അറബിയിൽ പറയുക അത് കഴിഞ്ഞു മലയാളത്തിൽ അർത്ഥം പറയുക . തിരിച്ചറിവിന് മൊയ്ല്യാർക്ക് അഭിനന്ദനങ്ങൾ ❤
@fathimashanzabintabdulsala58662 сағат бұрын
സുബ്ഹാനള്ളാ ❤️❤️❤️മൻസൂർ ബായ് എന്നും മുന്നോട്ട് പോവുക
@nr-vu9dz3 сағат бұрын
നികാഹ് മലയാളത്തിൽ പറയുന്നത് എന്തിനാണ് എന്ന് സമസതക്കാരിലെ ഏതെങ്കിലും ആൺകുട്ടികൾ ഈണ്ടെങ്കിൽ പറയട്ടെ
@muhammedfaisalapnanma35 минут бұрын
ആദ്യം അറബി ഖുതുബ കഴിഞ്ഞു സേഷം നാട്ടിലെ അനാചാരങ്ങൾ പറഞ്ഞ് കൊടുക്കുന്നു വേറന്തെ ഇവിടെ ഉണ്ടായി
@AsrafAshraf-zf6jp24 минут бұрын
കേരളത്തിൽ ആദ്യം യത്തീംഖാന ഉണ്ടാക്കിയത് വഹാബികൾ അന്ന് അതിനെ നഖശികാന്തം എതിർത്ത ടീം അതിൽനിന്ന് ലാഭം കൊയ്യാം എന്ന് വിചാരിച്ചു യത്തീംഖാന നിർമിച്ചു നല്ല വരുമാനം ഉണ്ടാക്കുകയും ചെയ്തു അതുപോലെ മുസ്ലിം പെൺകുട്ടികൾക്ക് പഠനത്തിനു വേണ്ടി അറബി കോളേജുകൾ മുജാഹിദ് ജമാഅത്ത് വിഭാഗങ്ങൾ ഉണ്ടാക്കി പരമാവധി എതിർത്തു നോക്കി സമുദായം വിട്ടില്ല ജനങ്ങൾ അതിലേക്ക് പെൺകുട്ടികളെ പറഞ്ഞയച്ചു. പിന്നെ അത് അവരും ഉണ്ടാക്കി മുസ്ലിം സ്ത്രീകൾക്ക് നമസ്കരിക്കാൻ പള്ളിയിൽ മുജാഹിദ് ജമാഅത്ത് വിഭാഗങ്ങൾ ഉണ്ടാക്കി ഇപ്പോൾ പള്ളിയുടെ സൈഡിൽ ആണെങ്കിലും അവരും ഉണ്ടാക്കി അങ്ങനെ പുത്തൻ പ്രസ്ഥാനക്കാർ എന്തുണ്ടാക്കിയോ അതിന്റെ പിന്നാലെ അവരും വരുന്നുണ്ട് എല്ലാത്തിനും പക്ഷേ സൂര്യൻ ഉദിക്കുന്നത് അവർക്ക് കുറച്ചു വൈകും എന്നു മാത്രം
@mm-fp5cb2 сағат бұрын
മുജാഹിദി നോക്കാളും ഒരുപടി മുന്നിൽ😂
@habeebsurya97842 сағат бұрын
ഈ മലയാളം ഖുതുബ പുതുതായി തുടങ്ങിയതാണ്, എല്ലാം സലഫികളെ ആദ്യം എതിർക്കും പിന്നെ അത് ശരിയെന്ന് തോന്നി പിൻപറ്റും ഇതാണ് ചമസ്ത'
@MuhammedAkkara2 сағат бұрын
സമസ്ത കാർ ഇപ്പോൾ വിവാഹ ഗുതുബ മലയാളത്തിൽ നടത്തുന്നുണ്ട്, എനി ജുമഅ ഗുതുബ യും കൂടി ഈ വഹിക്ക് വരട്ടെ, ഇവർ മാറി വരുന്നു അത് ഇവർ തെന്നെ അറിയുന്നില്ല, അതാണ് കൗതുകം
@kadert12533 сағат бұрын
സലഫികളെ കണ്ട് പഠിച്ച് തുടങ്ങി പടച്ചവന്ന് സ്തുതി
@AbdulSalam-xn1ow2 сағат бұрын
അങ്ങിനെ പടിച്ചിട്ടുണ്ടെങ്കിൽ, സിറിയ or യമേനിലേക്കു ആട് മേക്കാനും IS ലേകും റിക്രൂട്ടിന് ആയിരിക്കും,
@MUHAMMEDALI-99.Сағат бұрын
@abdussalam... ജുമൂഅ ഖുതുബയുടെ ശർത്തുകൾ അറബിയിൽ പറഞ്ഞു കൊണ്ട്,ബാക്കി ഖുത്ബ മലയാളത്തിൽ നടത്തിയാൽ ആ ജുമൂഅ ശരിയാകുമോ,ഇല്ലേ....???
@MUHAMMEDALI-99.Сағат бұрын
@@AbdulSalam-xn1ow മറുപടിയെവിടെ....???
@ismailbootcity59662 сағат бұрын
മുതലാളിമാരുടെ വലിയ നികാഹ് പരിവാടി ഓഡിറ്റോറിയത്തിൽ നടക്കുമ്പോൾ മലയാളത്തിൽ പ്രസംഗം ഉണ്ടായിരുന്നു പലതും ഞാൻ കണ്ടിട്ടുണ്ട് സാധാരക്കാരുടെ തിൽ പ്രസംഗം ഇല്ല മെല്ലെ അറബിയിൽ ഖുതുബ ചൊല്ലി മെല്ലെ നികാഹ് നടത്തി യതും കുറെ ഞാൻ കണ്ടിട്ടുണ്ട്
@MUHAMMEDALI-99.Сағат бұрын
Al hamdhu lillaah... very good മൻസൂർ ഭായീ...👍 ദഅവാ പ്രവര്‍ത്തനം ഫലം കാണുന്നു.....
@shereespm14933 сағат бұрын
മുസ്‌ലിയാക്കൾക്ക് എന്താണ് തോന്നുന്നത്, അതാണ് അവരുടെ മത നിയമം.
@abdulrahman-ep6nr3 сағат бұрын
ഖുത്തുബ മലയാളത്തിൽ പറയാൻ പാടില്ല അത് മൻസൂർ ഭായിക്ക് അറിയില്ലേ എന്റെ വീട് ആലുവായിലാണ് ജോലി സംബന്ധമായി ഒരു വെള്ളിയാഴ്ച എറണാകുളത്തേക്ക് പോയി അവിടെ ഒരു പള്ളിയിൽ ജുമായ്ക്കു കൂടി വലിയ ഒരു പള്ളി ആയിരുന്നു അവിടെ പള്ളി നിറഞ്ഞു കവിഞ്ഞിരുന്നു അവിടെ ഖുത്തുബ അറബിയിൽ ആയിരുന്നു ഖുതുബ കഴിഞ്ഞതിനു ശേഷം ഇമാമിന്റെ മകളുടെ കല്യാണ തിനു പിരിവ് മലയാളത്തിൽ ആയിരുന്നു പറഞ്ഞത് ഖുത്തുബ കഴിഞ്ഞതിനു ശേഷം ഞാൻ ഒരാളോട് ചോദിച്ചു ഖുതുബ നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ എന്ന് അയാൾ പറഞ്ഞത് ഒന്നും മനസ്സിലായില്ല എന്നാണ് രണ്ടാമത് പറഞ്ഞത് മനസ്സിലായോ എന്ന് ചോദിച്ചു അപ്പോൾ അയാൾ ചിരിച്ചു അയാളോട് ഞാൻ പറഞ്ഞു ഈ കൗമിന് രണ്ടാമത് പറഞ്ഞത് മതി അതുകേട്ടപ്പോൾ അയാൾ വീണ്ടും ചിരിച്ചു ആഹ്റത്തിന്റെ കാര്യം മനസ്സിലാവുകയും ചെയ്യരുത് ദുനിയാവിന്റെ കാര്യമാണെങ്കിൽ മനസ്സിലാവുകയും വേണം അതാണ് സമസ്ത മതം
@malamakkavu3 сағат бұрын
ഇനി ഇതും കൂടി മുടക്കിക്കോ, സുന്നി സമൂഹം എങ്ങിനെ എങ്കിലും പതുക്കെ പതുക്കെ ദീനിന്റെ അടിസ്ഥാനത്തിലേക്ക് വരുമ്പോൾ വിമർശിച്ച് പ്രകോപിപ്പിച്ച് വലിച്ചെറിഞ്ഞ എല്ലാ അനാചാരങ്ങളും തിരിച്ച് കൊണ്ടുവരാൻ നിങ്ങൾ വാശികേറ്റും. എന്റെ ഉസ്താദ് പറഞ്ഞ ഒരു ഉപമയുണ്ട്, ഒരു കുട്ടി അപ്പിയിടുമ്പോൾ തന്നെ അപ്പം തിന്നുകയാണ്. അത് കണ്ടഒരാൾ ചോദിച്ച് എന്താടാ നീ കാണിക്കുന്നത് അപ്പി ഇടുമ്പോഴാണോ തിന്നുന്നത്? കുട്ടി , വേണെങ്കിൽ ഞാൻ ഇതിൽ കുത്തി തിന്നും നീ ആരാ ചോദിക്കാൻ? ഗുണകാംഷ യും സദുപദേശവും എന്നാൽ വാശികേറ്റലല്ല.
@MohammedNaser-f3h2 сағат бұрын
അബാര ബുദ്ധി തന്നെ 😂നോബൽ സമ്മാനം കൊടുക്കണം 😂 ആ ചിരിച്ച പൊട്ടാനോട് ഞാനൊന്ന് ചോദിക്കട്ടെ? അല്ല ചങ്ങായീ,, കല്യാണ ക്കാര്യം പറയാൻ വുളു വേണോ? അതിന് മിംബർ വേണോ? അതിനു ശർത്തും ഫർളും വേണോ? ചിരിക്ക്,,, എന്താ ചിരിക്കാത്തത്? പോയി പണി നോകീനെടോ😡 ഖുതുബ അറബിയിൽ ചെയ്യേണ്ട ഇബാദത്താണ് ഇനിയെങ്കിലും ഒന്ന് മനസ്സിലാക്ക് 🤔പരിഹസിക്കാൻ മാത്രം പഠിച്ചാൽ പോരാ 😡 ബാങ്കിന്റെ അർത്ഥം മനസ്സിലായോന്ന് കൂടി ചോദിക്കാമായിരുന്നില്ലേ?ചിരിക്കുന്നുണ്ടോന്ന് നോക്കാം 😂ഇനി നിസ്കരിച്ച നിസ്കാരം അതോ? അവൻ അറിഞ്ഞു മനസ്സിലാക്കി ചെയ്തതാണോ? ഖുതുബക്ക് ചിരിച്ചവനാണെങ്കിൽ നിസ്കാരത്തിന്റെ കാര്യത്തിനും അവൻ ചിരിച്ചേനെ 😂😂😂ചോദിക്കാഞ്ഞെതെന്ത് 😄😄😄
@FirdousTK-p9kСағат бұрын
Ma. Sha. Allah
@faheem8927Сағат бұрын
വെള്ളിയാഴ്ചത്തെ ഖുതുബയുംനിക്കാഹ് കളുടെയും 0:29
@rafeekkv3602 сағат бұрын
കുഭൂരികൾക് എല്ലാം ഒരു തമാശ 🤣😂
@Sc-ht4qg33 минут бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@yousufkc69242 сағат бұрын
ജുമുഅ ഖുതുബ മലയാളത്തിൽ ആകാത്തത് കൊണ്ട് സുന്നികൾ വളരെ ഹാപ്പിയാണ് ആ ഖത്തീബിന്റെ മൂളലും ഞരങ്ങലും കേട്ട് അവസാനം നിസ്കരിച്ചു പോന്നാൽ മതി എന്നാൽ നിക്കാഹ് ഖുതുബ സുന്നികൾ മലയാളത്തിൽ ആക്കിയതോടെ സുന്നികൾക്ക് വലിയ പ്രയാസമുണ്ട് അവർ നിക്കാഹ് ഖുതുബ ആദം നബിയെ സൃഷ്ടിച്ച തുടങ്ങുകയാണ്. ജുമുഅ കഴിഞ്ഞാണ് നമസ്കാരം എന്നതുപോലെ നിക്കാഹ് കഴിഞ്ഞാണ് ഭക്ഷണം എന്ന നിലക്ക് അച്ചമരായി കാത്തിരിക്കുകയാണ് ചെയ്യുന്നത് അല്ലാതെ വേറെ മാർഗ്ഗമില്ല. നിന്ന് കല്യാണത്തിന് പോകുന്നു എന്നു പറഞ്ഞു പോന്നതുകൊണ്ട് തിരിച്ചു ചെന്നാൽ അവിടെ ഭക്ഷണം ഉണ്ടാവുകയില്ലല്ലോ
@abdulmuthalib7583Сағат бұрын
ഈ സമസ്തക്കാർ നമസ്കാരത്തിനും നോമ്പിനുമൊക്കെ മലയാളത്തിൽ പറയുന്നവരാണ്
@abdurahmanp168731 минут бұрын
ഇങ്ങള് പള്ളിലെ ഖുത്തുബ കൂടി മലയാളത്തിലാക്കിയാൽ നന്നാകുമായി രുന്നു ഉസ്താദെ
@AlatheefLathi3 сағат бұрын
പുത്തെൻ വാദി സമസ്തയും ,, മലകം maryalum വിവര മില്ലാത്ത musliyarum
@shajuvlog822410 минут бұрын
Mansoor ikka angane athinte translationum parayarundallo satharana
@muhammedshameem375815 минут бұрын
❤️❤️
@yousufkc69242 сағат бұрын
കുളിച്ചിട്ട് നന്നാവാണെങ്കിൽ തവള നന്നാകണ്ടേ എന്നൊരു പ്രയോഗമുണ്ട്. എന്നപോലെ ഉപദേശം കേട്ടിട്ട് നന്നാവുകയാണെങ്കിൽ മുസ്ലിയാക്കന്മാരുടെയും മൗലവിമാരുടെയും പ്രസംഗം കേട്ടിട്ട് നന്നാവുകയാണെങ്കിൽ മുസ്ലിം സമുദായം നന്നാകേണ്ടിയിരുന്നു എന്നാൽ അനുഭവത്തിൽ അങ്ങനെയല്ല
@aboobackerebrahim52433 сағат бұрын
നികാഹ് ഖുതുബയ്ക്ക് മുമ്പ് ഇങ്ങനെ പ്രസംഗം ഞങ്ങളുടെ നാട്ടിൽ (കണ്ണൂർ ) ഉണ്ട്. ഇതിന് ശേഷം ആണ് അറബി ഖുതുബയും ദുആ യും ഒക്കെ നടക്കാറുള്ളത്. അങ്ങനെ ഇതും എന്നറിയാതെ വിമർശനം വേണോ
@MohammedNaser-f3h2 сағат бұрын
ഏ, മിണ്ടരുത്!മൻസൂർ!ഓൻ മാത്രേ ഷെറിയുള്ളു,, hummm😅
@MUHAMMEDALI-99.Сағат бұрын
നിക്കാഹ് വേദിയിൽ മലയാളത്തിലുള്ള പ്രസംഗം സമസ്ഥക്കാർ പുതുതായി തുടങ്ങിയതാണ്....
@abdulkhaderthiruvathapura7014Сағат бұрын
@@MohammedNaser-f3hനസീറെ മൻസൂറിനെ വിട്ടേക്ക് ആ തങ്ങളെ ഉപദേശിച്ചു അറബിയിലോട്ട് മാറ്റിക്കണം. മലയാളത്തിൽ പറഞ്ഞാൽ കൗമിനു മനസ്സിലാവും
@AbdulAzeez-g6i46 минут бұрын
മൻസൂർ സാഹിബെ നിങ്ങൾ കുറാഫികളുടെ പിന്നാലെ തന്നെ കൂടിയിരിക്കുകയാ ണ് അല്ലെ കൂടണം സമസ്തക്കാർക്ക് മാറ്റം വന്ന് കൊണ്ടിരിക്കുന്നു. മാറും അള്ളാഹുവിനെ ഭയമുള്ളവൻസലഫി യാകും വള്ളാഹി ഇവരെ വിടരുത് ഞമ്മക്ക് ഇവരെ നന്നാക്കണം.
@MuhammedSuhail-g8rСағат бұрын
He he he mansoore ke ke ke
@malamakkavu3 сағат бұрын
ഇനി ഇതും കൂടി മുടക്കിക്കോ, സുന്നി സമൂഹം എങ്ങിനെ എങ്കിലും പതുക്കെ പതുക്കെ ദീനിന്റെ അടിസ്ഥാനത്തിലേക്ക് വരുമ്പോൾ വിമർശിച്ച് പ്രകോപിപ്പിച്ച് വലിച്ചെറിഞ്ഞ എല്ലാ അനാചാരങ്ങളും തിരിച്ച് കൊണ്ടുവരാൻ നിങ്ങൾ വാശികേറ്റും. എന്റെ ഉസ്താദ് പറഞ്ഞ ഒരു ഉപമയുണ്ട്, ഒരു കുട്ടി അപ്പിയിടുമ്പോൾ തന്നെ അപ്പം തിന്നുകയാണ്. അത് കണ്ടഒരാൾ ചോദിച്ച് എന്താടാ നീ കാണിക്കുന്നത് അപ്പി ഇടുമ്പോഴാണോ തിന്നുന്നത്? കുട്ടി , വേണെങ്കിൽ ഞാൻ ഇതിൽ കുത്തി തിന്നും നീ ആരാ ചോദിക്കാൻ? ഗുണകാംഷ യും സദുപദേശവും എന്നാൽ വാശികേറ്റലല്ല.
@shafimuhammed699831 минут бұрын
മൻസൂർ ഭായ്അല്ലാഹ് യഹ്‌തീക് ഹഹഫിയ ആമീൻ
@Fathimasharafa97442 сағат бұрын
നീ നിന്റെ മകനെ വാടാ എന്ന് സ്‌നേഹത്തോടെ വിളിക്കാറില്ല അതുപോലെ ഉസ്താദ് വിളിച്ചു അതിൽ എന്താ പ്രശ്നം
@abdurahman61872 сағат бұрын
എടോ പോടോ പോടാ എന്ന വാക്ക് തെറ്റില്ല സലഫിക്ക് വല്ലതും അറിയുമോ😅
@MuhammedAniyoth26 минут бұрын
NINAKK VERE PANIYONNUM ILLEY ? MANDAN....
@rasheedabusahad34972 сағат бұрын
ninde vlog pottattrangalude koombaramanllo alpam mumb mujahidinde sammelanathinu oru arabi imam vannu جمعه خطبه odiyadu عربي yil endokkeyado nee ippo parayunnad alpam bodam okke vende chanalil vannu endenkilum vilichu parayumvo مكه مدينه ee randu حرم ukalilum ippolum جمعه arabiyilum تراويح 20 ركعةum ennittum ninakku iduvare neram veluthillalo روح pokanunnad vare idu pole سفاهةpulambikkondirikkum alle هداية kittanum venam oru حظ
@abdurahman61872 сағат бұрын
ഇത് നിക്കാഹിന് മുമ്പുള്ള പ്രസംഗം ആണ് വഹാബി യുടെ ജുമാ മീറ്റിങ് അല്ല😅
@MUHAMMEDALI-99.Сағат бұрын
ഖുത്ബയെന്നാൽ എന്താണ്....???
@MUHAMMEDALI-99.Сағат бұрын
മറുപടിയെവിടെ.....???
@irshadputhuriyath1064Сағат бұрын
ലോകത്ത് അറബി രാജ്യങ്ങളിലെയും കേരള സമസ്തയുടെയും ആളുകളുടെ ഖുതുബ മാത്രമാണ് സ്വഹീഹ് ആയത്. ബാക്കി എല്ലാ രാജ്യത്തെ മുസ്ലിങ്ങളുടെയും ജുമുഅ ബാത്വിൽ ആയി അല്ലെ...😅
@MohammedNaser-f3h3 сағат бұрын
മൻസൂർ പറയുംപോലെ ചെയ്തോളു എല്ലാവരും ഓൻ മാത്രമാണ് ശരി 😂യൂടൂബ് വരുമാനം നല്ലോണം കിട്ടുന്നില്ലേ മൻസൂറെ mm😄😄😄