രസിന്റെ കൂടെകൂടി നിങ്ങളെ കൗൺസിലർ ആക്കിത്തീർത്ത പ്രസ്ഥാനത്തെ തോൽപ്പിക്കുവാനല്ലേ നിങ്ങൾ ശ്രമിച്ചത്. അതും ഭരണപരമോ, നയപരമോ ആയ പ്രശ്നത്തിന്റെ പേരിലല്ല നിങ്ങൾക്ക് വ്യക്തിപരമായ നേട്ടം കിട്ടിയില്ല എന്നതിന്റെ പേരിൽ. നിങ്ങൾ അന്തസ്സുള്ളവരായിരുന്നെങ്കിൽ പാർട്ടിയുടെ സഹായത്തോടെ കിട്ടിയ സ്ഥാനം രാജിവെക്കണമായിരുന്നു. സിപിഎം കാർ ചെയ്തത് തെറ്റാണ്. പക്ഷെ അതിലും വളരെവലിയ തെറ്റാണ് നിങ്ങൾ അവരോടു ചെയ്യുവാൻ ശ്രമിച്ചത്. എല്ലാ കാലുവാരികൾക്കും ഇതൊരു പാഠമാകട്ടെ. അല്ല ഇതൊക്കെയാണെങ്കിലും എത്ര കിട്ടി. മുൻ‌കൂർ മേടിച്ചോണം. കോൺഗ്രസുകാരാണ് വലിപ്പിക്കും. മേഘ രഞ്ജിത്തിന്റെ കാര്യമൊക്കെ അറിഞ്ഞില്ലേ
@Naveen-sn1ke
@Naveen-sn1ke 32 минут бұрын
ഇങ്ങനെ സ്ത്രീകളെ കൊല്ലാതെ കൊല്ലുന്ന പാർട്ടിയിൽ നിക്കണോ പിന്നെ... അയ്യേ നാണം കെട്ട പാർട്ടി
@anandangopalan7975
@anandangopalan7975 2 сағат бұрын
സിപിഎം അല്ലേ എന്ന പിന്നെ അനുഭവിച്ചു
@Swalihpoonthura
@Swalihpoonthura 3 сағат бұрын
പാർട്ടിയിൽ തുടരുമോ
@yavuttychiramanangad91
@yavuttychiramanangad91 5 сағат бұрын
Pinarayi policete oru avastha. Keralam lajjichu thala thazhthunnu
@Ramsiya-i6j
@Ramsiya-i6j 33 минут бұрын
KARIBOOTHAM CHINDABAD
@Ramsiya-i6j
@Ramsiya-i6j 33 минут бұрын
KARIBOOTHAM CHINDABAD
@Ramsiya-i6j
@Ramsiya-i6j 32 минут бұрын
KARIBOOTHAM CHINDABAD
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН