ഹിന്ദിയിലെ മനോരമയുടെ കൈ രണ്ടും പൊക്കിയിട്ടുള്ള ഹെലോ ബൈ ബൈ ബൈ,, എന്ന ഡയലോഗ് ഒരുപാട് മിസ്സ് ചെയ്യുന്നു,,😮 അതുപോലെ ലക്ഷ്മിക്കുട്ടി എന്ന ആട്ടിൻ കുട്ടിയും♥️ ശ്രുതിയുടെ കരച്ചിൽ ഒറിജിനൽ ആയി തോന്നുന്നില്ല ഉണ്ടാക്കി കരയുന്ന പോലെ കഷ്ടപ്പെടുന്നുണ്ട്
@adnananees71394 ай бұрын
ഇതിന്റെ ഹിന്ദി യൊക്കെ എന്ത് രസമായിരുന്നു... ഇത് അതിന്റെ അടുത്തുകൂടി പോയിട്ടില്ല
@VeniM-w2f4 ай бұрын
Atha... Ennalum kaanam....
@hidaya41774 ай бұрын
Pinna enthinaan thanghal ithh kanune😂😂
@jishavm91084 ай бұрын
@@adnananees7139 aduti kudi pokands sidil kudi poya mati
@Sbi-f9s4 ай бұрын
@@jishavm9108 polichu super
@avaniremesan96474 ай бұрын
Currect 😂
@KichuKumar.78.4 ай бұрын
ആ മൗനരാഗം വെച്ച് ഈ സീരിയലിനെ comparison ചെയ്യുമ്പോൾ ഈ സീരിയൽ ആണ് better
@nivisruthi89574 ай бұрын
മൗനരാഗം വച്ച് ഇതിനെ compare ചെയ്ത് ഇതിന്റെ വില കളയരുത്... Pls 😂🤣
@rajithagopi42894 ай бұрын
@@nivisruthi8957🤭
@Sbi-f9s4 ай бұрын
@@nivisruthi8957 exactly your right Athinekaal Ethrayo better Aahnu . Ejk
@reshmasuseelann13624 ай бұрын
Go and watch Hindi ipknd. Then u just say.
@basheerkkt68684 ай бұрын
Yes😘
@Sreedevisanu121021 күн бұрын
ഈ എപ്പിസോഡ് ഒകെ ഹിന്ദി കാണുമ്പോ ന്തൊരു ഒറിജിനാലിറ്റി ആയിരുന്നു.. അർണവ് ❤ ഗുഷി
@Anfi_30644 ай бұрын
ശ്രുതി കരച്ചിൽ ഒറിജിനൽ ആയി തോന്നുന്നേയില്ല 🙂🙄
@LajinaMK4 ай бұрын
Really
@theavacadoturtle4 ай бұрын
It's acting for a reason
@lachu71934 ай бұрын
Chumma karanjath ano@@theavacadoturtle
@by.miniscreenfilms4 ай бұрын
@@Anfi_3064 Enthu cheyyana kannil Kai ittu kuthaan pattuvo 🌚
@jishavm91084 ай бұрын
Ithrayum original Matti
@ameenaamee27574 ай бұрын
മലരേ... Song idak ഇട്ടത് നല്ല feel ഉണ്ടാരുന്നു.....❤️ Same moment song മാറ്റി എതോ അവിഞ്ഞ song ഇട്ട് അങ്ങ് കുളമാക്കി 😬 Hindiyil Khushi 'sorry'പറയുന്ന scene അതൊരു feel തന്നെയാ.. കാണുന്നവർ കൂടി സങ്കടപെടും 🥺her acting ❤️ഇവിടെ ആ scenenu feel തോന്നിയില്ല 🥲 #aswinsruthi❤️
@nivisruthi89574 ай бұрын
.മലരേ song ഇട്ടില്ലല്ലോ... ദുഷ്ടന്മാർ😹🤧 bgm ഇട്ട് കൊതിപ്പിച്ചു പറ്റിച്ചു 😑😑
@ameenaamee27574 ай бұрын
@@nivisruthi8957 idak 2sec ittarunn
@Fathima.kFathi4 ай бұрын
Uff innathey secens okkey poli ayyirinnu ashwinte expressionsum❤pakshey vendatha song ittathu kond feel kurannu🤧 episode super ayyirinnu❤️🔥
@Anfi_30644 ай бұрын
Asr pedich poyi sruthide karachil kandit😅😂🤣 nikkanda pokko ennoke 😂😂😂🥴
@rajithagopi42894 ай бұрын
Epi was nice❤ Aswin 🔥🔥Sruthi👌ichiri koodi venayrunnu😍👍
@kavithar5354 ай бұрын
അയ്യേ 🙆🏻♀️🙆🏻♀️... നിങ്ങളൊക്കെ ഇത് കളഞ്ഞിട്ട് hotstar പോയി ഹിന്ദി കാണൂ 👌🏻👌🏻... ഇല്ലെങ്കിൽ തമിഴ് വിജയ് tv യിൽ 👌🏻
@zainudeenrawther36074 ай бұрын
Hindi❤daily kanarund❤ Arshi my fvrt couple till date💫ith engne ind enn ariyan vendi kanuneya abadam ayenn ipo tonunu....nyn 9th tott kanuna serial, MBA kazhinj😂iprm kanunu atrek istan Ipkknd❤😢
@by.miniscreenfilms4 ай бұрын
@@kavithar535 mole..ni Tamil kandittu thanneyano parayunne..atho promo yo.. IPKKND inte Peru kalayaan vendi undaakkiyatha ithinte Tamil remake ...ethu vazhiyokke avar kadha maatti kalanjille..thenga
1:15😂😂 Arnav to director:What the Barun:How could you guys destroy such an iconic character which I've played so sincerely 😭😭 Comment kand arum karayanda sangadam kond parayua,ningl onn poi hindi noku Arnav Singh Raizada ❤ ingne ano enn.......😓
@nandanashajan22154 ай бұрын
ദേ ചേച്ചി പിന്നെയും... 😂🤣 ഇനി ഇന്ന് എത്ര commend ഇണ്ട് ചേച്ചിടെ വക... 😂 ഞാനിന്ന് കുറെ നാൾക്ക് ശേഷം rc ടെ mb ടെയൊക്കെ songs കേട്ടു... 🎶😌🥰 അവിടെയും ചേച്ചിനെ കണ്ടു... 😂🤣
@zainudeenrawther36074 ай бұрын
@@nandanashajan2215😂Ahaa which songs, nyn RC diehard fan❤apo avdem nyn indakum😊pine innte atrek deshyam vanond ann comment itte😢
@maluttyponnutty39844 ай бұрын
😂അർണവ് khushi ennu വിളിക്കും ee sceneil endhu rasanu athu
@zainudeenrawther36074 ай бұрын
@@maluttyponnutty3984 Ysys.....nyn link itirund kamathavr kanatt❤
@nandanashajan22154 ай бұрын
@@zainudeenrawther3607 bruce lee the fighter ലെ lay chalo .... 😁😁 പിന്നെ Mb ടെ brahmotsavam ത്തില്ലേ bala thrippuramani..😌😌 ഇവിടെ വെച്ച്...😂
@JayasreeSivan-qr2if4 ай бұрын
Super episode
@sreejaabhilash42614 ай бұрын
Ee scene ethra manoharamayirunnu hindil
@MiniK-kollam4 ай бұрын
അയ്യേ 😂 ഈ കരച്ചിൽ കണ്ടാൽ ആർക്കും ചിരിക്കാൻ തോന്നും 😂. ഇങ്ങേർക്ക് ടെൻഷൻ വന്നത് എന്തിനാണാവോ 🤷♀️
@nandanashajan22154 ай бұрын
ശ്രുതിടെ engagement കഴിഞ്ഞുവെന്ന് പറയുന്ന scn upload ചെയ്താ മതിയാരുന്നു... 🤧🤧
@Sbi-f9s4 ай бұрын
Njan Athayirunu prathiskhiche
@zainudeenrawther36074 ай бұрын
Sheriya😢..... engnind ee clip enik istayilla😂Srutyde karachil kand chirim vannu 😅ayye Ashwin enta ingne kochupilerde koot😮
@harshidavanya4 ай бұрын
Iss pyaar ko kya naam doon ഇതിൻ്റെ orginal ഹിന്ദി ആണ് ഒന്ന് കണ്ട് നോക്ക് സൂപ്പർ ആണ്
@Sbi-f9s4 ай бұрын
Aa shoking face reaction perfect Aayiruno ath promo kandapole Ariyamayirunu
Sorry kku oru feel kitteelaa .. Mattethil sorry maathre parayunnullu .. Vere onnum parayunnillaa .. Aa feel kitteelaa
@joyisjose17724 ай бұрын
പറയാൻ വാക്കുകൾ ഇല്ല അത്രയും ബോർ ആയിരുന്നു. ഇത് എന്തൊരു അഭിനയം 🥴. Oohh ബരുൺ and സനായ എത്ര മനോഹരം ആക്കിയ സീൻ അവന്റെ ഹൃദയം തർന്ന ആ നോട്ടം ഉണ്ട്. പറയാൻ വാക്കുകളില്ല. ഇതെന്തോന്ന് ഇട്ടേച്ചു ഓടി പോകാൻ തോന്നും. ആദ്യം കാണുന്നവറുടെ കഷ്ടം മികച്ചത് നിങ്ങൾ കണ്ടില്ലല്ലോ.
@@chinnu.a864 athu views kathi keriyond mamanu pidichilla late akkuva
@RisurishalRisurishal4 ай бұрын
ഇവർ ഒറിജിനൽ കാണാതെയാണോ അഭിനയിക്കുന്നത്, എല്ലാ സീനും ഒരുപോലെ കുളമാക്കി തരുന്നുണ്ട് 😂
@reshmareshma-dz5gn4 ай бұрын
അയ്യേ ഇതെന്തു കരച്ചില്, ഇതൊക്കെ കാണുമ്പോഴാ original ന്റെ വില മനസ്സിലാവുന്നത്
@MinimolRMini2 ай бұрын
ഹിന്ദി ആയിരുന്നു ബെറ്റർ... അതിലെ കൂഷി സൂപ്പർ അഭിനയം ആയിരുന്നു
@ruchiyerumpachakam57394 ай бұрын
ശ്രുതി രണ്ട് പെഗ് അടിച്ചാൽ വിറയൽ മാറും 🤣🤣സുരാജിനെ ഓർമ്മ വന്നു 🤣🤣
@iamfarsuhh4 ай бұрын
Plzz full episodes idamo
@Sbi-f9s4 ай бұрын
Hotstar und
@its_me_leyaah.74 ай бұрын
❤❤
@chinnu.a8644 ай бұрын
Kk clip evde manapoorvam late aakuvanalle😏
@Sruthy-e2c4 ай бұрын
Athe
@Delulunation24 ай бұрын
Njnum athu thapi vanatha
@Sbi-f9s4 ай бұрын
Family scene and Ap 💘okay ivar Nannayi cheyum but A💖S entha kollam Aakum inniengilum agane Cheyale hindiyil pole Aaku ivar ullath kond avare kaanan vendi alle kaanune innu A💖S scene raskhyum illa super
@Anfi_30644 ай бұрын
Ap means🙄
@Sbi-f9s4 ай бұрын
@@Anfi_3064 Akash and Preethi
@Ibmd-j3q4 ай бұрын
Athe sheriya
@Anfi_30644 ай бұрын
@@Sbi-f9s 😁
@ft.Athiii4 ай бұрын
Uuuf innathe scene Poli aswin nte expression oru reshayum illa nannai cheyyunnu nd song korach dark ayi poi, but scenes Poli arnnu, aswinte shock oru rekshayum illa ❤
@nivisruthi89574 ай бұрын
ആ ring ഇട്ടുകൊടുക്കുന്ന scn തൊട്ട് ഇന്ന് കൊളളാം ❤️ പക്ഷെ bgm നശിപ്പിച്ചു 🤧ഏതവനാടോ ഇങ്ങനത്തെ song ഒക്കെ select ചെയ്യുന്നേ 😂🤣 കോമഡി ആയിപോയി 😂😂 ഇന്ന് എല്ലാ bgm ഉം കൂടി അവിയൽ പരുവത്തിൽ ഇട്ടുവച്ചിട്ടുണ്ട്...😅 അശ്വിൻ engagement news അറിയുമ്പോൾ kyun dard കൊടുത്തു ok 👍 പിന്നെ എന്ത് തേങ്ങക്കാ അത് മാറ്റി ASR ന്റെ bgm കൊടുത്തത്... ബുദ്ധി അപാരം തന്നെ 😂🤣 ശ്രുതിയുടെ കരച്ചിൽ ഒക്കെ അങ്ങേയറ്റം artificial ആയി തോന്നി ☹️ അശ്വിൻ എന്തിനാ ശ്രുതി കരയുമ്പോൾ പതറുന്നേ... സങ്കടം + guilty feel ആണ് വരേണ്ടത്...🤧 പക്ഷെ ഈ ring ന്റെ കാര്യം അറിഞ്ഞത് തൊട്ടുള്ള രണ്ടാളുടെയും eye contact ഒക്കെ സൂപ്പർ ആയിരുന്നു.. ❤️അശ്വിൻ ശ്രുതി രണ്ടാളും ആ emotions നല്ലരീതിയിൽ തന്നെ convey ചെയ്തിട്ടുണ്ട് 💯 പക്ഷെ എന്ത് ചെയ്യാം bgm ചതിച്ചു 😑 ഇമ്മാതിരി ദുരന്തങ്ങൾ... ഇതിനെക്കാളും നന്നായി ഞാൻ edit ചെയ്യും song ഒക്കെ 😂🤣
@StephyAntony-444 ай бұрын
എനിക്കും അതെ ഇഷ്ടപ്പെട്ടില്ല bgm 😒😒 അശ്വിന് പേടിയാ ശ്രുതി കരയുമ്പോൾ
@zainudeenrawther36074 ай бұрын
😂😂So true karachil kand chiriya vanne shoo pkaa artificial ayi,pine Ashwin enta kochupilerde koot engne kaniche, really disappointed,Eye contact ❤oke polich,eth song ann itte
@Anfi_30644 ай бұрын
ഏത് bgm ഇട്ടു ഏതൊക്കെ songs mix ചെയ്തു ഇട്ടു 🤔
@Anfi_30644 ай бұрын
ഡാ നിവി പ്രണയമേ male വേർഷൻ സൂപ്പർ ആണ് ❤😌 അത് എനിക്ക് ഇഷ്ട്ടാ അതിനെ ആണോ പറഞ്ഞെ 🙄 അതിനെ പറയല്ലേ 🙂
@shinybinu61544 ай бұрын
A song horrible .chullikadu Kavitha ano😅😅
@Sbi-f9s4 ай бұрын
Guys egane undayirunu epi
@nandanashajan22154 ай бұрын
ശ്രുതിടെ കരച്ചിൽ നല്ല bore ആയിട്ട് തോന്നി... 🤧🤧 ഐശ്വര്യ emotional scn നല്ല അടിപൊളിയായി ചെയുന്നതാണാല്ലോ... ഇത് എന്താ ഇപ്പോ കാണിച്ചേ.... 🙁🙁🙁🙁 അശ്വിനും എന്തുവാ കാണിക്കണേ... 👀👀 ഈ അശ്വിൻ... 🤦♀️🤦♀️🤦♀️ ഇതല്ല ASR.. 😖 ഇവൻ എന്തിനാ ഇങ്ങനെ ഏത് നേരവും പതറുന്നെ... 🥲🥲 ചിരിക്കും ഒരു കുറവില്ല.... ഇപ്പോ ഇതിനും ഒരു കുറവ് ഇല്ല... ഈ രണ്ടു കാര്യങ്ങളും മാറിയ തന്നെ അശ്വിൻ ഒക്കെ ആവും... 💯
@zainudeenrawther36074 ай бұрын
@@nandanashajan2215 Athe potta acting arnu inn angne innetem swaha....nyn expect cheyanjond I'm feeling better 😂athan parayune tumbiye kond kall edupikkarth, Ipkknd ❤ Arshi evde ivr evde....ellam kolayi, eye contact ❤️ was good baki nashipichu
@nandanashajan22154 ай бұрын
@zainudheenrawther3607 Short ഇട്ടേക്കുന്നതിലെ അശ്വിൻ കൊള്ളാം... 😌
.ഈ clip ൽ ഇട്ടേക്കുന്ന scns ഒഴിച്ച് ബാക്കി എല്ലാം രണ്ടാളും അടിപൊളി ആക്കി 💯 പക്ഷെ song ചതിച്ചു മോളെ 😑 അശ്വിന്റെ feelings ഒക്കെ ഇന്ന് കണ്ണ് നോക്കിയാൽ അറിയാൻ പറ്റുന്നപോലെ ആയിരുന്നു ❤️
@Anfi_30644 ай бұрын
Ufff eniki nthina karachil vannath😢❤
@nivisruthi89574 ай бұрын
.Nk( നന്ദ കിഷോർ )വന്നാൽ എങ്ങനെ possessiveness workout ആവും എന്ന് ചോദിച്ചില്ലേ... Cmnt dlt ആയി പോയി ലെ... 😁എന്റെ new comments ൽ വന്ന് കിടക്കുന്നു 🤣 Nk ശ്രുതിയെ പോലെ കിളി പോയ character ആണ്... ശ്രുതിയെ പുള്ളി nice ആയി set ആക്കാനൊക്കെ നോക്കും 😂അശ്വിന് നല്ല jealousy feel ആവും..🤣ഹിന്ദി NK യെ കണ്ടാൽ തന്നെ ചിരി വരും... പുള്ളിക്ക് ഒരു bgm ഉം ഉണ്ട്.. 😂 നല്ല modern ആണ്.. മലയാളം ഒന്നും അറിയില്ല...(അവിടെ ഹിന്ദി 😁)... എല്ലാം തെറ്റി തെറ്റിയ പറയാ 😂 NK യും നമ്മടെ ശ്രുതിടെ അമ്മായിയും വരെ ഉള്ള combo ഉണ്ട് ഈ സീരിയലിൽ... 🤣 ശ്രുതിടെ best frnd ആകും Nk.. Serial last വരെ ഉണ്ടാവും 😂❤️ ഇവിടെ അതുപോലെ same vibe ഉള്ള ആൾ തന്നെ വരണം... Nov starting ഒക്കെ ആവുമ്പോൾ ലാവണ്യ പോകും.. Nk വരും ❤️❤️ പുള്ളി നല്ല cast ആണേൽ EJK ടെ level തന്നെ മാറും...ശെരിക്കും NK വന്നത് കൊണ്ട് jealousy കൂടി കൂടി അശ്വിന് ശ്രുതിയോടുള്ള പ്രണയം അറിയാതെ പുറത്ത് വരും 😂❤️ rude അശ്വിൻ അല്ലാതെ lover അശ്വിനെ നമുക്ക് കാണാം 😂 കുറച്ച് days ഇനി അശ്വിൻ toxic ആയിരിക്കും... പിന്നെ അങ്ങോട്ട് 🔥
@Anfi_30644 ай бұрын
@@nivisruthi8957 അതെന്തേ ഡാ dlt ആയെ ഞാൻ കളഞ്ഞില്ല കമന്റ് 😂
@Anfi_30644 ай бұрын
@@nivisruthi8957 uff wtng 🔥😂
@Anfi_30644 ай бұрын
@@nivisruthi8957 ആ ടൈമിൽ അശ്വിൻ ശ്രുതിയെ ഇഷ്ടമാണെന്ന് പറയോ 😁
@nivisruthi89574 ай бұрын
.അത് എല്ലാർക്കും അങ്ങനെയാ... Asianet ന്റെ CB യിലെ മാത്രം പ്രശ്നം 😂 ഞാൻ കഷ്ടപ്പെട്ട് കുത്തിയിരുന്ന് ഓരോന്ന് type ചെയ്ത് serious ആയി ഒരു കാര്യം പറഞ്ഞ് ഇടുമ്പോൾ അപ്പൊ dlt ആവും 🤣 ഈ CB യിൽ എന്തോ കുട്ടിച്ചാത്തൻ ഉണ്ട് 😂💯 ഈ cmnt പോലും വന്നാ വന്നു.. 😂❤️
@KichuKumar.78.4 ай бұрын
കാതോട് കാതോരം clip എവിടെ വെയിറ്റ് ചെയ്യുകയാണ് ഇനിയും ആ സീരിയലിനെ ഇങ്ങനെ അവഗണിക്കരുത് Climax ആവാൻ പോവുകയാണ് ഇനിയും അവഗണിക്കരുത്
A❤S scenes okke better of the better Aylayi varumbol ivar petta paatt ittu nashippikkum...EJK song selection ill valare mosham aanu...pattillenkil Ningal fans inodu suggestion chodhikku...avar song paranju tharum..allath nalla songs okke expect cheythirikkunna time ill ingane varuppich song idaathe...ningal ithu venamenn vach cheyyunnatha..enthina lyrics idunne... karaoke version ittal porarunno ...chumma fans inekkode parayippikkan...innathe song ittathil njnagl disappointed aanu
@Anfi_30644 ай бұрын
പ്രണയമേ male വേർഷൻ ❤🔥😢
@ashhhJithhh034 ай бұрын
അയ്യേ... ആ സീനിനെ എത്രയും കുളമാക്കാമോ അത്രയും ആക്കിയിട്ടുണ്ട്. ARNAV ❤ KHUSHI ഏറ്റവും മനോഹരമാക്കിയ സീനുകളിൽ ഒന്ന് 😢. എന്തൊരു feel ആണ് ഇന്നും അത് കാണാൻ.... ഇതൊരുമാതിരി😏
@DevanandaAbhilash4 ай бұрын
You are correct
@revs___world4 ай бұрын
Ee scene ile khushi de acting oru raksha illa. Etham idunna scene um pinne Khushi de engagement kazhinju ennu ariyumbo ulla Arnav nte reaction um oke bynkara originality thonnum. ❤😢
@zainudeenrawther36074 ай бұрын
Innete Srutyde karachil was really funny😂sorry guyzz enik istayilla plus ASR ano ith pedich virach,eth matte cheruppathil kochupiler love letter kodth trs pidikunapole😂😮pine shortsile matram kollam ❤eye contact also,baki full kandale parayan pattu,enta team Ejk ningde udesham,Akash❤Preeti scenes oke nalla reetil edukum Nalla songum kodkum,time um ind,ivrkum athupole kodta teeravunna issue alle ullu nyngl itreoke parayuna ningde talelnenta kerathe ningk mal arinjude atho vere bhashail samjhana padega kya?baht hogya😢
@nandanashajan22154 ай бұрын
ഇനി അടുത്ത commend പോന്നോട്ടെ..😂🤣 Ejk തീരുന്നതിന് മുൻപ് A❤️S scn നല്ല രീതിയിൽ കാണാൻ പെറ്റാവോ.. 🤧 മിട്ടി scn ന് മുമ്പുള്ള A❤️S എന്ത് super ആയിരുന്നു... 🥲🥲 Nxt week നല്ല അലമ്പ് ആവും... 💯💯💯 അശ്വിന് guilty feel കൊടുക്കാണെങ്കിൽ കൊഴപ്പിലാ... ഇവിടെ അത് ഇണ്ടാവുമെന്ന് എനിക്കൊരു പ്രതീക്ഷയില്ല...🤧🤧🤧 ഉണ്ടായ നമ്മുടെ ഭാഗ്യം.. 🙁🙁
@zainudeenrawther36074 ай бұрын
@@nandanashajan2215 Da pine oru karyam parayan vitupoi,ATA il Manju Manoramade character negative role inte nomination il vanu,enit Negative aya Prashant inte nomination il polum vanilla,shee kastam 😱 Manorama negative character allen polum channel kark ariyilla 🥺 adipoli,ipravaste ATA Racha il Tamanna Ram Charan nod parayuna dialogue ann ente mansil Vanne Chala cheap😂ake kollavunna Ammayimarde dance, pine Ashruthi ❤ dance they atleast tried,Aishu polich💥 but Vishal expressionless ayond palipoi pine sync um illate poi,pine kk ille avrde dance was 🔥,angne rand mun performance kollarunu bki oke alamb arnu....nyn kanarilla,ivde Ashruthi performance kananevendi hotstar il keri kand
@nandanashajan22154 ай бұрын
@zainudheenrawther3607 എന്റെ കൃഷ്ണാ.... 😧😧😧 മനോരമ മാമി -ve ആണെന്നോ.... 😂🤣 അപ്പോ അതുതന്നെ കാര്യം ഇവർക്ക് ഇതിന്റെ story ഒന്നും ഇവർക്ക് അറിയില്ല... 😂🤣 Ipkknd എന്നൊരു hit serial ഉണ്ട്... അത് മലയാളത്തിൽ remake ചെയ്താ കേറി കൊള്ളുതും എന്ന് വെച്ച് remake ചെയ്തതാവും.... 😂 ഇതിന്റെ og കാണാത്തവർ ആയി ആരും ഇണ്ടാവില്ലെന്ന് ഇവർക്ക് അറിയില്ല...🤦♀️🤦♀️ ATA ഒന്നും കൊള്ളില്ല.... Bst actress ആ കൂതറ കല്യാണി... 🤣🤣🤣 Bst actor ആയിട്ട് സച്ചി deserve ആണ്.... 😌❤️ Bst jodi അതിലും വലിയ comedy GG🤣
@nandanashajan22154 ай бұрын
@zainudheenrawther3607 എന്റെ ഗുരുവായൂരപ്പാ.... 😧😧 മനോരമ മാമി negative ആണെന്നോ... 😂 അപ്പൊ അതുതന്നെ കാര്യം.... ഇവർക്ക് ഇതിന്റെ story ഇപ്പോഴും അറിയില്ല... 🤧 Ipkknd എന്നൊരു serial ഉണ്ട്... നല്ല hit serial ആണ്... അത് മലയാളത്തിൽ remake ചെയ്താ കേറി കൊള്ളുതും എന്ന് വെച്ച് ഇറക്കിയതാണ്... 🤧🤧 അല്ലാതെ ആരേലും ഇങ്ങനെയൊക്കെ ഇവിടെ കാണിച്ച് കൂട്ടോ... 🥴🥴 പിന്നെ ATA award ഞാനും കണ്ടു.. 🥴 നല്ല അലമ്പ് ആണ്.... Bst actrss കല്യാണി.... 🤣🤣🤣 Bst jodi GG 😂😂 Bst actor ആയിട്ട് സച്ചി deserve ആണ്... 😌❤️ Mann ki awaaz ഞാൻ കുറച്ചു കണ്ടിട്ടുണ്ട് ചേച്ചി... പാമ്പ് കൊത്തുന്ന scn ഇല്ലേ... ആ ep മലയാളത്തിൽ നല്ല hipe ആയിരുന്നാലോ... അപ്പോ ആ scn gs കണ്ടിട്ട് ഹിന്ദിയും കണ്ടു... എനിക്ക് ഇഷ്ട്ടായില്ല.... Bgm അടിപൊളി ആണ്... 😌 Mann ki awaaz ഒക്കെ ഉള്ള tym ൽ അല്ലെ നമ്മടെ ipk വന്ന് ബോംബ് ഇട്ടത്... 😂😂
@zainudeenrawther36074 ай бұрын
@@nandanashajan2215 Yaade mone nynm kand shock ayi,Ni kandille best actor in a negative female nominations inte kootathil Mami ind😂Hindil mamik mazedar sadsya award ann kitiye enn vecha mikacha comedy,ivde ath negative akki🥴2009 ada Mka S1 erangiye Krishna,Pratigya chemistry kollan tonunu nyn 2 clip alle kandullu kutty,male domination Ulla family ann story ye kurich oru idea kiti atrathane,athe gg ikkan best pair eth vakupil😂nyn kanditilla ath ennlm kanumbo nmk budhiyille,pine kalyani nyn aa kuntam kanditillaa athond ariyilla,athe katha ariyathe remake kond irangikolum,nink apo gs istano,promo oke nyn kand inn,alkark istan tonuni
@KichuKumar.78.4 ай бұрын
ഈ സീരിയലിൽ Toxicity കൂടുതലാണെന്ന് Expect ചെയ്തതാണ് പക്ഷെ ഒരുപാട് ആവരുത് കുടുംബപ്രേഷകർ ഈ സീരിയൽ കാണുന്നത് നിർത്തും
@by.miniscreenfilms4 ай бұрын
Uchaykk aara kaanan...veettil pani illand irikkunnavar...joli ullavar povum..pinne pillerum.. mikkavarum next week rating koodan chance nd 😒🌚
@Hazllll.114 ай бұрын
Hindi kandvarkk ith digest aakukayilla
@Athira.kaathi-eq2jh4 ай бұрын
ഒരു മോതിരം ഇടാനും അറിയില്ലേ അയ്യേ 😏
@sonyvishnu74654 ай бұрын
Khushi enthoru cute aarunnu?khushiyude kusruthi tharangal kaanumpol ente achan vare irunnu chirikkum.hindi ariyaathavare polum pidichiruthiya ore oru tv serial aarunnu ispknd. Athupole onnu vere undaayittilla.sonthamaayi oru kadha ezhuthaan kazhiyathavar okke nalla serials nte kadha eduthu ottum deserved allaatha artist kale vechu abhinayippichu enthinu original makers ne koodi naanam keduthunnu?khushi kumari guptha enna character cheyyunna oro pravarthiyilum avaludethaaya oru innocents undu.kusruthi undu.pottatharangal undu.minimum aa serial oro episodes um 10 thavana enkilum onnu kaanu
@sreelekshmi19414 ай бұрын
ആക്ടിങ് അല്ല കരഞ്ഞ സീനിൽ ഡബ്ബിങ് ആണ് artificial ആയത്
@@rajithagopi4289 enthoru acting oru rekshem illa😁
@rajithagopi42894 ай бұрын
@@chinjushibu198 oh ath ok aayilla.except ellam superb ayirunnu.
@shahchannuchannuchannuus42574 ай бұрын
Paavam modhiram idan pedunna paad
@Neethu-ry5fv4 ай бұрын
Srudhiye Matti vere aarengilum vechoode,
@poornimadpradeep66563 ай бұрын
എന്നടാ പണ്ണി വച്ചിരുകാ 😂 ഇതിലും ഭേദം ഈ serial ചെയ്യാതെ ഇരിക്കുന്നെ അല്ലെ remake ഒട്ടും പോരാ
@SaneevAnish4 ай бұрын
നടിയെ മാറ്റിയ തന്നെ സീരിയൽ ക്ലിക്ക് ആകും
@anualexsilva4 ай бұрын
ഇതിങ്ങനെ ഇട്ടു വെറുപ്പിക്കാതെ
@by.miniscreenfilms4 ай бұрын
Ni ellayidathum undallo mole...ni adhyam ninte serial sherikk irunn kan
@nandanashajan22154 ай бұрын
നീ ആദ്യം ഞങ്ങളെ ഇങ്ങനെ വെറുപ്പിക്കാതെ ഇരിക്ക്... 😤😤 കണ്ട് കണ്ട് മടുത്തു... 🥴 ഇത്ര നാൾ രാവിലെ മാത്രം ഉണ്ടായുള്ളൂ... ഇപ്പൊ ഉച്ചക്കും തുടങ്ങിയാ... 🥴🥴🥴🥴 വേറെ പണിയൊന്നും ഇല്ലേ... 😏😏
@@nandanashajan2215 അയിന് ഞാൻ അല്ല ശ്രുതിയെ മാറ്റ് പറഞ്ഞത് 🙄
@ambily57114 ай бұрын
ഇതെന്താ കുട്ടിക്കളിയോ 🤦♀️
@zainudeenrawther36074 ай бұрын
😂 Exactly this was my reaction when I saw this 😢
@ambily57114 ай бұрын
@@zainudeenrawther3607 😂
@Shamna1684 ай бұрын
ഒന്ന് പോയെടോ... നിർത്തി പൊയ്ക്കോ 🥴
@vidhyadileep66204 ай бұрын
Ithu ottum kolilla shokam
@Anfi_30644 ай бұрын
@@vidhyadileep6620 അയ്യോടാ 😏
@Sbi-f9s4 ай бұрын
Onnu vitt poye
@Herrthanss4 ай бұрын
kzbin.info/www/bejne/nWKppn9jlsxlnJIsi=0IWpt1gdQJcEe806 ഇതാണ് ഇന്ന് play ചെയ്ത പാട്ട് 😅
@nivisruthi89574 ай бұрын
😂😂😂
@zainudeenrawther36074 ай бұрын
@@Herrthanss 😂😂🤧Kure naal chirikan ullath kitti,innltente ituvere kazhinjilla apo dhee veendum,ingne poyal sangeeth iloke eth song arikuo ento,ellavarkum timiram arikum😱😡
@zainudeenrawther36074 ай бұрын
@@Herrthanss Thankzz 😂but ee song inte comments oke postive anello alkark kelkathirikan vayya ennoke kodtekunu,nyn chirim tudangi 😭
@Herrthanss4 ай бұрын
@@zainudeenrawther3607ഈ song നല്ലതായിരിക്കാം, ഒരു നല്ല കവിത കേട്ട feel ഒക്കെ ഉണ്ട്, but ഇപ്പൊ ഇത് play ചെയ്ത സ്ഥലവും സാഹചര്യവും തീരെ യോചിച്ചില്ല. ഒന്നുകിൽ കണ്ണടച്ച് കവിത മാത്രം കേൾക്കാം അല്ലെങ്കിൽ mute cheyth scenes കാണാം രണ്ടും ഒരുമിച്ച് പോകില്ല.😀
@Anfi_30644 ай бұрын
@@Herrthanss അയ്യേ ദുരന്തം ഞാൻ കാണാത്തത് ഭാഗ്യം 😂🤣🥴