Correct head line ആണ് ഇതിന് കൊടുത്തിരിക്കുന്നത്. .."ഓർമ്മകൾ ഉണർത്തുന്ന ചലച്ചിത്രഗാനങ്ങൾ"...👍👍👍♥️♥️♥️
@Philomina-wb8fq22 күн бұрын
2:05 3:10 3:14
@shanuinnu18 күн бұрын
😊😅😅
@RajiPR-w9l17 күн бұрын
Njan🙋
@santhoshthekkethil444313 күн бұрын
Really nostalgic....
@ashlinrosebaby997111 күн бұрын
Ss
@AnnieJose-mb8ig23 күн бұрын
എത്ര മനോഹര ഗാനങ്ങൾ പഴയ കാലത്തേക്കൊരു തിരിച്ചു പോക്ക്
@sanalcd24 күн бұрын
മനോഹര ഗാനങ്ങൾ.. സെലക്ഷൻ സൂപ്പർ 2025ൽ.. കേൾക്കുന്നവർ ഉണ്ടോ...
@ajeeshkt-oc6th21 күн бұрын
yes😊😊😊
@umeshchemparathy400721 күн бұрын
ഇപ്പോൾ കേട്ട് കൊണ്ടിരിക്കുന്നു ❤
@vijishparakkal245219 күн бұрын
Ippol kelkkunnu ❤
@vishnukumar30317 күн бұрын
❤❤
@RAHIMPulickans17 күн бұрын
😊ഞാൻ ഉണ്ട്
@sajikumar20410 күн бұрын
നല്ല ഗാനങ്ങൾ ' മനസ്സിലെവിടെയോ ഒളിച്ചു വച്ച നഷ്ട സ്വപ്നങ്ങൾ ഒരിക്കൽ കൂടി .. ഓർമ്മകൾ പുതുക്കുന്നു.
@jalajavijayan11524 күн бұрын
വളരെ നാളുകൾ ക്ക് ശേഷം ഈ ഗാനങ്ങൾ കേട്ടപ്പോൾ വളരെ സന്തോഷം. Thanks.
@SanthoshSanthoshs-e3j11 күн бұрын
പാട്ട് കേൾക്കുമ്പോൾ പഴയ കാലം ഓർമ്മ വരും
@aneeshkumar95936 күн бұрын
1st like...pinne pattu kelkkam...pattukal okke super ayirikum ennu starting song il thanne selection range manasilakum..❤
@suchinaanilrudra796414 күн бұрын
Very nice and feelings❤❤❤❤
@kujolkv99487 күн бұрын
Supper❤❤ 2025 lkelkunnavar undo
@BaburajAntony6 күн бұрын
Collection Selections all super
@Sindhuappu-rx7bg10 күн бұрын
പഴയ ഗാനങ്ങൾ എനിക്ക് ഇഷ്ട്ടമാണ്
@bin_dhu-.-12 күн бұрын
❤❤❤❤super songs
@josephkutty4556Күн бұрын
❤❤❤❤❤❤👌👌👌👌👍👍👍👍
@muralikunjukunju375712 күн бұрын
കേൾക്കാൻ കൊതിക്കുന്ന ഗാനം 2025ലും കേൾക്കുന്നു
@thankamsnair138117 күн бұрын
Eniku old song nalla eshttama .very good songs .thanku ethu kelpichu thannathil .ete agr sixtytwo .but eniku eppozum old song valiyaeshtama❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mekhnamekha51357 күн бұрын
Good selection ❤❤❤❤❤
@kwkw54915 күн бұрын
പഴയഗാനങ്ങൾ ഇഷ്ടമാണ്
@jayaprakashc30384 күн бұрын
Superb
@sreekumar-sy3px23 күн бұрын
ഒടുവിൽ മഴക്കാറുകൾ പെയ്തൊഴിഞ്ഞൂ ഓരോ നിമിഷവും മൂളും ചാറ്റലുകളിൽ അവസാനത്തെ തുളളികളും പൊഴിയുന്നൂ ആരവങ്ങളില്ലാതേ അരങ്ങൊഴിയുന്നൂ അകലങ്ങൾ തേടി യാത്രയാകുന്നൂ (ഒടുവിൽ...) മകരം വന്നു നിറയും കുളിർ തൂകീ മാമ്പൂ വിടരും മനസിൽ നിറയേ മദഗന്ധമുണരും മോഹമുണർത്തും മൊട്ടുകൾ വിരിയുന്ന മോഹത്തിൻ കാലം മോദം വാനിൽ ഉദിച്ചുയരും ഊർജ്ജമായി മഴക്കാലം മറന്നൊരു സ്വപ്നാടനം തേടീ (ഒടുവിൽ...) ഉദിച്ചുയരും പകൽ വെളിച്ചം ഊഞ്ഞാലാടും ഊടുവഴികളിൽ ഇനിയും വരളാത്ത നീർച്ചാലുകളിൽ ഈറൻ മാറും പ്രകൃതി പതിയെയുണരുന്നൂ അരുവി മെലിയും ഉഷ്ണം പുണരാൻ ആദ്യ തുടക്കങ്ങൾ ഒരുക്കങ്ങൾ (ഒടുവിൽ...)
@ReejaM-y6vКүн бұрын
20:47 yes
@sreekumar-sy3px23 күн бұрын
പൊൻ ചിമിഴിൽ ഒളിഞ്ഞിരുന്നൂ പോയി മറഞ്ഞ പൂമുഖങ്ങൾ പിണക്കങ്ങളിലേ ഇണക്കങ്ങളിൽ പീലി നിവർത്തിയാടീ ഭാവനകൾ പുതിയൊരു പ്രഭാതത്തിൻ പൂക്കളുമായീ (പൊൻ ചിമിഴിൽ...) മഴ പെയ്യുന്നൊരു സന്ധ്യാനേരം മിന്നൽ പ്രഭയിൽ മിന്നിത്തിളങ്ങും സുന്ദരിെയെൻ മനസിൻ മടിയിൽ സ്വയം മറന്നൂ മോഹിനിയായീ നിന്നൂ പനിനീർ പുഷ്പമായി വിരിഞ്ഞൂ പുൽകീ പുണർന്നു നിന്നു (പൊൻ ചിമിഴിൽ...) നിന്നെ കാണാതിരുന്നാൽ വേദനകൾ നീ മൊഴിയാതിരുന്നാൽ മൂകതകൾ സുന്ദരിയണഞ്ഞാൽ വാസന്തമുണരും സോപാനം പാടാൻ കിളികളെത്തും കാൺമതിലെല്ലാം നിറങ്ങൾ നിറയും കണ്ണഞ്ചിക്കും പ്രണയ വർണങ്ങൾ (പൊൻചിമിഴിൽ...)
@SanthammaKN10 күн бұрын
Suprr
@MohammadIbrahim-q3v15 күн бұрын
Very good song
@ShaliniJayan-j3b23 күн бұрын
❤❤❤❤
@SheelaB-jg7dm17 күн бұрын
Super🙏❤️🙏thanks ❤❤❤❤❤❤❤❤❤
@geethubindhu29176 күн бұрын
👌❤❤❤
@SajiT-d9r24 күн бұрын
Mhh 🎉🎉
@raheemkuttayi71387 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@SanthammaKN10 күн бұрын
Super
@ii-jd8pu12 күн бұрын
Super wibe
@AntonyKanjirathingal11 күн бұрын
Bleseyou 🌹
@user-ml1yz5ef8d6 күн бұрын
Yes
@ManjushaA-cg9he21 күн бұрын
😢
@Hemalatha-nm8nt20 күн бұрын
🌹
@sindhupg945411 күн бұрын
എനിക്ക് പഴയ പാട്ട് ഇഷ്ടം 👍
@sreekumar-sy3px22 күн бұрын
നിറമണിയും കവിളിലെ തുടുപ്പിൽ നഖം കൊണ്ടു കോറീ പ്രണയകാവ്യം നീല മിഴികളിൽ നിഴലിടും ഇഷ്ടങ്ങൾ നാദങ്ങളായുയർന്നൂ മൊഴികളായി നുണക്കുഴികൾ വിരിഞ്ഞൂ നാണമുണർന്നൂ (നിറമണിയും...) എന്നുമെന്നും പൂക്കുന്ന പൂവായി പ്രണയം ഏഴു സ്വരങ്ങളിൽ പാടീ നമുക്കു ചുറ്റും നീ പറഞ്ഞതെല്ലാം ഞാൻ മറന്നു പോയീ നിറമോലും സ്വപ്നം പറന്നു പോയീ തുടിക്കും മാനസം മാത്രം ബാക്കിയായീ തൂമഞ്ഞിൽ മരവിച്ചു കാത്തിരുന്നൂ (നിറമണിയും...) മനസിലൊരു മുൾ മരമുയർന്ന പോലേ മായാ വേദനകൾ നിണമണിഞ്ഞൂ പഴയൊരു വികാരം ചുറ്റുമുണരുമ്പോൾ പാഴായതെല്ലാം പൊഴിഞ്ഞു പോയതെല്ലാം വാരിയണിയാൻ ആഗ്രഹങ്ങൾ വസന്തം വീണ്ടും വരാൻ മോഹവുമായി (നിറമണിയും...)
@celincelingeorge980922 күн бұрын
❤ക്യ 😊
@ReenaBinu-g5f21 күн бұрын
Super🎉
@MidhunPv-d8j10 күн бұрын
2025❤❤❤
@sreekumar-sy3px23 күн бұрын
നിറങ്ങളിൽ മോഹമുണരുമ്പോൾ നീയേകൂ പ്രണയത്തിൻ ചഷകങ്ങൾ സിന്ദൂരം ചാർത്തിയൊരുങ്ങും ചക്രവാളം സീമന്തിനീ നിനക്കായി പാതയൊരുക്കും സന്ധ്യയണയും മുൻപായി നീ വരൂ (നിറങ്ങളിൽ...) കണ്ണിൽ തിളക്കങ്ങൾ ഞാൻ കണ്ടൂ കാമനകളെന്നെ പുണർന്നു നിന്നു വീണ്ടും മുഴങ്ങീ കുയിലിൻ വസന്ത ഗീതം വിരുന്നെത്തീ വിണ്ണിൻ മധുര ഗീതം പുണരും പുളകത്തിൻ ദേവഗീതം പാടാം പുഞ്ചിരികളിൽ സംഗീതം (നിറങ്ങളിൽ...) മൂടിക്കെട്ടീ മാനം പെയ്തൂ കുളിരും നേരം മുനിഞ്ഞു കത്തും തിരിനാളത്തിനരികിൽ മനസിൻ ഭാവങ്ങൾ മിഴികളിലെഴുതീ മാരിവില്ലിൻ ഗീതങ്ങൾ പാടീ മുഖത്തോടു മുഖം നോക്കി നാമിരുന്നൂ (നിറങ്ങളിൽ...)
@sreekumar-sy3px22 күн бұрын
അരയന്നം പോൽ നീ ഒഴുകി വരും ആത്മാവിലായിരം ആരവങ്ങളുയരും ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും (അരയന്നം പോൽ...) മനസിൻ കൂത്തരങ്ങിൽ മിഴികൾ കാണും കാഴ്ചകൾ ആർത്തലയ്ക്കും രാവിൻ ചിറകുകളിൽ അത്ഭുതങ്ങൾ വാരി വിതറും ഓർമകൾ (അരയന്നം പോൽ...) ഓരോ നിമിഷവുമോർമയിൽ നീ മാത്രം ഓർക്കാതിരിക്കാൻ ശ്രമിച്ചാലും മനസിൽ തെളിയും വർണചിത്രം മൊഴിയിൽ മിഴിയിൽ തെളിയും സ്വപ്നം (അരയന്നം പോൽ...
@sreekumar-sy3px22 күн бұрын
തിരകളിൽ തിളക്കങ്ങളിൽ സായന്തനം തീരമുണരും തീനാളങ്ങളിൽ താളമേളം ഇരുട്ടു വീഴും ഇരുൾ മൂടും കാലം ഈണങ്ങൾ ഇഴയിടും ഗാനമുണരുന്നൂ ഇലകൾ വീണലിയും തൂലികയിൽ (തിരകളിൽ...) അവസാനങ്ങളിൽ തുടക്കങ്ങളായീ അസ്തമയങ്ങളിൽ ഉദയമുണരുന്നൂ ആഴങ്ങളിലൊരുങ്ങും ചുഴികൾ മലരികൾ ആറാട്ടിനൊരുങ്ങീ അരുവികൾ കൺ പൂട്ടിയുറങ്ങും പാതിരാവിൽ കാണാമറയത്തെങ്ങോ പ്രഭാതങ്ങൾ (തിരകളിൽ...) നിറവും മണവുമില്ലാ വിളർച്ചകളിൽ നീരാടീ നിറമേറും നിശീഥിനിയുണരുന്നൂ വെറുതെയിരുന്നു പാടും രാപ്പാടികൾ വേറൊരു ലോകത്തിൻ രണഭേരികൾ വിടരും മുൻപേ കൊഴിയും സ്വർഗങ്ങളിൽ വീണ മീട്ടുന്നൂ മനസിൻ വിരലുകൾ (തിരകളിൽ...)
കാർത്തികവിളക്ക് തെളിയും നേരം കരുണാമയീ ദേവിക്കായീ അർച്ചനകൾ ഐശ്വര്യമേകും ലക്ഷ്മീകടാക്ഷം തേടാം ഐഹിക ദുഃഖങ്ങളകലാൻ മനസിൽ എന്നും ജപിക്കൂ ദേവീസ്തുതികൾ ഏഴരശ്ശനിയകലാൻ വ്രതനിഷ്ഠയോടേ (കാർത്തികവിളക്ക്... ) പാലാഴി മഥനമേകിയ സർവ്വൈശ്വര്യം പാരിൻ ദേവീ മഹാലക്ഷ്മീ തുളസിക്കതിർ നിറയും മാല കെട്ടി തൃക്കാർത്തികാ ദീപങ്ങളിൽ ദേവിക്കായി ഭക്തീ ഭജനകൾ ദിവ്യമന്ത്രങ്ങൾ ലളിതാ സഹസ്രനാമം ദോഷമകറ്റാൻ മഹാലക്ഷ്മീസ്തവം (കാർത്തികവിളക്ക്...) ദുരിതമകലും വ്രതശുദ്ധിയിൽ ദയാവാരിധീ ദേവീ അനുഗ്രഹമേകൂ കാലചക്രത്തിൽ കാലക്കേടുകളിൽ കരുണയോടെന്നും കാത്തീടണേ മനസിൻ ശാന്തീ ശരീര ശുദ്ധിയേകൂ മൺചെരാതുകളിൽ എരിയുന്നൂ മാനസം നിറയും വേദനകൾ (കാർത്തികവിളക്ക്...)
@YSNA225517 күн бұрын
❤❤Still 2025 January....
@sreekumar-sy3px23 күн бұрын
പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ പാട്ടിനൊപ്പം നടനമാടീ മിഴിയിണകൾ മറക്കാനാവാത്ത മന്ദഹാസങ്ങൾ മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ (പറയാൻ മറന്ന...) ആദ്യമായി അർപ്പിക്കും അർച്ചനകൾ അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം ഈഹിതമൊരു വീഥിയിൽ വിടർന്നൂ (പറയാൻ മറന്ന...) ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ നിർമാല്യമണിയാൻ മനമൊരുങ്ങീ കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ കാഴ്ചകളുമായി കാത്തു നിന്നൂ (പറയാൻ മറന്ന...)
@RajeshRajeshalangott9 күн бұрын
2025ജനുവരി
@viswanadhk.b196216 күн бұрын
48:22
@sreekumar-sy3px22 күн бұрын
പുഞ്ചിരികൾക്കെത്ര നിറങ്ങൾ പൂരങ്ങളുണരും മനസിൻ നിറമാലകൾ പാടിയതെല്ലാം പാഴ്ശ്രുതികളായീ പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...) മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ മുത്തുകൾ കോർത്തിരുന്ന കാലം മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ (പുഞ്ചിരികൾക്കെത്ര...) ഈറൻ മഴയിൽ നനഞ്ഞു നിൽക്കും ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം ഈയലുകളായീ പറന്നു പൊങ്ങീ കാലം. ഇനിയും കാണാത്ത തീരങ്ങൾ തേടീ (പുഞ്ചിരികൾക്കെത്ര...)