നമ്മുടെ ചങ്കായ Dr. EsSense സാർ ഒരു 5 മണിക്കൂർ പ്രസംഗിച്ചാലും കേട്ടിരിക്കാൻ നല്ല ഹരമാണ് .ഈ സെഷൻ 1 മണിക്കൂറിൽ ഒതുക്കിയതിന് പൊങ്കാലയില്ലാതെ പ്രതിഷേധിക്കുന്നു
@satheeshvinu61753 жыл бұрын
Dr. Augustus Morris ; clever and intelligent speaker, oru special ടൈപ്പ് interaction ആണ്, തമാശ പറഞ്ഞു ചിരിക്കാതെ അത് സദസ്സിൽ എത്തിക്കുക ഒപ്പം വിഷയവും നന്നായി പറയുക, ചിന്തിച്ചാൽ ശരിക്കും സത്യമായ കാര്യങ്ങൽ ആണ് സാർ പറയുന്നത്, amazing. ഞാൻ സാറിൻ്റെ പ്രസംഗം കേൾക്കാൻ കുറച്ചു late ആയി , but ippol എന്നും കേൾക്കും , വീണ്ടും വീണ്ടും കേൾക്കും. അവതരണം ആണ് സാറിൻ്റെ ശരിക്കും മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നത്... നന്ദി സാർ 🙏🏽
@abhifi6 жыл бұрын
Sir.... വിഷയം കൊണ്ടും അവതരണം കൊണ്ടും വളരെ ഉപകാരപ്രദമായ വീഡിയോ..... ഇത്രയും സിമ്പിളായി ഈ വിഷയം അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ...... ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.......
@sunilbabu8965 Жыл бұрын
അട്ടഹാസവും ആക്രോശവുമില്ലാതെ അനർഗളമായി ഒഴുകുന്ന അറിവിന്റെ ഈ പുളിനത്തിൽ നമ്മളങ്ങിനെ ലയിച്ചിരിക്കുമ്പോഴും ഒരുപാടറിവുകളാൽ നിറയുകയാണ് നമ്മുടെ മനവും. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട അഗസ്റ്റ്‌സ് സാർ... 🥰🥰🥰
@rahmathazeez47826 жыл бұрын
മനുഷ്യത്വം നിലനില്കട്ടെ. സാറിനും, അങ്ങയെ പോലുള്ള എല്ലാവർക്കും അഭിവാദ്യങ്ങൾ. ആശംസകൾ.....
@kiran_roch6 жыл бұрын
നൽകിയ ഓരോ ലൈക്കും അവാർഡുകളായി സ്വീകരിക്കുക.. Thanks for a beautiful presentation dear Doc.
@murukanmk23672 жыл бұрын
മലയാളി സമൂഹമേ ഇതുപോലെയുള്ള കാര്യങ്ങൾ കണ്ടില്ല എന്നു നടിക്കാതെ നിദ്രയിൽ നിന്നും ഉണരൂ 🙏🏻❤👍
@jazilpt5 жыл бұрын
ഇന്നലെ എനിക്കും കിട്ടി cat scratch ചെറുതല്ലെ എന്ന് കരുതി വിട്ടു കളഞ്ഞു. ഇന്ന് രാവിലെ സാറിന്റെ വീഡിയോ കണ്ടുകഴിഞ്ഞപ്പോഴാണ് അതിന്റെ seriousness മനസ്സിലായത് പിന്നെ വൈകി യില്ല തൊട്ടടുത്ത ഹെൽത്ത് സെന്ററിൽ പോയി ഫസ്റ്റ് ഡോസ് എടുത്ത് വന്നു. Thank you sir വീഡിയോയിൽ പറയുന്നുണ്ട് പലരും മരുന്ന് കിട്ടാതെ പല ഹോപ്പിറ്റലിലും കറങ്ങി അവസാനം പ്രശ്ന മുണ്ടാക്കാറുണ്ടെന്ന് താഴെ പറയുന്ന രീതിയിൽ ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളു Search bar ൽ govt hospital near me (Me പകരം നിങ്ങളുടെ സ്ഥലം) or health centre type ചെയ്യുക ഇവിടെ നിങ്ങൾക്ക് ഹോസ്പിറ്റൽ ഫോൺ നമ്പർ ലഭിക്കും അതിൽ വിളിച്ച് anti rabies vaccine ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക ഇല്ലെങ്കിൽ അവരോട് തന്നെ ചോദിക്കുക ഇപ്പോൾ എവിടെ ലഭ്യമാണെന്ന് അതു പോലെ ഡോക്ടർ Time ഇനി എന്ത് കൊണ്ട് ആദ്യം നിസാരമായി കരുതാൻ കാര്യം പലരും ധരിച്ച പോലെ ഞാനും പൂച്ചയെ നിരീക്ഷിക്കാം എന്ന് കരുതി 10 days ഉള്ളിൽ ചാകുമല്ലോ അല്ലെങ്കിൽ ലക്ഷണം കാണിക്കുമല്ലോ പക്ഷേ ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ .... തീർച്ചയായും നിങ്ങളും ഈ വീഡിയോ മുഴുവനായും കാണണം share ചെയ്യണo ഹോസ്പിറ്റൽ വെച്ചും പലരും വളർത്തുന്ന പൂച്ചയാണെങ്കിൽ അത് ചത്താൽ മാത്രമേ കുഴപ്പമുള്ളു എന്ന രീതിയിലാ സംസാരം ഇത്രയും ലളിതമായി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന സാറിനും എസ്സൻസിനും ഒരിക്കൽ കൂടി നന്ദി
@anishputhuppally57292 жыл бұрын
"രഭഭസ്" "റാബിസ്" ...ഈ വാക്കുകളുടെ സാമ്യം ....വല്ലാതെ കൗതുകം തോന്നി...
@rohithbharathan2643 Жыл бұрын
ഇംഗ്ലീഷും സംസ്കൃതവും ഇന്തോ യൂറോപ്യൻ ഭാഷകളാണ് അവ തമ്മിൽ വലിയ സാമ്യമുണ്ട്. ഉദാ bratha - brother ,matha- mother,pitha- father,rudhira - red , madhya - middle,dwara-door.
@RajeshKumar-uc6vo6 жыл бұрын
ഇനിയും ഇതു പോലുള്ള,മറഞ്ഞുകിടക്കുന്ന അറിവുകൾ ഞങ്ങൾക്കായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു ,
@rameshankannu29436 жыл бұрын
ചെറിയ സമയത്തിനുള്ളിൽ കൂടുതൽ അറിവ് പകർന്ന സ്റ്റിക്കർ ബ്രോക്ക് എന്റെ വക ഒരു കുതിര പവൻ.
@philipc.c40575 жыл бұрын
ഇത് വളരെ പ്രയോജനപ്രദമായ വിവരണങ്ങൾ, സാധാരണക്കാർ അറിയണ്ട വലിയ കാര്യങ്ങൾ.
@SunilKumar-hy5lr6 жыл бұрын
രോഗി ഇച്ഛിച്ചതും പാൽ വൈദ്യൻ കല്പിച്ചതും പാൽ. ഒരാഴ്ച മുൻപാണ് വാട്ട്സാപ്പിൽ ഒരു video കിട്ടിയത് പേവിഷ ബാധയ്ക്കു മരുന്ന് കണ്ടുപിടിച്ചു മലയാളിക്ക് പേറ്റന്റ്. വൈദ്യരുടെ ഒന്ന് രണ്ട് ഇന്റർവ്യൂ കണ്ടുനോക്കി പ്രാചീന സംസ്കാരത്തെപ്പറ്റി വലിയ അറിവില്ലാത്തതുകൊണ്ട് ഉടായിപ്പാണെന്നു വേഗം മനസിലായി. അറിവിന്റെ വാക്‌സിൻ സമ്മാനിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ........
@ayshashenzifathimathnajiha34506 жыл бұрын
Ist trollan in kerala കുഞ്ചൻ നമ്പ്യാർ. Super sir.
@tdjchacko77032 жыл бұрын
Excellent Doc ,as expected, please keep on doing the great work
@sam757236 жыл бұрын
നൈസ് ഇത്രയും നാന്നായി ക്ലാസ് എടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ട് ഇല്ലാ. സൂപ്പർ.
@muneercpapple6 жыл бұрын
☺ Dr. esSENSE
@VinodKumar-gv1bl6 жыл бұрын
You 're doing a great job,sir. Thanks a lot!
@elamthottamjames47796 жыл бұрын
So sweet to listen to your speeches. Thank you Dr. Morris. So much of information very nicely explained.
@nitheeshgeorge16 жыл бұрын
വളരെ മികച്ച ഒരു അവതരണം. Congratulations . ഒരു ചെറിയ തീര്ത്തു, കവിത്രയങ്ങൾ അല്ല കവിത്രയം എന്ന് മാത്രം പറഞ്ഞാൽ മതി....:)
@manuutube6 жыл бұрын
Nitheesh George Thanks
@00badsha Жыл бұрын
Thanks Morris Doctor ❤
@tinkufrancis6106 жыл бұрын
വളരെ നല്ല പ്രസന്റേഷൻ സർ.. അഭിന്ദനങ്ങൾ..
@ssss8106 жыл бұрын
esSENSE GLOBAL.. വെൽക്കം 😍
@anshaj7776 жыл бұрын
What a beautifull Introduction.....
@hawkingdawking45726 жыл бұрын
മികച്ച അവതരണം. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@paintwork23253 жыл бұрын
😍😍😍
@royabraham78346 жыл бұрын
Very good presentation as usual from Dr. Morris. Thank you.
@BijuPuloocheril6 жыл бұрын
ശീര്‍ഷകം കൂടി ഒന്ന് സിമ്പിള്‍ ആക്കിയിരുന്നേല്‍ നന്നായേനെ... ആളുകള്‍ക്ക് തിരയാനും, കൂടുതലായി അവരിലേക്കെത്താനും പേപ്പട്ടി വിഷബാധ എന്ന് ഇംഗ്ലീഷിലും മലയാളത്തിലും കൊടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. അത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ് . അത് നല്ലരീതിയിലും അവതരിപ്പിച്ചു എന്ന് നിസ്സംശയം പറയാം.
@@esSENSEGlobal പക്ഷെ Recommendation / Next Video തുടങ്ങിയ ടാബുകളില്‍ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ കാണുവാന്‍ കാരണം ആകും,thumb nail അല്ലെങ്കില്‍ ടൈറ്റിലില്‍ വിഷയം ഉള്പെടുതുന്നത് നല്ലതാണ്
@adhnanyukthan72226 жыл бұрын
വളരെ നല്ല അവതരണം. Thank you
@gopa86953 жыл бұрын
Great presentation 🙏
@rajeswarins29585 жыл бұрын
Very useful and informative speech. Congrats dr
@sanojparameswaran82716 жыл бұрын
thank you Dr. Augustus Morris
@chukkuru6 жыл бұрын
nice presentation we enjoyed and educated thanks ......
@roger7333 жыл бұрын
I took rabbies vaccine in tvm medical College on 7/1/2022
@dijoxavier6 жыл бұрын
Thank you very much for this great information
@juniorsergeant53584 жыл бұрын
ശൈലി ആണ് ഡോക്ടറുടെ മെയിന്‍ 😊
@muthumusthafa78645 жыл бұрын
Help ful video thanks
@24465814 жыл бұрын
Thank you doctor, informative love your talks.
@JimmyGeorge16 жыл бұрын
ഗംഭീരം.
@mubeenahmed26796 жыл бұрын
Very Good Presentation....
@pushparajkasaragod87264 жыл бұрын
It was very informative. Thank you.
@anooprlal65216 жыл бұрын
Sir super presentation
@yakoobphilip79616 жыл бұрын
informative..👍
@ajis5556 жыл бұрын
Nice presentation. Addicted
@johnjose38676 жыл бұрын
perfect class anyone can understand it.................. thank you so much......doctor
@abisalam68926 жыл бұрын
Essence global 👍👏 Al trollen Augustus morris😍😘
@bijujoseph94426 жыл бұрын
Good Sir...
@mohankv7183 жыл бұрын
37:40 I love ur humanity
@abhinrider80454 жыл бұрын
Dr. Poli ആണ് .
@cochinjobshub6 жыл бұрын
good work.
@sherinshrinbolt61916 жыл бұрын
good class....thank you doctor
@jayeshkrishnan66426 жыл бұрын
As always... കിടു😇
@akkukichus54104 жыл бұрын
Thank you doctor
@amudasuresh6653 жыл бұрын
Thanku doctor for u information🥰..cat scratch cheythu ....2ndose kazinuu ipo.... previous year njn anti rabies vaccine eduthatha dog lik cheythapoo....kazina day ahne cat scratch kitiyathee...angana hsptl chenapo...njn previous year lu vaccine edutha karyam paranju.....bt avara paranju 1year kazinilee...so full doses edukanam enuuu.....bt doctor ee video yil parayunu.... booster edutha mathiyavum enee .....so njn full edukunathil nthelum problem ndavumoo...
@vikass62192 жыл бұрын
Dr. എത്ര gb hard disc ആണ് ബ്രെയിനിൽ ഫിറ്റഡ് 👍 നമിച്ചു 🙏🙏🙏
@bijujoze40434 жыл бұрын
Mr Agustin, just sharing for your knowledge the Anit Rabis vaccine inventor Louis Pasture was a devout Catholic and a believer in biblical teachings,Pasteur's work set the foundation for some of the most important advances in our modern world. Please do mention his personal life which led him for his inventions
@shalivahan75206 жыл бұрын
Very useful. Expect this type videos again
@byjunp53744 жыл бұрын
Super Thanks Doctor
@maasi42096 жыл бұрын
Sir super. Kidu
@pralobkalathil35136 жыл бұрын
Dear Doctor bhai " ingalu oru ballatha jaadhi levalatto " thanks for your help 😊
@faizalpm25386 жыл бұрын
Excellent speech doctor
@A.Rahman6546 жыл бұрын
Superb.... Tnx Dr ... Jeee
@anshaj7776 жыл бұрын
Very good...
@vinayakvs66116 жыл бұрын
Thank you very much sir.
@manu_cm6 жыл бұрын
Super as usual. 👍
@shamsaj1236 жыл бұрын
Great sir
@bibinthomas11236 жыл бұрын
Valuable information's,thank you sir.
@sajeevtb84156 жыл бұрын
Nice introduction
@jayachandran93765 жыл бұрын
Thanks....
@sagarsagu48433 жыл бұрын
Anti rabies വാക്‌സിൻ എടുത്താൽ എത്ര വർഷം എഫക്ട് ഉണ്ടാവും?
@ishaqpatroth23546 жыл бұрын
Malayaltilulla avatharam good sir
@lijogeorge14896 жыл бұрын
സൂപ്പർ .താങ്ക്സ്
@user-vh1of5xx8p6 жыл бұрын
Thanks sir for this type of informative video I'm expecting more😯😯
@channel-gu3bh5 жыл бұрын
Good speach sir
@Mid32262 жыл бұрын
👍
@sanojparameswaran82716 жыл бұрын
super presentation.....
@godfather7386 жыл бұрын
Dr.essense
@ShyamSignature5 жыл бұрын
7:28 etho oru vaidhyare aarkkenkilum orma vanno?
@sreepulari6 жыл бұрын
Very informative
@anandhuraj97626 жыл бұрын
sir ningalu vere levela
@bobin1446 жыл бұрын
Great speech
@rajathsasidharan64296 жыл бұрын
Well done
@twilightstudio77516 жыл бұрын
Awsm speech,
@hash999-y3c5 жыл бұрын
🔥🔥🔥
@Danand514 жыл бұрын
informative
@francis-u5k6 жыл бұрын
THANK YOU VERY MUCH SIR
@Kurikesh6 жыл бұрын
37:40 True...👍👍
@AbdulKarim-bq5so6 жыл бұрын
ഒരു മണിക്കൂറിൽ ഒതിക്കിയതിൽ പ്രേതിഷേധിക്കുന്നു
@kishorkp69585 жыл бұрын
Go ahead
@johnkj53556 жыл бұрын
Super !!!!
@shajithomas62676 жыл бұрын
കാട്ടിലെ മൃഗങ്ങൾക്ക് ആദ്യം ഈ രോഗം എങ്ങനെയാണ് ഉണ്ടാകുന്നത് കാരണം എന്താണ്?
@jipsonarakkal53346 жыл бұрын
Thanks sir
@shajir3466 жыл бұрын
Excellant
@JESUSMUHAMMADRAMAN6 жыл бұрын
Like You Dr:
@jibithundil6 жыл бұрын
good ....
@priyeshkv336 жыл бұрын
Thanku Sir
@sangeethbhaskar80766 жыл бұрын
Ithinu dislike adichath enthu manushyanmaranu...
@hakkimm68066 жыл бұрын
Sangeeth Bhaskar വല്ല green മരുന്നുകാരൻമാർ ആവാനാന് സാധ്യത