സർ ഞാൻ ഒരു സർവീസ് സെന്റർ ആണ് ജോലി ചെയുന്നത്. അവിടെ manger under ആണ് ജോലി. അപ്പോൾ റീലിൻസ് കമ്പനി ആയി manger contract ഉണ്ട്. Termintaion of chanel partner agreement എന്ന് പറഞ്ഞു മെയിൽ വന്നിട്ട് ഉണ്ട്. അതിൽ കുറച്ചു termintion നോട്ടീസ് point ചെയ്തിട്ട് ഉണ്ട്. ശരിക്കും ആ കമ്പിനിക് നമ്മളെ ആവിശ്യം ഇല്ല എന്ന് ഉള്ള മുൻകൂട്ടി അറിയിക്കുന്നത് ആണോ 🤔🤔 ഇതിന് കറക്റ്റ് ഉത്തരം തരുമോ 🤔🤔🙏🙏🙏🙏
@vishnuvijayan5099Күн бұрын
ഹായ് സർ ഞാൻ ഇപ്പോൾ ബഹറിനിൽ ഒരു മലയാളി കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിയിൽ ആണ് 3 മാസം ആയതേ ഉള്ളൂ നല്ല torchuring ഉണ്ട്... ഇന്ന് എന്നെ വിളിച്ചിട്ട് വേറെ ജോലി നോക്കൂ എന്ന് പറഞ്ഞു. സർ എനിക്ക് ഇവിടെ തുടരാൻ പറ്റുന്നില്ല നാട്ടിൽ പോകണമെന്നുണ്ട്.. പാസ്പോർട്ട് അവരുടെ കൈയിൽ ആണ് എന്ത് ചെയ്യണം സർ
@hajaraashraf9632Күн бұрын
സർ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ഒന്നര വർഷമായി ജോലി ചെയ്തു വരികയായിരുന്നു. പെട്ടെന്ന് ഒരു sunday work ഇല്ലാത്ത ദിവസം md വേറെ ആളുകളെ കൊണ്ടുവന്നു എന്റെ കീഴിലുള്ള പ്ലാന്റിലെ stock എടുപ്പിക്കുകയും monday njan ജോലിക്ക് ചെല്ലുമ്പോൾ stock ഡിഫറെൻസ് ആണെന്നും ജോലി നിർത്തിക്കൊള്ളാനും പറഞ്ഞു എന്നേ പറഞ്ഞുവിട്ടു. Stock കറക്റ്റ് ആണെന്ന് എനിക്ക് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഞാൻ എന്താണ് ചെയ്യേണ്ടത്. Pls reply sir
@m.n26175 күн бұрын
Esi bemefit ward il kidanna mathramano kittuka ,roomil kidannal kittille
@nikhelakalady81849 күн бұрын
Sir njn 2023 Novemberilaaann Jolikk kayariyath 2024 December 4th thott maternity leave eduthaaal Enikk benefits kittuo?
@willkim18609 күн бұрын
ESI full claim ഒരാൾക്ക് എപ്പോഴാണ് ലഭിക്കുന്നത്, അതായത് പുതിയ ഒരു സ്റ്റാഫിന് രണ്ട് വർഷം കഴിഞ്ഞിട്ട് ആണോ full claim ലഭിക്കുന്നത്... please give me message sir... thank you...
@sirajtmk20 күн бұрын
esi അടവാക്കാത്ത സ്ഥാപനം റിക്കവറി വന്നു. അതിനിടയില്‍ സ്ഥാപനം പൂട്ടി പോയി ആസ്ഥി ഒന്നും ഇല്ല. സഹകരണ സൊസൈറ്റിയാണ് എന്ത് നടപടിക്കാണ് സാധ്യത.
@jessyantony641528 күн бұрын
November 2024 le karyam aano parayunnath
@vinuvinuvinuvinu5314Ай бұрын
ഹായ് സാർ' എന്റെ pf ൽ നിന്ന് ആദ്യം പണം വിട്രോ ചെയ്യാൻ കഴിഞ്ഞിരുന്നു എന്നാൽ ഒരു വർഷമായി ഇതിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല.ക്ലയിം ചെയ്യുമ്പോൾ ആധാർ കാർഡ് അപ്ടേറ്റ് എന്ന് കാണിക്കുന്നു. എന്നാൽ എന്റെ ആധാർ കാർഡ് അപ്ടേറ്റ് ചെയ്യ്തതാണ് കമ്പനിൽ അന്വേഷിച്ചപ്പോൾ പറഞ്ഞത് ഡിക്ലയഷൈൻ വേണ്ടി വരും എന്ന് പറയുന്നു. എങ്ങനെയങ്കിലും ഇത് ഒന്ന് റെഡിയാക്കി തരുവാൽ 'സഹായിക്കുമോ please മറുപടി പ്രതീക്ഷിക്കുന്നു.
@bijisudhakaran8658Ай бұрын
Sir inaiku pf pension thuka vannathu 990 rupa vanu. Njan 11 varsham thudarchayayi pf adachathanu athine Shesha compani nirthi . annu pentionable salary 6500.00 rupay anu Ippol ethra thukayanu ennu parayano.
@saritharv7737Ай бұрын
😊
@jznajalal6574Ай бұрын
Sir esi employs inu thamasa saugrayam kitumo.i mean കോട്ടേഴ്സ്
@savinaanoop5607Ай бұрын
Number Send
@thusharasanu3108Ай бұрын
ഇത് നമുക്ക് ലോക്കലിലേക്ക് അക്ഷയിൽ പോകാതെ ഓൺലൈൻ ചെയ്യാൻ സാധിക്കുമോ ഒന്ന് പറയുമോ
@surendranpridukkysuru525Ай бұрын
ഒരു തവണ ലോൺ എടുത്താൽ എത്ര നാൾ കഴിയണം വീണ്ടും ലോൺ കിട്ടാൻ?
@vishnuprakash3495Ай бұрын
Muster roll maintenance onnu paranju tharamo
@shoscrazyfamily6788Ай бұрын
Ente pf disable aayittu 3 years aayi iniyum acount active aayilla joli resighn cheythu companyodu chothikumbo pf officil pokan parayum pfil pokumbo companyodu chothikan parayum ethrayo per asugamayi kidakkunnu ee pf kittiyittu operation cheyyan vendi kathu nikkunn namukkoru vazhi paranju tharavo
നിർമ്മാണ തൊഴിലാളികൾക്ക് മാത്രം എന്താണ് ഓണത്തിന് മറ്റുള്ളവർക്ക് കൊടുത്ത(1600+1600)= 3200 പെൻഷൻ കൊടുക്കാത്തത് ദയവായി അന്വേഷിച്ചു പറയുക
@Fathimaes142 ай бұрын
Sir
@VinodKumar-lo9vh2 ай бұрын
എൻ്റെ wife selfinance Colege ൽ work ചെയ്തിരുന്നു എകദേശം 9.5 വർഷം Lungsസംബന്ധമായ അസുഖം കാരണം 30/11/21 ൽ Re live ചെയ്തിരുന്നു. Employe Employr പൈസ കിട്ടിയിരുന്നു , പെൻഷൻ ഫണ്ടിലെ പൈസ കിട്ടിയിരുന്നില്ലാ, 26/8/24 ഈ ആൾ മരിച്ച് പോയിട്ടുള്ളതാണ്, പെൻഷൻ ഫണ്ടിൽ കിടുക്കുന്ന പൈസയും വേറെ എന്തെങ്കിലും അനുകൂല്യവും കിട്ടുമോ? എങ്കിൽ ആരെയാണ് സമിപിക്കേണ്ടത്, ഇൻഷുറൻ ന്നും കിട്ടാൻ സാധ്യതയുണ്ടോ? ഒരു മറുപടി തരണമെന്ന് അപേക്ഷിക്കുന്നു
@AnithaAnitha-d8r2 ай бұрын
Sir eante Peru Anitha. Njan oru varshamayt oru shopil work cheythu. E kazhinja onathinu oru masam munne eanik famali yil randu monnu maranam vannu. Athukond eanik pogan pattiyilla. Avar eannod varanda paranu . Resign cheythittilla. But eanik cash leaveinte Paisa kittiyilla. Bonas kittiyilla. Ethu eanik thirichu kittana njan eantha cheyendath
@1233-q7c2 ай бұрын
Sir notice periodil serve cheythal aa monthle salary kittumo
@Reubenbibin90062 ай бұрын
അടച്ച തുക പിൻവലിക്കാൻ എന്താ ചെയ്യുക സർ
@anoopaniyan48992 ай бұрын
കോണ്ടാക്ട് ചെയ്യാൻ ഒരു നമ്പർ തരാമോ. ഒന്ന് സഹായിക്കണം സാർ
Sir,ente ummakk diabetes karanam ippo creatine okke kooduthalanu Ente uppakk shop und. Appo aa shop esicyil reg cheythal ini ummakk dialysis cheyyendi vannal dialysis free aayi cheyyan pattumo?
@albinthampy7153 ай бұрын
Sir ente june masathe pf cash company il ninnum cut akkiyittund but pf balance check cheyithappol aaa cash kanikkunnilla enthakum karanam
@willkim18603 ай бұрын
Sir.HRA house rent allowance കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ടോ?
@VishnuDamodaran-j1g3 ай бұрын
Sir ente wife pregnant anu aduthulla hospitailekku esi bnifitode kanan kazhiyumo
@aneeshbhasker96723 ай бұрын
Sir may i know your mobile number please
@bindujayaraj72143 ай бұрын
Enikk oru complint register cheyyan endu cheyyanam
@bindujayaraj72143 ай бұрын
Sir, njan 3 year ayi reimbursement nu apekshichitt, itju vare kittyittilla... Perinthalmanna esi
@Sunithamrathnakaran3 ай бұрын
Dailywage basic ആയി 12 വർഷം. Permanent ആയി 4 വർഷം 10 മാസം. ഗ്രേറ്റുവിറ്റി kk അർഹത ഉണ്ടാവില്ലേ
@RU-th4ws3 ай бұрын
മിസ്ഡ് കോൾ വഴി പിഎഫിന്റെ ബാലൻസ് അറിയാൻ നോക്കിയപ്പോൾ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് മെസ്സേജ് വന്നത് മൊബൈൽ നമ്പർ എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്
@pesking72183 ай бұрын
thank you sir
@game_of_thrones60543 ай бұрын
Sir please reply.. Pf amount settled aayit 10days kazhinju but bank account lek cash keranila. Entha cheyyende??
@SujeeshKV-f1g4 ай бұрын
Claim rejected due to ecr rejection under process claims cannot be processed.. ഇത് എന്താണ് എന്നൊന്ന് പറഞ്ഞ് തരാമോ
@vysakhsudhkaran68144 ай бұрын
Sir, ഞാൻ ഒരു പ്രൈവറ്റ് കമ്പനി യിൽ 7വർഷവും 2 month വർക്ക് ചെയ്ത് റിസൈൻ ചെയ്തു, ഞാൻ ടെമ്പോരറി സ്റ്റാഫ് ആയിരുന്നു ഓരോ വർഷവും കോൺട്രാക്ട് റിന്യൂ ചെയ്തു. ഞാൻ ഗ്രേറ്റിവിറ്റിക്കു എലിജിബിൾ ആണോ.
@JojumonK.K4 ай бұрын
Whats tax benefit?
@chikkusan25284 ай бұрын
സർ, ഞാൻ നവംബറിൽ ചെയ്യേണ്ടുന്ന ഒരു ഓപ്പറേഷൻ ആവശ്യത്തിനായി ഒക്ടോബർ ലാസ്റ്റ് ഇൽ റിലീവിംഗ് വരുന്ന വിധത്തിൽ resignation letter ഇട്ടിരുന്നു ( As per company agreement 3 months are notice period). പക്ഷെ ഈ മാസം അവസാനം തന്നെ റിലീവ് ചെയ്യണം എന്ന രീതിയിലാണ് എനിക്ക് reply mail വന്നത്. അവരുടെ എഗ്രിമെന്റിൽ early relieving ചെയ്യാൻ അവർക്ക് അധികാരമുണ്ടെന്നൊക്കെ എഴുതിയിട്ടുണ്ട്. അങ്ങനെ ഇരിക്കെ എനിക്ക് പരാതിയുമായി മുന്നോട്ട് പോകാൻ കഴിയുമോ.? കമ്പനിയിൽ അവർക്ക് വേണ്ടപ്പെട്ട ഒരാളുടെ ഭാഗത്തുനിന്നും എനിക്ക് നേരെ ഉണ്ടായ ഒരു മോശം വാക്കിൽ ഞാൻ നിയമപരമായി മുന്നോട്ട് പോകും എന്ന് പറഞ്ഞ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു early relieving mail വന്നിരിക്കുന്നത്. Please advice...
@Krishworlds4 ай бұрын
🎉🎉👌
@arunms86964 ай бұрын
Thank you❤️
@Hope.........4 ай бұрын
Sir e mesag kandu oru solution parayanam........ Ente pf name mismach ayi kidakanu ath onlinil cheythu oru 5 month ayi..... Pending at emploier ennu kidakanu..... Ath endhanu ariyan vendi head oficilot vilichapo .. Oru sirtea digital sign sheri akunillanu parayunath.. Vilikumbo phonum edukilla oru karyam krithyam ayi marupdi illla ithinu endha solution evide complint cheyyedath
@baijubs33744 ай бұрын
Sr Good morning...Ente pf nte employer ella... Engane pinvalikkam amount