ESI full claim ഒരാൾക്ക് എപ്പോഴാണ് ലഭിക്കുന്നത്, അതായത് പുതിയ ഒരു സ്റ്റാഫിന് രണ്ട് വർഷം കഴിഞ്ഞിട്ട് ആണോ full claim ലഭിക്കുന്നത്... please give me message sir... thank you...
@123456789809442 ай бұрын
Good information
@radhakrishnans48145 ай бұрын
ഞാൻ 2019-ൽ റിട്ടയർ ചെയ്തു. എനിയ്ക്ക് കമ്പനിയിൽ വച്ചുണ്ടായ അപകടത്തെത്തുടർന്ന് disable Pension കിട്ടുന്നുണ്ട്. റിട്ടയർ ചെയ്തതിനു 15 വഷം മുൻപ് Esi പരിധിയിൽ നിന്നും പുറത്തായി. എനിയ്ക് പെൻഷൻ കിട്ടുന്നുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് online ആയി ചെയ്യാൻ പറ്റുമോ
@BabyAntony-sq1ks Жыл бұрын
Sir, ഞാൻ 13മാസം ഏജൻസിയുടെ കീഴിൽ ജോലി ചെയ്തു. ഇത്രയും നാള് esi ok ആയിരുന്നു. ഇപ്പോൾ ഞാൻ ജോലി ചെയ്യുന്നില്ല. പക്ഷെ എനിക്ക് esi തുടർന്നു കൊണ്ടു പോകുവാൻ സാധിക്കുമോ.
@jincegeorge9400 Жыл бұрын
Unmarried aanu nominiku kittumoo benefits after 5year
@ancymammen6774 Жыл бұрын
Sir l want to know about gratuity calculation if there's a break in service.l worked in a private school from 1996 to 2011, and resigned. Again l rejoined the same school on 2015 and continued till last month ie 2023 March 31st. The school authorities have calculated the gratuity after the break up service only. l want to know whether l am eligible for the gratuity before the break up. Please clear my doubt. thank you.
@eldhota596 Жыл бұрын
Njn ippol 1 1/2 yrs aayi oru company il work cheyynnu. Ente slry il ninnum ee 1 1/2 yrs aayittu esi de amount pidikkunnundu. Pakshe ente esi de papers onnum enikku ithu vare thannattilla. Company ente esi de papers hold cheithu vachekknnu. Athu kondu thanne enikku esi de oru gunavum kittunnilla. Ithu complaint cheyyaan aayi njn entha cheyyandathu?
@vpleHR Жыл бұрын
Ask them to give ESI IP number and Pehchan card.Thannillenkil Labour dept complaint kodukkuka.
@abhi7705 Жыл бұрын
സർ Pf അക്കൗണ്ടിൽ ബാങ്ക് അക്കൗണ്ട് നമ്പർ ചേർത്താൽ എത്ര ദിവസത്തിനകം സൈയിറ്റിൽ കിട്ടും
@vpleHR Жыл бұрын
Employer approve cheythu kazhinjaal.Minimum 14 days
@droupathiputhanpura5661 Жыл бұрын
ഈ പി ഫ ഫേമിലി പെൻഷൻകാർക്ക് എന്തെങ്കിലും ആനുകൂലൃം ഉണ്ടോ