ഈശോയെ ഞങ്ങടെ വീട്ടിലുള്ള എല്ലാവർക്കും പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ
@IvyJohn-v4t9 ай бұрын
യേശുവേ അങ്ങയുടെ കരം നീട്ടി എന്നെ രക്ഷിക്കേണമേ നാഥാ 🙏🏻🙏🏻🙏🏻
@sumageorge60553 жыл бұрын
ഈശോയെ ശാരീരിക സൗഖ്യത്തെ തന്ന് അനുഗ്രഹിക്കണമേ
@nikhiljose28773 жыл бұрын
ഈ നിമിഷവും നന്ദി ദൈവമേ
@komalak.a.p8645 Жыл бұрын
എന്നും വചനം കേൾക്കാറുണ്ട് 🙏🙏🙏
@alisthomas31283 жыл бұрын
ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു എൻ്റെ പ്രാർത്ഥന കേൽകണമെ ആമേൻ 🙏🙏
@justinparappa79003 жыл бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിലെക്ക് വരണമേ
@leenakuriakose10953 жыл бұрын
യേശുവേ, എല്ലാം അങ്ങേക്കറിയാമല്ലോ? എപ്പോഴും , എല്ലാ കാര്യത്തിലും അങ്ങ് കൂടെയുണ്ടാകണമേ, അങ്ങിൽ മാത്രം ശരണപ്പെടുന്നു തമ്പുരാനേ, കൈവിടല്ലേ !🙏🙏🙏
@jeenel86383 жыл бұрын
ഈശോയെ ജോലി മേഖലയിൽ ഞാൻ അനുഭവിക്കുന്ന സംഘർഷങ്ങളെ അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു. സഹായിക്കണേ. എതിരാളികളായി നില്കുന്നവരെ അങ്ങേ പരിശുദ്ധത്മാവിൽ നിറയ്ക്കണമേ. എന്റെ വിശ്വാസത്തെ കാത്തു സൂക്ഷിക്കാൻ സഹായിക്കണമേ ആമേൻ
കുടുംബത്തി ന്റെ കടബാധ്യതയിൽ നിന്നും മോചനത്തിനായി പ്രാർത്ഥിക്കുന്നു
@davispaul42053 жыл бұрын
നന്ദി ദൈവമേ!!
@beenabkmkmshaju14073 жыл бұрын
എന്റെ എല്ലാ സങ്കടങ്ങളും അങ്ങയ്ക്കു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ആമേൻ
@jyothiroy95423 жыл бұрын
എന്റെ ഈശോയെ നന്ദി, ഹല്ലേലുയ 🙏🙏🙏
@omanasaji72833 жыл бұрын
പിതാവേ, പ്റാ൪ത്ഥിച്ച കുറച്ചു സമയത്തിനകം എന്റെ മകനു ജോലി ക്കുള്ള ഓഫ്ഫറിങ് ലെറ്റർ കിട്ടിയതിനു നന്ദി പറയുന്നു, ഇതു പോലെ ഓഫ്ഫറിങ് ലെറ്ററിനു വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ, ക൪ത്താവായ യേശു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു
യേശുവിന്റെ നാമത്തിൽ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ മകൻ ജനുവരി മാസം കാനടയ്ക്ക് പോകുവാൻ പഠിച്ചു കൊണ്ട് ഇരിക്കുവാണ് അവനു വേണ്ടി അച്ചന്റേയും ഈ പ്രാർത്ഥന കേൾക്കുന്ന വരുടെയും പ്രാർത്ഥന അവന്റെ കൂടെ ഉണ്ടായിരിക്കണമേ ഞങ്ങൾക്ക് എല്ലാവർക്കും കൊറോണ വന്നു കഷ്ടതയിൽ ഇരിക്കുമ്പോഴാണ് ഞാൻ അച്ചന്റെ ഈ പ്രാർത്ഥന കാണുവാൻ ഇടയായത് അന്നുമുതൽ എല്ലാ ദിവസവും ഈ പ്രാർത്ഥന ഞാൻ ' കേൾക എനിക്ക് വല്യയ അനുഗഹമായി തോനാറുണ്ട് ഞാൻ ഒരു ഹിന്ദുവാണ്. എന്നെയും എന്റെ കുടുംബത്തേയും പ്രാർത്ഥനയിൽ ഉൽപെടുത്തണമേ.
@sibythomas78453 жыл бұрын
ഞാങ്ങളുടെ കട ബാദ്യത തീർക്കാൻ വസ്തുവിന്റെ , വിൽപന നടക്കൻ വേണ്ടി ്് പർത്തികേണമെ അമെൻ
@merlinroy87123 жыл бұрын
ഈശോയെ നന്ദി ഹല്ലേലുയ ആമ്മേൻ കർത്താവെ ഹല്ലേലുയ അച്ചാ എന്റെ കുടുംബങ്ങൾക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിച്ചു വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏🙏🙏
@Mowgligiraf2 жыл бұрын
ഈശോയെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
@ashiksaju12873 жыл бұрын
എന്റെ അമ്മയ്ക്ക് ബാംഗ്ലൂർ രണ്ടു കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയായിരുന്നു. എനിക്കു ഒരു ഓപ്പറേഷൻ ഉണ്ടായിരുന്നു.എന്റെ അസുഖം കാരണം എന്റെ അമ്മയ്ക്ക് അമ്മയുടെ ജോലി നഷ്ടമായി അവർ വിളിച്ച സമയത്ത് അമ്മയ്ക്ക് ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ എനിക്ക് ദൈവകൃപയാൽ ഇപ്പോൾ നല്ല സുഖമുണ്ട്.എല്ലാ അസുഖവും മാറി. ആദ്യം ജോലിക്ക് നിന്ന സ്ഥലത്തു അമ്മയ്ക്ക് പോകാൻ ഇഷ്ട്ടമാണ്. അവർ എന്റെ അമ്മയെ ജോലിക്ക് വിളിക്കുവാൻ വേണ്ടി പ്രാർഥിക്കുന്നു. കുഞ്ഞു മക്കളെ അമ്മ നല്ലപോലെ നോക്കും എന്റെ കർത്താവേ എന്റെ അമ്മയ്ക്ക് മുൻപ് നിന്ന വീട്ടിൽ തന്നെ നിൽക്കുവാൻ യേശുഅപ്പാ സഹായിക്കണേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarathomas1646 ай бұрын
Prarthikkam 🙏
@sr.superiorfcc89783 жыл бұрын
ഈശോയെ മദ്യ പാനത്തിനു അടിമയായി കഴിയുന്ന Tomy എന്ന മകന് വിടുതൽ നല്കണമേ
@sindhusunny32083 жыл бұрын
സുഖം തന്നാലും ദുഃഖ അം. തന്നാലും നീ അറിയാതെ ഞങ്ങളുടെ ജീവിതത്തിൽ ഒന്നും സമ്പവിക്കുന്നില്ല... യേശുവേ നന്ദി
@77.royalstephen943 жыл бұрын
amen amen amen ava mathava hallelujah hallelujah hallelujah paraise the lord amma mathava thanks jesus amen
@ajithasudarsana19423 жыл бұрын
GOD FATHER POWERFUL MESSAGE.. Thanks❤🌹🙏🙏🙏🙏🙏 Thanks❤🌹🙏🙏🙏🙏🙏🙏🙏
എന്റെ എല്ലാ സങ്കടങ്ങളേയും അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. യേശുവേ എന്റെ പ്രാർത്ഥനകൾ കേൾക്കേണമേ. യേശുവേ നീ തരുന്ന എല്ലാ അനുഗ്രഹങ്ങളുo സ്വീകരിക്കാൻ ഞാൻ തയ്യാറാണ്🙏🙏🙏
ഈശോയെ +1 പരീക്ഷ എഴുതുന്ന എല്ലാവരെയും സഹായിക്കേണമേ 🙏❤
@jincyjhonson64722 жыл бұрын
Yesuvinte namathil makkalkku padikkan thonnane
@sallymanoj13353 жыл бұрын
Amen 🙏 Hallelujah 🙏
@jaisnithin83473 жыл бұрын
ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@athirakrishnan973 жыл бұрын
നന്ദി അപ്പാ ഈശോയെ അപ്പാ പിതാവേ ആരാധനയും സ്തുതിയും പുകഴ്ചയും എന്നും എന്നേക്കും അങ്ങേക്ക് മാത്രം ആമേൻ
@Lavender00173 жыл бұрын
ജീവിക്കുന്ന ദൈവമേ ഞങ്ങളുടെ കടബാധ്യത ഏറ്റെടുക്കണമേ
@lizyroyal39812 жыл бұрын
Amen. Praise be to God. I was listening to father Mathew’s messages. It is really touching my heart. Jesu comforted me and gave me peace. My so Gideon was facing a very difficult situation with his visa and job in Uk. Now God has opened a way before him. All praises to Jesus
ദൈവമേ...... അങ്ങ് ഇന്നവരെ നൽകിയിട്ടുള്ള എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദിയും ,സ്തുതിയും ,കൃതജ്ഞതയ്യം സമർപ്പിക്കുന്നു .കർത്താവേ അങ്ങയുടെ കരുണ ലോകത്തിലെ എല്ലാവരുടേയും മേൽ ഉണ്ടായിരിക്കേണമേ! ആമേൻ.
@jyothybino84073 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@antonysebastian38433 жыл бұрын
എന്റെ യേശുവേ... എന്റെ കൈയുടെ മരവിപ്പ് മാറ്റി തരണമേ.. 🙏🙏🙏🙏
@emilyjose88983 жыл бұрын
Lord, my God be kind to my niece Bessy and heal her son Joel who is suffering from various disease in his brain,chest and liver.Jesus ,only you can heal him.I trust in you. Amen. Praise the Lord.
@aleykuttythomas71283 жыл бұрын
Praise the lord യേശുവേ എൻടെ മൂന്നു മക്കളുടെ കഷ്ടങ്ങളേ എല്ലാം മാറ്റി കൊടുക്കേണ്ട. ഞങ്ങളുടെ വീടിന്റെ പണികാര്യവും എളുപ്പം തന്നെ ശരിയാക്കേണമേ.
@aleykuttythomas71283 жыл бұрын
എൻടെ യേശുവേ എൻടെ 1.മൂന്നു മക്കൾ നീ ദാനമായിതന്ന മക്കളുടെ കഷ്ടങ്ങൾ എല്ലാം നീക്കിതരേണമേ . 2. എൻടെ ഭവനത്തിൻടെ പണി എല്ലാം ശരി ആക്കി കൊടുക്കേണമേ
@sandhyasuresh43723 жыл бұрын
Amen🙏, Thanks for praying for us
@ranajitnelson85863 жыл бұрын
Hallelujah 🙌
@shylagopan22243 жыл бұрын
ന്റെ കർത്താവേ 🙏🙏21ദിവസത്തെ ന്റെ ഉപവസത്തെ അങ്ങയുടെ കരങ്ങളിൽ ഭരമേൽപ്പിക്കുന്നു 🙏ഹല്ലേലുയ്യ.. സ്തോത്രം... ആമ്മേൻ 🙏
@renjumanu42713 жыл бұрын
എന്റെ കർത്താവ് എപ്പോൾ പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏
@sajeevano.v82243 жыл бұрын
Ee Vachanangal Viswasyayogyavum, Sathyavumane. Praise The Lord❤❤❤❤ Hallelujah🙌 Thank you 🌹❤ Jesus🙏🙏🙏🙏🙏🙏🙏
@alen.s24853 жыл бұрын
ആമേൻ 🙏🙏🙏
@beenayohannan2722 Жыл бұрын
സാമ്പത്തിക നന്മ തരണമേ
@salimmaroy59023 жыл бұрын
എന്നും അത്ഭുതം മാത്രം കണ്ടോണ്ടിരിക്കുവാ എന്റെ ജീവിതത്തിൽ 🙏🙏
@blessypaulose85263 жыл бұрын
എൻ്റെ സങ്കടങ്ങളുടെ മേൽ വലിയ മാറ്റം നൽകി അനുഗ്രഹിക്കേണമേ 🙏 മനസ്സ് വളരെ വിഷമിക്കുന്നു എൻ്റെ ഭാരത്തെ അങ്ങ് അറിയുന്നു എല്ലാം പരിഹരിക്കപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു. 🙏😭🙏 എൻ്റെ അപ്പാ എന്നെ കൈവിടരുതെ എൻ്റെ അപേക്ഷയെ സ്വീകരിക്കേണമേ 🙏🙏🙏
@anittasusanvarghese32553 жыл бұрын
Amen 🙏
@renjumanu42713 жыл бұрын
കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
@swapnajoseph30803 жыл бұрын
God bless you🙏
@nathanaelintelin3 жыл бұрын
Ç
@nathanaelintelin3 жыл бұрын
2
@renjumanu42713 жыл бұрын
എന്റെ ഈശോയെ ഞകൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് എന്റെ കർത്താവിന്റെ സാക്ഷി ആക്കാൻ അനുഗ്രഹിക്കണ് ആമേൻ ആമേൻ ആമേൻ 🙏🙏🙏😭😭😭
@blessyjoppachan85733 жыл бұрын
Lord have mercy on us pls wipe away our finanical problem and pls bless our family Amen
@lijojose39193 жыл бұрын
@@blessyjoppachan8573 asza a§âààzsaààÀZÀßàßààwawwswsaźàsqqààßazaźaźaàAźazaaaźaźazaźaaaaàáaaAzźzazaaźźaaaazààáxaßsß wssßßáßwßź!aźàaźààààAźaAźaAAÂa!áàßazádcxßqz- ! A aa
@bijuchacko10193 жыл бұрын
🙏
@77.royalstephen943 жыл бұрын
amen amen amen amen amen hallelujah hallelujal hallelujah praise the lord thanks jesus god bless you pray for my family blessing juses thanks jesus
@bindhug-tv4ci3 жыл бұрын
എന്റെ മകന്റെ കൊറോണ മാറ്റി തരികയും ഞങ്ങൾക്ക് മൂന്നുപേർക്കും െകാറോണവരാതിരിക്കാനും പ്രാർത്ഥിക്കണമേ. എന്റെ കടഭാരം പൂർണ്ണ മാറുന്നതിനും മൂന്നുപേർക്കും ടെസ്റ്റ് ചെയ്യാനുള്ള സാമ്പത്തികം പോലും ഇല്ല പിതാവേ B.Tech പാസ്സായിട്ട് 51 വർഷം കഴിഞ്ഞു ഇതുവരെയും ജോലിയായില്ല പിതാവേ' യേശുവിന്റെ നാമത്തിൽ എല്ലാ ബുദ്ധ മുട്ടും മാറുന്നതിനുവേണ്ടിയും പ്രാർത്ഥിക്കണമേ എന്നു യാചിക്കുന്നു ആമേൻ ഹല്ലേലൂയ സ്തോത്രം നാഥാ
@shinygeorge56263 жыл бұрын
Ente eshoye ente makane padikkuvalnullabudhiyum kazhivum nalki anugrehikkaname
@joymj79543 жыл бұрын
എൻറ്റെ കർത്താവേ എൻറെ ദൈവമേ ഞങ്ങളെ കാത്തു കൊളേളണമേ പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ.
@lalithamenon69113 жыл бұрын
എന്റെ ഭാവിക്കു ayi orukierikkunna അനുഗഹങ്ങൾക്ക് നന്ദി യേശുവേ 🙏🙏🙏🙏🙏God bless you father
@പ്രദീപ്സുരേഷ്സുരേഷ്3 жыл бұрын
കർത്താവേ എന്റെ അമ്മക്ക് മനശാന്തി കെടുക്കണമേ പൈശാശിക ബാധയിൽ നിന്നും പൂർവിക ശാപത്തിൽ നിന്നും രക്ഷിക്കണമേ.അങ്ങേ കരങ്ങളിൽ എൽപിക്കുന്നു. നോർമലായി ദൈവ സ്നേഹം തിരിച്ചറിഞ്ഞ്ജീവിച്ച് മരിക്കാൻ കൃപ കൊണ്ട് നിറച്ചു അനുഗ്രഹിക്കണമേ.
Ente Eesoye Aaradhna Eesoye Nanni 🙏 Karthave Karuna thonnaname .Ente Eesoye Bless me to solve my financial problems. 🙏🙏🙏🙏🙏🌹🔥
@glemy3 жыл бұрын
ദൈവമേ എഞ്ഞെ പീഡിപ്പിക്കുന്നവർ എന്റെ മേൽ വിജയം നേടാൻ അനുവദിക്കല്ലേ... എന്റെ വീര യോദ്ധാവായ യേശുവേ എഞ്ഞെ രക്ഷിക്കേണമേ
@sheelaappukuttan45393 жыл бұрын
Dyvame ennevedanipikunnavarkumenniku ethere pravarthikunnavarkummele vijayam nedsname.avarku nallathu.thonnipikename ente.ellasankadangalum mattitharename ente kudumathepunarnirmikename unniku kuttikal undakan anugrahikename.ente husbantum.makalum enne snehikukaumsamrashikukaum chyename.krupa nalkename.anugrahikename
@lintajoy11123 жыл бұрын
ഈശോയെ അവിടുത്തെ വചനം ഞങ്ങളുടെ ഹ്യദയത്തിൽ മാംസം ധരിക്കാൻ പ്രാർത്ഥിക്കുന്നു....😭😭😭😭😭
@renjumanu42713 жыл бұрын
ആമേൻ 🙏🙏🙏
@blessypaulose85263 жыл бұрын
ദൈവമേ എനിക്കായി അങ്ങ് ഒരുക്കിയിരിക്കുന്ന അനുഗ്രഹം സ്വീകരിക്കാൻ ഞാൻ തയാറാണ് വിശ്വാസത്തിൽ ഞാൻ കാത്തിരിക്കുന്നു🙏🙏
@omanavarghese3683 жыл бұрын
Pls pray for all people whose suffering pain n problems
@renjumanu42713 жыл бұрын
ആമേൻ 🙏🙏
@TheGraceofGod3 жыл бұрын
🙏🏼🙏🏼🙏🏼
@OneWay31093 жыл бұрын
kzbin.info/www/bejne/aYjUfHeZrbeke5I
@christymanu39333 жыл бұрын
Praise the lord... ആമേൻ.. ❤❤❤
@Divinemercy33 жыл бұрын
യേശുവേ നന്ദി ,യേശുവേ സ്തുതി, യേശുവേ ആരാധന, യേശുവേ മഹത്വം! ഞങ്ങൾ സൗദി അറേബ്യയിലെ റിയാദിൽ ആണ്. നാട്ടിൽ പോയിട്ട് ഏഴുവർഷമായി. ഈസ്റ്റർ നാട്ടിൽ പോകാൻ സാധിക്കാനും, ഞങ്ങളുടെ കേസുകളുടെ മേൽ പരിപൂർണ്ണ വിടുതൽ ലഭിക്കുവാനും, ഞങ്ങൾക്ക് ലഭിക്കാനുള്ള പെയ്മെൻറ് എത്രയും വേഗം ലഭിക്കുവാനും വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു. ഡിസംബറിൽ എൻറെ മോൾക്ക് ദുബായ് പോയി പരീക്ഷ എഴുതുവാനും, ഉന്നത വിജയം നേടുവാനും, കുടുംബമായി പോകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🌹
@beenayohannan2722 Жыл бұрын
കർത്താവെ atmikamai ഞങ്ങളെ അനുഗ്രഹിക്കണേ
@beenakumari13053 жыл бұрын
കർത്താവേ ഞാൻ പ്രാർത്ഥിച്ചിട്ടും എനിക്ക് എന്നും ദുഃഖം മാത്രം തരുന്നത് എന്താണ് കർത്താവേ എന്നെ ഇഷ്ടമില്ലേ എന്നെങ്കിലും കരുണ കാണിക്കണെ
@rosejose1540 Жыл бұрын
യേശു വേ നന്ദി 🙏🙏
@stanlyjoy7993 жыл бұрын
Yeshuve ente appa njangale onnippikkaname echayanu manasandharam nalkaname