എത്ര കണ്ടാലും മടുക്കാത്ത പത്മരാജൻ ക്ലാസിക്കിലെ ക്ലൈമാക്സ് രംഗം

  Рет қаралды 1,306,193

Asianet Plus

Asianet Plus

Күн бұрын

Пікірлер: 669
@sooraj2405
@sooraj2405 Жыл бұрын
ക്ലാര പിന്നീട് ഒരിക്കലും തിരികെ വന്നുകാണില്ല. ജയകൃഷ്ണനും രാധയും സന്തോഷത്തോടെ തങ്ങളുടെ ദാമ്പത്യ ജീവിതം നയിച്ചുകൊണ്ട് വൃദ്ധ ദമ്പതികളായി മണ്ണാറത്തൊടിയിൽ ഇപ്പോഴും കാണുമെന്ന് ഈ സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഞാൻ വിശ്വസിക്കുന്നു😊❤ എങ്കിലും ഉള്ളിലെവിടെയോ ഒരു വിങ്ങൽ ബാക്കിയുണ്ട് , ക്ലാര😢 🌧️
@thomaspvgodaloor
@thomaspvgodaloor Жыл бұрын
My lif,es,awakhig,shaodou,by,tho mas,goodaloor
@bijups9788
@bijups9788 Жыл бұрын
👌
@shajiss3197
@shajiss3197 Жыл бұрын
ക്ലാര പിന്നീട് mumbai redstreet പോയി... ഇപ്പോൾ retired ആയി 😂😂😂
@dreamworld2815
@dreamworld2815 Жыл бұрын
ക്ലാര മനുഷ്യ ഹൃദയത്തിൽ പ്രണയം ഉള്ളടത്തോളം കാലം ഒരു നൊമ്പരമായി അങ്ങനെ നിലനിൽക്കും
@joseijoseph372
@joseijoseph372 Жыл бұрын
​@@shajiss3197Muslim?
@adithyas.s3855
@adithyas.s3855 Жыл бұрын
എല്ലാവരും ക്ലാരയുടെയും ജയകൃഷ്ണന്റെയും പ്രണയം മാത്രം നോക്കി കാണുന്നു.... എന്നെ ഏറെ സ്വാധീനിച്ചത് രാധ (പാർവതി ) എന്ന ഏറ്റവും ശക്തമായ കഥാപാത്രമാണ്💯. രാധയുടെ കണ്ണുകളിൽ മിന്നി മറയുന്നു ദേഷ്യവും, സ്നേഹവും... ഇനി ഇതാണ് ജീവിതം എന്നൊരു തിരിച്ചറിവിലേക്ക് ആണ് രണ്ടുപേരും മുഖാമുഖം നോക്കുന്ന സീനിൽ ക്ലൈമാക്സ്‌ ഒരുക്കിയത് എന്ന് തോനുന്നു.... ഒരു കണക്കിന് ജയകൃഷ്ണന്റെ എല്ലാ തെറ്റുകളും മനസിലാക്കിയ... ഇതൊക്കെ ഉൾകൊള്ളാൻ കഴിഞ്ഞ രാധ എന്ന കഥാപാത്രത്തിന്റെ തട്ട് അല്ലേ ഈ ചലച്ചിത്രത്തിൽ ഉയർന്നു നില്കുന്നത് ❤️. ക്ലാരയാവൻ പലർക്കും കഴിയും എന്നാൽ രാധയാവൻ ........ ഞാൻ kanda ഏറ്റവും bold character 🔥 എന്റെ മാത്രം അഭിപ്രായമാണ് 😊
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 Жыл бұрын
👍👍
@ajeeshv7367
@ajeeshv7367 Жыл бұрын
കറക്റ്റ്👍
@Floral46789
@Floral46789 Жыл бұрын
Yes radha jayakrishnan ♥️
@krishkrishna4356
@krishkrishna4356 Жыл бұрын
@shajiss3197
@shajiss3197 Жыл бұрын
ജയകൃഷ്ണനോട് അടങ്ങാത്ത പ്രണയം രാധക്കാണ്... അതാ അയാളുടെ തെറ്റ് അറിഞ്ഞിട്ടും അയാളെ hold ചെയ്തു വെക്കാൻ ശ്രേമിക്കുന്നത്.... But തമ്മിൽ പ്രണയം കൂടുതൽ ജയകൃഷ്ണനും ക്ലാര്കുമാണ് ❤️
@rajeevinchakkottu3855
@rajeevinchakkottu3855 Жыл бұрын
മഴയും ,ക്ലാരയും ,രാധയും അതിനിടയിൽ ലാലേട്ടനും സൂപ്പർ❤❤❤, പത്മരാജൻ ഒന്നാന്തരം കലാകാരൻ തന്നെ.
@rpoovadan9354
@rpoovadan9354 Жыл бұрын
കാലത്തിന് മുമ്പേ സഞ്ചരിച്ച കലാകാരൻ. ഈ മാതിരി വേറിട്ട് നിൽക്കുന്ന പ്രണയമൊന്നും അന്നത്തെ കാലത്ത് ആൾക്കാർക്ക് ഉൾകൊള്ളാനോ അംഗീകരിക്കാനോ സാധിച്ചില്ല. സുമലതയുടെ കത്തുന്ന സൗന്ദര്യത്തിന് മുന്നിൽ പാർവതി നിഷ്പ്രഭമയായ ചിത്രം.
@rajeshexpowtr
@rajeshexpowtr Жыл бұрын
Correct words
@deepplusyou3318
@deepplusyou3318 Жыл бұрын
ഫുൾ മേക്കപ്പ് ഇട്ട് വന്ന സുമലതയോടൊപ്പം ക്ലൈമാക്സിൽ ഒരു പൊട്ടുപോലും വെക്കാതെ പാർവതി പിടിച്ചു നിന്നു👌
@reshmis8515
@reshmis8515 Жыл бұрын
@@deepplusyou3318 great🔥. Along with her genuine love ...Not lust
@deepplusyou3318
@deepplusyou3318 Жыл бұрын
@@reshmis8515 അതെ ഭാവി വരൻ ഒരു പെണ്ണിന്റെ കൂടെ കഴിഞ്ഞിട്ടും അത് ക്ഷമിച്ചു ലസ്റ്റിനു മുന്നിൽ ലവ് ആണ് വലുതെന്നു കാണിച്ചു തന്ന പാർവതിയുടെ ചാരക്റ്റർ ആണ് എനിക്ക് കൂടുതൽ ഇഴട്ടം.
@flowerinthewild-x5u
@flowerinthewild-x5u Жыл бұрын
@@reshmis8515 Clara was also also genuine, she loved him, there is nothing wrong with having lust, it doesn't make love less genuine
@anandhumurali3193
@anandhumurali3193 Жыл бұрын
ജയകൃഷ്ണനേ രാധയെക്കാൾ മനസ്സിലാക്കിയത് ക്ലാര ആയിരുന്നു, എന്നാല് അവരുടെ ഒരുമിക്കൽ സാഹചര്യങ്ങൾ തടസ്സം ആയി അങ്ങനെ ക്ലാര മനപ്പൂർവം ജയകൃഷ്ണൻ്റെ ജീവിതത്തിൽ നിന്നും ഒഴിവായി.ജയകൃഷ്ണനും മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു ക്ലാരയെ,ഇവർ തമ്മിൽ കണ്ട് മുട്ടിയപ്പോൾ ഭൂരിഭാഗം സമയങ്ങളിലും മഴയും ഒരു കഥാപാത്രം ആയി കൂടെ ഉണ്ട് അങ്ങനെ മഴയെ പോലും കഥാപാത്രം ആക്കി പപ്പേട്ടൻ 💗 പറഞ്ഞു തീർക്കാൻ ഒരുപാട് കഥകൾ ബാക്കി അദ്ദേഹം നമ്മളെ വിട്ട് പോയി..
@shari7829
@shari7829 Жыл бұрын
ക്ലാര മനഃപൂർവം ജയകൃഷ്ണന്റെ ജീവിതത്തിൽ നിന്നും ഒഴിവായി.. അത് ചെരേണ്ടവർ തമ്മിലെ ചേരു എന്നു മനസ്സിലാക്കിയിട്ടാണ്.. ആരുടെ ജീവിതത്തിലും നമ്മൾ ഒരു വിലങ്ങു തടിയായി മാറിക്കൂടാ..അവർ സന്തോഷത്തോടെ ജീവിക്കട്ടെ..
@മനനംചെയ്യാം
@മനനംചെയ്യാം Жыл бұрын
@@shari7829 jayakrishnane kalyaanam kazhilanamenn ayaal aavasyapettappol ozhinjumaaraan aval paranja kaaranam manasilakiyo. Enth anarhathayaanu aa penninu undaayirunnath ennu koode parayamo
@ramachandranp1146
@ramachandranp1146 Жыл бұрын
പ്രണയം സത്യത്തിൽ ദുഃഖം ആണ്.. ഒരിക്കലും മറക്കാനാകാത്ത കുറച്ചു ഓർമ്മകൾ തന്ന്..
@radheeshkp4654
@radheeshkp4654 Жыл бұрын
മണ്ണാറതൊടിയിലെ ആ മഴ ഇപ്പോഴും തോരാതെ പെയ്യുന്നു.. ♥️❤️ക്ളാരാ ജയകൃഷ്ണൻ 🔥🔥🔥
@vineethkumarnair1482
@vineethkumarnair1482 Жыл бұрын
പ്രിയപ്പെട്ട ജോൺസൻ , നീയൊരു ഗന്ധർവ്വനായിരുന്നു. ക്ലാര ജയ കൃഷ്ണനോട് യാത്രചൊല്ലുമ്പോളുള്ള BGM, വാക്കുകൾ മുറിയുന്നു .....❤
@savadf18
@savadf18 Жыл бұрын
എന്റെ പൊന്നേ അവസാനത്തെ ആ വീണമീട്ടിയുള്ള ആ bgm.. രോമാഞ്ചം and nostalgia.👏👌👌👌
@antojosephpallipat6925
@antojosephpallipat6925 Жыл бұрын
ജോൺസൻ മാജിക്‌
@rajivrnil2331
@rajivrnil2331 Жыл бұрын
Nostalgia..... jayakrishnan...😢
@mtasamadmta
@mtasamadmta Жыл бұрын
ട്രയിനിൽ കയറി ക്ലാര വരുത്തുന്ന ഒരു ചിരിയുണ്ട് ...ആ ചിരിയിൽ 😢ചങ്ക് പിടയും ..ഒരു ജീവിതം മുഴുവന്‍ പറയുന്ന ചിരി .ആ ഭാവാഭിനയത്തിൽ സുമലതക്ക് 101മാർക്ക് .
@Faazthetruthseeker
@Faazthetruthseeker 5 ай бұрын
100% true
@Jelekha985
@Jelekha985 2 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@akshaym4205
@akshaym4205 Жыл бұрын
മണ്ണാറത്തൊടികയിൽ ഇപ്പോഴും മഴ പെയ്യുന്നുണ്ട്.... ക്ലാര....❤️ അവൾ ആണ് ആ മഴ.......❤️❤️
@jithuammu2493
@jithuammu2493 Жыл бұрын
🥰
@sheejaps3782
@sheejaps3782 Жыл бұрын
❤️
@prasannanprasannan3294
@prasannanprasannan3294 Жыл бұрын
അവളാണ് പെണ്ണ് ❤️
@Jelekha985
@Jelekha985 2 күн бұрын
❤❤❤❤❤❤❤❤❤
@abdullatheefparemmal4276
@abdullatheefparemmal4276 Жыл бұрын
അവസാനം മോഹൻലാൽ തിരിഞ്ഞു നോക്കുമ്പോൾ still ആയി നിൽക്കുന്ന പാർവ്വതി. അവരുടെ കണ്ണുകൾ കുറച്ചു നേരം പരസ്പരം ഉടക്കി നിൽക്കുന്നു. പിന്നെ പതുക്കെ പാർവതി ലാലിന്റെ അടുക്കലേക്ക് നടക്കുന്നു... അപ്പോഴുള്ള ആ ബിജിഎം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ സിനിമ ഉണ്ടായ കാലത്ത് നമ്മൾ ജീവിച്ചിരുന്നു എന്നത് ഒരു പുണ്യമാണ്. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@shambunath1147
@shambunath1147 2 жыл бұрын
പത്മരാജൻ സാർ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു മനുഷ്യന്റെ കഥകൾ പച്ചയായി പറഞ്ഞ വ്യക്തി അദ്ദേഹത്തിന് തുല്യം നിൽക്കാൻ ഇന്നൊരു സംവിധായകൻ കേരളത്തിൽ ഉണ്ടായിട്ടില്ല 🌹🌹🌹❤️❤️🙏🙏🙏
@wowkids-i1z
@wowkids-i1z 2 жыл бұрын
Sathyam.....
@abdullatheef1758
@abdullatheef1758 Жыл бұрын
എന്തിനു
@abdulkhader8234
@abdulkhader8234 Жыл бұрын
Suopar
@vijeshkp7506
@vijeshkp7506 Жыл бұрын
One and only padmarajan
@nithinnithin380
@nithinnithin380 Жыл бұрын
@@wowkids-i1z .
@rajaraman2372
@rajaraman2372 Жыл бұрын
ഇതിന്റെ ക്ലൈമാക്സ്‌ എപ്പോ കണ്ടാലും കണ്ണ് നിറയും... ഒടുക്കത്തെ ബിജിഎം..❤❤❤ രണ്ടു നായികക്ക് രണ്ടു സിംഫ ണി 💞💞💞💞💞💞
@gopalr8509
@gopalr8509 5 ай бұрын
I do not think a single person's eyes did not brim over.... What a classic movie. Absolutely non pareil.
@sumayyamm5893
@sumayyamm5893 Жыл бұрын
അങ്ങിനെ എത്ര എത്രപേർ ഈ ഭൂമിയിൽ വേർപിരിഞ്ഞു ജീവിക്കുന്നു സമൂഹവും അഭിമാനവും മാത്രം നോക്കി.... ഉള്ളിൽ വേതന ഒതുക്കി ആരും അറിയാതെ.... 😔
@abhilashtg8514
@abhilashtg8514 6 ай бұрын
കറക്റ്റ്
@Faazthetruthseeker
@Faazthetruthseeker 5 ай бұрын
സത്യം
@Vasandhi-u2b
@Vasandhi-u2b 5 күн бұрын
ശരിക്കും...
@Jelekha985
@Jelekha985 2 күн бұрын
❤❤❤❤❤❤❤❤❤❤❤
@praveenkuruppath
@praveenkuruppath Жыл бұрын
അന്നത്തെ ആളുകൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല ഈ സിനിമയുടെ സവിശേഷത 😘😘😘😘😘
@vijayakumar7101
@vijayakumar7101 Жыл бұрын
അന്നത്താളുകൾ മാത്രമേ ഈ സിനിമയുടെ സവിശേഷത മനസ്സിലാക്കിയിട്ടുള്ളു
@subhashkarukatharayill3839
@subhashkarukatharayill3839 Жыл бұрын
പ്രണയത്തിന് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് കാണിച്ചുതന്ന കലാകാരൻ. പത്മരാജൻ ❤
@Jelekha985
@Jelekha985 2 күн бұрын
❤❤❤❤❤❤❤❤❤❤
@Sandy-qs5og
@Sandy-qs5og Жыл бұрын
ക്ലൈമാക്സ് കഴിയുമ്പോൾ ആ പശ്ചാത്തല സംഗീതത്തോടൊപ്പം ഒരു യുഗം അവസാനിച്ചതുപോലെയൊരു ഫീലിംഗ്💔❤️
@jayaprasadms7691
@jayaprasadms7691 Жыл бұрын
Correct
@Im_batman_at_night
@Im_batman_at_night Жыл бұрын
❤️
@kuttans2436
@kuttans2436 Жыл бұрын
right 🎉❤
@subindas6659
@subindas6659 Жыл бұрын
Sathyam. Njan kand annu thott chinthicha karyam. Enne sambhanthich jeevithathile ella ulsavaghoshangaludeyum oduvilethunna oru shoonyatha aa bgm . Clg, frnds , pranayam. ❤❤❤❤✨✨
@praveenkuruppath
@praveenkuruppath Жыл бұрын
സത്യം മാത്രം ഒരു നോവായി ജോൺസൻ മാഷ് 👌👌👌👌
@krishnakumarp929
@krishnakumarp929 Жыл бұрын
കാലത്തെ അതിജീവിക്കുന്ന അതിമനോഹരമായൊരു ചിത്രം. ക്ലൈമാക്സ്‌ രംഗം ഇപ്പോഴും ഒരു നേർത്ത വിങ്ങലായി അനുഭവപ്പെടുന്നു. കൃതഹസ്തനായ, സാധാരണ പ്രതിഭയുള്ള സംവിധായകനെ അത് സാധിക്കൂ. പദ്മരാജൻ സാറിനു ആയിരമായിരം അഭിനന്ദനങ്ങൾ
@manojvasudev273
@manojvasudev273 Жыл бұрын
ആ വിടവാങ്ങലിൻ്റെ വേദന ലാൽ എത്ര ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്ത് നാച്വറാലിറ്റി. ട്രയിൻ കൺമുന്നിൽ നിന്നും മറഞ്ഞിട്ടും കൈ വീശിക്കൊണ്ടുള്ള ആ നിൽപ് .ക്ലാര വിവാഹിതയായ് എന്നും അവൾ ഒരു കുഞ്ഞിൻ്റ അമ്മയാണന്നും അറിയുമ്പോഴുള്ള അവിശ്വസനീയത .. ഗ്രാമത്തിലും നഗരത്തിലും ഇരട്ട വ്യക്തിത്വമുളള അയാൾക്ക് ക്ലാര ഇനിയും മനസിലാവാത്ത ഒരു പെണ്ണാണ്.അത് ജയകൃഷ്ണൻ്റെ മുഖത്തുണ്ട്.
@Faazthetruthseeker
@Faazthetruthseeker 5 ай бұрын
സത്യം. അവസാനം ട്രെയിൻ നീങ്ങിതുടങ്ങുമ്പോൾ ദൂരേക്ക് ഒരു നോട്ടമുണ്ട് കൈ വീശിക്കൊണ്ട് 😢
@malleenadhnk7214
@malleenadhnk7214 Жыл бұрын
റീ റിലീസ് ചെയ്താൽ അത്യാവശ്യം ഹിറ്റ് ആകാൻ സാധ്യതയുള്ള, വളരെ വെത്യസ്തമായ ഒരു സിനിമ.... മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകന്റെ... മികച്ച സിനിമ....
@karthiktravelhub
@karthiktravelhub Жыл бұрын
ഒരു ജന്മം മുഴുവൻ കടന്നു പോകുന്ന നൊമ്പരമാണ് ആ ട്രെയിൻ കാഴ്ചയിൽ നിന്നും മറയുമ്പോൾ ഉണ്ടാകുന്നത്... നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന അത്ഭുതസിനിമയെങ്കിൽ ഞാൻ കണ്ട ഏറ്റവും മികച്ച പ്രണയനായികയാണ് ക്ലാര...ഇനി ഇങ്ങനെയൊരു കഥാപാത്രം ജനിക്കില്ല... ❤️ പത്മരാജൻ സാർ ❤️
@Faazthetruthseeker
@Faazthetruthseeker 5 ай бұрын
Very well said 👍❤️
@Jelekha985
@Jelekha985 2 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kavithadenny5148
@kavithadenny5148 Жыл бұрын
നമുക്ക് നഷ്ടപെട്ട കുറെ ഓർമ്മകൾ.... കുറെ വേദനകൾ. പദ്മരാജൻ സാറും ഭരതൻ സാറും നമുക്ക് തന്ന സിനിമകൾ.. മരണം വരെയും നമ്മൾ കാണും.. കരയും. അന്നത്തെ മോഹൻലാൽ എന്ന നടൻ ഇപ്പൊ ഇല്ല.. അത്‌ കൊണ്ട് ഈ സിനിമ കൾ അത്രയും നമ്മൾ നെഞ്ചോട് ചേർക്കും... നെഞ്ച് പിടഞ്ഞ് ❤
@RamjiRao_Listening
@RamjiRao_Listening Жыл бұрын
Ishq failure ?
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 Жыл бұрын
പത്മരാജൻ സർ. ഓരോ മനസ്സിലും ആ പ്രണയത്തിന്റെ ആത്മനോവ് അനുഭവിപ്പിച്ചു... പ്രണയത്തിന്റെ മർമ്മം തൊട്ടറിയുന്ന നിമിഷങ്ങൾ 👍👍
@Deepak_chkd
@Deepak_chkd Жыл бұрын
ഒരു dialogue പോലും ഇല്ലാതെ, കണ്ണുകൾ കൊണ്ടു മാത്രം സംസാരിച്ചുകൊണ്ട് ഒരുപാട് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ബാക്കിയാക്കി ആ ചിത്രം പദ്മരാജനൊപ്പം മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും രാധയും അവസാനിപ്പിച്ചപ്പോൾ ഇനിയും ആ കഥയിൽ എന്തൊക്കെയോ പറയാൻ ബാക്കി വെച്ചപോലെ തോന്നി...
@jenuharidas2897
@jenuharidas2897 Жыл бұрын
രാധയുടെ നിഷ്കളങ്കകം ആ മുഖത്തു കാണാം ജയകൃഷ്ണൻ ഒരുപാട് സ്നേഹിക്കുന്നു😍😍
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 Жыл бұрын
🙏🙏🙏🌹🌹കാലത്തിന്റെ അപ്പുറത്തെ അത്ഭുത ലോകത്തേയ്ക്ക് മറഞ്ഞ അനശ്വര പ്രതിഭ 🌹പത്മരാജൻ 🌹പ്രണാമം 🙏🙏🙏
@clarathomasclitty4863
@clarathomasclitty4863 Жыл бұрын
Ente name clara.... wadakanchery church....my church .
@princypf3590
@princypf3590 Жыл бұрын
ഈ ലാലേട്ടനെ വല്ലാതെ miss ചെയ്യുന്നു.
@feastoftaste3668
@feastoftaste3668 Жыл бұрын
പ്രണയം അതിൻ്റെ അതി വൈകാരികമായ തലങ്ങൾ കോറിയിട്ട ചിത്രം
@MayaKrishnakumar-f2e
@MayaKrishnakumar-f2e 2 күн бұрын
അല്ലയോ പ്രണയത്തിൻ്റെ ചക്രവർത്തി ....... ഈ ഭൂമിയിലെ അവസാനത്തെ ജീവൻ്റെ തുടിപ്പ് വരെയും ഈ സിംഹാസനം അങ്ങേയ്ക്കു മാത്രം.......❤
@ss45117
@ss45117 2 күн бұрын
Etra kandaumpinneyum kaanan thonnunna Padmarajan magic..itanu pranayam❤❤❤
@sophiyasussanjacob3058
@sophiyasussanjacob3058 Жыл бұрын
എന്റെ ഹസ്ബന്റിന്റെയും പ്രിയപ്പെട്ട സിനിമ.അദ്ദേഹത്തിന്റെ ഫോൺ റിങ്ടോൺ ഈ സീനിന്റെ ലാസ്റ്റ് bgm ആണ് 😍😍😍😍
@rajeshnarayanan2445
@rajeshnarayanan2445 Жыл бұрын
ആ begium..google ഉണ്ടൊ
@sophiyasussanjacob3058
@sophiyasussanjacob3058 Жыл бұрын
@@rajeshnarayanan2445 yes.
@akhilraj5452
@akhilraj5452 Жыл бұрын
A bgm tune aarunnu 1year ente phone ring tone
@JACKSON-wx6cq
@JACKSON-wx6cq Жыл бұрын
എന്റെ ഫോണിന്റെ Ringtone ഇതാണ്
@Z12360a
@Z12360a Жыл бұрын
❤ പപ്പേട്ടൻ ക്ലാര മണ്ണാറതൊടി ജയകൃഷ്ണൻ
@sheebamadhu9272
@sheebamadhu9272 Жыл бұрын
ഒരു 85മുതൽ 95വരെയുള്ള ലാൽ ചിത്രങ്ങൾ ഒരു അനുഭൂതി തന്നെ ആയിരുന്നു ഓരോ ചിത്രവും ലാലും നായികമാരും ഓഓഓ എന്താണ് പറയുവാ വാക്കുകൾ ഇല്ല ഒരു സിനിമ കണ്ടിറങ്ങിയാൽ കുറെ ദിവസത്തേക്ക് പ്രണയം വേദന സന്തോഷം ഒക്കെ ഇങ്ങനെ നമ്മുടെ ഉള്ളിൽ നിന്ന് പോകില്ല അതിൽ പ്രണയത്തിന്റെ കൊടുമുടി ഏറിയ സിനിമ തൂവാനത്തുമ്പികൾ... ഇച്ഛാ ഭംഗം കൊണ്ട് സങ്കടം വന്നു വന്ദനം .. നഷ്ടബോധം കൊണ്ട് വേദനിപ്പിച്ചത് ചിത്രം അങ്ങിനെ എത്രയെത്ര...... But ഇന്നെന്താണ്... പച്ചതെറി കിടപ്പറ രംഗങ്ങൾ പച്ചയായായി അടി ഇടി കൊലപാതകം ഒറിജിനൽ ... കാലം പോയ ഒരു പോക്ക്
@usmanm7784
@usmanm7784 Жыл бұрын
Very true!
@valsansudheesh1363
@valsansudheesh1363 Жыл бұрын
🙏🙏🙏🙏വളരെ വളരെ ശരിയാണ്...പച്ചത്തെറിയാണ് കേൾക്കാൻ വയ്യാത്തത് 🧐🧐
@krishnakumarss2766
@krishnakumarss2766 Жыл бұрын
ഭ്രമരം, പ്രണയം, തന്മാത്ര, ഈ മോഹൻ ലാൽ സിനിമകളിലൊന്നും ഒരു മേന്മയും നിങ്ങൾ കാണുന്നില്ലെ ?
@sheebamadhu9272
@sheebamadhu9272 Жыл бұрын
@@krishnakumarss2766 yes but ആ പഴയകാലത്തിന്റെ ഒരു നൊസ്റ്റാൾജിയ കൂടി മറ്റു ചിത്രങ്ങൾക്കുണ്ട് bro..... തീർച്ചയായും നിങ്ങൾ ഈ പറഞ്ഞലാൽ ചിത്രങ്ങൾ എല്ലാം ക്ലാസിക്കൾ ചിത്രങ്ങൾ തന്നെയാണ് 👍👍👍
@krishnakumarss2766
@krishnakumarss2766 Жыл бұрын
@@sheebamadhu9272 👍
@pradiipsv7655
@pradiipsv7655 Жыл бұрын
പടം റിലീസ് ആയ ദിവസം കണ്ടതിനു ശേഷം ദിവസങ്ങളോളം മനസ്സിന് ഒരു വിങ്ങൽ ആയിരുന്നൂ..35 വർഷങ്ങൾ കടന്നു പോയിട്ടും അ വിങ്ങൽ മാറിയിട്ടില്ല.. ഇങ്ങനേ ഒരു സിനിമ ചെയ്യാൻ ഒരു പദ്മരാജൻ ഇന്ന് ഇല്ലല്ലോ..
@jacobcj9227
@jacobcj9227 Жыл бұрын
ആ വിങ്ങല്‍ എന്ന് മാറും? എനിക്ക് വിശ്വാസം ഉണ്ട്, അതാണല്ലോ വിശ്വാസം, നിത്യ ജീവൻ. പ്രേമം അല്ല സ്നേഹം, നിറമലമായ സ്നേഹം, എല്ലാവരും ചേരുന്ന ഒരു നാൾ 🌹🌿
@Me12345-j
@Me12345-j Жыл бұрын
Ithu etha film??
@jacobcj9227
@jacobcj9227 Жыл бұрын
@@Me12345-j kzbin.info/www/bejne/h2GplKKeqc-Lma8
@sreejithboss7326
@sreejithboss7326 Жыл бұрын
​വീഡിയോ അവസാനം വരെ കണ്ടാൽ മനസിലാകും
@Me12345-j
@Me12345-j Жыл бұрын
@@sreejithboss7326 kitti eniq..adyam sredichilla
@musthafaclkr9091
@musthafaclkr9091 Жыл бұрын
പ്രിയ പ്പെട്ട , പത്മരാജൻ സാർ...നിങ്ങൾ അകാലത്തിൽ പൊലിഞ്ഞുപോയതിൽ ദുഃഖം ഇപ്പോഴും ബാക്കിയാണ്... ഇത് പോലെയുള്ള എത്ര എത്ര മുഹൂർത്തങ്ങളാണ് ഞ്ഞ്ങൾക്ക് നഷ്ടമായത്... 🥺🥺
@adhithyanks600
@adhithyanks600 Жыл бұрын
അവസാനത്തെ വീണ bgm 👌👌+ലാലേട്ടന്റെ ചിരി ❤️❤️
@sasibalakrishnan9034
@sasibalakrishnan9034 Жыл бұрын
Thrissur magic..... I have seen shooting of this movie in a misty morning in November 1986 in front of Sri vadakmnatha temple.... repeatedly watched watched and the dialogues are almost byheart and BGM in heart.....
@vidhinraj8245
@vidhinraj8245 Жыл бұрын
Johnson mash aanu magician
@WriteChords
@WriteChords Жыл бұрын
Yes Sir, the shooting also happened in the house opposite Ramdas theatre. I have seen a crowd gathered near the wall of that house. Also I remember my neighbour chechi describing mohanlal as extremely friendly and chatted with them during scenes shot at Sree kerala varma college (where I was a student later). John Brittas is there in a scene among the students (not clearly visible) who chase Mohanlal inside the campus in a scooter during the song scene. He mentioned it in jb junction with mohanlal
@sasibalakrishnan9034
@sasibalakrishnan9034 Жыл бұрын
@@WriteChords - House of late Dr.Mohan.... Mohanlal was staying in Casino Hotel Kokkalai... we the adolescent college guys talked much about his Casino life sugar coated stories... I have seen that JB junction episode... we were in St.Aloysius ... Early morning tution in APT college naykanaal....
@WriteChords
@WriteChords Жыл бұрын
@@sasibalakrishnan9034Thanks for your reply, sir. Beautiful old memories. I took those times for granted, then.😞
@drisyaprasad.s5166
@drisyaprasad.s5166 Жыл бұрын
🤣
@VengateshParasuraman
@VengateshParasuraman Жыл бұрын
This is arguably one of the best ever movies of Lal ettan, coming from the legend, Padmarajan, the genius film maker. The life that they have given to these characters, Clara, amazing !!! I am huge fan boy of this film. Apart from the acting and direction, the bgm music by unsung hero, Johnson master, is what really gave life to this and elevated it so high. Clara theme - note the way the violin was played with such a life, man !!!! Those were the golden age of Malayalam Cinema. Those days will never come again, ever. Miss them so badly 😢
@aparnak1180
@aparnak1180 Жыл бұрын
സഹിക്കാൻ വയ്യ അവസാനത്തെ ഈ സീൻ.... അവരക് ഒന്നകാമായിരുന്നു 😢❤❤
@anilgopinath81
@anilgopinath81 Жыл бұрын
One of the best movie in Malayalam by a group of legends.. Mohalal oreyoru Rajavu Padmarajan -Extra ordinary director Johnson master- Divine music director.. Just with Veena he has created scary tune in Manithichra thazu Sumalatha. Ms Bangalore arunnu.. amazing beauty and acting skills..
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
ക്ലാര ജയകൃഷ്ണൻ മലയാളികൾ ഉള്ളടത്തോളം കാലം നിലനിൽക്കുന്ന ലാലേട്ടൻറെ യും സുമലത ചേച്ചിയുടെയും കരുത്തുറ്റ കഥാപാത്രങ്ങൾ പത്മരാജൻ സാർ ഉണ്ടായിരുന്നെങ്കിൽ ഇനിയും ക്ലാര മാരും ജയകൃഷ്ണൻ മാരും ഉണ്ടായേനെ ❤️❤️❤️❤️
@renjithpm3686
@renjithpm3686 Жыл бұрын
എത്ര കണ്ടാലും മടുപ്പ് ഉണ്ടാകാത്ത സിനിമ .ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ ലാലേട്ടൻ അത്രയും നല്ല രീതിയിൽ ചെയ്തു. ജയകൃഷ്ണൻ, ക്ലാര പ്രണയമാണ് ഈ സിനിമയുടെ പേര് എപ്പോ കേട്ടല്ലും ഓർമ്മ വരുന്നത് .....
@rolex8577
@rolex8577 Жыл бұрын
ഈ സിനിമ എത്ര തവണ കണ്ടെന്നതിനു കണക്കില്ല ഇന്നേവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ
@MrBedmash
@MrBedmash Жыл бұрын
A movie for ages to remember where love, emotions, desire, and social dogma were all part of Romance. The great Padmarajan. And now nobody can touch a subject like that. and even after this movie we still as Malayalees cannot come out of our social stigmas.
@gopalr8509
@gopalr8509 5 ай бұрын
What a climax..... What a movie.... What acting.....what a BGM by Johnson master.... Thoovanathumbikal, is without doubt, one of the Greatest Love Stories ever...and ever. Clara is for ever and ever.
@kvrajan765
@kvrajan765 2 жыл бұрын
Killer BGM from 5.12. Johnson master a class
@sreekanthazhikode8968
@sreekanthazhikode8968 Жыл бұрын
ഓരോ പുരുഷനും കാണും ഒരു ക്ലാര. അതിൻ്റെ സാന്ദ്രതയും വശ്യതയും ആർദ്രതയും അനുഭവും വ്യത്യസ്തമായിരിക്കാം. അതിനൊരു ക്രെയിൻ ഷോട്ട് ഒരുക്കാൻ പത്മരാജനേ കഴിയൂ... അങ്ങനെയൊരു പശ്ചാത്തല സംഗീതം ജോൺസൻ്റെ വിരലുകളിലേയുളളൂ....❤❤
@prasanthtn7769
@prasanthtn7769 Жыл бұрын
*എന്തൊക്കെ പറഞ്ഞാലും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ആണ് ഇതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന പത്മരാജൻ ചിത്രം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്*
@sreeneshpv123sree9
@sreeneshpv123sree9 5 ай бұрын
അല്ലാ.മൂന്നാം പക്കം ആണ്
@കളിത്തോഴൻ
@കളിത്തോഴൻ 3 ай бұрын
എപ്പോഴും നായകന് വേണ്ടി കാത്തുസൂക്ഷിക്കപെടുന്ന സ്ത്രീയുടെ കന്യകത്വം അത് നഷ്ടപ്പെട്ടിട്ടും ഒരു പെണ്ണിനെ സ്വന്തമാക്കുന്ന നായകൻ അതാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലെ നായകൻ
@chithrabiju9292
@chithrabiju9292 Ай бұрын
​@@കളിത്തോഴൻcorrect ❤❤❤👏👏👏
@Vasandhi-u2b
@Vasandhi-u2b 5 күн бұрын
ഇതു തന്നെ ആണ്. പിന്നെ സോമൻ ചെയ്യുന്നതും അതു തന്നെ അല്ലെ
@cutesuperkat
@cutesuperkat Күн бұрын
കണ്ണു നനയിപ്പിക്കുന്ന ക്ലൈമാക്സ് രംഗം
@mathewjohn9985
@mathewjohn9985 6 күн бұрын
അവസാനത്തെ ആ bgm ഹോ !! ഒന്നും പറയാനില്ല Johnson mash is great
@lotus9378
@lotus9378 10 күн бұрын
ഒരിക്കൽ വളരെ അധികം സ്നേഹിച്ച ഒരാളെ ഒരിക്കലും കാണാതെ ഇരിക്കട്ടെ എന്ന് ഞാനും പ്രാർഥിക്കാറുണ്ട്. രണ്ടുപേരുടേയും നന്മക്കായി. ചിലപ്പോൾ കരയാറുണ്ട് ആരെയും അറിയിക്കാതെ, വർഷങ്ങൾക്കു ശേഷവും അവളെ ഓർത്ത്... നഷ്ടബോധം അല്ല... സ്വാർത്ഥമായ സ്നേഹവും അല്ല... വേറെ എന്തോ ഒന്ന്... 5 വർഷം അടുക്കുന്നു... പിന്നെ ആരെയും സ്നേഹിച്ചിട്ടില്ല... ചിലപ്പോൾ എനിക്കും ഒരു രാധ കാണും...
@shobhab3332
@shobhab3332 Жыл бұрын
👌മനസ്സിൽ ഒരു വിങ്ങൽ Povam ക്ലാര Superrr
@jollydavis7371
@jollydavis7371 Жыл бұрын
👏😄 ക്ലാരയെ ഒരിക്കലും ജയകൃഷ്ണൻ മറക്കില്ല👍😄
@albyvarghese8679
@albyvarghese8679 3 күн бұрын
എപ്പോൾ കണ്ടാലും ചങ്കിലൊരു പിടച്ചിൽ...😢
@shajukaanathil7665
@shajukaanathil7665 Жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്
@LawyerScorp
@LawyerScorp Күн бұрын
സിനിമയിൽ മാത്രം ക്ലാരയെ എല്ലാവർക്കും ഇഷ്ടമാണ്. ജീവിതത്തിൽ അതുപോലൊരാളെ ആരും ഇഷ്ടപ്പെടില്ല
@venugopal-gl8vy
@venugopal-gl8vy Жыл бұрын
ഇതിൽ സുമലതയുടെ ക്യാരക്ടർ മറക്കാൻ പറ്റില്ല❤❤❤❤
@gopikasajith
@gopikasajith Жыл бұрын
Pranayam..it's a real magic ✨ emotionally attached to this movie and it's characters..
@d4devusmedia599
@d4devusmedia599 Жыл бұрын
സുമലതയുടെ വശ്യമായ സൗന്ദര്യം ആസ്വദിച്ച് തിരിഞ്ഞു നോക്കുമ്പോൾ..... പാർവതി..... എന്തോ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അന്നും ഇന്നും എന്നും സുമലതയോളം മുഖസൗന്ദര്യം മറ്റൊരു നടിക്കും ഇല്ല.
@RamjiRao_Listening
@RamjiRao_Listening Жыл бұрын
Like being given unakka meen after having halwa 😂
@Floral46789
@Floral46789 Жыл бұрын
Parvathykku എന്താ സൗന്ദര്യം ഇല്ലേ 😏
@vishnupillai300
@vishnupillai300 Жыл бұрын
Parvathy is more beautiful..clara was full of makeup..
@bluerose4453
@bluerose4453 Жыл бұрын
പാർവതി മാത്രം അഭിനയിക്കുന്ന സിനിമകളിൽ പാർവതി സുന്ദരി ആണ്.. പക്ഷെ വേറെ ഏതെങ്കിലും ഒരു നടി ഉണ്ടെങ്കിൽ പാർവതി മങ്ങി പോകും... വൈശാലി, ആരണ്യകം etc
@sreesreeji8352
@sreesreeji8352 Жыл бұрын
എന്റെ നാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ ❤❤❤❤
@remadevibiju7217
@remadevibiju7217 Жыл бұрын
പദ്മരാജൻ sir.. കാലത്തിനു മായ്ക്കാൻ കഴിയാത്ത കലാകാരൻ 🙏🙏
@rajeshm6404
@rajeshm6404 Жыл бұрын
1:56, 2:13 ലാലേട്ടൻ്റെ മുഖഭാവം 👌❤️❤️
@sureshkumarn8733
@sureshkumarn8733 4 ай бұрын
5:23 BGM kills me.... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@shuaibajmal2556
@shuaibajmal2556 Жыл бұрын
ഇ ലാലട്ടനെ തിരിച്ചു തരാൻ പറ്റുവോ ആർകെങ്കിലും ഒരിക്കൽ കൂടി ഒരു കാണാൻ ഉള്ള കൊതി കൊണ്ട അല്ലാതെ ഇ ആറാട്ടു മണ്ണാങ്കട്ട യും വേണ്ട
@Jelekha985
@Jelekha985 2 күн бұрын
❤❤❤❤❤❤❤❤❤❤
@abhimanyurs8661
@abhimanyurs8661 Жыл бұрын
One of the best movies ever made in Malayalam . This movie was way ahead of its tym.. Jayakrishnan and Clara s chemistry is jst another level and unforgettable ..🦋🌼 wonderful romantic movie.
@aparnanair7376
@aparnanair7376 5 ай бұрын
ക്ലാര ❤ ജയകൃഷ്ണൻ ❤️
@sagarmediakidangannur1351
@sagarmediakidangannur1351 Жыл бұрын
മനസ് അങ്ങ് കൊത്തിവലിക്കും പോലെ........ ജയകൃഷ്ണൻ നിന്നത് പോലെ ഞാനും നോക്കി നിന്നിട്ടുണ്ട് ഹൈറേഞ്ചിലേക്ക് ട്രാൻസ്ഫർ ആയ അച്ഛന്റെ കൂടെ പോയ ജോളി ജോസഫ് എന്ന ഒൻപതാം ക്ലാസുവരെ കൂടെ പഠിച്ച ഒരു പെന്തക്കോസ്തുകാരി.... ഇപ്പോ എവിടെ ആണോ എന്തോ❤️.... കൂട്ടുകാർ ജോളിസാഗരിക എന്ന് വിളിച്ച ആ കാലം.1996-97
@geethumolamjith8793
@geethumolamjith8793 Жыл бұрын
Respect u sir 👍
@sajithmambatta2827
@sajithmambatta2827 Жыл бұрын
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റാത്ത ഒരു ചലചിത്ര കാവ്യം ❤ പത്മരാജൻ സാർ, ജോൺസൻ സാർ, മോഹൻലാൽ, സുമലത...ഇതു പോലത്തെ ഒരു ചലചിത്ര കാവ്യം സ്വപ്നങ്ങളിൽ മാത്രം❤❤❤
@nandhananandhu2146
@nandhananandhu2146 Жыл бұрын
പത്മനാഭൻ അല്ല പത്മരാജൻ
@prasannanprasannan3294
@prasannanprasannan3294 Жыл бұрын
അതെ ഇനിയെങ്ങനെയൊന്നുണ്ടാകില്ല ❤️
@mohammedvaliyat2875
@mohammedvaliyat2875 Жыл бұрын
ഈചിത്രം എത്രതവണ കണ്ടന്നു അറിയില്ല മനോഹരമായ അഭ്രകാവ്യം പദ്മരാജൻ സാറിന്റെ അകാലത്തിലുള്ള വിയോഗം മലയാളസാഹിത്യത്തിനും സിനിമയ്ക്കും നികത്താനാവാത്ത തീരാ നഷ്ടം ആവലിയകലാകാരന് ഈ എളിയവന്റെ സ്മരണാഞ്ജലികൾ 🙏🌹🌹
@jayakrishnangpanicker6941
@jayakrishnangpanicker6941 Жыл бұрын
@@nandhananandhu2146 പദ്മനാഭനോ , ആര് പറഞ്ഞു 😂
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
ഞാനും ഒരുപാട് പ്രാവശ്യം കണ്ട സിനിമ 👌👌👌❤
@Aparna_Remesan
@Aparna_Remesan Жыл бұрын
ക്ലാരയെക്കാൾ കൂടുതൽ ജയക്യഷ്ണനേ സ്നേഹിച്ചത് രാധ ആണ്.❤️😍
@rekha6663
@rekha6663 Жыл бұрын
Nooo. ഒരിക്കലും അല്ല.. രാധയുടെ സ്നേഹം ഏറെക്കുറെ സെൽഫിഷ് ആയിരുന്നു. ക്ലാരയുടേത് selflessum.ജയകൃഷ്ണന്റെ ഹീറോ പരിവേഷം അറിഞ്ഞപ്പോൾ തൊട്ടാണ് രാധയിൽ അയാളോടുള്ള പ്രണയം ജനിക്കുന്നത്. Athoru ആരാധനയിൽ ഉടലെടുത്തതാണ്. പക്ഷെ ക്ലാരയുടേത് അങ്ങനെ അല്ല.അവൾക്ക് എളുപ്പത്തിൽ ജയകൃഷ്ണനേ സ്വന്തമാക്കി നല്ലൊരു കുടുംബ ജീവിതം ആസ്വദിക്കാമായിരുന്നു.എന്നിട്ടും യാതൊരു വിധ മാനസിക അടുപ്പവും ഇല്ലാഞ്ഞിട്ടും അവളുടെ പ്രിയപ്പെട്ടവന്റെ നല്ല ഭാവിക്കു വേണ്ടി മാത്രമാണ് ക്ലാര മറ്റൊരാളുടെ ഭാര്യയാകുന്നത്.
@saishsabu7262
@saishsabu7262 Жыл бұрын
Correct
@remaprem2178
@remaprem2178 Жыл бұрын
അതെ
@Faazthetruthseeker
@Faazthetruthseeker 7 ай бұрын
​@@rekha6663അതാണ് സത്യം 👍
@Jelekha985
@Jelekha985 2 күн бұрын
​@rekha6663 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sureshkumarn8733
@sureshkumarn8733 Жыл бұрын
BGM ഉം മോഹൻലാലും.... യഥാർത്ഥ ഹീറോകൾ......
@kannan5749
@kannan5749 Жыл бұрын
എന്റെ ലൈഫിലും 😔ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്..ഇതിന്റെ ബിജിഎം.... സുമലതയെ കാണുമ്പോഴും കണ്ടു പിരിയു മ്പോഴും ❤️❤️❤️👌👌👌..ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും.. നന്ദി.. ❤️
@RamjiRao_Listening
@RamjiRao_Listening Жыл бұрын
Bolo kya hua 👍
@rabeeska8006
@rabeeska8006 12 сағат бұрын
Orupad ishtamulla film ❤
@strangermonu1507
@strangermonu1507 Жыл бұрын
താൻ ഏറേ ഇഷ്ട്ടപ്പെടുന്ന ഒരാൾ മറ്റൊരാളുടെ കഴുത്തിൽ താലി കെട്ടുന്നതിനു മുൻപ് തനിക്കൊരു കൂട്ട് വേണമെന്ന് ഏറേ സങ്കടത്തോടെയാണെങ്കിലും ക്ലാര തീരുമാനിച്ചു 😢 അല്ലെങ്കിൽ ഒരു കാലത്തും ജയകൃഷ്ണന് മറ്റൊരു സ്ത്രീയുമായി സമാധാന പൂർണ്ണമായ ലൗകിക ജീവിതം സാധ്യാമല്ലെന്ന് മറ്റാരേക്കാളും അവൻ്റെ ആദ്യ കാമുകി മനസ്സിലാക്കി (Clara) എന്നതാണ് ഈ സിനിമയെ കൂടുതൽ സൗന്ദര്യമാക്കുന്നത് ❤ സുമലത നല്ലൊരു കാമുകിയും പാർവ്വതി നല്ലൊരു ഭാര്യയുമാണ് ❤കല്യാണ ശേഷം നല്ലൊരു ഭാര്യ ശ്രമിച്ചാൽ പ്രണയം തളിരിട്ടുന്ന ഒരു സസ്യമായി മാറാം (all the best Lovely partners❤ ellavarudeyum jeevithathil vasantham pularatte )
@shameerdhayaneethi1998
@shameerdhayaneethi1998 Жыл бұрын
Correct
@rajeshviswanathan3418
@rajeshviswanathan3418 Жыл бұрын
എവിടൊക്കെയോ ഒരു വിങ്ങൽ ഒരു നനുത്ത സ്വപ്നം സിരകളിൽ എവിടെയോ ഒരു കുളിർ മഴ പെയ്യിപ്പിച്ചു കടന്നു പോയ പോലെ നിന്റെ ഓർമകളിൽ ഇന്നും മരിക്കാത്ത നിന്റെ ഏട്ടനെ പോലെ 🥰
@aloysiuskj757
@aloysiuskj757 Жыл бұрын
പദ്മരാജൻ സാർ മരിച്ചാലും ജീവിക്കുന്ന സിനിമകൾ
@ramisharaj2529
@ramisharaj2529 Жыл бұрын
Padmarajan ആക്കാലത്തു പോലും ഒരു politically incorrect ആയ statement ഓ കോമഡി യോ പോലും ഇല്ല.. എന്തൊരു ജിനിയസ് ആണ് ഈ മനുഷ്യൻ... ശരിയായ new gen
@saleemabdulssmad4665
@saleemabdulssmad4665 Жыл бұрын
നമ്മൾ മനുഷ്യരാചിന്തിച്ചാൽ നമുക്ക് മനസ്സിലകും ഇതുപോലെ ഒരു സിനിമ ഒരിക്കലും ഉണ്ടാകില്ല
@P19-h8f
@P19-h8f 8 ай бұрын
What a beauty she was back in the day❤
@sanupattambi9049
@sanupattambi9049 Жыл бұрын
കാലം മായിച്ചു കളയാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ അഭിനയ മുഹൂർത്തങ്ങളുടെ ദൃശ്യ വിരുന്ന് ❤❤💞💞
@sreekanthazhikode8968
@sreekanthazhikode8968 Жыл бұрын
ആ ക്രെയിൻ ഷോട്ടിൽ ജോൺസൺ മാസ്റ്റർ കൊടുത്ത BGM അതാണ് ഈ സീനിൻ്റെ ആത്മാവ്. പത്മരാജൻ, ജോൺസൺ എന്തിന് പുൽകി നീ മരണമേ ഈ പ്രതിഭകളേ....
@praveendeepa8991
@praveendeepa8991 Жыл бұрын
ക്ലാര ഇനി ഒരിക്കലും വരണ്ട ജയകൃഷ്ണനും രാധയും സുഗമായി ജീവിക്കട്ടെ 👍
@akhilraj5452
@akhilraj5452 Жыл бұрын
Ithile background toune aanu enikku orupadu ishttam lastil tatta kanikkumboll ullathu. Padmarajan Enna Maha manushante e srishty oru kalathum avasanikilaaa ennu nila nilkkum. Super
@shebsmohammed2101
@shebsmohammed2101 Жыл бұрын
One of the finest movie which made me a fan of this man.. I really wishe he never had done any of the current movies.. the master class he put on these movies are on another level and will never ever come to these peak...or nobody comes closer
@moviediariesmalayalam
@moviediariesmalayalam Жыл бұрын
ജയകൃഷ്ണന് ക്ലാരയെ കിട്ടരുത് എന്ന് തന്നെ അല്ലെ നമ്മളും മനസ്സ് കൊണ്ട് ആഗ്രഹിച്ചത്. 💔
@shamsudeenm5193
@shamsudeenm5193 Жыл бұрын
Dhamayandhiyepole Sundhariyaaya Kaamuki....Padikkunnakaalathu Kanda Nalla Cinimakalil Onnu......Pranaamam Pathmarajan Sir.
@zerin.
@zerin. Жыл бұрын
The only Malayalam movie which travelled way ahead of its time . Respect 💕🙏.
@sijusijuvkm4473
@sijusijuvkm4473 Жыл бұрын
എന്താ ആല്ലേ,,,,, അണ്ണൻ polichu,,, നമുക്ക് ഓരോ നാരങ്ങ വെള്ളം കുടിച്ചാലോ
@athulmurali1634
@athulmurali1634 Жыл бұрын
Those last bgm uplifted the movie to another level. Great johnson master.
@srahulnambiar
@srahulnambiar Жыл бұрын
Nikkum undayirunnu ithupole oru nostalgic kaalam, Ee movie ile mikka scenes um nte life undayatullathumaayi samym thonnum❤🥰 Wat a bgm♥️
@sandeepjames5893
@sandeepjames5893 Жыл бұрын
വല്ലാത്തൊരു സിനിമ .... സ്നേഹമൊ..... ദേഷ്യമൊ ..... വികാരമൊ ..... പ്രണയമൊ ..... വിവരിക്കാൻ പറ്റുന്നില്ല.🙏
@vineeth123vinu1
@vineeth123vinu1 2 жыл бұрын
ജോൺസൺ മാസ്റ്റർ ആണ് ഈ പടത്തിലെ യഥാർത്ഥ ഹീറോ. ഈ bgm ഇല്ലെങ്കിൽ ഉള്ള കാര്യം ഒന്ന് ആലോചിച്ച്‌ നോക്കൂ
@vidhinraj8245
@vidhinraj8245 Жыл бұрын
Correct aanu.....only hero johnson master
@dhanalakshmibv2809
@dhanalakshmibv2809 Жыл бұрын
Correct
@alhubal6321
@alhubal6321 Жыл бұрын
Yes yes. Oraal oru piece Pennine ishtapedunnath bgm ullath kond parisudda premam ayitt thonnum 😁
@ajeeshmv7721
@ajeeshmv7721 Жыл бұрын
തീർച്ചയായും...
@curious705
@curious705 Жыл бұрын
@@alhubal6321 onnummanassilayille
@sujith9435
@sujith9435 Жыл бұрын
നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ ❤️❤️❤️climax വേറെ ലെവൽ ❤️❤️❤️
@rameshrs75
@rameshrs75 Жыл бұрын
That's my all time favorite ending of a movie
@sujith9435
@sujith9435 Жыл бұрын
@@rameshrs75 my favourite movie.. and back ground music ❤️
@jayakrishnangpanicker6941
@jayakrishnangpanicker6941 Жыл бұрын
ക്‌ളാര പെയ്‌തിറങ്ങുന്ന വേനൽപാതിയുടെ കുളിരുമായി അയാളുടെ ജീവിതത്തിലേക്ക് വഴിതെറ്റിവന്ന്‌ ഒരു സ്വപ്നം പോലെ എങ്ങോ പോയ്‌ മറഞ്ഞു , അതിന്റെ നഷ്ട്ടം ജയകൃഷ്ണന്റെ കണ്ണുകളിൽ കാണാം. ഉച്ചവെയിലിന്റെ തീഷ്ണതയും തുളസിക്കതിരിന്റെ നൈർമല്യവും ഉള്ള രാധയെക്കാൾ അയാൾ പ്രണയിച്ചതും സ്വന്തം ആക്കാൻ ആഗ്രഹിച്ചതും ക്ളാരയെ ആയിരുന്നു . ജീവിതത്തെ പറ്റി പദ്മരാജന്റെ ദൈവത്തിന്റെ കൈയൊപ്പിട്ട രചന ഉണ്ടാക്കുന്ന നഷ്ടബോധം തന്നെയാണ് ഇതിന്റെ മാജിക് .
@PR-dz3yl
@PR-dz3yl 8 ай бұрын
EVEN TODAY THE ADRENALINE PUMPS AT VARIOUS EMOTIONALLY TOUCHING MOMENTS IN THIS MOVIE. 3 DECADES GONEBY. BUT EVERGREEN. WHAT A MATVELLOUS CREATION..OH GOD!
@alusmedia8335
@alusmedia8335 Жыл бұрын
പത്മരാജൻ മാഷ്❤️❤️❤️❤️
@kvrajan765
@kvrajan765 11 ай бұрын
200% justice to the title of this clip. BGM from 4.52 is soul stirring.. & BGM also played a massive role in this movie.
@Faazthetruthseeker
@Faazthetruthseeker 7 ай бұрын
3:53 The moment Clara knows that Jayakrishnan can never forget her, never give a position for Radha in his mind than Clara herself.. In my view the film ends at 4:46, see the way Jayakrishnan looks towards the direction Clara went.. 😪😭
@sajithmambatta2827
@sajithmambatta2827 Жыл бұрын
Love you Padmarajan Sir❤❤❤ for giving us a wonderful movie ….
@adilkvk6509
@adilkvk6509 Жыл бұрын
The music, the visuals, the scenes, the moments, all immerse on me and take me to another aesthetics of world 💜
@georgevarghese5448
@georgevarghese5448 Күн бұрын
എനിക്കും ഉണ്ട് ഒരു ക്ലാര ഇന്ന് എവിടെയോ ജീവിക്കുന്നു ❤️
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН