ഈ ജന്മത്തിൽ ആഗ്രഹിച്ച ആഗ്രഹങ്ങൾ ഒന്നൊന്നായി സഫലമായി വരുന്നൂ. ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ വിശ്വാസത്തിലേക്ക് വരുന്നുണ്ട്.... അനേകലക്ഷം വർഷങ്ങളുടെ യുഗപരിവർത്തനം ഭാരതത്തെ അത്യന്നതങ്ങളിൽ എത്തിക്കണമേ എന്നു പ്രാർത്ഥിക്കുന്നു. ഒപ്പം ജാതിമതഭേദം കുറയട്ടെ എന്നും പ്രാർത്ഥിക്കുന്നു. 🎉🎉🎉🎉🎉🎉🎉🎉🎉🎉
രാമക്ഷേത്ര ഉദ്ഘാടനത്തിനുശേഷം സത്യയുഗം ആരംഭിക്കുമെന്ന് പറയുന്നത് സത്യമാണോ
@muralidharanarankalathilch56345 ай бұрын
| - '' -- ..@@aswin3641
@gopakumarkurup1415 Жыл бұрын
🕉️ശരവണഭാവ നമഃ 🙏 നമ്മുടെ ഭാരതം വീണ്ടും വിശ്വ ഗുരു ആയി മാറട്ടെ 🙏🇮🇳🚩🕉️
@0123__ Жыл бұрын
❤
@krishnankuttyk158 Жыл бұрын
ആഗസ്റ്റ് 15 ലെ യാഗത്തിന് എല്ലാ ആശംസകളും നേരുന്നു!!
@suseelavijayan3031 Жыл бұрын
🦚🦚🦚🦚🦚🦚🦚🦚🦚🦚
@Wexyz-ze2tv Жыл бұрын
നമസ്കാരം രജിത് സാർ നമസ്തേ ബിജു സർ.. ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തുക എന്നത് എപ്പോഴോ ഉള്ളിൽ കുടുങ്ങിയ സ്വപ്നമാണ്. അത് സാധ്യമാവും എന്ന് കേട്ടത് തന്നെ സന്തോഷം നന്ദി ഒരുപാട് ഇതു എല്ലാവരുടെ ചെവിയിലും എത്തട്ടെ എന്ന് ആൽമാർത്ഥ മായി പ്രാർത്ഥിക്കുന്നു.. നന്ദി 🙏🙏🙏👍👍
@LittleboyLITTLEBOY-wy5uk Жыл бұрын
😁
@ThankamThankam-m1d Жыл бұрын
S. Very great. Thathasthu
@minisundaran1740 Жыл бұрын
🙏🙏🙏അതെ 100%
@hareeshkumar3660 Жыл бұрын
ഞാനും തമിഴ് വംശജനായ കേരളീയനാണ്.. ഏതാണ്ട് ഇരുന്നൂറ് കൊല്ലം മുമ്പ് കേരളത്തിലേക്ക് കുടിയേറിയ തമിഴ് ശാലിയാർ ചെട്ടിയാർ പരമ്പര...ഭാരതം വാഴ്ഗേ, തമിഴ് വാഴ്ഗേ, .🙏
@Tatvomasi8 ай бұрын
Tvm ano
@hareeshkumar36608 ай бұрын
@@Tatvomasi Cochin
@shajithvk7052 Жыл бұрын
ആഗസ്റ്റ് 15 ലെ മഹായാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു
@muraleedharannr2253 Жыл бұрын
ഭാരതീയൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ മംഗളങ്ങളും നേരുന്നു.
@thiruvallarajasekharan626 Жыл бұрын
ആഗസ്റ്റ് 15 ലെ യാഗത്തിന് എല്ലാ വിധ ആശംസകളും നേരുന്നു . മുരുക ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .
@jessysvideo6764 Жыл бұрын
இந்த யாகம் செய்த பிறகு இந்து மக்கள் ஒற்றுமையாக இருக்க பிராத்தனை . ஓம் சரவண பவ ஓம்
@Shankumarvijayan3897 Жыл бұрын
ഭാരതം ഒരു നാൾ ലോകത്തിനു വെളിച്ചമായിരുന്നു ഇനിയും അങ്ങനെ തന്നെ ആയി തീരും. ജയിക്ക ഭാരത് മാത🙏🏻
@jayaprasad4937 Жыл бұрын
ഭൂമിയിൽ നിന്നും എന്ത് കിട്ടിയാലും നമ്മുടെ കേരളത്തിൽ ഈ രാഷ്ട്രിയം തുലയാതൊരു കാര്യാവും ഇല്ല
@krishnankuttyk158 Жыл бұрын
അറിവിൻ്റെ നിറകുടം, അങ്ങയെ പോലെ ഉളളവർ ആകുന്നു! നന്ദി.
@LittleboyLITTLEBOY-wy5uk അങ്ങനെ പറയരുത്, @jestinjohn8415 നല്ല ഉദ്ദേശത്തോട് കൂടി ആയിരിക്കും പറഞ്ഞത് .
@LittleboyLITTLEBOY-wy5uk Жыл бұрын
@@RMN224 അതാണ് മണിപ്പൂരിൽ കുരിശു ഭീകരർ ചെയ്ത് കൊണ്ടിരിക്കുന്നത്..
@praveensreeram58534 ай бұрын
ഈ അടുത്ത കാലത്താണ് ഈ പ്രോഗ്രാം കാണാൻ ഇടയായതു, വളരെ അധികം സന്തോഷവും, അഭിമാനവും തോന്നുന്നു, ഇദ്ദേഹം അടുത്തതായി നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ സാധിക്കണേ ഭഗവാനെ..........🙏 "ഓം ഷഡാനനായ വിദ്മഹേ ശക്തിഹസ്തായ ധീമഹി തന്നോ സ്കന്ദ പ്രചോയാത് "
@rahulkurupcp Жыл бұрын
ഇന്ത്യ ചിലപ്പോൾ ലോകത്തിന്റെ നെറുകയിൽ എത്തുമായിരിക്കും, പക്ഷേ കേരളത്തിന്റെ കാര്യത്തിലാണ് എനിക്ക് ആവലാതി😢
@LittleboyLITTLEBOY-wy5uk Жыл бұрын
കേരളം കടലിലും എത്തും ഉറപ്പാ... 🥵
@mayakrishnanc344 Жыл бұрын
ഞാൻ ഈ രജിത് സാറിനോട് ചോദിക്കുവാ സാറെ കേരളത്തിൽ എന്തെങ്കിലും ഗുണം വരുമോ
@JayaSree-bm3ri Жыл бұрын
സത്യം
@satheeshoc4651 Жыл бұрын
😂😂
@00000...... Жыл бұрын
കേരളം വേറെ രാജ്യം ആകും
@sreejayasree3110 Жыл бұрын
ഇനിയും കുറെ എപ്പിസോഡുകൾ കൂടെ വേണം.. എത്ര കേട്ടാലും മതി വരാത്ത അറിവുകൾ... 🙏🙏യാഗത്തെ കുറിച്ചുള്ള അപ്പ്ഡെഷനും ഇടണേ... Thank you 🙏🙏
@whitetiger36927 Жыл бұрын
സംസ്കൃതവും തമിഴും ചേർന്ന് ല്ലേ മലയാളം പിറവിയെടുത്തത്😊😊😊❤
@arunkrishna36108 Жыл бұрын
Yes
@rethimanoharan44345 ай бұрын
സത്യയുഗ പിറവി യായി 💚💚💚🌹🌹🌹🙏🙏🙏
@krishnankuttyk158 Жыл бұрын
ഭാരതത്തിൻ്റെ സംസ്കാരം, ഭാരത ജനതയെ പഠിപ്പിക്കുന്നതിന്, എതിര് നിന്ന് ഭരണാധികാരികളെയും അവരുടെ അനുയായികളെയും ബഹിശ്കരിക്കേണ്ടത് ആകുന്നു!!
@V_Ranjith Жыл бұрын
ഓം ശരവണഭവായ നമഃ 🙏
@minirajagopal4807 Жыл бұрын
നമസ്തെ ഗുരുജി 🙏🙏🙏🙏🙏
@AnilKumar-cx9du Жыл бұрын
ഞാൻ മറ്റൊരു ലോകത്തിൽ ആയിരുന്നു സർ,, ഈ ഭാരതം എന്റെ ജന്മരാജ്യമായത് മുജന്മ പുണ്യം..❤🙏🏾🙏🏾🙏🏾🌹🌹🌹❤️❤️❤️ഓം vachatsfuve നമഃ
@dhanalakshmichandran5523 Жыл бұрын
നമസ്തെ 🙏🙏🙏മുരുകൻ സ്വാമി
@sureshkp3146 Жыл бұрын
നമസ്തേ .പഴനി മുരുകനെ ഭഗവാനെ എത്രത്തോളം ഭജിക്കുന്നുവോ അത്രയും മേന്മയുണ്ടാവും എന്നതാണ് സത്യം .എന്നാൽ ഇവിടത്തെ അവിശ്വാസ ഭരണകൂടം ചെയ്തു വരുന്ന പ്രക്രിയകൾ കൊണ്ട് വളരെ കൂടുതൽ ദോഷമുളവാക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് .കാരണം കഴിഞ്ഞ മാസം പഴനിയിൽ പോയിരുന്നു .അപ്പോൾ കണ്ട കാഴ്ച പുനരുദ്ധാരണം എന്ന പേരിൽ പഴയ പല സംഗതികളും ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് അതിൽ പല ചരിത്ര സംഭവ ങ്ങളും തേച്ച് മായിച്ചു കളയാ നാണു പരിശ്രമിക്കുന്നതു . ഈ വിധം ചെയ്യുന്നതു അവി ടത്തെ ദേവ ചൈതന്യത്തെ തന്നെ പ്രകോപിക്കപ്പെടും എന്ന താണു സത്യം .ഉദാഹരണമായി ശബരിമല വിധിയും അതിനു ശേഷം ഉണ്ടായ സംഭവ വികാ സങ്ങളും കണക്കിലെടുക്കാവു ന്നതാണു .👆👆👆👈👈👈👈
@RMN224 Жыл бұрын
ഓം ശരവണഭവായ നമഃ🙏🏻🕉️🙏🏻
@MaheshMahi-hz9ei Жыл бұрын
Feeling extremely proud to be an Indian...mind gratified with the noble deeds of our sadhus and sidhars...Let India lead the world to prosperity. ..and all the best wish for you sir for every step taken to strengthen the great Sidhar lineage....❤❤❤
@ESPParanormalsai Жыл бұрын
Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏
@gireeshan-bd6hi Жыл бұрын
youtube.com/@ForeverConsciousResearch
@devalal5108 Жыл бұрын
Philips sclater എന്ന ഒരു zoologist 1864 ഇൽ മുന്നോട്ടുവച്ച ഒരു തിയറിയിൽ Lemuriഎന്നൊരു ഭൂകണ്ഡം indian ocean ഇൽ മുങ്ങിപോയിട്ടുണ്ടെന്നു പറഞ്ഞിരുന്നു.. അതു കുമരികണ്ടം ആണെന്നും അതിനു (ഇല്ലംമുറി ) എന്നൊരു അപരനാമം ഉണ്ടായിരുന്നുവെന്നും അതാണ് lemuri ആയെന്നുമാണ് തമിഴരിൽ ഒരുവിഭാഗം വിശ്വസിക്കുന്നത്
@nirmalt.d2003 Жыл бұрын
എന്റെ അച്ഛന്റെ പേര് devalal എന്നാണ്..
@keralacitizen Жыл бұрын
അത് വീണ്ടും പൊന്തും
@anoopthejus Жыл бұрын
@@nirmalt.d2003❤
@jayasreejayachandran2989 Жыл бұрын
வெற்றிவேல் முருகனுக்கு அரோகரா 🙏 அற்புதமான பதிவு!! மிக்க நன்றி ஐயா, பணிவான வணக்கங்கள் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏
@manjukm8928 Жыл бұрын
ഞാൻ ബുക്ക് വാങ്ങി. 🙏 ആദ്യം വായിച്ചത് ലാസ്റ്റ് ഭാഗം. എനിക്ക് വളരെ അധികം സന്തോഷം തോന്നി. 👌🏻👌🏻👍😍
@yamunapanicker9024 Жыл бұрын
എവിടെ നിന്നാണ് വാങ്ങിയത്? Book ന്റെ പേര് ? എത്ര book ഉണ്ട് ? Price എത്രയാണ്? Pls reply...👏
@bijuputhiyakavil Жыл бұрын
Green books
@meerar60 Жыл бұрын
@@yamunapanicker9024My masters from the 4th dimension . Amazon il kittum 393 rs
@sreedharannairsreekumar3077 Жыл бұрын
Sir I was working in tirupati in 2011/12, it was my blessing to walk to tirumala on Thursday. It was on one of my walk for darshan, someone told me, India will show light to the world, next I was posted to Trichy, in 2012/3 again at sriranganathar temple, someone repeated the same. I could not fathom, but was made to do many impossible things with my knowledge
@MaheshMahi-hz9ei Жыл бұрын
You are a blessed soul....❤
@VijuVasanika Жыл бұрын
ആശ്ചര്യജനകവും പ്രതീക്ഷാനിർഭരവും ആയ ഒരുപാട് കാര്യങ്ങൾ..,അറിവുകൾ!! എല്ലാം ലോകനന്മയിലേയ്ക്ക് നയിക്കുന്നത് ❤ Thanks for sharing 🙏🏼🙏🏼
@pushpakumarib4306 Жыл бұрын
Very nice Video.Thank U .
@kiranpillai Жыл бұрын
എല്ലാം ശുഭപര്യവസായി ആയി തീരട്ടെ 🙏🏻🙏🏻🙏🏻
@ThankamThankam-m1d Жыл бұрын
Thanku ji. Very great. Thanku all. Plz blez me ji.
@abhinavkallayil7951 Жыл бұрын
ഇത് വരെ കേട്ടിട്ടു പോലുമില്ലാത്ത കാര്യങ്ങൾ അതിശയം തോനുന്നു
@anaghasree7657 Жыл бұрын
Ncert book (old syllabus) ithe pati padippikkunnunt.
നിങ്ങൾ രണ്ടുപേരും വളരെയധികം അറിവും അനുഭവജ്ഞാനവും ഉള്ളവർ.. കേൾക്കാൻ കഴിയുന്നത് ഭാഗ്യം.. പലതും മനസ്ലാവുനന്നില്ല..സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന വിവരണങ്ങൾക്കായി കാത്തിരിക്കുന്നു
@ESPParanormalsai Жыл бұрын
🙏🙏🙏Thank you so much❤❤❤ Keep on watching 🥰🥰🥰Stay Blessed 🌹🌹🌹
@MuralimenonThrikkandiyoo-it8gs Жыл бұрын
I went pazhani.Saw Bhoganathasamadhi Worshipped Very satisfation...thank you.
@RAVIKUMAR-xu9ls Жыл бұрын
ഓം ശരവണഭവായ നമഃ 🐓🦚
@gkkelakam3760 Жыл бұрын
അജയമാണെന്റെ ഭാരതം, അനന്തമാണെന്റെ ഭാരതം
@pushpakumarib4306 Жыл бұрын
Siva prabhakara Siddha Yogi reincarnated as Kanakkampatty Palani Swamiji .His Samadhi is located below the Hidumban Malai.Now the importance of the Place is deeply felt.Thank U both for giving us this Precious knowledge .
@neelakhandanbhagavathiamma6058 Жыл бұрын
Bharatham lokatthinte nerukayil. Ente murukaa angayude anugrahathinaayi praarthikkunnu. Sri Rajithkumar oru nimitthamaayi. Ohm saravanabhavaaya namaha.
@Redmi-xv4xl Жыл бұрын
മാൻ ഡ്രേക് എപ്പോൾ കളo വിടും, കേരളം എപ്പോൾ രക്ഷപ്പെടും..... അത് ഒന്ന് പറയാമോ❤❤❤
@anilkumarcs6495 Жыл бұрын
ജനങ്ങൾ പ്രത്യേകതരം ഏക്ഷൻ എടുക്കേണ്ടിവരും.
@anilkumarar4290 Жыл бұрын
ചൈന പൊളിറ്റിക്സ് മാറുമ്പോൾ കേരളത്തിന് നിലനിൽപ്പ് ഇല്ലായ്തെയാകും അപ്പോൾ മാറിയേ തീരൂ അസുരനാട് 😊
@sarunkumar77844 ай бұрын
Mandrek പളനി യില് പോയി തൊഴുതു വരുന്നത് കാണാം 🙏
@ghost4613 Жыл бұрын
🔥"As in Micro, so in Macro.The whole exists within the minutest particle and the minutest particle contains the whole. The atom contains the universe and the universe contains the atom, and neither exists without the other. Creator exists within creation, even as creation exists within creator." Brahmarishi Mayan, circa 10,500 BC
@miniashok-f4x7 ай бұрын
ഓം വചത്ഭുവേ നമഃ🙏 ഓം ശരവണഭവായ നമഃ 🙏❤️
@galaxy369- Жыл бұрын
Eagerly waiting for the next episode. Cannot thank esp paranormal team enough for bringing such gems with great knowledge and vision in your sessions
@ESPParanormalsai Жыл бұрын
Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏 Actually it is a single man Army 🙏🙏🙏
@manjukm8928 Жыл бұрын
അന്ന് ആകാശത്ത് നിന്ന് ഉൽക്ക പോലെ സ്വർണ്ണ വെളിച്ചം ആയിട്ട് വന്ന യാക്കൂബ് സിദ്ധർ ആണ് ഇദ്ദേഹത്തിന്റെ ഗുരു. അടുത്ത ഭോഗസിദ്ധർ ആണ് ഇദ്ദേഹം. 🙏
@sreehari3127 Жыл бұрын
3:20 കാശ്മീർ യുറേനിയം
@Devinefreedom Жыл бұрын
WISDOM Unlimited
@RAVIKUMAR-xu9ls Жыл бұрын
ஓம் சரவணபவாய நமஹ 🐓🦚
@vijayanc.p5606 Жыл бұрын
Om charavanapavaaya namaha.
@vijayanc.p5606 Жыл бұрын
TN-il entha maavattom, entha. Ooru?
@remaramachandran3416 Жыл бұрын
Energy shifting Great wisdom
@mayansbudha4317 Жыл бұрын
ഇനി യാഗം നടത്തുമ്പോൾ മോദിയെന്ന മഹാൻ തന്നെ ഭരണത്തിൽ വരണം എന്ന് പ്രാർത്ഥിക്കണം എന്നാൽ മാത്രമേ ഇന്ത്യ ലോക ഗുരു ആകുകയുള്ളു🙏
@layya0123 Жыл бұрын
മുരുഗ ശൂലം മോദി വീരഭാവം ഗുജറാത്ത് പൂർണ്ണ ഗർഭിണിയുടെ കുടൽ മാല...എനർജി താണ്ഡവം ഭൂമി ദേവി
@mohananraghavan86078 ай бұрын
രജിത്ജി പറയുന്ന ശക്തിയേ കുറിച്ചൊന്നും എനിക്കറിയില്ല. ഭാരതത്തെ കുറിച്ച് ഇപ്പറഞ്ഞ ;- ലോകരാജ്യങ്ങളിൽ ഒന്നാമതാകും, ആതു ദൈവീകമായും, സാമ്പത്തികമായും ... എല്ലാത്തരത്തിലും ഒന്നാമതാകും എന്ന് സ്വപ്നം കാണുന്നവനാണ് ഞാൻ. കാശ്മീർ ഭാരതത്തിൻ്റ ഭാഗമാകും എന്ന് കുറേപ്പേർ കൂടി സംവദിച്ചപ്പോൾ ഞാൻ പറഞ്ഞ കാര്യം നടന്നു.....🎉 ലോകത്തിൽ സനാതനധർമ്മത്തേയും സനാതനധർമ്മികളേയും ഇത്രയേറെ താഴ്ത്താൻ ശ്രമിച്ചതും രാജ്യത്തെ നശിപ്പിച്ചതും ജനങ്ങൾ ഇത്രയേറെ ക്ഷമിച്ചതും സഹിച്ചതും ഭാരതീയൻ്റ സഹിഷ്ണുതക്ക് ഭലം അടുത്തുതന്നെ ഉണ്ടാകും 🎉🎉🎉🎉
@rajithab355 Жыл бұрын
yin yan connected to twinflame....please tell me something abt twin
@anilkumarcs6495 Жыл бұрын
ഓം നമഃ ശിവായ 🙏
@prakashantp1493 Жыл бұрын
🙏🙏🙏🙏🙏🙏👋👋👋👋👍👍👍
@aparnnas446 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aadhinaivedvlogs8449 Жыл бұрын
ഓം വജത്ഭുവായ നമഃ 🙏
@sindhuamritha1034 Жыл бұрын
🙏Harekrishna 🙏 Gi namaskaram 🙏🌹 Exalant 👍👍👍👍 video 😍
@LittleboyLITTLEBOY-wy5uk Жыл бұрын
ഇവടെ മുരുകൻ ആണ് വിഷയം 😁
@sum3sh Жыл бұрын
കുമാരി കണ്ടം നിന്ന സമുദ്ര ഭാഗത്തു ഇന്നും തെളിയാക്കപ്പെടാത്ത.... ഗുരുത്വംകര്ഷണം കുറുവുള്ള പ്രദേശം ആണ്
@user-bs7rt2cr1q Жыл бұрын
August 15 nu nadakkunna paripadiyude details parayamooo....ath evde vecha nadakkunath
@vibhindas2003 Жыл бұрын
Om Sharavana bhavaa... Pazhaniyil evidevachanu yaagam, time and place ariyikkaamo?
@meerarajasree9650 Жыл бұрын
🙏🙏🙏🔥🔥🔥❤️❤️❤️
@ushasukumaran6462 Жыл бұрын
Very interesting continue sir
@ThankamThankam-m1d Жыл бұрын
🙏 🙏 🙏
@abhinavkallayil7951 Жыл бұрын
👍👍👍🙏🙏
@saisubhashkalathil Жыл бұрын
Today is August 15th !!! I am watching this Video!!! leads some connection???
@jaai359 Жыл бұрын
Aum Saravana Bhava:🙏💪
@animohandas4678 Жыл бұрын
👍🏻🙏🙏🙏
@anilkumarkuttan1448 Жыл бұрын
Supper supper❤❤
@indiranair629 Жыл бұрын
🙏🙏👌
@anaghasree7657 Жыл бұрын
Yagatgil pankedukkan talparyam unt. Engane pankedukkam enn paranju taramo
@ESPParanormalsai Жыл бұрын
Please contact +919446907260
@anaghasree7657 Жыл бұрын
@@ESPParanormalsai Thank you
@sureshv.a.6339 Жыл бұрын
പരം വൈഭവം നേതുമേതത് സ്വരാഷ്ട്രം. ഭാരത് മാതാ കീ ജയ്.
@layya0123 Жыл бұрын
മുരുഗ ശൂലം മോദി വീരഭാവം ഗുജറാത്ത് പൂർണ്ണ ഗർഭിണിയുടെ കുടൽ മാല...എനർജി താണ്ഡവം ഭൂമി ദേവി
@vishnunair226 Жыл бұрын
E yagathil neyritt kanan agraham und...cash kodukano...details parayamo
@sreejayaashokan1355 Жыл бұрын
🙏🏻
@rajeshkumar-xp5zx Жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@anoopk7805 Жыл бұрын
🕉️🕉️🕉️
@manojnarayanannamboothiri8044 Жыл бұрын
ഓം വചൽ ഭൂവേ നമഃ
@LittleboyLITTLEBOY-wy5uk Жыл бұрын
ഹായ്.. 🙂👌🏼
@prasannakumarivineethan6133 Жыл бұрын
Bhagavane pazhani kanan avasaram tharane 🙏🏿🙏🏿🙏🏿
@thankamanijayaprakash6047 Жыл бұрын
August 15th ലെ യാഗത്തിനു എല്ലാ മംഗളങ്ങളും നേരുന്നു. 🙏🙏🌹🌹
@sajithasatheesh9970 Жыл бұрын
കുമാരി ഖണ്ഡം എന്ത് കാരണം കൊണ്ടാണ് മുങ്ങിപോയതെന്നു വിശദീകരിക്കാമോ
@sdprakash2549 Жыл бұрын
❤❤❤
@__SUM__ Жыл бұрын
♥
@mayansbudha4317 Жыл бұрын
Please describe Yazidis and Tamil relationship
@motherlap8181 Жыл бұрын
🙏🙏🙏❤
@bijuraghavan9103 Жыл бұрын
🙏ഓം ശരവണ ഭവായ നമഃ
@naseer.knislpschoolpalottu4850 Жыл бұрын
Great
@nithinp4830 Жыл бұрын
waiting for next episode
@lightit1464 Жыл бұрын
Rise of annamali in tamilnadu can be relatable?
@rajishabijeesh123 Жыл бұрын
🙏🙏🙏🙏
@SuryaAjithkumar-yb7ck Жыл бұрын
ചെന്ന് കുത്തി കൊടുത്തിട്ടല്ലേ അനുഭവിക്കേണ്ടി വന്നത്