#cleaningtips #bathroomcleaning #easycleaningtips #tipsandtricks #kitchentips • കൈ പൊള്ളാതെ കഞ്ഞി വാർക...
Пікірлер: 52
@rubynoonu8265 Жыл бұрын
സൂപ്പർ ആയിരിക്കുന്നു വളരെ മനോഹരമായിട്ട് തന്നെ കറപിടിച്ച് ടൈലും ക്ലോസറ്റും ഒക്കെ ബ്രഷ് ഇല്ലാതെ അടിപൊളിയായിട്ട് പുത്തൻ ആക്കി എടുത്തു വളരെ മനോഹരമായിട്ടുള്ള വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ridwan1176 Жыл бұрын
വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ക്ലോസെറ്റ് ക്ലീനിങ്ങും ബാത്റൂം ക്ലീനിങ് അത് വളരെ എളുപ്പത്തിൽ കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി ഇതുപോലെയുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
@muthmuth9029 Жыл бұрын
0
@lk5164 Жыл бұрын
Super....tip ഞാൻ കുറെ ട്രൈ ചെയ്തിട്ടുണ്ടായിരുന്നു പോയില്ലായിരുന്നു.. ഇങ്ങിനെ ചെയ്തപ്പോൾ എല്ലാം പോയി. പ്രേതെകിച്ചു ബോർ വെൽ കറ.. Thanku so much🙏🙏
@sabeenasakkeer4413 Жыл бұрын
Valare upakaramaya oru video aayrnnu ethra kazhukiyaalum veendum veendum ithpole azhuk pidikkunna bathroom kazhukaan ithupoloru cleaning tips kanichath nannayi orupad perk upakaramakum thanks dr
@bindunv5609 Жыл бұрын
harpic um chlorex um mix cheytha solution super aanallo nalla pole karayokke poyi vetti thilangunnund very useful video dear
@salhamilu3009 Жыл бұрын
ബാത്രൂം ക്ലീനിങ് ഐഡിയസ് എന്തായാലും ഉപകാരപ്രദം തന്നെ ഞാൻ ചെയ്ത് നോക്കട്ടെ
@nunuf8083 Жыл бұрын
super orikkalum pradeekshichilla. Harpicum clorex cherthulla soloution valare nannayittundu, ini cleaning valare easy aayi cheyyam. good share
@navyapinky9830 Жыл бұрын
athroom um closet um okke clean cheyyal oru valiya joli thanneyanu athu valare easy aayi cheythu kanichu super dear keep going
@princydeepu2854 Жыл бұрын
Harpic kondulla cleaning tips valare upayogam ayi thnx for sharing
@amumunnu3565 Жыл бұрын
Wash room cleaning oru bhudhimuttulla kaaryam aanu nalla easy aayi kaanichu thannathinu thank you
@gigglest8701 Жыл бұрын
Very useful video dear nicely presented pothuve madiyulla enikk e video upakarappedum will follow this way thanks for the great share
@jasnajasna3017 Жыл бұрын
nalla useful video aayirunnu,eth pole clean cheyyumbol nall ashinning anallo. good
@sheemak8418 Жыл бұрын
Inganem cheyyan pattuo... 😳 Aadhyamaayittan ingane clean cheyyunnath kaanunnath... valare nalla video.... thank u for sharing
@soudhaniyaz5730 Жыл бұрын
VAlare useful aaya tips thanneyaan share cheythadh,,, valare useful aaya video aayirunnu,,, thanks for sharing
@nehapradeep1006 Жыл бұрын
Never thought that in this way we can get a cleaned washrooms ...very perfect presentations
@sankarij3386 Жыл бұрын
Chila karakal budhimuttanu povan,borewell water nte Kara ingne kalayam le, nice sharing
@foodbloger7838 Жыл бұрын
അടിപൊളി ആയി ക്ലീൻ ആയല്ലോ thanks dear
@princedxb9926 Жыл бұрын
This is very useful video. You explained well and showed clearly on cleaning the bathroom. Good sharing..
@shilpajose8690 Жыл бұрын
very helpful and also a very useful video thanks for sharing a lot...loved ur presentation a lot
thanks for sharing this video. useful cleaning tips. waiting for ur next video.
@lk5164 Жыл бұрын
Hi ഇതുപോലെ വാഷിങ് മാഷിനെ ലെ തുണികളിൽ ബോർ വെൽ വാട്ടർ അഴുക്കു പറ്റി പിടിക്കാതിരിക്കാൻ tips ഉണ്ടോ. വാഷ് ചെയ്തു കഴിയുമ്പോൾ തുണിയിൽ പറ്റി പി ടിച്ചതു എങ്ങിനെ കളയാം എന്നുള്ള വീഡിയോ ചെയ്യുമോ
@sunaisajamal2580 Жыл бұрын
Very useful tips dear❤, thanks for sharing 💕
@molammamathew5674 Жыл бұрын
Thank u 🎉
@ranivincent791 Жыл бұрын
Very useful
@ronyskitchen7598 Жыл бұрын
Nice tips to clean our washroom..you explain it very nicely
@മിനിബിജു Жыл бұрын
👌👌
@rajeevjayaram4981 Жыл бұрын
Too strong chemicals ..not good
@rosammata683 Жыл бұрын
Colour pokum
@shynijyothi5362 Жыл бұрын
അഴുക്കും പോയി കൂടെ ടൈലിന്റെ കളറും മങ്ങി എന്നാണ് എനിയ്ക്ക് തോന്നുന്നത്. ഒരു കാരണവശാലും Harpic ടൈലിൽ use ചെയ്യരുതെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ടൈലിന് കേടാണത്രെ.
@Delicioushive1 Жыл бұрын
Colour pokilla
@farzanariyaz4190 Жыл бұрын
Tissue illaathe ozhich clean cheyyaan pattumo
@Delicioushive1 Жыл бұрын
Lotion ഒഴുകി പോകാതിരിക്കാനും പിന്നെ ടിഷ്യു കൊണ്ട് തുടച്ചു കളയാനും നല്ലതാണ്