കോഴി - നാടനും തമിഴ് നാടനും - Dr Augustus Morris

  Рет қаралды 137,159

neuronz

neuronz

5 жыл бұрын

കോഴി - നാടനും തമിഴ് നാടനും | Broiler Chicken (Malayalam) | Star Dust Mundakkayam
Presentation by Name on the topic കോഴി - നാടനും തമിഴ് നാടനും (Broiler Chicken- Malayalam) on 24 February 2019 at S.N.D.P. HALL, Mundakkayam.
Organised by esSENSE Global Kottayam
Camera & Editing: Hari Mukhathala
esSENSE Social links:
Website of esSENSE: essenseglobal.com
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com FaceBook Group: / 225086668132491

Пікірлер: 474
@baabuddhan8877
@baabuddhan8877 2 жыл бұрын
യുട്യൂബിൽ നിന്ന് ഞാൻ കേട്ട ഏറ്റവും വിജ്ഞാനപ്രദവും മൂല്യമേറിയതുമായ പ്രഭാഷണം,, അറിവില്ലായയ്മയുടെ അന്ധകാരമകറ്റുന്ന ഇത്തരം വിജ്ഞാന സൂര്യൻമാരാണ് ഇന്ന് നാടിനാവശ്യം,,, ആശംസകൾ സർ
@firosekappil5268
@firosekappil5268 5 жыл бұрын
ഡോ: മോറിസ് .താങ്കളുടെ ഈ സൽപ്രവർത്തിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കൾ കേരളത്തിന്റെ അഭിമാനം.
@gypsystar5690
@gypsystar5690 5 жыл бұрын
ഇങ്ങോരെ കാണുന്നതേ ഒരു സന്തോഷമാണ്..........
@muhammadvad8207
@muhammadvad8207 5 жыл бұрын
ഗംഭീരം അതിമനോഹരം അറിവിന്റെ ഒരു പെരു മഴ പെയ്തു തോർന്ന പോലെയുണ്ട് പ്രസന്റേഷൻ അവസാനം ബ്രോയിലർ കോഴിയുടെ സെന്റി ഡയലോഗ് സൂപ്പർ .. Dear Doctor agustus Morris താങ്കൾ neuronz channel ലെ സൂപ്പർ സ്റ്റാറാണ് അടുത്ത വിഷയവുമായ് എത്രയും വേഗം വരിക നന്ദി
@fizalameer559
@fizalameer559 5 жыл бұрын
സാറിന്റെ ഫോട്ടോ കണ്ടാൽ ഉടൻ ലൈക്ക് പിന്നെ വീഡിയോ അതാണ് എന്റെ രീതി
@satheeshvinu6175
@satheeshvinu6175 3 жыл бұрын
പല ആയുർവേദ വിശ്വാസികളും ചൊതികുന്ന "20- ആം നൂറ്റാണ്ടിൽ ആശുപത്രിയും രോഗങ്ങളും എങ്ങനെ കൂടി" എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി സാർ നൽകി, എന്നാലും ഇതൊന്നും സമ്മതിക്കാതെ ഒരു പനിയുമെടുക്കാതെ ചുമ്മാ ഇരുന്നു ഡയലോഗ് അടിക്കും... നന്ദി സാർ നല്ലൊരു വിഷയമാണ് താങ്കൾ പറഞ്ഞത്...🙏🏽
@widerange6420
@widerange6420 5 жыл бұрын
അന്ധവിശ്വാസത്തിന്റെ ആനക്കുഴിയിൽ കിടക്കുന്ന ഇന്ത്യൻസമൂഹത്തെ ശാസ്ത്രവഴിയിലേക്കടുപ്പിക്കാൻ ഡോക്ടറെപോലെയുള്ളവർ ചെയ്യുന്നസേവന० പ്രശ०സനീയമാണ്
@bindhumurali3571
@bindhumurali3571 5 жыл бұрын
👍👍
@suhairsuhair8287
@suhairsuhair8287 5 жыл бұрын
😍😍
@shiju2286
@shiju2286 5 жыл бұрын
ഇന്ന് ഇവിടെ പാ വിരിച്ചു കിടന്നേക്കാം ☺🤗🤗🤗
@jaisonvld
@jaisonvld 5 жыл бұрын
Njanum
@Reimusif
@Reimusif 5 жыл бұрын
Ad kalakki
@ZainsEdayathaly
@ZainsEdayathaly 5 жыл бұрын
ഡോക്ടറുടെ പ്രഭാഷണത്തിനായി കാത്തിരിക്കുകയായിരുന്നു ....വളരെയധികം അറിവ് നൽകുന്നു ...
@priyaroy2964
@priyaroy2964 5 жыл бұрын
""തലൈവ തിരുമ്പി വന്തിട്ടെന്നു സോൽ"" സയൻസ് നെ ഇത്രയും ഇഷ്ടപ്പെടാൻ കാരണം ഈ മനുഷ്യനാണ്,manh!!.. അടുത്ത വിഡിയോക്കായി കട്ട waiting...
@sreejajayan3751
@sreejajayan3751 4 жыл бұрын
True..
@wellcumer3707
@wellcumer3707 5 жыл бұрын
വന്തിട്ടാങ്കയ്യാ വന്തിട്ടാങ്കെ .....നമ്മ തലൈവർ വന്തിട്ടാങ്കെ .....ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ ......എന്തെല്ലാമായിരുന്നു , ബ്രോയിലർ കോഴി തിന്നാൽ ജനിച്ച് ആറാം മാസം ആർത്തവം വരും,ആറു വയസുകൊണ്ട് മൊത്തം ആർത്തവം സ്റ്റോക്ക് തീരും,ഹാർട്ട് അറ്റാക്ക് വന്നു തട്ടിപ്പോകും,മൂലക്കുരു വന്നു പൊട്ടും,മുപ്പത്തിരണ്ടാം വയസിൽ കുഴിയിൽ വെക്കും,ആസനത്തിൽ ആലു മുളക്കും .....പറയിക്കാൻ നടക്കുന്ന ജന്തുക്കൾക്ക് ഒരു പക്ഷെ ഇത് ഒന്നും അല്ലായിരിക്കും.എന്നാൽ തലയ്ക്കു വെളിവുള്ളവർക്ക് ഒരു ദൃഷ്ടാന്തമാണ്‌ ....Keep it up...👍👍👍👍
@thomasbenny3524
@thomasbenny3524 3 жыл бұрын
51:27 rajithu കുമാർ ന് ഒര് കൊട്ട് കൊടുത്തു കലക്കി 🔥
@BL00PER
@BL00PER 2 жыл бұрын
Oru nalla koddu 😂
@azziadka
@azziadka 5 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ Dr മോറിസ് 👏👏
@thomasjacob3501
@thomasjacob3501 5 жыл бұрын
Wonderfully explained with a lot of sense of humour. We feel lucky to have such people among us to share knowledge like this. I always am a huge fan of Dr. Morris. Expecting your next presentation very soon. Thanks a lot Sir.
@mumbairationalistassociati6675
@mumbairationalistassociati6675 5 жыл бұрын
You are doing a great social service, Augustus Morris.
@roymohank1901
@roymohank1901 5 жыл бұрын
Yes. He is doing a great social service by promoting broiler chicken.
@arunramesh8290
@arunramesh8290 5 жыл бұрын
One of the best presentations so far 💕👌
@noushadcp6565
@noushadcp6565 4 жыл бұрын
വളരെയേറെ പ്രയോജനപ്രദമായ കാര്യങ്ങൾ വ്യക്തവും ലളിതവും സരളവുമായി അവതരിപ്പിക്കുന്ന. കാര്യത്തിൽ. അതിസമർത്ഥനായ. ഇദ്ദേഹത്തിന്റെ അറിവിന് മുമ്പിൽ നമിച്ചു പോകുന്നു.
@satheeshvinu6175
@satheeshvinu6175 3 жыл бұрын
അടിപൊളി.. classic ending... ഇത്ര രസകരവും വിഷയ സംഭുഷ്ടവുമായ ഒരു പ്രസംഗം ഞങ്ങൾക്കായി തയ്യാറാക്കിയ അങ്ങയ്ക്ക് ഒരായിരം നന്ദി, സാർ പറഞ്ഞ എല്ലാ കാര്യങ്ങളും ഒന്ന് ചിന്തിച്ചാൽ മനസ്സിലാകുന്ന സിംപിൾ കാര്യങ്ങളാണ്.. പക്ഷേ ചിന്തിക്കണം... Dr. Augustus Rocks..👍🏽
@nidheeshkt92
@nidheeshkt92 5 жыл бұрын
ഇന്നലെ മൂപ്പരുടെ ഹാപ്പി ബർത്ത് ഡേ ആയിരുന്നു!!💐💐
@anandhu5082
@anandhu5082 5 жыл бұрын
Great presentation doctor! As always!
@deepudevarajan958
@deepudevarajan958 5 жыл бұрын
Way of story telling is superb 👌👌👌💞💞💞
@samtalks123
@samtalks123 5 жыл бұрын
ചെറിയ samshayagalokke thonne...but, itss..really good and informatic...speech... Thank you sir
@anniegeorge643
@anniegeorge643 4 жыл бұрын
Very interesting and informative talk .great talent kudos to Dr Augustus let this open people's mind
@hameedap6797
@hameedap6797 5 жыл бұрын
very usefull information sir. Thank U so much. (and 4 essence also)
@ajothampi9004
@ajothampi9004 5 жыл бұрын
Great.... We need more like this. 💓
@janojamesthottumkal
@janojamesthottumkal 5 жыл бұрын
Your presentation is like watching a good movie after long time. You should do more speeches.I know you dont have much to say days like pastors. Bot the golden words are like stress relief for us.Please like who agree me.
@aravindkarun4216
@aravindkarun4216 5 жыл бұрын
ഉപ്പുമാവ് നിർത്തിയപ്പോൾ സ്കൂളിൽ പോക്ക് നിർത്തിയ ആൾക്കാർ😂😂
@anithanandan6773
@anithanandan6773 5 жыл бұрын
Thanks for your valuable informations
@Krishna.2nd
@Krishna.2nd 5 жыл бұрын
Super presentation. Missed your talks alot..
@thomasthekumkattil9850
@thomasthekumkattil9850 5 жыл бұрын
ഇത്രയും informative ആയ വീഡിയോ ക്ക് വളരെ വളരെ നന്ദി പറയുന്നു. ഒരു കാര്യം ചോദിച്ചു കെള്ളട്ടെ. ഈ പാവം കോഴി യെ വേദനയില്ലാതെ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ വേദന യോടെ എങ്ങനെ കെല്ലാം. എല്ലാ മൃഗങ്ങളെ യും വേദനയില്ലാതെ കെല്ലുന്നതിനെപറ്റി ഒരു വീഡിയോ ചെയ്യാമോ?
@widerange6420
@widerange6420 5 жыл бұрын
Thomas Thekumkattil തികച്ചു० ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് താങ്കൾ പറഞ്ഞത്, കോഴി കൊല്ലുമ്പോളേതിനേക്കാൾ കഷ്ടപ്പെടുന്നത് കൊല്ലപ്പെടുന്നതുവരെയുള്ള കാലയളവിലാണ്, മൃഗങ്ങളുടെ കാര്യവു० അങ്ങനെ തന്നെ ,
@philipc.c4057
@philipc.c4057 5 жыл бұрын
എത്ര നല്ല പ്രഭാഷണം, സ്കൂൾ മാനേജ്മെന്റും സ്ത്രീകളും ശ്രദ്ധിക്കുക
@manumohan3554
@manumohan3554 5 жыл бұрын
super informative Presentation , Excellent
@kuyilmoves6320
@kuyilmoves6320 5 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു പ്രത്യേകിച്ചും അവസാന ഭാഗം
@sindhupillai2165
@sindhupillai2165 4 жыл бұрын
Very good presentation Dr Morris !!ur words ll definitely enlighten our society!
@elamthottamjames4779
@elamthottamjames4779 5 жыл бұрын
What a valuable information !! Thanks and salute to Dr. Morris.
@dilip5322
@dilip5322 5 жыл бұрын
Good presentation. All the best👍.
@shajuchirackal3480
@shajuchirackal3480 5 жыл бұрын
Thanks for great efforts ...it would be nice if you can upload into podcast like spotify .
@balamus
@balamus 5 жыл бұрын
Thank you Sir, really good!
@widerange6420
@widerange6420 5 жыл бұрын
ഞങ്ങൾ 8പേരു० ഒരു പൈന്റുമുണ്ട്, സാറിന്റെ പ്രഭാഷണ० കേട്ടുകൊണ്ടിരിക്കുകയാണ് ,മുന്പ് ഹോമിയോപ്പതിയെ പറ്റിയുള്ള പ്രഭാഷണ० കേട്ടതുകൊണ്ട് പൈന്റെിനെ ഹോമിയോപ്പതിയാക്കി വീര്യം കൂട്ടിക്കൊണ്ടിരിക്കയാ
@user-gh4wp6wz9y
@user-gh4wp6wz9y 5 жыл бұрын
Stash Bal 😂👍🏻
@sandeepdshenoy
@sandeepdshenoy 5 жыл бұрын
Stash Bal 8 perk oru pinto 😀😀😀 dilute it and make it more strong bro..
@masoodanvar4735
@masoodanvar4735 Жыл бұрын
So much effort ..loved it❤️
@rajendranvp4628
@rajendranvp4628 3 жыл бұрын
Lot of misunderstanding cleared now sir , thank you.
@muhammedabbas8929
@muhammedabbas8929 5 жыл бұрын
"കൊടിമരവും " കാണ്ഡാമൃഗക്കൊമ്പിന്റെ ബന്ധവും പറഞ്ഞപ്പോഴാ ...ലെ ഞാൻ താടി വളരാൻ ആ പാവം "കരടി"യെ പിടിച്ചു രസായനമാക്കിക്കുടിച്ചത് ...,ഹ ഹ
@shajutm8889
@shajutm8889 4 жыл бұрын
എത്ര നല്ല അറിവ്. അഭിനന്ദനങ്ങൾ..
@ssb2906
@ssb2906 5 жыл бұрын
Very informative. ..thanks
@thoufiqt
@thoufiqt 4 жыл бұрын
രസകരമായ അവതരണം.thanks
@aplusacademy9843
@aplusacademy9843 5 жыл бұрын
ഞാൻ ബയോളജി അധ്യാപകനാണ്.... ഞാൻ ഇങ്ങനെ ഒന്നും പറയാറില്ല 😂. പക്ഷെ ഇത് പോലെയുള്ള ചില തെറ്റിദ്ധാരണകൾ തിരുത്തി കൊടുക്കാറുണ്ട് 😂😂
@pushkaranprasanth4687
@pushkaranprasanth4687 2 жыл бұрын
Good...
@ronyjohn7128
@ronyjohn7128 5 жыл бұрын
ഈ പ്രോഗ്രാം നേരിൽ കാണുവാൻ സാധിച്ചു. ഒരിക്കലും ബോറടിപ്പിക്കാതെ വളരെ നന്നായി അദ്ദേഹം പ്രസംഗിച്ചു.
@snehaabraham5813
@snehaabraham5813 5 жыл бұрын
Waited so long Doc
@mnizam84
@mnizam84 5 жыл бұрын
Sir Beautiful presentation...very Informative ...Enjoyed...Thanks Could you Pls explain more about LCHF?...
@rider5333
@rider5333 5 жыл бұрын
Good presentation👌🏼👍🏼👍🏼
@vipingeorge1527
@vipingeorge1527 5 жыл бұрын
Was waiting 😎
@vaishakpr7883
@vaishakpr7883 5 жыл бұрын
Keep educating, doctor... You guys are spreading light in darkness that is for sure... One day it will illuminate the whole place.!!
@roymohank1901
@roymohank1901 5 жыл бұрын
Well.That's right. He needs more education.
@vaishakpr7883
@vaishakpr7883 5 жыл бұрын
@@roymohank1901 sure... Everyone needs education except for those who pretends to know.!! I think augustus is not one among that "pretending" type..
@moses9868
@moses9868 5 жыл бұрын
Excellent briefing Dr Sir
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 Жыл бұрын
Knowledgeworthy speech
@roymammenjoseph1194
@roymammenjoseph1194 5 жыл бұрын
It is a welcome gesture. I thank you being a sincere science based thinker. We are empowered by thinkers like you.
@roymammenjoseph1194
@roymammenjoseph1194 5 жыл бұрын
www.urbanpro.com/kochi/roy-m-joseph/4054641
@sandeeppv6090
@sandeeppv6090 5 жыл бұрын
y dont u start a channel?
@mohamedashraf-sv1nc
@mohamedashraf-sv1nc 5 жыл бұрын
Thank you Dr Sir, I like you
@jojoseph9437
@jojoseph9437 5 жыл бұрын
Could you please explain about rabbis treat in ayuvedic and about petant of this tratment.
@beenaljohn
@beenaljohn 2 жыл бұрын
Entha knowledge! Super dear 💕
@karanpush3819
@karanpush3819 5 жыл бұрын
Welcome back sir...
@manjulaleela5057
@manjulaleela5057 2 жыл бұрын
Ellaam puthiya arivukal.nanni
@ajithap2088
@ajithap2088 2 ай бұрын
അറിവിന്റെ വാതയാനം.. സംസാരിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടാണ്.. 👍👍
@georgekalathil9250
@georgekalathil9250 5 жыл бұрын
Doctor Thyroid disease liver disorders ne patti oru talk cheyyamo....ithokke adhikamarum shradhikkathe pokunna karyngalanu ...mikkavarum liver problem manjappitam ennokke paranj 2 masathinullil aalu thattipoittundakum.kazhinja 5 varshathinullil 6 pere enikkariyam....so please consider this request
@shajinkalliyath143
@shajinkalliyath143 5 жыл бұрын
Doctor Sir, If possible please upload pregnancy diets videos
@iamgod7828
@iamgod7828 5 жыл бұрын
👍🐔🐔🐔💟💟💐 Very good topic and nice presentation.. Bravo..
@nishanth9866
@nishanth9866 5 жыл бұрын
തകർപ്പൻ പ്രസന്റേഷൻ👌👌
@mathewjohn9764
@mathewjohn9764 5 жыл бұрын
Good presentation Dr. Congrats.
@mkanumahe
@mkanumahe 5 жыл бұрын
Dr.Augustine Morris idaykokke onnu vannoode sir
@padamvara
@padamvara 5 жыл бұрын
നമ്മുടെ മുത്ത് വന്നു.. എവിടെയായിരുന്നു ഇത്രേം കാലം.
@Anandhusreekumar
@Anandhusreekumar 5 жыл бұрын
great presentation.
@shahabasm5350
@shahabasm5350 5 жыл бұрын
ഡോക്ടർമാർ ഒന്ന് ലൈക് അടിച്ചേ. ഓരു കണക്ക് എടുക്കാനാണ് 🤔
@abybabu4161
@abybabu4161 5 жыл бұрын
😄😄
@shoukkathvalappil4777
@shoukkathvalappil4777 5 жыл бұрын
You mean Whatsapp doctors 🙄😲
@godlessmallu
@godlessmallu 5 жыл бұрын
Doctor allenkil dislike adikkano😛?
@widerange6420
@widerange6420 5 жыл бұрын
bill p ഹോമിയോ ഡോക്ടർമാർ ഡിസ് ലൈക്ക് അടിച്ചോളു०
@shahabasm5350
@shahabasm5350 5 жыл бұрын
@@godlessmallu venda
@akshaypp1916
@akshaypp1916 4 жыл бұрын
Great information doc
@rayannisar3443
@rayannisar3443 5 жыл бұрын
Wow what a speech
@sandeepgg7869
@sandeepgg7869 5 жыл бұрын
Sir can you please do a video about cold drinks and artificial juices???
@sajisamuel1057
@sajisamuel1057 5 жыл бұрын
Very informative
@pkvpraveen
@pkvpraveen 5 жыл бұрын
Thanks for the good presentation. Slides SlideShare linkum, sources and references um share cheythal nannayitunnu. If you consider authority bias, for common man this is just another info that needs verification . Scientific temper ullavarkk veify cheyyanulla vazhikalanu vendath just info won't help.
@android_7582
@android_7582 5 жыл бұрын
മാസത്തിൽ ഒരെണ്ണം എങ്കിലും ഇതുപോലെ പ്രെസെന്റഷൻ ചെയ്തുടെ ഡോക്ടർക്🤗🤗
@rsw4378
@rsw4378 4 жыл бұрын
Othiri joli okke ulla manushyana. Government doctor is always work loaded
@nathansathian3590
@nathansathian3590 2 жыл бұрын
👍Good scientific description
@aneeshneyyattinkara
@aneeshneyyattinkara 5 жыл бұрын
58:00 വീട്ടിൽ ചെല്ലുമ്പോൾ രതീഷ് .. :D :D സർക്കാസം ലെവൽ..പൊളിച്ചു..
@rafeeqmajeed689
@rafeeqmajeed689 5 жыл бұрын
WhatsApp സാഹിത്യ കാരന്മാർക്കു സന്തോഷമായിക്കാണും. ഡോക്ടർ ഇത്രയും വേണ്ടായിരുന്നു .
@ajeeshbenny3789
@ajeeshbenny3789 4 жыл бұрын
Doctor parapsychology യേ പറ്റി ഒരു speech ചെയ്യാമോ.
@whories72jannah46
@whories72jannah46 5 жыл бұрын
ഇതൊക്കെ ഞമ്മന്റെ കിതാബിൽ 1400 വർഷം മുമ്പെ പറഞ്ഞിട്ടുണ്ട്!
@thanveermkmk1661
@thanveermkmk1661 5 жыл бұрын
അവിടെ ഒന്ന് ചൊറിയാതെ മനസ്സമാധാനം കിട്ടില്ല അല്ലെ
@whories72jannah46
@whories72jannah46 5 жыл бұрын
@@thanveermkmk1661 ആയത്ത് 5.4 - 5 വ്യാഖ്യാന ഫാക്ടറിയിൽ ഉരുട്ടിയാൽ ഞമ്മക്ക് ഈ പറഞ്ഞതെല്ലാം കിതാബിൽ തിരുകി കയറ്റാം.
@thanveermkmk1661
@thanveermkmk1661 5 жыл бұрын
@@whories72jannah46 ആ ഗതികേട് ഏതായാലും ഇല്ല . പരിണാമത്തിൽ ലിങ്ക് തിരുകി കയറ്റുന്നത് പോലെ
@whories72jannah46
@whories72jannah46 5 жыл бұрын
@@thanveermkmk1661 എന്തോന്ന് ലിങ്ക്? അതൊക്കെ സാക്കിർ നായിക്കിന്റെ ഉടായിപ്പില്ലെ? പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചാൽ, തനിക്ക് ഈ വർഷത്തെ നോബൽ സമ്മാനം കിട്ടും. എന്തേ, ഒരു കൈ നോക്കുന്നോ? ജനിതക ശാസ്ത്രം- (Genome sequencing)- അതൊക്കെ തെളിയച്ചതാണ്. താൻ കിതാബ് ബായിക്കൂ
@thanveermkmk1661
@thanveermkmk1661 5 жыл бұрын
@@whories72jannah46 ഒരു ജീവി മറ്റൊരു ജീവി ആകുന്നത് കണ്മുന്നിൽ കാണിച്ചു തന്നാൽ തനിക്കു ഞാൻ ഇ വർഷത്തെ നോബൽ സമ്മാനം അങ്ങോട്ട് തരാം പിന്നെ കോടാനകോടി വർഷങ്ങളുടെ കഥയൊന്നും എഴുന്നള്ളിക്കരുത്.
@outspoken87
@outspoken87 5 жыл бұрын
Very nice presentation
@cyrilpaulbaby
@cyrilpaulbaby 5 жыл бұрын
എന്തായാലും നാടൻ കോഴിക്ക് രുചി കൂടുതലുണ്ട് എന്നാൽ കുറച്ചു മുറുക്കം കൂടും..😋
@anoopsadam3407
@anoopsadam3407 5 жыл бұрын
Morris annan ethiyee..... Evideyayirunnu ithranal??
@sudhacp3732
@sudhacp3732 5 жыл бұрын
thank u Dr🙏🙏
@shibusankar8509
@shibusankar8509 5 жыл бұрын
Another gift of one hour
@prsenterprises2254
@prsenterprises2254 5 жыл бұрын
എവിടെ ആയിരുന്നു ഇത്ര നാൾ
@gurusekharank1175
@gurusekharank1175 4 жыл бұрын
Great information sir 😍😍😍🥰
@shanu7347
@shanu7347 4 жыл бұрын
Super knowledge
@PédophileProphet
@PédophileProphet 5 жыл бұрын
എവിടെയായിരുന്നു ഇത്രയും കാലം...😍😍😍
@niKita-eq8tm
@niKita-eq8tm 5 жыл бұрын
Thankyouuuu sir....
@anoopdx442
@anoopdx442 4 жыл бұрын
Well said, morris.
@muthumusthafa7864
@muthumusthafa7864 5 жыл бұрын
Super video dr
@tejastk4759
@tejastk4759 5 жыл бұрын
Very good
@ratheeshn.p5541
@ratheeshn.p5541 5 жыл бұрын
Sare, Presavakaalathe kurichum, presavananthara susrushaye kurichum oru class samoohathinu aavasyamaanu. Chuyyumennu pretheekshikkunnu.
@AnilKumar-ze2oq
@AnilKumar-ze2oq 9 ай бұрын
Thanks sr
@VenuGopal-kq6oo
@VenuGopal-kq6oo 5 ай бұрын
Nice effort
@sreejajayan3751
@sreejajayan3751 4 жыл бұрын
Great respect Sir...
@sam75723
@sam75723 5 жыл бұрын
Super.
@TheMmajit
@TheMmajit 5 жыл бұрын
Like അടിച്ചു കണ്ടു തുടങ്ങിയത് ഞാൻ മാത്രമാണോ ?
@fizalameer559
@fizalameer559 5 жыл бұрын
സാറിന്റെ ഫോട്ടോ കണ്ടാൽ ഉടൻ ലൈക്ക് പിന്നെ വീഡിയോ അതാണ് എന്റെ രീതി
@manwershah166
@manwershah166 5 жыл бұрын
ഞാനും 😍
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 167 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,8 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 190 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
രഭസ്സ് | Hydrophobia - Dr. Augustus Morris
58:50
esSENSE Global
Рет қаралды 64 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 167 МЛН