ആ കാര്യത്തോട് യോജിക്കുന്നു. നമ്മുടെ അഭിമാനം നമ്മുടെ പ്രവർത്തിയിലും ചിന്തയിലും ആണ്. ഏതെങ്കിലും ഒരുത്തൻ ഒളിച്ചിരുന്ന് നമ്മുടെ ശരീരം കണ്ടത് കൊണ്ടോ പ്രേമിച്ചു ശാരീരികബന്ധത്തിൽ ഏർപ്പെട്ട് ഒരു വീഡിയോ നാട്ടുകാരെ കാണിച്ചത് കൊണ്ടോ റേപ്പ് ചെയ്ത വീഡിയോ ആളുകളെ കാണിച്ചത് കൊണ്ടോ ഇല്ലാതാവുന്നതല്ല നമ്മൾ ആരും. കുറ്റം ചെയ്തവർ ആണ് നാണം കെടേണ്ടത്. കുറ്റത്തിന് ഇര ആയവർ അല്ല.
@mohammedmubashir50216 ай бұрын
ഏറ്റവും വലിയ ദുരന്തങ്ങൾ ആരെന്നു വച്ചാൽ പ്രേമിക്കുമ്പോൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവർ തന്നെയാണ് ഇതിൽ യാതൊരു സംശയവും വേണ്ട ഇക്കാര്യത്തിൽ. എന്നിട്ട് ഇതുപോലുള്ളവർ ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിൽ ആകും എന്ന് മാത്രം
@annageorge19926 ай бұрын
@@mohammedmubashir5021 സ്നേഹിച്ച ഒരാളുടെ വീഡിയോ പുറത്താക്കുന്നവർ എന്ത് വലിയ തെറ്റാണ് ചെയ്യുന്നത്? അയാളോട് വിശ്വാസമുള്ളത് കൊണ്ടാണ് അയാളുമായി ബന്ധം സ്ഥാപിക്കുന്നത്. അത് ദുരുപയോഗം ചെയ്യുന്നതാണ് തെറ്റ്.
@Lifelong-student36 ай бұрын
@@mohammedmubashir5021ഏറ്റവും വലിയ ദുരന്തം sex ചെയ്യുന്നത് വലിയ ഒരു തെറ്റ് ആണെന്ന് പറഞ്ഞ് ശേഷം സ്ത്രീകളെ മാത്രം Virginity എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുറ്റപ്പെടുത്തി മാനസിക ബുദ്ധിമുട്ടിൽ ആക്കി അവരെ ആത്മഹത്യയിലേക് വരെ തള്ളി വിടുന്ന ഒരു കൂട്ടം ആളുകൾ ആണ്..പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വാഭാവികമാണ്...നിന്റെ വാദം എടുത്താൽ കല്യാണം കഴിഞ്ഞ് പോലും ബന്ധപ്പെടാൻ പറ്റില്ല എന്ന നിലയിൽ ആകും..
@throwaway80196 ай бұрын
@@mohammedmubashir5021 sex cheyyunavar appol bhayankaran ennano comment muthalaali udeshikunnath? vishappum, daahavum , appiyidan muttunathum pole oru basic need aanu suhruthe sex. oraalod mathrame athu cheyavu ennu evideyum ezhuthi vechittilla
@@adithyavfc_ better than Vijay movie bro good msg ulla padamaanu
@josephjomon51506 ай бұрын
Hats off bro 👏. ഇവിടെ ഉള്ള ചില അന്യഭാഷാ ഉചിഷ്ടം theenigalkku മലയാള നടന്മാരുടെ പടം roast ചെയ്യുമ്പോൾ വലിയ സന്തോഷം ആണ്. ഇപ്പൊ അവന്മാരുടെ അണ്ണന്മാരുടെ പടങ്ങളും roast ചെയ്യുന്നതിൽ സന്തോഷം ഒണ്ട്😂.
@Manucreation2.o6 ай бұрын
💯
@ajesh82395 ай бұрын
Sathyam
@naseem73763 ай бұрын
Eth channel??
@akhilkrishnan64054 ай бұрын
ഇത് കണ്ടപ്പോൾ ആണ് പടത്തിൻ്റെ കഥ മനസ്സിലായത്. സൂര്യ ഫാൻ aayirunnittum ഈ വാണ പടം കാണാൻ തീയേറ്ററിൽ പോകാതിരുന്ന എന്നോട് എനിക്ക് തന്നെ ഒരു ബഹുമാനം
@songff226 ай бұрын
Welldone man, 5:23 Super message double like for this @ 5:23 👍👍
@ahmadnihal17903 ай бұрын
Ath aa moviede message aan ivente alla
@jibindaniel47746 ай бұрын
Last Jayaram Vannath Polich🤣🤣🤣🤣🤣🤣🤣
@kiruz016 ай бұрын
Paaaa pa paaa
@Vinodkumar24A6 ай бұрын
എല്ലാം ഓകെ.. BUTT.. വീഡിയോയുടെ ക്ലൈമാക്സിൽ "പാപ്പപാ.." BGM ഇല്ലാതെ മേജർ ശ്രീകുമാറിനെ കാണിച്ചതിൽ ഞങ്ങൾ റിയൽ ഫൈറ്റേഴ്‌സിന് എതിർപ്പുണ്ട്🤬🤬
@sikhanair99386 ай бұрын
Njangal royal warriorsinum... 😤
@okbro58442 ай бұрын
😂😂😂 njangalk happy vijayde ok anekil nigal enagane parayo ellalo kank ആയി പോയിട vanname
@Vinodkumar24A2 ай бұрын
@@okbro5844 സത്യം പറ.. നീ actor ബാല അല്ലെ..?..🤔 ദിസ് ഈസ് റാങ്ങ്😂
@okbro58442 ай бұрын
@@Vinodkumar24A no actor llalapan enntha monee 🤣🤣
@Vinodkumar24A2 ай бұрын
@@okbro5844 👍🏻😌ശമ്പോ മഹാദേ..ബാ..😂
@Vishnukingslayer6 ай бұрын
5:25 well said 👏 you’re right ❤
@shynesukumaran6 ай бұрын
5:20 TO 5:32 Athhaaanu!!👏🤩
@suriyafanboy-f7q6 ай бұрын
ഒരു സൂര്യ ഫാൻ എന്ന നിലയിൽ എനിക്കും തോന്നി എന്തിനാണ് ഈ പടം എടുത്തതെന്ന്😅
@Phoenix-oj8ul6 ай бұрын
ഈ പടത്തിനെ കാളും 100 ഇരട്ടി മെച്ചമാണ് ഈ റോസ്റ്റ്... ക്ലൈമാക്സ് കിടുക്കി...
@gokulgokulshajikumar38776 ай бұрын
സൂര്യ ഫോൺ ചെയ്തു വണ്ടി യുടെ ലോക്ക് മാറ്റുന്നത് ഒക്കെ തീയേറ്ററിൽ വലിയ കോമഡി ആയിരുന്നു 😂😂😂
@lenylenymr46976 ай бұрын
ഇയാള് ഇത് തീയറ്ററിൽ പോയി കണ്ടോ 😢😢
@gokulgokulshajikumar38776 ай бұрын
@@lenylenymr4697 കണ്ടു bro 😂👍
@jinn___12426 ай бұрын
Ed ennna eragiyad
@sreeharipv45116 ай бұрын
@@jinn___124211th March 2022
@NaveenNarayanan-q5d5 ай бұрын
😂😂😂😂
@leo-en6fd6 ай бұрын
4:25 Tamizh padam scene😂🔥
@ismailtv93386 ай бұрын
ക്ലൈമാക്സ് (റോസ്റ്റ്) കലക്കി..... സൂര്യയുടെ മേജർ ശ്രീകുമാറിലേക്കുള്ള മാറ്റം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@abhijithprakash93906 ай бұрын
Paam pa paa😂😂
@ismailtv93386 ай бұрын
@@abhijithprakash9390 😂😂😂
@rahulskumar656 ай бұрын
ഒരു സമയത്ത് സാക്ഷാൽ വിജയ് അജിത്തിന് കോംപറ്റീഷൻ കൊടുത്ത മൊതലാണ് 😢😢ഇപ്പോൾ വർഷങ്ങളായി ഒരു ഹിറ്റ് ഇല്ലാ 😢😢😢
@Kuttu2096 ай бұрын
4:02 ചിരിച്ച് ചത്ത് സൂര്യ song🤣🤣🤣🤣🤣🤣🤣🤣🤣🤣
@vishnu_kumbidi6 ай бұрын
Thumbnail എന്തിനോ കുനിഞ്ഞവൻ 😂 Bro
@JinSakai-776 ай бұрын
Ippozhum ondo ningal kanditt kore aayi
@rohithrajamohanan29256 ай бұрын
Allah! Kumbidi.
@kdp19976 ай бұрын
😅😅
@kdp19976 ай бұрын
😅😅
@akshay1712-d8t6 ай бұрын
Ithar😳
@motionpicturestudio8326 ай бұрын
7:02 transformation 😂
@invisible_one.cАй бұрын
2:45 Baby calm down😂😂😂
@sangeethmathew67406 ай бұрын
Ending with Jayaram in Salam Kashmir, 😂. Vere level
@Chiyaan7146 ай бұрын
സൂര്യയുടെ സിനിമകൾ ചിലപ്പോൾ work ആയില്ലെങ്കിലും പുള്ളിയുടെ Acting ഒരിക്കലും കുറ്റം പറയാൻ പറ്റില്ല🔥❤️
@പിൻഗാമി92736 ай бұрын
കരഞ്ഞു മെഴുകാതെ എഴീച്ച് പോടാ വാനമേ....
@abhijith74806 ай бұрын
Yes 💯💯💯 but ഇനിയുള്ള libeups ഒക്കെ പ്രതീക്ഷയുണ്ട് കങ്കുവാ, സൂര്യ 44, വാടിവാസൽ, പുറനാനൂറ്, Rolex spinoff, 24 sequel, ഇരുമ്പ് കൈ മായാവി, German, Tj ഞാനവേൽ പടം okke🔥🔥🔥😘😘😘
@akm_14376 ай бұрын
ഇല്ല .. കുറ്റം തീരെ പറയാനേ ഇല്ല കേട്ടോ ( ചിൻഗം നോം ഒന്ന് മനസിൽ ഡ്യാനിച്ച് പോയി 😂😂) (nb: നോം സുരു/ വിജു ഫാൻ ബോയ് അല്ലെന്ന് ഇതിനോട് അകം അറിയിക്കുന്നു)
@abhijith74806 ай бұрын
@@akm_1437 നീ അംഗീകരിച്ചില്ലേൽ അങ്ങേർക്ക് പുല്ലാടാ മലരേ 🥴
@tashahidafridi31635 ай бұрын
@@akm_1437 ഫാൻസിന്റെ ഇടക്ക് ചൊറിഞ്ഞു അവരുടെ വായിന് nalla വാക്ക് കേൾക്കാൻ ഇരിക്കുവായിരിക്കും അല്ലേ
@Zorokoroking6 ай бұрын
ലെ ജയറാം :എന്നെ എന്തിനാടാ.😢ഞാൻ എന്ത് ചെയ്തിട്ടാടാ😑😑😑
@syamrajs9636 ай бұрын
ജയ് ഭീമിൽ വക്കീൽ ആയി അഴിഞ്ഞാടിയ സൂര്യയെ ഇതിൽ കൊണ്ട് വന്നു അരിയാട്ടിച്ചല്ലോ പാണ്ടിരാജ് അണ്ണാ 😂🤭
@Arjuntk984 ай бұрын
Sathyam 😢
@gokulgokulshajikumar38774 ай бұрын
ഈ സിനിമയിൽ എന്തും സഹിക്കാം... പ്രിയങ്ക യുടെ cutness ആണ് സഹിക്കാൻ പറ്റാത്തത് 🤮
@ibinraja73646 ай бұрын
2:38 എള്ളോളം തരി പൊന്നെന്തിനാ.... കുടിച്ചോണ്ടിരുന്ന ചായ തുപ്പി പോയി.ഇജ്ജാതി presentation...നേരിട്ട് കാണുമ്പോൾ ഒരു ചായ വാങ്ങിച്ചു തരണം 😂😂😂😂😂😂😂😂😂😂😂😂😂😂😂
@Filmyshek6 ай бұрын
Taraada❤️
@parvizms22686 ай бұрын
ആരും പറയാതെ പോയ രക്ഷകന്‍😂😂😂
@Brockey-r7n6 ай бұрын
@@parvizms2268 😂😂
@tashahidafridi31636 ай бұрын
Tamil nadu only rakshakan ullu athanu visu aanan🤣
@ajithvasudev36776 ай бұрын
🤫😂
@vishnun77696 ай бұрын
@@tashahidafridi3163enn watch thirich rekshikunna suru annan paan 😂😂
@anjaikml6 ай бұрын
@@tashahidafridi3163onn poda kunne suru elladathum rakshakan ann😅
@vandanamurali56216 ай бұрын
Last le shape shift unexpected.. 😂😂😂
@Pinkprabhakaran6 ай бұрын
എന്നിട്ടു രക്ഷകൻ എന്ന പേര് വിജയ് ക്കും 🤣🤣🤣
@abuthahir.n6 ай бұрын
Pinne Vijay rakshkan alle 😂
@abhinavkrishna23426 ай бұрын
No. Of movies matters 😅
@swathynair00223 ай бұрын
Ella movies ilum heroes rakshakan thanneyanu...mass movieyil ghostine vare Surya rakshikkunnund...@@abhinavkrishna2342
@mohithmanoj82285 ай бұрын
wow oru perfect vijay Annan movie kanda santhosham , kazhivondayittum hit adikkan annante filimography follow cheytha surya moonji , annannte range annane konde pattu sthiram vaali story hit akkanum oru kazhive venam
@abhinavkrishna23426 ай бұрын
2:22 Jo🔥 anni's social responsibility 💥
@gr0wnup56 ай бұрын
Nothing beats Filmyshek's meme references 👏 Nothing is off limits 😂 Pwolichu Bro
@sunsurya30106 ай бұрын
2:46 Baby calm down 😅😅😅
@care38356 ай бұрын
papapapa at the ending🤣🤣
@പാറ-ഞ8ള6 ай бұрын
Bro Ur career best was Adipurush roast video 1:13 sec Israyelin nathanayi vazhum😂😂 Yeshu prabhas cross over
@വട്ടോളി6 ай бұрын
Na..VS🔥
@adithyavfc5 ай бұрын
Bro please roast Singam 3 Mass Beast Thunivu Puli 😂😂❤
@MoRabin276 ай бұрын
That title 💀
@ajithvasudev36776 ай бұрын
ഒരു underated രക്ഷകൻ
@techbuddy82046 ай бұрын
ഈ പടം കണ്ട ഏട്ടാമത്തെ വ്യക്തി ബ്രോ തന്നെ 🥵😂
@Arjuntk986 ай бұрын
ചളി പറഞ്ഞു നീ തന്നെ ചിരിച്ചോ
@APPUZZ5006 ай бұрын
😂😂😂😂
@gowriesankar17036 ай бұрын
Rick and morty cameo 🔥🔥😂😂
@Team_Reaper.6 ай бұрын
@chandrasekharramaswamy18905 ай бұрын
Would admit that this channel is the best in roasting movies . Way better than it’s peers
ജയ്‌ഭീം, സൂററൈ പോട്ര് തുടങ്ങിയ ചിത്രങ്ങളില്‍ മനോഹരമായ അഭിനയം കാഴ്‌ചവച്ച സൂര്യ എന്ന നടന്‍ എന്തിനാണ് ഇത്തരം അറുബോറന്‍ സിനിമകളില്‍ അഭിനയിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
@capt.3206 ай бұрын
Njn Ghajini irangiyath muthal oru valya Surya fan anu. Pakshe angerde ithpolathe oola padangalde roast videos kanan ishtam anu. N, I believe such logical fans are the reason some stars evolve to a better actor each day and some others remain a rakshakan.
@2233___M5 ай бұрын
7:02 that highlights
@colorparadise70756 ай бұрын
Ee cinemayine kaal bedham , 7am arivu cinemayil Bodhi dharman visam ulla bakshanam kalichu marikkunna scene❤🔥🔥🔥
@muhammedfaizal48596 ай бұрын
7um arivu ayitt nee ee padathe compare cheythallo🙏🙏🙏🙄
@colorparadise70756 ай бұрын
@@muhammedfaizal4859Oru Suriya fan aayadu kondu enikku sagikkaan vayya bro😢
@abuthahir.n6 ай бұрын
@@colorparadise7075enthin bro appo Vijay 😂 sura kandille
@TonYStarKGaminG6 ай бұрын
Thaan endh thengayado ee parayunne
@TOPTECHY86 ай бұрын
7 am arivu nalla padam aanallo athum ee avarathavum compare aakkan enthu
@iouhhu676 ай бұрын
പക്ഷെ അപ്പു ഇങ്ങനല്ല കുനിയുന്നത് 😭😭
@dr.ducalion563017 күн бұрын
Endhokke aanelum rakshakan tag vijay thanne.....endhonnadey....😂😂
@Batannan6 ай бұрын
6:15 😂😂😂😂😂 ചിരിച് ചിരിച് ചത്തു
@rr-dr4sk6 ай бұрын
6:36😂😂😂
@silentman73156 ай бұрын
ഇതിൻ്റെ starting 😂 കണ്ട് ഞാൻ, ചിരിച്ച് ചാത്ത് പോയി വീട്ടിൽ വിളിച്ച് 1 കൊല ചെയ്യ്ത് രണ്ട് കൊല ചെയ്ത്..😂
@abuthahir.n6 ай бұрын
But kollamayirinnu ❤️🔥
@mra41676 ай бұрын
Ahh kandathu Dictator scene 3:12 alley 😂😂
@rifayinsmathtalk3296 ай бұрын
The last iconic transformation/ transition...😍🔥🔥🔥🔥
@Citizens_Tube6 ай бұрын
That ending😂
@IllippanathKumaran-tq2xm5 ай бұрын
3:48 സുമതി ഓടി 😂😂😂
@ShehinMahin5 ай бұрын
Last that jayaramettan refference 🤣🔥bgm koodii idaarnn🤭
@user_abhi143202 ай бұрын
ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് വരാത്ത വില്ലൻ
@alexkollammap6 ай бұрын
Roast തന്നെ ഇത്ര bore ആണെങ്കിൽ പടം എന്തായിരുന്നിരിക്കും? 🤔🤔
@abuthahir.n6 ай бұрын
Padam kollam bro ❤
@jester24326 ай бұрын
Sathyam 🥲 fansinu Istapedum
@jjjDM6 ай бұрын
2:47 pala saji sir 😂😂😂
@AgentN-s5u2 ай бұрын
Ee forest muzhavan kaadu anallo😂😂😂😂😂😂
@josephschiramal13606 ай бұрын
Japan movie roast cheyyamo bro.. 😂 broykku pattum🙌🔥
@prasobhp65626 ай бұрын
😂😂😂😂😂😂
@iouhhu676 ай бұрын
യ്യോ റോസ്റ്റ് ചെയ്യാൻ പോലും കാണാൻ കൊള്ളൂല്ല
@jithinjose80656 ай бұрын
The script writer might be from some underground world. 😥
@mysticalaurora47855 ай бұрын
3:16 The dictator reference 🤣
@jjjDM6 ай бұрын
5:21 well said 😇😇👍
@adithyavfc5 ай бұрын
Ee padam Njan kandapol theateril 7 perr mathram 😂
@justinxavier33236 ай бұрын
Waiting for thala Ajith...(Thunivu)...aka നിവരാൻ വേണ്ടി കുനിഞ്ഞവൻ..🔥🔥
@feelfreewithbheegari5156 ай бұрын
Last pa pa pa guest appearance 😂😂😂😂💥
@mimilamathew1104 ай бұрын
Etrapettana oru padam kand teerne haavu😂😂😂
@abhiramcp1296 ай бұрын
That iconic charector mettan... 💥💥
@ay_zahhh_6 ай бұрын
7:05 parayan vakkukal illa really amersi🫡😔
@mcy_maman6 ай бұрын
ഇത് സൂര്യ movie അല്ലെ രക്ഷകൻ അല്ല കേട്ടോ 😂😂
@Ronny-w2u22 күн бұрын
പോൺ ഹബ്ബിന്റെ മുതലാളി വില്ലൻ 😄😄😄
@navaneeth40495 ай бұрын
Petition to make major sreekumar cameo in all of your videos.
@naaaz3736 ай бұрын
That Climax Transformation 😂😂😂
@Philo_vista6 ай бұрын
That MAJOR SREEKUMAR cameo 💀
@wildstylenk68826 ай бұрын
സിംഗം 3 യും ഇതുപോലെ ഒരു ക്രിഞ്ച് ആണ് മറ്റൊരു ടിപ്പിക്കൽ ഇന്ത്യൻ ദുരന്തസിനിമ , സൂര്യയോട് ഉള്ള ഇഷ്ട്ടം നശിച്ച ഒന്ന് 😂😂
അണ്ണന്റെ നാട്ടിലെ പെണ്ണുങ്ങളുടെ മാനം 81% അപ്പ്ലോഡ് ആയി 😆😆
@BGMIINDIA-lk9vy3 ай бұрын
ഇത് എന്തായാലും രക്ഷകൻ പടം അല്ലല്ലോ സമാധാനം ആയി 😂😂😂
@hashadachu44436 ай бұрын
Padathin fans show kk poya le njan 😌
@BeatwithAI2 ай бұрын
5:27 💯 agree
@creatorcraft53056 ай бұрын
ഷിബുദിനം 😂😅✨
@arjunrj69786 ай бұрын
Ur edit have a freshness... Thanks for the entertainment
@ravisankar81956 ай бұрын
Nalla potential ulla actor ann surya ini nalla scripts ayirkum
@freespirit52656 ай бұрын
That slow transition at the end.. Uff 🔥🔥
@TheCinematicFlick3 ай бұрын
6:20 Eyo enta mone 😂😂
@JAYADEV-o1k5 ай бұрын
Surya fan aanu...... Video kandu chirich chathu🤣🤣🤣🤣
@Arjuntk984 ай бұрын
🥲 അതെ ആ പടത്തിൽ ആകെ ആ ഇന്റർവെൽ fight കൊള്ളാം... ബാക്കി എല്ലാം ശോകം 😂
@Anand.Jr_246 ай бұрын
ടാ നിന്നാ ദ്വീപ് പിള്ളേര് sketched ആണ് സൂക്ഷിച്ചു പൊക്കോ നീ 😂 അണ്ണനെ റോസ്റ്റ് ചെയ്യാറായോടാ നീ 😂, ഇങ്ങനെ റോസ്റ്റ് ചെയ്യാണെങ്കിലും ഇവന്റ പടം ഒരാളെങ്കിലും കണ്ടല്ലോ ഭാഗ്യം 😂🙏
@abuthahir.n6 ай бұрын
Kari petti viju fan boy vannallo 😂
@Anand.Jr_246 ай бұрын
@@abuthahir.n karippettida ndi onnu poda kullanoli😂🤣🐸
@muralimidhin38976 ай бұрын
@@abuthahir.nAllda kulln fens😂
@mishalgregi52086 ай бұрын
suriya paranjal udane vijay parayanamenu vaashipidikuka 😅😂
@cineenthusiast12346 ай бұрын
Varisu okke nerathe vannu bro 😂 ini enna choyikkana 😂
@Brockey-r7n6 ай бұрын
@@mishalgregi5208 vijay ne cheyyymbo nee okke kore sugich chiriche alle appo kozhapilla😂😂
@vj92406 ай бұрын
വാരിസിനെകാളും better ആണ് ഈ മൂവി
@winplusstar6146 ай бұрын
Nice work having more Jock.🤩😂😂😂
@Marvan-zr4bb6 ай бұрын
😂😂😂suru annNte avaratham
@Vishnukingslayer6 ай бұрын
High expectations il vanna padam aayirunn 😢😢😢 just one time watchable 😅 Btw Roasting 👌 😊
@nuclear26265 ай бұрын
@@Vishnukingslayer dei ninte matte comment nu reply idan pattunnill entharo entho Athond athy ivide idunnu😹 Nee paranjaille neeline judge cheyyaruth enn athe correct aanu Example kgf1il rocky 10pere adich karym parayunnund Appo nammal vicharichath veruthe massin paranjath aayirkkum ennaan but kgf2 vil kanikkkunnund 10pere adikkunnath ബോംബെ കൺട്രോൾ ചെയ്ത കാര്യം Athupole സലാറിൽ plastic കത്തിയുടെ scene എന്തിനായിരുന്നു എന്ന് അടുത്ത bagathil ariyam enn neelinte wife പറഞ്ഞിരുന്നു 💀
@nuclear26265 ай бұрын
@@Vishnukingslayer pinne vere oru comment kude undayirunnuu avide athine kurich aanu ith😹👇 kgf rockyude promise nte story Salaar friendship nte story khansaarinte story രണ്ടും different mode aanu സലാറിൽ മറ്റൊരു kgf പ്രതീക്ഷിക്കണ്ട ഇത് അതിൽ നിന്ന് different wolrd &story aaaanh ഇതിന് അതിന്റെ ഇമോഷൻ characters ഉണ്ട് same കാര്യം തന്നെ NTR 31കുറിച്ചും Prashanth neel പറഞ്ഞിട്ടുള്ളത് കുറച്ച് മാസം മുമ്പ് അങ്ങേര് സലാറിൻ കൊടുത്ത ഇൗ ഹൈപ് അത് രാജമൗലിയുടെ interviewവിൽ പറയണം ആയിരുന്നു ഇത് ഏതോ ഒരു കാട്ടുമുക്കിലെ interviewവിൽ ആണ് പറഞ്ഞത് ഇൗ പ്രധാനപെട്ട കാര്യം നീലിന്റെ ഫാൻസ് പോലും അറിഞ്ഞില്ല പക്ഷേ വാർത്ത മാധ്യമങ്ങൾ അറിഞ്ഞു news okke കൊടുക്കുന്നത് കണ്ട് പക്ഷേ ഇവിടത്തെ മിക്ക movie update ടീമും Prashanth neel nte ee main interview update ചെയ്തില്ല ഇവറ്റങ്ങൾ movie ടീമിലെ ആളുകൾ making ne kurich പറഞ്ഞതും game of thrones pole setup aanu ennu paranjath mathram അറിഞ്ഞു എന്നിട്ടാണ് ഇവിടത്തെ മിക്ക കിഴങ്ങാൻ മാരും review ചെയ്തത് shazaam അടക്കം മിക്കതും കഥ പോലും മനസ്സിലായിട്ടില്ല അ നേര് ഇല്ല ആയിരുന്നു എങ്കിൽ kl40-50കോടി കളക്ഷൻ കിട്ടിയേനെ എല്ലാവരെയും മണ്ടന്മാർ aakkaan പറ്റില്ലലോ അതുകൊണ്ട് അല്ലേ ഇത്രേം factors ullapol 700cr gross keri valiya വിജയം ആയത് പിന്നീട് OTT വന്നപ്പോൾ വലിയ റീച് international reach um😹🔥 Same samabvam bahubalikk ഉണ്ടായിട്ടുണ്ട് പ്രഭാസ് ബാഹുബലി time interview parayunnund Bahubali 1 first ഡേ ഫാൻസ് പലതും വിചാരിച്ച് കിട്ടാതെ നെഗറ്റീവ് അടിച്ച് പ്രഭാസ് രാജമൗലി ഒക്കെ പേടിച്ച് പടം പോയി എന്ന് പക്ഷേ പിന്നീട് ഉള്ള ദിവസം twist ഫുൾ postive അടിച്ച് കേറി പിന്നീട് ആണ് പടം കൊളുത്തിയത്.