ജോസേട്ടാ.. നല്ല ഒന്നാന്തരം മത കുഞ്ഞാടായി സ്വർഗത്തിൽ പോവാനിരുന്ന എന്നെ സത്യം പറഞ്ഞു തന്നു നരകത്തിൽ പോവുന്ന അവിശ്വാസി ആക്കി തീർത്തല്ലോ ... thanks
@vineethv20575 жыл бұрын
@Santa Mariya.അരമണിക്കൂറോളം മാത്രമുള്ള ഈ വിഡിയോ കണ്ടിട്ട് നിങ്ങൾ നാസ്തിക(ൻ)യായെന്നോ.?
@santamariya3635 жыл бұрын
@@vineethv2057 ഈ വീഡിയോ കണ്ടിട്ടാണ് എന്ന് പറഞ്ഞില്ല... ജോസേട്ടന്റെ ഒരുപാട് വീഡിയോസ് ഉണ്ട്
@tomsgeorge425 жыл бұрын
@@vineethv2057. ബുദ്ധി യുള്ളവർക്ക് അത് മതി. ☺☺☺☺
@user-ef4gx8cp3x5 жыл бұрын
@@santamariya363 എടി ഫേക്ക് പൊലയാടി മോളെ (മോനെ )ഇ ജോസഫ് എതെകിലും ക്രിസ്ത്യൻ ഇവാഞ്ചലിസ്റ് ആയി ഡിബേറ്റ് നടത്താൻ തയ്യാറാണോ, ഇ രവി ചന്ദ്രനെ ഒക്കെ വിളിച്ചിട്ടുള്ളതാണ് എന്നാൽ ഒരുത്തനും വന്നിട്ടില്ല
@santamariya3635 жыл бұрын
@@user-ef4gx8cp3x എന്റെ മനസ്സിൽ ഉണ്ടായ കാര്യം പറഞ്ഞപ്പോൾ എന്തിനാണ് സഹോ നീ നിടെ അമ്മയെ വിളിക്കുന്ന വാക്കൊക്കെ കംമെന്റിൽ പറഞ്ഞത്??
@muhammedrafirafi18802 жыл бұрын
നല്ല first ക്ലാസ് മദ്രസപൊട്ടനായിരുന്ന എന്നെ മാറ്റിയെടുക്കുന്നതിൽ നിങ്ങൾ ഒക്കെ വളരെ പങ്ക് വഹിച്ചിട്ടുണ്ട് now I’m a happy man
@cheghiskhan39772 жыл бұрын
Good... ക്രിസ്ത്യാനികൾ പോലും തള്ളി കളഞ്ഞ യേശുവിന്റെ മാജിക്ക് കഥകളും പറഞ്ഞാണ് മുഹമ്മദിന്റെ വരവ്.
@أيمن-ص3د8ش Жыл бұрын
@@cheghiskhan3977😂
@AbdulKareem-ig8wl Жыл бұрын
@@cheghiskhan3977 ഈസ മതത്തിൽ നിന്നും ഞങ്ങൾ കുറച്ച് പേർ രക്ഷപ്പെട്ടു പുറത്ത് കടന്നപ്പോൾ ഗ്രാമം ഒന്നടങ്കം പിന്താങ്ങി - നിരവധി സുഹൃത്തുക്കൾ വന്നുകൊണ്ടിരിക്കു ....... --=
@fayizkt4595 Жыл бұрын
നീ ശെരിക്കും ഇസ്ലാമിനെ പടിക്കാത്തത് കൊണ്ടാണ്
@കുമ്പിടി_0 Жыл бұрын
@@fayizkt4595😂ശരിക്കും പഠിച്ചാൽ ബുദ്ധി ഉണ്ടെങ്കിൽ നീയും ഇസ്ലാം വിടും
@kksnair68412 жыл бұрын
നല്ല വിശദീകരണം.7000 വർഷം മുൻപ് മുതൽ സനാതന ധർമം നിലനിൽക്കുന്നു.ഉപനിഷത്തുകളും വേദങ്ങളും ആദ്യം ഉണ്ടായി. പിന്നീടാണ് മറ്റു മതങ്ങൾ ഉണ്ടായത്. എല്ലാം പഠിച്ചു മനസിലാക്കുക അറിവ് നേടുക. ബൈബിളിൽ പറയുന്നത് പോലെ നമ്മൾ പാപികൾ ആണോ....
Sanadabam is orimitive barbarian caste system. By which rest all will be slaves under brahmin rule. All BJP MPs are forward hindus only.
@k.ebraham71817 ай бұрын
@@aravindanappu5377 Snakes will be called Snakes and holy people will be called holy.
@k.ebraham71817 ай бұрын
@@aravindanappu5377your ipanishithu call killers as Amruth.....😂😂😂 throw it in garbage
@ajikumar68395 жыл бұрын
എത്രയും വേഗം കർത്താവായ യേശു ക്രിസ്തു , സഹോദരനെ ചേർത്തു സത്യം മനസിലാക്കിത്തരുവാൻ ഇടവരട്ടെ , ഞാനും അങ്ങയ്ക്കുവേണ്ടി പ്രാർത്ഥിക്കാം , ആമേൻ
@jofilal45935 жыл бұрын
Sathyethil ivareyorthu sankadam thonunnu
@gurudevandevan84624 жыл бұрын
അപ്പോൾ പിതാവും പരിശുദ്ധാത്മാവും എന്താ ചെയ്യേണ്ടത് , അത് പറ്റൂല അവർക്കും എന്തെങ്കിലും റോൾ വേണം
@king-tl3np3 жыл бұрын
Aji kumar ഡിങ്കൻ സ്വാഹാ 😆😆
@brock13312 жыл бұрын
മരണം അതല്ലേ പറഞ്ഞു വരുന്നേ. അത് ന്താണ് എന്ന് ജീവന്റെ തുടർച്ചയും ജീവനും ന്താണ് എന്ന് അറിയുന്ന ഒരാൾക്ക് മരണം എന്നാൽ 😊🙏
@alifatih3772 жыл бұрын
എസക്കിയേൽ 23 വായിച്ചു ഒരു വാണവും വിട്ടു കിടന്നുറങ്ങൂ കുഞ്ഞാടേ😄😆
@സത്യംസത്യമായി2 жыл бұрын
എല്ലാ കഥകളും മറ്റും പരസ്പരം കൈമാറി കിട്ടിയ ഒരു സമൂഹം ഇന്നു ജീവിക്കുന്നു.**
@samasya5446 Жыл бұрын
നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു
@govindhannampoothiri77393 жыл бұрын
ക്രിസ്തുമതത്തിന് ഇത്രയും ക്രൂരമായ ഭൂതകാലമുണ്ടെന്നത് 74 വയസ്സായ എനിക്ക് ഒരു പുതിയ അറിവാണ്. ഗോവയിൽ കുറേ പേരെ കൊന്നതായിട്ടുമാത്രം കേട്ടിട്ടുണ്ട്. പരോപകാര : പുണ്യായ പാപായ പരപീഡനം എന്ന തത്ത്വം അംഗീകരിക്കുന്ന പുണ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന, പാപത്തിൽ നിന്നു പിന്തിരിപ്പിക്കുന്ന, പാപികളുടെ പക്ഷത്ത് നിലക്കാൻ പ്രേരിപ്പിക്കാത്ത ഏതു കഥയും വിശ്വസിക്കുന്നതുകൊണ്ട് ഒരു ദോഷവും ഇല്ലാ . ഗുണമുണ്ട് താനും. ഈ കാര്യത്തിൽ ഗാന്ധിജിയെ മാതൃകയാക്കേണ്ടതാണ്.
@nikhyjs75305 ай бұрын
വിശ്വസിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല, പക്ഷെ അത് മറ്റൊരാളിൽ അടിച്ചേൽപ്പിക്കരുത്,, കഥയ്ക്ക് വേണ്ടി യുദ്ധം ചെയ്യുന്ന മാനസിക രോഗികൾ ആകരുത്...
@jabinsebastian1683 жыл бұрын
മത്തായി 10:22 എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും അവസാനത്തോളം സഹിച്ചു നിൽക്കുന്നവനോ രക്ഷിക്കപ്പെടും
@ക്രിടാപ്പിവിഷം3 жыл бұрын
എങ്ങനെ അമ്മയെയും പെങ്ങളെയും മറ്റുള്ളവരുടെ ഭാരൃമാരെയും ഭോഗിക്കാം എന്ന് ബൈബിൾ പറയുന്നത് കാണുക. ആദ്യം സാക്ഷാൽ ദൈവത്തിന്റെ കഥയിൽ നിന്നും തുടങ്ങാം യഹോവ മനുഷ്യരെ വ്യഭിച്ചരിപ്പിച്ച കഥ 2. ശമൂവേൽ/അദ്ധ്യായം 12 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. 12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. 13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല...
@dijojoseph32563 жыл бұрын
🤣🤣
@j4tech2912 жыл бұрын
പണ്ട്, നാലഞ്ചു സുഹൃത്തുക്കൾക്ക് യാത്രയിൽ കുറച്ചു തേങ്ങകൾ കിട്ടി. അവരുത് ആദ്യമായി കാണുന്നതാണ്, ഓരോരുത്തരും അതു വീട്ടിൽ കൊണ്ടുപോയി... കുറെ ദിവസം കഴിഞ്ഞപ്പോൾ അവർ വീണ്ടും കണ്ടുമുട്ടി.. അന്നുകിട്ടിയ തേങ്ങയെക്കുറിച്ചായി അവരുടെ അന്നത്തെ സംസാരം... ഒന്നാമൻ പറഞ്ഞു... ആ സാധനം ഒന്നിനും കൊള്ളില്ല അതവിടെ കിടപ്പുണ്ട്... രണ്ടാമൻ പറഞ്ഞു... അതിന്റെ പച്ചത്തൊലി ഞാനിരിഞ്ഞു, അതിൽ കുറെ നാരുണ്ട്... മൂന്നാമൻ പറഞ്ഞു.. പച്ചത്തോടും നാരും കഴിഞ്ഞു ഒരു കട്ടിയുള്ള സാധനവും ഞാൻ കണ്ടു.. നാലാമത്തെ ആൾ പറഞ്ഞു... ഞാൻ അതു തൊലിയുരിഞ്ഞു നാരു മാറ്റി കട്ടിയുള്ള സാധനം പൊട്ടിച്ചു, അതിനുള്ളിൽ ഒരു വെളുത്ത സാധനവും കുറച്ചു വെള്ളവും കണ്ടു... അപ്പോൾ അഞ്ചാമത്തെ ആൾ പറഞ്ഞു.. ഞാൻ അതിനെക്കുറിച്ച് അന്വേഷണം നടത്തി, അതിന്റെ പേര് തേങ്ങയെന്നാണ്... അതിന്റെ നാരുകൊണ്ട് കയറുണ്ടാക്കാം, കട്ടിയുള്ള ചിരട്ട കൊണ്ടു പല ഉപയോഗവുമുണ്ട്, അതിനുള്ളിലെ തേങ്ങ ഉപയോഗിച്ച് രുചികരമായ കറികളുണ്ടാക്കാം, വെള്ളം മധുരമുള്ളതാണ് ക്ഷീണം മാറാൻ നല്ലതാണ്, ആ വെളുത്ത സാധനം ഉണക്കിയെടുത്തു ആട്ടി ഏറ്റവും നല്ല എണ്ണയുണ്ടാക്കാം അതിന്റ എല്ലാ ഭാഗവും മനുഷ്യന് ഉപയോഗം ഉള്ളതാണ്. അഞ്ചാമൻ പറഞ്ഞു നിറുത്തി. വിശുദ്ധവേദ പുസ്തകത്തിലെ ഓരോ വാക്കും വിലപ്പെട്ടതാണെന്നു മനസ്സിലാക്കാൻ താങ്കൾക്കു ഒരു പക്ഷെ ഒരിക്കലും കഴിയില്ല ... മടിയില്ലാത്ത ഒരു നല്ല ഹൃദയം ഉണ്ടെങ്കിലെ അതു മനസ്സിലാക്കാൻ സാധിക്കൂ... കർത്താവിന്റെ വിരൽ തൊട്ടാൽ താങ്കൾക്ക് മാറ്റം വരും.
@radhakrishnanpm924 Жыл бұрын
കഥ കൊളളാം ..... ഈ പൊട്ടക്കഥ ഏവിടെ നിന്നു കിട്ടി ? നാലഞ്ചു സൃഹൃത്തുക്കളിൽ ഒരാൾക്ക് മാത്രം തേങ്ങയുെ ടെ ഉപയോഗം മനസ്സിലായി? വെട്ടുകത്തി ആ നാട്ടിൽ കണ്ടുപിടിച്ചില്ലായിരുന്നോ ? ഒറ്റ ദിവസം കൊണ്ട് തേങ്ങാ അരച്ച കറിയുണ്ടാക്കാൻ അയാൾ മാത്രം പഠിച്ചെന്നോ ? ഇതു വിലക്കപ്പെട്ട കനി തിന്ന കഥ പോലെയുണ്ട് പാമ്പ് ഏതു ഭാഷയിലാണ് ഹവ്വയോട് സംസാരിച്ചതു ? പഴം കഴിച്ചിട്ടും ദൈവം പറഞ്ഞതു പോലെ ഹവ്വയും ആദാമും മരിച്ചില്ലല്ലോ? അപ്പോൾ ദൈവം കള്ളം പറഞ്ഞതല്ലേ ? ദൈവം സ്ത്രീയെ ശപിച്ചു നീ വേദനയോടെ മക്കളെ പ്രസവിക്കും മനുഷ്യ സ്ത്രീയ്ക് മാത്രമാണോ പ്രസവ വേദന? എല്ലാ ജീവികൾക്കും പ്രസവ വേദനയു ണ്ട് സൃഷടി നടക്കുമ്പോൾ വേദനയുണ്ടാകും ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരം ഉണ്ടാവുകയല്ലേ ? ബൈബിൾ മാത്രമല്ല ഏല്ലാ മത ഗ്രന്ഥങ്ങളും പൊട്ടക്കഥകളുടെ സമാഹാരമാണ്
@Akhil_Red_Vampire8 ай бұрын
തേങ്ങ വച്ച് താഴെപ്പറയുന്നതും കൂടി ഒന്ന് വെളുപ്പിക്കുക അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം. അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി.'' ഉല്‍പത്തി 19 : 33-36 .🤣😂
@thomasavirappatt42105 жыл бұрын
ബൈബിളിലെ വിവരങ്ങൾ പ്രകാരം യേശുക്രിസ്തു ജൂതമതത്തിലാണ് ജനിച്ചതും, ജീവിച്ചതും , മരിച്ചതും. പിതാവായ ദൈവത്തിന്റെ ( യഹോവയാണല്ലോ ജൂതരുടെ ദൈവം ) വാഗ്ദാനപൂർത്തീകരണത്തിനായിട്ടാണ് (ലോകത്തിന്റെ പാപം കുരിശുമരണം വഴി കഴുകിക്കളയുക )പിതാവ് പുത്രനെ ഭൂമിയിലേക്കു അയച്ചതെന്ന് ബൈബിൾ പറയുന്നു. പിതാവിന്റെ ഇഷ്ടം നിറവേറ്റുവാനാണ് താൻ വന്നിട്ടുള്ളതെന്നും യേശു പറയുന്നു. അങ്ങിനെയാണെങ്കിൽ യേശുവിന്റെ മരണശേഷം യേശുവിന്റെ പേരിൽ സ്വാർത്ഥലാഭത്തിനായി മറ്റാരോ സ്ഥാപിച്ചതാണ് ക്രിസ്തുമതം എന്ന് മനസിലാക്കാൻ വെറും സാമാന്യ ബുദ്ധി മതി. തന്റെ പേരിൽ ഒരു മതം സ്ഥാപിക്കാനല്ലല്ലോ യേശു വന്നത്. യെഹോവ ദൈവമായ ജൂതമതം ഇപ്പഴും നിലവിലുണ്ട് താനും. ജൂതനായ യേശുക്രിസ്തു മരിച്ചിട്ടു നൂറുകണക്കിന് വർഷങ്ങൾ കഴിഞ്ഞു യേശുവിന്റെ പേരിൽ ഒരു പുതിയ മതം. അതാണ് ക്രിസ്തുമതം.
@yogacharyanunnikrishnan5 жыл бұрын
Itra chinthinche thala pukaykkanda. Oru viswasam, eswara bhayam athe manushyane veezhakalil ninnum kara kayattum. Athe ethu matham ayalum okey. But dhana sambathanathynayi (viswasam kondalla) matha parivarthanam nadathunnathe ente abhiprayathil shari alla.
@shinu0514 жыл бұрын
But Jews don’t agree JESUS , so creates another religion.
@soorajrajesh65404 жыл бұрын
Omkv
@SureshM-ti2yf4 жыл бұрын
Who is pithave ? Adham Who is puthran ? Yesu Who is god ? Parisudhathmave
@prasanthps2213 жыл бұрын
യേശു ഇതൊക്കെ ചെയ്തിട്ടും പാപം ഈ ലോകത്തു നിന്നും പോകാത്തത് എന്താ സഹോ?
@johnkoshy3000 Жыл бұрын
രണ്ടാം ഭാഗം നെറികെട്ട പ്രവര്‍ത്തിയില്‍ തുടങ്ങി. ദൂതന്‍മാര്‍ക്ക് ഒരു ദൈവ മോഹവും ഉണ്ടായി. Would be ക്ക്, അത് ഒരു SAD & BAD NEWS ആയിരുന്നു. എന്നാല്‍, പുരോഹിത VARGGATHINUM, GENERAL PUBLIC നും, നിങ്ങള്‍ക്കും അത് ഒരു GOOD NEWS ആണ്. ദൈവം ഒരു എല്ല് കൊടുത്തത് ആണ് KADIKKAANUM CHAPPAANUM ഒക്കെ ആയിട്ട്.
മാംസത്തിന്‍റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു. ലേവ്യപുസ്തകം 17:11
@peterk99265 жыл бұрын
നല്ല അറിവുകൾ ;; കത്തോലിക്കാ സഭയുടെ ഉത്ഭവത്തെക്കുറിച്ചു ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു.
@sonithomas97064 жыл бұрын
It is all wrong brother
@anandphilipjose9464 жыл бұрын
@@sonithomas9706 huhuhu
@ക്രിടാപ്പിവിഷം3 жыл бұрын
@@sonithomas9706 എങ്ങനെ അമ്മയെയും പെങ്ങളെയും മറ്റുള്ളവരുടെ ഭാരൃമാരെയും ഭോഗിക്കാം എന്ന് ബൈബിൾ പറയുന്നത് കാണുക. ആദ്യം സാക്ഷാൽ ദൈവത്തിന്റെ കഥയിൽ നിന്നും തുടങ്ങാം യഹോവ മനുഷ്യരെ വ്യഭിച്ചരിപ്പിച്ച കഥ 2. ശമൂവേൽ/അദ്ധ്യായം 12 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. 12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. 13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
@floccinaucinihilipilification03 жыл бұрын
അപ്പ ഓ൪ത്തഡോക്സ് 😒
@jenoysunny67292 жыл бұрын
@@sonithomas9706 oh🙏
@jamesphilip6317 Жыл бұрын
ബൈബിളിൽ പൗലോസ് എവിടെയാണ് പത്രോസ് റോമിൽ പോയെന്ന് പറഞ്ഞിട്ടുള്ളത്. ബൈബിൾ വായിച്ചിട്ടില്ലാത്ത ജനത്തിന്റെ മധ്യേയുള്ള ഗംഭീര പ്രസംഗം
@RatheeshRatheesh-dn9ss Жыл бұрын
ബൈബിൾ പറയുന്നു സാത്താൻ പോഷ്കിന്റെ പിതാവാണ് അതാണ് ഈ ചാനലിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്
@@rishadaltair3029 പിശാചിന് അസ്ഥികളില്ല, അതൊരു ആത്മാവാണ് അതിനു മനുഷ്യനെ നിയന്ത്രിക്കുവാൻ കഴിയും
@DennyAugusty-es2vf25 күн бұрын
ശരിയാണ് - സാഞാൻ പറഞ്ഞ് ഭോഷ്ക്ക് എന്തായിരുന്നു ?
@RatheeshRatheesh-dn9ss24 күн бұрын
@@rishadaltair3029 സാത്താൻ ഒരു സ്പിരിറ്റ് ആണ്. Hight, waight പറയാൻ മനുഷ്യനല്ല. ഇന്ന് കാണുന്ന ലോകത്തിൽ തിന്മകൾ കാണുന്നതും, കൊലപാതവും, ആത്മഹത്യാ തുടങ്ങിയവ സാത്താന്റെ പ്രവർത്തിയാണ്.
@RatheeshRatheesh-dn9ss24 күн бұрын
@@DennyAugusty-es2vf ദൈവം ഇല്ലെന്ന്
@meenudevassy57173 ай бұрын
Love you Jesus Christ of Nazareth
@vineethv20575 жыл бұрын
ബൈബിളിലെ ഭൂമി 'ഉരുണ്ടതാ'ണെന്ന് സുവിശേഷപ്രവർത്തകനായ ഒരു സുഹൃത്ത് പറഞ്ഞു. പരന്നതാണെന്നാണ് എനിക്ക് മനസ്സിലായത്.അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
ബൈബൾ സാഹിത്യ പരമായും കഥകളുടെ ആഴം കൊണ്ടും സമ്പന്നമാണ്. പൗരസ്ത്യ സാമൂഹിക വ്യക്തി ജീവിതം ഒക്കെ അറിയാൻ കൊള്ളാം. ദൈവിക പരമായി ഒന്നും തന്നെ ഇല്ല. ഈ കഥകളൊക്കെ കേട്ട് ജീവിതം ഭീതിയിലാക്കുന്ന മനുഷ്യരെ ഓർക്കുമ്പോൾ സഹതാപം മാത്രം.
@Spiritualp5 жыл бұрын
*ജോസ് സാറ് ബൈബിളിനെക്കുറിച്ച്, "വായിൽ വന്നതെല്ലാം കോതക്ക് പാട്ട്" എന്ന് പറഞ്ഞ പോലെ, പലതും വിളിച്ചു പറയുന്നുണ്ട്,* *എന്നാൽ ബൈബിൾ ഒരു ആത്മീയ ഗ്രന്ഥം ആണെന്നും അതിലെ പ്രധാന വിഷയം എന്താണെന്നും മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലെന്നു തോന്നുന്നു!* *ആത്മീയ ഗ്രന്ഥങ്ങളിലെ പ്രധാന വിഷയം "ദൈവങ്ങൾ" ആണെന്നാണ് ജോസ് സാർ തെറ്റിദ്ധരിച്ചിട്ടുള്ളത്!* *എന്നാൽ, "ഏകദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നതിന്റെ "രഹസ്യം" എന്താണെന്ന് കണ്ടെത്തുന്നതിന് ജോസ് സാറിന് കഴിഞ്ഞിട്ടില്ല!* *ഈ രഹസ്യം കണ്ടെത്താതെ, ആത്മീയ ഗ്രന്ഥങ്ങൾ എന്തിനുവേണ്ടി എഴുതപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കുവാൻ ആർക്കും സാധ്യമല്ല!* 🤔 *ബൈബിൾ പഴയ നിയമത്തിന്റെ ഉള്ളടക്കം ഗ്രഹിക്കാതെ, എങ്ങിനെയാണ് ബൈബിൾ പുതിയ നിയമത്തിന്റെ ഉള്ളടക്കവുമായി താരതമ്യ പഠനം നടത്തുക?* *"സ്പിരിച്വൽ ലോയും",* *"സ്പിരിച്വൽ* *ഫിലോസഫിയും"* *അനുസരിച്ച്* *ബൈബിൾ പഴയ നിയമത്തിൽ ഉണ്ടായിരുന്ന കുറവ് നികത്താൻ വേണ്ടിയാണ് ബൈബിൾ പുതിയനിയമം എഴുതപ്പെട്ടത്.* *ഇപ്രകാരം പുതിയ നിയമം എഴുതപ്പെട്ട് കഴിഞ്ഞപ്പോൾ തന്നെ "സ്പിരിച്വൽ ലോയും" "സ്പിരിച്വൽ ഫിലോസഫിയും" പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു!* *ആയതുകൊണ്ട്, ഈ പ്രപഞ്ചത്തിൽ ഇനിയൊരു ആത്മീയ ഗ്രന്ഥം രചിക്കപ്പെടെണ്ട ആവശ്യം തന്നെ ഇല്ല!* 🤔 ഇതു വായിക്കുന്നവർക്ക് എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ? 🤔 will continue...........
@alifatih3772 жыл бұрын
പിന്നല്ല.... അതിൽ ഏറ്റവും സാഹിത്യ മ്പമ്പ ന്നമായത് എസക്കിയേൽ 23 ആണ്
@yesimurdad17182 жыл бұрын
എന്ത് സഹിത്യമാണ് അതിലുള്ളത് ?
@alifatih3772 жыл бұрын
@@yesimurdad1718 വായിച്ചു നോക്കൂ..😂
@jenoysunny67292 жыл бұрын
@@Spiritualpcomedian 😂😂😂😂😂😂😂😂
@mkaslam83043 жыл бұрын
Nice presentation
@harikm61355 жыл бұрын
ദൈവവും സ്വർഗ്ഗവും മതഗ്രന്ഥങ്ങളുമൊക്കെ വളരെ വിശുദ്ധമായ സാധനങ്ങളാണെന്നു് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് ഇപ്പോഴെല്ലാം കോമഡിയായി
@longgamingx2 жыл бұрын
പണ്ട് ഞാൻ spaceil BLACKHOLES, WHITEHOLES, different types of GALAXIES ondwnnu vishwasikkumaayirunnu... Ippol BLACKHOLES, WHITEHOLES, GALAXIES okke കെട്ടുകഥയാണെന്ന് മനസ്സിലാക്കി... I Have Many Proofs for it...😎
@cheghiskhan39772 жыл бұрын
@@longgamingx ഭൂമി ചലിക്കുന്നുണ്ട് എന്നു പറയുന്ന കെട്ടു കഥയിൽ വിശ്വസിക്കുന്നുണ്ടോ???
@NixonA-t3t9 ай бұрын
ദൈവവും, സ്വർഗവും, നരകവും. അതിർഷ്യാ ലോകമാണ്. ഇതെല്ലാം ഉള്ള സ്ഥലങ്ങൾ ആണ്. ഏതെങ്കിലും പട്ടികൾ കുരച്ചാൽ ഇതൊന്നും ഇല്ലാതെ ആകില്ല. ബൈബിളിൽ പറയുന്ന എല്ലാം സത്യമാണ്.
@DennyAugusty-es2vf25 күн бұрын
ഇപ്പോൾ സ്വന്തം അപ്പനും അമ്മയും വരെ പലർക്കും കോമടിയാണ് കാരണം അതിൻ്റെ ഒന്നും ആവശ്യം ഇല്ല എല്ലാം സർക്കാരു ചെയ്തോളും
@DennyAugusty-es2vf25 күн бұрын
@@NixonA-t3tസ്വർഗ്ഗം അദ്യശ്യം അല്ലാ . മനുഷ്യർക്ക് ഇപ്പോൾ കാണാൻ കഴിയുന്ന അത്രയും വളർന്നില്ല എന്നെയൊള്ളും പിന്നീട് കാണാനായേക്കും പക്ഷെ നരകം ഇല്ലാത്ത സ്ഥലമായതിനാൽ എത്ര വളർന്നാലും കാണില്ലാ
@tomsgeorge425 жыл бұрын
ജോസ് ചേട്ടൻ മൂലം, ഇപ്പോൾ ആളുകൾക്ക്. മാറ്റം വന്നു തുടങ്ങി, 😁😁😀😀 മതനേതാക്കൾ. ഒതുങ്ങി തുടങ്ങി, അതിനാൽ . മതത്തിന്റെ അനുയായികൾ. രക്ഷപെട്ടു തുടങ്ങി. 😇😇😇😇
@NNN-mi9nq5 жыл бұрын
Good... ingane thurannu parayan aalunddallo
@johaanissac1775 жыл бұрын
പരശുരാമൻ ടൈം മെഷീനിൽ കയറിയാണോ തന്റെ മുൻഗാമിയായ വാമനൻ ചവിട്ടി ത്താഴ്ത്തിയ മഹാബലി ഭരിച്ച കേരളമുണ്ടാക്കിയതെന്ന് പറഞ്ഞില്ലല്ലോ?
@vincysathi12285 жыл бұрын
നട്ടാൽ ഉള്ള ഒരു യുക്തിവാദി പോലും ഈ ലോകത്ത് തന്നെ ഇല്ല... ഒറ്റക്ക് ഇരുന്ന് ചിലകാതെ.. അച്ഛയമരുമായി ഒരു debate പോയി കൂടെ 😂😂😂😂😂😂
@tomsgeorge425 жыл бұрын
@@johaanissac177 ഹ്ഹഹ്ഹ നിങ്ങൾ. സമയം പോകാതെ ഇരിക്കാൻ,, ക്ലോക്ക്. നിറുത്തി ഇടുന്ന. ആൾ അല്ലെ??? അല്ലങ്കിൽ ഇന്നലെ ജീവിക്കാൻ. ക്ലോക്കിലെ സൂചികൾ. പുറകോട്ട്, തിരിച്ചു വയ്ക്കുന്ന പണി ഇപ്പോഴും ഉണ്ടോ???? ഞാൻ ഓർത്തു അത്. നിർത്തി എന്ന്..
യേശുവിന്റെ ജീവിതശൈലി വാക്കുകൾ ഇന്നും നിങ്ങളെപ്പോലെയുള്ളവർക്ക് മാനസാന്തരവും ജീവിതത്തിൽ മാറ്റവും നൽകുന്നുണ്ട്. മാറ്റം നൽകുന്നതാണ് അതാണ് യാഥാർത്ഥ്യം നിങ്ങളുടെ വാക്ക് കേട്ട് ആർക്കാണ് എന്താണ് മാറ്റം വരുന്നത് ഇത്രയും വയസ്സ് ചെന്നിട്ടും നുണ പറഞ്ഞ് നടക്കാൻ നാണമില്ലേ 😭😭😭😭😭
@syamkumarkumar60465 жыл бұрын
ഈ ഗമാലിയെന്റെ ശിഷ്യൻ ആരുന്നു എന്നും ടെന്റ് നിര്മാണമായിരുന്നു എന്നും എങ്ങനെ ടാർസിസ് കാരൻ ആരുന്നു എന്നും എങ്ങനെ മനസിലായി ഏത് പുസ്തകത്തിൽ നിന്നും ആണ് എന്ന് ഒന്ന് പറയാമോ ഒന്ന് വായിക്കാന
@thomasmathew65934 жыл бұрын
Pleas search google HORUS OSIRIS MARDOOK ISIS PROMETHEUS EROS ODIN ZORASTER BAAL ADAD IXION
@jibinraj81534 жыл бұрын
അത് ഇവർക്ക് വിശ്വാസയോഗ്യമല്ലാത്ത ബൈബിൾ പറഞ്ഞതാ 🤣🤣🤣
@ipekurian43724 жыл бұрын
Its in the Bible
@babimons51005 жыл бұрын
മത്തായിയുടെ സുവിശേഷത്തിൽ എവിടെയാണ് നിങ്ങൾ സിംഹത്തെ ഭക്ഷിച്ചാൽ നിങ്ങൾ സിംഹത്തെ പോലെ ശക്തരായി തീരും എന്ന് പറയുന്നത്? മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവർ എഴുതിയ സുവിശേഷത്തിൽ ഇപ്രകാരം കാണുന്നില്ല. അതുകൊണ്ട് ഈ വീഡിയോയ്ക്ക് ജോസ് ചേട്ടന്റെ അബദ്ധങ്ങളും നുണകളും എന്ന് പേരിട്ടാൽ വളരെ നന്നായിരിക്കും ജോസ് ചേട്ടൻ ആദ്യം പോയി മത്തായിയുടെ സുവിശേഷം ഒന്നുകൂടി നന്നായി വായിച്ചു പടി.
@kingfisher11094 жыл бұрын
എന്തു പറയാനാ വായയിൽ വന്നത് കോതക്ക് പാട്ട്.
@franklinraj46683 жыл бұрын
സത്യം 👍
@peterc.d87623 жыл бұрын
. ബുദ്ധിമാ നേ
@honeyrichie95453 жыл бұрын
😂😂😂Let God visit him and know the truth.. Stop the blasphemy.. Turn from the wickedness and obey God.. There is a judgment Day for all! It's not too late..
@ക്രിടാപ്പിവിഷം3 жыл бұрын
എങ്ങനെ അമ്മയെയും പെങ്ങളെയും മറ്റുള്ളവരുടെ ഭാരൃമാരെയും ഭോഗിക്കാം എന്ന് ബൈബിൾ പറയുന്നത് കാണുക. ആദ്യം സാക്ഷാൽ ദൈവത്തിന്റെ കഥയിൽ നിന്നും തുടങ്ങാം യഹോവ മനുഷ്യരെ വ്യഭിച്ചരിപ്പിച്ച കഥ 2. ശമൂവേൽ/അദ്ധ്യായം 12 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. 12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. 13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
@sivadasanm.k.9728 Жыл бұрын
ലോകത്തെ എല്ലാ ദൈവങ്ങളുടേയും ഉടമസ്ഥർ ഓരോരോ മതങ്ങളാണല്ലോ ? അവരവർക്കു സ്വന്തമായിട്ടുള്ള ദൈവങ്ങളെ ഊട്ടിയുറക്കുന്നതും ദേവാലയങ്ങളുണ്ടാക്കി സംരക്ഷിയ്ക്കുന്നതും പണം പിരിയ്ക്കുന്നതും ഉത്സവാഘേഷങ്ങൾ നടത്തുന്നതും സ്വന്തമായി രാഷ്ട്രീയപ്പാർട്ടികളുണ്ടാക്കുന്നതും സ്ഥാനാർത്ഥികളെ നിർത്തുന്നതും വോട്ടു പിടിയ്ക്കുന്നതുമൊക്കെ ജനാധിപത്യത്തിന്റെ പേരിൽ അതേത് മതങ്ങൾതന്നെയാണല്ലോ? ഒരു മതത്തേയും ഒരു ദൈവത്തേയും അനുവദിയ്ക്കാത്ത ലോകശക്കിയായ ചൈനയെ മറ്റു രാജ്യങ്ങൾക്കെന്നപോലെ ഈ പറയുന്ന മതങ്ങൾക്കും ദൈവങ്ങൾക്കും വലിയ ഭയമാണല്ലോ ? മതങ്ങൾ ഭരിയ്ക്കുന്ന പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും താലിബാനിലുമൊന്നും മറ്റുള്ളവരുടെ ന്യായാന്യായങ്ങൾക്കൊന്നും ഒരു വിലയുമില്ലതാനും! ആരു പറയുന്നതാണ് ശരി? ആരു പറയുന്നതാണ് തെറ്റ്? ഏതാണ് ശരി? ഏതാണ് തെറ്റ്? ഇനിയെന്നെങ്കിലും ഈ ശരിയും തെറ്റുമൊന്നു തിരിയുമോ ?
@bijuozhakkal4 жыл бұрын
Well you have brought out the reality of Christianity, Thank you.! But what is your opinion about Jesus and in which God do you believe?
@navalfa72913 жыл бұрын
There is only one god but no god, and no one is his messanger. Just frauds.
@ക്രിടാപ്പിവിഷം3 жыл бұрын
എങ്ങനെ അമ്മയെയും പെങ്ങളെയും മറ്റുള്ളവരുടെ ഭാരൃമാരെയും ഭോഗിക്കാം എന്ന് ബൈബിൾ പറയുന്നത് കാണുക. ആദ്യം സാക്ഷാൽ ദൈവത്തിന്റെ കഥയിൽ നിന്നും തുടങ്ങാം യഹോവ മനുഷ്യരെ വ്യഭിച്ചരിപ്പിച്ച കഥ 2. ശമൂവേൽ/അദ്ധ്യായം 12 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. 12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. 13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
@x.trojan3 жыл бұрын
14:00 iyal parayunnath ith sangeerthanathil onn kanich tharavo kazhiyilla kaaranam sangeerthanangal(Psalms) ezhuthiyath david an yeshu janikkunnathinum varshangalkk munneyan david janikkunnath pinne engane yeshu ithokke parayum. Korachengilum Christianity padichittullavarkk manasilakkavunnatheyullu . Alland ee kalla kilavante pottatharam kett vishvasichirikkalle
@k.ebraham71817 ай бұрын
He is atheist. His God is money
@ajithev34166 ай бұрын
ഞാൻ എന്റെ ഒരു വലിയ സംശയം ഇവിടെ ചോദിക്കുകയാണ് എങ്ങനെ ആണ് യേശു നാമത്തിൽ ധ്യാന കേന്ദ്രങ്ങളിൽ അത്ഭുതങ്ങൾ നടക്കുന്നത്, പാസ്റ്റർ മാരും, ബ്രദർ മാരും യേശുനാമത്തിൽ ബാധകൾ ഒഴിപ്പിക്കുന്നു, ഭാവി പ്രവചിക്കുന്നു ഇതൊക്ക എങ്ങനെ
@manoja.m35703 ай бұрын
verum thattipane ,
@ajithev34163 ай бұрын
@@manoja.m3570 ആണോ
@ajithev34162 ай бұрын
രോഗ ശാന്തി ശുശ്രൂഷ
@sajanphilip82215 жыл бұрын
ക്രിസ്തു മതം പോലെ വിമർശനാത്മകമായി പഠിക്കപ്പെട്ട ഒരു മതം ഇല്ല. ഈ രംഗത്ത് വളരെ മനോഹരമായ പഠനങ്ങൾ ഉണ്ട്. ഇതൊന്നും വായിക്കാതെ അവിടുന്നും ഇവിടുന്നും കേട്ട കുറേ കഥകൾ ആധികാരികമെന്ന് തോന്നത്തക്ക വിധത്തിൽ അവതരിപ്പിക്കുന്നു! ജോസേട്ടൻ പോരാ... നിങ്ങൾ സിംഹത്തെ ഭക്ഷിച്ചാൽ സിംഹത്തെ പോലെ ആകും എന്ന് മത്തായിയുടെ സുവിശേഷത്തിൽ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ളതിൽ നിന്ന് ജോസേട്ടന്റെ ബൈബിൾ ജ്ഞാനം മനസ്സിലാക്കാം! കുറഞ്ഞ പക്ഷം യാഥാസ്തിതികർ എങ്കിലും സയന്റിഫിക് സ്റ്റഡിയുടേയും റിസേർച്ചിന്റെയും അടിസ്ഥാനത്തിൽ സംസാരിക്കുന്നവരെ കൊണ്ടു വരണം. ഇതിപ്പൊ എന്താ ജോസേട്ടാ... മത നേതാക്കൾ പറയുന്നതിന്റെ എതിരായ കുറേ കഥകൾ ചേട്ടൻ പറയുന്നു. ഇതിന്റെ റഫറൻസ് എന്താണ്? ഇതിന്റെ പുറകിലെ സയന്റഫിക്ക് അല്ലെങ്കിൽ ഹിസ്റ്റോറിക് സ്റ്റഡി എന്താണ്? യാഥാസ്തിതികർ വികാരപരമായി സംസാരിച്ചിട്ട് കാര്യമില്ല. എവിഡൻസിന്റെ അല്ലെങ്കിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിക്കണം. റിസർച്ചുകളുടെ അടിസ്ഥാനത്തിൽ സംസാരിക്കണം. അതിനിത്തിരി പുളിക്കും എന്ന് അറിയാം. എങ്കിലും ശ്രമിച്ചു നോക്കൂ.... ഹിറ്റ്ലർ കത്തോലിക്കൻ ആയിരുന്നു ജന്മം കൊണ്ട് മാത്രം. ചരിത്രകാരന്മാർ പറയുന്നത് അയാൾ മത വിരോധിയും ക്രിസ്തു മതത്തിന് എതിരും ആയിരുന്നു എന്നാണ്. അതിൽ നിന്ന് ജോസേട്ടന്റെ ചരിത്ര ജ്ഞാനവും മനസ്സിലാക്കാം. വെറും മത വിമർശനം മാത്രം ലക്ഷ്യമാക്കരുത്. നല്ല നല്ല സ്കോളേഴ്സിനെ കൊണ്ടു വരൂ...
@rittyaloysius26454 жыл бұрын
Edo ethiste koppe kayyappasinte pretham allankil heroudesinte aniyano oooooolaaaa
@philominajose1412 Жыл бұрын
Fancy dress various colour nighty comalies from circus and univese
@sibyjoseph9278 Жыл бұрын
Not Jose Chettan, Jose Pottan
@james-bu2ky3 ай бұрын
ഇവന് ജന്മം കൊടുത്തവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? 😞
@arunvj8404 жыл бұрын
ഒരു കരണത്ത് അടിക്കുന്നവനു മറു കരണം കാണിച്ചു കൊടുക്കാൻ പറഞ്ഞ,മേൽക്കുപ്പായം എടുക്കുന്നവനെ പുറംകുപ്പായം എടുക്കാൻ കൂടി അനുവദിക്കണം എന്നു പറഞ്ഞ പാവപ്പെട്ടവരോട് ഒപ്പം ജീവിച്ച, ദൈവരാജ്യം കുട്ടികളെ പോലെ ഉള്ളവർക്ക് എന്നു പറഞ്ഞ രോഗികളോടും സ്ത്രീകളോടും കരുണ കാണിച്ച വേദനിക്കുന്നവരെ ആശ്വസിപ്പിച്ച ഒരു സമ്പാദ്യവും ഇല്ലാതെ ഉടു തുണി പോലും ലേലത്തിന് വെക്കപ്പെട്ട ആ ചരിത്ര പുരുഷൻ ലോകത്തു വന്നില്ലായിരുന്നുവെങ്കിൽ ഈ ലോകത്തു ഇന്ന് അവശേഷിക്കുന്ന നന്മ കൂടി ഇല്ലാതാവുമായിരുന്നു.
@ipekurian43724 жыл бұрын
No true. hagaveth Geetha is much greater than any other books
@franklinraj46683 жыл бұрын
@@ipekurian4372 no Bible is true
@franklinraj46683 жыл бұрын
അതെ യേശു ലോകത്തിൽ വന്നത് കൊണ്ട് മാത്രമാണ് ഇപ്പോൾ ലോകത്ത് കുറച്ചെങ്കിലും നന്മയുള്ളത്
@violetflower55873 жыл бұрын
അതേ... യേശു വന്നത് കൊണ്ട് നന്മ വന്നു... ഇത്തിരി നേരത്തെ വരായിരുന്നു... യേശുവിന്.... അതിന് മുൻപ് ഉള്ളവരുടെ കഷ്ടകാലം
@Indian-qy7ez3 жыл бұрын
കന്യാസ്ത്രീകളെ കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ?
@ansoncj4768 Жыл бұрын
Nunna ,how much kitti
@nobindavid15 жыл бұрын
Sir kindly provide the evidence for people who are really serious about ur talks. Anyone can talk simply like you.provide evidence... Let evidence lead.... By the way me to an eaithist..... Thank you
@kingfisher11094 жыл бұрын
Atheism is a wrong ideology. Christ is the answer. Seek and search and the doors shall open for you.
@pjthomaspaikada70496 ай бұрын
ഞാൻ ഒരു അഭിപ്രായം PDF ആക്കിയത് അയച്ചു തരാം..
@shajik698 Жыл бұрын
കന്യാ സ്ത്രീക ൾ എന്ന തേവിടിശ്ശി പ്രസ്ഥാനം അത് കലക്കി എന്തൊരു അറിവാ ണിത് ജോസേട്ടാ പൊളി ച്ചു സൂപ്പർ
@bijujoze40438 ай бұрын
Just kellavan talks absolutely supi
@sonysir17 ай бұрын
Islam yenna avaradham
@k.ebraham71817 ай бұрын
Thevidishi ninte thalla.
@k.ebraham71817 ай бұрын
Avenue vattanu. Kodannu thullade Dr Areef parayunnadu kelkku potta. Allenghil Jameetha begum or jabbar ikka.
@SijiJohn-nd8fn8 ай бұрын
ബൈബിബിളിൽ പറയണ മൊത്തം വചനം മുഴുവൻ നുണയാണ്
@lazarr77015 жыл бұрын
സഭയെയും ബൈബിളിനെയും തെറി പറഞ്ഞില്ലേ നമുക്ക് നിലനിൽപില്ല... ലെ ജോസേട്ടൻ
@lazarr77015 жыл бұрын
@Abhilash Joseph ഞാൻ ആരെങ്കിലും ആയിക്കോട്ടെ. താൻ എന്തിനാടോ തന്റെ സ്വഭാവം നാട്ടുകാരെ അറിയേകണേ
@santamariya3635 жыл бұрын
1 മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. ithu 6th chapter aanu
@waytruthlife-vy5np Жыл бұрын
What you sow, will reap/ harvest very shortly !!!??
@binil35033 жыл бұрын
യേശുവിന്റെയും, പത്രോസിന്റെയും തോളിൽ കയ്യിട്ട് കൂടെ നടന്ന് ഈ അറിവൊക്കെ നേടിയെടുത്ത ജോസേട്ടൻ പറഞ്ഞതായിരിക്കണം സത്യം 😍
@albinvp84213 жыл бұрын
വർഷങ്ങൾക്ക് മുബുള്ള കാര്യങ്ങൾ ഒരു പുസ്തകത്തിൽ പറഞ്ഞത് പലരും വിശ്വസിക്കും പക്ഷെ സത്യം വിശ്വസിക്കില്ല
@topfan-l4g Жыл бұрын
യേശു ദൈവമല്ല
@Mathewb-e8pКүн бұрын
Mr. You are wrong... 3:49
@steephenpbabu15105 жыл бұрын
ഹലോ ബ്രദർ.. ഒരു മത ഗ്രന്ഥത്തെ വിമർശിക്കുമ്പോൾ അത് ആധികാരികം ആയിരിക്കണം... നിങ്ങളുടെ പ്രേസേന്റ്റേഷനിൽ ഉടനീളം പര്സപര വിരുദ്ധത ഉണ്ട്.. ഉന്നയിക്കുന്ന വ്യക്തികളുടെ പേരുകളിലും, വാക്യങ്ങളിലും തെറ്റുകളും വ്യക്തത കുറവുകളും ഉണ്ട്.. നിങ്ങളുടെ ഉദ്ദേശം സത്യസന്ധം ആവണമെങ്കിൽ വിമർശിക്കുന്ന ഗ്രന്ഥം വ്യക്തമായും ആധികാരികമായും പഠിച്ചിരിക്കണം... അല്ലാതെ അതാണ് എന്ന് തോന്നുന്നു, ആ വാക്യം ആണെന്ന് തോന്നുന്നു, ഈ വ്യക്തി ആണെന്ന് തോന്നുന്നു എന്നുള്ള രീതി തീർച്ചയായും ഒഴിവാക്കണം..
@peterkv3291 Жыл бұрын
താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു. ഇയ്യോബ് 37:7
@johnantonyputhurviyyur42203 жыл бұрын
Dear your speech was good in oratory style and I heard the whole speech. I appreciate your attempt in explaining and interpreting the catholic doctrine. But dear Jose before explain the teachings of the church try understand it clearly and at least about history when and where written
@ReejaJose-b7k Жыл бұрын
സഹോദരൻ മുന്നോട്ടു മുന്നോട്ടു ധീരതയോടെ പൊക്കൊളു നിന്റെ പാപത്തിനു കൂടിയാണ് സഹലത്തിനും ഉടയവൻ ആയ കർത്താവായ യേശു ക്രിസ്തു ക്രൂശിൽ യാഗമായി മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ് ഇനിയും വരുമെന്ന് ഉറപ്പു നെൽകി സ്വർഗത്തിലേക്ക് പോയത്
@Serin-h8i2 ай бұрын
ഇത്രയും ഭീകരൻ മാർ ആണ് ഈ ക്രിസ്ത്യാനികൾ
@stanlypaul87382 жыл бұрын
Praise the Lord. Jesus, forgive him because he is ignorent.
@Quancept2 жыл бұрын
Please exaplin which points he said are wrong or shows his ignorance?
@radhakrishnanpm924 Жыл бұрын
what absurdity that jose sir Presented ? Please clarify
@sandeepputhooran296 Жыл бұрын
ഒരു മാപ്പും ഇവിടെ വേണ്ട... നിന്റെ ദൈവത്തോട് പോയി പണി നോക്കാൻ പറ
@franklinrajss2310 Жыл бұрын
@@sandeepputhooran296 ദൈവത്തെ എന്തിനാണ് കുറ്റം പറയുന്നത്? ബൈബിൾ സത്യമാണ് എന്ന് ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്
@sandeepputhooran296 Жыл бұрын
@@franklinrajss2310 ഏതു ശാസ്ത്രം?? 😊😊എന്ത് വിഡ്ഢിത്തം ആണ് നിങ്ങൾ പറയുന്നത്... ബൈബിളും ശാസ്ത്രവും തമ്മിൽ ഒരു ബന്ധവും ഇല്ല...ആരോ എഴുതി വെച്ച കഥയാണ് ബൈബിൾ.... വെറും കെട്ടു കഥ... ശാസ്ത്രം മാത്രമാണ് ശരി.... ദൈവം എന്നത് മനുഷ്യൻ സൃഷ്‌ടിച്ച ഒരു കഥാപാത്രം ആണ്...... ഇനിയെങ്കിലും മണ്ടത്തരം പറയാതിരിക്കൂ
ഒന്നുകിൽ ഇങ്ങനെ ഉള്ളവർ രക്ഷിക്കപ്പെടും അല്ലെങ്കിൽ നിത്യ ശിക്ഷ വിധിയിൽ ഉണ്ടാകും...ദൈവം കരുണ കാണിക്കട്ടെ...
@jessyjohn97343 жыл бұрын
അറിഞ്ഞുകൊണ്ട് ദൈവത്തെ തള്ളിപ്പറയുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ഇവനാണോ രക്ഷിക്കപ്പെടേണ്ടത്...
@gfanjooran55393 жыл бұрын
😂😂😂 ഇവനൊക്കെ എന്ത് കുരുവ 😂😂😂
@Kamar.chakra2 жыл бұрын
മറുപടി ഉണ്ടോ
@PRESSMAX2 жыл бұрын
🤣🤣🤣🤣
@radhakrishnanpm924 Жыл бұрын
@@jessyjohn9734 ദൈവത്തിനെ പുകഴ്ത്താനാണോ ദൈവം മനുഷ്യനെ സൃഷ്ടിച്ചതു ?
@antonypt20624 жыл бұрын
വിശ്വാസികൾ ഈപറഞ്ഞ യാഥാർഥ്യങ്ങൾ മനസിലാക്കുന്ന ഒരുകാലം വരുമോ
@devasiavbmd13753 жыл бұрын
CV. CX
@floccinaucinihilipilification03 жыл бұрын
നീ സാത്താനിൽ കുടി കൊണ്ടിരിക്കുന്നു....
@philominajoseph5534 Жыл бұрын
ദൈവത്തിന്റെ പേരിൽ, ഓരോ മനുഷ്യനും ഇഷ്ടാനുസരണം അഭിപ്രായം പറഞ്ഞു, മനുഷ്യന് മനുഷ്യനെ കണ്ടുകൂടാൻ പറ്റാത്ത അവസ്ഥയാക്കിയില്ലേ, എല്ലാവരും ചേർന്ന്!!! ഇനിയെങ്കിലും മതകാര്യങ്ങൾ ആരും മിണ്ടാതിരിക്കാമോ ഒരു ശാന്തത കൈവരും.എല്ലാ മനുഷ്യരും ഒരേ ദൈവത്തിൽ വിശ്വസിക്കുന്നു. ചിലർ അള്ളാഹു എന്നും മറ്റുചിലർ ഭഗവാൻ എന്നും വേറെ ചിലർ ക്രിസ്തു എന്നും വിളിക്കുന്നു. കുട്ടികൾ പിതാവിനെ അച്ഛൻ, അപ്പൻ, പപ്പാ, അപ്പ, ബാപ്പ ഇങ്ങനെയൊക്കെ വിളിക്കുന്നത് പോലെ മാത്രം. ഇതിനായി തലതല്ലുന്ന മനുഷ്യർ, വെറും ഭോഷരാണ്. " കൂടെയല്ല പിറ ക്കുന്ന നേരത്ത്, കൂടെയല്ല മരിക്കുന്ന നേരത്ത്, മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിന് നാം വൃധാ ".
@krajaram16495 жыл бұрын
Whatever said, this religion is the most successful business in the independent India with a assets worth one trillion rupees, with great negotiation skills.
@k.ebraham71817 ай бұрын
All daivangal sai baba, amrutanda, Rolls Royce e swami all made deci trillions 😂😂😂
@alan-fi5rl4 жыл бұрын
ആകാശത്തിന് കീഴിൽ സകല ജാതി മനുഷ്യരുടെയും രക്ഷയ്ക്കായി നല്കപ്പെട്ടിരിക്കുന്ന ഏക നാമം... യേശു നാമം.... എനിക്കുവേണ്ടി മരിച്ച എന്റെ യേശുവിനെക്കാൾ വലുതായി എനിക്കൊന്നുമില്ല... ഹല്ലേലുയ
@sandeepputhooran296 Жыл бұрын
അയിന്
@jostinbabu8615 Жыл бұрын
മരിച്ചതും ജീവിച്ചിരുന്നതും ജനിക്കാനിരിക്കുന്ന മനുഷ്യരുടെയും പാപങ്ങളുടെ ഫലമായി യേശു കുരിശുമരണം സ്വീകരിച്ചു.. പാപങ്ങൾ ക്ഷമിച്ചു..... ക്ഷമിച്ച പാപങ്ങൾക്ക് വീണ്ടും പള്ളിയിൽ പോയി കുമ്പസാരിച്ചു ക്ഷമാപണം വാങ്ങണോ 🤔🤷♂️
@sandeepputhooran296 Жыл бұрын
അപ്പൊ ഒരു അന്യജാതിക്കാരി വന്നപ്പോൾ പുള്ളി എന്തിനാ അവരെ ആദ്യം അപമാനിച്ചത്
@alan-fi5rl Жыл бұрын
@@sandeepputhooran296 പഴഞ്ചൊല്ലിൽ പതിരില്ല എന്ന് കേട്ടിട്ടില്ലേ യേശു ഉപമയിലൂടെയാണ് കാര്യങ്ങൾ സംസാരിക്കാറുണ്ടായിരുന്നത്
@sandeepputhooran296 Жыл бұрын
@@alan-fi5rl ഉത്തരം പറ.... പഴംചൊല്ല് പിന്നെ പറയാം
@allabout81835 жыл бұрын
ഇതുകേൾകാൻ യുവാക്കളെ കൂടാതെ തലനരച്ചവരും ഉണ്ടല്ലോ
@tomsgeorge425 жыл бұрын
ബുദ്ധി നരക്കാതെ, ഇരുന്നാൽ മതി.
@sivalalkv93985 жыл бұрын
നല്ല മരം മൂത്താൽ കാതലാകും.പാഴ്മരം എത്ര മൂത്താലും ......ചിലതലകൾ നരക്കുമ്പോൾ ഉള്ളിൽ കാതലുണ്ടാകും.
@DilipTG5 жыл бұрын
Mor Thingers ---- Yes, at old age they got knowledge. You don't wait till that time..... panna patty.
@ClearTipsMedia3 жыл бұрын
@@tomsgeorge42 sahodara, ee budhy pokan daivam onnu vicharichal oru second vendatto. Budhye orth daivathinu nanni paranjolu.
@imcyborg87343 жыл бұрын
@@ClearTipsMedia budhi poyal daivavum illatakilla
@margerettekjames729910 ай бұрын
ആർക്കും ഇങ്ങനെ എന്തും പറയാം.ഒരു പ്രായം കഴിഞ്ഞാൽ
@sebastianantony35454 жыл бұрын
Very good message thank you so much please continue., Bible is a bundle of stories which cannot be believable this are all creative for making money .
@k.ebraham71817 ай бұрын
Nee nalla tandaykyano undayede para pokrey. Jose nu vattanu parayunnadu muzhuvanum hallucinations. Avan Kanjavu adikyum. Aaya kalathu moshanam stiram aayirinnu.
@jishajagadeesh3 жыл бұрын
അപ്പച്ചന്റെ പ്രസംഗം കൊള്ളാം . പക്ഷെ പറയുന്ന കാര്യങ്ങൾക്കൊന്നും തെളിവില്ല. ഉദാഹരണത്തിന് AD 70 ഇത് നടന്നു എന്ന് പറയുന്ന കൂട്ട ആത്മഹത്യക്ക് എന്താണ് തെളിവ് ?
@joshysebastian7815 жыл бұрын
1 ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. 2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. 3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
@bibin67665 жыл бұрын
10 vattam chollikko,
@p.s.alexander73665 жыл бұрын
100 % true
@sandeepsm62144 жыл бұрын
Bible ne വിമർശിക്കാതിരിക്കാൻ അന്ന് എഴുതിയവർ ചെയ്ത സൈക്കോളജിക്കൽ മൂവ്
@joypeter68214 жыл бұрын
മൂഢൻ ഹൃദയത്തിൽ പറയും !!! ബുദ്ധിയുള്ളവൻ [ ധൈര്യമുള്ളവരും ] ഉറക്കെപ്പറയും !!!!
@shajahan94623 жыл бұрын
😁😁
@royvellara5 жыл бұрын
How the audience are different in the same meeting?
@jibinraj81534 жыл бұрын
🤣🤣🤣
@jomijohn97072 жыл бұрын
ഇയ്യാൾ പറഞ്ഞതിന് വല്ല തെളിവും ഉണ്ടോ... അതോ ഇയാൾ യേശു ക്രിസ്തുവിനും മുമ്പേ ഉണ്ടായിരുന്ന ആളാണോ..,
@Akhil_Red_Vampire8 ай бұрын
@@jomijohn9707ആദ്യം യേശു ഉണ്ടായതിനുള്ള തെളിവ് കൊണ്ടുവാ 🤣😂
@sabuvarghes63003 жыл бұрын
ഇവൻ സാത്താന്റെആ സന്തതി! നിന്നെക്കാൾ മൂത്ത നിരീശ്വരവാദികൾ മാനസാന്തരപ്പെട്ട് ഇന്ന് യേശുവിനെ പ്രംസംഗിച്ച് നടക്കുന്നു
@loveloveshore74503 жыл бұрын
അതെപ്പോ 🤔🤔🤔🤔🤔
@king-tl3np3 жыл бұрын
എന്ന് ജെസു ഒപ്പ് 😆😆
@Lucifer-el1tl3 жыл бұрын
നാട്ട്കാര് പട്ടിയെ പോലെ തല്ലികൊന്നവനെ വെറുതെ വെള്ള പൂശണ്ട
ബാലപീഡകരേയും വൈദീകരേയും കണ്ടാൽ തിരിച്ചറിയാത്തവൻ KZbin ൽ വിമർശനം കേക്കാൻ വന്നാൽ ഇങ്ങനിരിക്കും
@peterkv3291 Жыл бұрын
Proverbs 8:27 When he prepared the heavens, I was there: when he set a compass upon the face of the depth: (KJV)
@shajik6982 жыл бұрын
ജോസേട്ടൻ പൊളിച്ചു
@sumanmathewraj Жыл бұрын
ഏത് ബൈബിളിലാ അപ്പച്ചാ 'ഈസ' എന്ന് പറഞ്ഞിരിക്കുന്നത്... 🤔
@Tamilmalayali5 жыл бұрын
എല്ലാ യുക്തിവാദികളും ചിന്തിക്കുന്നത് മണ്ടത്തരങ്ങളാണ്. എന്നാൽ ലോകത്തുള്ള എല്ലാ ഈശ്വര വിശ്വാസികളും യുക്തിയോടെ ആണ് ചിന്തിക്കുന്നത്. വിവേകമുള്ളതും ഈശ്വര വിശ്വാസിക്കാന്. ഒരു യുക്തിവാദിക്കും ദൈവ വിശാസിയുടെ ഭക്തിയെ തകർക്കാൻ കഴിയില്ല. താങ്കളുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടു തന്നെ ഭാരതത്തിലെ സകല മത ഈശ്വര വിശ്വാസികളും ഇങ്ങനെ വളർന്നു കൊണ്ടിരിക്കും. സഫലീകരിക്കാത്ത ആഗ്രഹങ്ങളുമായി യുക്തിവാദികൾ കാലഹരണപ്പെട്ടു പോകും. അവർക്ക് അന്യോന്യം സഹായിക്കാൻ കൂടി കഴിയില്ല. സനൽ ഇടമറുകിനെ പോലെ.
@sagarjohn42735 жыл бұрын
Sancharam Germany 17👇poi kannu ,eviday poi ninte deavam?
@cleetusnayarambalam59583 жыл бұрын
ഇദ്ദേഹം ബൈബിൾ ശെരിക്ക് പഠിക്കാത്തതിന്റെ കുഴപ്പമാണ്. ഉൽപ്പത്തി 9 അല്ല,,ആറാമത്തെ അദ്ധ്യായമാണ്. വിശ്വാസികളെ "ദൈവപുത്രർ "എന്നും മറ്റുള്ളവർ മനുഷ്യപുത്രർ എന്നും ഉള്ളത് ബൈബിൾ ശൈലിയാണ്. (യോഹന്നാൻ 1:12).പണ്ട് കാലത്ത് ദൈവനാമത്തിൽ ആരാധന തുടങ്ങിയിരുന്നു. ഉൽപ്പത്തി 4:26.അതിലെ വിശ്വാസികൾ,ആണ് "ദൈവപുത്രൻമാരായ "സേത്തിന്റെ സന്തതികൾ. 6:2.ഇവർ അവിശ്വാസികളായ "മനുഷ്യപുത്രി "മാരെ വിവാഹം കഴിച്ചു. അവിശ്വാസികളായ കയീന്റെ സന്തതികളുമായി ബന്ധപ്പെട്ടതാണ് ഇവിടത്തെ പ്രശ്നം. അത് കൊണ്ടു ദൈവം മനുഷ്യരെ മൊത്തം കുറ്റം വിധിച്ചു. ഉൽപ്പത്തി 6:5 &6.ജോസ് കണ്ടത്തിലിനെപ്പോലെയുള്ള "ലൗകിക മനുഷ്യർക്ക് ഇത് മനസിലാകുകയില്ല. ഇത് ആത്‌മീയമായ് വിവേചിക്കേണ്ടതാണ്. 1കൊരിന്ത്യർ 2:14, 15.കൂടുതൽ ആയി പറയാം. എന്റെ നമ്പർ 9847427348.
@justinp.thomas63305 жыл бұрын
ഇയാൾ M.M. Akbar ന്റെ ശിഷ്യനാണെന്നു തോന്നുന്നു..... പുള്ളി 20 വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ ആണ് ഇങ്ങേര് ഇപ്പൊ പറയുന്നത്. എന്തായാലും കൊള്ളാം.
@johnm.v7094 жыл бұрын
Those say's God is real please tell where it stay's ? & what is it's size ?
@avner52875 жыл бұрын
വീണ്ടും ഒരു മാസ്സ്
@iamdom61943 жыл бұрын
പച്ച കള്ളം 😒
@JTM_K2 жыл бұрын
Vayikku thonnunathu kothakku paatu. Entha cheyyuka. Bible nere chouve vayichal theeravunna prashname ullu. Pathetic. Where is the evidence Mr Jose kandathil ????
@rajanm35723 жыл бұрын
പലതും യാതൊരുവിധ തെളിവുകൾ ഇല്ലാത്തതിനാൽ വിശ്വാസയോഗ്യമല്ല.....
@tomsgeorge425 жыл бұрын
ദൈവം മണ്ണ് കുഴച്ചപ്പോൾ, ഉപയോഗിച്ച, വെള്ളം ആണോ മനുഷ്യന്റെ രക്തം ആയത്... എല്ലിന് വേണ്ടി. മരക്കമ്പ്. വച്ചിരുന്നോ???? മറ്റു മതംക്കാരെ.. കളിയാക്കിയ, ഇസ്രയേൽ ക്കാരും യഹോവയ്ക്കും, ഒടുവിൽ ഇന്ത്യയിൽ അഭയം തേടി വരേണ്ടി വന്നു.. എന്ത് ചെയ്യാൻ അന്നത്തെ ആളുകൾ. ദൈവത്തിന് വേണ്ടി. കൊല്ലാനും ചാവാനും. നടക്കുന്ന ആളുകൾ ആയിരുന്നു.. മരിച്ചു കഴിഞ്ഞു വേറെ ലോകം. ഉണ്ട്, അവിടെ സുഖം അനുഭവിക്കാൻ. ഈ ഭൂമി നരകം ആക്കി മാറ്റി..
@swaramkhd75834 жыл бұрын
Tom Bro: നിങ്ങളിവിടെയും ഉണ്ട് ല്ലേ? ഞാനും ഉണ്ട് ട്ടോ...
Jose താങ്കൾ പറയുന്ന വചനങ്ങൾ ബൈബിളിൽ എവിടെയാണ് എഴുതിയിരിക്കുന്നത് ? ബൈബിളിൽ എഴുതാത്ത കാര്യം പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നത് എന്തിനാണ് താങ്കൾക്ക് പേരും പ്രശസ്തിയും കിട്ടാൻ ആണോ???
@christianapologist32073 жыл бұрын
Athe
@jacobcj92273 жыл бұрын
ഞാൻ ഈ post വായിച്ചില്ല, എപ്പഴോ ഒന്ന് രണ്ട് പ്രസംഗം കേട്ടു. ഒരു satire സ്റ്റൈലില്‍ കേൾക്കുമ്പോൾ ഒരുതരം ചൊറിച്ചില്‍ തോന്നും വളരെ clouded views ആയതുകൊണ്ട് സത്യമായി തോന്നിയിട്ടില്ല
@iamdom61943 жыл бұрын
സത്യം... അദ്ധ്യായം 9 ൽ അങ്ങനെ ഒരു കാര്യമേ ഇല്ല
@ക്രിടാപ്പിവിഷം3 жыл бұрын
എങ്ങനെ അമ്മയെയും പെങ്ങളെയും മറ്റുള്ളവരുടെ ഭാരൃമാരെയും ഭോഗിക്കാം എന്ന് ബൈബിൾ പറയുന്നത് കാണുക. ആദ്യം സാക്ഷാൽ ദൈവത്തിന്റെ കഥയിൽ നിന്നും തുടങ്ങാം യഹോവ മനുഷ്യരെ വ്യഭിച്ചരിപ്പിച്ച കഥ 2. ശമൂവേൽ/അദ്ധ്യായം 12 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. 12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. 13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
@jensonjohnson4733 жыл бұрын
@@ക്രിടാപ്പിവിഷം ദൈവം ദാവീദിന് കൊടുക്കുന്ന ശിക്ഷയാണ് ഇത് എന്തിനാണ് ദാവീദിനെ ശിക്ഷ കൊടുക്കുന്നത് ആ വചനങ്ങളിൽ തന്നെ എഴുതിയിട്ടുണ്ടല്ലോ എന്തുകൊണ്ടാണ് മുകളിലെ വചനം നിങ്ങൾ ഇടാത്തത് ??? നിന്റെ യജമാനന്റെ ഭവനം നിനക്കു നല്‍കി; അവന്റെ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ ഇസ്രായേലിന്റെയും യൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്‌തിയായില്ലെങ്കില്‍ ഇനിയും അധികം നല്‍കുമായിരുന്നു. പിന്നെ, എന്തുകൊണ്ട് നീ എന്നെ അനുസരിക്കാതെ, എന്റെ മുന്‍പാകെ ഈ തിന്‍മ ചെയ്‌തു? അമ്മോന്യരുടെ വാള്‍കൊണ്ട് ഹിത്യനായ ഊറിയായെ നീ കൊല്ലിച്ചു; അവന്റെ ഭാര്യയെ നീ അപഹരിച്ചു. എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല. 2 സാമുവല്‍ 12 : 8-10 അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്, അശുദ്‌ധിക്ക് വിട്ടുകൊടുത്തു. റോമാ 1 : 24
Psalms 24:1-2 The earth is the LORD'S, and the fulness thereof; the world, and they that dwell therein. For he hath founded it upon the seas, and established it upon the floods. (KJV)
Orikkal jeevithathil daivam undayirunnenkil ennu agrahikunna oru nimisham varum. Annu daivam undayirunnekil enu kothikum.. athuvare josettante vakukkal mathyavolam ketolu
@johnthomas58653 жыл бұрын
@@ClearTipsMedia ജോസേട്ടനെ കളിയാക്കിയത് അല്ലേ
@jobikunnell2 жыл бұрын
@@ClearTipsMedia ഏതൊരു കാര്യമായാലും 'ഇല്ല' എന്നുള്ളത് 100% വ്യക്തം ആയാലും, 'അതുണ്ട്' എന്ന് വീണ്ടും വിശ്വസിച്ചുകൊണ്ടിരിക്കണമെങ്കിൽ അവന്റെ തലയുടെ കിളി പോയിട്ട്ണ്ടാവണം 😂😂😂
@franklinrajss2310 Жыл бұрын
@@johnthomas5865 ബൈബിളിലെ ഏത് കാര്യമാണ് തെറ്റ്? ഇങ്ങേർക്ക് ബൈബിളിനെ കുറിച്ച് ഒന്നും അറിയില്ല ജോസിന്
@johnthomas5865 Жыл бұрын
@@franklinrajss2310 brother I was fooling Jose
@lazarml4568 ай бұрын
What you mean by A. D?
@jobinthomas97795 жыл бұрын
ഇരുമ്പാണിയിൽ തൊഴിക്കരുത്, അവസാനം ഈശോക്ക് വേണ്ടി മരിക്കാൻ വരെ തയാർ ആകും , ഓർത്തു വെച്ചോ 🙏
@tomsgeorge425 жыл бұрын
ഇരുമ്പാണിയിൽ തൊഴിക്കുന്നത്, ചുറ്റിക ആണ്..
@johaanissac1774 жыл бұрын
@@tomsgeorge42 ചുറ്റിക ഉണ്ടാക്കിയത് ഇരുമ്പു കൊണ്ടാ ശ്രേഷ്ഠാ!
@tomsgeorge424 жыл бұрын
@@johaanissac177. ആ ചുറ്റിക. യുക്തിചിന്തആണ്.. ശ്രേഷ്ടാ. അത്. ആണിയെ. അടിച്ചു കയറ്റും. ഒടിച്ചു മടക്കും.. അതിന്റെ മൂർച്ച കളയും. 🔨🔨🔨🔨🔨🔨🔨🔨🔨 വേണമെങ്കിൽ. ഊരിയെടുക്കും. ഹ്ഹഹ്ഹ മതപുസ്തകങ്ങൾ. മൃഗങ്ങളുടെ തോലിൽ. എഴുതി സൂക്ഷിച്ചതിനാൽ. മതങ്ങൾ എല്ലാം മൃഗീയതയാണ്.. 🐮🐮🐂🐃🐐🐑🐏 അവ ആദ്യം എഴുതിയത്, മൃഗങ്ങളുടെ തോലിൽ ആണല്ലോ.
@sasipc7543 Жыл бұрын
Mahabharatham kettum. Kandum manasilakkuka..Ali akber sirinte program Kanuka..illenkil. Ulpathu 19 chapter 28 to 38 till vayikkuka ..
@ajitjosem4 жыл бұрын
Hi Pls update and upload in podcast page, only old podcasts available there...
@JoyJoy-yg4mm3 жыл бұрын
താനൊക്കെ 7 ജന്മം തപസ്സിരുന്ന മുട്ടുകുത്തി ഗ്രഹിക്കാൻ നോക്കിയാലും യേശുവിനെക്കുറിച്ച് ബൈബിളിനെ കുറിച്ച് ഒരു ചുക്കും പറയാൻ പറ്റില്ല യേശു എന്ന ദൈവം വെളിപ്പെടുത്തി തരാതെ
@JoyJoy-yg4mm3 жыл бұрын
നിങ്ങടെയൊക്കെ ബുദ്ധി മന്ദീഭവിച്ചു കിടക്കുകയാണ് അതുകൊണ്ടാണ് പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തരണം യേശുവിനെ കുറിച്ച് അറിവ് ലഭിക്കാനായി പ്രാർത്ഥിക്കുക വെറും വിഡ്ഢി ആകാതെ
@jovinjovin21345 жыл бұрын
പൊട്ടത്തരങ്ങൾ വിളിച്ചു പറയാതെ പാപങ്ങൾ ഏറ്റുപറഞ്ഞ് രക്ഷപ്പെടാൻ നോക്ക് അവസാനം ഒരു തുള്ളി വെള്ളം കിട്ടാതെ ചാ വേണ്ടിവരും ആ സമയത്ത് യേശുവേ എന്ന് വിളിച്ചാലും വിളി കേൾക്കില്ല
@melvin83215 жыл бұрын
മൈര്
@SureshM-ti2yf4 жыл бұрын
Who is pithave ? Adham Who is puthran ? Yesu Who is god ? Parisudhathmave
@nirmalaxavier30644 жыл бұрын
ഇതാണ് സ്ഥാന്തം ബുദധിയിലുളള വൃാഖനം, അല്ലാതെ ദൈവം കൃപലഭിചതുമൂലമുളള വൃാഖനമല്ല ഇദേഹതതിനൈറത്. അതു കൊണ്ട് തൈററായ കാരൃത്തിൽ, വൃാഖാനതിൽ വീഴാതിരികുക..... വീഴാതിരികുക
@ipekurian43724 жыл бұрын
Your brain is full of Catholica BS
@macarangacapensis22833 жыл бұрын
roman catholicism is the world most evil religion
@jomym82197 ай бұрын
Jose you have full of darkness ..in your brain God may bless you
@Rajupk1235 жыл бұрын
I am not able to believe on either sides
@indianzoom44324 жыл бұрын
essenseൻറെ വേദിയിൽ ഒരു വിഷയം അവതരിപ്പിക്കുമ്പോൾ വ്യക്തമായ തെളിവുകൾ ഓടും യുക്തിഭദ്രമായ ഡോക്യുമെൻററി അടിസ്ഥാനത്തിൽ സംസാരിക്കുന്നതാണ് നല്ലത്. വിഷയത്തിലെ ആധികാരികത വല്ലാതെ ചോർന്നുപോയി
@judefelix67805 жыл бұрын
Achayo, ee arivokke evidunnu kitti. Kuttan Thankuvineyum, Tijo Bhaktaneyum koodi ithu kelkkan vilikkandathayirunnu.
@ക്രിടാപ്പിവിഷം3 жыл бұрын
എങ്ങനെ അമ്മയെയും പെങ്ങളെയും മറ്റുള്ളവരുടെ ഭാരൃമാരെയും ഭോഗിക്കാം എന്ന് ബൈബിൾ പറയുന്നത് കാണുക. ആദ്യം സാക്ഷാൽ ദൈവത്തിന്റെ കഥയിൽ നിന്നും തുടങ്ങാം യഹോവ മനുഷ്യരെ വ്യഭിച്ചരിപ്പിച്ച കഥ 2. ശമൂവേൽ/അദ്ധ്യായം 12 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. 12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. 13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല..
@albinvp84213 жыл бұрын
28:02 16:58 17:50 19:08 20:14 26:56 6:38
@josephjoseph50325 жыл бұрын
സഹോദരയേശു കർത്താവ് നമുക്ക് വേണ്ടി ക്രൂശീൽ മരിച്ചു ഉയർത്തെഴുന്നേറ്റ് 'അവസാന തുള്ളി രക്തവും നമുക്ക് വേണ്ടി ചൊരിഞ്ഞ ആ സ്നേഹമാണ് ദൈവം' യേശു ദൈവമെന്ന് വിശ്വസിക്കുക. യേശുവിന്റെ രക്തത്തിൽ ജൻമ കർമ്മ പാവങ്ങൾ കഴുകുക എന്നാൽ നീ രക്ഷിക്കപ്പെടും. നരകത്തിൽ പോകില്ല
@prasanthps2214 жыл бұрын
നിങ്ങൾ സ്വാർകത്തിൽ പോകും എന്ന് സ്വയം പറഞ്ഞു നടക്കുകയണോ? യേശു അങ്ങനെ പരിഹാരം കണ്ടു എങ്കിൽ ഇവിടെ പാപം വീണ്ടുംഉണ്ടാകുന്നത് എങ്ങനെ? വിവരകേടു പറയാദേ സുഹൃത്തേ 😆😆😆😆😆😆😆
@franklinraj46683 жыл бұрын
@@prasanthps221 പാപം ഉണ്ടാകുന്നത് യേശുവിനെ കുറിച്ച് ഉള്ള സുവിശേഷം ശോഭിക്കാതിരിക്കാൻ സാത്താൻ അവിശ്വാസികളുടെ മനസ് കുരുടാക്കി
@Ishanav-n8m11 ай бұрын
ബൈബിൾ സത്യമാണ് 🔥
@ckovarg12344 жыл бұрын
Fool hath said in his heart, there is no God... Psalms 14:1; 53:1.
@arundas62294 жыл бұрын
ഇവന് ഭ്രാന്താ
@arundas62294 жыл бұрын
എഡി ബിസി എങ്ങനെ ഉണ്ടായി
@arundas62294 жыл бұрын
ഇത് ബൈബിള് കോപ്പിയടിച്ചാണ് മഹാഭാരതം എല്ലാം എഴുതിയത് ഇത് മനസ്സിലാക്കാനുള്ള അറിവ് പോലും ഇല്ലാതെ കുറേ മണ്ടന്മാർ മുന്നിലിരിക്കുന്നത് എന്ന് പറഞ്ഞ് എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല വട്ട കിളവാ നിനക്ക് ചരിത്രം അറിഞ്ഞുകൂടാ എങ്കിൽ ആദ്യം ചരിത്രം പഠിക്കണം ഇതിൽ ഏത് സമയത്താണ് ബുദ്ധൻ ജീവിച്ചിരുന്നതെന്നും കൃഷ്ണൻ ഉണ്ടായതെന്നും എല്ലാം നീ പഠിക്കണം പഠിക്കാൻ ചുമ്മാ വായിൽ തോന്നിയത് വിളിച്ചു പറയാൻ പാടില്ല നല്ല തല്ല് തരും
@x.trojan3 жыл бұрын
14:00 iyal parayunnath ith sangeerthanathil onn kanich tharavo kazhiyilla kaaranam sangeerthanangal(Psalms) ezhuthiyath david an yeshu janikkunnathinum varshangalkk munneyan david janikkunnath pinne engane yeshu ithokke parayum. Korachengilum Christianity padichittullavarkk manasilakkavunnatheyullu . Alland ee kalla kilavante pottatharam kett vishvasichirikkalle
@magnified48275 жыл бұрын
Ravichandran sir from Hinduism Jabbar mash / Ayub sir from Islam Jose sir from Christianity Now FREE THINKERS.
@metubems3 жыл бұрын
നമ്മുടെ വിശ്വാസം നമ്മൾ പിൻതുടരുക.... മറ്റുള്ളവരെ കുറ്റം പറയാതെ ഇരിക്കുക....
@dan232333 жыл бұрын
My belief is All religions are stupidity
@samsonjosephjossy3 жыл бұрын
@@dan23233 except budha
@dan232333 жыл бұрын
@@samsonjosephjossy yes makes sense, except my religion.
@samsonjosephjossy3 жыл бұрын
@@dan23233 which religion
@dan232333 жыл бұрын
@@samsonjosephjossy Every religion is true, but except MINE ;)
@evfrancis59195 жыл бұрын
നിങ്ങൾ ബൈബിളിനെയാകട്ടെ വേറെ എന്തിനെയുമാകട്ടെ വിമർശിക്കുമ്പോൾ വിമർശനത്തിന് പാത്രമാകുന്നവരുടെ നിലപാട് വ്യക്തമായി പഠിച്ചു അതിനെ വിമർശിക്കണം !!! വിമർശിക്കുമ്പോൾ സത്യസന്ധത പുലർത്തണം !! അതായതു അറിയാവുന്നതും തെളിവുകളുള്ളതുമായ വാദങ്ങൾ പറയണം !! ജോസേ , നിങ്ങൾ പറയുന്ന വായ്പ്പടയും വിഡ്ഢിത്വവും വിശ്വസിക്കുന്ന നിരീശ്വരവാദികൾ ഒന്നാംതരം അന്ധവിശ്വാസികളാണല്ലോ !!! ജോസേ നിങ്ങളുടെ പ്രസ്താവനകൾക്ക് നിങ്ങളോളം വില മാത്രമേ ഉള്ളൂ !! ദൂഷണം കേൾക്കാൻ ചൊറിയുന്ന ചെവിയുള്ളവർക്കു മാത്രമേ നിങ്ങളുടെ വാക്കുകൾ സ്വീകാര്യമാകൂ !!!
@abhilashsidhakodu5 жыл бұрын
മനുഷ്യന്റെ നന്മയെപ്പോലും തിൻമയാക്കുന്ന പൈശാചീകതയാണ് മതം.
@SunnyGeorge-m6r6 ай бұрын
WHO HAVE BLESSING OF HOLY SPIRIT , ONLY HE KNOWS , JESUS CHRIST MISSIHA IS ONLY ONE ALMIGHTY LORD, FOR WHOLE MANKIND AND WHOLE WORLD, ENTIRE UNIVERSE . YAHOVA IS JESUS CHRIST I have blessing of holy Spirit , So Iam declaring to whole mankind And whole world, this truth, JESUS CHRIST MISSIHA IS ONLY ONE ALMIGHTY LORD
@wilfredantony73285 жыл бұрын
യേശു എന്നൊരാളില്ലെന്നു ഇത്ര തറപ്പിച്ചു പറയാൻ ജോസിന് എങ്ങനെ കഴിയും ?ആളെകൂട്ടാനും തട്ടുപൊളിക്കാനും അറിവില്ലാത്തതൊക്കെ തട്ടിവിടുകയാണല്ലേ ?
@sanilkumarpn48105 жыл бұрын
സാങ്കൽപിക ദൈവമായ യഹോവ2000 വർഷം മുൻപ് ചരിത്രത്തിൽ ജീവിച്ചിരുന്നതായി പറയുന്ന മേരിയിൽ ബീജം ആവാഹിച്ചു ക്രിസ്തു ഉണ്ടായി.
@exgod15 жыл бұрын
Undeki ee comment section yil kondava !!! Ennit ith type cheitha ente phone potti theripikkan para enna viswasikam
@depam32686 ай бұрын
1 core 8 :-2.
@mathrukripavideos12345 жыл бұрын
സിംഹത്തെ ഭക്ഷിച്ചാൽ സിംഹത്തെപ്പോലെയാകുമെന്നു പറഞ്ഞിട്ടുള്ളത് മത്തായിയുടെ സുവിശേഷത്തിലല്ല. സെന്റ് തോമസിന്റെ സുവിശേഷത്തിലാണ്. അത് ബൈബിളിന്റെ ഭാഗമല്ല താനും.