ഈ BJP ക്കാർക്ക് എന്തു..അംബ്ബേദ്കർ.. എന്ത് ഭരണഘടന.... വർഗീയത മാത്രം അറിയും
@nair123-md2 күн бұрын
@@Sillver1234 ചെരച്ചാജി ചെരച്ചു കൊടുത്തു പിഎം ആയപോലെ ഇനി ആവാൻ പറ്റില്ല പപ്പുവിന്, ജനങ്ങൾ തീരുമാനിക്കും ആര് പിഎം ആവണം ആര്ഭരിക്കണം എന്നു.. അംബേദ്‌കറെ വിളിച്ചാലും, ദൈവത്തെ വിളിച്ചാലും, ഗംഗയിൽ മുങ്ങിയാലും ഒന്നും പിഎം ആവാൻ കഴിയില്ല, ജനങ്ങൾ തീരുമാനിക്കണം, പിന്നെ അമിത്ഷാ പറഞ്ഞപോലെ ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കു എംപി എങ്കിലും ആയി ഇരിക്കാൻ എപ്പോളും പപ്പുവിനോടും പിങ്കിയോടും അത്രേ അമിത്ഷാക്കു പറയാൻ ഉള്ളു..
@shajushaju4821Күн бұрын
യെസ് 👍🏽👍🏽👍🏽👍🏽👍🏽
@AbdulHameed-fu3mz2 күн бұрын
ഇന്ത്യാമുന്നണി ❤❤❤❤❤ കൂടുതൽ ശക്തമാക്കുക ❤❤❤❤❤❤❤❤❤❤
@abdulazeez41372 күн бұрын
ജനം ഒന്നാവില്ല ബായ് അല്ലേൽ എന്തിനാ ഇത്ര പാർട്ടി ഒന്നോ രണ്ടോ പാർട്ടി പോരെ
@BibinJacob-j6p2 күн бұрын
ചാണക പാർട്ടി മാത്രം ആക്കിയാലോ😂😂😂😂😂😂@@abdulazeez4137
@Sonuneshiva2 күн бұрын
😂😂😂
@shyjupodikunjucharuvilayil7282Күн бұрын
@@Sonuneshivaഇനി കാണാൻ പോകുന്ന പൂരം കണ്ടു കൊള്ളുക
@baburaj592Күн бұрын
@Sonuneshiv🤪🤪🤪🤪🤪
@oyoorshaheer30172 күн бұрын
അയ്യോ...ഞാനൊന്നും പറഞ്ഞിട്ടില്ല, ഇനി കരഞ്ഞു മെഴുകും, അമിത്ഷായ പുറത്താക്കുക, പ്രതിഷേധം പ്രതിഷേധം 💪💪
@@man-ee4ro പാവങ്ങളോട് ദ്രോഹം ചെയ്യുന്ന ഒരാളും അനുഭവിക്കാതെ ഈ ലോകം വിട്ടുപോയ ചരിത്രമില്ല, കാലം സാക്ഷിയാണ്, കാത്തിരുന്ന് കാണാം, ഓ.. ഞങ്ങൾ കണ്ടോളാം എന്ന് നിങ്ങൾ പുച്ഛത്തോടെ പറയും, തീർച്ചയായും ഈ ഭൂമിയിൽ തന്നെ അനുഭവിക്കേണ്ടിവരും, ബാക്കി അവിടെയും, തമ്പുരാൻ വലിയവനാണ് ( കർഷകരെ ഉപദ്രവിക്കുന്നതിന്റെ പേരിൽ ഇപ്പോൾ തന്നെ രാജ്യത്ത് ആഹാരസാധനങ്ങൾ കമ്മിയായി തുടങ്ങിയിട്ടുണ്ട്, കുറച്ചുകൂടി കഴിയുമ്പോൾ പള്ള നിറയാതെ കിടക്കേണ്ടി വരും, അപ്പോൾ ഓർത്തോളും, പണം കെട്ടി കൈൽ വച്ചിട്ട് കാര്യമില്ല, പള്ള നിറയണമെങ്കിൽ ആഹാരം തന്നെ വേണം, അതിന് കൃഷി ചെയ്യുക തന്നെ വേണം, അതിന് കൃഷിക്കാർ വേണം, അത് മനസ്സിലാകണമെങ്കിൽ ബോധം വേണം) 👍😄
@MyKodinhi7122 күн бұрын
ദ്രോഹം നടത്തിയത് ആരായാലും വെറുതെ വിടില്ല, അനുഭവിക്കും നിനക്ക് കാണാം 😊😊😊😊❤@@man-ee4ro
@man-ee4ro2 күн бұрын
@ ayyo alukale bomb vechan kollan padippikunna pusthakam vayikunna methante oru upadesham🤣🤣🤣 Lokam muzhuvan alukale kollunna theevravadhikale undakki vidunna kuthu nabiyude follower aya ne valya kona adikkathe sthalam vidu methaaa🤩
@MuhammadNaseer-n5g2 күн бұрын
ശക്തമായ പ്രതിപക്ഷം 👌💪💪
@nandu4622 күн бұрын
😅😅 amith shah vechu🤣
@vikrug93002 күн бұрын
😂😂 പ്രതിക്ഷേതം എന്തിന്
@yasirtk36972 күн бұрын
അമിട്ടിനെതിരെ നടപടി എടുക്കുക
@czKarthikcbr2 күн бұрын
😂😂😂
@Rajeevpillai-uf4sh2 күн бұрын
Aaarruu...?
@fazilm96142 күн бұрын
aaredukkum?
@nair123-mdКүн бұрын
@@yasirtk3697 @edwinjohnkottarathil4497 കൊങ്ങികൾ ലും ഇണ്ടി പാർട്ടിക്കാരും അമിത്ഷാ പാർലമെന്റിൽ സംസാരിക്കുമ്പോൾ അംബേദ്കർ അംബേദ്കർ എന്നു പറഞ്ഞുകൊണ്ടിരുന്നു, അപ്പോൾ അമിത്ഷാ പറഞ്ഞു നിങ്ങൾ അംബേദ്കർ എന്നു പറയുന്ന സമയം ദൈവത്തെ വിളിച്ചാൽ നിങ്ങൾക്കു 7 സ്വർഗ്ഗവും ലഭിക്കും എന്നു, അതിൽ എവിടെ അംബേദ്കറെ അപമാനിക്കുന്ന പ്രസ്താവന, ദൈവം കഴിഞ്ഞേ ഉള്ളു അംബേദ്കർ ഒക്കെ വിശ്വാസികൾക്ക്, കൊങ്ങികളും ഇണ്ടി മുനണി എംപിമാരും കുത്തിത്തിരുപ്പ് ഉണ്ടാകുന്നു അത്രേ ഉള്ളു.
@vs-hb1osКүн бұрын
ഇൻഡ്യയിൽ ജീവിച്ച് കൊണ്ട് ഇൻഡ്യയുടെ താൽപര്യങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന പാക് പന്നികളെ പുറത്താക്കണം.
@ImdadyN-gw6yj2 күн бұрын
നോട്ട് നിരോധന സമയത്ത് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതികേട് വരില്ലായിരുന്നു ബിജെപി ക്ക് ഈ അഹന്തയും
@fawzgreenz52 күн бұрын
You said it. തുടക്കത്തിലേ ജനങ്ങൾ പ്രതികരിക്കാതെ സ്വാർത്ഥമായി ജീവിതത്തിന്റെ പരിണിതഫലമാണ് രാജ്യം അനുഭവിക്കുന്നത് ഇനി നാശത്തിൽ അല്ലാതെ അവസാനിക്കണമെങ്കിൽ ഭാഗ്യം വേണം. 10 വർഷം മുൻപ് bjp നടപ്പിലാക്കുമെന്ന് പറഞ്ഞ വർഗീയ പരാമർശങ്ങൾ അസാധ്യമെന്ന് കരുതി ചിരിച്ചു തള്ളിയതെല്ലാം ഈ വർഷങ്ങളിൽ അവർ നടപ്പിലാക്കി. അന്നേ പ്രതിഷേധത്തിനായി sdpi പോലെയുള്ള രാഷ്ട്രീയ പാർട്ടി ഞാനടക്കം ഉള്ളവരുടെ പിന്നാലെ വന്നതാ. അതിന്റെയാണ് അനുഭവിക്കുന്നത്. ഞാനൊരു ലീഗ് പാരമ്പര്യം ഉള്ള വ്യക്തിയാണ്. അതു ഉൾക്കൊണ്ട് തന്നെ പറയുവാണ് അവരെ വിശ്വസിച്ചാൽ നാശം ആവും. അവർക്ക് സ്വത്തിന്റെ കാര്യത്തിൽ അല്ലാതെ ഒന്നിലും വേവലാതി ഇല്ല
@dileeppm2 күн бұрын
ഫേസ് ബുക്കിൽ നിന്ന് തള്ളാതെ ഒറ്റ തന്തക്ക് പിറന്നവൻ ആണ് എങ്കിൽ ഇറങ്ങിക്കൂടായിരുന്നോ?
@abbasecp2 күн бұрын
തീർച്ചയയും പുറത്തകേണ്ട വൃത്തി കെട്ട നികൃഷ്ട ജീവിയാണ് അമിട്ട്
@AbdullaOliyathuVazhayil2 күн бұрын
ഗൂണ്ട യാണ്
@SokersdSoketsd2 күн бұрын
മുത്തുച്ചിപ്പി നേതാവ് ആകും മികച്ചത് 😂😂😂😂
@harikrishnans95282 күн бұрын
Onnu poda sudappi...
@SidheequeUaq2 күн бұрын
രാജ്യം നശിപ്പകൻ അയക്കരുത്
@Nourub2 күн бұрын
@@SokersdSoketsd..പോയി തീട്ടം തിന്നടാ 😂😂
@Kerala_voice7912 күн бұрын
അമിട്ട് ന് എന്ത് അംബേദ്കർ. ഹിസ്റ്ററി അവർക്ക് പേടിയാണ്
@megod62 күн бұрын
ഇത് സവർക്കാർ ആണ് ഇന്ത്യ ഉണ്ടാക്കിയത് എന്ന് പറയും.. അതിനാണ് ഇവന്മാർ ഇപ്പോഴേ ഇതൊക്കെ പറയുന്നത്
അമിട്ടിനെ പുറത്താക്കണം അംബേക്കരെ അധിക്ഷേപിച്ച ആളെ വെച്ചുകൊണ്ടിരിക്കാൻ പാടില്ല
@aliyarca77342 күн бұрын
ഒരു പെണ്ണ് പാർലിമെന്റിൽ കയറി... അന്ന് മുതൽ ബിജെപി യുടെ കഷ്ടകാലം തുടങ്ങി.. പ്രിയങ്ക 👍👍👍👍🙏🙏🙏
@akshaykrishna16352 күн бұрын
Ini congress India bharikum onn poda vaaname 😂😂😂😂
@abdulazeez41372 күн бұрын
ഇലക്ഷൻ നേരെ ചെവ്വേ നടത്ത് എന്നിട്ട് ചിലക്ക്
@aliyarca77342 күн бұрын
@@akshaykrishna1635 അന്ന് അത് വാണം വിട്ടു കളഞ്ഞിരുന്നെങ്കിൽ ഇന്നീ ചാണക പുഴു ജനിക്കില്ലായിരുന്നു കഷ്ടം 😍
@SokersdSoketsd2 күн бұрын
😂😂😂😂😂😂😂പിങ്കിയോ
@AbdulbasheerBasheer-jk5iy2 күн бұрын
അവളുടെ മുമ്പിൽ മുട്ടുകുത്തി മോഡിയും കുട്ടൂസനും😂😂😂
@AbdullaPm-v2p2 күн бұрын
അംബേധകർ വിരുദ്ധ പരാമർശം നടത്തിയ അമിത്ഷായെ കെതിരെ രാജ്യവ്യാപകമായ ഒരു ശക്തമായ പ്രതിഷേധം നടത്താൻ കോൺഗ്രസ്സ് നേതൃത്തം നൽകണം..
@rajeevanvazha29282 күн бұрын
Ambedkar Bangal il ninnanu Jayichathu IUML net MP Anu Congress ne yanu tholpichathu Nehru virudhananu 2pravashyam MP Jathi samvaranam mathram Baranagadanayil vechu. Matha samvaranam yilla Nilavil.BJP, congress.yellavarkum Ambedkare venam😅😅😅😅😅
@achumuralimurali84282 күн бұрын
അംബേദ്കർ ഉള്ളപ്പോൾ ഒരു വിലയും കൊടുത്തില്ല ഇപ്പോൾ വന്നിരിക്കുന്നു ഒരു ഭാരത് രത്നം കൊടുക്കാൻ ബിജെപി സർക്കാർ വേണ്ടി വന്നു
@sreenivasanat46482 күн бұрын
പാർലമെൻ്റ് സമ്മേളനം കഴിഞ്ഞാൽ അതും കഴിഞ്ഞു😅
@ahamad-jt2yq3ui1n2 күн бұрын
@@rajeevanvazha2928അയ്യോ ഈ ചാണകങ്ങൾക് ബുദ്ധി ഇല്ലെന്ന് മനുഷ്യർക്ക് അറിയാം 🤣🤣എന്നാലും പറയാം അംബേദ്കർ രാജ്യത്തിന്റെ ഭരണ ഘടന എഴുതിയ ആളാണ് അവരെ അപമാനിച്ചതിനാണ് പ്രതിഷേധിക്കുന്നത്. ദളിതനെ എന്നും അപമാനിച്ചിട്ടുള്ള സവർണ ചാണക പാർട്ടിക്ക് ഇതൊന്നും പ്രശ്നമാവില്ല
@GuruEesan-atomfounder2 күн бұрын
@@achumuralimurali8428Thanks to amitsha given Market new dimensional amitsha destroyed narendra modi brand and bjp, in one word and Raised "Ambedkar" as a Prime Brand of India.. Now Ambedkar and Constitution will run India better than ever.
@AbdulHameed-fu3mz2 күн бұрын
മോഡിയുടെ മാസം തോ റുമുള്ള വിദേശ യാത്ര മൂലം ജനങ്ങളു ളുടെ പണം ഖജ്നാവിൽ നിന്നു ചിലവാകുന്നു ഒരുകാരണവുമില്ലാതെ മോദി ഉല്ലാസയാത്ര നടത്തഗ്ശ്യ്•$5
പ്രതിപക്ഷം രണ്ടുദിവസം പ്രധിഷേദിക്കും അത് കഴിഞ്ഞാൽ പ്രതിപക്ഷം മറന്നുപോവും
@PhpneHi2 күн бұрын
ജയ് കോൺഗ്രസ് ജയ്‌ഹിന്ദ് 🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍🙏👍🙏🙏👍👍👍🙏👍👍👍🙏
@AbdulHameed-fu3mz2 күн бұрын
അമിട്ടും മോഡിയും ജനങ്ങ ളുടെ മുതൽ കട്ട് തിന്നുന്നു
@vineethvavachi74602 күн бұрын
30 വർഷം ഭരിച്ചപ്പോൾ ഇതിൻ്റെ പകുതി സ്നേഹം അംബേദ്കറോട് കാണിച്ചിരുന്നെങ്കിൽ കോൺഗ്രസിന് ഈ ഗതി വരില്ലാരുന്നു
@KabeerVKD2 күн бұрын
എല്ലാം പണം വാങ്ങി മറുകണ്ടം ചാടിയില്ലേ
@Sheeja-zs2pu2 күн бұрын
Correct @@KabeerVKD
@aryan-y2-vКүн бұрын
ജയ് ബീം ……💙💙💙💙💙💪💪💪 ജെയ് സംവിദാൻ ......📕💪💪💪💪 ജെയ് കോൺഗ്രസ്സ് ...🧡 🤍💚💪💪
@sivajisivajimy.chicken745Күн бұрын
പ്രതിപക്ഷത്തിന്റെ പോരായ്മ എപ്പോഴും കാണാം.... ഒരു അവസരം കിട്ടിയാൽ അത് മുതലാക്കാൻ ഇപ്പോഴും അറിയില്ല.. കേവലം ക്യാമറക്ക് മുന്നിലെ അഭിനയം മാത്രം..... 🙏
@shafisachu2122Күн бұрын
പടച്ചോനെ അതിർത്തിയിലെ നമ്മുടെ ജവാന്മാരെ കാത്തോളണേ...
@DewDrops.sn-3142 күн бұрын
അമിട്ട് ഷാ go back 👎🏻👎🏻👎🏻👎🏻🥴🥴🥴
@malabarhistory79952 күн бұрын
അമിത് ഷായെ പാർലമെന്റിൽ കയറ്റരുത്
@asifmohamed3162 күн бұрын
ഒന്നും സംഭവിക്കില്ല എന്ന് ബിജെപി ക്ക് നന്നായറിയാം... ഇത് എത്ര കണ്ടതാ
@nair123-md2 күн бұрын
സംഭവിക്കാൻ ഉള്ള ഒന്നും നടന്നിട്ടില്ല, കൊങ്ങികൾ ചുമ്മാ എന്തോ തള്ളുക ആണ്..
@abdulsalam-gg6od2 күн бұрын
Very good,
@Starkitchen692 күн бұрын
അമിട്ടനെ പുറത്താക്കണം . എല്ലാം ത്തിന്റെയും സൂത്ര ധാരൻ ... അവനാണ്... Evm ആട്ടിമറിയും അവൻ തന്നെ.. ഗോ...
@thasnie37172 күн бұрын
🎉 ഇത് അംബേദ്ദരുടെ ഇന്ത്യയാണ് 🎉 ഇത് കീഴാളന്റെ ഇന്ത്യയാണ് 🎉 അംബേദ്കർ അപമാനിക്കുന്ന ഏതൊരു ഭരണാധികാരിയെയും വച്ച വെറുപ്പിക്കാൻ പാടില്ല 🎉 സവർണ്ണന് അംബേദ്കർ ഐത്ത മാ ണെങ്കിൽ അംബേദ്കറുടെ ഇന്ത്യയിൽ നിന്നും രാജിവെക്കുക 🎉 അംബേദ്കറുടെ ഇന്ത്യയെ കീഴാളന് വിട്ടുകൊടുക്കുക 🎉
@akhi4922 күн бұрын
അമിട്ടിന് എന്ത് അംബേദ്കർ
@yatrikan60362 күн бұрын
ഇവമ്മാര് തീവ്രവാദം പറഞ്ഞു മഹാന്മാക്കളെ കുറ്റപ്പെടുത്തി ലിങ്കം തേടി ഇതര ആരാധനാലയങ്ങള് തോണ്ടി ഈ നാട് മുടിപ്പിച്ച് തിന്നുവല്ലോ ഭഗവാനേ...
@ranjithpk1670Күн бұрын
ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റി അംബേദ്ക്കർ യൂണിവേഴ്സിറ്റി എന്നാക്കണം ..രണ്ടു ഡോക്ടറേറ്റ് അംബേദ്ക്കറുടെ പേരാണ് ഉചിതം .
@MdAbdulla-m4b2 күн бұрын
അംബേത്കറുടെ ഇന്ത്യയിൽ ജീവിക്കുന്നതിൽ മുസ്ലിമായ എനിക്ക് അഭിമാനം
@Aghilbj2 күн бұрын
pakistan or the partition of india book ആദ്യം വായിച്ചു നോക്ക് കോയ 🤣🤣🤣
@Snehak.p6762 күн бұрын
വികസനവും സമാധാനവും വരണമെങ്കിൽ വരും പുതിയ നിയമം കൊണ്ടുവരണം
ഇത്രയും മോശം ഭരണമിതിനു നമ്മേ ഇന്ത്യയിൽ ഉണ്ടയിട്ടില്ല
@harikrishnans95282 күн бұрын
Onnu poda sudappi...
@aneeshumarvasudeavnnair11882 күн бұрын
2004 മുതൽ 2014 വരെയുള്ള നമ്മൻ്റെ ഭരണം ഓർമ്മിപ്പിക്കല്ലേ കോയാ😅😅
@muneermuhammad6396Күн бұрын
@@aneeshumarvasudeavnnair1188 നീ അന്ന് petrol 66 ന് അടിച്ചു ഇന്ന് പോക്കറ്റിൽ നിന്ന് 110 കൊടുക്കുന്നു. പട്ടിണി കിടന്നാലും വേണ്ടില്ല jai ബിജെപി 🙏🏻🤣🤣
@AbdulHameed-fu3mz2 күн бұрын
അമിട്ടും മോഡിയും ഇന്ത്യയെയും ഇന്ത്യൻ ജനത യെയും നിലം തൊടാതെ വിഴുങ്ങുന്നു
@ibrahimckibrahimkuttyck46792 күн бұрын
ഉളുപ്പില്ല ബിജെപി ഒരാൾക്കും
@abdurahiman67022 күн бұрын
അമിത് ഷാക്കെന്ത് ഭരണ ഘടന? തീവ്ര ഹിന്ദുത്വവും മുസ്‌ലിം, കോൺഗ്രസ് വിരോധവും മാത്രം.
@sthampilal96262 күн бұрын
ഇന്ന് തന്നെ പുറത്താക്കും 😃
@moviesnow71542 күн бұрын
ഗേ തൂറാം
@nandu4622 күн бұрын
😂😂
@likelife007772 күн бұрын
രാജ്യദ്രോഹികളെ പുറത്താക്കുക വേറെ ഏതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ അവനെ തൂക്കിക്കൊന്നേനെ ഇവിടെ എന്ത് നിയമമാണെന്ന് അറിയില്ല
@aliaskar35212 күн бұрын
അമിത് ഷാ പോയാൽ തന്നെ ഇന്ത്യ രക്ഷപ്പെടും മോദി സാർ നന്നാവും
@Aktharvanc2 күн бұрын
Baba saheb Ambedkar 🔥
@High-i9o2 күн бұрын
രാജ്യദ്രോഹി......
@Chank-k9p2 күн бұрын
👍👍 ഇങ്ങനെ വേണം prathibhaksham❤❤
@shaikmhmmd2 күн бұрын
ഇന്ത്യ മുന്നണി എന്തു പ്രതിഷേധം നടത്തി യാൽ അതിനെ അടിച്ചമർത്തുക എന്നതാണ് ബിജെപി ഒരു പ്രതിഷേധവും എതിർപ്പും അവർക്കു കണ്ടൂടാ പോക്കിരിത്തരം അല്ലാതെന്ത് !!!
@ismailkm426Күн бұрын
ഇന്ത്യൻഹിറ്റ്ലർ...
@essarbr52222 күн бұрын
പട്ടിണിക്കെതിരെ, ബലാത്സംഗതിനെതിരെ, വർഗീയതക്കെതിരെ, കർഷകർക്ക് വേണ്ടി,, മയക്കു മരുന്നിനു എതിരെ, കൊലപാതകത്തിന് എതിരെ ഇങ്ങനെ ഒരു സമരം നടത്താൻ ഇവർക്കൊക്കെ പറ്റുമ്മോ? എവിടെ??
@sabikramanali22982 күн бұрын
Respect for Ambedkar,justice for Ambedkar.
@JAZZMEDIA19882 күн бұрын
ഗാന്ധിജിയെ അപമാനിച്ചവർക്ക് എന്ത് അംബേക്കർ 😂😂😂😂
@AnseerkmbКүн бұрын
ഷൂ പോളിഷ് ഭരണം ആയി പോയ്
@nizarkuniyil48092 күн бұрын
പ്രധിഷേധം കത്തണം 🔥
@sherin.s.2 күн бұрын
പ്രതിഷേധിച്ചാൽ മാത്രം പോരാ. ലക്ഷ്യം നേടണം
@varghesejohn-gm5il2 күн бұрын
അമിട്ട് വീണ കിടത്തു കിടന്നു ഉരുളുന്നു
@AbdulHameed-fu3mz2 күн бұрын
മോഡിയും അമിട്ടും ഇന്ത്യയുടെ അഭിമാനത്തിന് തന്നെ നാണ ക്കേട്
@AbdulHameed-fu3mz2 күн бұрын
അമിട്ടും മോഡിയും അവിഹിതമായി കോടികൾ വാരിക്കുട്ടി
@javasat74672 күн бұрын
കുത്തന്ദ്രത്തിന്റെ അമിട്ടിനെ ആര് പുറത്താകും
@hasy_hasi2 күн бұрын
പ്രതിപക്ഷം അങ്ങനെ ഉണരൂ, എപ്പോളും ബിജെപി യുടെ അജണ്ടയ്ക്കു പിന്നാലെ മാത്രം പോകാതെ
@ak181012 күн бұрын
അംബേദ്‌കരേ നിന്ദിച്ചവൻ ഇന്ത്യയെ നിന്ദിച്ചു
@MUNAVAR-c3u2 күн бұрын
ചാത്തപ്പന് എന്ത് മഹ്ശറ അമിട്ടിന് എന്ത് അംബേദ്കർ😂
@aneesha.k50612 күн бұрын
Evm തിരിമറിയിലൂടെ അധികാരത്തിൽ വന്ന അമിറ്റിനും മോദിക്കും എന്ത് അംബേദകാർ
@AbdulHameed-fu3mz2 күн бұрын
ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം അമിട്ടും മോഡിയും കടുത്ത വർഗീയത പ്രചരിപ്പിക്കുന്നു
വിവരവും ,വിദ്യാഭ്യസവുമില്ലാത്ത അമിത് ഷാ രാജിവെച്ചു പോകൂ.
@aneeshumarvasudeavnnair11882 күн бұрын
എന്തായാലും നിൻ്റെ കിഴങ്ങൻ രാഹുൽ ഖാൻ ഗാണ്ടി കാലും വിവരവും വിദ്യാഭ്യാസവും ഉണ്ട്
@AnseerkmbКүн бұрын
ജംഗിൾ വാലകളുടെ ഭരണം ആയല്ലോ 😭😭😭എന്ത് ഭരണ ഘടന എന്ത് ജന സ്നേഹം ഇതൊക്കെ കാണുന്ന മരവാണങ്ങൾ ക്കു സംതൃപ്തി അടയുന്നുണ്ടാവും thoo
@ShihabOttupara-lb4sl2 күн бұрын
ബുദ്ധിയുള്ള ഒരു ബിജെപിക്കാരെ കാണിച്ചു തന്നാൽ ലൈഫ് ടൈം സെറ്റിൽമെന്റ്
@kammukammupandikasala24192 күн бұрын
🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳✌🏻✌🏻✌🏻
@manavankerala3692 күн бұрын
EVM ൽ കൃതിമം കാട്ടി അധികാരം കൈയ്യാളുന്നവരോടാണോ കളി വല്ലാത്ത ഗതികേടായി പോയല്ലൊ?
@AbdulHameed-fu3mz2 күн бұрын
അമിട്ടും മോഡിയും ഇന്ത്യയെ സർവ നിലയിലും കളങ്കപ്പെടുത്തുന്നു
@janardhananlalkumar46262 күн бұрын
Beautiful Dream of KINDI. Munnani
@RiyasRiyu-e1g2 күн бұрын
പ്രതിഷേധം ശക്തമാകുക...
@AbdulkarimAbdulkarim-yi1cr2 күн бұрын
ആഭ്യന്തരമന്ത്രി ദിനോസർ അമിതാ ഷാ
@szervvs2 күн бұрын
കോൺഗ്രസ് ❤ ❤❤❤
@usmankundala72512 күн бұрын
സൂപ്പർ
@peoplesservice...lifemissi2660Күн бұрын
ഉടനെ ഒരു കലാപമോ സ്പോഢനമോ ഉണ്ടായേക്കാം,.. അതോടെ എല്ലാം മറയും...
@സത്യവുംനീതിയും2 күн бұрын
അയ്യോ ബുൾടോസർ റാ ജാ വിനെ ആരും ഒന്നും പറയരുത്. ആകെ യുള്ള ഒരുമാനംമേ ഉള്ളൂ അത് ഇല്ലാതാക്കല്ലേ 😤🤭
@zaffronzaffron8667Күн бұрын
അംബേദ്കര്‍ വിരുദ്ധരെ തിരിച്ചറിയുക 😢😮😮😮
@kaderchoori77332 күн бұрын
❤❤❤❤❤
@salam000022 күн бұрын
സർക്കാർ പ്രതിരോധത്തിൽ ആകുമ്പോൾ അമിട്ട് കലാപം ഉണ്ടാക്കി ജന ശ്രദ്ധ തിരിച്ചു വിടും..😮
@jancy9962 күн бұрын
Rahune 😊😊😊😊😊
@sharifcheru7348Күн бұрын
Amit Sha Go Back Amit Sha Murdhaabadh
@cuteckoduvayur25822 күн бұрын
Congratulations 🙏🏽🙏🏽🙏🏽
@Mohamed-iy4zd2 күн бұрын
❤❤❤❤❤❤❤
@MMRMarmi2 күн бұрын
എത്ര നല്ല നടക്കാത്ത മനോഹരമായ സ്വപ്നം
@czKarthikcbr2 күн бұрын
കോൺഗ്രസ് കാർക്ക് എന്ന് മുതൽ ആണ് അംബേക്കർ സ്നേഹം തുടങ്ങിയത് 😂😂
@riyaskmb34002 күн бұрын
ഇപ്പൊൾ ആണ് ഒന്ന് ഉഷറയത്, വർഗീയ ഫാസിസ്റ്റ് കളെ വിരപ്പിക്കണം
@FarhanGan-zf3nc2 күн бұрын
എൻറെ സൗദി ഈ മുദ്രാവാക്യം കേട്ട് 10 കിലോ മാങ്ങയ്ക്ക് ഉള്ള കാശ് അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്😅😂😅😂😜
@muhammedsuhailak51012 күн бұрын
Good move
@zaimu_channel178Күн бұрын
ഇത് പോലെ strong ആയി ഒരുമിച്ചുള്ള പ്രതിഷേധം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഇത് പോലെ ഓരോ വിഷയത്തിലും ശക്തമായി ഒന്നിച്ചു പ്രതിഷേധിച്ചാൽ ബിജെപി ഒന്ന് വിയർക്കും