ഇപ്പൊ കാണാൻ രണ്ടു പേരും അടിപൊളി ഗ്ലാമർ ആണ് ❤️❤️❤️❤️
@ameenaamee27576 ай бұрын
Afternoon timeslot ന് വേണ്ടി വെറുതെ ഒന്ന് ipkknd remake ചെയ്തിടാം എന്ന് കരുതിയ makers ന് തെറ്റി ഇതിപ്പോ ഈ pairs (Aswin❤️Sruthi) കേറി ഹിറ്റ് ആകുമെന്ന് ആരറിഞ്ഞു 😅 എന്തായാലും ഇതേപോലൊരു അടിപൊളി pair നെ തന്ന director മാമന് നന്ദി... 🙏😍 ഇത് വല്ല prime timil ഇട്ടിരുന്നേൽ TRP rating അടിച്ചോണ്ട് പോയേനെ.. 🔥🔥
@nivisruthi89576 ай бұрын
സത്യം... Ipkknm remake അല്ലേ എന്ന് കരുതി കാണാൻ തുടങ്ങിയതാ... ഒട്ടും ഇഷ്ടമായിരുന്നില്ല... ഇപ്പൊ addict ആയി 🖤 അശ്വിൻ ❣️ശ്രുതി
@by.miniscreenfilms6 ай бұрын
അതെ, നിങൾ പറഞ്ഞത് ശെരിയാണ് സുഹൃത്തേ... ആദ്യം അയ്യേ എന്നായിരുന്നു...ഇപ്പൊൾ അയ്യോ എന്നായി...എത്ര നല്ല സീരിയൽ ആണ് ...ഇതിന് അർഹിച്ച റേറ്റിങ് കിട്ടാണെങ്കിൽ night slot കൊടുക്കണം..പക്ഷേ ഏഷ്യാനെറ്റ് കാർക്ക് അവിഹിത സീരിയൽ ആണ് കൂടുതലും താൽപര്യം അതിനാണ് തൈരെല്ലാം കൂടെ night konde ittekkunne
@nivisruthi89576 ай бұрын
അശ്വിൻ ശ്രുതിടെ കയ്യിൽ പിടിക്കുന്നത് repeat അടിച്ചു കണ്ട് രോമാഞ്ചം വരുന്നു 🔥 A❤️S രണ്ടാളും പ്രണയത്തിൽ ആവാതിരിക്കാൻ maximum നോക്കുന്നുണ്ട്.... But, നടക്കുന്നില്ല 😂❤️
@ShinChu-d4y6 ай бұрын
Enth romaanjam 🥴🥴🥴
@nivisruthi89576 ай бұрын
@@ShinChu-d4y എനിക്ക് പറയാൻ തോന്നിയത് ഞാൻ പറഞ്ഞു 😂അതിന് നിങ്ങൾക്കെന്താ 🤣😏
@ShinChu-d4y6 ай бұрын
@@nivisruthi8957 nan enk chodikkaan ulth choduchu😌
@Sherin-o16 ай бұрын
@@ShinChu-d4yaavooo 😂😂😂
@ShinChu-d4y6 ай бұрын
@@Sherin-o1 😏😏😏
@sindhubiju14366 ай бұрын
ചന്ദ്ര കാന്തം സീരിയൽ മാറ്റി ആ ടൈമിൽ ഈ സീരിയൽ ഇടൂ 🙏
ഇപ്പോൾ കാണാം രണ്ടുപേരും അടിപൊളി...❤❤❤❤😊😊😊😊 അശ്വിൻശ്രുതിയുടെ കയ്യിൽ പിടിക്കുമ്പോൾ...❤❤😊😊❤❤❤ അടിച്ചുകൊണ്ട് രോമാഞ്ചം വരുന്നു...❤❤❤❤❤😊😊😊❤❤❤❤
@Ms.Khargosh.6 ай бұрын
കൊള്ളാല്ലോ 🌚🌚❤️❤️❤️
@ANSR266 ай бұрын
ഹിന്ദിയിൽ ശ്രുതിയുടെ വണ്ടി തള്ളൽ കാണേണ്ടത് തന്നെയാണ് 😂😂😂😂😂. Hey devi mayya madath kar. 🙏🙏
@by.miniscreenfilms6 ай бұрын
Compare ചെയ്യാതെ...ഇവർ ഹിന്ദിയോട് ഇത്രയെങ്കിലും നീതി പുലർത്തിയല്ലോ...പക്ഷേ !! ഈ പാൻ്റ്സും ഷർട്ടും വേണ്ടർന്നു😢 അതുമാത്രം ഉള്ളൂ ഒരു സുഖമില്ലാതെ
@ameenaamee27576 ай бұрын
@@ANSR26 hindiyil khushi അവരുടേതായ ഭംഗി അത് ചെയ്തു ഇതിൽ ഈ Sruthide രീതിയിൽ അത് മനോഹരമായി ചെയ്തിട്ടുണ്ട് ❤️
@sunilk69196 ай бұрын
Nan Ee promo ripit cheyith kanunu Eanthanavo... 😊 A❤️S super.... ❤️❤️❤️🥰
@nivisruthi89576 ай бұрын
0.13 ലെ അശ്വിൻ :- നീ എന്റെ control മൊത്തം കളഞ്ഞേ അടങ്ങു 😂❤️❤️
@Ms.Khargosh.6 ай бұрын
Eda ഞാൻ ഇപ്പോ എടുത്ത് നോക്കി 🤣🤣🤣
@nivisruthi89576 ай бұрын
@@Ms.Khargosh. 😁❤️
@sandrarajesh78226 ай бұрын
ഹിന്ദിയിൽ romance മാത്രേ ഈ track ൽ ഉണ്ടാരുന്നുള്ളു.. ഇതിപ്പോ romance ന്റെ കൂടെ കുറച്ചു hot കൂടി mix ചെയ്തിട്ടുണ്ടല്ലോ... 🤪🤪🤪Director ഒരു കില്ലാഡി തന്നെ 😂😂😂😂
@by.miniscreenfilms6 ай бұрын
@@sandrarajesh7822hindi de romance ormippikkalle 😂😂... വീട്ടുകാരുടെ കൂടെ കണ്ണടച്ച് നെഞ്ചിടിച്ചു കണ്ട നിമിഷങ്ങൾ 😂😂
@sheejamanoj85476 ай бұрын
ഇത് ഒന്ന് രാത്രിലിൽ കൂടി വെക്കാമോ സ്കൂളിൽ പോവുന്ന ഞങ്ങൾക്ക് എങ്ങനെ ഉച്ചക്ക് ഇത് കാണാൻ പറ്റും 😢
@uthrakuttykrishnan45246 ай бұрын
Samayam mattumo onnu pls🙏
@minnu60056 ай бұрын
Ithinu oru prime time slot kodukku.please...
@Allualan-xe2ui6 ай бұрын
Shyam nte kallatharam poliyanam...
@gouryam35576 ай бұрын
ശ്രുതി അശ്വിൻ
@sandrarajesh78226 ай бұрын
എന്തായാലും bluetooth headset രംഗപ്രവേശം ചെയ്തു... 😂director മാമൻ എങ്ങാനും മറന്ന് പോയിരുന്നെങ്കിൽ ഞങ്ങടെ ഒരു romantic scene അങ്ങ് ഇല്ലാണ്ടായി പോയേനെ.... 🥰
@nish6506 ай бұрын
Saturday m venam please
@athirarajan60106 ай бұрын
❤. Sruthy ku oru lehenga kodukarunu
@by.miniscreenfilms6 ай бұрын
Mazha okke alle athavum 😅
@AliyasalmaTP-qv9fr6 ай бұрын
Wow poli 🔥🔥🔥
@JayasreeSivan-qr2if6 ай бұрын
Super promo
@Anfi_30646 ай бұрын
Aha pwoli ❤😂
@ayanaghoshaayanaghosha80836 ай бұрын
സൂപ്പർ
@sreeparwathy68876 ай бұрын
Waiting for upcoming episodes❤❤❤😍😍
@FunnyBoxer-sw3nb6 ай бұрын
9.30ko,10pm no vakkumo please
@SarojaniSarojani-pv3oh6 ай бұрын
Suerpromo
@sowmyasunny556 ай бұрын
Vere kure pazhaya serials prime time um kodukum athite repeat telecast um undu ennal ithupole ulla puthiya serials nu prime time um illa repeat telecast um illa... Ningal ku ee serial nu oru prime time kodukan pattunillayekil at least ithinu evening time il oru repeat telecast enkilum kodukoo.. Request aanu... 🙏🏼 #asianet
@by.miniscreenfilms6 ай бұрын
Asianet ee സീരിയൽ telecast ചെയ്യുന്നെക്കാട്ടിൽ നല്ലത് സൂര്യ ടിവി ക്ക് വല്ലതും വിൽക്കുന്നത...അവർക്ക് പ്രേക്ഷകരോട് കുറച്ചെങ്കിലും സ്നേഹമുണ്ട്
@AnushaKs-us6hn6 ай бұрын
Mm kollam ASR heroism kanikan povalle mm nadakatte 😌😌
@sandrarajesh78226 ай бұрын
0.13 ഞാൻ ഒന്നും കണ്ടില്ലേ... 😁😁 ആ നോട്ടം.. 😌😌😌 ആ നോട്ടം repeat അടിച്ചു കണ്ടവർ ഉണ്ടോ🥰🥰 എന്നെപോലെ😁😁
@nivisruthi89576 ай бұрын
ഞാൻ 🤣 ആരോടും പറയണ്ട 😂❤️
@sandrarajesh78226 ай бұрын
@@nivisruthi8957 ഞാൻ പറയില്ല ഇയാളായിട്ട് ആരോടും പറയാതിരുന്നാൽ മതി 😁😁
@sandrarajesh78226 ай бұрын
@@nivisruthi8957 ഞാൻ ആരോടും പറയില്ല 😝ഇയാളായിട്ട് ആരോടും പറയാതിരുന്നാൽ മതി 😂😂😂
@nivisruthi89576 ай бұрын
@@sandrarajesh7822 😁😁
@jasmineJohn-y8i6 ай бұрын
A❤❤❤s❤😂
@ShikhaSreenivasan-ff2sn6 ай бұрын
Aswinde chiri ulla mukam orama varum ipo 😂
@zainudeenrawther36076 ай бұрын
Innate episode itillalo athin pakaramano promo.....hindile pole tane kanikuka ❤plzz it's a request
@DeviKrishna-v4e6 ай бұрын
❤❤❤❤
@ambily57116 ай бұрын
ശ്രുതി കല്യാണ വേഷം ആയിരുന്നല്ലോ ധരിക്കേണ്ടിയിരുന്നത് 🤔🤔 നല്ല ക്യൂട്ട് ആകുമായിരുന്നു ASR ന്റെ കണ്ണ് തള്ളി പോയേനെ
@by.miniscreenfilms6 ай бұрын
ഇത്രയെങ്കിലും ആക്കിയല്ലൊന്നു വേണം പറയാൻ
@ambily57116 ай бұрын
@@by.miniscreenfilms 😂
@Sruthy-e2c6 ай бұрын
Athokke potte sruthy enna aa top koode sholl ettekunne vendarrnu🤭
@wolf40796 ай бұрын
Athe bore aayii😂
@ardrasunil37296 ай бұрын
Ahh dress idunne thanne oru twist aanu🤣🤣🤣
@nivisruthi89576 ай бұрын
ശ്രുതി വളരെ നാടൻ രീതിയിലുള്ള പെൺകുട്ടി ആണ്.... ഈ കാണുന്ന ജീൻസ് ഉം top ഉം ഇടുന്നത് വേറെ ഒരു കാരണം കൊണ്ടാണ്... So അവൾക്ക് shawl ഇടാതെ comfortable ആയിരിക്കില്ല.... അതുകൊണ്ടായിരിക്കും ഇങ്ങനെ ☺️❤️👍
@Sruthy-e2c6 ай бұрын
@@nivisruthi8957oo angneyano njn serial angne kanar Ella eppom intresting ahnu😊
@Sruthy-e2c6 ай бұрын
@@ardrasunil3729 entokke twist unda avoo njn hindi onnum kandatt Ella 😹
@ThahiraaminiB.C-lg9sz6 ай бұрын
E serial sunxt Kanan patathath yanthkond..pls aregilum reply chayo
@athiraa31746 ай бұрын
Sun nxt alla, hotstar.. athil kanuu
@Sachu4166 ай бұрын
ഈ എപ്പിസോഡ് ഇങ്ങനെ വലിച്ചു നീട്ടാതിരുന്നൂടെ. വന്നവർ ആക്കിയാൽ കൊള്ളാമായിരുന്നു
@adarshdiaries75846 ай бұрын
Sruthi 😂😂
@joyisjose17726 ай бұрын
ഇതാണോ ശ്രുതിടെ ഡ്രസ്സ് 😂 കല്യാണ ഡ്രസ്സ് ആയിരുന്നല്ലോ ആ പെണ്ണ് ഇട്ടേച്ചു പോയത് ഇവിടെ ഇങ്ങനെ ആയി 😂😂😂. ശോകം 😢
@ardrasunil37296 ай бұрын
Ivde mrg dress bore anu inganee mathiyakum en thonn
@anirudhgt6 ай бұрын
Sruthi dress is wedding dress
@ameenaamee27576 ай бұрын
എന്തായാലും ആ jeansum topum ഇട്ടു അപ്പൊ കൂടെ shawl വേണ്ടായിരുന്നു ഒരു ഭംഗിക്കുറവ് 😌 ഈ പൂവാലശല്യം ഹിന്ദിയിൽ ഇല്ലല്ലോ🤔 എന്തായാലും ഇത് pwolikum 🤩
@ardrasunil37296 ай бұрын
Povalanmar alla😂😂
@nandanashajan22156 ай бұрын
Hindiyil indalo ee scn..😌 Khushi kalyana Pennine dress alle ida.. So avlde achan kurach gundakale ayikum..athahnn ivrr 😌Khushiye oruthan thaliyidumbo nettii Bonnetil idikum.. apo Arnav avanr eduthitt perumaarum😂😂 ath kainjitt Arnavinn bhotham varuvaa njn ipo ndha cheythehnn.. Ennitt kurach kainja Khushiye car nn get out adikum😂😂
@ameenaamee27576 ай бұрын
@@nandanashajan2215 sho ath njn hindiyil l nokkiyitt kandillallo
@nandanashajan22156 ай бұрын
@@ameenaamee2757 ind daa.. khushiki pani vannitt avr avidenn varumboo ee scn ahnn 😌 Hotataril Season 3 episode 24