വലിച്ചു നീട്ടി വെറുപ്പിക്കുന്ന ആ മൗനരാഗത്തെകളും പത്തരമാറ്റിനെക്കാളും എത്രയും ഭേദമാണ് ഈ സീരിയൽ പ്രേഷകരുടെ അഭ്യർത്ഥന മാനിച്ച് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം
@Necroflix8 сағат бұрын
Top 10 serial ithanu best time
@Necroflix8 сағат бұрын
1 preshakan daily time change cheyan paraj karayunnu
@Shani.P.B1115 сағат бұрын
കൊടുക്കും. അപ്പോ സീരിയൽ തീരും😢
@AthiraSandeep-c5l4 сағат бұрын
Patharmattu is much more better than mounaragam
@nisarahoof38638 сағат бұрын
ശ്രുതിയുടെയും അശ്വിൻന്റെയും എല്ലാ സീനുകളും സൂപ്പറായിരുന്നു 💗💗
@jayavijayakumar-ks9su8 сағат бұрын
ഇന്നത്തെ episode super ❤️ ആരും ഇല്ലാന്ന് കരുതി വിഷമിച്ചിരുന്ന ശ്രുതിയെ ASR ചെന്ന് എടുത്തോണ്ട് അല്ലേ പോന്നത് 😄❤️❤️ വേറെ എന്ത് വേണം ഒരു പെൺകുട്ടിക്ക് ❤️
ഇന്നത്തെ എപ്പിസോഡ് അടിപൊളി ❤❤😂AS ❤️അമ്പലത്തിൽ ഉള്ള സീൻ ഇട്ടാൽ പോരായിരുന്നോ.insta ലൈവ് poliyayirunnu❤️🥰Ashthy❤️❤️super ജോഡി. Nk❤️😂മനോരമ സീൻ super 👍
@beenababu73676 сағат бұрын
Ivarude rang rangangal valare nannayittundu❤
@sonasonachi-oe3yp9 сағат бұрын
Innathe episode scnnn and poli ayrn❤❤❤
@sowmyasunny558 сағат бұрын
EJK team te innathe insta live poli aayirunnu..😍 Off screen il Aiswarya chechi and Vishal chettan nalla Vibe aanu like Best friends..🥰 NB: Insta live kannathavaru Asianet te insta pg il poyi kannuka.., Avide athite recorded video undu.
@arifaappy-j7w8 сағат бұрын
Athe❤. രണ്ടുപേരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ❤️❤️
@sowmyasunny558 сағат бұрын
@@arifaappy-j7w Yes.. Nice aayirunu 🥰
@joshimon7100.8 сағат бұрын
ഞാനും Ejk യുടെ Fans ന്റെ ഭാഗത്താണ് ഈ സീരിയലിന് prime time കൊടുക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ് ആ സാന്ത്വനം 7:00ക്ക് പോലും telecast ചെയ്തിട്ട് 6th പൊസിഷൻ ആണ് ഇത്രയും high slot കിട്ടിയിട്ടുപോലും
@arifaappy-j7w8 сағат бұрын
❤️❤️🥰
@akshaykumar29149 сағат бұрын
Innathe episode nk adipoli azhirunnu😂❤️saniya kki weight kuravu azhath kondu barun valare effortless azhittu annu eduthath but ivide vishal kuarch budhimutti😁❤️
@gourinandhana.m49994 сағат бұрын
Arnav sign raisatha with kushi kumari gupta ❤ aswin with sruthi
@Kichukumar.78y9 сағат бұрын
ആ മൗനരാഗം എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയൽ 9:30ന് ആക്കണം Super സീരിയൽ ആണ് EJK അശ്വിൻ❤️ശ്രുതി
@Necroflix8 сағат бұрын
Top 5 serial change cheyan Asianet Ninte mari vattu onnumilla😂
@ameenaamee27576 сағат бұрын
Aswin ❤️ Sruthii... 😂😂🙌🙌
@arifaappy-j7w5 сағат бұрын
വീക്കെൻഡ് promo വേഗം ഇടൂ വെയ്റ്റിംഗ്. ഇന്ന് എപ്പിസോഡ് promo #24ontrending aayi🎉🎉❤️
@jayavijayakumar-ks9su8 сағат бұрын
Weekend promo എവിടെ....?
@Rameesa55726 сағат бұрын
Waiting Holi episode 😂🎉
@rajanyprasadpr37718 сағат бұрын
സാന്ത്വനത്തിൻ്റെ സമയം ഒന്ന് മാറ്റി വല്ല 10 മണിക്ക് വയ്ക്കട്ട. പൊട്ട സീരിയൽ
@Kannan-ui6qb8 сағат бұрын
#Asianet ഈ സീരിയലിന് എന്തുകൊണ്ട് 4+ റേറ്റിംഗ് മാത്രം കിട്ടുന്നു ആ മൗനരാഗത്തിന് എന്തുകൊണ്ട് 12+ റേറ്റിംഗ് കിട്ടുന്നു ആ മൗനരാഗം ഉച്ചക്ക് 2:30ന് ആക്കിയാൽ 12+ റേറ്റിംഗ് കിട്ടുമോ ഒരിക്കലുമില്ല കാരണം ആ മൗനരാഗം രാത്രിയാണ് ഈ സീരിയൽ ഉച്ചക്കും ആണ് ഈ സീരിയൽ 9:30ന് ആക്കിയാൽ 12+ റേറ്റിംഗ് കിട്ടും
@ShubnaSherin4 сағат бұрын
12+ kittan chance kurava JAV 09:30 kk aayirunnappozhum verum 7+ mathrm kittiyirunnollu...
@gokulnandakumar97097 сағат бұрын
Change the time plz
@gouryam35578 сағат бұрын
അടി പൊളി
@ShemiMol-x2g3 сағат бұрын
Manorama❤
@AbhilashAjay-x5u2 сағат бұрын
My favorite serial 😂😂😂😂😂
@sajithanazar77478 сағат бұрын
Ee preshnam okke eppo marum. Aswin eppo sruthiye snehichu thudangum☺️
@sowmyasunny558 сағат бұрын
Aswin te thettidharana maran kurachu naal edukum.. But Next week pakuthiyote Ivarute Tom& Jerry fights thudagum. Pinnatte week Holi episodes okke aanu appo randu vittukarutem pinnakam marum. Pinne agottu kurenaal full Ashthy te Funny, Tom&Jerry fights, Romance track aanu..Appol Aswin payye ithokke maranu Sruthy te presence Enjoy cheyyan thudagum..
@sajithanazar77477 сағат бұрын
Ah daa☺️
@akhilapa8518 сағат бұрын
E Sir vili nirtharayilleee
@RINJUL-u9e8 сағат бұрын
❤❤❤❤❤
@AliyasalmaTP-qv9fr9 сағат бұрын
A❤❤s
@jayavijayakumar-ks9su8 сағат бұрын
ഇവിടെ സ്ഥിരമായി comment ഇട്ടിരുന്ന പലരെയും കാണുന്നില്ലല്ലോ... EJK ടെ cb നല്ല vibe ഉള്ള cb ആയിരുന്നു..... ഇപ്പൊ എന്തോ ആളോഴിഞ്ഞ പൂരപ്പറമ്പ് പോലുണ്ട് 😔 പിള്ളേരൊക്കെ നിർത്തി പോയോ ആവോ 😔😔
@arifaappy-j7w8 сағат бұрын
ഇല്ല. അവർക്ക് എക്സാം ആണ്
@anjaly28058 сағат бұрын
Promo എന്റെ ചാനലിൽ ഉണ്ട്
@jayavijayakumar-ks9su8 сағат бұрын
@arifaappy-j7w ആണോ 😊 നന്ദന എന്ന കൊച്ചിനെ രാവിലെ cb യിൽ കണ്ടു... നിവിശ്രുതി എന്ന കൊച്ചിനെ ഈ week മൊത്തം കണ്ടില്ല... അതാ ചോദിച്ചത് 😊 നിങ്ങൾക്ക് എങ്ങനെ അറിയാം എക്സാം ആണെന്ന്.... അവരെ personally അറിയുമോ 😊😊😊.
@arifaappy-j7w8 сағат бұрын
@@jayavijayakumar-ks9suഇല്ല. അവർ കമന്റ് ഇട്ട കണ്ടതാണ് എക്സാം ആണെന്ന്
@jayavijayakumar-ks9su8 сағат бұрын
@arifaappy-j7w ആണോ ok 😊❤️
@sonasonachi-oe3yp9 сағат бұрын
Inni Sruthi Roomil dresskazhuki song okey padum..song onum cut chyiyarut
@arifaappy-j7w8 сағат бұрын
ആ song ഉണ്ട്. ഇന്ന് ലൈവ് വന്നപ്പോൾ പറഞ്ഞു 👍wait ചെയ്യാം
Worst channel ആണ് ഏഷ്യാനെറ്റ് ഒരു international hit സീരിയൽ remake ചെയ്യുമ്പോൾ atleast നല്ലൊരു time എങ്കിലും കൊടുക്കണം Ipkknd ഉണ്ടാക്കിയ ഓളം ഒന്നും ഒരു സീരിയലും ഉണ്ടാക്കിയിട്ടില്ല അതിന്റെ range വേറെ തന്നെയാണ്
@nihanima57138 сағат бұрын
Hottstaril kaana pattunundo
@arifaappy-j7w8 сағат бұрын
Yes
@raimuraaz77608 сағат бұрын
No
@Funfun77768 сағат бұрын
No
@RajulabanuRajulabanu8 сағат бұрын
Nale kaanam innathe ep
@bijeeshkp95854 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻
@gowriparvathy3198 сағат бұрын
😂😂
@AnuSubi-hn3mh54 минут бұрын
ee serial asianet plusl mandu undaruna mounam samadham alle