എൻ്റെ ഈശോ എൻ്റെ yum മക്കളുടെയും ജീവിതത്തിൽ ഇരുട്ടുണ്ടെങ്കിൽ ഈശോ മാറ്റി തരണേ ജോലിക്ക് മക്കൾക്ക് തടസം നിൽക്കുന്ന എല്ലാ ഇരുട്ടും മാറ്റി തരണേ ഈശോ കൈ വിടല്ലെ
@komathai1187Ай бұрын
😊😅 0:47
@salypoulose398 Жыл бұрын
എന്റെ ഈശോയെ എനിക്ക് എല്ലാവരോടും മറക്കാനും..ക്ഷമ മിക്കാനും..സഹിക്കാനും.. സ്നേഹത്തോടെ പെരുമാറാനും സാധിക്കണമേ 🙏🙏🙏
@ittupp8769 Жыл бұрын
കർത്താവേ വിശ്വാസമില്ലാത്ത മക്കളെ വിശ്വസത്തിലേക്ക് .❤❤❤ നയിക്കണമേ
@shineypradeep8438 Жыл бұрын
കർത്താവേ എൻ്റെ മക്കളേ സമർപ്പിച്ചു പ്രാർഥിക്കുന്നു ജോലി വിവാഹം എല്ലാം സമർപ്പിക്കുന്നു
@mariasandra236810 ай бұрын
Amen
@ManjusManjus-j8w10 ай бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തിന്റേയും ഞങ്ങളുടെയും മേലുള്ള പൈശാചികശക്തിയിൽ നിന്ന് വിടുവിക്കണമേ അമ്മ മാതാവേ
@jaisapunnoose43308 ай бұрын
Yeshuve kariachane ramyatha) samarpikunnu 🙏🙏🙏
@jaisapunnoose43308 ай бұрын
Yeshuve kudumbamtheile avastha mattitharaname 🙏🙏🙏
@susammageorge2503 Жыл бұрын
യേശുവേ എന്നെ ബന്ധനങ്ങളിൽ നിന്ന് വിടുവിക്കേണമേ 🙏🙏🙏
@katejulie64099 ай бұрын
യേശുവേ ഞങ്ങളുടെ മേൽ എന്നെന്നും കരുണയായിരിക്കണമേ 🙏🙏🙏🙏
@Steyn-fi1du9 ай бұрын
Aq@@katejulie6409
@maryjoseph3846 Жыл бұрын
യേശു യേശുവേ എൻറെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും വചനത്തിന് അഭിഷേകത്താൽ മാറിപ്പോയി അനുഗ്രഹം ചൊരിയട്ടെ യേശുവേ നന്ദി
@shajuchennamkulam3473 Жыл бұрын
ഈശോയെ കുറ്റം പറയുന്ന, കളിയാക്കുന്ന, പരിഹസിക്കുന്ന സ്വഭാവം മാറാൻ അനുഗ്രഹിക്കണമേ.. ആമേൻ.. ഹല്ലേലൂയാ..
@benitacleetus6026 Жыл бұрын
ഈശോയെ എന്റെയും എന്റെ മക്കളുടെയും എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി തരണമേ
@aleyammayohannan23929 ай бұрын
Amen 🙏 thank you 🙏 Jesus.bless us bless our children ❤❤
@abrahambenniavin99657 ай бұрын
എല്ലാ വരുടെയും നിയോഗങ്ങൾ ഓർത്ത് പ്രാർത്ഥിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറച്ച് കൃപ ചൊരി യേണമേ . ഹാലെലൂയ്യ 🙏🏻🙏🏻
@jessykuttiachan5117 Жыл бұрын
ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🙏 അനുഗ്രഹിക്കണമേ🙏🙏🙏
@DhathriKRАй бұрын
എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ചു തരണെ ശക്തി തരണെ യേശുവെ കൃപ സ്നമാതാവെ
@shynimolj2612 Жыл бұрын
മറ്റുള്ളവരുടെ മനസിനെ തൊടാൻ പറ്റുന്ന അച്ഛന്റെ ടോക്ക് ഇനിയും ആത്മാവ് നിറഞ്ഞതായി മാറാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് അത്രയ്ക്ക് പവർ ആണ് ഓരോ talkum
@molythomasmerlintouch7426 Жыл бұрын
ഈശോയെ ഞങ്ങളുടെ എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണമെസാമ്പത്തിക പ്രതിസന്ധി തൊഴിൽ പ്രതിസന്ധി മാനസിക പ്രയാസങ്ങൾ എല്ലാം അങ്ങേക്ക് സമർപ്പിക്കുന്നു ഈശോയെ -
@sujasusan3580 Жыл бұрын
കർത്താവേ ഈ വചനം ഇപ്പോൾ കേൾക്കുന്ന അടിയന്റെ പ്രശ്നങ്ങളെ അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു. പ്രാർത്ഥനയിൽ വന്നുപോയിട്ടുള്ള വീഴ്ചകളെ പൊറുക്കണമേ... അനുഗ്രഹിക്കണമേ 🙏. സ്തോത്രം സ്തോത്രം ആമേൻ 🙏
@salypoulose398 Жыл бұрын
ഞാൻ വിശ്വസിക്കുന്നു കർത്താവേ ഇത്ര നല്ല വചനം കേൾക്കാൻ സാധിച്ചതിനു നന്ദി നന്ദി സ്തുതി ഹാലേലൂയ്യ 🙏🙏🙏✝️✝️✝️❤️❤️❤️
@LaliMol-e5b9 ай бұрын
എന്റെ ദൈവമേ എന്റെ തടസങ്ങൾ എല്ലാം മാറ്റിത്തരാൻ കരുണയുണ്ടവനെ
@rijimathew7096 Жыл бұрын
എന്റെ മകനെ സുഖപെടുത്തണമേ യേശുവേ 🙏ആമേൻ
@hrthwikammundakath15348 ай бұрын
എൻ്റെ കർത്താവേ എൻ്റെ എല്ല പ്രസ് നങ്ങളും മാറ്റി തരണമേ🙏🙏🙏🙏🙏🙏
@salypoulose398 Жыл бұрын
എന്റെ കർത്താവേ എന്റെ എല്ലാ മക്കളുടെയും നിയോഗങ്ങളെയും 🙏🙏എന്റെ നിയോഗങ്ങളെയും സാധിച്ചു തരണമേ ആമീൻ 🙏🙏🙏🙏🙏
@rosilywilson7258 Жыл бұрын
യേശുവേ എൻറെ മകൾ തിരിച്ച് നാട്ടിലേക്ക് വരണമേ കർത്താവേ അവളെ കാത്തുകൊള്ളണമേ
@roslyjose6263 Жыл бұрын
എന്റെ മകന്റെ ജോലികാര്യത്തിൽ ഇന്നുതന്നെ ഇടപെടനേ കർത്താവെ
@shijotp96779 ай бұрын
കർത്താവേ അവിടുന്ന് ente കൂടുബത്തെ അനുഗ്രഹിക്കണമ്മേ
@sajan1604 Жыл бұрын
കർത്താവേ അനുഗ്രഹിക്കേണമേ... സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരെണമേ അപ്പാ.....
@aleyammayohannan23928 ай бұрын
Thank you Jesus for the great message this is the 3rd time I’am watching this I love to hear over and over.Bless Achen Jesus strengthen him every day ❤
@SilencePlease2025 Жыл бұрын
എന്റെ പാപങ്ങൾ ഷമിക്കണമേ 🙏🙏
@sonyshajushaju2103 Жыл бұрын
കർത്താവെ എന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളെയും മാറ്റി തരണമേ 🙏
@MiniAneesh-ft4qu Жыл бұрын
എന്റെ ജീവിതപങ്കാളിയുടെ തൊഴിൽ മേഖലയിലും സാമ്പത്തിക മേഖലയിലും അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ നാഥാ
ഈശോയെ ബന്ധനത്തിൽ പ്പെട്ട് കഴിയുന്ന ഞങ്ങളുടെ കൂടും ബത്തെ രക്ഷിക്കണമേ.🙏🙏
@olgajohn5954 Жыл бұрын
Praying
@nirmalageorge5987 Жыл бұрын
@@olgajohn5954 മകളുട jobmarriage pryer
@ashak2198 Жыл бұрын
Hallelujah hallelujah hallelujah Amen
@OneWay3109 Жыл бұрын
kzbin.info/www/bejne/bovZmpRti5yqjck
@princygeorge5629 Жыл бұрын
🙏
@smitha3785 Жыл бұрын
എൻ്റെ കർത്താവേ എനിക്ക് പൈസ തരാൻ ഉള്ള വർക്ക് എത്രയും പെട്ടെന്ന് തന്നെ തിരിച്ചു തരാൻ ഉള്ള മനസ്സ് thonnane അതിനുള്ള വഴികൾ ഒരുക്കി കൊടുക്കണ തടസങ്ങൾ നീക്കി കൊടുക്കണ ആമേൻ
@josephjoypj8887 Жыл бұрын
ഈശോയുടെ പരിശുദ്ധാത്മാവേ ജീവിത വിശുദ്ധി തരണേ .ഞങ്ങളുടെ ആത്മീയ ഭൗതീക മേഘലകളെ അനുഗ്രഹിക്കണേ .ആമ്മേൻ ഹാലേലൂയ്യ
@smitha3785 Жыл бұрын
എൻ്റെ കർത്താവേ എൻ്റ അനുജത്തി യുടെ ഭർത്താവിന് ഗള്ഫില് ജോലി ചെയ്യാനുള്ള കൃപ കൊടുക്കണ തടസങ്ങൾ നീക്കി കൊടുക്കണ ആമേൻ
@reenashobha-yh8xq Жыл бұрын
എന്റെ ഈശോയെ എന്റെ അവസ്‌ഥ അങ്ങയ്ക്കു അറിയാമല്ലോ എന്റെ മക്കൾ ക്ക് തുണയായിരിക്കണമേ.. എനിക്ക് ഇതു വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈ ശോ 🙏🙏🙏🙏
ഈശോയേ എന്റെ ജീവിതപങ്കാളിക്കും എന്റെ മക്കൾക്കും എന്റെ കുടുംബത്തിലുള്ളവർക്കും ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ മരണത്തിന് വിട്ടുകൊടുക്കരുതേ ആമീൻ
@jijijoy911710 ай бұрын
കർത്താവേ എൻ്റെ അച്ചാ യൂടെ ജോലി തിരിച്ചു ലഭിക്കാനും അതുമൂലം എല്ലാ പരിഹാസവും നിന്ദയും ഒറ്റപ്പെടലും എല്ലാം മാറ്റുവാൻ കൃപ ചെയ്യേണമേ മോൻ്റെ എക്സാം ഒക്കെ നന്നായി എഴുതാൻ കൃപ ചെയ്യേണമേ ആമേൻ
@reenak6031 Жыл бұрын
യേശുവേ നന്ദി! എല്ലാ തിന്മകളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും , ഭിന്നതകളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെയും മക്കളുടെ കുടുംബത്തെയും മോചിപ്പിച്ച് പരിശുദ്ധാത്മ ശക്തി നൽകി മക്കളുടെ ഭാവിജീവിതം അനുഗ്രഹിക്കണമേ. യേശുവേ സ്തുതി!
@nijilyphilip7915 Жыл бұрын
കർത്താവെ ബന്ധനങ്ങൾ അഴിച്ചു ഞങ്ങൾക്ക് വിടുതൽ നൽകി പരിശുദ്ധ ആത്മാവിൽ നിറക്കേണമേ ഞങ്ങളുടെ സാമ്പത്തിക, കടഭാരം ഭവനം ഇല്ലാത്ത അവസ്ഥകളിലേക്കു അവിടുന്ന് കടന്നുവന്നു അനുഗ്രഹിക്കണമേ ആമേൻ
കർത്താവേ എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ame🙏🙏🙏
@vinithaj8021 Жыл бұрын
Enik school I'll salary kittunnathinu vending prathikanam
@SaraRegens-jz6zc11 ай бұрын
❤️👌
@SaraRegens-jz6zc11 ай бұрын
👍 Weep 🙏
@SaraRegens-jz6zc11 ай бұрын
🙏
@SaraRegens-jz6zc11 ай бұрын
🙏
@MercyJacob-gt6oq3 ай бұрын
കർത്താവേ എന്റെ മക്കളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അവരുടെ കല്യാണം ജോലി തടസ്സങ്ങളും എല്ലായിടത്തും മാറ്റി അവരെ അനുഗ്രഹിക്കണേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണം
@samuelk6555 Жыл бұрын
ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ സകല ബന്ധനങ്ങളും തടസങ്ങൾ പ്രയാസങ്ങളും കഷ്ട്ടംങളും രോഗങ്ങളും സങ്കടവും എല്ലാം അവിടുന്ന് ഏറ്റെടുത്തു തിർത്തു തരുമാറകണം എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി മൻപൊട്ടുളള ഞങ്ങളുടെ മേൽ കരുണ വിടുതൽ എന്നിവ തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി 🙏🙏🙏
@salujarani179 Жыл бұрын
അച്ചോ എന്റെ മോളുടെ വിവാഹം നടക്കുവാൻ എല്ലാപേരും പ്രാർത്ഥിക്കണം.. ഞാൻ സ്ട്രോക്ക് വന്നാൽ ഒരാളാണ് മോളെ ഓർത്തു മനസു വല്ലാതെ വേദനിക്കുന്നു. എപ്പോം അച്ഛന്റെ വചനം കേൾക്കുന്നതും പ്രാർഥിക്കുന്നതും ആണ് ഏക ആശ്വാസംവിശ്വസിക്കുന്നു ദൈവനാമത്തെ നന്ദി കർത്താവെ aamen
@sheejapanicker4553 Жыл бұрын
യേശുവേ നന്ദി, യേശുവേ സ്തോത്രം, പരിശുദ്ധത്മാവ് എന്റെ കുടുംബത്തിൽ നിറയേണമേ, എന്റെ മകന്റെ ഭാവിയിൽ അങ്ങ് ഇടപെടണമേ, എന്റെ മകനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മറ്റേണമേ, എന്റെ മോൻ ദൈവീക പൈതലായി തീരേണമേ, അവന്റെ business അഭിവൃത്തി പെടേണമേ. യേശുവേ നന്ദി ആമേൻ 🙏🏻🙏🏻🙏🏻
@RajeshNa-s4g11 ай бұрын
യേശുവേ മകളുടെ കോളേജിൽ ഇന്ന് എടുക്കുന്ന തീരുമാനം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@mollyjohn6723 Жыл бұрын
എന്റെ യേശുവേ എന്റെ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും അങ്ങ് നീക്കി കളയേണമേ. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. ആമീൻ
@rosygeorge105 Жыл бұрын
)The Living words of the Living God may Change everyone to get His unending Grace & Blessings through out in our lives
ഇനിയുള്ള ഓരോ ദിവസവും അച്ചന്റെ വചന സന്ദേശങ്ങൾ കേൾക്കാൻ ഞാൻ തീരുമാനിച്ചു. ഏറെ ആശ്വാസം
@beenas8159 Жыл бұрын
എന്റെ പാപങ്ങൾ ചൂണ്ടി കാണിച്ചു എന്നെ മാനസാന്തര പെടുത്തിയ പ്രസംഗം. അച്ഛനെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻
@susanmathew5365 Жыл бұрын
ദൈവമേ എന്റെ മക്കളുടെ പരീക്ഷയിൽ വിജയം തന്നു നല്ല ജോലിയ്ക്ക് യോഗ്യരാക്കണേ
@sajinik.s5164 Жыл бұрын
കർത്താവേ എന്റെ അവശ്യങ്ങളിൽ ഇടപെടണമേ 🙏🙏🙏എന്റെ സാമ്പത്തിക മേഖലയെ യേശു നാമത്തിന്റെ ശക്തിയി ൽ നടത്തി തരണമേ 🙏🙏🙏❤️❤️❤️തരും എന്നവിശ്വാസത്തോടെ ഇ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു 🙏🙏🙏❤️❤️❤️
@ChandrikaK-ue6ms10 ай бұрын
കർത്താവെ എന്റെ മക്കളെ കരഗൃഹത്തിൽ നിന്നു വിടുവിക്കണേ
@sallyjacob2153 Жыл бұрын
ദൈവമേ കരുണ തോന്നണമേ 🙏🙏🙏🙏 ഞാന്‍ സൃഷ്‌ടിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുന്‍പില്‍ നിലനില്‍ക്കുന്നതുപോലെ നിങ്ങളുടെ സന്തതികളും നാമവും നിലനില്‍ക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഏശയ്യാ 66 : 22 ഈ വചനത്തോട് ചേർത്ത് ഞങളുടെ നിയോഗങ്ങളും ദൈവമേ സമർപ്പിക്കുന്നു 🙏🙏🙏 വിശ്വസിക്കുന്നു 🙏🙏🙏🙏🙏
@BinduNk-tv6kc Жыл бұрын
❤
@salypoulose398 Жыл бұрын
എന്റെ ഈശോയെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ 🙏🙏🙏🙏🙏✝️✝️✝️
@shynikl4711 ай бұрын
ഈശോയേ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകളേയും എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
@RohiniManoharan-k2h3 ай бұрын
കർത്താവേ, എന്റെ മോന്റെയും ഭർത്താവിന്റെയും മദ്യപാനം മാറ്റി തരേണമേ
@sillysunny4155 Жыл бұрын
ഒത്തിരി ആശ്വാസമായി❤ നന്ദി ദൈവമെ🙏🙏🙏
@ashajose75378 ай бұрын
ഈശോയെ മരിയക്ക് 10ത്തിൽ first rank തരണേ Sunday School result വരുബോൽ സന്തോഷം തരണേഅമ്മ മാതാവേ സഹായിക്കണമേ
@salypoulose398 Жыл бұрын
ഈശോയെ അച്ചന് ദിർഘയുസ് കൊടുക്കണമേ ഒരുപാട് അനുഗ്രഹിക്കേണമേ 🙏🙏🙏✝️✝️✝️
@mariammajoseph5636 Жыл бұрын
ഹാലേലൂയ ഹാലേലൂയ ഹാലേലുയ്യാ യേശുവേ ആരാധന യേശുവേ സ്തോത്രം
@kumaritk1747 Жыл бұрын
ഈശോയെ ഇന്ന് എന്റെ കുടുംബത്തിലേക്ക് കടന്നുവരണമേ ഇന്ന് ഈ നിമിഷം ഇവിടെ അത്ഭുതങ്ങൾ നടത്തി തരണമേ അങ്ങ് അല്ലാതെ ഞങ്ങളെ രക്ഷിക്കാൻ ആരുമില്ല. ഇന്ന് ഞങ്ങളുടെ കടബാത്യത സാമ്പത്തിക മേഖലയിലുള്ള കെട്ടുകൾ യേശു നാമത്തിൽ അഴിക്കണമേ ഇന്ന് ഇവിടെ അത്ഭുതം നടക്കാൻ അങ്ങയുടെ ആണിപാടുള്ള വലതുകരം നീട്ടി അനുഗ്രഹിക്കേണമേ. ആമ്മേൻ.
@salypoulose398 Жыл бұрын
എന്റെ ഈശോയെ എന്റെ ബീനമോളും കൊച്ചും തിരിച്ചു വരണമേ 🙏🙏🙏✝️✝️✝️amen
@sajigeorge2317 Жыл бұрын
അച്ഛന്റെ വചനം കേൾക്കുമ്പോൾ മനസ്സിനെ നല്ല സന്തോഷവും, അശ്വാസവും തരുന്നു ഞങ്ങളുടെ കുടുo ബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ
@soosaiantony3296 Жыл бұрын
I promised won't creticise anyone hereafter accha❤thank you for provoking my mind not to do this kind of sin
@OneWay3109 Жыл бұрын
kzbin.info/www/bejne/bovZmpRti5yqjck
@rajanimol90kr62 Жыл бұрын
സത്യം
@chandhirivlogs Жыл бұрын
സത്യം 🙏🏻
@GraceRajesh-d4b Жыл бұрын
എന്റെ ഈശോയെ എന്റെ എല്ലാ ആവശ്യങ്ങളും അങ്ങു അറിയുന്നു പ്രതേകിച്ചു ഒരു കുഞ്ഞില്ലാത്ത അവസ്ഥാ എനിക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ ഒപ്പം എന്റെ കുടുംബത്തിന്റെ എല്ലാ മേഖലകളിലും ഉള്ള തടസങ്ങൾ മാറ്റി തരണമേ
@_mikaxa_143 Жыл бұрын
മുടങ്ങികിടക്കുന്ന വീട് പണി തുടങ്ങാനുള്ള കൃപ നൽകണേ.... സാമ്പത്തികതടസ്സങ്ങളെ മാറ്റണെ 🙏🏻🙏🏻🙏🏻🙏🏻
@mercyjoy2894 Жыл бұрын
ഈശോയേ സഹായിക്കാൻ വേഗം വരേണമേ 🙏
@rajilaly4205 Жыл бұрын
എന്റെ ദുഃഖത്തെ എല്ലാം മാറ്റി സന്തോഷത്തെ തരണേ എന്റെ പ്രാർത്ഥനക്കു മറുപടിതരണേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കേണേ കർത്താവെ ജോലിയുടെ തടസങ്ങൾ എല്ലാം മാറ്റി തരണേ എന്റെ മോനൊരു ജോലിക്കായി പ്രാർത്ഥിക്കുന്നു മൂത്ത മോന്റെ കല്യാണം നടത്തിത്തരണേ 🙏🙏🙏
@smitha3785 Жыл бұрын
എൻ്റെ കർത്താവേ എൻ്റ മോൾ ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുന്നു കുഞ്ഞിന് ആരോഗ്യം കൊടുക്കണ അവിടുത്തെ കാലാവസ്ഥയിൽ അതിജീവിക്കാൻ ഉള്ള കൃപ kodukanne അസുഖങ്ങളിൽ നിന്നും മോചനം കൊടുക്കണ ആമേൻ
@rennythomas2635 Жыл бұрын
അച്ഛൻ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ, എന്ത് ചെയ്തലും ഇടക്ക് തടസം വരുന്നു മകൾക്ക് നല്ല ഭാവി ഉണ്ടാകുന്നതിനു പ്രാർത്ഥിക്കണമേ. 🙏🏻🙏🏻🙏🏻🙏🏻
@JobiJobi-dd2lp Жыл бұрын
ആമേൻ. ഹല്ലേലുയ. യേശുവേ എന്നോട് കരുണ തോന്നണമേ, എന്നെ അനുഗ്രഹിക്കേണമേ
@teenateena9084 Жыл бұрын
അച്ഛാ ഒരായിരം നന്ദി. അച്ഛൻ ഈ പറഞ്ഞതൊക്കെ എന്നെ കുറിച്ചാണെന്ന് എനിക്കുതോന്നി. ❤️❤️യേശുവേ നന്ദി ❤️❤️ആരാധന ❤️❤️ഹല്ലേലുയ ❤️❤️🙏🙏
@lalybenny9171 Жыл бұрын
Yeshuve sthothram.yeshuve nanni.
@jessydileep9766 Жыл бұрын
Amen🙏🏼🙏🏼🙏🏼
@sillysunny4155 Жыл бұрын
യേശുവെ നന്ദി യേശുവെ സ്തോത്രം
@kmmathew3329 Жыл бұрын
Amen🙏
@maryjoseph9892 Жыл бұрын
യേശുവേ തടസ്സങ്ങൾ മാറ്റിത്തരുവാൻ കനിവ് തോന്നണമേ. എന്നെ കരുതണമേ അനുഗ്രഹിക്കേണമേ 🙏🙏🙏
@manubabu9573 Жыл бұрын
എന്റെ ജീവിതപങ്കാളി പൂർണമായും മടങ്ങി വരേണമേ ഈശോയെ 🙏എന്റെ കണ്ണുനീരും പ്രാർത്ഥനയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു 🙏കേൾക്കേണമേ കർത്താവെ 🙏കടങ്ങൾ
@olgajohn5954 Жыл бұрын
Praying
@teenateena9084 Жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ ❤️❤️🙏🙏✝️✝️
@lysammakj4225 Жыл бұрын
Yeshuve ente niyogangal angu sweekarikaname mathavine poornamayum thirichu varaname
എന്റെ ജീവിതപങ്കാളി ജേക്കബിന്റെ കാലിലെ വെരിക്കോസും മുറിവും ഉണ്ട് ഒരുപാട് വേദന സഹിക്കുന്നു കർത്താവേ സുഖപ്പെടുത്തുന്ന ദൈവമാണല്ലോ
@rheyarajeev7467 Жыл бұрын
യേശുവേ ഞങ്ങളുടെ എല്ലാ ബന്ധനങളും നീക്കി കളയേണമേ..നന്ദി സ്തുതി സ്തോതൃം..ഹലേലുയ ഹലേലുയ 🙏🙏
@Alphonsamarymariya4 ай бұрын
ലിയാമോളിൽ പരിശുദ്ധനമാവ് നിറയണമേ ഈ നിമിഷം.. പഠിക്കാൻ അനുഗ്രഹിക്കട്ടെ
@silviaaugustine1211 Жыл бұрын
ഈശോയെ ente കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏
@jollyjohnjollyjohn7212 Жыл бұрын
എന്റെ ജീവിത പങ്കാളിയെ തിരിച്ചു നൽകിയതിനും നല്ല ഒരു വാടക വീട് ലഭിച്ചതിനും നന്ദി പറയുന്നു വിദേശത്തു ഒരു നല്ല ജോലിക്കു വേണ്ടി കാത്തിരിക്കുന്നു ഇന്ന് തന്നെ ആ ജോലിയിൽ ഈശോ ഇടപെടേണമേ എന്ന് പ്രാർത്ഥിക്കുന്നു
@mollysivaraj2750 Жыл бұрын
മോന്റെ വിവാഹ തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ 🙏
@MarykuttyBabu-el6np8 ай бұрын
അച്ഛന്റെ പ്രസംഗം മുഴുവനും കേട്ടു ഏശയ്യ 66/22 അതുപോലെ ഞാൻ 1001 പ്രാവശ്യം എഴുതാൻ തീരുമാനിച്ചു 🙏🙏🙏
@animol5079 Жыл бұрын
എന്റെ മോൾടെ യാത്ര സുഗമമായിരിക്കണമേ.. അവിടന്ന് അവൾക്കു കോട്ടയും തുണയും ആയിരിക്കണമേ 🙏🙏🙏🙏🙏
@magletemanuel3507 Жыл бұрын
എന്റെ കുറവുകൾ മനസ്സിലാക്കാനും ദൈവ വചനം ആഴത്തിൽ മനസ്സിലാക്കുന്നതിനു കുറച്ചെങ്കിലും സഹായിക്കുകയും ചെയ്ത അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമേൻ🙏
@rheyarajeev7467 Жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയേണമേ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം..ഹലേലുയ ഹലേലുയ 🙏🙏
@ashasunny7497 Жыл бұрын
എന്റെ യേശു അപ്പാ നിയോഗ പ്രാർത്ഥന കേൾക്കാൻ മനസു വരണ മേ
@unni885 Жыл бұрын
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽക്കും 🌹ഹല്ലേലുയ Prise the Loard 🌹 ആമേൻ... അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹ആമേൻ.
@margaretjosephkarunya46 Жыл бұрын
നന്ദി ദൈവമേ നന്ദി ദൈവമേ. എൻ്റെ കുടുബത്തെ ചേർത്തു പിടിക്കണേ
@pushpamr9393 Жыл бұрын
ആമേൻ സ്തോത്രം യേശുവേ നന്ദി അപ്പാ നന്ദി
@philominajose3488 Жыл бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ എന്നും
@aanavina9782 Жыл бұрын
ഹൃദസ്പർശിയായി ജീവാമൃതമായി വചനം കൊണ്ട് പ്രത്യാശ നൽകുന്ന അച്ചൻ 🙏🌹..
@prabhajoseph8213 Жыл бұрын
കർത്താവെ എന്റ കുടുമ്പത്തിലേ എല്ലാം തടസങ്ങൾ മാറ്റി തെരണമേ
@margaretjosephkarunya46 Жыл бұрын
ദൈവമേ ഈ വചനം കേൾപ്പിച്ചതിനെ ഓർത്ത് കോടാനുകോടി സ്തോത്രം
@irinealoysius5475 Жыл бұрын
കർത്താവെ ഞങ്ങളുടെ ഫാമിലി reunion വിസ തടസങ്ങൾ മാറ്റി വേഗം ഞങ്ങളെ ഒന്നിപ്പിച്ചു തരണമേ
@sherlyjacob8342 Жыл бұрын
ദൈവമേ എന്റെ കുടുംബത്തെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു. പരിശുദ്ധൽമാവിനെ അയച്ചു ഞങ്ങളെ രക്ഷിക്കണേ. തിന്മയുടെ ശക്തികളെ നീക്കി തരണമേ. പിതാവായ ദൈവമേ ഈശോയുടെ നാമത്തിൽ ഞങ്ങളെ രക്ഷിക്കണേ 🙏
@mallikap59517 ай бұрын
കർത്താവേ എന്റെ മകൾക്ക് മനാസന്തരം നല്കണമേ
@sunithags9624 Жыл бұрын
കരുണാമയനായ തമ്പുരാനെ ഞാൻ എന്റെ കുടുംബത്തെയും നിന്റെ തൃക്കാരങ്ങളിൽ തരുന്നു എല്ലാവരെയും കത്തോളണേ തമ്പുരാനെ എന്റെ മക്കളെ നേർവഴിയിൽ നയിക്കാൻ നിനക്ക് കൃപ ഉണ്ടാകേണമേ തമ്പുരാനെ നിന്റെ കൃപയും കരുണയും സ്നേഹവും ഞങ്ങളുടെ മേൽ ചൊരിയേണമേ തമ്പുരാനെ ആമേൻ
@jessybennybenny820324 күн бұрын
എൻ്റെ ഈശോയെ ഞങ്ങടെ പ്രാർത്ഥനക്ക് ഉത്തരം തരണമെ
@bijiprince970 Жыл бұрын
സ്നേഹിക്കുന്നവരെ അറിഞ്ഞു സഹായിക്കുന്ന എൻ്റെ ദൈവസന്നിധിയിൽ സകല ആകുലതകളും സമർപ്പിക്കുന്നു...🙏🙏🙏
@ShyjaPeter8 ай бұрын
കർത്താവേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ കാര്യങ്ങളും അവിടുത്തെ പാദ ങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ