ഏറ്റവും മിടുക്കികുട്ടി ചേച്ചിക്കുട്ടി തന്നെ. എനിക്ക് അവിടെക്ക് വരാൻ എനിക്ക് ഡിരുതി ആ. ❤🌹👌
@Kunchoosfamily Жыл бұрын
എപ്പോ വേണമെങ്കിലും വരാലോ😍😍🥰🥰💯💯🙏🙏🙏🙏🙏
@TeachersCarpet Жыл бұрын
സുകന്യ ചുരിദാർ ഇട്ടു കാണാൻ നല്ല ഭംഗി ഉണ്ട്..
@d3viper54 Жыл бұрын
അടിപൊളി വീഡിയോ നിങ്ങളുടെ അവിടെ കാണാൻ നല്ല ഭംഗിയാണ്
@Kunchoosfamily Жыл бұрын
🥰🥰❤️
@sreelatha4475 Жыл бұрын
മിടുക്കി കുട്ടി 🥰 ഇങ്ങനെ വേണം കുട്ടികൾ. അവർക്ക് അറിയുന്നത് പോലെ ചെയ്യട്ടെ 🥰🥰🥰
@Kunchoosfamily Жыл бұрын
🥰❤️
@vinithavinayan7384 Жыл бұрын
ഒരുപാട്... വിഷമങ്ങൾക്കിടയിൽ നിങ്ങളുടെ വീഡിയോ.. എന്ധോ ഒരു ആശ്വാസം ആണ് 💖💖💖💖.. അത്ര ഇഷ്ടം kunchoos family
@Kunchoosfamily Жыл бұрын
🥰🥰❤️
@layyinmol5123 Жыл бұрын
suganye....... Aa neetiyullavili kelkkaan nalla rasa
@Kunchoosfamily Жыл бұрын
🥰❤️
@viswanathanps61924 ай бұрын
Happy family ❤❤❤❤
@amjaajith1611 Жыл бұрын
Kozhiye vilikkane kelkkan super. Be be be❤
@jayasreenair3973 Жыл бұрын
😂😂😂
@manasadevanandan4723 Жыл бұрын
ഇന്നത്തെ വിഡിയോ നല്ല രസമുണ്ട് സൂപ്പർ
@Kunchoosfamily Жыл бұрын
🥰🥰❤️
@SandhyaSreenivasan-mk8xx5 ай бұрын
ഒരു മകളെ പോലെ അനിയത്തിയോട് സ്നേഹം 😊😊🥰🥰നിങ്ങളുടെ സ്നേഹം എന്റെ പാദസ്വരം ഇത് പോലത്തെ ആയിരുന്നു അഞ്ചു ഭാഗത്തു മണിയുള്ളത് 😊😊👍🏻
@padmaseeev3558 Жыл бұрын
ഞാൻ പുതിയ ആളാണ്. വീഡിയോ ഇഷ്ടം ആയിട്ടോ. പ്രസീതയുടെ സംസാരം തന്നെ നല്ല രസം കേൾക്കാൻ. നിങ്ങളുടെ വീടും പരിസരവും എല്ലാം ഗ്രാമീണ പശ്ചാത്തലം ഫീൽ ചെയ്യുന്നു. സംസാര ശൈലി ഒരുപാട് ഇഷ്ടയി എനിക്ക്. പ്രസീതക്ക് എത്ര മക്കളുണ്ട്. സുകന്യക്കോ. Hus എന്ത് ചെയ്യുന്നു. മറുപടി തരണേ
@Kunchoosfamily Жыл бұрын
എനിക്ക് 3 മക്കൾ സുകന്യക്കും 3 മക്കൾ ഏട്ടന് മരപ്പണിയാട്ടോ🥰🥰❤️
@sujithks96092 күн бұрын
Presithayude kichutan super ente kichu monum cherupathil kichutane polayirunu
@anithakr59063 ай бұрын
Veedum chuttupadum nannayi clean cheyyunnu. Veetil kittunna ellam kalaythe utilize cheyyunnu, wish the family all progress🙏
ഒരുപാട് ഇഷ്ട്ടം ഈ ഫാമിലിയെ ❤️❤️❤️👍👍👍കിച്ചുട്ടാ 🥰🥰🥰❤️❤️
@Kunchoosfamily Жыл бұрын
🥰❤️
@sujithks96092 күн бұрын
Kichutane orupadishtam ente kichutane pole thanne
@krishnapriya26405 ай бұрын
നിങ്ങൾ ഏത് ജില്ലയിലാണ് ചേച്ചി നന്നായിട്ടുണ്ട് മിടുക്കി❤ ആയിട്ട് ജോലികൾ ചെയ്യും
@Kunchoosfamily5 ай бұрын
😍🥰
@anilaprem8440 Жыл бұрын
Ammu shabarimalayil.poyttundo
@vanajanath5041 Жыл бұрын
Hai pressi super vedeo
@molivarghesemolivarghese8790 Жыл бұрын
PRESI FIRST VAZHAYE VETTANAM ARTHAM AMMAYE VETTIYITTE MOLE VETTAVU FIRST KOLA VETTARUTHU VAZHA VETTI ALPPAM CHANJU VANNU PINNE KOLA VETTANAM ENI MARAKKARUTHU ❤❤❤❤❤❤❤❤❤❤❤
സുകന്യ മുറ്റമടിച്ചു നല്ല വൃത്തി യുണ്ട് എല്ലവരും കൂടുമ്പോൾ ഒരു സന്തോഷം മനഃസമാദാനം ഉള്ള ഒരു ജീവിതം നിങ്ങൾക്ക് ഉണ്ട് അതുതന്നെ അല്ലെ വേണ്ടത് ഒരുപാട് ഇഷ്ടത്തോടെ യേശോധ
@Kunchoosfamily Жыл бұрын
🥰❤️
@sarovaramaravind1961 Жыл бұрын
പേര് എങ്കിലും ശരിക്ക് എഴുതിക്കൂടേ.... യേശോധ എന്നാണൊ അതോ യശോദ /യശോധ ഞങ്ങൾ ഇങ്ങിനെയാണ് പഠിച്ചിരിക്കുന്നത്.
@yesodhaongallur9851 Жыл бұрын
എന്റെ ഇഷ്ട്ടം നിങ്ങളുടെ അഭിപ്രായം ആരും ചോദിച്ചില്ലല്ലോ
@sarovaramaravind1961 Жыл бұрын
@@KunjunniKunjunni-l9m ചെറിയ വ്യത്യാസം എന്നതല്ല പ്രശ്നം. സ്വന്തം പേരു പോലും ശരിക്ക് എഴുതാനറിയില്ലാത്തവർ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് പബ്ലിക്ക്ലി എങ്ങിനെ കമന്റ് എഴുതും? അതിന് എന്ത് യോഗ്യത?
@sarovaramaravind1961 Жыл бұрын
@@yesodhaongallur9851 അത് വീട്ടിൽ, പബ്ലിക്ക്ലി കണ്ടാൽ ആർക്കും അഭിപ്രായം പറയാം. സ്വന്തം ഇഷ്ടങ്ങൾ, ആരും കാണേണ്ട, ഒന്നും പറയരുത് എങ്കിൽ, വീട്ടിൽ പിള്ളാര് ഉണ്ടെങ്കിൽ, അവരുടെ സ്ലേറ്റിൽ എഴുതിയാൽ മതി. പബ്ലിക്ക്ലി വേണ്ട.
@ajitharamachandran6397 Жыл бұрын
Happy family ♥️♥️♥️♥️♥️
@Kunchoosfamily Жыл бұрын
🥰❤️
@ashyyyhhh Жыл бұрын
പ്രസി മൺ ചട്ടി യിലാണോ എന്നും ചോറ് വെക്കുന്നത്? പെട്ടെന്ന് തിളച്ചു വേവുമോ പ്രസി?
@Kunchoosfamily Жыл бұрын
ഇല്ലട്ടോ മൺചട്ടി നല്ലതാ
@mayaravindran56 Жыл бұрын
സുകന്യ ഒരുപാട് ഇഷ്ടം
@Kunchoosfamily Жыл бұрын
🥰❤️
@jayasreenair3973 Жыл бұрын
Nice Video 😊 Love you All ❤️❤️ Shubharatri 🥰🥰
@savithagopi6548 Жыл бұрын
Nalla video
@Kunchoosfamily Жыл бұрын
🥰❤️
@sheelakesavansheela8602 Жыл бұрын
Praseetha varthamanam kelkan nalla rasamanu.i love u and family ❤❤❤❤
@Kunchoosfamily Жыл бұрын
🥰❤️
@unnikrishan6789 Жыл бұрын
Prasi sukanya super video
@Kunchoosfamily Жыл бұрын
🥰❤️
@lalkrishna501 Жыл бұрын
Dears pine video suberrr ayi, pine enikku sugamanu, dears, pine all dears. Sugamale ellavardum, pine ammukutiyude food eniyum udakkan Para OK pine all video support und dears❤❤❤❤❤❤❤❤❤❤
@jessythomas561 Жыл бұрын
Sukanya innu nalla usharila 😅nice ❤video 😊ammu praseede amma thanneya 🎉ammayude kaipunyavum undu alle🎉miduki🎉achum super 👌
തന്നെപ്പോലെ അവളും ചെറുപ്പത്തിലേ വല്ലതുമൊക്കെ ഉണ്ടാക്കി പഠിക്കട്ടെ.... നാളെ മറ്റൊരു വീട്ടിൽ പോകേണ്ടതല്ലേ... അതു മാത്രമല്ലാ.. കുട്ടികൾ എപ്പോഴും വീട്ടുജോലികൾ എല്ലാം ചെയ്ത് ശീലിക്കണം.