ഇന്നത്തെ Episode super ആയിരുന്നു നല്ല Feel ഉണ്ടായിരുന്നു മുത്തശ്ശി ചേച്ചി സംസാരിക്കുമ്പോൾ അശ്വിൻ വന്നപ്പോൾ play ചെയ്ത bgm super ആയിരുന്നു
@KichuKumar.78.3 ай бұрын
congratulations EJK രണ്ട് നേട്ടങ്ങളാണ് ഇന്ന് EJK സ്വന്തമാക്കിയിട്ടുള്ളത് ഒന്ന് ഈ സീരിയൽ 200 episodes complete ചെയ്തു രണ്ടാമത്തേത് എല്ലാം സീരിയലിനും അത്യാവശ്യം റേറ്റിംഗ് കുറഞ്ഞപ്പോൾ ഈ സീരിയലിനും സ്നേഹക്കൂട്ടിനും മാത്രമാണ് റേറ്റിംഗ് കൂടിയത് രണ്ട് സീരിയലും ഏഷ്യാനെറ്റ് അവഗണിച്ച സീരിയലുകൾ ആണ്
@StephyAntony-443 ай бұрын
സത്യം 💯
@shabrash12813 ай бұрын
എങ്ങനെയാ റേറ്റിംഗ് അറിയുന്നത്
@Sheela-li1rv3 ай бұрын
അതെ അശ്വിൻ ❤❤ശ്രുതി
@Anushakrishnan1943 ай бұрын
Star Asianet media Parana channel KZbin il und athilum rating varum
@ameenaamee27573 ай бұрын
Muthassi dialogue + Aswin entry with Bgm.... Aisshh🙈 എന്തൊരു feel ആയിരുന്നു 😍💖 Aswin ന്റെ almost എല്ലാ Emotions um ഇന്നത്തെ episodil കാണാം 😻❤️ #visalchettan❤️
@nivisruthi89573 ай бұрын
സത്യം 💯 Excellent acting 🔥
@nandanashajan22153 ай бұрын
ശ്രുതിയെ പോലൊരു കുട്ടി മരുമോൾ ആയിട്ട് വന്നിരുന്നെങ്കിൽ എന്ന് മുത്തശ്ശി പറയുമ്പോ അശ്വിന്റെ ഠപ്പേ എന്നുള്ള entry + bgm... ❤️🔥 ഇന്നത്തെ epi full അശ്വിൻ അങ്ങ് കൊണ്ടുപോയി... 😹💖
@zainudeenrawther36073 ай бұрын
❤❤
@Artcreation-73 ай бұрын
👍yes, അശ്വിൻ kondpoi🥰
@Fathima.kFathi3 ай бұрын
Sathyam💃❤️
@nivisruthi89573 ай бұрын
അശ്വിൻ 🔥🔥🔥 He just stole the show 💥
@nandanashajan22153 ай бұрын
🔥🔥🔥
@saheeranazar80963 ай бұрын
ശ്രുതിയും പെർഫെക്ട് ആയി വരുന്നുണ്ട് ❤❤അശ്വിൻ ❤️ശ്രുതി ❤❤❤
@nivisruthi89573 ай бұрын
Ejk rating 4🔥🔥🔥 Noon slot ൽ consistent ആയി top performance 🔥 ഇന്നത്തെ episode അടിപൊളി ❤️❤️❤️Nk വന്നപ്പോ ejk ടെ level തന്നെ മാറി 🔥 ഇപ്പൊ അശ്വിൻ ❤️ശ്രുതി ❤️nk trio പൊളി ആണ് ❤️❤️❤️ ഇന്നത്തെ bgm ഉം അശ്വിന്റെ acting ഉം എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️❤️
@zainudeenrawther36073 ай бұрын
❤Happy alle......Sangeeth um nannya kollam 😂 ee song kett chirich chath
@nivisruthi89573 ай бұрын
Happy ആയി faru ചേച്ചി.... 💃💃💃അശ്വിൻ correct track ൽ കേറിയപ്പോ തന്നെ epi അടിപൊളി ആവാൻ തുടങ്ങി... 🎉പുള്ളിക്ക് മുൻപേ ipkknm എടുത്ത് കാണാമായിരുന്നു 😂🤣 എങ്കിൽ ഓരോ scn ഉം ഇതുപോലെ അടിപൊളി ആയേനെ 😭 എന്നാലും എന്റെ ചേച്ചി teri meri dance ഇവിടെ എന്തായിരിക്കും 😂😂 നല്ല romantic song ഇട്ടാൽ മതിയായിരുന്നു ❤️❤️❤️ "ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ" ഒക്കെ ആണേൽ പൊളിക്കും 🔥
@zainudeenrawther36073 ай бұрын
@nivisruthi8957 Nono never Mezhithiriyo poo koche Sangeet🤣 dance ino vere entorm songs indd 🤭nerte edth nokiyalm Srutym set akende dear....aprolle chemistry set akuu, Vishal is really good 👍🏻 but dialogues koode writer kuraknm
@nandanashajan22153 ай бұрын
@@nivisruthi8957 എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ... 😂 എന്ന് പറയുന്നത് എത്ര crct ആണ് അശ്വിന്റെ കാര്യത്തിൽ... 😂❤️ ഇന്നലെ കണ്ട അശ്വിൻ track ൽ കേറി.. ❤️ ആദ്യം തൊട്ട് കാണുന്ന ശ്രുതി ഇതുവരെയായി കേറീട്ടില്ല... 🥴🥴 ശ്രുതി fans ന് വിഷമം തോന്നിട്ട് കാര്യല്ല.. 🤧🤧 ഐശ്വര്യ ചേച്ചി ഒട്ടും apt അല്ല ഖുഷി ആവാൻ... 🤧💯 ചീരു ആവാനെ പുള്ളിക്കാരിക്ക് പറ്റുന്നുള്ളു... 🥴
@nivisruthi89573 ай бұрын
@@nandanashajan2215 സത്യം 😤💯💯
@rarimas87083 ай бұрын
Innathe episode nallath aayirinnu ❤❤ making um dialogue delivery um oke almost Hindi pole thanne undarinnu 😍😍 upcoming episodes um ith pole super aakane💕💕💕 NK ku Shruti yodu thonniya little crush oke cute aayirinnu..avarde combo um Aswin nte jealousy oke overall nallath aayirinnu ❤❤
@rajithagopi42893 ай бұрын
Aswin ❤ Sruthi superb jodi🔥👌❤episode nice ayitund👏🤩ithe pole polikkane👍
@reenaphilip44223 ай бұрын
❤👍🔥
@pavithra25613 ай бұрын
Aswintea entry plus BGm adipoli ayirunu♥️
@zainudeenrawther36073 ай бұрын
❤
@Anushakrishnan1943 ай бұрын
Nk vannatode ee serial mechapettonde irikua super episode ❤❤
@zainudeenrawther36073 ай бұрын
Today's highlight:Muthaside lecture inte idayile Ashwin's entry❤+ bgm🔥...... Last Ashwinte tension 👏🏻but pranyame vendarn😂
@nandanashajan22153 ай бұрын
❤️🔥
@nivisruthi89573 ай бұрын
പ്രണയമേ Male version super ആണല്ലോ... Female version 😬 പക്ഷെ നല്ല voice ആണ് ആ ചേച്ചിടെ 😁😂🤣
@zainudeenrawther36073 ай бұрын
@nivisruthi8957 Da actually male and female randum naleyan but nmk ento pidikunilla 🥺 enik shoka ganam feel ann satyathil 😂onukil avrk sad bgm idam allel iduna bgm neeti kanikam aaa pott itrelm cheytallo ente mole 😌
@Sbi-f9s2 ай бұрын
@@nivisruthi8957 female version kaalum feel male version Aahnu da
ഹിന്ദി ആണ് അടിപൊളി ഈ ശ്രുതി തീരെ പോരാ ഹിന്ദി cerial കല്യാണവും മലയാളം cerial മരണവീട് പോലെയും എല്ലാരും ഉറങ്ങി എണീറ് വന്നു അഭിനയിക്കുന്ന പോലെ ഉണ്ട് അത് പോലെയൊരു bgmum
@RINJUL-u9e3 ай бұрын
Sruthi super aanu, aswin❤sruthi
@ANSR263 ай бұрын
ഇന്ന് ആദ്യമായിട്ടാ അശ്വിന്റെ അഭിനയം കണ്ട് ഫീൽ തോന്നിയത്. ലാസ്റ്റിൽ ആ ടെൻഷൻ അടിക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടായി. 😍😍പക്ഷെ പാർട്ടി കഴിഞ്ഞിട്ടുണ്ടാകുമല്ലോ പിന്നെന്ത nk വരാത്തത് എന്ന ആ ഡയലോഗ് എനിക്ക് മനസിലായില്ല. Aswinalle പാർട്ടി organise ചെയ്തത്. പിന്നെന്തിനാ അങ്ങനെ ചോദിച്ചത്.??? 🤔🤔🤔
@nandanashajan22153 ай бұрын
ആദ്യായിട്ടാ അശ്വിന്റെ Acting കണ്ടിട്ട് ഇത്ര happy ആവണേ.. 😌❤️
@ANSR263 ай бұрын
@@nandanashajan2215സത്യം. ഇന്ന് പുള്ളി പൊളിച്ച്. പക്ഷെ ശ്രുതിയെ വഴക്കുപറയുന്ന ഡയലോഗ് ഒക്കെ വൻ ബോർ ആയിരുന്നു. Writer നന്നാവുന്ന ലക്ഷണമില്ല. പക്ഷെ aswinte അഭിനയം സൂപ്പർ.
@nandanashajan22153 ай бұрын
@@ANSR26 അതേ.. 🥴 Writer നല്ല toxic ആവുന്നുണ്ട്...
@Artcreation-73 ай бұрын
അശ്വിൻ ട്രാക്കിലേയ്ക് കയറി തുടങ്ങി, ശ്രുതി ഇനി എപ്പോഴാ? പെട്ടന്ന് താനും ഓക്കേ ആയി വരണം 😊😊
@nandanashajan22153 ай бұрын
ശ്രുതി പെട്ടെന്ന് track ൽ കേറുമെന്ന് നമ്മക്ക് വിചാരിക്കാം... 🥲
@rarimas87083 ай бұрын
Innu Shruti nannayi cheythallo.. emotions oke Og pole thanne undarinnu
@Artcreation-73 ай бұрын
@@rarimas8708 ഇല്ലടാ, ഒറിജിനൽ പോലെ ഫീൽ വന്നില്ല, മോശമല്ലാത്ത രീതിയിൽ ചെയ്തു
@Artcreation-73 ай бұрын
@@nandanashajan2215 അതാണ് പ്രതീക്ഷ
@rajithagopi42893 ай бұрын
Yes❤👍 Sruthi nannayi cheythu.but accept cheyyan palarkkum ariyilla.Aswinum super ❤🔥👌@@rarimas8708
@sr.karuna69483 ай бұрын
Super Sruthi
@zainudeenrawther36073 ай бұрын
Today's episode was really nice ❤😢much higher than my expectation 😅but Muthasi scene verupichu Lavanye kond kettiknm😂 ennoke ayyee,la poi ath teernu Hindil arum avle pati parayunilla,pine ivde Ashwin vann❤rabbave bgm itath 🔥arnu highlight Ashwin ipo 70% nanyit cheyunund but Sruty.....haa potte ini nokam Sangeeth elm nalla songs aya kollam
@nandanashajan22153 ай бұрын
മുത്തശ്ശിടെ dialogues കുറച്ച് അശ്വിൻ ശ്രുതിയെ വീട്ടിൽ കൊണ്ട് വിടാം എന്ന് പറയണത് add ചെയ്യണമായിരുന്നു... 😁 ഇവിടെ ചുമാ അശ്വിൻ അവര് പോണത് നോക്കി നിന്നള്ളൂ... ☹️
ഇന്നത്തെ എപ്പിസോഡ് കണ്ടിട്ടില്ല.... congrats ejk team 2 നേട്ടങ്ങൾ ഇന്ന് എന്റെ ejk team സ്വന്തം ആക്കി...... 🥰🥰🥰🥰🥰
@nandanashajan22153 ай бұрын
ഇന്നത്തെ പൊളി episode ആയിരുന്നു ചേച്ചി... 😁❤️❤️
@StephyAntony-443 ай бұрын
@nandanashajan2215 ആണോടാ 😍😍😍
@nandanashajan22153 ай бұрын
@@StephyAntony-44 അതേ.. 😻 ഇന്നത്തെ അശ്വിന്റെ Acting ഒരു രക്ഷയും ഇല്ലായിരുന്നു.. 💖💖
@StephyAntony-443 ай бұрын
@@nandanashajan2215 കണ്ടു da
@remyaremya13062 ай бұрын
കലക്കിമോളെ
@Siddiq-w6q3 ай бұрын
Super episode ❤❤❤🎉🎉🎉🎉A❤❤❤S❤❤❤
@AliyasalmaTP-qv9fr3 ай бұрын
❤❤❤❤
@bijeeshkp95853 ай бұрын
❤️❤️❤️❤️🔥🔥🔥🔥🔥🔥🔥❤️❤️
@OppoAs-vu1pr3 ай бұрын
E serial oru manikur telecast cheythude
@Usha-gw4ti2 ай бұрын
❤❤❤️🤗🤗🤗
@KichuKumar.78.3 ай бұрын
അപ്‌ലോഡർ night എന്തെങ്കിലും ജോലിക്ക് പോകുന്നുണ്ടോ 6:00 തൊട്ട് 8:30 വരെയുള്ള സീരിയലുകളുടെ clips മൊത്തം കൂടി 8:30ന് ഇടുന്നു 8:30ന് തൊട്ട് 11:00 വരെ സീരിയലുകളുടെ clips 11:00ക്ക് ഇടുന്നു
@saviescreationtalioringand58933 ай бұрын
അശ്വിൻ നന്നാവുന്നുണ്ട് ശ്രുതി നന്നാവുന്നില്ല കാരണം മറ്റൊരു ചാനലിൽ മൂന്ന് കുട്ടികളുടെ അമ്മയായി അഭിനയിക്കുകയാണ്
@annshelly98263 ай бұрын
Who is ejk 😢
@libina6873 ай бұрын
ഇതിലെ നായകൻ improvement ഉണ്ട്.. നായികക്ക് romantic scenesum eyelock scenes onnum pattillenn thonnunnu.. നായികയെ മാറ്റൂ.. Plz