03/01/2025 12th wedding anniversary ദിവസമായ ഈ ദിവസം സൗദിയിൽ ഇരുന്നു ഈ പാട്ടുകൾ കേൾക്കുന്ന ഒരു പ്രവാസി 🙏😔😥😥
@amruthaarun275514 күн бұрын
Belated happy anniversary🌹
@raphijalaja195914 күн бұрын
Happy anniversary guyss
@ratheeshvallikunnam14 күн бұрын
@amruthaarun2755 ❤️
@sreekumar-sy3px17 күн бұрын
പൂങ്കുയിലേ പാടൂ പ്രണയ ഗീതമേകൂ നീ തേടും ഇണക്കിളിക്കായി നിദ്ര നിന്നുണരൂ(പൂങ്കുയിലേ...) നക്ഷത്രങ്ങൾ നിറമേകുമീ നിലാവിൽ നിനക്കായി വിരിയും പൂക്കൾ തൻ നൃത്തത്തിലലിയാൻ ഒരുങ്ങൂ നീലാകാശം നിറയുമീ നിറമാലകൾ (പൂങ്കുയിലേ...) മോഹമുണർത്തൂ മനസിൽ മധുരമായി പാടൂ വസന്ത ഗാനം നിന്നെ തേടും കണ്ണുകളിൽ നിറയെ സ്വപ്നത്തിൻ നിറങ്ങൾ(പൂങ്കുയിലേ...)
@mountainlover777710 күн бұрын
ini ulla kaalatu feeling tonnaata song aarkkum vendivarilla
@sanalcd17 күн бұрын
All songs super♥️♥️
@raphijalaja195914 күн бұрын
Super
@RemaPD17 күн бұрын
All songs posetive vibe.
@pavithranta37632 күн бұрын
ഓക്കേ........
@sreekumar-sy3px17 күн бұрын
ഉദയം കാണാൻ ഞാനിരുന്നു ഉണരാൻ മോഹവുമായി രാവിൻ ചിറകിൽ പുലർന്നാൽ പൂക്കുന്ന മധുരസ്വപ്നം പൂവണിയാൻ കാത്തു കാത്ത് (ഉദയം കാണാൻ...) മഞ്ഞിൽ, മഴയിൽ, പൂനിലാവിൽ മധുര സ്വപ്നമായി നീ കൂടെ വന്നു കലാലയമുറ്റത്തെ വാകച്ചോട്ടിൽ കുങ്കുമം വിതറിയ പരവതാനികളിൽ നിറഞ്ഞൂ നാം പൊൻ വസന്തമായി (ഉദയം കാണാൻ...) നാലുമണിപ്പൂക്കൾ വിടരുമ്പോൾ വിരഹത്തിൻ മണിനാദമുയരും വൈകുന്നേരങ്ങളിൽ പിരിയാനായി കൈകൾ കോർത്തു നാം നടന്നു കൈവഴികൾ പിരിയും വരേ (ഉദയം കാണാൻ...)
@mountainlover777710 күн бұрын
👍
@MemoriesNeverDie-d67 сағат бұрын
hl......is this your lyrics
@sreekumar-sy3px3 сағат бұрын
@@MemoriesNeverDie-d6 Ye it 's mine
@lalithasathyan122517 күн бұрын
My favorate songs.2025❤❤
@gopakumarvasudevannair164117 күн бұрын
1.1.2025
@binu329917 күн бұрын
Rare collection of songs 🎉🎉🎉
@sreekumar-sy3px17 күн бұрын
കണ്ണിൽ വിരിയും കവിതയിൽ നീയെഴുതി കാലം മറക്കാത്ത പ്രണയകാവ്യം ഓർത്തു വയ്ക്കാൻ ഓമനിക്കാൻ ഒത്തിരിയോർമകൾ നീയേകി (കണ്ണിൽ വിരിയും...) നീയെന്നിൽ പടരൂ പൂക്കാലമായി നിൻ പുഞ്ചിരികൾ പൂമാലകളായി പുണരൂ നീ വസന്തമായി പട്ടം പോൽ പറന്നുയരുന്നൂ മോഹം (കണ്ണിൽ വിരിയും...) ഇവിടെ വിടരും പനിനീർപൂക്കൾ പോലും ഈണത്തിൽ പാടുന്നു പ്രണയ ഗാനം ഈ ആരാമത്തിലെ സംഗമങ്ങൾ ഇഷ്ടങ്ങൾ നിറയുമീ ഏകാന്ത പുളിനം (കണ്ണിൽ വിരിയും...)
@sasidharanet639717 күн бұрын
🎉
@sasidharanet639717 күн бұрын
🎉🎉
@jamshiclr17 күн бұрын
ഇനി തുടങ്ങും 2025 ൽ കേൾക്കുന്നവരുണ്ടോ 2030ൽ കേൾക്കുന്നവർ ഉണ്ടോ എന്ന് പറഞ്ഞു ഓരോന്ന് വരും 😊😅
@prasanthunni562216 күн бұрын
😂😂
@bijiashokan576816 күн бұрын
😂😂
@rajeevcheruvally120715 күн бұрын
അങ്ങിനെയുള്ളവരുടെ പിതാക്കന്മാരെ അവർ പറയുന്ന വർഷങ്ങളിൽ സ്മരിക്കുന്നു 😄.. എല്ലായിടത്തും കാണാം അങ്ങിനെയുള്ള കമന്റ്സ്