റേസ് 3 Roast | EP83 | filmyshek roast

  Рет қаралды 316,376

Filmyshek

Filmyshek

Күн бұрын

Пікірлер: 829
@Pazhamchor
@Pazhamchor 2 ай бұрын
Filmy shekinde mon aaayi janikkaathathil aarkokke veshmam und🥲
@Filmyshek
@Filmyshek 2 ай бұрын
Epic😂
@sooryajith1695
@sooryajith1695 2 ай бұрын
Like innocent said:എന്നാ നിന്റെ അമ്മയെ അവനു കെട്ടിച്ചുകൊടുക്കടാ എന്നിട്ട് അച്ഛാ ന്ന് വിളിക്ക്
@asifnejjad1953
@asifnejjad1953 2 ай бұрын
Enthuade
@GUTS-p9e
@GUTS-p9e 2 ай бұрын
Negawhat
@Deadpoolishking
@Deadpoolishking 2 ай бұрын
Enna ninte ammene Avan kettich kodukkada enit achaa n vilik😂
@Seljo_Sj
@Seljo_Sj 2 ай бұрын
ഈ പടത്തിന്റെ സ്ക്രിപ്റ്റ് മനോഹരൻ മംഗളോദയം എഴുതിയതാണെന്ന് തോന്നുന്നു ഫുൾ ട്വിസ്റ്റോടു ട്വിസ്റ്റ്‌😂
@sajipp3932
@sajipp3932 2 ай бұрын
😂😂😂👌
@shalbz193
@shalbz193 2 ай бұрын
Suresh Krishna assistant writer aahnenn keelkunnu 🔥🔥
@Team_Reaper.
@Team_Reaper. 2 ай бұрын
twiss twiss twist
@Voyager2-v8i
@Voyager2-v8i 2 ай бұрын
​@@shalbz193director malayali ane. Remo d souza
@shalbz193
@shalbz193 2 ай бұрын
@@Voyager2-v8i bro njn tamashk paranjtha😒🥲
@SheldonCooper-tc8zr
@SheldonCooper-tc8zr 2 ай бұрын
Convincing Starനു ട്രിബ്യൂട്ട് ആയി ഒരു പടം തന്നെ ഇറക്കിയിരിക്കുന്നു. 😂
@devadath9017
@devadath9017 2 ай бұрын
പടം ഫുൾ പനിനീർ നിലാവിൻ പൂമഴ ആണല്ലോ 😂
@darkfang5346
@darkfang5346 2 ай бұрын
Race 1,2 ithokke thanne anu avasta eppo venekilum "panineer nilavil poomazha" varum 😂
@siddikathanady6356
@siddikathanady6356 2 ай бұрын
😊😊😅😅😮
@dudadoodedoodedoode
@dudadoodedoodedoode 2 ай бұрын
Ee paattu mindil ninnu pogunnila 😡😡
@Voyager2-v8i
@Voyager2-v8i 2 ай бұрын
@@darkfang5346 Race 1 and 2 okke etrayo better ane
@darkfang5346
@darkfang5346 2 ай бұрын
@@Voyager2-v8i enik personally race franchisinod thalparym illa pinne ellathilum chathiyum vanchayum matrme evark twist ayyiytu ullu race padam ennu kelkumbol thanne "convincing star" ormavarum 😂
@_Parthasarathi_
@_Parthasarathi_ 2 ай бұрын
6:02 : Cambodia to Abudhabi 🤣.... ഇതൊക്കെ എങ്ങനെ പണ്ണി വിടുന്നടെ 💀😂
@annaalina616
@annaalina616 2 ай бұрын
2:13 പർദ്ദയിട്ട് നിൽക്കുന്ന സല്ലു ഭായ്😂 3:10 - 3:18 വരാം ഞാൻ..😢😂😂
@sheelapeter290
@sheelapeter290 2 ай бұрын
3:11😂perfect
@akshays428
@akshays428 2 ай бұрын
🤣🤣🤣
@BibinDavid-r6j
@BibinDavid-r6j 2 ай бұрын
😂😂😂
@nidhungl9334
@nidhungl9334 2 ай бұрын
Ijjathi sync😂😂
@santhimolpk3613
@santhimolpk3613 Ай бұрын
💯
@Be_realone
@Be_realone 2 ай бұрын
സംശയം ഇല്ലാതെ പറയാം ഈ മേഖലയിലെ കിരീടം വെയ്ക്കാത്ത രാജാവ് അത് നിയാണ്! the mighty filmyshek☝🏻🔥 Advance congrats for 100k subs❤️
@Filmyshek
@Filmyshek 2 ай бұрын
Thankyou bro
@tomyybing
@tomyybing 2 ай бұрын
​@@Filmyshek bro goat roast
@yellowcapspringstein6078
@yellowcapspringstein6078 2 ай бұрын
ഉന്നാൽ മുടിയാത് തമ്പി 😂😂😂 Runway Reference
@MalluCB2.0
@MalluCB2.0 2 ай бұрын
Jithu josephum convincing starum vare ലജ്ജിച്ച് പോകും അമ്മാതിരി ട്വിസ്റ്റും ചതിയും😂
@Ashmith_shiv
@Ashmith_shiv 2 ай бұрын
Following you from day one bro, 100k soon. You deserve more and more to come!
@Filmyshek
@Filmyshek 2 ай бұрын
Broo😍😍😍
@shanshajahan8160
@shanshajahan8160 2 ай бұрын
100% He is the best entertainment filled funny commentator in Malayalam language #AdipoliBruh #FilmyShekShouldHaveHisOwnFansAssociation
@arjunr4682
@arjunr4682 2 ай бұрын
100% bro. Being bhaijan fan
@ebinmuttath1904
@ebinmuttath1904 2 ай бұрын
Paranj nav eduthollo innu thanne 100 k adich...well deserved
@anilsreedhar1973
@anilsreedhar1973 Ай бұрын
Yeah, lots of good ones but he is the king of the ring
@deepaksadasivan693
@deepaksadasivan693 2 ай бұрын
3:09 brooooo😂😂 വാരാം ഞാന്‍ 🔥 😂 I really laughed out loud😂
@Adamlucifer666
@Adamlucifer666 2 ай бұрын
കളിയും കഴിഞ്ഞു sallu ഭായിയോട് ' ഉന്നാൽ മുടിയാത് തമ്പി ' ഇതിലും അപമാനം വേറെയില്ല 😂😂.
@fkworld5195
@fkworld5195 2 ай бұрын
8:06 ഉക്രി ആണോ സ്ക്രിപ്റ്റ് 😆
@joemathew5467
@joemathew5467 2 ай бұрын
ഉക്രിയൊക്കെ എത്രയോ ഭേദം😂😂
@Optompo
@Optompo 2 ай бұрын
Enikkum തോന്നി
@chaeun9043
@chaeun9043 2 ай бұрын
Ara ath?
@shino_villain_2.0
@shino_villain_2.0 2 ай бұрын
Salman Khan ❌ Sallubhai ✅😂
@charliethejoker007
@charliethejoker007 2 ай бұрын
That 'വരാം ഞാൻ' song with his dance🤣🤣🤣
@crownedfilmmaniac
@crownedfilmmaniac 2 ай бұрын
0:21 കലമാൻ റെഫെറൻസ്!!!😁🔥
@Monalisa77753
@Monalisa77753 2 ай бұрын
Salman the deer hunter 🦌
@outlawderek
@outlawderek 2 ай бұрын
8:42 : Padam Kainj
@dreamer7879
@dreamer7879 2 ай бұрын
3:29 I think she is not satisfied 😅
@AbhijitKK
@AbhijitKK 2 ай бұрын
08:07അനിൽ കപൂറിനെ അറസ്റ്റ് ചെയ്യാൻ വേണ്ടിയാണ് അവൾ ഇത്രയും കാലം 'കളി'കളൊക്കെ കളിച്ചത് 😂😂🤣🤣
@muhammednaseefk
@muhammednaseefk 2 ай бұрын
6:13 തുണ്ട് മീറ്റിംഗ്. പണ്ടാരം ചിരിച്ച് ചത്ത് 😂😂 Outro യിൽ ബാക്കി വീഡിയോസ് ഉൾപെടുത്ത് മിസ്റ്റർ😂
@abhijithkadanrajan573
@abhijithkadanrajan573 2 ай бұрын
കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു എഴുതിയാൽ പോലും കാണില്ല ഇത്രയും ട്വിസ്റ്റ്‌... 😂😂😂
@ASWINRAJPA
@ASWINRAJPA 2 ай бұрын
Convincing universe
@stalinthomas9470
@stalinthomas9470 2 ай бұрын
Panineeer Nilavin poomazha Anuragalolayaamini
@raihanns4392
@raihanns4392 2 ай бұрын
1:10 Convincing Star of Bollywood 🔥 AK😂😂😂
@grvind223
@grvind223 2 ай бұрын
😂😂😂
@sajipp3932
@sajipp3932 2 ай бұрын
ഉളുപ്പ്ണ്ട്ര ചെക്ക അനക്ക്..... ലെ സല്ലു: മ്ച്ചും.....😅
@FanBoySerial-vs3zi
@FanBoySerial-vs3zi 2 ай бұрын
1:45 പെട്രോൾ ഒഴിച്ച് ബൈക്ക് ഓടിക്കണം എന്ന് പറഞ്ഞപ്പോൾ മേത്തു കൂടി പെട്രോൾ ഒഴിച്ചാണ് ബൈക്ക് ഓടിച്ചതെന്നു തോന്നുന്നു 😂😂😂 Just filmyshek things 😂😂🙏😂
@jerinjoseph4364
@jerinjoseph4364 2 ай бұрын
പനിനീർ നിലാവിൻ പൂമഴ...ആഹഹ വയലാർ എഴുതുവോ ഇത് പോലെ 😂😂😂
@aneeshkumars3039
@aneeshkumars3039 2 ай бұрын
Social മീഡിയയിലെ ഇപ്പോഴത്തെ ട്രെൻഡ് വെച്ച് roast ചെയ്യാൻ പറ്റിയ പടം
@Monalisa77753
@Monalisa77753 2 ай бұрын
💯
@vermamohil
@vermamohil 2 ай бұрын
4:19 Bloody awesome creativity😂😂😂
@niburemanan4999
@niburemanan4999 2 ай бұрын
നിങ്ങൾക്ക് സാൽമൻ ഫിഷിന്റെ ഹിസ്റ്ററി അറിയുമോ 😢😢...??
@theonlychild4719
@theonlychild4719 2 ай бұрын
എനിക്കറിയാം😂
@vishnuskaimal7709
@vishnuskaimal7709 2 ай бұрын
salmon 3d ale
@XBassaudios
@XBassaudios 2 ай бұрын
Enikkoru full salmon fish ottak kazhikkanam
@theonlychild4719
@theonlychild4719 2 ай бұрын
​@XBassaudios 3d വേണോ അതോ 2d മതിയോ 😂
@winplusstar614
@winplusstar614 2 ай бұрын
😂appoppan &the boys. I also have enjoyed that episode.
@prnath82
@prnath82 2 ай бұрын
Convincing star: song copyright ullathannu. Nee video upload cheythondu irunno njan vakkeelum aayittu varaam.
@raihanns4392
@raihanns4392 2 ай бұрын
😂😂
@praveen4117
@praveen4117 2 ай бұрын
ഇവരുടെയൊക്കെ Native Place പാലക്കാട് ആണ് എന്നാണ് തോന്നുന്നത്.. അതെനിക്ക് ഇഷ്ടമായീ...😂😂😂😂😂😂
@thevividzzaesthetic
@thevividzzaesthetic 2 ай бұрын
This Movie is inspired by George kutty in Christian brother
@hadesgear9868
@hadesgear9868 2 ай бұрын
ഞാൻ അവസാനമായി തീയേറ്റർ ഇൽ കണ്ട ഹിന്ദി സിനിമ 🥲 ഉത്തർപ്രദേശ് ഇൽ ലോക്കൽസ് ന്റെ ഒപ്പം ഇരുന്ന് കണ്ട സിനിമ. Mukkabaaz പോലെ ഉള്ള സിനിമ വെറും 4 പേര് ഇരുന്ന് കണ്ട അതെ ഹാൾ ഇൽ Race 3 ഹൗസ്ഫുൾ.. 🥲
@nishchalmenon
@nishchalmenon 2 ай бұрын
I went to watch this film in 3D back when this masterpiece released because my bro was a salmon khan die hard fan(After this film he wasn't anymore)...The only 4 people in the theatre were me ,my bro and 2 Bengalis....But it was worth it, I got to see sallu bhais VFX abs in 3 dimensions, and the experience was alcoholic ✨
@naturesounds5409
@naturesounds5409 2 ай бұрын
3:41 Exactly 😂😂😂
@MovieManiaMalayalam
@MovieManiaMalayalam 2 ай бұрын
ട്വിസ്റ്റ്‌ മൊത്തം കണ്ട ശേഷം :അപ്പൊ ഞാൻ ആരാ?
@adarshgopang916
@adarshgopang916 2 ай бұрын
Race 1 & 2 🔥🔥saif ali khan ന്റെ മികച്ച പടങ്ങളാണ്. Race 3 ഓർമിപ്പിക്കല്ലേ പൊന്നേ 🤣🤣🤣 6 വർഷത്തിന് ശേഷം സല്ലു അണ്ണനെ വിളിച്ചു വരുത്തി വീണ്ടും ഊക്കി വിടാനുള്ള ആ മനസ് 👍👍😂😂😂😂😂😂
@AdithyanChettur
@AdithyanChettur 2 ай бұрын
Race franchise nashippichu kayyil koduthu... Race 1 Was 🔥🔥🔥🔥🔥 RACE 2 ALSO GOOD... Saif ali khan 😒
@Guhannnn
@Guhannnn 2 ай бұрын
Race 1 💀🔥
@arathys552
@arathys552 2 ай бұрын
Hi bro
@sanjusam2762
@sanjusam2762 2 ай бұрын
a convincing cinematic universe😮 aanu ee film
@NoorusVines
@NoorusVines 2 ай бұрын
this is why bollywood make remakes
@anoopkumarr9013
@anoopkumarr9013 2 ай бұрын
Make remake 😂😂
@shahanarafeek7586
@shahanarafeek7586 2 ай бұрын
ശെന്റെ പൊന്നോ ഇത് കണ്ടു തീർത്തു ഞങ്ങലേം കൂടി കാണിക്കാൻ കാണിച്ച ആ ക്ഷമ 😎😂you deserve more million followers deae🎉
@patrick4510
@patrick4510 2 ай бұрын
6:00 ദേശാടനക്കിളി 🤣🤣
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 2 ай бұрын
ആളുകൾ എങ്ങനെയാണു ഇത് സഹിച്ചിരുന്ന് കാണുന്നത് 🤣
@Monalisa77753
@Monalisa77753 2 ай бұрын
0:02 7:36
@akshayjithu6144
@akshayjithu6144 2 ай бұрын
6:00 Epic counter
@Karthik_Krishna_Palakkad
@Karthik_Krishna_Palakkad 2 ай бұрын
സൈഫ് അലി ഖാൻ ചെയ്ത പടം അങ്ങേരു നഷിപ്പിച്ചു അല്ലേലും കുളം തോണ്ടാൻ ഇയാൾ കഴിത്തിട്ടേ ആരെങ്കിലുമുള്ളൂ ഇപ്പൊ ബോളിവുഡിൽ😂😂😂
@akhilantony8420
@akhilantony8420 2 ай бұрын
The best malyalam roast channel 😂❤ Mind onnu relaxed aavan ningade roast videos kanda mathy..keep up the good work broo ❤❤
@renjithomas6203
@renjithomas6203 2 ай бұрын
🤣🤣 convincing star ബിജിഎം... പനി നീർ നിലാവിൻ തൂമഴ🤣🤣👍🏼
@jithinkjoshy1874
@jithinkjoshy1874 2 ай бұрын
Panineer nilavin poomazha 🗿
@JohnKJoy
@JohnKJoy 2 ай бұрын
This song gonna haunt me forever.
@shysalsabu1758
@shysalsabu1758 2 ай бұрын
Race 1st part കണ്ടിട്ടുണ്ട്🔥🥂 lkg ലെവൽ ട്വിസ്റ്റുകളാണേലും, കുറെയൊക്കെ കണ്ടിരിക്കാം🥴(സല്ലു ഭായ്ടെ അഭാവം പടത്തിനു ഒരു മുതൽകൂട്ടായി...😁) കൈരളിക്ക് ആദ്യകാലങ്ങളിൽ പ്രചോദനം ഇതിന്റെ ഡബ്ബിങ് തന്നായിരുന്നു 💥..... കുട്ടികുരങ്ങൻ കൂടെ കൂടെ പഴം തിന്നുന്നപോലെ,മുഴുവൻ സമയോം ഓറഞ്ച് തിന്നോണ്ട് അന്വേഷണം നടത്തുന്ന അനിൽ അണ്ണൻ മികച്ച ഒരിതായിരുന്നു😶... സല്ലു ഉള്ളതുകൊണ്ട് race 3 ഒരു കംപ്ലീറ്റ് എന്റർടൈനർ ആയിരിക്കും 🤐 പറ്റുവാണേൽ race onn റോസ്സ്റ്റിയെരെ.....
@adarshc7767
@adarshc7767 2 ай бұрын
Race 1&2 ഡബ്ബ് വന്നത് ഏഷ്യനെറ്റിൽ അല്ലെ.
@shysalsabu1758
@shysalsabu1758 2 ай бұрын
@@adarshc7767 @adarshc7767 I don't remember, ഏതായാലും കൈരളിയുമായി ബന്ധമില്ല, race 1st part മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. അനിൽ അണ്ണന്റെ ഡയലോഗ് എല്ലാം നല്ല പോലെ കൈരളീകരിച്ചിട്ടുണ്ട് വിജയ് സേതുപതിയുടെ മാസ്റ്റർ (കൈരളി dubbed version) സാമ്യം തോന്നി..
@shysalsabu1758
@shysalsabu1758 2 ай бұрын
@@adarshc7767 @adarshc7767 I don't remember, ഏതായാലും കൈരളിയുമായി ബന്ധമില്ല. ഡയലോഗ് എല്ലാത്തിനും especially അനിൽ അണ്ണന്റെത് മാസ്റ്റർ(kairalaized ver..) aayi സാമ്യം തോന്നുന്നുണ്ട്..
@shysalsabu1758
@shysalsabu1758 2 ай бұрын
@@adarshc7767 @adarshc7767 I don't remember, ഏതായാലും അനിൽ അണ്ണന്റെ ഡയലോഗ് എല്ലാത്തിനും മാസ്റ്റർ (kairalized ver..) സാമ്യം തോന്നുന്നുണ്ട്
@shysalsabu1758
@shysalsabu1758 2 ай бұрын
@@adarshc7767 @adarshc7767 I don't remember, ഏതായാലും അനിൽ അണ്ണന്റെ ഡയലോഗ് എല്ലാത്തിനും മാസ്റ്റർ (kairalized ver..) സാമ്യം തോന്നുന്നുണ്ട്
@ajithmn
@ajithmn 2 ай бұрын
ഈ അവരാതം 3D ലാണ് ഇറങ്ങിയത്. Also Fun fact: ഈ പടത്തിലെ രണ്ടു പാട്ടുകൾ എഴുതിയിരിക്കുന്നത് സല്ലു ഭായ് ആണ്. ഇത് ഞാൻ മൊബൈലിൽ കണ്ടതാണ്. കണ്ടു കഴിഞ്ഞ് അപ്പൊ തന്നെ delete ചെയ്യതു
@pranavn3309
@pranavn3309 2 ай бұрын
ഈ പടത്തിൽ ഇത്രെയും twist ഉണ്ടായിരുന്നോ😮😂 ഇടക്ക് ഇടക്ക് വരുന്ന convincing star bgm നന്നായി Going with trend👍😍💥
@mekerala
@mekerala 2 ай бұрын
ഇതിലെ ലോജിക്ക്‌ ആലോചിച്ച്‌ ഈ റോസ്റ്റ്‌ പോലും ശരിക്കും ആസ്വദിക്കാനായില്ല 😅 നേരാവണ്ണം ഗൺ പോലും കിട്ടാത്ത ഏരിയയാണ്‌ ഗൾഫ്‌,അതിൽ ഏറ്റവും നിയമം സ്ട്രിക്ട്‌ UAE 🇦🇪.അതിന്റെ തലസ്ഥാനമായ അബൂദാബി ലോകത്ത്‌ ഏറ്റവും സേഫായ നഗരമാണ്‌..അവിടെയാണ്‌ ആയുധ കച്ചവടം,വെടി പുക,തൊട്ടതിനും പിടിച്ചതിന്‌ എത്തുന്ന പോലീസിന്റെ പൊടി പോലും കാണാനില്ല (ഇത്‌ പിന്നെ സിനിമയിലെ കഥ കൊണ്ടാണെന്നെങ്കിലും വിചാരിക്കാം)😅
@muhammedrizvan1863
@muhammedrizvan1863 2 ай бұрын
A film directed by George kutty😂😂, അങ്ങനെ നമ്മളെ ഷെയ്ഖ് അണ്ണൻ 100k ആയിരിക്കുകയാണ് സൂർത്തുക്കളെ,,, ആഹ്ലാദിപ്പിൻ, ആർമാദിപ്പിൻ🔥🔥
@DanielFernandes-ct8xm
@DanielFernandes-ct8xm 2 ай бұрын
Sallu bhai😂😂😂
@aravinds2992
@aravinds2992 2 ай бұрын
3:28 unnal mudiyathu thambi 😂😂😂
@PrajanBalaji-qs7js
@PrajanBalaji-qs7js 2 ай бұрын
1:10 1:23 1:37 1:57 3:18 3:42 4:25 4:35 5:15 5:27 6:25 6:35 6:43 7:07 7:26 8:12 8:33 Race 3 roast by filmyshek With extended version without foreigners & Aib memes deleted scene
@nithin9176
@nithin9176 2 ай бұрын
1:09 convincing star 😅😅😅
@bibinjacquard9274
@bibinjacquard9274 2 ай бұрын
3:09 that വരാം ഞാൻ...was epic 😂😂
@niranjantuber
@niranjantuber 2 ай бұрын
Thanks bro. Padam kanathirikkan sahayichathinu❤
@nothing_kreative
@nothing_kreative 2 ай бұрын
3:54 epic 😂
@jishnumohanan7183
@jishnumohanan7183 2 ай бұрын
😂😂
@Kautilya5099
@Kautilya5099 2 ай бұрын
Anil annane pidikkan Jacqueline chechi sallu annanu kidannu vare koduthu, Her passion in profession😯
@vivekprakasan9859
@vivekprakasan9859 2 ай бұрын
Good presentation 👏 5:20
@Annarebeca123
@Annarebeca123 5 күн бұрын
0:22 😂epic 8:18 🤣 ntea ponnea chirikkan vayyea😂
@TehzeebZayana
@TehzeebZayana 2 ай бұрын
😂😂😂😂...That 3:09 dance and song reference. 😅😅. Can't stop laughing. Steps um same...😂. When I heard the song, I was like..."Ithentha ee song placement ivde". Pinne aanu aa steps sreddiche😂. Ente ponne! Loved how you connect many things from international content to our prominent reels. Good one.
@Ardeshir83
@Ardeshir83 2 ай бұрын
പനിനീർനിലാവിൻ 😂😂😂well placed 😂😂😂
@y00nkitty
@y00nkitty 2 ай бұрын
2:25 പറക്കും അണ്ണാൻ
@Tunemajor
@Tunemajor 2 ай бұрын
8:20 puttum കുറ്റി 😂😂
@winplusstar614
@winplusstar614 2 ай бұрын
6:04, 7:41 😂😂😂. Super Roast. Really Enjoyed.
@srgonair
@srgonair 2 ай бұрын
Enna roasta mone😂... btw, enthiran 2.0 roast cheyyamo pls :-)
@Chhjmmkg
@Chhjmmkg 2 ай бұрын
100k soon finally.. silver button You should be hitting 1 mil at this point given your content quality tbf
@inandhu-i5l
@inandhu-i5l 2 ай бұрын
Congratulations for the 100 k broo🎉🥳🥳
@Filmyshek
@Filmyshek 2 ай бұрын
Thank you so much 😀
@hari_krishna-01
@hari_krishna-01 2 ай бұрын
ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയത് ഹിന്ദിയിലെ ഏതോ റീലോളി ആണെന്ന് തോന്നുന്നു.....ഒരുമാതിരി മറ്റേടത്തെ ട്വിസ്റ്റ് 😂😂
@harishmohammed9851
@harishmohammed9851 2 ай бұрын
aarum sredhikathe poya thumbnail brilliance 😂😂🔥
@Filmyshek
@Filmyshek 2 ай бұрын
Nee ath kandethiyyaloda❤️❤️❤️
@harishmohammed9851
@harishmohammed9851 2 ай бұрын
@@Filmyshek long term follower bro😎
@rahulp1985
@rahulp1985 2 ай бұрын
This is up there.. amongst the best of filmyshek roasts.. legend delivers again..
@akshaypdev1
@akshaypdev1 2 ай бұрын
ഈ പടം ചുമ്മാ കാണാൻ വൻ vibe ആണ്. ട്വസ്റ്റ് ട്വിസ്റ്റ് 🤣🤣🤣🤣🤣
@mohammedfarhan4768
@mohammedfarhan4768 2 ай бұрын
Bro do salmon 3d pls pls pls
@BeautyBlack-vk4tj
@BeautyBlack-vk4tj 2 ай бұрын
Ath appoopan and boys kai vechkkne ini vendaa
@vijay-oe7qh
@vijay-oe7qh 2 ай бұрын
ഡെയ് നീ appuppan and boys കണ്ടിട്ടല്ലേ അങ്ങനെ ഒരു പടം ഒണ്ടന് അറിഞ്ഞേ 😂.
@iamherebecause
@iamherebecause 2 ай бұрын
A big fan from Tamil Nadu broo. Congratulations on 100K🎉🎉🎉🎉
@Filmyshek
@Filmyshek 2 ай бұрын
Broooo love youuuu❤️❤️❤️
@noufalbadusha7922
@noufalbadusha7922 2 ай бұрын
ഇത്രയും value ഉണ്ടായിട്ടും കചറ പടങ്ങൾ choose cheyyunna oru Star സൽമാൻ ഖാൻ
@GhostCod6
@GhostCod6 2 ай бұрын
1:09 അതിന്റെ ഇടയിൽ കൂടെ 😆🤣
@NourukZzyu
@NourukZzyu 2 ай бұрын
Bro 100 k ayi congrats 🎉
@Filmyshek
@Filmyshek 2 ай бұрын
Thankyouu
@javedmkadir
@javedmkadir 2 ай бұрын
5:03 ചിരിച്ച് ചത്ത് 😂
@Commentary_Box
@Commentary_Box 2 ай бұрын
Bro hearty congratulations for the 100 k in advance🎉 Your consistency deserves better❤
@Filmyshek
@Filmyshek 2 ай бұрын
Thank you so much 😀
@Batannan
@Batannan 2 ай бұрын
Congrats brooh for 100 k 😍
@vijaydubai010
@vijaydubai010 2 ай бұрын
Congatulations on 100k👍
@Filmyshek
@Filmyshek 2 ай бұрын
Thank you so much 😀
@FactsLab.007
@FactsLab.007 2 ай бұрын
2:24 The മലയണ്ണാൻ reference🤣😁
@sajithks97
@sajithks97 2 ай бұрын
Bro, step brother and step sister, by definition are not blood related. The relation in the movie is "half brother and half sister".
@Sreehari-g2s
@Sreehari-g2s 2 ай бұрын
എന്റെ deivame 🙆‍♂️😂 ഇത്രയും twist jeethu joseph Whole Filmography eduthaal പോലും undaavilla😭😂😂 Anyway, Advance Congrats bro for 100 K ❤ 2022 muthal bro de Videos കാണുന്ന Subscriber ആണ് 😍
@krishnachandrankbkurup4467
@krishnachandrankbkurup4467 2 ай бұрын
Flimyshek is Back 🔥🔥🔥
@thanzilnihmath8554
@thanzilnihmath8554 2 ай бұрын
100k soon brother.Well deserved ❤
@SimonettaLsp
@SimonettaLsp 2 ай бұрын
Congratulations bro 1L subs🥳💓 ningalkku one K subscriber ulla time muthale ningade videos nu fan aayirunnu anne subscribe cheythatharnnu (but vere ph aarnnu and ippozhum ishtaanu ) keep going✨️💓
@Filmyshek
@Filmyshek 2 ай бұрын
Thank youuuu❤️❤️❤️
@Sreejith_k85
@Sreejith_k85 2 ай бұрын
7:25- hashireee😂😂
@theonlychild4719
@theonlychild4719 2 ай бұрын
പനിനീർ നിലാവിൻ പൂമഴ😂😂😂
@mj1992ful
@mj1992ful 2 ай бұрын
Race 4 announced with Saif back in action 🔥
@trevorphilips261
@trevorphilips261 2 ай бұрын
ഈ ദുരന്തങ്ങൾ ചൂണ്ടിക്കാണിച്ചതിന് എനിക്ക് ഒരുപാട് നന്ദിയുണ്ട്
@Creat_o_grapher
@Creat_o_grapher 2 ай бұрын
3:10 😂😂😂 നമ്മടെ insta കുണുവാവ reference 😂
@nandhussp9193
@nandhussp9193 2 ай бұрын
Ee channelilnu enghaneyan ithrayum subscribes kurav ennanu njan alochikkunnath, 1M ulla channelinte quality aan ingerde contentinu ullath🔥 Advance congratulations on 100k brother ❤
@Filmyshek
@Filmyshek 2 ай бұрын
Thankyou bro
@aesthete637
@aesthete637 2 ай бұрын
0:21 kalakki broo🤣🤣
@arunshankarKR
@arunshankarKR 2 ай бұрын
3:23 ഉന്നാൽ മുടിയാത് തമ്പീ..😂😂😂
@Fallendown45
@Fallendown45 2 ай бұрын
Step alla half.. if you are sharing a parent then they are your half brother/sister ...no sharing then it's Stepanie... Adipoli video..
Avivekam | EP75 | filmyshek roast
10:22
Filmyshek
Рет қаралды 268 М.
ഭീമ roast | EP64 | malayalam movie roast
10:05
Filmyshek
Рет қаралды 190 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Suran | EP82 | filmyshek roast
6:35
Filmyshek
Рет қаралды 203 М.
Kudumba nakshatram | EP65 | Malayalam movie roast | filmyshek
7:56
റാം സേതു | EP88 | filmyshek roast
10:57
Filmyshek
Рет қаралды 270 М.
Entharoo roast | EP86 | filmyshek roast
12:01
Filmyshek
Рет қаралды 346 М.
Kunnamkulam K.G.F  - Not a Review | Reeload Roast
6:55
Reeload Roast
Рет қаралды 460 М.
Legend gaaru | EP74 | malayalam movie roast balayya
9:27
Filmyshek
Рет қаралды 215 М.
Mutton roast | EP85 | filmyshek roast
11:10
Filmyshek
Рет қаралды 509 М.
Legend roast | EP84 | filmyshek roast
12:10
Filmyshek
Рет қаралды 278 М.
Varisu | EP67 | malayalam movie roast | filmyshek
7:21
Filmyshek
Рет қаралды 309 М.
Indian 2 roast | EP76 | filmyshek roast
10:58
Filmyshek
Рет қаралды 330 М.