തിരുവാതിരടെ തലേ ദിവസം ആണ് സ്രാവ് മീൻ വരുത്തി ചോർ പൊതി കെട്ടി കഴിക്കുക... തിരുവാതിര ദിവസം ഇറച്ചി മീൻ കഴിക്കാൻ വീട്ടിൽ വെക്കാനോ പാടില്ല അറിവിന് വേണ്ടി പറഞ്ഞതാ നെഗറ്റീവ് അല്ല ട്ടോ 😊..നിങ്ങളെ നല്ല ഇഷ്ടം ആണ്.. ഹാപ്പി തിരുവാതിര ❤
@Kunchoosfamily Жыл бұрын
🥰🥰
@sureshbabu4466 Жыл бұрын
പുഴുക്ക് പഴം പായസം പപ്പടം എല്ലാം സൂപ്പർ ഹാപ്പി തിരു വാതിര ❤
@vijayalakshmilakshmi3595 Жыл бұрын
ഞാൻ കൂവ വെരകി പുഴുക്കുണ്ടാക്കി വടക്കും നാഥനിൽ പോയി തൊഴുതു എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു.. നിങ്ങൾ ഓരോരുത്തർക്കും തിരുവാതിര ആശംസകൾ.
കൂവ ഉണ്ടാക്കുമ്പോൾ വെള്ളം അളന്നു ഒഴിക്കണം .ഒരു ഗ്ലാസ്സ് പോടിക്ക് നാല് ഗ്ലാസ്സ് വെള്ളം ചേർക്കണം.
@prasannaunnikrishnan3634 Жыл бұрын
ഞങ്ങളും ചെറുപ്പത്തിൽ ആറ്റിൽ പോയി എല്ലാവരും കൂടി ആടിപ്പാടിയാന്ന് കുളിച്ചിരുന്നത്, പിന്നെ വൃത ദിവസങ്ങളിൽ വീട്ടിൽ മീൻ ഉണ്ടാക്കാറില്ല. ആ കാലമൊന്നും ഇനി ഉണ്ടാവില്ല❤❤❤🎉🎉🎉
@Kunchoosfamily Жыл бұрын
🥰🥰
@minipillai1934 Жыл бұрын
Thiruvathira puzhukku kanji suupper thiruvathira Asamsakal
@Kunchoosfamily Жыл бұрын
🥰🥰🥰
@geethugopakumar7191 Жыл бұрын
Set mud udukkunna video cheyyamo
@Kunchoosfamily11 ай бұрын
🥰🥰
@UmmerKutty-g9s7 ай бұрын
🙏🙏സൂപ്പർ 💋👌👌
@VijayaNarayanan-t5y Жыл бұрын
Super Praseeda.Happy thiruvadira
@Kunchoosfamily Жыл бұрын
🥰🥰
@bindurajeev8466 Жыл бұрын
👌🏻 തിരുവാതിര ആശംസകൾ
@shajithashamsudheen3367 Жыл бұрын
ആശംസകൾ ❤️❤️
@Kunchoosfamily Жыл бұрын
🥰🥰
@LalithaSudhakaran-w6m Жыл бұрын
Preseetha thiruvathira dressil sundari❤❤❤❤
@Kunchoosfamily Жыл бұрын
🥰🥰
@vanajanath5041 Жыл бұрын
Happy തിരുവാതിര
@lalkrishna501 Жыл бұрын
Good dears Ellam polichu❤❤💓💓, pine happy thiruvathra dears, enikku natil engnthe rethiyanu thiruvathra aryila dears, Najan natil ellathukodu anu dears, pine enikku sugamanu,❤❤❤❤
@ushamaleth184411 ай бұрын
Muthirayavendathu
@Kunchoosfamily11 ай бұрын
🥰❤️
@ajsalaam4142 Жыл бұрын
❤🎉🎉❤🎉 koova payasam nallath❤❤❤❤❤🎉🎉🎉
@Kunchoosfamily Жыл бұрын
🥰🥰
@sujasuja3138 Жыл бұрын
എന്റെ നാട്ടിലും സ്രാവ് മീൻ വറുക്കാറുണ്ട്
@Kunchoosfamily Жыл бұрын
🥰🥰
@annsimon1774 Жыл бұрын
Vegetables ഒക്കെ cut ചെയ്യുന്ന സ്ഥലത്ത് ഒരു വാഴ ഇലയോ, പ്ലാസ്റ്റിക് ഷീറ്റ്, അല്ലെങ്കിൽ ഒരു paper എങ്കിലും വിരിച്ചിട്ട് അതിൻ്റെ പുറത്ത് cutting board വച്ചിട്ട് ariyuka ആണെങ്കിൽ കുറച്ച് കൂടി nannayirunnu...
@Kunchoosfamily Жыл бұрын
ചെയ്യാം
@payyedirajithasanthosh7656 Жыл бұрын
തിരുവാതിര ആശംസകൾ❤
@ajsalaam4142 Жыл бұрын
❤❤❤🎉🎉husband num makka lkkum ayur arogyam, aiswo ryam athi nu okke vendi yanu thiru vathiraa vretham❤❤❤❤🎉🎉🎉🎉🎉🎉
തിരുവാതിരയ്ക്ക് രാവിലെ കഴിക്കുന്നതല്ലല്ലോ പോർക്കും ബീഫും ഇതൊക്കെ കഴിക്കുന്നവർ തിരുവാതിരയും ഓണവും വിഷ്ടവും ഒന്നും ആഘോഷിക്കാൻ പാടില്ലേ ഇതെക്കുറിച്ച് ഞങ്ങൾക്ക് വലിയ അറിവില്ല ഭക്ഷണം ഭക്ഷണമായി കഴിക്കുന്നു തിരുവാതിര തിരുവാതിരയായും 😍😍😍😍🙏🙏🙏🙏
@SandraSyam-je4wf4 ай бұрын
എന്തോന്നാ പോർക്കും ബീഫും കഴിച്ചിട്ട് തിരുവാതിര കൂടിക്കൂടെ. ആരേലും പിടിച്ചു തിന്നുവോ. മനുഷ്യർക് ഇഷ്ടം ഉള്ളത് അവര്ക് കഴിക്കാം. അത് ഒക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ് കേട്ടോ. ഓരോരോ വസന്തങ്ങൾ ഇറങ്ങിക്കോളും 😂
ഞങ്ങൾ പുഴുക്കിന് ഇടിച്ചക്ക ചേർക്കില്ല കവതും ചേമ്പും കൂർക്കയും കിഴങ്ങും പച്ച നേന്ത്രക്കായ വെള്ളപ്പയർ ഒക്കെ ആണ് പുഴുക്കിന് ഉപയോഗിക്കുന്നത് മകയിരം മുതൽ വൃതം ആണ് നോൺ വെജ് ഒന്നും വാങ്ങില്ല
@Kunchoosfamily Жыл бұрын
🥰🥰🥰
@vasanthynn2901 Жыл бұрын
👍👍👍👍👍🙏🙏🙏🙏
@sajanthomas1300 Жыл бұрын
ധനുമാസത്തിൽ തിരുവാതിര തിരുനൊയമ്പിന്റെ നാൾ ആണല്ലോ. തിരുവാതിര യുടെ ആശംസകൾ അമ്മയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കും പിന്നെ നിങ്ങളോരോരുത്തർക്കും.
@Kunchoosfamily Жыл бұрын
🥰🥰
@HariKuttan-r8r Жыл бұрын
വ്രതം എടുക്കുമ്പോൾ മീൻ വയ്ക്കാൻ പാടുണ്ടോ ഉണക്ക സ്രാവ് ആണെങ്കിലും അതും മീൻ അല്ലേ പായസം സൂപ്പർ
@rameshpk9914 Жыл бұрын
ബീഫ് ഫ്രൈയും ഉണ്ടാക്കാം
@Ramyav08 Жыл бұрын
Athinnu prasi chechi fish kazhikkunnath kando illallo..
@prabhachandran4852 Жыл бұрын
ഹിന്ദു കുടുബത്തിൽ തിരുവാതിര ദിവസം മീൻ ഉണ്ടാകുല രോഹിണി ദിവസം ഏട്ടമീൻ or സ്രാവ് മീൻ കറി വെച്ചും ഫ്രൈ ചെയ്തും വെക്കും നോൽപ് എടുക്കാത്തവർ അതു കഴിക്കും പക്ഷേ പാചകം ചെയ്യില്ല ഏറ്റവും ശക്തി ഉള്ളത് ശിവഭാഗവാൻ ആണ് അന്ന് അമ്പലത്തിൽ പോകും കാലത്തും വൈകിട്ടും അപ്പോൾ ഈ ദിവസം u കുക്ക് ചെയ്യില്ല തിരുവാതിര നോൽ ക്കുന്നത് എല്ലാ ഐശ്വര്യം ഉണ്ടവനാണ് നിങ്ങൾക്കും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
@Kunchoosfamily Жыл бұрын
🥰🥰
@Kunchoosfamily Жыл бұрын
ഇവിടെ ഇങ്ങനെ ചെയ്യാറ് നോമ്പ് എടുതവർ മീൻ കുട്ടില്ല ഒരോ നാട്ടിലും പല രീതിയല്ലേ
@sruthisruthi8352 Жыл бұрын
കൂവപായസം പുഴുക്ക് നന്നായി ട്ട് ഉണ്ട് ചിച്ചട്ടി മാറ്റാൻ ആയി ഇളനീർ വെള്ളം പോയല്ലോ കുറച്ചു കിട്ടിയുള്ളൂ ല്ലേ കറുപ്പ് ശർക്കര ഇല്ലേ
@Kunchoosfamily Жыл бұрын
🥰🥰
@luckylouis8888 Жыл бұрын
🎉🎉🎉
@Kunchoosfamily Жыл бұрын
🥰🥰
@abhibaiju5093 Жыл бұрын
Amma valla. Vedikettu pole samsaram
@aryavasudevan8965 Жыл бұрын
എനിക്ക് ഇങ്ങനെയേ തിരുവാതിര ആഘോഷം ആശ ഉണ്ട് പക്ഷേ ഞാൻ തമിഴ് നാട്ടിൽ ആണ് ഇവിടെ ഒന്നും തന്നെ ഇല്ല 🙏
@അവിയൽ-ള3ഷ Жыл бұрын
ഇവിടയും 'ഉണ്ട് ഇന്നലെ ' ആയിരുന്നു
@Gopzachuz8486 Жыл бұрын
Njanum😔
@Kunchoosfamily Жыл бұрын
🥰🥰
@Sobhana.D Жыл бұрын
തിരുവാതിര വൃതം അല്ലേ മൽസ്യം മാംസം ഇവ ഉപയോഗിക്കാറില്ല.വയറിന് ഒരു റെസ്റ്റ് കൊടുക്കുന്നത് ഇതു പോലെ ഉള്ള ദിവസം ആണ്.
@Anagha_anu6 Жыл бұрын
Super❤
@renukakv981 Жыл бұрын
സൂപ്പർ പ്രേസീ. നല്ല ഭംഗിയുണ്ട് സുകന്യ എവിടെ അവൾ സെറ്റ് ഉടുത്തില്ലേ
Tiruvathra Ariyam puzuk um kuvakurukukum athyaittu Kanunnath
@Kunchoosfamily Жыл бұрын
🥰🥰🥰
@keerthzz157 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഏകദേശം ചക്ക ഒക്കെ ആയി. ഈ വീഡിയോ കണ്ടുകൊണ്ട് ചക്ക പറക്കുകയാണ് ഞാൻ 🤗🤗
@Kunchoosfamily11 ай бұрын
🥰🥰
@sulochanap8811 Жыл бұрын
Najan ,kurrka,yam,athaka chemba,kizhanga ,pyar,kachil puzhukin .live in. U.s.a
@shilpasreekumarnair Жыл бұрын
ഞങ്ങൾ ധനുമാസ തിരുവാതിര ഗംഭീരം ആയി ആഘോഷിക്കും ഞങ്ങടെ nss ഇൽ ഇത് പൊളി ആഘോഷം ആണ് പിന്നെ ഞങ്ങൾക്ക് ഇതൊന്നും അല്ല കൂവനൂർ, ഏട്ടങ്ങാടി, പുഴുക്ക്, ഗോതമ്പു കഞ്ഞി, പുളിയിഞ്ചി ഇതൊക്കെ ആണ് പിന്നെ പൂതിരുവാതിര ക്കു ആദ്യം ആയിട്ടു കല്യാണം കഴിഞ്ഞു വന്നവർ പൂജക് ഇരിക്കും പിന്നെ കല്യാണം ആലോചിക്കുന്ന കുട്ടികളും പൂജക് ഇരിക്കും, പിന്നെ ഉറക്കം ഒളിപ്പ് ആയിരിക്കും രാത്രി മൊത്തം തിരുവാതിര കളിക്കും, പുലരാകുമ്പോൾ തുടിച്ചു കുളിക്കണ സങ്കല്പംത്തിൽ അടക്കാമണിയം തലയിൽ വാക്കും പൂതിരുവാതിരക്കാർ എന്നതു പൂ പറിക്കണ പാട്ടും പാടി പോയി അവിടെ കുറെ ചടങ്ങ് ഉണ്ട് അത് നടത്തി endup ചെയ്യും
@Anithakumar24 Жыл бұрын
Happy thriruvathira❤🎉
@Kunchoosfamily Жыл бұрын
🥰🥰🥰
@rajannair2578 Жыл бұрын
🌹🌹🌹🌹🌹
@SreejaKN-l3y Жыл бұрын
Thiruvathira puzhukke undakkiyo
@sreenishmalappuram6767 Жыл бұрын
Njngl meen kazikkarilla
@Kunchoosfamily Жыл бұрын
🥰🥰
@krinsiskitchen3740 Жыл бұрын
kuttikal leavinu veetilu pokarille
@yesodhaongallur9851 Жыл бұрын
ഇതേപോലെ പോലെത്തന്നെ യാണ് എന്റെ വീട്ടിലും തിരുവാതിര നമ്മൾ എല്ലാം പാലക്കാട് ഡിസ്റ്റിക് ആണ് പിന്നെ സ്രാവ് മീൻ ഉപ്പ് പോകാൻ വല്ല ഡിപ്സ് ഉണ്ടോ ഉണ്ടെങ്കിൽ പറയോ പ്രസി
@manjulakp8002 Жыл бұрын
Kadalassu nurukkiyittu vellathil ettal mathi.
@SugunaRajesh-jo5km Жыл бұрын
Morning kanji vellathil sraava meen ettuvechaal evening endaakkiyaal salt paAKAM AAKUM
@yesodhaongallur9851 Жыл бұрын
താങ്ക്സ് അങ്ങനെ ചെയ്തു നോക്കാം
@RanjithKumar-wb8jk Жыл бұрын
❤❤❤ subha
@Kunchoosfamily Жыл бұрын
🥰🥰
@fathimafida52 Жыл бұрын
കുവ്വപ്പായസത്തിൽ അണ്ടിപ്പരിപ്പും, കിസ്മിസ്സും വറുത്തിട്ടാൽ കൂടുതൽ tast കിട്ടും