ജീവിതകാലം മുഴുവൻ കട്ട മതവിശ്വാസിയായി ജീവിക്കുകയും , രവി സാറിൻറെയും ജബ്ബാർ മാഷിൻറെയും പ്രസംഗം മാത്രം കേട്ടു മതം ഉപേക്ഷിച്ചവർ ഉണ്ടെങ്കിൽ , അഡി ലൈക്ക്
@muneercpapple5 жыл бұрын
ജുനൈദ് ഇക്കയുടെ സുനപോയ കാല ശേഷവും ഇമാൻ ഇസ്ലാം കാര്യങ്ങൾ എത്രയാണ്, ഏതൊക്കെയാണ് എന്ന് ചോദിച്ചാൽ തെറ്റാതെ അതേസമയത് തന്നെ ഓർഡറിൽ മറുപടി പറയാൻ പറ്റാതിരുന്ന ആളാണ് ; ഇപ്പോൾ രവിയേട്ടന്റെയും ജബ്ബാറിന്റെയും പാണനായിരിക്കുന്നെ എന്ന് പറയുന്നേ. എല്ലാവരും ജുനൈദ് ഇക്കാക് വേണ്ടി ഒന്ന് ലൈക് അടിച്ചേ 😊
@divindavis29465 жыл бұрын
Matham upeshikanda karyam onnum ellya ... Scientifically thett undakum ... But eth nanma udhesichullath anu ... Ella mathangalum ... Njan christian anu ... E mathathinte peril thattipukalal kuduthal nanma nadakkunnud ennna ente viswasam ... E holy booksilude alpam engilum nanma manasil varunnudenkil nalath ...
@shajiputhukkadan79745 жыл бұрын
ഹായ് ജുനൈദ് ഞാൻ താങ്കളെയോർത്തു അഭിമാനിക്കുന്നു... സല്യൂട്ട്.
@preenijacob68995 жыл бұрын
മതദൈവവിശ്വാസങ്ങൾ കുട്ടിക്കാലം മുതലേ ഇല്ല, അതു ഇവരുടെ പ്രസംഗം കേട്ടു മറിയാതൊന്നുമല്ല, പക്ഷേ ഇവരെ ഒക്കെ കണ്ടപ്പോൾ സന്തോഷം തോന്നി. അതുകൊണ്ട് ഞാൻ like അടിക്കുന്നില്ല.
@muhammedali76205 жыл бұрын
ഇത്രയും കാലം മന്ദബുദ്ധി യായി ജീവി ച്ചതിൽ അഭിമാനം തോന്നുന്നില്ല
@astromedia48365 жыл бұрын
പെന്തോ ഉപദേശി ഒരു ആയുസ്സ് മുഴുവൻ അധ്വാനിച്ചു മതം മാറ്റുന്ന ആളുകളെ രവി സാർ ഒറ്റ പ്രസംഗം കൊണ്ട് മത രഹിതരാക്കി മാറ്റുന്നു. രവി സാർ ഇഷ്ടം...❤️
@jolly3925 жыл бұрын
ക്രിസ്തു വിശ്വാസം ഒരു മതമല്ല ജീവിത രീതിയാണ്. യേശു ക്രിസ്തുവിന്റെ ഉപദേശങ്ങളെക്കാ ശ്രേഷ്ഠമായ ഉപദേശം വേറേ എന്താണ് ഉള്ളത്!
@sh2442yam4 жыл бұрын
@karthik nath ഹ...ഹ..ഹ....ഹ
@johndutton46124 жыл бұрын
@@jolly392 ഹോ എന്തൊരു മണ്ടൻ
@eagleeye81494 жыл бұрын
@@jolly392 nice mandan
@kesiyas64532 жыл бұрын
@@jolly392 മേളിലോട്ടു ചെല്ലുമ്പോൾ ദൈവം ചോയിച്ചോളും പ്രാർത്ഥിക്കുക 🙏 ദൈവം സഹായിക്കട്ടെ ഇങ്ങനൊക്കെ സംഭവിക്കുമെന്ന് ദൈവ വചനത്തിൽ ഒണ്ടു ..ദൈവം ഇല്ല എന്ന് പറയുന്നാ ഇതുപോലെ ഒള്ള ആളുകൾ എഴുന്നേൽക്കുമെന്നും ഒണ്ടു. ഇതൊക്കെ ദൈവത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു ദേവവചനത്തിൽ അവസാനം സൂചിപ്പിക്കുന്ന ഒരു കാര്യം ഒണ്ടു അവസാനം വരെ പിടിച്ചു നില്കുന്നവൻ രക്ഷപ്രാപിക്കും ‼️
@shajik6983 жыл бұрын
ഇത്രയും നാൾ ബൈബിളും അതിൽ പറയുന്ന കാര്യങ്ങളും ആണ് സത്യം എന്നു വിശ്വസിച്ചിരുന്ന എനിക്ക് എല്ലാം മനസിലായി . നല്ല ഒരു മനുഷ്യനായി മാറാൻ ഈ പ്രഭാഷണം ധാരാളം മതി സാർ മുഖാന്തിരം മനുഷ്യൻ നന്നാകട്ടെ
@Nowshad.M8 ай бұрын
‼️😊👌
@tonystark-xn1vm5 жыл бұрын
എന്നെ ഒരു കടുത്ത മതവിശ്വാസിയിൽ നിന്ന് ഒരു കട്ട മനുഷ്യനാക്കിയ രവി സാറിനിരിക്കട്ടെ ഒരു കുതിരപ്പവൻ
@MaskoffIndia5 жыл бұрын
ഞാൻ ഉറപ്പിച്ചു പറയുന്നു, താങ്കൾ ബൈബിൾ പുതിയ നിയമം പൂർണ്ണമായും വായിക്കാത്ത കടുത്ത മത വിശ്യസി ആയിരിക്കും എന്ന്. ദൈവ സ്നേഹം അറിയണം എങ്കിൽ പരിശുധാൽമാവിന്റ നിറവ് വേണം, അതിനു കുദാശ സ്വീകരണം മാത്രം പോരാ, ദൈവ വചനം കേൾക്കണം, വായിക്കണം.
@MaskoffIndia5 жыл бұрын
സഹോദരരേ, എന്‍െറ ഹൃദയപൂര്‍വ കമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്‍െറ പ്രാര്‍ഥനയും അവര്‍ രക്‌ഷിക്കപ്പെടണം എന്നതാണ്. അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്‌ഷ്‌ണതയുണ്ടെന്നു ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു; ആ തീക്‌ഷ്‌ണത ശരിയായ അറിവിന്‍െറ അടിസ്‌ഥാനത്തിലല്ലെന്നേയുള്ളൂ. എന്നാല്‍, ദൈവത്തിന്‍െറ നീതിയെക്കുറിച്ച് അവര്‍ അജ്‌ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്‌ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല. വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്‌തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു. റോമാ 10 : 1-4
@MaskoffIndia5 жыл бұрын
നിയമാധിഷ്‌ഠിതമായ നീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതുമൂലം ജീവന്‍ ലഭിക്കും എന്നു മോശ എഴുതുന്നു. വിശ്വാസാധിഷ്‌ഠിതമായ നീതിയാകട്ടെ ഇങ്ങനെ പറയുന്നു: ക്രിസ്‌തുവിനെ താഴേക്കു കൊണ്ടുവരാന്‍ സ്വര്‍ഗത്തിലേക്ക് ആരു കയറും എന്നു നീ ഹൃദയത്തില്‍ പറയരുത്. അഥവാ ക്രിസ്‌തുവിനെ മരിച്ചവരില്‍നിന്ന് ഉയര്‍ത്താന്‍ പാതാ ളത്തിലേക്ക് ആര് ഇറങ്ങും എന്നും പറയരുത്. എന്നാല്‍ പിന്നെ, എന്താണു പറയുന്നത്? വചനം നിനക്കു സമീപസ്‌ഥമാണ്. നിന്‍െറ അധരത്തിലും നിന്‍െറ ഹൃദയത്തിലും അതുണ്ട് - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്‍െറ വചനം തന്നെ. ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്‌ഷപ്രാപിക്കുകയും ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്‌ധഗ്ര ന്‌ഥം പറയുന്നത്. യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്‍െറ സമ്പത്തു വര്‍ഷിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും. റോമാ 10 : 5-13
@MaskoffIndia5 жыл бұрын
എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്‌ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയയ്‌ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്‌ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍, എല്ലാവരും സുവിശേഷം അനുസരിച്ചില്ല. കര്‍ത്താവേ, ഞങ്ങളുടെ സന്‌ദേശം കേട്ടിട്ട് വിശ്വസിച്ചവന്‍ ആരാണ്? എന്ന് ഏശയ്യാ ചോദിക്കുന്നുണ്ടല്ലോ. ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്. എന്നാല്‍, അവര്‍കേട്ടിട്ടില്ലേ എന്നു ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും ഉണ്ട്. എന്തെന്നാല്‍, അവരുടെ ശബ്‌ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിന്‍െറ സീമകള്‍വരെയും. ഞാന്‍ വീണ്ടുംചോദിക്കുന്നു, ഇസ്രായേല്‍ ഇതു ഗ്രഹിച്ചില്ലയോ? മുമ്പേതന്നെ മോശ ഇങ്ങനെ പറയുന്നു: ഒരു ജനതയല്ലാത്തവരോടു നിങ്ങളില്‍ ഞാന്‍ അസൂയ ജനിപ്പിക്കും. ബുദ്‌ധിയില്ലാത്ത ഒരു ജനത്തെക്കൊണ്ടു നിങ്ങളെ ഞാന്‍ പ്രകോപിപ്പിക്കും. ഏശയ്യായും ധൈര്യപൂര്‍വം പറയുന്നു: എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്ത വര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി. ഇസ്രായേലിനെപ്പറ്റിയാകട്ടെ, അവന്‍ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരേ ദിവസം മുഴുവനും ഞാന്‍ എന്‍െറ കരങ്ങള്‍ നീട്ടി. ഇസ്രായേലിനെപ്പററിയാകട്ടെ, അവന്‍ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ ദിവസം മുഴുവനും ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി. റോമാ 10 : 14-21
@tonystark-xn1vm5 жыл бұрын
@@MaskoffIndia ഇനി മേലാൽ ഇതിൽ ആഭാസം എഴുതി നിറക്കരുത് മനുഷ്യനും മതഗ്രന്ഥങ്ങളും തമ്മിൽ ധ്രുവങ്ങളുടെ അന്തരമാണുള്ളത് ഏതു വിശ്വാസിക്കും ഏറിപ്പോയാൽ പറയാനുള്ളത് മതഗ്രന്ഥം വായിക്കാനാണ് ഉവ്വ് വായിച്ചു ഒന്നും തോന്നിയില്ല ഏതു മതഗ്രന്ഥവും പണക്കാർക്കും പുരോഹിതർക്കും വേണ്ടി എഴുതപ്പെട്ടിട്ടുള്ളതാണ് പാവപ്പെട്ടവന് തുണ ശാസ്ത്രം മാത്രമാണ് അത് നശിപ്പിക്കാൻ വരരുത്
@aslamhasanaslamhasan1265 жыл бұрын
എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന കേൾക്കുന്തോറും ആത്മവിശ്വാസം കൂട്ടുന്നതുമായ ഒരേ ഒരു പ്രസംഗം മാത്രം ആർ സി രവിചന്ദ്രൻ സാർ💪💪
@mullanazrudheenfa49785 жыл бұрын
ആത്മാവില്ലാത്തവർക്കു ആത്മ വിശ്വസ മോ
@ashwinsasi99913 жыл бұрын
@@mullanazrudheenfa4978 ശരിക്കും മണ്ടനാണോ അതോ മണ്ടനായിട്ട് അഭിനയിക്കുകയാണോ
@@mullanazrudheenfa4978 കോൺഫിഡൻസ് എന്നാണ് ഇംഗ്ലീഷ് എല്ലാത്തിലും മതം കുത്തി കയറ്റുന്ന പഴയ മത വാണങ്ങൾ ആ സാഹചര്യത്തിന് ആത്മ വിശ്വസം എന്നു പേരിട്ടു അല്ലെ ഒരേ കാര്യം സൂചിപ്പിക്കുന്ന മറ്റൊരു പദം നിങ്ങൾ പറ
@anishmon3185 жыл бұрын
sir.. your words changed the way I live. I am living fearlessly now... with out guilt, with more responsibility.. Thank you very much for this....
@martinplonappan9066 Жыл бұрын
L
@jojohn1036 ай бұрын
RC ടെ ഏതു വീഡിയോ ആണ് ആദ്യം ആയിട്ട് brokku thinking il change ഉണ്ടാക്കിയത്
@subashkc5 жыл бұрын
നിങ്ങൾ അത്യാവശ്യ കാര്യത്തിന് പുറത്ത് പോകുമ്പോൾ ഒരു കരിംപൂച്ച നിങ്ങൾക്ക് കുറുകെ ഓടിയാൽ മനസ്സിലാക്കേണ്ടത്, ആ പൂച്ചക്ക് നിങ്ങളെക്കാൾ എന്തോ അത്യാവശ്യ കാര്യമുണ്ടെന്നാണ്☺ ...ഹാലേലുയ്യ...
@pratheeshlp61855 жыл бұрын
Athu kalakki ..polich ...thakarthu 😂😁😂😁😁😁😁😁😁😁😁Ravi sir excllllllllllllllllllnt💕💕💕
@syamambaram59075 жыл бұрын
hhhh
@prsenterprises22545 жыл бұрын
ഹി ഹി
@pratheeshlp61855 жыл бұрын
😁😁😁😁😁😂😂😂ys sss ...it's suppppprrrrrrrrrrr by Ravi sir 💕💕💕💕💕💕💕💕💕💕🙏🙏🙏🙏
@chithambaranpd72275 жыл бұрын
സുബാഷേ, സാധാരണ വീക്കിലികളിൽ വരുന്നു ഫലിതങ്ങൾ വായിച്ചാൽ പലപ്പോഴും ചിരി വരാറില്ല. താങ്കളുടെ കമന്റ് വായിച്ചപ്പോൾ അറിയാതെ ചിരിച്ചു പോയി.ഹാ.....ഹ...ഹ
@FAN-qv4cz4 жыл бұрын
ഇത് കണ്ട് നമ്മൾ ഇത്രയും ചിരിച്ചെങ്കിൽ ഇങ്ങേര് ഇതൊക്കെ ഉണ്ടാക്കാൻ വേണ്ടി പഠിക്കുന്ന സമയത്ത് എന്തോരം ചിരിച്ചു കാണും.😂😂😂😂😂 ഭാഗ്യവാൻ
@tsjayaraj96695 жыл бұрын
യേശു, ആളളാ, ശിവശങ്കരൻ മുതൽ എല്ലാ ദൈവ വിശ്വാസികളും ഇതൊക്കെ കേൾക്കുമ്പോൾ ചിന്തിക്കാൻ കൂടി ശ്രമിക്കണം , യാഥാർത്ഥ്യം തിരിച്ചറിയണം. എല്ലാം അറിഞ്ഞിട്ടും നമ്മൾ ആത്യന്തികമായി ഒന്നിന്റെ പിന്നാലെ ആയിരിക്കും നോട്ടം. രവിചന്ദ്രൻ മാഷിന്റെ സേവനം വളരെ വളരെ വലുതാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ഈ വയസ്സ് കാലത്ത് വെറും ആറ് മാസം മുമ്പായിരുന്നു ആദ്യമായ് മാഷിന്റെ ഒരു പ്രഭാഷണം കേൾക്കാൻ ഇടയായത്, അത് എന്റെ അറിവുകളെ കുറിച്ച് തന്നെ നാണക്കേട് തോന്നി. ഇപ്പോൾ മാഷിന്റെ , വൈശാഖൻ തംബി , അങ്ങനെ പല free thinkers ന്റെയും പ്രഭാഷണം കേൾക്കുന്നത് ആണ് എന്റെ ഹോബി,ഞാനും ഒരു യുക്തി വാദി ആയ് മറി.
@widerange64205 жыл бұрын
t s jayaraj നിങ്ങളുടെ മനസ്സിനു വയസായിട്ടില്ലെന്നറിയാൻ ഈകമന്റ് ധാരാളം ,
@27NGM5 жыл бұрын
pwoli sir
@sajiveng5 жыл бұрын
Spirit of Rationalism ...keep going sir...
@soloentertainmentmh89745 жыл бұрын
സാദാരണ വയസ്സായാൽ ഇങ്ങനെ സംഭവിക്കേണ്ടതല്ലല്ലോ
@tsjayaraj96695 жыл бұрын
@@soloentertainmentmh8974 ശരിയാണ് , അങ്ങനെ പറയുന്നുണ്ട്, പക്ഷെ എന്റെ തിരിച്ചറിവ്, ദൈവ വിശ്വാസമോ , പ്രാർത്ഥനയോ ജീവിത അനുഭവങ്ങളുമായ് ഒരു ബന്ധവുമില്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഞാൻ ഏറെ മനോ വിഷമതകളിലൂടെ കടന്ന് പോകന്നുവെൻകിലും എല്ലാം അതിന്റെ സ്വാഭാവിക പരിണാമം എന്നതായ യാഥാർത്ഥ്യം എനിക്ക് സമാധാനം തരുന്നു.
@jayarajjayaraj1235 жыл бұрын
രവി ആശാൻ, തമ്പി അളിയൻ, മോറിസ് മച്ചാൻ ഇവരാണ് എൻ്റെ ഹീറോസ്... :)
@santhoshmohanan4335 жыл бұрын
Adipoli,,,,😂😂
@jayarajjayaraj1235 жыл бұрын
@@robinjermiah5392 ennitu ne raksha petto mone
@jayarajjayaraj1235 жыл бұрын
@@robinjermiah5392 santhoshamayi... ,☺
@robinjose99705 жыл бұрын
me too same pitch
@joypeter49165 жыл бұрын
robin jermiah ദൈവം ഇല്ല എന്ന് മൂഢൻ ഹൃദയത്തിൽ പറയും ! ബുദ്ധി ഉള്ളവർ ഉറക്കെപ്പറയും ' അതാണ് രവി ചന്ദ്രൻ!!!!!!!
@sonythomas5685 жыл бұрын
ഇതു കേട്ടിട്ട് , സർവശക്തനായ ഞങ്ങളുടെ ദൈവത്തെ എങ്ങനെ രക്ഷിക്കാം എന്ന് തലപുകഞ്ഞു ആലോചിക്കുകയായിരിക്കും ചിലർ
@Lother0055 жыл бұрын
😝
@chvl56315 жыл бұрын
2000 വർഷം ആയിട്ട് പലരും എതിർത്തിട്ടും മതം കൂടുതൽ വളരുകയല്ലേ?
@gowthemjayalal43675 жыл бұрын
😀
@amrocks35115 жыл бұрын
If virgin can deliver a boy 2000 yrs ago .... what's wrong in considering cow as your mom
@santhoshpournami14305 жыл бұрын
@@chvl5631 മതം വളരുകയല്ല മാഷേ മനുഷ്യർ പെരുകുകയാണ്.. ഒരു മതം വളരുക എന്ന് പറഞ്ഞാൽ മനസ്സിലാക്കേണ്ടത് കൂടുതൽ പേർ മറ്റ് മതം ഉപേക്ഷിച്ച് ആ മതത്തിലേക്ക് ചേരുന്നു എന്നാണ്. ഇവിടെ അങ്ങനെയാണോ..? ആവുന്നത്ര കുട്ടികളെ ജനിപ്പിക്കാൻ ആഹ്വാനം ചെയ്ത് എണ്ണം പെരുപ്പിക്കുകയല്ലേ..? ആളെണ്ണം നോക്കിയാൽ മതം ഉപേക്ഷിച്ച് പുറത്ത് വരുന്നവരുടെയും, മാനസികമായി മതത്തിൽ നിന്നകലുകയും ചെയ്തവരുടെ എണ്ണം ഇക്കാലത്തല്ലേ കൂടുതൽ..?
@apostate_kerala81055 жыл бұрын
സുവിശേഷത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ വൻ വിജയമാണ്. ഒരുപാട് എതിരഭിപ്രായങ്ങൾ വന്നതോണ്ട് അച്ചായന്മാരെല്ലാം രവിചന്ദ്രൻ മാഷിനെ കേൾക്കുന്നുണ്ട് 🍻
@Seln65 жыл бұрын
രവിചന്ദ്രൻ സഹോദരൻ പറയുന്നത് പൊട്ട തെറ്റാണെന്ന് ഞങ്ങൾക്ക് മനസ്സിലായി ... അദ്ദേഹം ദൈവത്തെ ഹിന്ദുവിലും മുസ്ലിമിലും അന്വേഷിച്ചു കണ്ടെത്തിയില്ല ... എന്നാൽ ബൈബിൾ പഠിച്ചാൽ ദൈവത്തെ കണ്ടെത്തും .. രവി സഹോദരന്റെ പഠനം ദൈവമില്ല എന്നതിന് ബൈബിൾ തെറ്റായി വ്യാഖ്യാനിക്കുന്നത് ഞങ്ങൾ ബൈബിൾ അറിയുന്നവർക്ക് മനസ്സിലാകും .. നിങ്ങൾ അറിയാത്തവർ അതു കേട്ടു അതുപോലെ വിഴുങ്ങുന്നു ...അതാണ് അദ്ദേഹത്തിന്റെ വിജയം 😊
@apostate_kerala81055 жыл бұрын
@@Seln6 എല്ലാ മതവും പ്രകൃതമാണ്. നിങ്ങളെ മതത്തിൽ കൂടുതൽ വെള്ളം ചേർത്തതോണ്ട് കൊറച്ചൊക്കെ മനുഷ്വത്ത്വം ഉള്ള മതമായും ദൈവമുള്ളതായും ഒക്കെ തോന്നുന്നു എന്നെ ഒള്ളു.. പിന്നെ ഒരു ഹിന്ദു മതവിശ്വാസിയും ഇസ്ലാം വിശ്വാസിയും ഇത് വരെ രവിചന്ദ്രൻ സാർ പറഞ്ഞത് ശരിയാണ് എന്ന് എവിടേയും പറഞ്ഞിട്ടില്ല.
@surampark5 жыл бұрын
@@Seln6 Brother Ravichandran :)
@bijeeshsn5 жыл бұрын
😂😂കേട്ടു തുടങ്ങിയെങ്കി പോക്കാ.... പതുക്കെ പതുക്കെ യുക്തിവാദി ആയതു തന്നെ... എനിക്ക് അനുഭവം ഉണ്ടെന്നേ 😃😃😃...രവിസാർ, ജബ്ബാർ മാഷ്, വൈശാഖൻ തമ്പി കട്ട ഇഷ്ടം 💕💕💕👏👏.... but രവി sir,, ഇച്ചിരി കൂടുതൽ ഇഷ്ടം 😃😍😍💕
@lllimo19605 жыл бұрын
@@bijeeshsn kattaa istam! Dialogue courtesy ' suraj venjaramoodu'
@sriramsubramanian65605 жыл бұрын
Amazing lecture by Ravichandran Sir. I never get bored listening to his presentations and genuinely look forward to more such lectures from him. It is quite evident that he always studies the subject very deeply before coming up with a detailed presentation in his own inimitable way. I am impressed by his impartial and objective analysis and the clarity he brings to any given subject. Hearing his lectures on KZbin has helped me gain a lot of clarity in my own life. Thanks for the uploaders!
@vaishakpr78835 жыл бұрын
Wow wow wow... What a man... His body language suggests his confidence... His words are filled with enlightenment.. Truely a social reformer..!! His legacy and ideas will change a very big fraction of this society, no doubt.!!
@tonystark-xn1vm5 жыл бұрын
ഈ ആരാധനാലയങ്ങൾ ഒക്കെ പൊളിച്ച് വീടില്ലാത്തവർക്ക് വീടോ enjoyment പാർക്കോ മറ്റോ വയ്ക്കണം എന്നുള്ളവർ ഇവിടെച്ചേര്
@ninanmathulla92135 жыл бұрын
Ravichandran is doing pure propaganda for BJP against Christians. Debate will not help Ravichandran but will help the innocent listening to him. Ravichandran, no hope for him as he close eyes and make it dark.
@tonystark-xn1vm5 жыл бұрын
@@ninanmathulla9213 HE IS RATIONAL HE IS SHOWING ABSOLUTE EVIDENCES HE IS MAKING US AWARE THAT WE ALL ARE HOMOSAPIENS HE IS HELPING US TO THROW AWAY THE BURDEN SHITTY RELIGIONS JOEL MATHULLA SHAME ON YOU FOR MAKING A COMMUNALISM BETWEEN PEOPLE HERE LIKE YOU IVE HEARD THE COMMENTS OF EACH EXTREME HINDU AND EXTREME MUSLIMS THEY ALSO DEMAND THE SAME THING AGAINST THIS MAN LOL+PITY AND SHAME
@Jithin-b9w5 жыл бұрын
Toilet
@tobinthankachan8165 жыл бұрын
ആരാധനാലയങ്ങൾ പൊളിച്ചാലേ ടോണി വീടില്ലാത്തവർക് വീടുണ്ടാകുവോ. താനിതുവരെ വീടില്ലാത്ത എത്രപേർക് വീടുണ്ടാക്കി കൊടുത്തെടോ
പ്ളീസ്.. ആരെങ്കിലും ഞങ്ങളുടെ ദൈവത്തെ ഈ കാപാലികനിൽ നിന്ന് രക്ഷിക്കേണമേ...
@paul007404 жыл бұрын
രവി സാറിന്റെ പ്രസംഗം എന്ത് രസമാണ് കേൾക്കാൻ.. lots of love
@beenasebastian2744 ай бұрын
രവി സർ നെ അങ്ങ് ദൈവം ആയി അങ്ങ് പ്രഖ്യാപിച്ചു വണ ങ്ങിക്കൂടെ 😂😂😂
@joonomathew4 жыл бұрын
You are an enlightenment for new generations
@beenasebastian2744 ай бұрын
😂😂😂😂
@avner52875 жыл бұрын
നേരിട്ട് കണ്ടു ശരിക്കും എൻജോയ് ചെയ്‌ത ദിവസം രവി സർ ,👌👌👌👌👍👍👍👍👍💐💐💐💐💐💐💐💐
@kmg24995 жыл бұрын
Thankaleyum idakku kaanam
@akhilashokan4785 жыл бұрын
ഞാൻ മാത്രം ആണോ വീഡിയോയിൽ നിന്നെ കണ്ടത്
@avner52875 жыл бұрын
@@akhilashokan478 സ്ക്രീൻ ഷോട്ട് എടുത്തു ഗ്രൂപ്പിൽ എട്ടു ട്രോളും കിട്ടി
@avner52875 жыл бұрын
@@kmg2499 വളരെ സന്തോഷം ഞാൻ കണ്ടു
@akhilashokan4785 жыл бұрын
@@avner5287 എപ്പോ
@MajoBeats5 жыл бұрын
Thanks Ravichandran C and esSense team
@peterchennathara5 жыл бұрын
ഈ ദൈവം ദൈവം എന്ന് വിളിക്കപ്പെടുന്ന കക്ഷിയുണ്ടല്ലോ. മൂപ്പരുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കിൽ എന്നാലോചിച്ചപ്പോൾ പെട്ടെന്ന് തോന്നിയ ചില കാര്യങ്ങൾ (കൂടുതൽ ആലോചിച്ചാൽ തീർച്ചയായും ഇതിലും കൂടുതൽ കാണും): ► ഇത്രയും വലിയ ഒരു പ്രപഞ്ചം ഉണ്ടാക്കിയിട്ടിട്ട്, അതിനകത്ത് കടുകുമണിയുടെ പോലും വലിപ്പമില്ലാത്ത ഒരു ഗോളത്തിൽ ലക്ഷക്കണക്കിന് ജീവികളെ സൃഷ്ടിച്ചുവിട്ടിട്ട്, അതിൽ ഒരു ജീവിവർഗം മാത്രം ചെയ്യുന്നതും പറയുന്നതും നോക്കി പ്രതിഫലോം ശിക്ഷേം വിതരണം ചെയ്തോണ്ടിരിക്കില്ലായിരുന്നു. ► ഞാൻ തന്നെ ഉണ്ടാക്കിവിട്ട കുറേ മനുഷ്യജീവികൾ ദൈവമായ ഞാനിങ്ങനെയാണ് അങ്ങനെയാണ് എന്നുംപറഞ്ഞ് നൂറ്റിക്കണക്കിന് വ്യാഖ്യാനം ഉണ്ടാക്കി നൂറ്റിക്കണക്കിന് മതങ്ങൾ ഉണ്ടാക്കാൻ സമ്മതിക്കില്ലായിരുന്നു. ദൈവമായ ഞാൻ ഒന്നെങ്കിൽ, എന്നെ പൂജിക്കാൻ ഒരു മതം ആവശ്യമാണെങ്കിൽ, അതിന് ഒരൊറ്റ മതം മാത്രം മതിയെന്ന് തീരുമാനിക്കാനും അതങ്ങനെ തന്നെ സംഭവിക്കുമെന്ന് ഉറപ്പിക്കാനും എനിയ്ക്ക് കഴിയുമായിരുന്നു. ► എല്ലാവരേയും സൃഷ്ടിക്കാൻ എനിയ്ക്ക് കഴിഞ്ഞെങ്കിൽ, അവരെയെല്ലാം എന്റെ വിശ്വാസികളാക്കി തന്നെ സൃഷ്ടിക്കാനും എനിക്ക് കഴിഞ്ഞേനെ. ► ഞാനുണ്ടാക്കിവിട്ട ജീവികളിൽ കുറേ പേർ എനിക്കെതിരേ തിരിയുകയും ഞാനില്ല എന്ന് പറയുകയും ചെയ്യുന്ന സാഹചര്യം വന്നാൽ എന്നെ വിശ്വസിക്കുന്ന മറുസംഘത്തിനെ പണിയേൽപ്പിക്കുന്നതിന് പകരം ഞാൻ തന്നെ ചെന്ന് ആ തെറ്റിദ്ധാരണ തിരുത്തിയേനെ. പക്ഷേ അങ്ങനെ വന്നാൽ, ഞാൻ സ്വയം ഉണ്ടാക്കിയ ജീവികൾക്ക് തന്നെ എന്നിൽ വിശ്വാസമില്ലാതായല്ലോ എന്നതിൽ ഞാൻ ലജ്ജിച്ചേനെ. ► ഞാൻ തീരുമാനിക്കുന്ന നല്ല കാര്യങ്ങൾ ചെയ്യാനും, മോശം കാര്യങ്ങൾ ചെയ്യാതിരിക്കാനുമുള്ള നിർദ്ദേശം ഞാൻ തന്നെ സൃഷ്ടിച്ച ജീവികൾക്കായി പുസ്തകത്തിൽ എഴുതി ഇറക്കുന്നതിന് പകരം, അവരെ സൃഷ്ടിക്കുമ്പോൾ തന്നെ അവരെ നല്ലതുമാത്രം ചെയ്യുന്നവരാക്കി ഡിസൈൻ ചെയ്തേനെ. ► എന്റെ സൃഷ്ടികളെല്ലാം എന്നെ പൂജിക്കണമെന്നും പുകഴ്ത്തണമെന്നും ആവശ്യപ്പെടുന്ന അല്പത്തരം കാണിക്കില്ലായിരുന്നു. അഥവാ ഞാനങ്ങനെയൊരു അല്പനാണെങ്കിൽ, അവരത് കൃത്യമായി ചെയ്യുന്ന രീതിയിൽ തന്നെ ഞാനവരെ ഡിസൈൻ ചെയ്തേനെ. (അത് പറ്റിയില്ലെങ്കിൽ പിന്നെ ഞാനിങ്ങനെ സ്രഷ്ടാവെന്നും പറഞ്ഞ് നടക്കുന്നതെന്തിനെഡെയ്!) ► ഇനി അഥവാ ഒരു തമാശയ്ക്ക് പുസ്തകം എഴുതി ഇറക്കിയാൽ തന്നെ, അത് എല്ലാവർക്കും ഒരേ പോലെ മനസിലാകുന്ന ഭാഷയിൽ നേരെ ചൊവ്വേ അങ്ങോട്ട് എഴുതിയേനെ. പുസ്തകവും ഭാഷയും അത് വായിക്കുന്നവരും എന്റെ തന്നെ സൃഷ്ടികളാണെങ്കിൽ, അതിൽ ഓരോരുത്തരും ഓരോന്നാണ് വായിച്ചെടുക്കുന്നത് എന്ന കാര്യം എനിക്ക് നാണക്കേടായി തോന്നിയേനെ. ► ഇനി അഥവാ എന്റെ പുസ്തകം തെറ്റായി വായിച്ചിട്ട് എന്റെ തന്നെ സൃഷ്ടികളിൽ കുറേ പേർ മറ്റ് സൃഷ്ടികളെ കൊല്ലാനിറങ്ങിയാൽ നോക്കിയിരുന്ന് ഇളിക്കുന്നതിന് പകരം ആ നിമിഷം അവിടെ ഇടപെട്ട്, “നിർത്തെടാ മലരേ, ഞാൻ ഇതല്ല അവിടെ എഴുതിയേക്കുന്നത്” എന്ന് വ്യക്തമായി പറഞ്ഞേനെ. ►ജീവികളെ സൃഷ്ടിക്കുമ്പോൾ, ഒരിടത്ത് തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറുന്നവരേയും മറ്റൊരിടത്ത് തിന്നാൻ കിട്ടാതെ എല്ല് മാത്രം ആയവരേയും ഉണ്ടാക്കി വിടില്ലായിരുന്നു. ►ഞാൻ തന്നെ ഉണ്ടാക്കിവിട്ട ജീവികളെ ‘പരീക്ഷിക്കേണ്ട’ ആവശ്യം എനിക്കുണ്ടാകുമായിരുന്നില്ല. പരീക്ഷിച്ച് നോക്കിയാലേ അവരെക്കുറിച്ച് എന്തെങ്കിലും എനിക്ക് മനസിലാകൂ എങ്കിൽ പിന്നെ സർവജ്ഞനെന്നും പറഞ്ഞ് ഞെളിഞ്ഞിരിക്കാൻ എനിക്ക് ഉളുപ്പ് തോന്നിയേനെ. പിന്നെ, ►ഞാനായിരുന്നു ദൈവമെങ്കിൽ എന്നെ ഇങ്ങനെ ദൈവദോഷം പറയുന്ന പോസ്റ്റിടാൻ സമ്മതിക്കത്തുമില്ലായിരുന്നു! (കടപ്പാട് ജബ്ബാർ മാഷ്)
@Mr-Nobody-K95 жыл бұрын
നിങ്ങ ഒരു പുസ്തകം എഴുതണം മാഷെ. പൊളിക്കും. ആർക്കറിയാം കുറച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞാൽ, അത് വായിച്ചു നിങ്ങളെയും പിടിച്ചു ദൈവമാക്കിയാലോ...
@snehaabraham58135 жыл бұрын
Free thinker Brilliant thoughts
@pscguru52365 жыл бұрын
Ninga oru sambhavam thanna machooo🤩🤩
@widerange64205 жыл бұрын
Free thinker ഏറ്റവും താഴെ ജബ്ബാർ മാഷോട് കടപ്പാട് എന്ന് വെക്കാമായിരുന്നു
@peterchennathara5 жыл бұрын
@@widerange6420 ആരുടെ ആണെന്ന് അറിയില്ലായിരുന്നു. ഇപ്പൊ വെക്കാം.
@atdtvm5 жыл бұрын
ശ്രീ രവിചന്ദ്രന്റെ ബോഡി ലാൻഗ്വേജ് വളരെ അധികം മാറിയിയിരിക്കുന്നു. ഊള പാസ്റ്റര്മാരുടെ വീഡിയോകൾ താങ്കളെ പ്രകോപിപ്പിച്ചു എന്നറിയാം. പ്രഭാഷണം ഇങ്ങനെ തുടർന്നാൽ ലവന്മാരുടെ കട പൂട്ടിപ്പോകും. ഈ പ്രഭാഷണം മിനിമം പത്ത് പരമ്പര ആയിട്ടെ അവസാനിപ്പിക്കാവൂ. ഗംഭീരമായിരുന്നു അഭിനന്ദനങ്ങൾ !
@Isacrazack5 жыл бұрын
ഇപ്പൊ രവി സാർ അച്ചനും കൊച്ചച്ചന്മാർക്കും കട്ട പണി കൊടുത്തു ഇനി അവരുടെ നെറ്റി വിയർക്കുന്നത് നമുക്ക് കാണാ'
@lllimo19605 жыл бұрын
@@samt4745 kandu.adipoli! 😁 Ravi uncle pedichu poyyii
@gigisheby43235 жыл бұрын
@@Isacrazack This is like a comedy video,netti viyarkan mathram onnumilla...
@thomasms44405 жыл бұрын
മുറി വൈദ്യൻ മനുഷ്യനെ കൊല്ലും ഈ മനുഷ്യനെ വി. ബൈബിളിനെ പറ്റി ഒരു വിവരവും മില്ല എന്തൊക്കയോ പുലമ്പുന്നു
@joypeter49165 жыл бұрын
Thomas MS രവിചന്ദ്രന്റെ പ്രസംഗങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട് അതിന് കൃത്യമായ മറുപടി പറയ്: ബള ബള പറയാതെ !കുറെ അണ്ണൻമാർ മറുപടിയുമായി ഇറങ്ങിയിട്ടുണ്ട് ! കേട്ടു നോക്ക് ഗൗരവമുള്ള ഒരു കാര്യത്തിനും മറുപടി പറഞ്ഞിട്ടില്ല! ഹിന്ദുവിനെയും മുസ്ലീമിനെയുമൊക്കെ പൊളിച്ചടുക്കിയപ്പോൾ കയ്യടിച്ച് ഹ ഹ ഹ എന്നു പറഞ്ഞവർ ,ബൈ ബിളിനെ വിമർശിച്ചപ്പോൾ: അരയും തലയും മുറുക്കി > അത് വിറ്റു ജീവിക്കുന്നവർ ഇറങ്ങിയിട്ടുണ്ട്: "സ്വർഗ്ഗം പറഞ്ഞ് പ്രലോഭിപ്പിച്ചും നരകം കാട്ടി പേടിപ്പിച്ചും പാപിയാണെന്ന് മുദ്ര കുത്തിയും എത്രനാൾ മനുഷ്യരെ പറ്റിച്ച് പണി എടുക്കാതെ നിങ്ങൾക്ക് ജീവിക്കാൻ പറ്റും??
@esSENSEGlobal5 жыл бұрын
28,587 VIEWS IN 24 HOURS പാപീ, അപ്പച്ചാ.. - Ravichandran C. (സുവിശേഷവിശേഷം ഭാഗം 3) kzbin.info/www/bejne/n6DFeHefaNefecU രവിചന്ദ്രൻ സി.യുടെ സുവിശേഷവിശേഷം പ്രഭാഷണപരമ്പരയിലെ മൂന്നാം ഭാഗമായ 'പാപീ, അപ്പച്ചാ..' എന്ന പ്രഭാഷണം യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത് 24 മണിക്കൂറുകൾ പൂർത്തിയാകുമ്പോൾ 28,587 വ്യൂസ് നേടി ചാനലിലെ ഏറ്റവും മികച്ച പ്രകടനം തുടരുന്നു. പ്രഭാഷകൻറെയും എസ്സെൻസ് ചാനലുകളിലെ തന്നെയും ആദ്യദിനം ഏറ്റവുമധികം വ്യൂസ് നേടുന്ന പ്രഭാഷണവിഡിയോ ആണിത്. രണ്ടാം ഭാഗമായ 'വെള്ളയിൽ വരുമ്പോൾ' (kzbin.info/www/bejne/lZiae2iFj7B2frM - 25762വ്യൂസ്) ആയിരുന്നു ഇത്തരത്തിലുള്ള മുൻറെക്കോർഡ്. ഈ സീരീസിലെ നാലാം ഭാഗമായ 'കൊല്ലപ്പെട്ട ദൈവം' ഫെബ്രുവരി 24 ഞായറാഴ്ച ഉച്ചയ്ക്ക് 1: 15ന് മുണ്ടക്കയം SNDP ഓഡിറ്റോറിയത്തിൽ നടക്കുന്ന StarDust സെമിനാറിൽ അവതരിപ്പിക്കും. എസ്സെൻസിൻറെ പരിപാടികളെപ്പറ്റിയുള്ള വിവരങ്ങൾ അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക essenseglobal.com/event/stardust-mundakayam/
@orukannurkaran5 жыл бұрын
സാധാരണക്കാരന് ഒരിക്കലും ഒരു വാക്ക് പോലും മനസിൽ പതിയാത്ത പ്രത്യേക സംസാരശൈലിയുള്ള പ്രഭാഷണങ്ങൾ എല്ലാ ആഴ്ചാവസാനവും കേൾക്കുമായിരുന്നു അത് 36 എണ്ണം കേൾക്കുന്നതിനേക്കാളും നല്ലത് രവിസാറിന്റെ തെളിവുകളോട് കൂടിയ സാധാരണ ശൈലിയിൽ പറയുന്ന ഒറ്റ പ്രഭാഷണം മാത്രം മതി ശാസ്ത്ര വളർച്ച സത്യം മുമ്പിലെത്തിക്കുന്നു
@lijugchacko5 жыл бұрын
വളരെ നല്ല പ്രസംഗം. ബൈബിൾ കഥകളിൽ എന്തൊക്കെയോ പന്തികേട് ഉണ്ടെന്ന് പണ്ടേ അറിയാമായിരുന്നു. ബൈബിളിനെ മാത്രം ഉപയോഗിച്ച് ബൈബിളിലെ കള്ളത്തരങ്ങൾ കണ്ടുപിടിക്കാം മെന്ന് ഇപ്പോഴാണ് മനസ്സിലായത്. വിശ്വാസികൾ എന്ന് പറയുന്ന കൂട്ടർ അവരുടെ സഭാ പുരോഹിതന്മാർ പറയുന്ന വ്യാഖ്യാനങ്ങളിൽ നിന്നു വ്യതിചലിച്ച് ചിന്തിക്കാറില്ല. മറ്റുതരത്തിലെ വ്യാഖ്യാനങ്ങൾ കേൾക്കുന്നത് തന്നെ പാപം എന്ന് വിശ്വസിക്കുന്നവരാണ് ഇവർ. ചുരുക്കത്തിൽ, വിശ്വാസികൾ പാപം ഉണ്ടാക്കിയ കെണിയിൽ പെട്ടു കിടക്കയാണ്. രവി സാറിനെ പോലെ തത്വചിന്തകൾക്കപ്പുറമായി ഇത്രയേറെ വാസ്തവങ്ങൾ(factual evidences) നിരത്തി കാരൃങ്ങൾ വിശദീകരിക്കുന്നവർ വിരളമാണ്.
@ayammayaone4 жыл бұрын
Hilarious 😂 Thank you !! Signed Atheist / Feminist
@mrkutty03 жыл бұрын
This man needs to be celebrated more.
@antonykj18385 жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ് 👍👍
@BINUKITTOOP5 жыл бұрын
കേവലം ആറു ദിവസം കൊണ്ട് 90,000 വ്യൂസ് ... കേരളം രക്ഷപ്പെടുന്ന മട്ടാണ് ...!
@BINUKITTOOP5 жыл бұрын
@@robinjermiah5392 കുഞ്ഞുങ്ങളെ 'മതം' എന്ന വൈകല്യത്തോടെ വളരാൻ വിടുന്നവരെ കുറിച്ച് എന്താണാവോ അഭിപ്രായം ...?! NB: പ്രാർത്ഥന ആവശ്യമില്ല...!
@BINUKITTOOP5 жыл бұрын
@@robinjermiah5392 അപ്പോൾ പിന്നെ പരിതപിക്കാതെ മാർഗ്ഗമില്ല...!
@BINUKITTOOP5 жыл бұрын
@@robinjermiah5392 മതബോധം പേറാത്ത മനസ്സിന് ഉടമയായതു കൊണ്ട് സന്തോഷത്തിനൊരു കുറവുമില്ല ...!
@BINUKITTOOP5 жыл бұрын
@@robinjermiah5392 മത്തായി 10:34 - 35 [34] ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്. [35] മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നത്. ഇനി സന്തോഷിച്ചാട്ടെ...!
@BINUKITTOOP5 жыл бұрын
@@robinjermiah5392 ഏതെങ്കിലും അസുഖം വന്നാൽ 'മുട്ടിപ്പായി' പ്രാർത്ഥിച്ച് സുഖപ്പെടുത്താതെ ആശുപത്രിയിലോട്ട് വെച്ചുകെട്ടുന്ന വിശ്വാസിക്കും, അവിശ്വാസിക്കും എല്ലാം മരുന്ന് എന്ന പേരിൽ അവിടുന്ന് കുറിച്ച് തരുന്നതും ഇതേ കെമിക്കൽസ് തന്നെയാണ് ... ദുര മൂത്ത മനുഷ്യൻ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കരുതി സയന്സിനെ തള്ളിപ്പറയാനാകില്ല ... നിങ്ങളീ കമന്റിട്ടു കളിക്കുന്ന ഇന്റർനെറ്റും ഇതേ സയൻസിന്റെ സംഭാവന തന്നെ ...ഇനി ലേശം കഞ്ഞിയാവാം ...!
@matthewpulickottil68315 жыл бұрын
Dr രവിചന്ദ്രന്റെ പ്രഭാഷണ വീഡിയോകളിൽ കാണുന്ന comment ഉകളുടെ ഒരു പൊതു അവലോകനം. ഹിന്ദു Fundamentalist : "എന്റെ മതത്തെ കുറച്ചൊക്കെ കുറ്റം പറയുന്നത് ഞാൻ സഹിക്കാം, പക്ഷെ മറ്റു മതങ്ങളെ കൂടുതൽ കുറ്റം പറഞ്ഞിരിക്കണം . ഇല്ലെങ്കിൽ നിന്റെ തല പോകും." മുസ്ലിം Fundamentalist : "മറ്റു മതങ്ങളെ ഉയർത്തിയാലും ഇകഴ്ത്തിയാലും എനിക്കൊന്നുമില്ല....പക്ഷെ എന്റെ മതത്തെ തൊട്ടുകളിച്ചാൽ നിന്റെ അവസാനമായിരിക്കും." ക്രിസ്ത്യൻ fundamentalist : "നീ എന്ത് വേണമെങ്കിലും പറഞ്ഞോ ...ഞങ്ങൾ കുറച്ചൊക്കെ സഹിക്കും. പക്ഷെ ലോകത്തിൽ ഏറ്റവും കൂടുതൽ ഞങ്ങളാണെന്നു മറന്നു കളിക്കരുത്. ഇതിനുള്ള മറുപടി ഞാൻ പെൻസിൽവാനിയയിലെ എന്റെ വീട്ടിൽ നിന്നും ഞാൻ ഒരു KZbin വീഡിയോ വഴി നൽകുന്നതായിരിക്കും". UPDATE : "Self-Styled" ഹിന്ദു മിതവാദി: "സ്നേഹിതാ, നിങ്ങൾ ഹിന്ദു മതത്തെക്കുറിച്ചു ഒന്നും പഠിച്ചിട്ടില്ല. വേദങ്ങളും ഉപനിഷത്തുക്കളും സംസ്കൃതത്തിൽ വായിച്ചാൽ മാത്രമേ സനാതന ധർമ്മത്തെക്കുറിച്ചു എന്തെങ്കിലും അറിയാൻ സാധിക്കൂ. പിന്നെ ഹിന്ദുവിന്റെ സഹിഷ്ണുതയാണ് നിങ്ങള്ക്ക് ഈ ഭോഷക്കൊക്കെ പറയാനുള്ള സ്വാതന്ത്ര്യം നൽകുന്നത്. അത് പരീക്ഷിക്കരുത്". "Self-Styled" മുസ്ലിം മിതവാദി: "സഹോദരാ, നിങ്ങൾ ഖുർആനും ഹദീസുകളും അറബി ഭാഷയിൽ വായിക്കാത്തതുകൊണ്ടാണ് ഈ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നത്. അവയിൽ മുഴുവനും പ്രതിഫലിക്കുന്നത് സർവ്വശക്തന്റെ കാരുണ്യത്തിന്റെ സത്യങ്ങളാണ് . താങ്കളുടെ ദൈവനിന്ദ അള്ളാഹു പൊറുക്കട്ടെ എന്ന് ഞാൻ ദുആ ചെയ്യുന്നു. ആമീൻ . "Self-Styled" ക്രിസ്ത്യൻ മിതവാദി: "താങ്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ എല്ലാം അറമായ ഭാഷയിൽ നിന്നും ഗ്രീക്കിലേക്കും ലത്തീനിലേക്കും തർജമ ചെയ്തപ്പോൾ പറ്റിയ പ്രശ്നങ്ങൾ ആണ്. ബൈബിളിയിലെ ഓരോ വാക്യവും അതാതു കാലഘട്ടത്തിലെ ജനങൾക്ക് മനസിലാകുന്ന രീതിയിൽ ദൈവം പറഞ്ഞതാണ്. ഇനിയും വൈകിയിട്ടില്ല. ക്രിസ്തുവിനെ നാഥനും രക്ഷിതവുമായി സ്വീകരിച്ചാൽ സ്വർഗജീവിതം നിങ്ങള്ക്കും ലഭിക്കും".
@soloentertainmentmh89745 жыл бұрын
Pls send this
@matthewpulickottil68315 жыл бұрын
@@soloentertainmentmh8974 Send what ? Is it not possible to copy/paste the comment.
@soloentertainmentmh89745 жыл бұрын
Your number?
@soloentertainmentmh89745 жыл бұрын
ഞാനിവിടെ number ഇട്ടാൽ പ്രശ്‌നാവും
@prajithkarumathil5 жыл бұрын
ഇതും കൂടി .. ഓൾ കേരള രവി ഫാൻസ് അസോസിയേഷൻ : "സൂപ്പർ സ്റ്റാറിന്റെ ഒരു പുതിയ പുതിയ സിനിമ റിലീസ് ആയാൽ ഫാൻസ് കിട്ടുന്ന ഒരു ഫീൽ ആണ് യുക്തിവാദികൾക്ക് ഇദ്ദേഹത്തിന്റെ വീഡിയോ റിലീസ് ആവുമ്പോൾ കിട്ടുന്നത്"
@shajiputhukkadan79745 жыл бұрын
കുറച്ചു ചിന്താശേഷിയുള്ള അച്ചായൻമാർ രവിസാർന്റെ ഫാൻസ് ആയി മാറും തീർച്ച...
@ajiththomas93385 жыл бұрын
ayi
@divindavis29465 жыл бұрын
Fans anu but Scientifically thett undakum ... But eth nanma udhesichullath anu ... Ella mathangalum ... Njan christian anu ... E mathathinte peril thattipukalal kuduthal nanma nadakkunnud ennna ente viswasam ... E holy booksilude alpam engilum nanma manasil varunnudenkil nalath ...e christian mathathinte peril ethra charitable works nadakkunnudanno indiayilum africayilum mattum ... Matham nanma udhesicha ... Hindu mathamvum nanma udhesicha bhagvath geetha oke ... Ayurvedham ethinte part anu ... But islaminod yojip ellya kudthal padichavar threevadhikalayi manushya kulathinu thanne nasam vithakkunnu ... Why ennnu ariyilla ... Njan bible vayichitta jolik pokunne .. Athinte samadhanam workil kittarund ... Athu pole ambalathil poyi jolik pokunnna hindu vinum kittum ennnu viswasikkunnu ... Appo all the best
@SamJoeMathew5 жыл бұрын
നിരീശ്വര വാദികളുടെ ദൈവം രവി... ഹ... ഹാ
@ഡാർക്ക്ഷേഡ്5 жыл бұрын
@@SamJoeMathew 😀😀
@tonystark-xn1vm5 жыл бұрын
ചിന്താശേഷിയുള്ള എല്ലാരും അങ്ങനെ പറ
@musthafahamsa84025 жыл бұрын
താങ്കളുടെ ധിഷണ കൂടുതൽ തിളക്കം ഉണ്ടാകട്ടെ. അടുത്ത HIT നു വേണ്ടി കാത്തിരിക്കുന്നു.
@santhoshpournami14305 жыл бұрын
നിങ്ങൾ പോയി അവന്റെ (Ravichandran sir) സുവിശേഷം ലോകമെങ്ങും അറിയിക്കുവിൻ എന്ന തിരുവചനം നിവർത്തിക്കുവാനായി, ഈ വീഡിയോയ്ക്ക് വേണ്ടി യുക്തിവാദികളേക്കാൾ കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന മറുപടിത്തൊഴിലാളികളായ ബ്രദേഴ്സിനു വേണ്ടി കർത്താവിന്റെ നാമത്തിൽ നന്ദി അറിയിക്കുന്നു.. ആമേൻ..😜
@ninanmathulla92135 жыл бұрын
Ravichandran is doing pure propaganda for BJP against Christians. Debate will not help Ravichandran but will help the innocent listening to him. Ravichandran, no hope for him as he close eyes and make it dark.
@jaisongeorge14785 жыл бұрын
Ninan Mathulla enthu dhuranthamanado thaan.
@ruben11583 жыл бұрын
Ro
@ajithstanley66205 жыл бұрын
ഇന്ന് കാണാൻ പറ്റിയ ദിവസം ആണ് വീട്ടുകാർ ചർച്ച് പോയേക്കുവാ 🤣🤣
@kmrhari5 жыл бұрын
😂😂😂😂
@cmntkxp3 жыл бұрын
പേടിച്ച് ആന്നൊ കാണുന്നത്.. വീട് കാര് പെന്തകോസ്ത് കാര് ആണോ
@RatheeshRatheesh-dn9ss Жыл бұрын
യാഥാർത്ഥ്യത്തോട് അടുക്കുമ്പോൾ ഈ ചിരി പാഴായി എന്ന് തോന്നും
@royroy34235 жыл бұрын
Most powerful of the series. Thanks, Mash. Great talk. Let everyone hear this !
@foodvlogerskerala5 жыл бұрын
ജാതി മത വർണ്ണ ലിംഗ ഭേദമന്യേ എല്ലാവരും ഒത്തു കൂടുന്നത് രവിചന്ദ്രൻ സാറിനെ വീഡിയോയുടെ കമൻറ് ബോക്സിൽ ആണെന്നാണ് എൻറെ ഒരു ഇത് 😆
@josepaul85645 жыл бұрын
ഒന്നാം തരം അറിവ്..
@sheethal_thomas5 жыл бұрын
വളരെ നല്ല പ്രെസൻറ്റേഷൻ ...
@mullanazrudheenfa49785 жыл бұрын
നീങ്ങൾക്കു തോന്നുന്നുണ്ടോ
@nehalstudio30075 жыл бұрын
എസ്സെൻസിന്റെ പ്രോഗ്രാമുകൾ എവിടെയാണ് എപ്പോഴാണ് എന്നറിയാൻ ഒരു വഴിയുമില്ല അടുത്തെങ്ങാനും ഉണ്ടെങ്കിൽ പോകാമല്ലോ ഒരു ടീസർ എന്തുകൊണ്ടാണ് ഇടാൻ പറ്റാത്തത് പരിഗണിക്കു... പ്ളീസ്
@esSENSEGlobal5 жыл бұрын
essenseglobal.com/events/ എന്ന വെബ്സെെറ്റില്‍ esSENSE ന്‍റെ വരാനിരിക്കുന്ന പരിപാടികള്‍ അറിയാം. കൂടാതെ എസ്സെന്‍സ് ഗ്ലോബലിന്‍റെ പബ്ലിക് ഫേസ്ബുക് ഗ്രൂപ്പില്‍ എല്ലാ പരിപാടികളുടെ പോസ്റ്റുകളും വരുന്നതാണ്. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക - facebook.com/groups/esSENSEGlobal
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
esSENSE Global FB ഇല്ലാത്തവർ എന്തു ചെയ്യും? യുടൂബിൽ തന്നെ പരസ്യപ്പെടുതിയാൽ നന്നായിരുന്നു
@esSENSEGlobal5 жыл бұрын
@@കാരക്കൂട്ടിൽദാസൻ-ശ5ണ Facebook വേണം എന്നില്ല. വെബ്സെെറ്റില്‍ ഉണ്ട്. കൂടാതെ ഈ ചാനലിന്‍റെ community page ല്‍ പരിപാടികളുടെ പോസ്റ്റ് വരുന്നുണ്ട്.
@prajeeshchandran25735 жыл бұрын
@@esSENSEGlobal palakkad programme ennanu
@suniljanardhanan23304 жыл бұрын
@@esSENSEGlobal well
@georgevarghese19995 жыл бұрын
കാനോനിൽ നിന്ന് ഈജിപ്തിലേക്കുള്ള ദൂരം അളക്കാൻ പോയ പെന്തോകൾ തിരിച്ചു വരുമ്പോ ആരേലും കുറച്ച് കഞ്ഞി കൊടുത്തേക്കണേ.. :(
@bibinvtoms48045 жыл бұрын
Hahaha
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
😂😂
@thoughtvibesz5 жыл бұрын
🤪
@pratheeshlp61855 жыл бұрын
😂😂😂😂😁😁😁chirich chirich
@simonvijoy58035 жыл бұрын
😅😅
@zainabd71023 жыл бұрын
നരകത്തെ പേടിച്ച് ഒരു മാനസിക രോഗിയെപ്പോലെ നടന്ന എന്നെ നേർവഴിക്ക് നയിച്ചത് ശാസ്ത്രം ആണ്
@Toms.George2 жыл бұрын
ഹ്ഹഹ്ഹ 👍👍👍
@keana18562 жыл бұрын
ശാസ്ത്രം മനുഷ്യന്റെ തലച്ചോറിൽ ഉൾകൊള്ളാൻ മാത്രം പരിമിതമാണ് ..... സർവ്വ ശക്തനായ അള്ളാഹുവിനെ ഉൾകൊള്ളാൻ പോന്ന യുക്തി അതിനില്ല....
@noufypatillath19832 жыл бұрын
😁😁😁 ippol ok ayo 😄😄
@kristhom1662 Жыл бұрын
@@keana1856 🤣
@gn2143 Жыл бұрын
@@keana1856 😂😂😂😂
@sayyidvappu56735 жыл бұрын
യൂട്യൂബ് ഓൺ ചെയ്താൽ സാറിന്റെ പുതിയ സ്‌പീച് കണ്ടാൽ ഓണവും പെരുന്നാളും ക്രസ്തു മ സ് എല്ലാം ഒരുമിച്ചു വന്ന ഒരു ഒരു ഇത്
@bindhumurali35715 жыл бұрын
Satyam
@sajeevantk17755 жыл бұрын
Yes
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
ഓവർ ആക്കല്ല നാളെ ഇങ്ങേരെ പിടിച്ചു യുക്തിവാദികളുടെ ദൈവമായി മാറ്റും അയാളുടെ ഫാൻസ്.
@tencyterry91905 жыл бұрын
Right
@preenijacob68995 жыл бұрын
@@കാരക്കൂട്ടിൽദാസൻ-ശ5ണ Correct ഇതു തന്നെയാ ഞാനും പറഞ്ഞത്. ഇവരൊക്കെ ഈ ലോകത്തിൽ അല്ലാന്നുണ്ടോ. ലോകത്തിലെ first atheist ഇങ്ങേരാണെന്നു തോന്നും.
ഇങ്ങനെ ഒക്കെ പറയാമോ കർത്താവിനെ നാളേം കാണേണ്ടേ😭😭😭😭 ഇങ്ങനെ ഒക്കെ പറയാമോ സ്വർഗ്ഗം ഞങ്ങൾക്ക് കിട്ടേണ്ടേ..?
@ashiqmanzil64175 жыл бұрын
ഒരോ സഭയ്ക്ക് ഒരോന്നു
@stephinstalin76964 жыл бұрын
അൽപ വിശ്വസീ....
@Dittoks123 жыл бұрын
@@stephinstalin7696 vishvaasi alla
@sajan7495 жыл бұрын
ഇത് പലരുടേയും ഉറക്കം കെടുത്തും .നാളെ മുതൽ കടക്കാരനും പീടികക്കാരനും ഡോക്ടറും നേഴ്സും ഫിലിപ്പും ശശിയും ഷിബുവും എല്ലാം ഇറങ്ങും കൂട്ടമായി ആക്രമിക്കാൻ . Take care
@@jollyvm123 പിന്നെന്തിനാണ് കഴിഞ്ഞ വീഡിയോകൾക്ക് മറുപടി ഇടാൻ ശ്രമിച്ചത് .ശ്രമിച്ചവൻമാരുടെ ഭാഷയും ശരീരഭാഷയും മാത്രം ശ്രദ്ധിച്ചാൽ മതിയാകും അവർ എത്ര മാത്രം അസ്വസ്ഥരാണെന്നുള്ളത് .ദൈവത്തെ defend ചെയ്യാൻ കുറെ ആൾക്കാർ .അതിൽ നിന്നും വ്യക്തമല്ലേ അവർ ഉണ്ടാക്കിയ ഒരു സാധനത്തെ അവർ defend ചെയ്യുകയാണെന്ന്?
your twisted interpretation of bible is very super.
@sajeshmk44645 жыл бұрын
ഒരു മണിക്കൂർ ആവുമ്പോഴേക്കും 2.2k ആയി... അപ്പൊ സംഭവം ഹിറ്റ്... ഇനി കുരുക്കൾ പൊട്ടിത്തുടങ്ങു....
@pscguru52365 жыл бұрын
Sam.T 'pothaka' Premi aanalle.kochu gallan😀😀
@sajeshmk44645 жыл бұрын
@@samt4745 ഹല്ലേലുയ.... ഹല്ലേലുയ....😁
@sajiphilip8355 жыл бұрын
Really great. Salute you sir
@ദൈവീകജീവൻ5 жыл бұрын
ബൈബിളിലെ രക്തദാഹിയായ ദൈവം ഇസ്രായേലിലെ ഒരു ഗോത്രത്തിന്‍റെ അത്യധികം കിരാതമായ ആചാരങ്ങളും അനുഷ്ടാനങ്ങളും കുത്തിപ്പൊക്കി പര്‍വ്വതീകരിച്ച് കേട്ടുകേള്‍വിയുടേയും ഈസോപ് കഥകളുടെയും യക്ഷിക്കഥകളുടെയും പഞ്ചാത്തലത്തില്‍ എഴുതപ്പെട്ട ഗ്രന്ഥമാണ് ബൈബിള്‍. പ്രബോധനങ്ങളും പ്രാര്‍ത്ഥനകളും. കൂടാതെ ഭരണവര്‍ഗ്ഗത്തിന്‍റെ കൊള്ളരുതായ്മകള്‍ക്കെതിരെ ശക്തമായ താക്കീതുമായി രംഗപ്രവേശം ചെയ്യുന്ന പ്രവാചകന്മാരും. ഉല്‍പത്തി, 4 / 4 ആബേല്‍ തന്‍റെ ആട്ടിന്‍കുട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്തു അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്ക് കാഴ്ചവച്ചു. ആബേലിലും അവന്‍റെ രക്തരൂക്ഷിതബലികളിലും ദൈവം പ്രസാദിച്ചു. ഉല്‍പത്തി, 8 / 20-22 നോഹ കര്‍ത്താവിന് ഒരു ബലിപീഠ൦ നിര്‍മ്മിച്ചു. ശുദ്ധിയുള്ള എല്ലാമൃഗങ്ങളില്‍നിന്നും പക്ഷികളില്‍നിന്നും നോഹ ദൈവത്തിന് ദഹനബലിയര്‍പ്പിച്ചു.. ദഹനബലിയുടെ ഹൃദ്യമായ ഗന്ധം ആസ്വദിച്ചപ്പോള്‍ ദൈവം നോഹയില്‍ പ്രസാദിച്ചു. ആബേല്‍ അര്‍പ്പിച്ച രക്തരൂക്ഷിതബലി മുതല്‍ കാല്‍വരിയില്‍ ക്രിസ്തു പിടഞ്ഞു മരിക്കുന്നതുവരെ മൃഗബലിയുടേയും നരബലിയുടെയും ഹൃദ്യമായ ഗന്ധം ആസ്വദിക്കുന്ന ദൈവം. ഉല്‍പത്തി 15 / 7-21.മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവ് ഒരു പെണ്ണാട് ഒരു മുട്ടാനാട് എന്നിവയെയും ഒരു ചെങ്ങാലിയേയും ഒരു ഇളം പ്രാവിനെയും എനിക്കായികൊണ്ടുവരിക.. അവയെ രണ്ടായിപ്പിളര്‍ന്നു ഭാഗങ്ങള്‍ നേര്‍ക്കുനേരെ വച്ചു. ജ്വലിക്കുന്ന ഒരു തീനാളം പിളര്‍ന്നിട്ടിരിക്കുന്ന കഷണങ്ങളുടെ നടുവിലൂടെ കടന്നുപോയി. ഉല്‍പത്തി, 22/2. ദൈവം അബ്രാഹത്തോട് പറഞ്ഞ് നീ സ്നേഹിക്കുന്ന നിന്‍റെ ഏകമകന്‍ ഇസഹാക്കിനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം. പുറപ്പാട്,12/1-51 പെസഹ ദൈവത്തിന്‍റെ കല്‍പന. പുറപ്പാട്,13/11 നിങ്ങളുടെ എല്ലാ ആദ്യജാതരേയും കര്‍ത്താവിന് സമര്‍പ്പിക്കണം. ഉല്‍പത്തി, 16/15 മരുഭൂമിയിലെ കാടപക്ഷിയുടെ കാഷ്ടം കര്‍ത്താവ് നല്‍കിയിരിക്കുന്ന അപ്പമാണ് എന്ന് പറഞ്ഞ് മോശ ജനങ്ങളെ കബളിപ്പിച്ചു. ഗോതമ്പ് അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ ശരീരവും രക്തവും ആണെന്ന് പറഞ്ഞ് ഇന്ന് കത്തോലിക്കാസഭാധികാരികള്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നു. പുറപ്പാട്,24/1-11. കര്‍ത്താവിന് ദഹനബാലികളും കാളകളെകൊണ്ടുള്ള സമാധാന ബലികളും അര്‍പ്പിച്ചു. പുറപ്പാട്, 29/38-46. ഒരു വയസ്സുള്ള രണ്ട് ആട്ടില്കുട്ടികളെ വീതം എല്ലാ ദിവസവും അര്‍പ്പിക്കണം .
@jojohn1036 ай бұрын
ഹാഗാറില്‍ അബ്രാമിന് ഒരു പുത്രന്‍ ജനിച്ചു. ഹാഗാര്‍ പ്രസവി ച്ചമകന് അബ്രാം ഇസ്‌മായേല്‍ എന്നുപേരിട്ടു. ഉല്‍പത്തി 16 : 15 നിങ്ങൽ എഴുതിയ quote തെറ്റ് ആണല്ലോ
@skv1764 жыл бұрын
കോഴിക്കോട് നടന രവി സാറിന്റെ സഹോ എന്നാ പ്രോഗ്രാം ഇതുവരെയും അപ്‌ലോഡ് ചയതില്ല കട്ട waiting...
രവിചന്ദ്രൻ സാർ ൻ്റെ അവതരണം മത ഭ്രാന്തന്മാർരുടെ കപട മതവിശ്വാസം വളരെ ലളിതമായ രീതിയിൽ പറയുന്നു,ഈ അധ്വാനത്തിന് ശാസ്ത്ര യുഗത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. യുവജനതക്ക് എന്നും പുതിയ വെളിച്ചമേകാൻ ഇത്തരം പ്രഭാക്ഷണം ഇനിയും ഇനിയും കാത്തിരിക്കുന്നു .അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@pratheeshlp61855 жыл бұрын
Woowwwwwwww ...Ravi sir 💕💕💕💕💕💕💕💕💕💕💕💕💕💕
@anchithamathai96745 жыл бұрын
മതത്തെ വിമർശിച്ചോള്ളൂ പക്ഷെ ദൈവത്തെ വിമർശിക്കില്ലേ . ഇതിന്റെ എന്റെ ചെറിയ അപേക്ഷയായി കാണാം. God bless you sir.
കാണുന്നതിനു മുന്നേ ലൈക്ക് അടിച്ചു എന്ന് പറയുന്ന ആൾ വന്നോ???
@a_b_y91705 жыл бұрын
Edo thannodu njan😂
@abdulhaque55275 жыл бұрын
My humble opinion is : Make Ravi sir's videos dubbed in english and hindi and let the Hindi people and others hear him... we need a change in whole India or even whole world. he could bring light into their lives, i hope.
@josephmarina29105 жыл бұрын
രവിചന്ദ്രൻ തുമ്മിയാൽ പോകുന്ന മുഖ് അല്ല ക്രിസ്തു വിശ്വസം പോടാ രവി നീ വേറെ കളം നോക്ക്
@redsea26355 жыл бұрын
India is very Dirty why Christian country's are clean and rich
@abdulhaque55275 жыл бұрын
I meant all his videos. Not just against christianity. I will say religion, which includes islam and hinduism and other informative presentations he has done so far. All worth listening.
@tsjayaraj96695 жыл бұрын
അബ്ദുൽ ഹക് പറഞ്ഞ കാര്യം നടപ്പാക്കുക തന്നെ വേണം, നാടിന്റെ അവസ്ഥ അത്രക്ക് മോശമായ് കഴിഞ്ഞു.
@jaiku995 жыл бұрын
Red Sea Christianity has very little to do with it .
@varghesegeorgec87375 жыл бұрын
main punches: 1:18:47 1:19:59 1:23:36 HALLELUIAH!!!!!! - 1:24:00 christian and islam - 2:25:30 CASTE RESERVATION - 2:54:55
@SYLVESTER8975 жыл бұрын
ഇവിടെ ഇരുന്ന് ചിരിക്കുന്നവർക്കുവേണ്ടി രവി സാറ് ഭാഗവതവും രാമായണവും ഒന്ന് വ്യാഖ്യാനിക്കണമെന്നു അപേക്ഷ...... ഈ ചിരി അസ്തമിക്കാതിരിക്കാൻ അത് കൂടി ഒന്ന് ചെയ്യുക.... ! അത് കണ്ട് എന്നെ പ്പോലുള്ളവർക്കു ചിരി തുടരാൻ വേണ്ടിയാണു.... !
enthe maranam vareyum njan yeshuvine aradhikum....i love jesus christ
@malving13174 жыл бұрын
Ella papavum kazhuki jeevitham danyamakku jai dinkan
@Dittoks123 жыл бұрын
Athe kazhinje appo aradhikkunnille🙄
@jobitbaby47165 жыл бұрын
എനിക്ക് വിഷമം വരുമ്പോൾ എല്ലാം ഞാൻ ബൈബിൾ പഴയനിയമം വായിക്കും. ചിരിച്ചു ചിരിച്ചു ചാവും. നിങ്ങളും try ചെയ്യൂ. എല്ലാ വിഷമവും മാറും. തീർച്ച 😆😆😆😆😆
@stephinstalin76964 жыл бұрын
ഇപ്പോൾ ചിരിക്കുന്ന നിങ്ങൾക് ലജികേണ്ടി വരും 🥀
@Dittoks123 жыл бұрын
@@stephinstalin7696 ok sir.
@jeffin83505 жыл бұрын
പാസ്റ്റർമാർ പണി തുടങ്ങി കാണും 😄😄😄. ഈ പ്രാവശ്യം കുറച്ചു വിയർക്കും.. പാവങ്ങൾ..
@forsaji5 жыл бұрын
Jeffin P Mathew Actually they are trying to read the Bible completely now only!!
@jeffin83505 жыл бұрын
@@forsaji May be.
@jeffin83505 жыл бұрын
@@കൃപാൽ യേശു നു അപ്പനെ കിട്ടുന്ന സ്ഥലത്ത് കിട്ടും
@forsaji5 жыл бұрын
കൃപാൽ Maybe in Russia hhhhhh😄. Let’s tell dink’s to find it.
@jeffin83505 жыл бұрын
@@കൃപാൽ പറഞ്ഞു തരുവോ
@BINUKITTOOP5 жыл бұрын
സ്ഫടികത്തിലും, ആറാംതമ്പുരാനിലുമൊന്നും ഇത്രേം സ്റ്റണ്ട് ഇല്ല കേട്ടോ ... അടിച്ചു പിരുത്ത് കളഞ്ഞ്...! ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചെങ്കിലും രണ്ടു പതിറ്റാണ്ടു മുൻപേ തള്ളിക്കളഞ്ഞതാണ് ബൈബിളിന്റെ ധാർമികതയും, ദൈവ വിശ്വാസവും ... അതിന്റെ പേരിൽ കേട്ട പഴികൾ ...! പക്ഷെ ഡിങ്കനിൽ അടിയുറച്ച വിശ്വാസം എന്നെ അതിജീവിപ്പിച്ചു; ഡിങ്കാല .. ഡിങ്കലാലാ...!
@horcepower6953 Жыл бұрын
അടുത്ത പരുപാടി എവിടെ ആണ് എറണാകുളം ഉണ്ടൊ
@thiagus745 жыл бұрын
Very exciting and entertaining speech. The number of comments below quoting bible and it's various interpretations(contradicting themselves too) are enough to prove it's impact on the listeners. Anyone who got a little bit of brain would start thinking. We don't have to worry about the rest as they are beyond our reach to save.
@widerange64205 жыл бұрын
തൊഴിലില്ലായ്മ രൂക്ഷമായ നമ്മുടെ നാട്ടിലെ ജനങ്ങളെ വഴിയാധാരമാക്കല്ലേ സാറേ, ബദൽ തൊഴിൽമേഖല നിർദ്ദേശിച്ചിട്ടുമതി പ്രഭാഷണ० മുന്നോട്ടു കൊണ്ടുപോകുന്നത്
@gowthemjayalal43675 жыл бұрын
😀
@santhoshpournami14305 жыл бұрын
അവർക്ക് ഇപ്പോ ചെയ്യുന്ന പ്രസംഗ പരിപാടി തന്നെ തുടരാം.. വിഷയമൊന്ന് മാറ്റിപ്പിടിച്ചാൽ മതി.. ഇനി അത് ബുദ്ധിമുട്ടാണെങ്കിൽ സുവിശേഷം തന്നെ പ്രസംഗിച്ചിട്ട് അവസാനം, ഇതേ പോലെ പറഞ്ഞു കൊണ്ട് ആരേലും വന്നാൽ കണ്ടം വഴി ഓടിക്കണമെന്ന് ഉപസംഹരിക്കുക.. സോ സിംപിൾ.. 😜
@rajammarajamma12165 жыл бұрын
രവി സാറിന്റെ അറിവ് അഭാരം തന്നെ - അറിവുള്ളവർഎല്ലാവരും അഗ്രീകരിക്കും
@girishckumar13925 жыл бұрын
Ukthivathikalude.....yesu, Ravi sir
@sanalmes15 жыл бұрын
വന്നലോ വനമാല. പുതിയ പടം റിലീസ് അകാൻ കാത്തിരിക്കുന്ന പോലെ ആണ് രവി ചന്ദ്രൻ സർ വീഡിയോ നോക്കി ഇരിക്കുന്നത്
@josethatil38615 жыл бұрын
Mrr
@cccu85119 ай бұрын
This is an RC classic 🎉🎉🎉🎉🎉🎉🎉🎉
@stephenraj96474 жыл бұрын
2020 lockdown ee video kanunnavar Undo
@AestheticArcade5 жыл бұрын
Ravichandran sir, Vysakan sir,,, these are the momentous time for life-changing brilliant talk. Need to find 25 the hour to watch all of the valuable videos.Kudos for your's hardworking and excellent videos.
@yourstruly12345 жыл бұрын
he coefficient of linear expansion is the position of the haemoglobin in the atmosphere. But why?
@jayarajindeevaram56835 жыл бұрын
വളരെ നന്നായിട്ടുണ്ട് ...ആശംസ
@georgecyril5374 жыл бұрын
Good.speech.......knowledge...carry...on.
@royantony66315 жыл бұрын
നമ്മൾ കുഞ്ഞാടുകൾ അകലം പാലിക്കുക, ഇയാൾ സത്യം പറയുന്നു.
@coronachinesevirus88085 жыл бұрын
sam T www.theguardian.com/world/2018/mar/21/christianity-non-christian-europe-young-people-survey-religion 😂😂😂😂🤣🤣🤣🤣🐐🐐🐐🐐🐐🐐🐐🐐🐐🤓🤓🤓
@coronachinesevirus88085 жыл бұрын
sam T Mary virgin aaano, atho kallavedi vehcitt undakkiyathano, kunjad para 😁😁😁🤣
@MaskoffIndia5 жыл бұрын
സഹോദരരേ, എന്‍െറ ഹൃദയപൂര്‍വ കമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്‍െറ പ്രാര്‍ഥനയും അവര്‍ രക്‌ഷിക്കപ്പെടണം എന്നതാണ്. അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്‌ഷ്‌ണതയുണ്ടെന്നു ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു; ആ തീക്‌ഷ്‌ണത ശരിയായ അറിവിന്‍െറ അടിസ്‌ഥാനത്തിലല്ലെന്നേയുള്ളൂ. എന്നാല്‍, ദൈവത്തിന്‍െറ നീതിയെക്കുറിച്ച് അവര്‍ അജ്‌ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്‌ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല. വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്‌തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു. റോമാ 10 : 1-4
@MaskoffIndia5 жыл бұрын
നിയമാധിഷ്‌ഠിതമായ നീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതുമൂലം ജീവന്‍ ലഭിക്കും എന്നു മോശ എഴുതുന്നു. വിശ്വാസാധിഷ്‌ഠിതമായ നീതിയാകട്ടെ ഇങ്ങനെ പറയുന്നു: ക്രിസ്‌തുവിനെ താഴേക്കു കൊണ്ടുവരാന്‍ സ്വര്‍ഗത്തിലേക്ക് ആരു കയറും എന്നു നീ ഹൃദയത്തില്‍ പറയരുത്. അഥവാ ക്രിസ്‌തുവിനെ മരിച്ചവരില്‍നിന്ന് ഉയര്‍ത്താന്‍ പാതാ ളത്തിലേക്ക് ആര് ഇറങ്ങും എന്നും പറയരുത്. എന്നാല്‍ പിന്നെ, എന്താണു പറയുന്നത്? വചനം നിനക്കു സമീപസ്‌ഥമാണ്. നിന്‍െറ അധരത്തിലും നിന്‍െറ ഹൃദയത്തിലും അതുണ്ട് - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്‍െറ വചനം തന്നെ. ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്‌ഷപ്രാപിക്കുകയും ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്‌ധഗ്ര ന്‌ഥം പറയുന്നത്. യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്‍െറ സമ്പത്തു വര്‍ഷിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും. റോമാ 10 : 5-13
@MaskoffIndia5 жыл бұрын
എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്‌ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയയ്‌ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്‌ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍, എല്ലാവരും സുവിശേഷം അനുസരിച്ചില്ല. കര്‍ത്താവേ, ഞങ്ങളുടെ സന്‌ദേശം കേട്ടിട്ട് വിശ്വസിച്ചവന്‍ ആരാണ്? എന്ന് ഏശയ്യാ ചോദിക്കുന്നുണ്ടല്ലോ. ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്. എന്നാല്‍, അവര്‍കേട്ടിട്ടില്ലേ എന്നു ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും ഉണ്ട്. എന്തെന്നാല്‍, അവരുടെ ശബ്‌ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിന്‍െറ സീമകള്‍വരെയും. ഞാന്‍ വീണ്ടുംചോദിക്കുന്നു, ഇസ്രായേല്‍ ഇതു ഗ്രഹിച്ചില്ലയോ? മുമ്പേതന്നെ മോശ ഇങ്ങനെ പറയുന്നു: ഒരു ജനതയല്ലാത്തവരോടു നിങ്ങളില്‍ ഞാന്‍ അസൂയ ജനിപ്പിക്കും. ബുദ്‌ധിയില്ലാത്ത ഒരു ജനത്തെക്കൊണ്ടു നിങ്ങളെ ഞാന്‍ പ്രകോപിപ്പിക്കും. ഏശയ്യായും ധൈര്യപൂര്‍വം പറയുന്നു: എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്ത വര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി. ഇസ്രായേലിനെപ്പറ്റിയാകട്ടെ, അവന്‍ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരേ ദിവസം മുഴുവനും ഞാന്‍ എന്‍െറ കരങ്ങള്‍ നീട്ടി. ഇസ്രായേലിനെപ്പററിയാകട്ടെ, അവന്‍ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ ദിവസം മുഴുവനും ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി. റോമാ 10 : 14-21
@agnesdiaries5 жыл бұрын
ഇതൊരു വല്ലാത്ത പണി ആയി പോയി മാഷേ.. ഞങ്ങൾ ഇത്തിരി കൂടിയ പുള്ളികൾ ആണെന്നാ വിചാരിച്ചിരുന്നത്. എല്ലാം നശിപ്പിച്ചില്ലേ
മഹാഭാരതത്തിലെ ശിശുപാലൻ സംസാരിക്കുന്ന രീതിയാണ് രവീന്ദ്രന്റേത് !.
@SharonEduplus-wt5hb11 ай бұрын
ശ്രീ രവിചന്ദ്രൻ , താങ്കളുടെ പ്രസംഗം കേൾക്കുന്ന ഒരു കത്തോലിക്ക വിശ്വാസിയാണ് ഞാൻ . ഇവിടെ ഒരു പോയിന്റിൽ (1:50:12 ) താങ്കൾ പറയുന്നതിൽ ഒരു പിശകുണ്ട്. യേശു (പിശാചിനാൽ) പരീക്ഷിക്കപ്പെടുമ്പോൾ , 40 ദിവസം നിരാഹാരം കിടന്നു വിശന്നു വലഞ്ഞ ഒരാളാണ് യേശു എന്നുള്ളത് താങ്കൾ ശ്രദ്ധിച്ചില്ല . വിശന്നു വലഞ്ഞു നിൽക്കുന്ന യേശുവിനോടു അവിടെ കിടക്കുന്ന കല്ലുകൾ അപ്പമാക്കി ഭക്ഷിച്ചു കൂടെ എന്നാണ് പിശാച് ചോദിക്കുന്നത് .
@SharonEduplus-wt5hb11 ай бұрын
പിന്നെ ഈ പരീക്ഷണങ്ങൾ ഒക്കെ (40 ദിവസത്തെ ഉപവാസം മൂലം തളർന്നിരിക്കുന്ന ) യേശുവിന്റെ മനസ്സിൽ മാനുഷികമായി ഉണ്ടാകുന്ന ചിന്തകളാണെന്നും യഥാർത്ഥത്തിൽ ഒരു പിശാചും യേശുവിന്റെ മുൻപിൽ വന്നു പരീക്ഷിക്കുന്നുമില്ല എന്നും ആ തോന്നലുകളെല്ലാം യേശു ദൈവീകമായ കഴിവിനാൽ അതിജീവിക്കുന്നു എന്നുമാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്
@Mr-Nobody-K95 жыл бұрын
ഇതു കേട്ട് കുറച്ചു പാസ്റ്റർ കുഞ്ഞാടുകൾ , ഒരു കോട്ടും വലിച്ചു കേറ്റി,തങ്ങളുടേതായ മറുപടി വീഡിയോ തയ്യാറാക്കി എന്നാണ് കേൾക്കുന്നത്. വീഡിയോയുടെ തലക്കെട്ട് പഴയതു പോലെ - രവിചന്ദ്രൻ മാഷിനെ പൊളിച്ചടുക്കി, യുക്തിവാദികളെ തകർത്തടുക്കി, കുക്കുടാച്ചി കുടുകുടാച്ചി - എന്നൊക്കെ തന്നെ. പക്ഷെ ഉള്ളടക്കം സലിം കുമാർ പറഞ്ഞ പോലെ 'ഗുദ ഹവാ'. അതെങ്ങനാ അവന്മാർക്ക് ആകെ ഒള്ളത് വെടിയും പൊകയും മാത്രം ഉള്ള ഒരു പൊത്തകം. അത് തിരിച്ചും മറിച്ചും വായിക്കാൻ തുടങ്ങിയിട്ടു നൂറ്റാണ്ടുകൾ ആയി. ആ പൊത്തകത്തിനു തന്നെ മടുത്തു കാണും.
@peterchennathara5 жыл бұрын
സൂപ്പർ
@peterchennathara5 жыл бұрын
ബൈബിൾ ദൈവത്തിന്റെ സ്വഭാവം (1) ദൈവത്തിന് അസൂയ അന്യദേവന്‍മാരെക്കൊണ്ട് അവര്‍ അവിടുത്തെ അസൂയപിടിപ്പിച്ചു. നിയമാവര്‍ത്തനം 32 : 16 (2) ദൈവത്തിന് ദേഷ്യം കര്‍ത്താവു നിങ്ങളുടെ വാക്കുകള്‍ കേട്ടു കോപിച്ചു. നിയമാവര്‍ത്തനം 1 : 34 (3) ദൈവത്തിന് ദേഷ്യം വരും, ക്ഷമിക്കില്ല. കോപിക്കും. വേറെ ദൈവത്തോട് പ്രാർത്ഥിച്ചാൽ ദൈവത്തിന് അസൂയ തോന്നും. എന്നാല്‍, കര്‍ത്താവ് അവനോടു ക്‌ഷമിക്കുകയില്ല; കര്‍ത്താവിന്‍െറ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്‌തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്‍െറ മേല്‍ പതിക്കും. നിയമാവര്‍ത്തനം 29 : 20 (4) ചുട്ട ഇറച്ചി മണത്തു ആസ്വദിക്കുന്ന ദൈവം നോഹ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. ശുദ്‌ധിയുള്ള എല്ലാ മൃഗങ്ങളിലും പക്‌ഷികളിലുംനിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു. ആ ഹൃദ്യമായ ഗന്ധം ആസ്വദിച്ചപ്പോള്‍ കര്‍ത്താവു പ്രസാദിച്ചരുളി ഉല്‍പത്തി 8 : 20-21 (5) ഏലീഷായെ കഷണ്ടിത്തലയാ എന്ന് വിളിച്ചതിന് 42 ബാലന്മാരെ കരടികളെ കൊണ്ട് ചീന്തിക്കീറി കൊല്ലുന്ന നീതിമാനായ ദൈവം ഏലീഷാ അവിടെനിന്ന് ബഥേലിലേക്കു പോയി. മാര്‍ഗമധ്യേ പട്ടണത്തില്‍നിന്നുവന്ന ചില ബാലന്‍മാര്‍ അവനെ പരിഹസിച്ചു. കഷണ്ടിത്തലയാ, ഓടിക്കോ! അവന്‍ തിരിഞ്ഞുനോക്കി, അവരെ കണ്ടു. കര്‍ത്താവിന്‍െറ നാമത്തില്‍ അവരെ ശപിച്ചു. കാട്ടില്‍നിന്നു രണ്ടു പെണ്‍കരടികള്‍ ഇറങ്ങി നാല്‍പത്തിരണ്ടു ബാലന്‍മാരെ ചീന്തിക്കീറി. 2 രാജാക്കന്‍മാര്‍ 2 : 23-24 (6) സർവ്വ ജ്ഞാനി ആയിരുന്നാലും പരീക്ഷിച്ചു മാത്രം അറിയാൻ ശ്രമിക്കുന്ന ആളാണ് ദൈവം ദൈവം അബ്രാഹത്തെ പരീക്‌ഷിച്ചു. ഉല്‍പത്തി 22 : 1 (7) *8 ദിവസം പ്രായമായ കുഞ്ഞിന്റെ ലിംഗാഗ്രം മുറിക്കാൻ പറയുന്ന ദൈവം* നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്‌ഛേ ദനം ചെയ്യണം. നിന്‍െറ വീട്ടില്‍ പിറന്നവനോ, നിന്‍െറ സന്താനങ്ങളില്‍പെടാത്ത വിലയ്‌ക്കു വാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്‍മാര്‍ക്കും പരിച്‌ഛേദനംചെയ്യണം. ഉല്‍പത്തി 17 : 12
@jibiep97505 жыл бұрын
@@peterchennathara നല്ല മറുപടി
@forurunni15 жыл бұрын
@@peterchennathara kidu
@Mr-Nobody-K95 жыл бұрын
എന്തെ പാസ്റ്റർ കുഞ്ഞാടുകളുടെ മറുപടി കാണാത്തതു എന്ന് വിചാരിച്ചു 'മിണ്ടാത്തതെന്തെ കിളി പെണ്ണെ, നിന്നുള്ളിൽ തേനൊലിയോ തേങ്ങയോ ' എന്ന പാട്ടും പാടി ഇരിക്കുകയായിരുന്നു. ദാ വന്നല്ലോ പാസ്റ്റർ ശശികുട്ടനും സംഘവും...
@alwynkumar5 жыл бұрын
ക്രിസ്ത്യാനിയായ എന്റെ മതവികാരം വൃണപ്പെട്ടേ......
@albi66434 жыл бұрын
😂
@Sabuinspire1403 жыл бұрын
തന്നെ
@wxyxabcd81949 ай бұрын
ആണോ... എങ്കിൽ അങ്ങോട്ട് മാറി നിന്ന് മൂഞ്ചിക്കോ
@febinjoseph89743 жыл бұрын
Hatsoff you sir 🔥
@JC-xv6ym Жыл бұрын
bible vayichit ela alle ?
@sijuvarghesep91855 жыл бұрын
I love Quis and ans session.
@gigineelankavil6945 Жыл бұрын
നമസ്കാരം സാറേ ഈ കമന്റ് കേൾക്കുന്നുണ്ടെങ്കിൽ തീർച്ചയായും എനിക്ക് ഒരു മറുപടി തരണം നമ്മൾ ഈ ലോകത്ത് ജീവിക്കുമ്പോൾ നന്മകൾ മാത്രം ചെയ്ത ജീവിച്ചാൽ എന്താണ് ഫലം കാരണം പുനർജന്മം ആത്മാവ് ഒന്നുമില്ലാന്ന് സാർ പറയുന്നു പിന്നെ നമ്മൾ നല്ലവരായി ജീവിച്ചതിന് എന്താണ് ഗുണം മതങ്ങൾ പറയുന്നതുപോലെ ജീവിക്കുകയാണെങ്കിൽ നമ്മൾക്ക് തെറ്റുകൾ ചെയ്യുന്നതിന് ഒരു ഭയമുണ്ടാകും പിന്നെ ഒരു കാര്യം എനിക്ക് സംശയമുള്ളത് ഈ ലോകത്ത് ഇത്രയേറെ വ്യത്യസ്തമായി മനുഷ്യർ എങ്ങനെയാണ് ഉണ്ടാകുന്നത് കുറെ സ്ഥലത്ത് കുറെ പണക്കാർ ഉണ്ടാകുന്നു മറ്റു കുറെ സ്ഥലങ്ങളിൽ പാവപ്പെട്ട ആളുകൾ ഉണ്ടാകുന്നു കുറെ ആളുകൾ അംഗവൈകല്യം ഉള്ളവരാകുന്നു കുറെ സ്ഥലങ്ങളിൽ ജന്മനാൽ തന്നെ അനാഥരാകുന്നു ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് സാർ പറഞ്ഞു തരാമോ മതങ്ങൾ പറയുമ്പോൾ പൂർവ്വകാല ജന്മങ്ങളിൽ നമ്മൾ ചെയ്യുന്ന പാപങ്ങളാണ് ഈ ജന്മത്തിൽ നീ എങ്ങനെ ജീവിക്കും എന്ന് പറയുന്നത് അതായത് നന്മകൾ ചെയ്ത് ജീവിച്ചു കഴിഞ്ഞാൽ അടുത്ത ജന്മത്തിൽ നമ്മൾക്ക് എല്ലാ സൗഭാഗ്യങ്ങളും നമുക്ക് ലഭിക്കും സാറിന്റെ ഒരു വീക്ഷണം എനിക്ക് പറഞ്ഞു തരാമോ 9 8 4 6 3 1 0 1 0 2 ജിജി എൻ വി
@user-ko9fg6cn6u5 жыл бұрын
കട്ട waiting ആയിരുന്നു... thanks for the uploadinh
@paul007404 жыл бұрын
രവി സാറിനു ക്രിസ്ത്യാനികളെക്കാൾ ബൈബിൾ നന്നായി അറിയാം...
@Dittoks123 жыл бұрын
Athukonda athiest aaye
@PradeepVb-Talks64605 жыл бұрын
ഈ ചങ്ങാതിയുടെ മുഖം ഒരു ദിവസത്തിൽ ഒരു പ്രാവശ്യം കണ്ടില്ലെങ്കിൽ ഒരു സുഖം ഇല്ല (ചങ്ങാതി എന്ന് വിളിച്ചത് ബഹുമാനക്കുറവ് കൊണ്ടല്ല. സ്നേഹക്കൂടുതൽ കൊണ്ടാ)
@rishiabraham65705 жыл бұрын
Vatam
@insidethebrain19752 жыл бұрын
One side a billion dollar religious company called Christianity ✝️ and the other side C Ravichandran and Essense 🤟🏻
@johnkoshy3000 Жыл бұрын
പാപ thile മുന്നേറ്റം... Unlimited scopes of entertainments
@susangeorge67075 жыл бұрын
"The man from earth" is a Hollywood movie that portraits the life of a man who is immortal.
@drsabiqkmbds5 жыл бұрын
Addicted to ravi sir s speeches
@babujohn93873 жыл бұрын
ഒരു പുളിച്ച കഥ, ഇതു തൊള്ള തൊടാതെ വിഴുങ്ങുന്ന കുറേപ്പേർ, അതാണ് മതം, അതായിരിക്കണം മതം
@GAMMA-RAYSАй бұрын
രവി ഇക്ക 😍😍
@NSR1015 жыл бұрын
Ravichandran sir is in full form!!!!
@nitheeshgeorge15 жыл бұрын
First comment. hallelujah
@prathapchandran9195 жыл бұрын
Hallelujah!!
@pratheeshlp61855 жыл бұрын
Athu polich ....neee ponnappan 😂😂😂😂😂😂😁😁😁😂💕💕💕💕💕
@nidhinjos5 жыл бұрын
Ichiri late aayipoyi
@sajeevtb84155 жыл бұрын
സ്തോത്രം😀👍
@lijomathew86975 жыл бұрын
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. മത്തായി 24 : 4
@OLIVEAPOLOGETICS5 жыл бұрын
ആമ്മേൻ
@maheshrationalist99395 жыл бұрын
കുണ്ണ പോ മയിരെ
@DilipTG5 жыл бұрын
Mathayude Achante Andi...... amen.
@jojohn1036 ай бұрын
Ravi പറയുന്നു..വെറുതെ vaakyanam പറഞ്ഞു നടക്കാതെ കോമൺ സെൻസ് ഉപയോഗിക്കു.. രവി 1:1