ഇത് അറിഞ്ഞാൽ അടുക്കളയിലെ റാണിയാകാം എണ്ണയില്ലാതെ പപ്പടം വറുക്കാം | Kitchen tips

  Рет қаралды 1,058,730

Delicious hive

Delicious hive

Күн бұрын

#kitchentips
#tipsandtricks
#homelytips
#easykitchentips
#easytipsandtricks

Пікірлер: 453
@ayishasidheek9922
@ayishasidheek9922 Жыл бұрын
Ella tipsum veettammamark valare upakarapradamayathan. Very good organizer idea. Well presented and explained. Thanks for sharing...
@navyapinky9830
@navyapinky9830 Жыл бұрын
pappadam njanum ithupoleyanu cheyyaru ella tips um nammude daily life il valare useful aanu great share
@AravindA-t4d
@AravindA-t4d Жыл бұрын
ചേച്ചി എറണാകുളം കാരി ആണ് എന്ന് തോന്നുന്നു
@roshlh2071
@roshlh2071 Жыл бұрын
All the tips are very useful. Bottles n boxes reuse cheyyunna tips adipoli. Pappadam kachunnathu really helpful..
@jijutm
@jijutm 2 ай бұрын
Ovenil pappadam chuttedukkunnu allathe vruthathalla pande gas aduppilum chuttedukkarundayirunnu. Ennayanelum kollam
@foodworld4474
@foodworld4474 Жыл бұрын
Very useful kitchen tips well explained and presented... Nice sharing.. Thanks for sharing this useful video
@മുത്തശ്ശിയുടെസൂത്രങ്ങൾ
@മുത്തശ്ശിയുടെസൂത്രങ്ങൾ Ай бұрын
Vaste cover sookshikkjnnathu atipoli
@BHASKARANKN-z6x
@BHASKARANKN-z6x 2 ай бұрын
സൂപ്പർ ഐഡിയ ടു ഫെല്ലോ ഫ്‌ളൈർസ് 👍
@learntodriveall3848
@learntodriveall3848 Жыл бұрын
Jolikku pokunnavarkku valare upakaram.
@rijysmitheshwe2210
@rijysmitheshwe2210 Жыл бұрын
Amazing kitchen tips ....ella tipsum daily life il valare useful aanu...cabbage cut cheiyunathum pappadam kachunathum ellam valare nannayittundu..ithupole try cheiythu nokkam
@maryjohnson8603
@maryjohnson8603 Жыл бұрын
Very good ideas.thanks
@annampeter2891
@annampeter2891 Жыл бұрын
👍
@naimashainas844
@naimashainas844 Жыл бұрын
Useful tips... cabbage njan inganeya cut cheyyaru.. well explained and presented... Nice sharing.. Thanks for sharing this useful video
@prasannaramanunni7309
@prasannaramanunni7309 Жыл бұрын
Very good
@stellavimal1641
@stellavimal1641 Жыл бұрын
Super tips anallow👌👏👏👏😊❤
@stellavimal1641
@stellavimal1641 Жыл бұрын
Thank you for your informations.👍
@haseenasalim9431
@haseenasalim9431 Жыл бұрын
സൂപ്പർ
@hassanbp7083
@hassanbp7083 Жыл бұрын
വെളിച്ചെണ്ണ യിൽ പൊരിക്കുന്നതാണ് കരണ്ടിനെ ക്കാൾ ലാഭം
@gangasenak2238
@gangasenak2238 Жыл бұрын
👌👌
@nuzhat4682
@nuzhat4682 Жыл бұрын
Awsome & Amazing tips sharing......
@sriniranjanashankar1206
@sriniranjanashankar1206 Жыл бұрын
Kollam tto Thank you sister👌🏻👍👏
@PV-jz9is
@PV-jz9is Жыл бұрын
Supper
@temple6665
@temple6665 Жыл бұрын
ഓവൻ ഇല്ലത്ത് നമ്മൾ ബി പി വരാൻ പോകുന്ന വഴിയെ
@valsalakunnummal8362
@valsalakunnummal8362 Жыл бұрын
ചിക്കൻ ഇതുപോലെ പൊരിക്കൻ പറ്റുമോ?
@Delicioushive1
@Delicioushive1 Жыл бұрын
Yes
@shajahanshaji4628
@shajahanshaji4628 Жыл бұрын
Kunu kunaannu samayam kooduthalanallo Kunu kunaannu
@MJVLOGS767
@MJVLOGS767 Жыл бұрын
അടിപൊളി 👍👍സൂപ്പർ 👍👍
@rajeenaummer1592
@rajeenaummer1592 Жыл бұрын
Superb idea... Thank you chechi
@padmanabhan2969
@padmanabhan2969 Жыл бұрын
ഒരുപഴയകഥ ഓർമവരുന്നു കൊക്കിന്റെതലയിൽവെണ്ണവെയ്ക്കുന്നതും വെണ്ണ ഉരുകി കൊക്കിന്റെകണ്ണിൽഒലിച്ചിറങ്ങുന്നതും അപ്പോൾകൊക്കിനെപോയിപിടിയ്ക്കുന്നതും എന്തെല്ലാം മറിമായങ്ങൾ😅
@musthfamusthafa9730
@musthfamusthafa9730 Жыл бұрын
👍👍👍👌👌
@bismivlog4187
@bismivlog4187 Жыл бұрын
👍👌🏿
@sebastianthankachen3046
@sebastianthankachen3046 Жыл бұрын
Gd👌🏻
@padmanabhan2969
@padmanabhan2969 Жыл бұрын
പപ്പടംകാച്ചുക
@rajuviswanadh5102
@rajuviswanadh5102 Жыл бұрын
അപ്പോൾ ovenu കറന്റ്‌ ബിൽ വരില്ലേ അപ്പോൾ മീൻ ഇതേ കണക്കു ചെയ്യാമല്ലോ ഒന്ന് പോടെ ആഹാരം നല്ലത് പോലെ കഴിക്കാൻ noku
@manueltj4186
@manueltj4186 Жыл бұрын
പപ്പടം . പൊട്ടാതെ കിട്ടണമെന്ന് വാശിപിടിക്കുന്ന കുട്ടിക്ക് വറുക്കാതെ ഒരെണ്ണം കൊടുക്കണം. വറുത്തു കൊടത്താൽ പൊട്ടിക്കാതെ തിന്നാൻ പഠിപ്പിക്കണം
@anicethankan9069
@anicethankan9069 Жыл бұрын
👌👌
@chummaorurasam1320
@chummaorurasam1320 Жыл бұрын
140രൂപയുടെ വെളിച്ചെണ്ണ ലാഭി ക്കാൻ ആകാംഷയോടെ നോക്കിയ ഞാൻ 3000രൂപയുടെ ഓവൻ വാങ്ങേണ്ട ഗതികേടിലായി 😄
@muhammedComments
@muhammedComments Жыл бұрын
😅
@fathimapa7884
@fathimapa7884 Жыл бұрын
🤣🤣🤣🤣🤣🤣
@vinuprajithavinu8805
@vinuprajithavinu8805 Жыл бұрын
അയ്യോ എങ്കിൽ ഞാൻ കാണുന്നില്ല 😁
@jollysony2457
@jollysony2457 Жыл бұрын
😂😂😂
@rishan2327
@rishan2327 Жыл бұрын
🤣
@rafeeqbaleri6066
@rafeeqbaleri6066 Жыл бұрын
അഡ്പ്പിലെ ടിപ് ആയിപോയി എല്ലാം
@shaibunt4109
@shaibunt4109 Жыл бұрын
പുതിയ രീതി അനുസരിച്ച് വെളിച്ചെണ്ണ ഉപയോഗിക്കാനാണ് ഡോക്ടർമാർ പറയുന്നത്
@Puppylove007
@Puppylove007 Жыл бұрын
നല്ല വീഡിയോ. നല്ല അവതരണം 👍 ഇനിയും നല്ല നല്ല അറിവുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. എന്ന് ശുഭപ്രതീക്ഷയോടെ ഒരു സബ്സ്ക്രൈബർ🙋‍♂️
@Delicioushive1
@Delicioushive1 Жыл бұрын
❤️ thanks
@iamanindian.9878
@iamanindian.9878 Жыл бұрын
ചോറിന്റെ കൂടെ പപ്പടം കഴിച്ചില്ലെങ്കിൽ പോലീസ് പിടിക്കുമോ? ഈ മലയാളിയുടെ ഒരു കാര്യം ഇപ്പൊ കിട്ടുന്ന പപ്പടമൊക്കെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കെമിക്കൽ ഒക്കെ ചേർത്ത് ഉണ്ടാക്കുന്നതാണ് കഴിക്കാതിരിക്കലാണ് നമ്മുടെ ആയുസ്സിന് നല്ലത്.
@aboobakkerp91
@aboobakkerp91 Жыл бұрын
Chemical ചേർക്കാതെ ഉണ്ടാക്കുന്ന ഏതെങ്കിലും foodstuff കിട്ടുന്ന സ്ഥലം പറയാമോ?.
@iamanindian.9878
@iamanindian.9878 Жыл бұрын
@@aboobakkerp91 ശരീരത്തിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കെമിക്കൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ കഴിക്കാം അതിന് ആരും തടസ്സമല്ല.
@ShahabasEvm-xg6xz
@ShahabasEvm-xg6xz Жыл бұрын
Pappadathil chemicalo?anganeyaanenkil ningal rice muthal salt vare swanthamaai nirmmikkanamallo
@iamanindian.9878
@iamanindian.9878 Жыл бұрын
@@ShahabasEvm-xg6xz പപ്പടം കുറേ ദിവസം കേടു കൂടാതെ ഇരിക്കാൻ ഇപ്പോൾ അലക്ക് കാരം ആണ് ചേർക്കുന്നത് അലക്ക് കാരം കെമിക്കൽ അല്ലെ? താനൊക്കെ ഏത് ലോകത്താടോ ജീവിക്കുന്നത്?
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Enikkum athinu thonniyad ithra kashtappett vayattilek ethikkenda oru sadanamano I'd ellaa Dr mavum vilakkunna oru sadanamalle pappadam acharokke vishappundenkil chorinu oru kariyokke mathiyallo
@mssasiantony721
@mssasiantony721 6 ай бұрын
30 രൂപയുടെ തൈര് വാങ്ങിയാൽ pet ബോട്ടിൽ കിട്ടും. കവറിൽ വാങ്ങുന്ന സാധനങ്ങൾ ഇതിൽ സൂക്ഷിക്കാം. പപ്പടം..... ഉപ്പ് നഷ്ടമാവില്ലേ?
@NandiniR-r7n
@NandiniR-r7n Жыл бұрын
ഇവരുടെ പാചകം അറും like ചെയ്യില്ല. പപ്പടം പോടിച്ചിട്ടും ഓവനിൽ വച്ചും ഉപ്പിലിട്ടും പൊരിച്ച് എടുക്കുന്നു.പപ്പടം uppanu. അതിനെ uppilittu ചൂടാക്കി കൊരുന്ന്. ആരും like ചെയ്യില്ല
@AlaviMoorkkan
@AlaviMoorkkan 6 ай бұрын
എണ്ണയും ഓവനും ഇല്ലാ എന്നാണെങ്കിലോ 😅
@Tpskundayi
@Tpskundayi Жыл бұрын
പപ്പടം കാണിച്ചത് നന്നായി എണ്ണയിൽ മുക്കിപ്പൊരിച്ചത് ചെയ്യുന്നവീഡിയോ എന്നയില്ലാതെ ഒലത്തുന്നത് ഇത്തരം തട്ടിപ്പ്ഒപ്പിക്കണോ നല്ല വീഡിയോ വരട്ടെ
@sindhurose2293
@sindhurose2293 Жыл бұрын
ഓവൻ ഇല്ലാത്ത ഞാൻ അത് കണ്ടപ്പോൾ dull ആയി. പക്ഷെ ചീനച്ചട്ടി കണ്ടപ്പോൾ ഉഷാർ ആയി 😄
@dayanandanvk9449
@dayanandanvk9449 Жыл бұрын
പപ്പടം വറുക്കുന്നത് കൊള്ളാം അടിപൊളി ഓവനിൽ വെഛാൽ കറണ്ട് കാശ് കൂടും വെളിച്ചെണ്ണ വിലക്കുറവാണ്
@Mullasserys
@Mullasserys Жыл бұрын
ഞാനും പകച്ചുപോയി! 😊😂 പക്ഷെ ചീനച്ചട്ടിയും ഉപ്പുപൊടിയും ഉപയോഗിച്ചുള്ള പപ്പടം വറുക്കൽ കണ്ടപ്പോൾ എന്റെയും പകയ്ക്കൽ മാറി ! 😂😊
@thankamk761
@thankamk761 Жыл бұрын
ചപ്പാത്തി ചുടുന്ന തവയിൽ ഇട്ടാണ് ഞാൻ ചുടാറ്. എണ്ണയിലാകുമ്പോൾ നിങ്ങൾ ചെയ്തപോലെ
@user-m_d.b65
@user-m_d.b65 Жыл бұрын
എന്നിട്ട് പപ്പടം ഉപ്പ് കളയാൻ വെള്ളത്തിൽ മുക്കിയെടുത്ത് വെയിലത്ത് ഉണക്കുക. മഴക്കാലത്ത് വിറക് അടുപ്പിന്റെ തിണ്ണ ഉപയോഗപ്പെടുത്താവുന്നതാണ്.
@Dora-yd4lb
@Dora-yd4lb Жыл бұрын
എല്ലാ ടിപ്സുകളും ഒരുപാട് ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക
@a.k.hemalethadevi4380
@a.k.hemalethadevi4380 Жыл бұрын
കാബേജ് ഇങ്ങനെ ചെയ്യാറുണ്ട്. വേഗം നുറുക്കൽ കഴിയും.
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
There is a saparate blade for this.purpose.......
@Unnikrishnan-jl4dv
@Unnikrishnan-jl4dv Күн бұрын
വളരെ നല്ല പാചക വിദ്യ ആശംസകൾ👌:🙏
@maryvarghese1013
@maryvarghese1013 Жыл бұрын
അമ്മേ മാതാവേ ജാങ്ങളുടെ മോൾക്ക് ഒരു veedu നൽകി അനുഗ്രഹിക്കേണമേ ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കാനും അവർക്കു സാധിക്കണമേ amen
@Mr_strollen
@Mr_strollen Жыл бұрын
ഇതെന്താ ഐറ്റം ..?
@sreejithshankark2012
@sreejithshankark2012 Жыл бұрын
😂😂😂😂🤣🤣🤣🤣
@zainabathottiyil3352
@zainabathottiyil3352 Жыл бұрын
@@Mr_strollen ചിലപ്പോ വീടില്ലാതെ വല്ലാതെ വേദനിക്കുന്ന ആരേലും ആവും പാവം😥😥
@najiaslam6132
@najiaslam6132 Жыл бұрын
Useful tips എനിക്ക് പപ്പടം വിദ്യ ആണ് ഇഷ്ടപെട്ടത് oil ഇല്ലാണ്ട് കഴിക്കാലോ
@chandramathipk6731
@chandramathipk6731 2 ай бұрын
പപ്പടം ദോശ കല്ലിൽ വെച്ച് നന്നായി ചുട്ടെടുക്കാം.
@rajagopalan320
@rajagopalan320 2 ай бұрын
എണ്ണ ലഭിക്കാൻ വിലകൂടിയ കറന്റ് ചിലവാക്കണോ ചേച്ചി 😂
@ചങ്കാണ്ചങ്ങായി
@ചങ്കാണ്ചങ്ങായി Жыл бұрын
പ്ലാസ്റ്റിക് cover പ്രോത്സാഹിപ്പിക്കുന്നത് ശെരിയല്ല ഇതിന്റെ ഉപയോഗം ഗുരുതരം ആണ്.. ബാക്കി ടിപിസ് ഒക്കെ good👍
@sherminasharmina6239
@sherminasharmina6239 10 ай бұрын
പപ്പടം വേണ്ടാന്ന് വെച്ച പോരെ എന്നാൽ എല്ലാം ലാഭം 🤣
@margaretfrancis2140
@margaretfrancis2140 3 ай бұрын
Patta keriyirikum plastic cover organisoril
@cicyszeya3770
@cicyszeya3770 Жыл бұрын
Useful information.... First time aanu video kanunnathu....... New friend
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
പപ്പടം വാഷിങ്ങ സോഡ ഉപയോഗിച്ചാണ ചിലർ ഉണ്ടാക്കുന്നത അത് നാൽ പപ്പടം ഒഴിവാക്കുന്നതാണനല്ലത സംശയമുള്ളവർ പപ്പടം കാചിയ ശേഷം മണത്തുനോക്കു സോപ്പുപൊടിയുടെ മണം വരും - എണ്ണ ചുടക്കി ബാക്കി വരുന്ന എണ്ണവീണ്ടും ചൂടാക്കിയ ദോഷവും അമിത എണ്ണ ശരീരത്തിലേക്ക വരുന്ന ദോഷവും ഒഴിവാകും റപണ ലാഭവും കിട്ടും പപ്പടം ഒഴിവാക്കിയാൽ
@akmdoman
@akmdoman Жыл бұрын
Aluminum pot also All you are doing wrong
@nunuf8083
@nunuf8083 Жыл бұрын
നല്ല നല്ല ടിപ്സുകൾ, helpful videos 👍🏻✅️
@lakshmyraam4552
@lakshmyraam4552 Ай бұрын
എണ്ണ ഇല്ലാതെ പൂരി എങ്ങനെ ഉണ്ടാക്കാം എന്ന് പറയു.my favoirite food
@sheemak8418
@sheemak8418 Жыл бұрын
Kollaam adipoli video enikkorupaad ishtamaayi.Iniyum ithupolulla nalla nalla tips and tricks pratheekshikkunnu
@sanalbhay2954
@sanalbhay2954 Жыл бұрын
എന്തിനാ ഒരു ചിനി ചട്ടി അടുപ്പിൽ വെക്കുവാ ഇത്തിരി എണ്ണ ഒഴിക്കുവാ അത് ചുടാകുമ്പോൾ അതിൽ ഒരു പപ്പടം ഇടുക ഒരു സെക്കന്റ് കഴിഞ്ഞു പപ്പടം കുത്തി ഇല്ലങ്കിൽ ഇറുക്കിൽ എടുക്കക വിളമ്പി വെച്ചക്കെന്നു ചോറ് പത്രത്തിൽ ഇടുക tim മൊത്തത്തിൽ 2മിനിറ്റ് 😂😂
@arunshankars8398
@arunshankars8398 Жыл бұрын
എൻ്റെ അച്ഛന് കൊളസ്‌ട്രോൾ ഉണ്ട്. അച്ഛന് പപ്പടം ഒരുപാട് ഇഷ്ടം ആയതു കൊണ്ട് തീയിൽ നേരിട്ട് ചുടുന്ന Lijjat എന്ന ബ്രാൻഡിന്റെ പപ്പടം ആണ് ഞങ്ങൾ ഇപ്പോൾ ഉപയോഗിയ്ക്കുന്നതു. stove ഓൺ ആക്കി നേരിട്ട് തീയിൽ കാണിച്ചാൽ മതി.
@pradeepnair1243
@pradeepnair1243 11 ай бұрын
പപ്പടം ചുടാൻ സ്റ്റ്‌വിന് മുകളിൽ pappadakolil പപ്പടം കുത്തി കാണിച്ചാൽ മതി
@AamiAppu
@AamiAppu Жыл бұрын
പപ്പടം വറുക്കാൻ പഠിപ്പിച്ചതിന് ഇതുപോലുള്ള പുതിയ പുതിയ ടിപ്പുകൾ കൊണ്ടുവരുക
@josep2620
@josep2620 6 ай бұрын
Pudhiya arivayittuvankemodam
@nazeemunneeza9417
@nazeemunneeza9417 Ай бұрын
വീണ്ടും ഓര്മ്മിപ്പിച്ചതിന് നന്നിയുണ്ട്ട്ടോ.
@gafurb5160
@gafurb5160 Жыл бұрын
Herbalif നെന്താ ഇവിടെ കാര്യം എന്ന് നോക്കാൻ വന്നതാ
@Delicioushive1
@Delicioushive1 Жыл бұрын
😅
@facts-od6ee
@facts-od6ee Жыл бұрын
പപ്പടത്തിനു ഉപ്പ് ഉണ്ട്. ഉപ്പിൽ വറുക്കുമ്പോൾ ഉപ്പ് കൂടില്ലേ
@vasanthysivaji1011
@vasanthysivaji1011 Жыл бұрын
Kebeju ithupoleyanu njan kutikal scoolil pokupol cheithirunathu
@ThahirThahir-r6l
@ThahirThahir-r6l Жыл бұрын
Enneth kabej miksil podikka Ethok njaghal kariya. ,njanum oru chanal thodaghatte eyyum helpeyyaneee🤗
@sahadevanmv9561
@sahadevanmv9561 Жыл бұрын
ഓവനിൽ പപ്പടം ചുടൽ ഓവൻ ഉള്ളവർ എല്ലാം വല്ലപ്പോഴും ചെയ്യാറുണ്ട്. അത് ഒരു പുതിയ കാര്യം അല്ല.(വറുത്ത പപ്പടത്തിന്റെ പടം കണ്ടപ്പോൾ കൗതുകത്തിന് തുറന്നതാണ്) ഇനി കൗതുകം ഉള്ള കാര്യം പറയാം , പപ്പടം കുമ്മായത്തിൽ ഒരു ദിവസം പൂഴ്ത്തി വെച്ച് അടുത്ത ദിവസം പച്ച വെള്ളത്തിൽ വെറുതെ മുക്കി എടുത്താൽ പോളകൾ വന്ന് വറുത്തതു പോലെയാകും. ആർക്കെങ്കിലും വേണമെങ്കിൽ പരീക്ഷിക്കാം കിടിലൻ ഒരു വീഡിയോക്കുള്ള സ്കോപ്പ് ഉണ്ട്.
@noufivlog3611
@noufivlog3611 Жыл бұрын
Enik ithile orennam ഇഷ്ടായി യുസ്ഫുലയി ethanenno ഫ്ള ഗ് മൊബൈൽ സ്റ്റാൻഡ് ആക്കി കാണിച്ചതിന് ഒരു പാട് താങ്ക്സ്
@sudhasudha1001
@sudhasudha1001 Жыл бұрын
ഇത് മടക്കി ആ കവറിൽ വച്ചാൽ ടിഷയ് യൂ എടുക്കുന്നപോലെ എടുക്കാം
@noufivlog3611
@noufivlog3611 Жыл бұрын
@@sudhasudha1001 🤔
@josephmalayiljoseph5582
@josephmalayiljoseph5582 3 ай бұрын
ഇതു് ഞങ്ങൾ ഏതാണ്ട് 5 വർഷമായി ഇങ്ങനെ ചെയ്യുന്നു. ഇതു പുതുമയല്ല.
@thahirthahir1411
@thahirthahir1411 Жыл бұрын
Onnu podi. Ethoke njaghalkariyunnathan "ee pappadathinte video kanana wechath. Pinne A kathi chuodakiyathokke. ee Yuo tub warunnathinte munnee ente mandrel janikkumbool Rabb thanna kazhiwukalanu Eth mathrella etherpole pathun dh Njanum Insha Allah Chanal thudaghum,😘😭😱
@sajis9656
@sajis9656 Жыл бұрын
പപ്പടം ഓവനിൽ വച്ചാൽ എണ്ണയിൽ വറുക്കുന്ന ടേസ്റ്റ് കിട്ടില്ല. ചുട്ടെടുത്ത പോലെ ഇരിക്കും
@lissy.24
@lissy.24 Жыл бұрын
S̊ůp̊e̊r̊ t̊i̊p̊s̊
@hairuskitchenvlogs
@hairuskitchenvlogs Жыл бұрын
പപ്പടം പൊടിച്ചല്ലാതെ ആർക്കും കഴിക്കാൻ കഴിയില്ല. എന്നാലോ പൊടിച്ച പപ്പടം ആർക്കും പറ്റുന്നുമില്ല മക്കൾക്ക് പ്രത്യേകിച്ച് 🤣
@uservyds
@uservyds Жыл бұрын
😂😂😂😍😍👌🏻
@sajidnelliyullathil7086
@sajidnelliyullathil7086 Жыл бұрын
Correct
@aji.p.k3664
@aji.p.k3664 Жыл бұрын
😂😂
@kumarankk9112
@kumarankk9112 Жыл бұрын
By by🎉 se
@mudayabhanu3908
@mudayabhanu3908 Жыл бұрын
​@@uservyds v)g- )&ik# :=:
@josep2620
@josep2620 6 ай бұрын
Idhupa ndecheyyunnadhanumodam
@vivid38
@vivid38 Жыл бұрын
വെരി ഗുഡ് ഇൻഫർമേഷൻ
@jacobgoshen702
@jacobgoshen702 Жыл бұрын
പപ്പടം വറുക്കുക എന്നല്ല, പപ്പടം പൊള്ളിക്കുക എന്നാണ്. പണ്ടൊക്കെ അടുപ്പിലിട്ട് ചുടുന്നതിന് പകരം ഉള്ള ഒരു പണി. എണ്ണ യിലിട്ടാണ് വറുക്കുന്നത്.
@panjajanyamcreations3857
@panjajanyamcreations3857 2 ай бұрын
Very good tips👌❤️
@Vijay-ls9eq
@Vijay-ls9eq Жыл бұрын
enikkellam ishtayitto very useful video thanks for sharing this with us and waiting for your next video
@ramachandrannambiar4235
@ramachandrannambiar4235 Жыл бұрын
പപ്പടം കഴിക്കാതിരിന്നാൽ പോരെ
@sivaprasad5502
@sivaprasad5502 Жыл бұрын
ആന കാര്യത്തിന് ഇടയിൽ ആണ് ഒരു പപട കാര്യം.
@sivaprasad5502
@sivaprasad5502 Жыл бұрын
ഇതിൽ മുഴുവൻ,രാഷ്ട്രീയം,പ്രണയം അപ്പോഴാ ഒരു പപ്പടം.
@sobhanaks677
@sobhanaks677 Жыл бұрын
എല്ലാ tips ഉം വളരെ ഉപയോഗപ്രദം. cover സൂക്ഷിക്ന്ന വിധം Super. 👍
@darleykalexander6175
@darleykalexander6175 Жыл бұрын
👌👌👌
@sirajuddeenmammutty8097
@sirajuddeenmammutty8097 Жыл бұрын
ഓവൻ ചൂടാകാൻ ഗ്യാസ് എത്ര ചിലവാകും എന്ന് വല്ല ബോധവും ഉണ്ടോ
@ÄriKoMpÀnÄshraf
@ÄriKoMpÀnÄshraf Жыл бұрын
5₹ക്ക്2പപ്പടംകിട്ടൂല്ലോ..!🤢
@AnilKumar-if7qn
@AnilKumar-if7qn Жыл бұрын
പപ്പടം പൊരിക്കുന്ന എല്ലാ മെത്തേടും ഇഷ്ടപ്പെട്ടു പക്ഷേ ആരും ആ ഉപ്പിൽ ഇട്ട് അങ്ങനെ പപ്പടം വറുത്തെടുക്കരുത്,
@vinuprajithavinu8805
@vinuprajithavinu8805 Жыл бұрын
കമെന്റ്സ് നോക്കാൻ ഓടി വന്നരുണ്ടോ 😂
@XD123kkk
@XD123kkk Жыл бұрын
🙏
@rajanisujeesh5882
@rajanisujeesh5882 Жыл бұрын
ഞാൻ 😁
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Valare nalla tipsukal aayrnnu kavarinte karyathil oru theerumanamaayi allenkil evide nokkiyalum parannu kidakkum valare upakaramaya tipsukal
@Hussain-rg1uo
@Hussain-rg1uo 10 ай бұрын
Oven very danger
@shazzshibum1554
@shazzshibum1554 Жыл бұрын
ഇതൊക്കെ ഇങ്ജഅമ്മയി ഉമ്മ. മുപ്പതു വർഷം മുബ് കാണിച്ചു തന്നി ട്ടുണ്ട് ഞങ്ങൾ ക്ക് ഇത് ഒരു പുത്തിരി ഒന്നും അല്ല
@spv258
@spv258 Жыл бұрын
useful kitchen tips well explained and presented video
@naushadkhan3132
@naushadkhan3132 12 күн бұрын
Adipoli
@pcgeevarghese8435
@pcgeevarghese8435 Жыл бұрын
Oven illathavar pappadom thinndea.Pappadom thannea uppullathanu.Uppil varathal uppu koodum.oduvil paranja tip nallathanu
@PraveenaPravi-gs2in
@PraveenaPravi-gs2in Ай бұрын
Super❤
@mukundanmukundankorokaran7454
@mukundanmukundankorokaran7454 Жыл бұрын
എണ്ണയില്ലെങ്കിൽ പപ്പടം പൊരിയുമോ കഷ്ടമുണ്ട് കേട്ടോ
@geethanswamy3053
@geethanswamy3053 3 ай бұрын
Useful tips,thank u 🙏👌
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
100 Identical Twins Fight For $250,000
35:40
MrBeast
Рет қаралды 47 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН