എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ എത്ര നാളു ഞാനിരുന്നു ഒന്നു മിണ്ടുവാൻ (2) എന്റെ മണവാട്ടിപ്പെണ്ണാണു നീ (2) എന്റെ വേഴാമ്പൽക്കിളിയാണു നീ എന്റെ പൊന്നാമ്പൽ പൂവാണു നീ (എത്ര നാളു...) ഇഷ്ടമോതെടുവാൻ പെണ്ണേ മടിയെന്തിനാ ഖൽബു തന്നീടുവാൻ നാണമിനിയെന്തിനാ മഹറായി ഞാൻ വന്നീടാം നീ എന്റേതാകുമോ സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ നാണം നീ മാറ്റിടുമോ എന്റെ പെണ്ണായ് നീ വന്നിടുമോ എന്റെ സ്നേഹത്തിൻ പൂങ്കാവിനാൽ മധുവൂറും പൂവാകുമോ (എത്ര നാളു...) മുല്ലപ്പൂവായിരം ചൂടി നീ പോരണം എന്റെ ഇണയായി നീ എന്നും ചേർന്നിടണം ലങ്കും പൊന്നായി നീ എന്നും മിന്നീടേണം കൊഞ്ചും കുയിലായി നീ എന്നും പാടിടേണം എന്നും എൻ നിഴലാകണം എന്റെ കരളായി നീ മാറണം എന്റെ മുഹബ്ബത്തിൻ തേനാകണം എന്റെ ജീവനായ് നീ മാറണം (എത്ര നാളു...)
@Aaaaaa1994-b5o9 ай бұрын
❤❤
@MohammedYahiya-n2d Жыл бұрын
Super
@sne...4029 Жыл бұрын
super ❤
@Afeef63635 ай бұрын
❤😊
@KamaruKilton8 ай бұрын
❤
@HasilKp-jy9jn10 күн бұрын
😢
@Sharfu.k7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉😮
@rashi4830 Жыл бұрын
Hemanda ravil karoki, idumo
@saleemvaliyaparambil Жыл бұрын
നല്ല ക്ലാരിറ്റി ഉണ്ട് പക്ഷേ മയുസിക് വന്നതിനു ശേഷമാണ് എഴുത്ത് വരുന്നത്
@spaatupetti-2894 Жыл бұрын
ആദ്യം പാട്ട് പഠിച്ചിട്ട് കരോകെ ഓൺ ആക്കിയാൽ മതി വരികൾ മനസ്സിൽ ഓർമ്മ ഉണ്ടായാൽ സുഖമായി പാടാം
@shafisha273011 ай бұрын
No Bluetooth aux
@ramshiramshi48468 ай бұрын
#1@@@shafisha2730
@jijuhub49597 ай бұрын
Crct
@fghjkkknnbvccfgh6 ай бұрын
പാട്ട് പഠിച്ചിട്ടുണ്ടെങ്കിൽ പിന്നെ lyric ന്റെ ആവശ്യം ഉണ്ടോ പഠിക്കാത്തത് കൊണ്ടല്ലേ വീഡിയോ ആശ്രയിക്കുന്നത് @@spaatupetti-2894